M G Sreekumar in Nere Chowe -Part1 | Old episode | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 310

  • @anshuanshuKollam
    @anshuanshuKollam ปีที่แล้ว +7

    Mg ഏട്ടൻ നല്ല ഒരു മനുഷ്യൻ ആണ്❤❤❤

  • @achyuth3854
    @achyuth3854 3 ปีที่แล้ว +35

    A singer who can sing almost all genres of songs in perfection ❤️.

  • @shinukolenchery
    @shinukolenchery 4 ปีที่แล้ว +40

    65 വയസായി...
    ഇന്നും അദ്ധേഹത്തിന്റെ അത്രയും ഓയിസ് ത്രോ വേറെ മലയാളത്തിൽ ഒരു ഗായകനും ഇത് വരെ കണ്ടിട്ടില്ല...

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว

      65..alla 63 aanu Mg sarinu ok

    • @shinukolenchery
      @shinukolenchery 4 ปีที่แล้ว +4

      @Tech N Travel Media ജയേട്ടനൊന്നും വോയിസ്ത്രോ ഇല്ല ബ്രോ...
      ഇന്നന്നെല്ല അന്നും...
      പക്ഷെ....
      അന്നും ഇന്നും അദ്ധേഹത്തിന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല....

    • @shinukolenchery
      @shinukolenchery 4 ปีที่แล้ว +1

      @Tech N Travel Media സുഹൃത്തെ വോയിസ് ത്രോ എന്താണെന്ന് ആദ്യം പഠിച്ചിട്ട് വാ...
      എന്നിട്ട് പ്രതികരിക്ക്...
      ഏതേലും സൗണ്ട് ടെക്നിഷ്യനോട് തിരക്കിയാലും മതി....

    • @PonnammaP-r6q
      @PonnammaP-r6q 6 หลายเดือนก่อน

      Ia😊¹¹​@@shinukolenchery

  • @hariramsankarsureshbabu3319
    @hariramsankarsureshbabu3319 4 ปีที่แล้ว +23

    എം ജി ശ്രീകുമാർ വളരെ നല്ല ഗായകനാണ് ...മറ്റുള്ളവരും നല്ല ഗായകർ തന്നെയാണ്....എനിക്ക് എസ് പി ബി കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ എം ജി ശ്രീകുമാർ തന്നെ.ഏറ്റവും ഇഷ്ടപ്പെട്ട കാര്യം സംസാരവും പ്രവർത്തിയും തമ്മിൽ വിരുദ്ധമാവാത്ത ജീവിതമാണ് അദ്ദേഹത്തിന്റേതെന്ന് ഞാൻ കരുതുന്നു.വലിയ വലിയ ബിംബങ്ങൾ പലപ്പോഴും ഉടയുന്നതും തകരുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് .

  • @joe0212
    @joe0212 5 ปีที่แล้ว +30

    This guy is legend in a different way.....Versatile....Cool in interviews....Nice to hear his talks....

  • @_nabeel__muhammed
    @_nabeel__muhammed 4 ปีที่แล้ว +56

    നമ്മുടെ പല നൊസ്റ്റാൾജിക് പാട്ടുകളും പാടിയത് ഇങ്ങേരാണ്🤩

    • @anjanagnair6151
      @anjanagnair6151 4 ปีที่แล้ว +5

      നമ്മുടെ അല്ല നിങ്ങളുടെ

    • @_nabeel__muhammed
      @_nabeel__muhammed 4 ปีที่แล้ว

      @@anjanagnair6151 🙄

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 ปีที่แล้ว +2

      M. G. യുടെ ഒരു പാട്ടു
      പോലും നല്ലതല്ല. ചെമ്പിനെ
      സ്വർണ്ണമെന്നു പറയുന്നതു
      പോലെയാണ്
      പലരും M.G.യെ പുകഴ്ത്തു-
      ന്നത്. പാട്ടിനെപ്പറ്റി അറിയാ-
      വുന്നവരാരും അങ്ങനെ
      ഒരു മണ്ടത്തരം ചെയ്യുക-
      യില്ല.

    • @_nabeel__muhammed
      @_nabeel__muhammed 3 ปีที่แล้ว +5

      @@jayakumarchellappanachari8502 but... adheham aanu mikacha pala paattukalum paadiyath

    • @jithus6592
      @jithus6592 3 ปีที่แล้ว

      @@_nabeel__muhammed Mikachath mg sreekumaar mathramalla padiyitullath

  • @sreenivasanputhiyedathil9223
    @sreenivasanputhiyedathil9223 4 ปีที่แล้ว +37

    എം.ജി. ശ്രീകുമാർ തന്റെ സ്വതസിദ്ധമായ കഴിവ് കൊണ്ടും, ഏതുതരം പാട്ട് പാടാനുമുള്ള അനായാസമായ കഴിവും കൊണ്ട് വളർന്നു വന്ന യാളാണ്. പലരുടേയും സഹായത്താൽ വളർന്നു എന്നതൊക്കെ വിഡ്ഢിത്തമാണ്. അയാളുടെ പാട്ട് നല്ലതായിരുന്നില്ലെങ്കിൽ ആരെങ്കിലും അയാളെ സഹായിക്കാൻവേണ്ടി സിനിമയിൽ പാടിക്കുമായിരുന്നോ ?

