Part-3 | കൈതപ്രം | Musical Journey with Masters | പ്രമദവനം വീണ്ടും | Padmashri Kaithapram

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • #kaithapramdamodarannamboothiri #musicaljourneywithmasters #johnsonmaster #sharath #raveendranmaster #manjari #kknishad #yesudas #ajaygopal #reenamurali
    • Part-1 | കൈതപ്രം | Mus...
    • Part-2 | കൈതപ്രം | Mus...
    മ്യൂസിക്കൽ ജേർണി വിത്ത് മാസ്റ്റേഴ്സ് എന്ന സംഗീത പരമ്പരയിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ആദരവ് അർപ്പിച്ചുകൊണ്ട് കൈതപ്രം എഴുതി ജോൺസസൺ, രവീന്ദ്രൻ, ഔസേപ്പച്ചൻ, ബോംബെ രവി, മോഹൻ സിത്താര, ശരത്ത് തുടങ്ങി മലയാളത്തിലെ പ്രഗത്ഭ സംഗീത സംവിധായകർ ഈണം നൽകിയ ഗാനങ്ങൾ ചേർത്തുകൊണ്ട് "പ്രമദവനം വീണ്ടും" എന്ന പേരിൽ അരങ്ങേറിയ സംഗീത സന്ധ്യ.
    കൈതപ്രത്തിനൊപ്പം സംഗീത സംവിധായകൻ ശരത്ത്, ഗാന രചയിതാവ് ബി. കെ. ഹരി നാരായണൻ എന്നിവരും സിനിമാ പിന്നണി ഗായകരായ മഞ്ജരി, നിഷാദ്, അജയ് ഗോപാൽ, റീന മുരളി, നിധീഷ് (അമൃത, സൂപ്പർ സ്റ്റാർ), ശരത്ത് (അമൃത, സൂപ്പർ സ്റ്റാർ), രാംലാൽ ഷമ്മി (കൈരളി, ഗന്ധർവ്വ സംഗീതം) എന്നിവരും പ്രമുഖ ഗായകരോടൊപ്പം ഇന്ത്യയിലെയും വിദേശത്തെയും സംഗീത പരിപാടികളിലും, മ്യൂസിക് റിയാലിറ്റി ഷോകളിലും, റെക്കോർഡിങ്ങ് സ്റ്റുഡിയോകളിലും ഉപകരണ സംഗീതത്തിൽ കഴിവുതെളിയിച്ച ഇരുപതോളം പ്രമുഖ സംഗീതജ്ഞരും ഈ പരിപാടിയിൽ വേദി പങ്കിട്ടു.
    In the musical series “Musical Journey with Masters” Padmashri Kaitapram Damodaran Namboothiri popularly known as “Kaithapram” was honored with a music concert named “Pramadhavanam Veendum”
    In this live concert, a collection of songs written by Kaithapram and composed by Johnson, Ravindran, Ousepachan, Bombay Ravi, Mohan Sithara, and Shareth will be performed on the stage.
    Along with Kaitapram, music director Shareth, lyricist B. K. Hari Narayanan, and film playback singers Manjari, Nishad, Ajay Gopal, and Reena Murali also stage and channel performers Nidish (Amrita, Superstar), Sarath (Amrita, Superstar), Ramlal Shammi (Kairali, Gandharva Music) are participating.
    Along with the singers, twenty eminent musicians who have proved their talent in musical instruments in India and abroad in concerts, music reality shows and recording studios also shared the stage at this event.

ความคิดเห็น • 3

  • @pitchpipe7420
    @pitchpipe7420 10 วันที่ผ่านมา +1

    കൈതേട്ടൻ❤

  • @sreelathap8940
    @sreelathap8940 10 วันที่ผ่านมา +2

    വരികളുടെ അർത്ഥം അറിയില്ലെങ്കിലും എത്ര നല്ല ഗാനങ്ങൾ. ബിച്ചു തിരുമല, ശ്രീകുമാരൻതമ്പി എന്നിവർക്ക് ശേഷം കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, ഒരു കാലഘട്ടം അവരുടേതായിരുന്നു.ഈശ്വരാനുഗ്രഹം. 🙏

  • @jennishanu7363
    @jennishanu7363 12 วันที่ผ่านมา

    ❤🎉