പ്രൈം ഡിബേറ്റിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി Minu Muneer | Prime Debate | Hema Committee

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 196

  • @jsmattathil9849
    @jsmattathil9849 5 หลายเดือนก่อน +25

    ഒരു സത്യം പറഞ്ഞു.. ഇതൊക്കെ ഹൃദയത്തിൽ നിന്നു വരണം.. അത് അന്തസ് 👍

  • @jobin4897
    @jobin4897 5 หลายเดือนก่อน +17

    Sincere and bold lady 👏

    • @dawwww
      @dawwww 5 หลายเดือนก่อน +1

      Kopanu.. ivar 2020 jayasuryumayi nilkunna photo facebookil ittitunde.. 11 varsham peedipichu kazhinja shesham.. sherikkum genuine aaya case.. oru junior artistinne mansoor rashid ennu parayunna assistant director peedipichathu aanu

    • @sallyissac9933
      @sallyissac9933 3 หลายเดือนก่อน

      ​@@dawwww yes, you are right 👍

  • @salimpm2684
    @salimpm2684 5 หลายเดือนก่อน +3

    സത്യം പുറത്തു വരട്ടെ, ചില്ലു കൊട്ടാരങ്ങൾ ഇടിഞ്ഞു വീഴട്ടെ,, പാറകൾ പൊട്ടി പിളരട്ടെ, മുഖം മൂടികൾ അഴിഞ്ഞു വീഴട്ടെ, പുതിയ പ്രഭാതം പൊട്ടി വിടരട്ടെ, നല്ല നാളെകൾ പിറന്നിടട്ടെ, നമ്മുടെ സഹോദരിമാരുടെ മാനം കാത്തിടട്ടെ.....

  • @sheebavarughese5975
    @sheebavarughese5975 5 หลายเดือนก่อน

    Thank you man for saying the truth with names . Because these offenders need to be called out !

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 หลายเดือนก่อน +7

    *no one can replace minnu🤣🔥*

  • @amilprasadv5423
    @amilprasadv5423 5 หลายเดือนก่อน +1

    ഏതെങ്കിലും സ്ത്രീ ഇങ്ങനെ വന്നു പറയുമ്പോൾ, എന്തെ അന്ന് പറഞ്ഞില്ലേ. എന്ന് ചോദിക്കുന്നവരുടെ മനോനില ശരിക്കും ഒരു ബലാത്സംഘക്കാരന്റെതാണ്

  • @Shaji222
    @Shaji222 5 หลายเดือนก่อน +19

    ഭാവിയിൽ, എല്ലാ ആണുങ്ങളും സ്ത്രീകളുമായി അകന്ന് ജീവിക്കുക...അത് എത്ര വലിയ Friends ആയാലും🚩🚩💥💥(സ്വന്തം കുടുംബത്തിലെ സ്ത്രീകൾ ഒഴികെ) സൂക്ഷിച്ചാൽ ദുഃഖിക്കണ്ട

    • @praveenindia1935
      @praveenindia1935 5 หลายเดือนก่อน +2

      അല്ലെങ്കിൽ കൊടുക്കാൻ പണം കരുതി വക്കുക.

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 5 หลายเดือนก่อน

      Huge amount തന്നെ വേണ്ടി വരും

    • @francismk6429
      @francismk6429 5 หลายเดือนก่อน +1

      എന്തിനും റെഡി ആണെന്നുള്ള ഭാവത്തിലുള്ള പെരുമാറ്റവും സംസാരവും ഒക്കെ ആയിട്ട് പരമാവധി ആകർഷിപ്പിച്ചിട്ട് എന്നിട്ട് ആരെങ്കിലും ഒന്ന് ചോദിച്ചു പോയെന്നാൽ അത് വലിയ പ്രശ്നമാക്കി പ്രസക്തി നേടുക എന്നുള്ള ഉദ്ദേശത്തോടെയുള്ള സ്ത്രീകളും ഉണ്ട്

  • @rkpillairk2123
    @rkpillairk2123 5 หลายเดือนก่อน +1

    Good

  • @SathearAhsani
    @SathearAhsani 5 หลายเดือนก่อน +12

    സിനിമയിൽ പീഠിപ്പിക്കപ്പെടാത്ത വല്ല സ്ത്രീകളുമുണ്ടോ?
    എന്ന് അന്വേഷിക്കലായിരിക്കും എളുപ്പം

  • @MansoorMalammal
    @MansoorMalammal 5 หลายเดือนก่อน +10

    ഇത് വരെ ആരും നെട്ടിയില്ലേ 😂

  • @KrishnaKumar-dl5lt
    @KrishnaKumar-dl5lt 5 หลายเดือนก่อน

    Congratulations Mam

  • @Venugopalan-fw3pl
    @Venugopalan-fw3pl 5 หลายเดือนก่อน +1

    💯 ഇരു കൈകളും തമ്മിലടിച്ചാൽ ഭയങ്കര ശബ്ദ o ഉണ്ടാകും! ഇതെല്ലാം തേഞ്ഞ് മാഞ്ഞ് പോകും

  • @francis9673
    @francis9673 5 หลายเดือนก่อน +1

    👍

  • @Rajprasad-hc1yz
    @Rajprasad-hc1yz 5 หลายเดือนก่อน +27

    ജഗതി മാന്യൻ ആണെന്ന് പറഞ്ഞതെ എല്ലാം മനസിലായി.