  • @vanidasvijayaraghavan2580
    @vanidasvijayaraghavan2580 4 ปีที่แล้ว +10

    Pakka Frank person while he talks best person while he sings
    LOVE THIS GUY A LOT

  • @moideenkutty7350
    @moideenkutty7350 6 ปีที่แล้ว +94

    സത്യ സന്ധ മായി സംസാര ശൈലി യാ ണ് ശ്രീകുട്ടേൻ ത്

  • @RAJ-fb3ps
    @RAJ-fb3ps 5 ปีที่แล้ว +87

    M G കഴിവുള്ള ആളാണ് അദ്ധേഹം പാടിയ ഏതെങ്കിലും ഒരു പാട്ട് വേറൊരാണ് പാടണം അപ്പഴേ മനസ്സിലാകു

    • @sreelekshmysoman6294
      @sreelekshmysoman6294 4 ปีที่แล้ว +6

      Athe mattoral padi kelkumpol anu athinte vethyasam manasil avunnath

    • @muthuunni231
      @muthuunni231 4 ปีที่แล้ว +1

      @@sreelekshmysoman6294 sathyam

    • @anitsasikumar4614
      @anitsasikumar4614 3 ปีที่แล้ว +1

      ningal paranhathu valare sheriyaanu....ipozhathe singersinte paatu kelkumpol manasilaakunundu....MG yude sound super aanu

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 ปีที่แล้ว

      M. G. ശ്രീകുമാറിന്റെ
      പാട്ടുകളിൾ ഒരെണ്ണം
      പോലും കേൾക്കാൻ
      കൊള്ളാവുന്നതായിട്ടില്ല.
      കൊച്ചു കുട്ടികൾ പോലും
      ഇദ്ദേഹത്തെക്കാൾ
      നന്നായി പാടും.
      ഈ ഒരു പാട്ടുകാരന്റെ
      പാട്ട് ഇഷ്ടപ്പെടുന്നവർ
      വിരലിൽ എണ്ണാവുന്ന-
      വർ മാത്രം. നമ്മുടെ
      പാട്ടുകാരിൽ ഏറ്റവും
      പിന്നിൽ നിൽക്കുന്ന
      പാട്ടുകാരനാണ്
      ഇദ്ദേഹം.

    • @RAJ-fb3ps
      @RAJ-fb3ps 3 ปีที่แล้ว +2

      @@jayakumarchellappanachari8502 🙏🙏🙏🙏 ശരി യേശുദാസ് സർ

  • @albertkply
    @albertkply 7 ปีที่แล้ว +25

    Very simple and down to earth person....

  • @vanidasvijayaraghavan2580
    @vanidasvijayaraghavan2580 4 ปีที่แล้ว +6

    16:52 HE KNOWS HE IS THE BEST

  • @ashwinanil1212
    @ashwinanil1212 ปีที่แล้ว +3

    My favourite singers daseattan and mg aanan😍♥️

  • @unnikrishnansopanam1417
    @unnikrishnansopanam1417 5 ปีที่แล้ว +47

    മിക്ക ഗായകരും പാടി കഴിവ് തെളിയിച്ച് സിനിമയിലെത്തിയവരാണ്. എന്നാൽ, ശ്രീകുമാർ സിനിമയിലെത്തിയതിന് ശേഷം കഴിവ് തെളിയിച്ച ഗായകനാണ്,,,,,

    • @ulfricstormcloak8241
      @ulfricstormcloak8241 4 ปีที่แล้ว

      Athengane?

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 ปีที่แล้ว +3

      എടുത്തു പറയത്തക്ക
      കഴിവ് M. G. ശ്രീകുമാറിനില്ല.
      യേശുദാസ് , p. ജയചന്ദ്രൻ ,
      K. P. ബ്രഹ്മാനന്ദൻ , കമുകറ
      പുരുഷോത്തമൻ ഇവരുടെ-
      യൊക്കെ മുൻപിൽ വെറും
      പൂജ്യമാണ് M.G.ശ്രീകുമാർ.
      M.G.യുടെ ഒരു പാട്ടു പോലും
      കേൾക്കാൻ കൊള്ളുക-
      യില്ല.

    • @johnskuttysabu7915
      @johnskuttysabu7915 3 ปีที่แล้ว

      @Gopika shut up.gopika.

    • @praveenradhakrishnan1384
      @praveenradhakrishnan1384 3 ปีที่แล้ว +3

      @@jayakumarchellappanachari8502 .... ഹോ .... പെണ്ണുങ്ങൾക്കില്ലല്ലോ ഇത്രയും കുശുമ്പ്🙏🙏🙏

    • @seema09ify
      @seema09ify ปีที่แล้ว

      @@jayakumarchellappanachari8502ningalk kollillankil ellarkum anginayanannano

  • @Sanoofer_Sanu
    @Sanoofer_Sanu 3 ปีที่แล้ว +7

    ന്റെ നൊസ്റ്റാൾജിയയുടെ നിറകുടമുള്ള സോങ്ങുകൾകൂടെ ശബ്ദം എംജി 😍🥰❤️

  • @pradeepprabhakaran6342
    @pradeepprabhakaran6342 6 ปีที่แล้ว +42

    MG Sreekumar is a great singer and versatile singer

  • @RajeshShivarajan
    @RajeshShivarajan 6 หลายเดือนก่อน +2

    എംജി അണ്ണൻ ഏത് ടൈപ്പിൽ ഉള്ള പാട്ടും പാടും ❤️❤️❤️❤️

  • @sonujoy6398
    @sonujoy6398 5 ปีที่แล้ว +14

    What M G Sreekumar is saying is true only. M G is a versatile singer and legend. Venugopal cannot sing like M G. Venu has some limitations, he cant excel in Classic or Semi classic or fast song. But M G sir can do anythng, we all know that. Listen to M G's songs, even our new generation cannot touch his range with that much clarity. Of-course Veugopal is good singer.

