Mam, I need to talk with you. unfortunately now I saw Josh talk. Soon I searched ur channel, I'm facing a trauma for many years.. I think it's the right place for me .. Pls reply if you see my message 🙏
Pand toxic ayi aro paranjath et parayunna oru vachakam alle ee makal veetilirikum ennoru samsaram, keettal thonum girls nu veedu vittu poya madhi ennanu.
@@sreevidya9618 ആണുങ്ങൾ toxic ആയാൽ നിയമം വെച്ചെങ്കിലും ഊരാൻ പറ്റും. പെണ്ണ് toxic ആയാൽ എന്ത് ചെയ്യാൻ പറ്റും???? Case വാക്കണവും ആയിട്ട് പോയാൽ വാതി പ്രതി യാവും. അത് ഇവരെ വീഡിയോ യിൽ തന്നെ പറയുന്നുണ്ട്. ഒന്ന് scroll ചെയ്താൽ കാണാൻ പറ്റും. So ഏറ്റവും മോശം ആവുന്നത് നിങ്ങളെ വശം ആണ്. ഒരു തരം ലൂപ്
ഞങ്ങളുടെ കല്യാണത്തിന് മുൻപ് ഇങ്ങനെ പറഞ്ഞു തരനൊന്നും ആരുമുണ്ടായിരുന്നില്ല, സാരമില്ല മക്കൾ ഒക്കെ നന്നായി ജീവിക്കട്ടെ.
താങ്ക്സ് മാം നല്ല ഒരു അറിവ് പകർന്നു തന്നതിന് ഇതേ അവസ്ഥയിൽ ഉള്ള ഒരു മകളുടെ അമ്മ anunjan🙏🏻🙏🏻
Daivam anugrahikkatte Mole.
the pain you suffered is not useless..you use it to help others..God bless you abundantly
Valuable ❤❤❤❤❤
True facts🎉🎉🎉🎉
നാട്ടുകാരെയും ബന്ധുക്കൾക്കുമൊക്കെ ഞാനൊരു മൂല്യവും കൊടുക്കാറില്ല വെറും വിഴുപ്പിൻ പറ്റങ്ങൾ
Correct
mubarath Agriment il wifum husbandum rand sakshikalu sign cheythathinu shesham courtil ninnu declarnation labikunathinu munp Randalkum vere nikah cheyan sadhikumo ?
Legaly enthenkilum issus indavumo
Parents marriage n force cheythal case file cheyan patumo?
Mam I want to talk to you..since 12 yrs Iam facing too much problem..
Mam I want to talk to you.
👌
👍🏾👍🏾👍🏾👍🏾
Exactly
correct
Mam, I need to talk with you. unfortunately now I saw Josh talk. Soon I searched ur channel, I'm facing a trauma for many years.. I think it's the right place for me .. Pls reply if you see my message 🙏
👍🏻👍🏻
👍
😢😢😢😢😢
Anganae enkil veetil irikkam..
Chechi'de kudumbam engane pokunu
Courtil keri irangunnathilum swasthatha kanumallo swantham veetil irikunnathinu. Paranjathellam valare correct karyangalalle. Negative aayit onnum paranjillalo
Ennalum njnaagal toxicity kalayilla alle.
Avatte but oru prashnam undallo Civilized ayitulla strong anpiller und avr nannayi jeevich kanichu tharum.
Pand toxic ayi aro paranjath et parayunna oru vachakam alle ee makal veetilirikum ennoru samsaram, keettal thonum girls nu veedu vittu poya madhi ennanu.
@@sreevidya9618 toxic mentality പെണ്ണിലും നല്ലോണം കാണാറുണ്ട്.
അത് ആണുങ്ങളെ കുത്തക യല്ല എന്നു ഓർമ്മിപ്പിക്കുന്നു
@@sreevidya9618 ആണുങ്ങൾ toxic ആയാൽ നിയമം വെച്ചെങ്കിലും ഊരാൻ പറ്റും.
പെണ്ണ് toxic ആയാൽ എന്ത് ചെയ്യാൻ പറ്റും????
Case വാക്കണവും ആയിട്ട് പോയാൽ വാതി പ്രതി യാവും.
അത് ഇവരെ വീഡിയോ യിൽ തന്നെ പറയുന്നുണ്ട്.
ഒന്ന് scroll ചെയ്താൽ കാണാൻ പറ്റും.
So ഏറ്റവും മോശം ആവുന്നത് നിങ്ങളെ വശം ആണ്.
ഒരു തരം ലൂപ്
But ഈ right ആണുങ്ങൾ കാണിച്ചാൽ എന്ത് കൊണ്ടാണ് case ആവുന്നത്???????????
അതിനർത്ഥം ഇത് സ്ത്രീകൾക്ക് മാത്രമേ അവകാശം ആവുന്നുള്ളു എന്നല്ലേ 😏