    • @alikasim658
      @alikasim658 5 หลายเดือนก่อน +1

      ജഗതി, വിതുര.

    • @Ali05588
      @Ali05588 5 หลายเดือนก่อน +11

      ജഗതി അവരോട് മാന്യമായി പെരുമറിയിട്ടുണ്ടാവും…..എന്താ ദാസാ

    • @Queenbeach-n8h
      @Queenbeach-n8h 5 หลายเดือนก่อน

      @@Ali05588true

    • @manoj.tentertainments3579
      @manoj.tentertainments3579 5 หลายเดือนก่อน

      ​@@alikasim658വിരുതൻ 😂

  • @TheUnrulyMonster
    @TheUnrulyMonster 5 หลายเดือนก่อน +2

    This lady needs to be protected... enthellam sambhavichalum oru chiriyode ellam parayunnu....Selfless woman

  • @pushpasundaran2898
    @pushpasundaran2898 5 หลายเดือนก่อน +1

    നിൽക്കക്കള്ളി ഇല്ലാതെ രാഹുൽ പോലും കളത്തിൽ നിന്ന് മാറി.. എല്ലാവരും നിയമപരമായി വെളിപ്പെടുത്തൽ നടത്തുക

  • @RosaJohn-ch4in
    @RosaJohn-ch4in 5 หลายเดือนก่อน

    ഇപ്പോഴാണോ അറിഞ്ഞത്

  • @manoj.tentertainments3579
    @manoj.tentertainments3579 5 หลายเดือนก่อน

    അമ്മ പിരിച്ചു വിടണം

  • @mubeensainu2489
    @mubeensainu2489 5 หลายเดือนก่อน

    ടിവി സോഷ്യൽ മീഡിയയിൽ തുറക്കാൻ വയ്യ വ്യഭിചാരത്തിന്റെ കഥകൾ കേട്ട് നാണമില്ലേ ചാനലുകാരെ

  • @rajeen3449
    @rajeen3449 5 หลายเดือนก่อน

    വിശ്വസിക്കാൻ പ്രയാസം. സ്ത്രീകളാണ് തട്ടിപ്പിൽ മുന്നിൽ.. എൻ്റെ അനുഭവത്തിൽ. കൃത്യമായ അന്വേഷണം നടത്തണം ഈ കാര്യത്തിൽ. ഇവരെ പൂർണ്ണമായി വിശ്വസിക്കരുത്. ആണുങ്ങളെക്കാൾ danger. അത്ര മാത്രം ഭംഗിയൊന്നു ഞങ്ങൾ നോക്കിയിട്ട് കാണുന്നില്ല. എൻ്റെ 40 ലക്ഷം തട്ടിയെടുത്ത fraund gang ൻ്റെ ലീഡർ ഒരു ലേഡിയായിരുന്നു. FIR ഇട്ടിട്ടുണ്ട്. പകുതി കിട്ടി. ഇനിയും കിട്ടാനുണ്ട്.

  • @SIBIMON-mq3bv
    @SIBIMON-mq3bv 5 หลายเดือนก่อน

    നിങ്ങൽ കേരളം നന്നാകേണ്ട.സ്വയം നന്നായാൽ മതി.നമ്മുടെ നിയമം ശിക്ഷയില്ലത്ത പിഴച്ചതാണ്.

  • @rekhary
    @rekhary 5 หลายเดือนก่อน

    First time this guy is saying positive words about a woman….
    Interesting

  • @Pathu.ormakal
    @Pathu.ormakal 5 หลายเดือนก่อน

    ഒരു പരിധിയുണ്ട്😡😡😡 ജനങ്ങൾ ഈ വാർത്ത കണ്ട് കണ്ട് ഇളകി കഴിഞ്ഞാൽ സിനിമയിൽ ഉള്ള നടിമാർക്കും എല്ലാവർക്കും നല്ല അടി കിട്ടും..... മാധ്യമങ്ങൾക്കും കിട്ടും..........
    വേറെ വല്ല വാർത്തകളും ഇടൂ, ജനങ്ങൾക്ക് ആവശ്യമുള്ള വാർത്തകൾ ഇട്ടോ??????
    എന്നും ജനങ്ങളെ പറ്റിക്കരുത്......
    സിനിമ നടികളുടെ പുറകെ പോയിട്ട്.. അവർ ശരീരം വിറ്റ് നടക്കുന്നവരാണ്, അവരുടെ പുറകിൽ ജനങ്ങൾക്ക് പോകേണ്ട ആവശ്യമില്ല..........