    • @sajupalli100
      @sajupalli100 5 ปีที่แล้ว +1

      Mg പാടിയ ഒരു അന്യഭാഷാ ഗാനം പറഞ്ഞ് തരാമോ

    • @RhythmBells
      @RhythmBells 4 ปีที่แล้ว +2

      @@sajupalli100 why Annyabhasha ? In that case, did Elvis Presley sing in other languages to prove that he’s great ? You are a typical joker 😀

    • @abhijithsagar4398
      @abhijithsagar4398 3 ปีที่แล้ว +3

      @@sajupalli100
      Mere dholna sun
      അത് മാത്രം പോരെ
      അതിൽ North Indians വരെ ഇദ്ദേഹത്തെ Appreciate ചെയ്യുന്നത് കാണാം

    • @praveenradhakrishnan1384
      @praveenradhakrishnan1384 3 ปีที่แล้ว +1

      Yes ...MG is a versatile singer

    • @praveenradhakrishnan1384
      @praveenradhakrishnan1384 3 ปีที่แล้ว +1

      @@sajupalli100 .... ചിന്ന ചിന്ന മഴെത്തുളികൾ ,ദാണ്ഡിയാ ആട്ടവും (രണ്ടും AR റഹ്മാൻ music )

  • @anitsasikumar4614
    @anitsasikumar4614 3 ปีที่แล้ว +2

    20:05 very correct

  • @salutekumarkt5055
    @salutekumarkt5055 4 ปีที่แล้ว +4

    അണ്ണന്റെ ഗ്ലാമർ സൂപ്പറാണ്. പാട്ട് പറയണ്ട കര്യം ഇല്ലാലോ. ജോണിക്കു സംഗതി അറിയാമോ നല്ലൊരു ചോദ്യമാണ്. ആദ്യമേ സ്വർണ സിംഹാസനത്തിൽ ഇ രുത്തിയില്ല അതുകൊണ്ട് ഇപ്പോഴും ഞങ്ങൾക്കൊക്കെ ഇഷ്മാണു ഇല്ലാരുന്നേൽ ഒരു പുല്ലും നടക്കിയില്ലാരുന്നു...

  • @pramodevasudevan2799
    @pramodevasudevan2799 7 ปีที่แล้ว +32

    M.G Sreekumar the Great....really....

  • @magith87ekm
    @magith87ekm 3 ปีที่แล้ว +4

    The most versatile male singer of Malayalam ❤️

  • @Sargam001
    @Sargam001 5 ปีที่แล้ว +95

    എംജി യുടെ പാട് വേറെ ആരു പാടിയാലും അതു എൽകില്ല... പുള്ളി വേറെ ലെവൽ ആണ് ഒഞ്ഞു പോടാ മാക്രി ജോണി

    • @kaleshcncn4267
      @kaleshcncn4267 5 ปีที่แล้ว +7

      എംജിയുടെ പാട്ട് എന്നൊരു പാട്ട് ഇല്ല
      സംവിധായകൻ തീരുമാനിച്ചു രചന സംഗീതം നിർവഹിച്ചത് പാടിച്ച് കഴിഞ്ഞാലേ അത് ഒരു ഗാനം ആവുകയുള്ളൂ.. അത് വേറെ ഒരാൾ പാടിയാൽ നമ്മൾ പറയും ആ ഗായകന്റെതാണ് എന്ന്.അതാണ് സിനിമ.

    • @shinukolenchery
      @shinukolenchery 4 ปีที่แล้ว +7

      @@kaleshcncn4267
      എംജീ യുടെ പാട്ടെന്ന് പറയുന്നത് എംജീ പാടിയിട്ടുള്ളത് വേറെ ലെവൽ ആണ്...
      എംജീ പാടിയേക്കുന്ന പാട്ടുകൾ വേറെ ആരുപാടിയാലും അതുപോലെ വരില്ല...
      ദാസേട്ടന്റെ പാട്ടുകൾ മർക്കോസേട്ടൻ ഉണ്ണിമേനോൻ ചേട്ടൻ ബിജു ചേട്ടൻ, ബാലേട്ടൻ, മധു, വിജയ് എന്തിന് ഫെസ്ബുക്കിൽ പോലും ദാസേട്ടന്റെ പല കാലഘട്ടത്തിലെ പാട്ടുകൾ അതുപോലെ പലരും പാടിയിട്ടുണ്ട്..,.
      പക്ഷെ എംജീയുടെ പാട്ട്...
      അത് എംജീ തന്നെ പാടണം...
      അതോണ്ട് തന്നെയാണ് ലോകം മൊത്തം കഴിഞ്ഞ 25 വർഷമായി എംജീയുടെ ഗാനമേള പല മലയാളി അസോസിയേഷനുകളും വെക്കുന്നത്...
      ചില പാട്ടുകൾ ചിലർ പാടിയാൽ അത് അവരുടെ പേരിലാണ് അറിയപെടുക...
      അവിടെ എത്രവലിയ മ്യൂസിക് ഡയറക്റ്റർ ആയാലും...

    • @salutekumarkt5055
      @salutekumarkt5055 4 ปีที่แล้ว +1

      ഇയാൾ പാടിയത് എന്നാണ് കവി ഉദേശിച്ചത്‌

    • @sreelekshmysoman6294
      @sreelekshmysoman6294 4 ปีที่แล้ว +1

      @@shinukolenchery mg ude sound pole vere sound ella, but athoru asset alla parimidhi anu

    • @praveenradhakrishnan1384
      @praveenradhakrishnan1384 3 ปีที่แล้ว +2

      @@sreelekshmysoman6294 .... ആ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് സ്വന്തം ശബ്ദം asset ആക്കി എന്നതാണ് MG യുടെ മിടുക്ക്

  • @salutekumarkt5055
    @salutekumarkt5055 4 ปีที่แล้ว +13

    എന്തായാലും എംജി യുടെ നാവുകൊണ്ടു പാടിയ പാട്ടെല്ലാം നമ്മളിൽ ഗൃഹാതുരത്വo ഉള്ളതല്ലേ..

