ബ്രോ നിങ്ങൾ ഇടുന്ന എല്ലാ വീഡിയോസും എനിക്കിഷ്ടപെടാറുണ്ട്. നിങ്ങടെ സംസാരശൈലിആയിരിക്കും ചിലപ്പോൾ ഒരു കാരണം.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... !Support mallu traveler...
Video പോളിച്ചു 😍😍😁😁🎉🎊 corona സമയത്ത് first service very good 😁😁😁. Bro e വണ്ടി ഏതേലം ജില്ലകളിൽ ആയിരിക്കും available? Service കഴിഞ്ഞ് track and sport modes unlock ആക്കി ഇനിയും കലക്കും 😍😁. Rr310 TFT display ആണ് super ❤️.
@@malayalibikeriderallnew8074 ബ്രോ വണ്ടി പോളിയാണ് നമ്മുടെ indian ബ്രാൻഡ് ആയതു കൊണ്ട് ആർക്കും ഒരു വില ഇല്ലാത്തതു ആണ്. എന്റെ ഫ്രണ്ടിന് അപ്പാച്ചെ 160 ഉണ്ടായിരുന്നു
TVS കളിയാക്കിയവരെ കൊണ്ട് tvs മുത്താണ് എന്ന് പറയിപ്പിച്ച മുത്ത്... RR, RTR
അതാണ് 🥰🥰🥰
@@MJRIDER ntorq also
Rtr uyrrrrr🤩🤩🤩🤩
Norton TVS💚💚
rtrന് liquid cooling കുടി ഉണ്ടായിരുന്നെങ്കിൽ. duke 200ഉം rtr മാത്രമേ ഉണ്ടാകുഒള്ളൂ..
TVS ന് മുതലായ ഏറ്റവും വലിയ പരസ്യം ആണ് mallu traveler🤩
യാ 😍😍
RR 310 ൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ള കേരളത്തിലെ 4 ൽ ഒരുവൻ ആണ് അനീഷ്, മച്ചാൻ പൊളിയാണ്
കളിയാക്കിയതാണോ !!!!🙄🙄🙄
@@rahoofabdullah1234 Alla bro, njn avide work cheythatha
Tvs ഒരു രക്ഷയും ഇല്ല...ഇന്ത്യൻ റോഡിൽ ..ഇന്ത്യൻ BrandS കൊണ്ട് നിറയണം...Tvs design Super...
ഇതുവരെ ടു wheeler 🔥🔥സ്വന്തമായി വാങ്ങാത്തവർ ഉണ്ടോ ...🔥🔥🔥
Undeee
കസിന്റെ വണ്ടി ഉള്ളത്.. 😁
ഉണ്ടെ
Vandi arum tharulanan swantham cash kond orannam vangi
ഉണ്ട് മുത്തെ ഈ അടുത്ത കാലത്തൊന്നും നൊ രക്ഷ
Njnum Apache user anu.. pand RTR 160 aayirinnu ippo RTR 180 🥰.. power full, cheeper maintaines, looks, better milage,and safer also. Pinne eduthu parayandath RTR Seriesile ella vandinte soundum👌
ഒരു കട്ട RR310 Lover ❤️
ബ്രോ നിങ്ങൾ ഇടുന്ന എല്ലാ വീഡിയോസും എനിക്കിഷ്ടപെടാറുണ്ട്. നിങ്ങടെ സംസാരശൈലിആയിരിക്കും ചിലപ്പോൾ ഒരു കാരണം.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... !Support mallu traveler...
RR310 ഫാൻസ് ലൈക് ഇട്ടോളൂ ❤️
@lijith linson veruthe..oru rasam😁
Ella Rc 390 💖
*ഇങ്ങൾ ഒരു സംഭവം ആണല്ലോ ബ്രോ...* , ഇനിയും ഒരുപാട് ഇതുപോലത്തെ വീഡിയോസ് പ്രദീക്ഷിക്കുന്നു
മുഴുവൻ കാണുന്നതിന് മുന്നേ പറയാനുള്ളത്,വണ്ടി പ്രാന്തുള്ള ഒരുപാട് ചങ്കത്തികളുമുണ്ട്.
ഇനി ബാക്കി കാണാം.
Tvs നു കിട്ടിയ ഏറ്റവും നല്ല പരസ്യം.. മല്ലു ട്രാവൽ കൊടുത്തു... super
Poli poli🔥 vandi pranthanmar😎🖤
Hoy..... pwoliiieeee sireee full support und
അങ്ങനെ ശാക്കിർ ബ്രോ tvs ൽ നിന്നും പൈസ വാങ്ങാതെ പരസ്യം ചെയ്തു ....TVS ന്റെ ഭാഗ്യം 🙂
സൂപ്പർ ഒരുപാട് വീട്ടിലേക്ക് ഇടട്ടെ
ഞാൻ മിക്കവാറും ഈ വണ്ടി എടുക്കും🤩
Inshallah
Ekkkaaa ekkaya nalla eshtaaa oru hi tharuo pls 😍😍😍😍😍😍😍
Strell മച്ചാന്റെ 1000 cc ബൈക്ക് review
വെറുതെ ഇരുന്ന് കാണുന്ന നമ്മുക്ക് ഇത് എന്ത്..