  • @cpmmusthaf
    @cpmmusthaf 5 หลายเดือนก่อน

    നമ്മൾ സംസാരിക്കുമ്പോൾ നമ്മുടെ വാക്കുകൾ കേൾക്കുകയോ സ്വാഗതം ചെയ്യുകയോ ചെയ്യില്ലെന്ന് ഞങ്ങൾ ഭയപ്പെടുന്നു. എന്നാൽ നമ്മൾ നിശബ്ദരായിരിക്കുമ്പോൾ, നമുക്ക് ഇപ്പോഴും ഭയമാണ്. അതുകൊണ്ട് സംസാരിക്കുന്നതാണ് നല്ലത്.
    ഓഡ്രെ ലോർഡ്

  • @kunjumolcm7381
    @kunjumolcm7381 5 หลายเดือนก่อน

    ഈ സിനിമ മേഖല വൃത്തികെട്ടതാണെന്ന് അറിഞ്ഞിട്ടും ഈ സ്ത്രീകൾ വീണ്ടും അതിലേക്ക് തന്നെ പോകുന്നത് എന്തുകൊണ്ട് ഒരു പാവപ്പെട്ട വീട്ടിലെ ഇതിലേക്ക് ഒന്നും വരുന്നില്ലല്ലോ എന്നിട്ടും

  • @Shijil-m1l
    @Shijil-m1l 5 หลายเดือนก่อน +9

    ആ ബെസ്‌റ്... നല്ല ആളുടെ അടുത്തേക്കാണ് ഓടിചെന്നത്. ബാലൻ കെ നായരുടെ പിടിയിൽ നിന്നും രക്ഷപെട്ടു ടി ജി രവിയുടെ വീട്ടിലേക്കാണല്ലോ മോളെ ഓടിക്കേറിയതു. ഞാൻ കുമ്പിടി....

  • @muhammadsainusainu624
    @muhammadsainusainu624 5 หลายเดือนก่อน

    പെട്ടെന്ന് പിടിച്ചതാണ് പ്രശ്നമായത് ഒരു മുന്നറിയിപ്പൊക്കെ വേണ്ടേ

  • @mallushorts5136
    @mallushorts5136 5 หลายเดือนก่อน +1

    T. S. Jayakumar and k. J
    Rajendran priducers garbha sreeman

  • @bsn39
    @bsn39 5 หลายเดือนก่อน +4

    കള്ളൻ കട്ട് എട്ടാം പക്കം വിളിച്ച് കൂവുക.(പഴമൊഴി).😂

  • @georgekuriakose1361
    @georgekuriakose1361 5 หลายเดือนก่อน

    Not repeat

  • @georgewattachanacal5456
    @georgewattachanacal5456 5 หลายเดือนก่อน

    is it 5000 $ for family of two or 5000 each

  • @deepakshyamalak7716
    @deepakshyamalak7716 5 หลายเดือนก่อน

    Etrayum maatram bed evida erikkunnu..?

  • @nishanthjayan9756
    @nishanthjayan9756 5 หลายเดือนก่อน +1

    ആരും സിനിമ കാത്തിരിക്കുക. ഇവന്റെയൊക്കെ അഹങ്കാരം നിക്കട്ടെ.

  • @nalakathsamad174
    @nalakathsamad174 5 หลายเดือนก่อน +1

    മെമ്പർഷിപ് കിട്ടാത്തദ് കൊണ്ടാണോ പ്രസ്യമായി സംസാരിക്കാൻ തയ്യാറായാദ് ഗോപാൽ സ്ത്രീകൾക്ക് മറ്റു ജോലിപൊലയല്ല സിനിമ സിനിമയിൽ സെക്സ് കലർന്ന ജോലിയാണ് അഭിനയം പ്രണയം കല്യാണം ഡാൻസ് കെട്ടിപ്പിടുത്തം ഉമ്മവെക്കൽ അങ്ങനെ അങ്ങനെ യുള്ള സീനുകൾ അഭിനയിക്കാനാണ് ഇവർ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്നത് പിന്നെ അവസരം കിട്ടാദെ വരുമ്പോൾ ഈ മേഖലയെ നശിപ്പിക്കുവാൻ തയ്യാറാവുകയാണ്

  • @Rosh6235-q4d
    @Rosh6235-q4d 5 หลายเดือนก่อน

    I can't believe it

  • @sherlyjolly2324
    @sherlyjolly2324 5 หลายเดือนก่อน +1

    എ അടൾട്സ് ഒൺലി എം മുണ്ട് എം മാറ്റുക എ അനുസരിക്കുക A m m a

  • @tijoemathew9684
    @tijoemathew9684 5 หลายเดือนก่อน

    അല്ല ഒരു സംശയം ഈ വീണ s നായർ എങനെ കൊണ്ഗ്രെസ്സ്ന്റെ വക്താവ് ആയി ഞാൻ ആദ്യം കാണുമ്പോൾ പുതിയ കാറിന്റെ ഒരു പ്രോഗ്രാം ഉണ്ടല്ലോ അതിന്റെ ഒരു അവതരിക ആയിട്ടാണ് കാണുന്നത് പിന്നെ പെട്ടന്ന് ഇവർ പാർട്ടി പ്രവർത്തക ആയി അത്ഭുതം