  • @Rons88
    @Rons88 6 ปีที่แล้ว +86

    വേണുഗോപാലിന്റെ പേരില്‍ ശ്രീകുമാറിന് ധാരാളം ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ..ചില സൌഹൃദത്തില്‍ അദ്ദേഹത്തിന് അവസരങ്ങള്‍ ധാരാളം ലഭിച്ചുവേന്നത് വാസ്തവം ...പക്ഷെ ശ്രീക്കുട്ടന്‍ പാടിയ പാട്ടുകള്‍ എല്ലാം അദ്ദേഹത്തിന്റെ കഴിവ് വിളിച്ചോതുന്നതെന്നു നിസംശയം പറയാം ....പല പാട്ടുകളും അദ്ദേഹം തട്ടിയെടുത്തെന്നും പറഞ്ഞു വേണു ഇടയ്ക്ക് പറയുന്നതിനും ഒരു കഴമ്പും ഇല്ല ...അസാധ്യ ഗായകന്‍ തന്നെയാണ് എം ജി ....! ചേട്ടന്‍ രാധാകൃഷ്ണന്‍ മികച്ചൊരു സംഗീത സംവിധായകനും ...അദ്ദേഹത്തിന്റെ കീഴില്‍ ശ്രീക്കുട്ടന്‍ പാടിയ എല്ലാം സൂപ്പര്‍ ഹിറ്റുകളും ആണ് ...

    • @aluk.m527
      @aluk.m527 5 ปีที่แล้ว +4

      പ്രണയ വസന്തം എന്ന ഗാനം MG .രാധാകൃഷ്ണൻ യേശുദാസിനെ ഏൽപ്പിച്ചത് അദ്ദേഹത്തിന്റെ തിരിച്ചറിവിന്റെ മഹത്വമായി കാണ്ടേണ്ടതുള്ളൂ
      അത്രയ്ക്കു മനോഹരമായിത്തന്നെയാണ് യേശുദാസ് ആ പാട്ട് പാടിയിട്ടുള്ളത്.
      അത ഒരിക്കലും് ശ്രീകുമാറിനെ താഴ്ത്തികെട്ട ലാക്കേണ്ട കാര്യമില്ല.!

    • @saducfc6033
      @saducfc6033 4 ปีที่แล้ว +2

      വേണുഗോപാലിന്റെ ശബ്ദം എല്ലാർക്കും അങ്ങ് പിടിക്കില്ല.... എന്നതാണ് സത്യം

    • @renjithmohan1497
      @renjithmohan1497 4 ปีที่แล้ว +2

      Para sreekumar😆

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 ปีที่แล้ว

      M. G. യുടെ ഒരു പാട്ടു
      പോലും super അല്ല.
      നമ്മുടെ പാട്ടുകാരിൽ
      ഏറ്റവും പിന്നിലാണ്
      M. G. ശ്രീകുമാർ.

    • @praveenradhakrishnan1384
      @praveenradhakrishnan1384 3 ปีที่แล้ว +1

      @@jayakumarchellappanachari8502 .... എവിടെങ്കിലും ചെന്നിരുന്ന് പൊട്ടിക്കരയെടോ😀😀😀

  • @vishnuchandran558
    @vishnuchandran558 19 วันที่ผ่านมา

    Mg annane nalla ishtanu❤❤❤❤❤

  • @abeeshabi5869
    @abeeshabi5869 3 ปีที่แล้ว +3

    എന്റെ ശ്രീക്കുട്ടൻ എംജി 🌹🌹🌹🌹🌹

  • @ananthurgopal9868
    @ananthurgopal9868 2 ปีที่แล้ว +9

    എത് range ഇലുള്ള പാട്ടും പാടാൻ കഴിയുന്ന ഗായകൻ 🔥

  • @adwaithmc4888
    @adwaithmc4888 3 ปีที่แล้ว +3

    The complete singer
    Mg sreekumar

  • @athul119
    @athul119 3 ปีที่แล้ว +2

    @20:47 Nair lobby okke thakarthu chodichu last credits vannappo producer nair, camera nair,
    MG sreekumar tirichu chodikkanamairunnu....Johny ivde vallatha nair lobby anallo ennu

  • @thetechfreak4204
    @thetechfreak4204 2 ปีที่แล้ว +2

    Jesus presence ❤️

  • @salutekumarkt5055
    @salutekumarkt5055 4 ปีที่แล้ว +10

    ഇവരെല്ലാം നായരായി പോയത് എന്റെ കുഴപ്പം അല്ല 😆😆 ആണത്തമുള്ളവന് എല്ലാ മതത്തിലും എല്ലാ ജാതിയിലും എല്ലാ കല്ലിലും ശിപ്പങ്ങളെ കാണാം അതാണ്‌ ഭക്തൻ കലാകാരൻ എല്ലാം

  • @sunilkumarkk6164
    @sunilkumarkk6164 3 หลายเดือนก่อน

    എം ജി ശ്രീകുമാർ ❤️🔥🔥

  • @BASIL896
    @BASIL896 2 ปีที่แล้ว +3

    എനിക്ക് ഏറ്റവും ഇഷ്ട്ടം എംജി അണ്ണനെ ആണ് 💕💕

  • @theredarmypromoteleft2074
    @theredarmypromoteleft2074 4 ปีที่แล้ว +4

    Mg..the..greatest..singer..the...greatest..voice..owner

  • @sanathanannair.g5852
    @sanathanannair.g5852 3 ปีที่แล้ว +1

    മലയാളത്തിൽ വൃതൃസ്ഥതയുള്ള ഗായകർ ആകെയുള്ളത് രണ്ടേ രണ്ടു പേർ മാത്റം. അത് ഒന്നു് യേശുദാസ് മറ്റൊന്നു് ജയചന്ദ്രൻ മാത്റം. പിന്നെ ഒരുപാട് പേർ വന്നു അവരുടെ കഴിവിനനുസരിച്ചു പാടിയിട്ടുമുണ്ടു്. എന്നാൽ ശ്റികുമാറിനെ മേൽപ്പറഞ്ഞ രണ്ടു പേർ കഴിഞ്ഞു് 20-ാം സ്ഥനാത്തു പോലും എത്തുന്നില്ല. എല്ലാം സഹിക്കാം, ചന്തു പൊട്ടും എന്ന പാട്ടിനു ദേശീയ അവാർഡ് കൊടുത്തത് കടന്ന െകെ ആയിപ്പോയി. ആ ചിത്റത്തിൽ കലാഭവൻ മണിയുടെ പാട്ടിന് കൊടുത്താലും തരക്കേടില്ലായിരുന്നു. ശ്റികുമാറിന് ഉണ്ണിമേനോനും താഴെ സ്ഥാനമുള്ളു. ഉണ്ണി മേനോന് ഇതുവരെ ഒരു സ്റ്റേററ് അവാർഡ് പോലും കൊടുത്തിട്ടില്ല.