അതാണ്
Ammale muthee chunk Aneesh 🤩🤩🤩
0:01, 13:17 Tvs ntorq race edition... പുറകിൽ ഒളിച്ചിരിക്കുന്നു കള്ളൻ 😂😍✌️
pwoli
AKB is a good service partner...
vandi praanthan maar like here
🏍✌🏻
R15 PHYSCO
🤙😄
Video പോളിച്ചു 😍😍😁😁🎉🎊 corona സമയത്ത് first service very good 😁😁😁. Bro e വണ്ടി ഏതേലം ജില്ലകളിൽ ആയിരിക്കും available? Service കഴിഞ്ഞ് track and sport modes unlock ആക്കി ഇനിയും കലക്കും 😍😁. Rr310 TFT display ആണ് super ❤️.
Bybre means By Brembo , Bybre Brembo ന്റെ തന്നെ വിലകുറഞ്ഞ ഒരു alternatve ആണ് , രണ്ടും ഒരു COMPANY തന്നെ
Athe !! Vandi matram undayal pora kurachokke arivum venam 😜
Poli👍👍
Art of motorcycles🖤🔥
പുതിയ subscriber oraalindeeeiiii🙏🤩
കെറോണ ഒക്കെ പോയിട്ട് നമ്മക്ക് ആമിനയും കൊണ്ട് വേൾഡ് റൈഡ് സ്വപ്നം കാണുന്ന സപ്പോട്ടർ.
പൊട്ടാക്കിണറ്റിലെ തവളകൾ ആവാതെ പറവകളെ പോലെ ജീവിക്കൂ.. Mallu Traveler ഇഷ്ടം.
ആമിനയെ മിസ്സ് ചെയ്യുന്നുണ്ടോ ?..
Thank you bro. I am going to buy RR310
Love u from Delhi ❤️❤️🇮🇳🇮🇳❤️❤️
Adi poli machana 😍😍
😥ഷാക്കിർ ഇക്കാ എത്ര ദിവസമായി കാത്തിരിക്കുന്നു എന്ത് പറ്റി🥺
Hi Shakir bro kidu video
Bmw ഓണേഴ്‌സ് ചേട്ടൻ പറഞ്ഞത് ഒരു help ആകും thankz
ബ്രോ വണ്ടിടെ ട്രാക്ക് സ്‌പോർട് മോഡിന്റെ പെര്ഫോമെൻസ് വീഡിയോ ചെയ്യണേ...
Bro kannur corona kudunnathinekurichu oru awareness calss codukumo plz
Waiting for full review
ഈ Bike എനിക്ക് വേണം ഈ Bike എനിക്ക് തരണം ഈ Bike ഞാൻ ഇങ്ങ് എടുക്കുവ😁😁
Polikkum nammalu😉
Bybre and brembo same brand aah
Bybre means By brembo enna full form
👍
Yus pakshe brembo costly aahnu
Ayin?
@@rashidr7335 ath superbikes mathram aan use cheyunne
ByBre brembo yude sub brand aah, for budget bikes. RR310 il front and back ByBre pad tanneyanu. Brembo onnum alla frontil.
Bro e vandi kannur tvs ill ninn kitule
കേരളത്തിൽ 170 സ്പീഡിൽ എവിടെയാണ് നിങ്ങൾക്ക് പോകാൻ കഴിയുക
Container roaf
Road**
Very good review 👍👍👍
ഷക്കീർ നിങ്ങളുടെ വീഡിയോ നോട്ടിഫിക്കസോൺ കണ്ടാൽ മടികൂടാതെ ഓപ്പണാകും
love you mallu traveller & Tvs poli sadhanam Giveaway
First comment
mele cmnt vannin first
@@rameezrmz5926 oh njan vijarichu njan aanen. No probs. Chill
mandan.. molil kore msg ennit undallo
MOHAMMED135 C chill broo
MALLU TRAVELER A BIG FAN OF U
വണ്ടി പൊളിച്ചു
Dream come true....🔥🔥🔥
ഷോറൂമിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് പോവുന്ന visuals ഉം കൂടി ഉൾപ്പെടുത്തണമായിരുന്നു.
Next episodel undakum💖🤩
യാ പൊളിച്ചിരുന്നു 🥰
അതേയതെ
Ithaathamaare orthallo vandi servicnte idayil 👍👍👍
greetings from Calicut ❤️
Kalakki broi😊👍♥️
കഥ പറയൽ എപ്പിസോഡുകൾ ഒരു സക്കൻ ട്രി ചാനൽ ഉണ്ടാക്കി അതിൽ Uplod ചെയ്തു ടെ
ഒന്ന് പരിഗണിക്കണം
5 വർഷമായി Apache RTR 180 ഉപയോഗിക്കുന്ന ഞാൻ 😎.