  • @Milano1384
    @Milano1384 5 หลายเดือนก่อน +1

    നമ്മൾ ഈ തോനൃവാസം അവസാനിപ്പിച്ചില്ലെങ്കിൽ, ഈ ലോകത്തിലെ എല്ലാ മോശം പുരഷ്യൻമാരും, തെരുവിലായിരിക്കുമ്പോൾ, അല്ലെങ്കിൽ തൊഴിലിടങളിൽ നമ്മുടെ അമ്മമാരോടും ഭാര്യയോടും സഹോദരിയോടും മകളോടും ലൈംഗികത (sex) ചോദിക്കാൻ തുടങ്ങും. ആ സമൂഹത്തെ നിങ്ങൾ എന്ത് വിളിക്കും, എത്ര തവണ അവർ ഇല്ല എന്ന് പറയും, എത്ര മനുഷ്യരോട്? അത്തരമൊരു സമൂഹത്തിലെ സ്ത്രീകളുടെ ജീവിതം എന്തായിരിക്കും. ചിന്തിക്കൂ.. സാധാരണക്കാരൻ്റെ കുടുംബത്തിലെ സ്ത്രീകൾക്ക് ഇവിടെ ജീവിക്കാൻ കഴിയില്ലേ? സമ്പന്നരും പ്രശസ്തരും രാഷ്ട്രീയക്കാരും അവരുടെ സ്ത്രീകൾക്ക് മാത്രമേ കഴിയൂ!??

  • @MansoorMalammal
    @MansoorMalammal 5 หลายเดือนก่อน +5

    Nettal പോയി ഇപ്പോ വാർത്ത kanan പോലും വെറുപ്പും അറുപ്പും. ജയസൂര്യ പിടിക്കുമ്പോൾ ആരും ഇല്ലാതെ നന്നായി. ഇന്ടെങ്കിൽ എല്ലാം പൊളിഞ്ഞേനെ.ജഗതി ചേട്ടനോട് പറയാൻ തോന്നി. Bt പറഞ്ഞില്ല.😂

  • @ettumanur
    @ettumanur 5 หลายเดือนก่อน

    ടൂട്ടോറിയൽ കോളജ് അധ്യാപകൻ ആയിരുന്ന സജി നന്തിയാട്ട് എന്തിനുവേണ്ടി സിനിമ പിടിക്കാൻ വന്നു?

  • @nelsonjohn4204
    @nelsonjohn4204 5 หลายเดือนก่อน

    മുഴുവന്‍ ladys നേയും നടന്മാര്‍ ഉപയോഗിച്ചു ഇ പ്പോൾ ഈ Ladys അമ്മമാരും വല്യമ്മമാരും ആയി അവര്‍ ഒന്നും പറയില്ല

  • @karthikmj1236
    @karthikmj1236 5 หลายเดือนก่อน

    Anagha case parayunnudo ithil
    Atile prathikal evde??

  • @Advocdiaries
    @Advocdiaries 5 หลายเดือนก่อน

    എന്തുകൊണ്ട് അവർ അന്നു പരാതി നൽകിയില്ല?

  • @sherlyjolly2324
    @sherlyjolly2324 5 หลายเดือนก่อน

    ചാനൽ മേഖലയിൽ എന്തുണ്ടെന്നാണ്. കിടപ്പറ പങ്കിടണമെന്നോ.

  • @FaisalPottayil-xo9kp
    @FaisalPottayil-xo9kp 5 หลายเดือนก่อน

    അതെ തെനിക്ക് ചെന്നൈയിലെ തമിഴൻ മാരായിരുന്നു ബെസ്റ്റ് തമിഴ് മലയാളം പോലെയെല്ല നല്ല പൈസ കിട്ടും താഴെ കിടക്കുന്ന ലൊക്കേഷൻ ബോയി മുതൽ മെയിൻ ടെയറക്റ്റർക്ക് വരെ കാലകത്തേണ്ടി വരും തമിൾ സിനിമ എന്നു വെച്ചാൽ പെണ്ണിനെ ഉപയോകിക്കാൻ മാത്രമുള്ളതാണ് അത് ഏത് പൊട്ടനും അറിയാം😅😅

  • @Helen.5k
    @Helen.5k 5 หลายเดือนก่อน +6

    പണ്ടേ ഈ മേഖല ഇങ്ങിനെയാ എന്റെ വല്യേച്ചിക്ക് വന്ന ചാൻസ് casting couch കാരണം വേണ്ടെന്നു വെച്ചു. അതെ ആവശ്യം സാധിച്ചു കൊടുത്ത പെൺകുട്ടി നായികയും പ്രശസ്തയും ആയി.😢സജി ചേട്ടാ വിഷമിച്ചിട്ടു കാര്യം ഇല്ല കുറെ പേർ ഇങ്ങിനെ ആണ്. സഹകരിച്ചു മുന്നോട്ടു പോയവർ ആരും പരാതി പറയില്ല. സഹകരിക്കാൻ താല്പര്യം ഇല്ലാത്തവർ ഇതൊക്കെ വിളിച്ചു പറയും അവർക്കു ഇതിന്റെ പേരിൽ ഉയർച്ചയും ഇല്ല.