    • @luckyLuckyakaka
      @luckyLuckyakaka 6 หลายเดือนก่อน +1

      ദാസേട്ടനെക്കാളും കഴിവു തെളിയിച്ച ഗായകനാണ് Mg,,, പക്ഷെ Mg യുടെ പാട്ട് ദാസേട്ടൻ പാടിയാൽ ആ ഫീൽകിട്ടില്ല..

  • @vknairvarkala6048
    @vknairvarkala6048 4 ปีที่แล้ว +5

    A fantastic singer..

  • @aravindup2974
    @aravindup2974 4 ปีที่แล้ว +4

    Love you MG❤️

  • @user-jt6og8yi
    @user-jt6og8yi 4 ปีที่แล้ว +10

    Das sar mathram..venu chettan..good singer..🙏

  • @ratheesh8105
    @ratheesh8105 7 ปีที่แล้ว +52

    M.G sreekumar great singer

  • @kaleshcnair3396
    @kaleshcnair3396 10 หลายเดือนก่อน

    Mg ചേട്ടനെ ഇഷ്ടം 🥰💞👍

  • @Zuraas-era
    @Zuraas-era ปีที่แล้ว

    Vettam songs ❤

  • @sammitra1973
    @sammitra1973 3 ปีที่แล้ว +1

    Superb voice.. phenomenal singer

  • @manunooranad1325
    @manunooranad1325 4 ปีที่แล้ว +4

    Mg annan uyireee

  • @diablo4371
    @diablo4371 3 ปีที่แล้ว +1

    Johnny oru killadi thane😂

  • @soorajpillai1694
    @soorajpillai1694 5 ปีที่แล้ว +1

    MG is.. a trained actor but the anchor is a born actor

  • @theredarmypromoteleft2074
    @theredarmypromoteleft2074 4 ปีที่แล้ว +4

    Yesudas..jayachandran..mg..sreekumar...yentho...kooduthal...ishtam..mg..yode.

  • @nishanthkalabavan9124
    @nishanthkalabavan9124 5 ปีที่แล้ว +11

    Orikkal koodi M g sreekumarine nere chowe enna programil vilikkan patto...

  • @creator7235
    @creator7235 3 ปีที่แล้ว +2

    Great singer❤❤

  • @aiswaryaaishu4808
    @aiswaryaaishu4808 4 ปีที่แล้ว +5

    Legend

  • @johnsongeorge7131
    @johnsongeorge7131 3 ปีที่แล้ว +5

    Jesus' blessings on MG . Sreekumar . Glory to Jesus Christ .

  • @shinukolenchery
    @shinukolenchery 4 ปีที่แล้ว +13

    എന്റെയൊക്കെ ചെറുപ്പകാലത്ത്
    അല്ലേൽ എന്റെ ഈ തലമുറയൊക്കെ പ്രത്യേകിച്ച് 90 ലെ പിള്ളേര്
    സിനിമയോടും സംഗീതത്തോടും ആകർഷിക്കാൻ മെയിൻ കാരണം
    മോഹൻലാൽ പ്രിയദർശൻ എംജീ ശ്രീകുമാർ കൂട്ട് കെട്ടിലെ പാട്ടുകൾ കേട്ടതുകൊണ്ട് മാത്രമാണ്...

    • @jindia5454
      @jindia5454 3 ปีที่แล้ว +3

      2000 kidsന് ജയചന്ദ്രൻ്റെ പാട്ടുകളാണ് കൂടുതൽ ഇഷ്ടം . കാരണം നിറം സിനിമ പിന്നെ കണ്ണത്തിൽ മുത്തമിട്ടാൽ, വിരൽ തൊട്ടാൽ വിരിയുന്ന,തേരിറങ്ങും മുകിലേ,പൂവേ പൂവേ പാലപൂവേ,അറിയാതെ അറിയാതെ,സ്വയംവര ചന്ദ്രികേ,ഇങ്ങനെ എത്രയോ പാട്ടുകൾ

    • @shinukolenchery
      @shinukolenchery 3 ปีที่แล้ว +1

      @@jindia5454
      ജയേട്ടന്റെ പാട്ടുകൾ അങ്ങ് 60 മുതൽ ഇഷ്ടപെടുന്നവരാണ് മലയാളികൾ....
      അതുകൊണ്ട് തന്നെയാണ് അദ്ധേഹം ഭാവഗായകൻ എന്ന് അറിയപെടുന്നതും....

    • @jindia5454
      @jindia5454 3 ปีที่แล้ว

      @@shinukolenchery 🙏

  • @JayK.2002_
    @JayK.2002_ 6 ปีที่แล้ว +22

    We obliged to Lalettan for not getting influenced by this guy when it comes to music.. All pranavam arts movie songs are sung by Yesudas.. Otherwise we would have lost many immortal songs like Pranadavanam, Ramakadha, etc.. Pranayavasantam song had he sung in 1982 I can't imagine.. His voice was very amature in early 80s.. Listen to the songs he sung in Priyadarshan movies in 80s..

    • @mahakal98987
      @mahakal98987 5 ปีที่แล้ว

      On those days mohanlal was nothing,apart from that all those days directors over and beyond music director's quite seniors,so your question is totally invalid and exaggerating,exasperating farrago,mohanlal was not the captain,director and music director's got the edge above protagonist,as far as today's scenario is concerned you are perfectly nailed situvation.

    • @RhythmBells
      @RhythmBells 4 ปีที่แล้ว

      His songs in 80s are good man. What are you saying ? Hits like ponveene, mandara cheppundo, songs from chitram etc are all super hits even now. Always think positively and look into the good part of a person rather than finding some faults.