Apache 💜💙
13 1/2 വർഷമായി അപ്പാച്ചി ഉപയോഗിക്കുന്ന ഞാനും 👌👌
13 1/2 വർഷമായി അപ്പാച്ചി ഉപയോഗിക്കുന്ന ഞാനും 👌👌
Shakir bro ❤️
TVs Apache 160 - 2009 owner, ഇപ്പോഴും അതെ ബൈക്ക് തന്നെ അടിപൊളി ആയി പോകുന്നു.
കേരളത്തിൽ 180Km speed bike ഓടിക്കലേ ഷക്കിർ bro.
Ningo parnjain shesho njmk menslai ni ngakk full support life endavaolo ☺️
ഇങ്ങനെ ഇടവേള എടുക്കല്ലേ 2 ദിവസം കൂടുമ്പോൾ വീഡിയോ ചെയ്യൂ
World travelinu appche rtr 200 select cheyyanulaa karanam?
1st servicin shesham 10,000 km mathrame oil change cheyyendu enna new information thanks SHAKIRKKA😍(ente vandi service cheytha athe BAY)
😍😍😍💚💚💚💚
Vandi angnay onnum power kettan pattila bro chummya itenay kurichu padichthu kondu paryua filter clean cheyum athey polay loobingum vandi loose akum atrey ullu
കഴിഞ്ഞ വെള്ളിയാഴ്ച എന്റെ apache 2nd service കഴിഞ്ഞു. AKB കാലിക്കറ്റിൽ വെച്ച് അന്ന് വന്നിരുന്നെങ്കിൽ മച്ചാനെ കാണാമായിരുന്നു
bro എന്താ വണ്ടിയുടെ അവസ്ഥ
എനിക്ക് ഇഷ്ട്ടപ്പെട്ട വണ്ടിയാണ് but TVS ആയതുകൊണ്ട് എല്ലാവരും നെഗറ്റീവ് അടിക്കുന്നു അപ്പോൾ 3 lak പോകുമോ എന്നൊരു ഭയം ഉള്ളത് ഉള്ളതുപോലെ പറയാമോ ബ്രോ
@@malayalibikeriderallnew8074 ബ്രോ വണ്ടി പോളിയാണ് നമ്മുടെ indian ബ്രാൻഡ് ആയതു കൊണ്ട് ആർക്കും ഒരു വില ഇല്ലാത്തതു ആണ്. എന്റെ ഫ്രണ്ടിന് അപ്പാച്ചെ 160 ഉണ്ടായിരുന്നു
@@vishnuvichu688 310 r. എന്താ അവസ്ഥ അറിയോ
Super macha...
5:15 എയർ ഫിൽട്ടറല്ല oil filter ...കണ്ടപ്പോള്‍ പറഞ്ഞതാട്ടാ 😄 😍
pwoli mam pwoli
ആരും ജനിച്ച ഉടനെ വണ്ടി പിരാന്തൻ ആവുന്നില്ല ഘട്ടം ഘട്ടം ആയി ആവുന്നതല്ലേ ശാകിർബായ് അങ്ങനെ ഒരു ഘട്ടം ആണലോ ഇദ് അവഗണിക്കരുത് plz
Shaker ബ്രോ പൊളിച്ചു🔥🔥😙✌🎉💜🎊👌 😍കലക്കി
Rr 310 😍
Super video and informative
RR ❤️
One of the best designed motorcycle. Really a mini Panigale.
മല്ലു ഒരു ജോലി കണ്ടു പിടിക്കുന്നത് നല്ലതായിരിക്കും, ചാനൽ dull ആയി
നീ പൊളിക്ക് ബ്രോ
2nd comment
കൊള്ളാം
Bro rr310 service center kuravalle ath oru problem alle
❤❤❤
Full bike review pettannu idane bro katta waiting....
ഇവിടെ പ്രവാസി സുഹൃത്തുക്കൾ
ഉണ്ടെങ്കിൽ ഇങ്ങ് ഇവിടെ കൂടാം
11 മണി എന്ന് പറഞ്ഞിട്ട് 10 മണിക്ക് വന്ന്.😜😜
Bro, at present Rr 310 engane und? Any issues? Heating prob? Engine sound varies? Waiting for valuable information
First ഡയലോഗ് പൊളിച്ചു
വണ്ടി ഭ്രാന്തൻ 💪💯😍🤩
Dominar ano rr310 ano nallath.....??
+2 exam nale ullavar like adi
Poli...
😍😍
Top speed poyath 128 😋🤓🤠
Ini athilum kooodum
Shakir ikka
Tvs nte best service center suggest cheyumo???
Please
Waiting for your review 🔥🚦
Ishttaaayi 😍😘
Super bro , waiting for next video
Shakir bai TVS Zeppelin pati anthaa abipraayam pls rply..
Alappuzhayil und showroom and service
എന്തോ ഒരു ഇഷ്ടം ആണ് നിന്നെ. 🥰❣️
Mashallah nice bike ur lucky bro😍
Bro bmw 310 tvsinte hosur plantil tane ane undakune.... bmw tvs tie upilane 310 erakiyakunee indiail