    • @varghesethomas5838
      @varghesethomas5838 5 หลายเดือนก่อน

      This is a planned attack just like saritha.....nothing else

  • @azadalappuzha6147
    @azadalappuzha6147 5 หลายเดือนก่อน

    Mammootti,prithyaraj,jagadheesh,vineedh (sargom)vineedh sreenivassan,revathi,parvathi ഇവരെയെല്ലാം A M M A എന്ന സംഘടനയുടെ തലപ്പത്ത് കൊണ്ട് വരണം.

    • @TheVijeshvijay
      @TheVijeshvijay 5 หลายเดือนก่อน

      ലെ നടി ഉഷ : അതെ മമ്മൂട്ടിയെ തന്നെ കൊണ്ടുവരണം... 😂😂😂

  • @darshandas4195
    @darshandas4195 5 หลายเดือนก่อน +1

    എന്താ areela Jayasuriya de karyam paranjathu athra vishwasam verunilla

  • @sajadsaju3481
    @sajadsaju3481 5 หลายเดือนก่อน +1

    പച്ചക്കള്ളം ജയസൂര്യ ഇങ്ങനെ ചെയ്യുകയോ 😂

    • @SarithaKG-mx4ki
      @SarithaKG-mx4ki 5 หลายเดือนก่อน

      വേറെ യും പരാതി ജയസൂര്യ യെ കുറച്ചു ഉണ്ട്

    • @sajadsaju3481
      @sajadsaju3481 5 หลายเดือนก่อน

      @@SarithaKG-mx4ki ഇതിന്റെ പിന്നിൽ വേറെ കളിയുണ്ട് 😂. വേറെ ലെവലിൽ ചിന്തിച്ചാൽ മനസ്സിലാകും ☺️

    • @kingPrasanth786
      @kingPrasanth786 5 หลายเดือนก่อน

      ​@@sajadsaju3481may be but why they name the actors ? What will she achieve by saying jayasuryas name ? He is not a politician like mukesh ...

  • @naseercp9254
    @naseercp9254 5 หลายเดือนก่อน

    Madam celebratyalla cenima thozhilalikal ennuparayu .ini kerallathile janangal cenima fieldil vark cheyyunnavare cinema thozhilalikal enne vilikkoo

  • @pheonix888-t1k
    @pheonix888-t1k 5 หลายเดือนก่อน +1

    She is minu muneer not kurian

  • @ZacA60423
    @ZacA60423 5 หลายเดือนก่อน

    tatget is what ?

  • @devanrajan9335
    @devanrajan9335 5 หลายเดือนก่อน

    മീനു കുര്യൻ മീനു മുനീർ

  • @malllufan
    @malllufan 5 หลายเดือนก่อน +10

    🙏🙏🙏മലയാള സിനിമ മേഖലയ്ക്ക് ഒരു dozen കിടക്കകൾ ഞാൻ സംഭാവന ചെയ്യുന്നു.. ഇനി ആരും പങ്കിട്ട് ബുദ്ധിമുട്ടരുത്.. എല്ലാവരും സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

  • @inamco
    @inamco 5 หลายเดือนก่อน

    ഇസ്ലാം ചെറിയ പ്രണയങ്ങൾ അനുവദിച്ചു, എന്താണ് വലിയ കാര്യം. മിക്ക കേസുകളിലും ഇത് രണ്ട് കക്ഷികൾക്കും പ്രയോജനകരമാണ്. ഇവർ പ്രായപൂർത്തിയാകാത്തവരോ സ്ഥിരം ജീവനക്കാരോ അല്ല.

  • @Hope24600
    @Hope24600 5 หลายเดือนก่อน

    I heard in another channel that she even tried to resolve the issue between mukesh and saritha 😂😂😂😂 . Who is she? , there is something fishy .Chennai yil enthu role cheithu.

    • @Queenbeach-n8h
      @Queenbeach-n8h 5 หลายเดือนก่อน +1

      She is a producer too.