    • @sreenivasanputhiyedathil9223
      @sreenivasanputhiyedathil9223 ปีที่แล้ว +1

      Your words are ambiguous. Have you heard "Maayaamayooram peeli neerthiyoooo ? and the songs from Thaalavattom.? From Chitram ? Hasn't Mr Mohanlal given Mr MG any song in his own productions ? What about the song in HIS HIGHNESS ABDULLAH ?

  • @yousufka3848
    @yousufka3848 4 ปีที่แล้ว +8

    ഇയാൾ തോണ്ടുകയാണ്. MG വീണില്ല.

  • @RajeshShivarajan
    @RajeshShivarajan 6 หลายเดือนก่อน

    എംജി ❤️

  • @kukkukukku9060
    @kukkukukku9060 5 ปีที่แล้ว +4

    I like you mg sir

  • @praveenradhakrishnan1384
    @praveenradhakrishnan1384 5 ปีที่แล้ว +4

    Gifted Singer...

  • @rajt.varghese1842
    @rajt.varghese1842 5 ปีที่แล้ว +7

    ￰ഇത്രത്തോളം യഹോവ സഹായിച്ചു എന്ന christian പാട്ടു പാടി, praise the lord എന്നെല്ലാം പറഞ്ഞ ആളിപ്പോൾ ambalangalil vazhipadumayi nadakkunnu.

    • @yaaa3531
      @yaaa3531 4 ปีที่แล้ว

      🤣😂😂😂🤣

    • @johnskuttysabu7915
      @johnskuttysabu7915 3 ปีที่แล้ว

      Ayale sahayichathu.ayalulede sangeethaparamparyamanu.yahova Alla.

  • @gireeshneroth7127
    @gireeshneroth7127 4 ปีที่แล้ว

    The source of comforts and solace lies within oneself, not outside.

  • @ashrafvp4632
    @ashrafvp4632 7 ปีที่แล้ว +29

    എല്ലാവരും പറയും സോപാണ് എന്ന് എങ്കിൽ സോപാണ ് ? പക്ഷേ ആദ്യം പാട്ട് കേക്ക് അതിന് ശേഷം തീരുമാനിക്കൂ

  • @mohkn8114
    @mohkn8114 ปีที่แล้ว

    Aniku valare ishtamulla singer

  • @jollykxavier1878
    @jollykxavier1878 7 หลายเดือนก่อน

    Good mg sir

  • @ManojA-eb7el
    @ManojA-eb7el ปีที่แล้ว

    ചേട്ടൻ

  • @ബെൻനരേന്ദ്രൻ-ച4ഷ
    @ബെൻനരേന്ദ്രൻ-ച4ഷ 4 ปีที่แล้ว +4

    M g ശ്രീകുമാർ നല്ല പാട്ടുകാരൻ അദ്ദേഹത്തിന്റ പാട്ടു വേറെ ആരു പാടിയാലും ശരിയാവുല്ല... പക്ഷെ മറ്റുള്ളവരാടാ പാട്ടുകൾ താൻ തട്ടി എടുത്തോ.... ഉദാ :മോഹൻലാൽ സോങ്‌സ് മറ്റുള്ള ഗായകർ പാടാൻ ആഗ്രെഹിച്ചു എന്നു പറഞ്ഞു കേണ്ടിട്ടുണ്ട്.... ഗ്രൂപ്പിസം വഴി പല ഗായകരുടെ പാട്ടുകൾ എംജി ശ്രീകുമാറിന് കിട്ടി.....

  • @sarahrockland6904
    @sarahrockland6904 5 ปีที่แล้ว +7

    best thing happens to his life is find Jesus.

  • @MolySreekala
    @MolySreekala 5 หลายเดือนก่อน

    Wright

  • @vishnuvijay5920
    @vishnuvijay5920 5 ปีที่แล้ว +4

    Paavam shudhanaya oru manushyan

  • @kkpstatus10
    @kkpstatus10 ปีที่แล้ว

    എംജി അണ്ണൻ ❤

  • @sreelekshmysoman6294
    @sreelekshmysoman6294 4 ปีที่แล้ว +7

    Mohanlal inu patiya voice otherwise sound kollila oru feminine touch anuuu....

    • @Abhiii_Nair
      @Abhiii_Nair 4 ปีที่แล้ว +2

      *hahha Lol Mg sreekumarante romantic soNgs onum kettitile വെള്ളിനിലാ തുള്ളികളോ,, തങ്കത്തിങ്കൽ കിളിയായി സോങ് okey kettu noku*

    • @sreelekshmysoman6294
      @sreelekshmysoman6294 4 ปีที่แล้ว +4

      @@Abhiii_Nair thankathingal kili ayii enna song valare eshtam anu pakshe athinte original versione kal nannayitu evide palarum padii kandu sir athanu kurachu kude eshtam ayathu, yesudasinepoleyo jayachandrane poleyo pakaram vekkan pattatha oru singer ayitu thonnitila, mohanlal inte pattkal oke kelkan nallathu anu, pakshe as a singer mg kalum nalla sound ullavark polum pullik kittandatra exposure kititilanu thonunnu, chilapo ath tvm kootukettinteyo mg Radhakrishnan te anujan ayondo oke avaam(priyante padathil mgku oru pattullathu pole) puthiya singers oke vannapo avasrangal kure nashtapetapolum priyante oke padathil kudi ale veendum nilayurappichath... Anyway njan ente personal abhiprayam paranja anu

    • @RhythmBells
      @RhythmBells 4 ปีที่แล้ว +1

      Nee kelkanda

    • @sreelekshmysoman6294
      @sreelekshmysoman6294 4 ปีที่แล้ว +2

      @@RhythmBells kelkarila.. Onu kettuuu pinne nirthiii... Entheee😅

    • @praveenradhakrishnan1384
      @praveenradhakrishnan1384 3 ปีที่แล้ว

      @@sreelekshmysoman6294 .... നിങ്ങൾ കേൾക്കാത്തതു കൊണ്ട് ആ പാവത്തിന് പിന്നീട് അവസരങ്ങളൊന്നും കിട്ടിയില്ല 😂😂😂🙏🙏🙏🙏