  • @SIBIMON-mq3bv
    @SIBIMON-mq3bv 5 หลายเดือนก่อน

    മീനു നിങ്ങൾക്ക് വേറെ എന്തേലും സ്പെഷ്യൽ നേച്ചർലി ഉള്ള look undairikum.ഫിലിം എന്നത് ഇതോ ഇതിനും വലുതോ നടാകും.കുറെപേർ ഇതിനായി മാത്രം പോകുന്നുണ്ട്.പിന്നീട് ഇവർ ഹോട്ടൽ വാണിഭകം വരെ പോകാം.

  • @thulasipillai5302
    @thulasipillai5302 5 หลายเดือนก่อน +3

    നല്ല കാശ് കിട്ടിക്കാണും

  • @AbdullaMavullathil
    @AbdullaMavullathil 5 หลายเดือนก่อน

    നല്ല വണ്ണം enjoy ചയ്തു ഇപ്പോൾ
    തള്ളി പറയുന്നത് ശുദ്ധ മര്യാദ കേടാണ്

  • @praveenindia1935
    @praveenindia1935 5 หลายเดือนก่อน

    ഈ കേസുകൾ ഒന്നും നിലനിൽക്കാൻ പോകുന്നില്ല.

  • @jaleeljalu3063
    @jaleeljalu3063 5 หลายเดือนก่อน

    ഇന്നലെ വേറാരുതീയുടെ പിന്നാലെ ആയിരുന്നു. ഇന്ന് വേറൊരുത്തി. ഇനി വരുന്ന പുതിയമുഖത്തെ കാണാൻ വെയ്റ്റിംഗ്. ചാനലുകാരെ. 12.57. Uae. ഇതുവരെ ആരെയും കാണുന്നില്ല മേക്കപ്പിടാണോ.😂

  • @naisajselna5543
    @naisajselna5543 5 หลายเดือนก่อน +2

    Ennittu mindathe irunnu.. Next adutha aal vannu chumbichu ennittum mindathe irinnu pinneyun aalukal vannu appozhoke mounam palichu.. Oru duranubhavam undayal aarayalum pinneedu athu undavathe irikan nokum allel prethikarikan sremikum ithu nthonade

  • @sajadsaju3481
    @sajadsaju3481 5 หลายเดือนก่อน

    പുറത്തുള്ള ലേഡീസിനെ മാറ്റി നിറുത്തുക.

  • @ivyvarghese2245
    @ivyvarghese2245 2 หลายเดือนก่อน

    Entha ee' promeenent'

  • @amsalim7613
    @amsalim7613 5 หลายเดือนก่อน

    കൊണ്ഗ്രെസ്സ് നേതാവ് ആഡ് : ചന്ദ്രശേകാരനെ കുറിച് എന്താടാ മാപ്രേ ചോദിക്കാത്തത്? നിന്റെ നക്കുള്ക്ക് വന്നോ?

  • @skillvlogs
    @skillvlogs 5 หลายเดือนก่อน

    ഇ പെണ്ണിന് മാത്രം ഇവർ ഇത്രേ പേര് ആഗ്രഹിച്ചിട്ടുണ്ടാകിൽ അതിൽ എന്തോ ഒരു മിസ്റ്റേക്ക് ഉണ്ടല്ലോ...അതിന് മാത്രം ഉണ്ടോ മിനു മുനീർ 😂

  • @thomasbenoy8474
    @thomasbenoy8474 5 หลายเดือนก่อน

    evare onnu search cheyyu...valare mosham pictures...engane vishwasikkum? thelivillathe eee paryinnathu sheri aano...thelivu chodikku

  • @moosaroyal4675
    @moosaroyal4675 5 หลายเดือนก่อน

    ഇവളുടെ വർത്തമാനത്തിൽ എന്തോ ഒരു പന്തികേട് തോന്നുന്നു

  • @omanaabraham5303
    @omanaabraham5303 5 หลายเดือนก่อน

    Jayasoorya eppol kure perude koode ayallo

  • @monsonmathew2065
    @monsonmathew2065 5 หลายเดือนก่อน

    രാഹുൽ ഇവിടെയും വരി എടുക്കാൻ വന്നോ 😂😂

  • @southsouthwest8977
    @southsouthwest8977 5 หลายเดือนก่อน

    " Kerala oru sexual harassment alayam".
    " a great observer"

  • @Ali05588
    @Ali05588 5 หลายเดือนก่อน

    സജി അമ്മയെ വിട്ടു 😂😂😂…..ഇന്നലെ വരെ അമ്മയെ ഡിഫൻഡ് ചെയ്ത ആളാണ്

  • @jobin4897
    @jobin4897 5 หลายเดือนก่อน

    Rahul Eeeshwaran with vettakar

  • @citizenkane9222
    @citizenkane9222 5 หลายเดือนก่อน +7

    ഇവളുമാർ ഇനി എന്റെ പേരെങ്ങാനും പറയുമോ 😈😁😈

    • @Shaji222
      @Shaji222 5 หลายเดือนก่อน +1

      ഭാവിയിൽ, എല്ലാ ആണുങ്ങളും സ്ത്രീകളുമായി അകന്ന് ജീവിക്കുക...അത് എത്ര വലിയ Friends ആയാലും🚩🚩💥💥(സ്വന്തം കുടുംബത്തിലെ സ്ത്രീകൾ ഒഴികെ) സൂക്ഷിച്ചാൽ ദുഃഖിക്കണ്ട

  • @phoenixinternational4831
    @phoenixinternational4831 5 หลายเดือนก่อน

    Kurachu kash pokum mone mukeshe

  • @SamsudheenK-q9p
    @SamsudheenK-q9p 5 หลายเดือนก่อน

    ഇത് മുൻ ഭാര്യയുടെ കൊട്ടേഷൻ ആണെന്നു തോന്നുന്നു

  • @samkutty2328
    @samkutty2328 5 หลายเดือนก่อน

    Cinema yil oru padakavum eni venda😅😅😅

  • @Selectcast
    @Selectcast 5 หลายเดือนก่อน

    ഇറങ്ങിയ നാവ് ഇന്നലെ രാവിലെ ആണ് പുറത്ത് വന്നത്.

  • @Rajprasad-hc1yz
    @Rajprasad-hc1yz 5 หลายเดือนก่อน +2

    ഇപ്പോൾ സോണിയ മൽഹാർ പറയുന്നു തന്നെ പിടിച്ചത് ജയസൂര്യ അല്ലെന്ന് രണ്ട് ദിവസം മുമ്പ് ജയസൂര്യ ആണോ എന്ന്‌ ചോദിച്ചിട്ടും ആണോ അല്ലയോ എന്ന്‌ പറഞ്ഞില്ല.

  • @rajpuli5673
    @rajpuli5673 5 หลายเดือนก่อน

    Vannallo balance k nair , these kind of balance play neither help the victims nor get motivated

  • @EveryThingFishy23
    @EveryThingFishy23 5 หลายเดือนก่อน +1

    Rahul eeswar 😂😂😂

  • @hiran2016
    @hiran2016 5 หลายเดือนก่อน

    സജി നന്ത്യാട്ടു അറിയപ്പെടുന്ന പെണ്ണുപിടിയൻ ആണെന്ന് പല പെണ്ണുങ്ങളും പറയുന്നുണ്ട്...

  • @babukuttanpothupara9559
    @babukuttanpothupara9559 5 หลายเดือนก่อน

    അഭിനയ സിദ്ധി.. ഉള്ള നടികൾ ഒന്നും ഇത്തരം ആരോപണങ്ങൾ ഉന്നയിയ്ക്കുന്നില്ല....
    അവരൊക്കെ ഉയർച്ചയിൽ എത്തുകയും ചെയ്തു....
    ഒരാൾ എന്തെങ്കിലും പറഞ്ഞാലും ഇപ്പോൾ അത് പീഡനം ലിസ്റ്റിൽ വരുന്നു 😂😂😂😂😂

  • @phoenixinternational4831
    @phoenixinternational4831 5 หลายเดือนก่อน

    Who can read a woman’s mind? Unpredictable

    • @Queenbeach-n8h
      @Queenbeach-n8h 5 หลายเดือนก่อน

      You can easily read men Mukesh, mani illathe pillai, siddick, 😂😂😂 angane agane

  • @lovemykeralam8722
    @lovemykeralam8722 5 หลายเดือนก่อน +1

    ചെന്നൈയിൽ ചെന്ന് ഇവൾ സെക്സ് സിനിമയിൽ അഭിനയിച്ചു അതാണ് നല്ല റോൾ കിട്ടിയെന്ന് പറഞ്ഞത് വെടി

  • @JinoshMandumpal-ye6zr
    @JinoshMandumpal-ye6zr 5 หลายเดือนก่อน

    വേശ്യയോട് അഭിപ്രായം ചോദിച്ചു ചാനൽ 😂😂😂

  • @RajanChinnan
    @RajanChinnan 5 หลายเดือนก่อน

    ഈ വൃത്തികെട്ട രാഹുലിനെ ഒഴിവാക്കികൂടെ.

  • @sujis6681
    @sujis6681 5 หลายเดือนก่อน +2

    ഇവൾ തന്നെ അല്ലെ 2010 ൽ ജയസൂര്യ ക്കു birthday വിഷ് അറിയിച്ചു പോസ്റ്റ്‌ ഇട്ടതു. ആണ് ഇറങ്ങി പോയ നാവു ഇപ്പോഴാ പൊങ്ങിയെ. ഇതിലൊക്കെ എന്തോ ഒണ്ട്.

    • @abdulrahmannv5589
      @abdulrahmannv5589 5 หลายเดือนก่อน

      അത് ഇവളല്ല സോണിയ മൽഹാർ

  • @mohamedishaq1703
    @mohamedishaq1703 5 หลายเดือนก่อน +2

    എന്ത് അമ്മ. ആ പേര് തന്നെ ആ സംഘടനക്ക് യോജിച്ചതല്ല....