  • @Dishnudev
    @Dishnudev ปีที่แล้ว

    ജോണി അണ്ണന് ഇങ്ങനെ ഉള്ള ചോദ്യം മാത്രം ഉള്ളു 😊😊

  • @omanakuttanek2977
    @omanakuttanek2977 2 ปีที่แล้ว +5

    ഒൺലി ദാസേട്ടൻ എംജിശ്രീ കുമാർ എംജി രാധകൃഷ്ണന്റെയും പ്രിയദർശന്റെയും മോഹൻലാലിന്റെയും പിൻബലത്തിൽ വന്നആളാണ് പക്ഷെ ദാസേട്ടൻ അങ്ങനെ യല്ല 🙏

  • @gireeshneroth7127
    @gireeshneroth7127 6 ปีที่แล้ว +10

    He is the one who was instrumental in keeping Venugopal away from Malayalam music industry. Venugopal was and is another "bavagayakan" of Malayalam film industry.

    • @Jesy000
      @Jesy000 6 ปีที่แล้ว

      I like him

    • @praveenradhakrishnan1384
      @praveenradhakrishnan1384 5 ปีที่แล้ว +2

      വേണുവിന്റെ range അനുസരിച്ചുള്ള അവസരങ്ങൾ അയാൾക്ക് കിട്ടിയിട്ടുണ്ട്

    • @magith87ekm
      @magith87ekm 3 ปีที่แล้ว +1

      Unfortunately that doesn’t make him a better singer than MG sir. If we go by that we should rate Jayanchandran sir over Das sir.

  • @niyamaria1819
    @niyamaria1819 4 ปีที่แล้ว +5

    Chandhanamani song oke mattuloru paduna kettal manasilakum mg de range

  • @vijayanv8206
    @vijayanv8206 4 ปีที่แล้ว +1

    എല്ലാവരെയും കുറ്റം പറയുന്ന ശ്രീകുമാർ ശ്രുതി ശ്രുതിയെsruthi

    • @vijayanv8206
      @vijayanv8206 4 ปีที่แล้ว

      .ശ്രുതി എന്ന് പറയാത്ത sruthi എന്നാണ് പറയുന്നത്. സരി ഗമ പധനി സ എന്നുവേണ്ടിടത്ത് padanisa എന്നാണ് പററയുന്നത് ദ അല്ല ധ ആണ് ധൈവത മാണ്‌. അതുപോലെ ജ്ഞാനം എന്നത്‌ഞാനം എന്നാണ് ഉച്ചരി ക്കുന്നത്. യേശു ദാസിന്റെ പ്രത്യേകത ഉച്ചാരണ സ്ഫുടത യാണ്‌. എന്നാൽ ഒരിടത്തു അദ്ദേഹത്തിനും തേടിയിട്ടുണ്ട്. ആറ്റുവഞ്ചിപൂക്കളും എന്നതിന് ആറ്റു വഞ്ഞിപ്പൂക്കളും എന്ന് പാടുകയുണ്ടായി. ക്ഷമിക്കണം. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ.

    • @anithabs9501
      @anithabs9501 4 ปีที่แล้ว

      @@vijayanv8206 സഹോദരാ ആറ്റുവഞ്ഞി എന്നതാണ് ശരി. അതൊരു പൂവാണ്. ഇപ്പോൾ കുറേപേർ ആറ്റിലെ വഞ്ചി എന്നു തെറ്റിദ്ധരിച്ചു പറഞ്ഞു പറഞ്ഞ് അങ്ങനെയും പറയാമെന്നേയുള്ളൂ

  • @sheshe4289
    @sheshe4289 4 ปีที่แล้ว

    ,,,,,,,,,, LOTS OF LOVE (SREEYETTEN),,,,,,,,,, GOD BLESS YOU,,,,,,,,,

  • @deepakkannan149
    @deepakkannan149 5 ปีที่แล้ว +1

    😍😍😍😍😍😍😍😍

  • @LPNair
    @LPNair 5 ปีที่แล้ว +6

    Sreekumar you are a great siger, but you convenience on Carnatic music now. KNP Nair

  • @rosilydonald9300
    @rosilydonald9300 5 ปีที่แล้ว +8

    No use. Be born again

  • @BittuGeorgeK
    @BittuGeorgeK 5 ปีที่แล้ว +5

    Top Singer ❤️

  • @sudheeshks8726
    @sudheeshks8726 6 ปีที่แล้ว +7

    great singer

  • @jaykrishnaprakash
    @jaykrishnaprakash 4 ปีที่แล้ว

    😊❤️

  • @adonantony3717
    @adonantony3717 7 หลายเดือนก่อน

    ഒരു നല്ല ഗായകൻ അതു പൊലെ ഒരു നല്ല ക്രിസ്തു ഭക്തർ ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻

  • @mrudhul696
    @mrudhul696 3 ปีที่แล้ว +2

    Kalamandalam elam koode ene eduthu undu.. 😂😂😂😂😂

  • @adarshr2282
    @adarshr2282 3 ปีที่แล้ว

    ❤️

  • @harigovind11
    @harigovind11 6 ปีที่แล้ว +14

    Johnson mash Kaneer povinte kodutharunnu MGku, Madhuram Jeeamrutha Dasettanu anuyogyam aaya ganam aanu. Athil kannu kadi padilla.

    • @aluk.m527
      @aluk.m527 5 ปีที่แล้ว

      കറക്റ്റ്.

    • @kaleshcncn4267
      @kaleshcncn4267 5 ปีที่แล้ว +1

      കണ്ണീർ പൂവിന്റെ song ദാസേട്ടൻ.പാടിയാൽ.എന്താ കൊള്ളില്ലേ

    • @anithabs9501
      @anithabs9501 4 ปีที่แล้ว

      @@kaleshcncn4267 എങ്കിൽ ആ ഗാനം സർവ്വ കാല hit ആയിരുന്നേനെ. ഇതൊരു മാതിരി.....

    • @musichealing369
      @musichealing369 3 ปีที่แล้ว

      You wrong ...
      Kanner poovinte song 1st പാടിയത് വേണുഗോപാൽ ആയിരുന്നു.

  • @MolySreekala
    @MolySreekala 5 หลายเดือนก่อน

    Sreekuttansirasreekuttiwherre

  • @henrichhimmler2825
    @henrichhimmler2825 6 ปีที่แล้ว +5

    ( 12.30 )sreekumar oru christian suvisheshakanaanennu theliyichu.

  • @ErshadNizar
    @ErshadNizar 4 ปีที่แล้ว

    👍

  • @aneeeshgv
    @aneeeshgv 29 วันที่ผ่านมา

    എന്തൊരു കുത്തി തിരിപ്പ് ചോദ്യങ്ങൾ ആണ് ഹേ...

  • @joshyam5016
    @joshyam5016 6 ปีที่แล้ว +11

    Trained product

    • @kaleshcncn4267
      @kaleshcncn4267 5 ปีที่แล้ว +2

      അതേ. അത് തന്നെ

  • @vysakhvg4137
    @vysakhvg4137 5 ปีที่แล้ว +25

    എന്തോരു വൃത്തികെട്ട questns കഷ്ടം

    • @anitsasikumar4614
      @anitsasikumar4614 3 ปีที่แล้ว

      ithupolathe questions venam, apozhe interview super aakullu, allaathe ara manikoor MG ye pukazhthi vittittu kaaryamillalo, anyway super interview

  • @raghavan.BRaghavan.B-cz9to
    @raghavan.BRaghavan.B-cz9to ปีที่แล้ว

    Mg sreekumarne filmlekk konduvanna laaletanaan

  • @lifeofsa3145
    @lifeofsa3145 3 ปีที่แล้ว +2

    Legendary singer in Malayalam

  • @salutekumarkt5055
    @salutekumarkt5055 4 ปีที่แล้ว +4

    പൈനായിരം രൂപയാണ് ന്നു പറ അണ്ണന്റെ ഭാഷ. ജോണി അളിയൻ കുടുമ്പം കലക്കും

  • @aaronthomas415
    @aaronthomas415 3 ปีที่แล้ว

    എംജി ശ്രീകുമാർ കെസ്റ്റർ കമ്പോസ് ചെയ്ത പാട്ടു പാടും

  • @C_O_L_O_N_E_L
    @C_O_L_O_N_E_L 5 ปีที่แล้ว

    Mg sreekumar 1st song romantic hero shankarettante koode

  • @shajipm8884
    @shajipm8884 5 ปีที่แล้ว +10

    MG ഒരു പരിഹാസി ആണെന്ന് ഒരു സംശയം. കാരണം അദ്ദേഹം ജഡ്ജിയായിരിക്കുന്ന singar ഷോകളിൽ മത്സരാർത്ഥികളായി വരുന്ന കുട്ടികളെ പരിഹസിക്കുന്നതായി കാണാം palakadu നിന്ന് വന്ന ഒരുകുട്ടി അവിട്ട് എന്നു പറഞ്ഞപ്പോൾ അവിട്ട് അല്ലടാ അമിട്ട് എന്ന്‌ തിരുത്തിയിട്ടു ഒരു പരിഹാസച്ചിരി. അതുപോലെതന്നെ മറ്റൊരുകുട്ടി കോസു എന്നുപറഞ്ഞു കോസു അല്ലടാ കൊതുക് എന്ന്‌ തിരുത്തി പരിഹസിക്കലാണ് ഇതേഹത്തിന്റെ മത്സരാര്ഥികളോടുള്ള ക്രൂരത ഇദ്ദേഹത്തിന് പതിനായിരം എന്ന്‌ സ്പഷ്ടമായി പറയുവാൻ കഴിയില്ല പൈനായിരം എന്നേ നാവിൽ വരുകയുള്ളു. പിന്നെ ശ്രുതി പോയി സംഗതി വന്നില്ല എന്ന്‌ പറഞ്ഞ് കുട്ടികളെ വിരട്ടുന്നത് വേറെ. ഒരാൾ പാടിയ പാട്ട് അതെ ടൈമിങ്ങിലും അതെ ശ്രുതിയിലും അയാൾക്കുതന്നെ വീണ്ടും പാടുവാൻകഴിയില്ല. ലോകത്ത് ഒരാൾക്കും കഴിയില്ല. അങ്ങനെ ആർക്കെങ്കിലും കഴിഞ്ഞാൽ അവർക്ക് ഒരു പൈനായിരം രൂപ കൊടുക്കം

    • @kaleshcncn4267
      @kaleshcncn4267 5 ปีที่แล้ว

      Yes .

    • @anithabs9501
      @anithabs9501 4 ปีที่แล้ว +2

      പാട്ട് എങ്ങനെയും സഹിക്കാം. Judge ആയിട്ടു വന്ന് ആ സ്ഥാനത്തിന് യോജിക്കാത്ത comments ഉം പാർഷ്യാലിറ്റിയുമാണ് അസഹനീയം. ഞാൻ കാണാറേയില്ല അതുകൊണ്ട്‌

  • @das9203
    @das9203 6 ปีที่แล้ว +6

    Johny k oru thengayum ariyilla

    • @joeadams4020
      @joeadams4020 5 ปีที่แล้ว +1

      KJ Yesudas basic Sounds so Dynamic,& harmonyial also Unique.no one is born yet to beat kJY.

  • @mudvsman8224
    @mudvsman8224 4 ปีที่แล้ว +2

    മാക്രി ജോണി

  • @shareefsky213
    @shareefsky213 4 ปีที่แล้ว +2

    എങ്ങനയായാലും ജോണി
    MG no1