  • @RAJUM-tm9ry
    @RAJUM-tm9ry 5 หลายเดือนก่อน

    സജിയ വനാര് ... ഫിലിം ചേമ്പറിൻ്റെ ജനറൽ സെക്രട്ടി ഫൂ. യവനൊന്നും കൂലിപണി കാരൻ്റെ വിവരമില്ല

  • @khadeej7286
    @khadeej7286 5 หลายเดือนก่อน

    Ethupolethe mosham swabavam ulle aanugal aayriku evide ee lady ne pattit mosham comment cheyyunath. Nalla aanugal orikalum pedikanda aavisham illa. Avarde standard swabavam kond avark confidence indavum.

  • @XCommunist
    @XCommunist 5 หลายเดือนก่อน +1

    പെട്ടന്ന് പിടിച്ചതാണ് പ്രശ്നം ആയത്. കുറച്ചു സമയം എടുത്ത് ചെയ്യുന്നതാണെന്ന് തോന്നുന്നു ഇഷ്ട്ടം

  • @eyeseeeverything9212
    @eyeseeeverything9212 5 หลายเดือนก่อน

    Enthokkeya ee kochu Keralathil nadakkunneeee???????

  • @sajanps9491
    @sajanps9491 5 หลายเดือนก่อน +3

    ഇത്രയും ബോള്‍ഡ് ആയിട്ടുള്ള ഒരു ആൾ എന്തുകൊണ്ട് ഇത്രയും നാൾ ഇതൊന്നും പറയാത്തത് ഇവരുടെ ബോഡി ലാംഗ്വേജ് കണ്ടാൽ അറിയാം മൊത്തം കളളത്തരമാണ് അവസരം കിട്ടാത്തതാണ് ഇവരുടെ അസുഖം

    • @walkingvloge7668
      @walkingvloge7668 5 หลายเดือนก่อน

      പറയാൻ പറ്റിയ അവസരം കിട്ടി പറഞ്ഞു

    • @Queenbeach-n8h
      @Queenbeach-n8h 5 หลายเดือนก่อน

      She did no one listened

  • @PrajiPrajip
    @PrajiPrajip 5 หลายเดือนก่อน

    ജയസൂര്യ ഇനി പെണ്പ്പിളയെ എങ്ങനെ നേക്കും😅😅

  • @laughandlive6720
    @laughandlive6720 5 หลายเดือนก่อน

    Oo avnmaru otholla kaliyarunnu executive members kashtam

  • @SameerKt1-j3t
    @SameerKt1-j3t 5 หลายเดือนก่อน

    😄😄😄😄😄😄

  • @remyabiji630
    @remyabiji630 5 หลายเดือนก่อน +3

    ഇവർ ആര് ഐശ്വര്യറായിയുടെ സഹോദരി യോ. എല്ലാവരും ഇവരെ തേടി വരാൻ 🥴അമ്മച്ചിടെ പടം നമ്മൾ കണ്ടായിരുന്നു. അവൻ മാർക്ക്‌ വിദേശത്തു പോയ ഇതിനെക്കാൾ നല്ലത് കിട്ടും 😂

    • @malllufan
      @malllufan 5 หลายเดือนก่อน +3

      സാരി ചുറ്റി ആരെ കാണിച്ചാലും മതി ഇവന്മാർക്ക്.. ഇവരൊക്കെ പുറത്ത് പറയുന്നു.. താങ്കൾ പറഞ്ഞ സുന്ദരിമാർ മിണ്ടുന്നില്ല.. അത്രേയുള്ളൂ വ്യത്യാസം..

  • @meghaas1561
    @meghaas1561 5 หลายเดือนก่อน

    Ee minnu lady de film clips you tube il kandu...😂😂😂

    • @laughandlive6720
      @laughandlive6720 5 หลายเดือนก่อน

      Edo ennu karuty avre keri pidikkamo,avar glamourous roles anu cheyunnathu tamilil

    • @meghaas1561
      @meghaas1561 5 หลายเดือนก่อน

      @@laughandlive6720 avare pidichenkil avarde fb pg il 2020 care jayasurya ye pukazthi post idumo.. mosham aayi behave cheytha avalod kshamikkan oru sthreekkum kazhiyulla. Atrakk veruppundakum

    • @laughandlive6720
      @laughandlive6720 5 หลายเดือนก่อน

      @@meghaas1561 ipom Mukesh etanennalle vilikunne avar, actors ayond alukale kanikn vndi ittathakum

    • @laughandlive6720
      @laughandlive6720 5 หลายเดือนก่อน

      @@meghaas1561 avr actors anallo ithoke avr ipolalle share chyunne ayond anu dp ittath ayl actr ayond

  • @Hope24600
    @Hope24600 5 หลายเดือนก่อน

    Don’t come into conclusions just by listening to all these statements.She is talking like oh everyone wants her.😂 these women should be properly questioned, the way they say things are not very convincing.