💄നമ്മുക്ക് ഒന്നിച്ച് മേക്കപ്പ് ചെയ്യാം | How to select concealer & foundation

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ค. 2024
  • 💄നമ്മുക്ക് ഒന്നിച്ച് മേക്കപ്പ് ചെയ്യാം | How to select concealer & foundation #video #videos #makeup #love #family #videoshort

ความคิดเห็น • 194

  • @Vinthoosvlog999
    @Vinthoosvlog999  9 วันที่ผ่านมา +5

    Part -2 upload ചെയ്തിട്ടുണ്ട് എല്ലാവരും കാണണേ 🥰

  • @user-xp8ot6lf5t
    @user-xp8ot6lf5t 16 วันที่ผ่านมา +23

    ഒരു ജാഡയും ഇല്ല. ഇങ്ങനെ യുള്ളവരെ പ്രോത്സാഹിപ്പിക്കുക

  • @babithababitha1965
    @babithababitha1965 12 วันที่ผ่านมา +9

    വളരെ ഇഷ്ടപ്പെട്ടു... നന്നായി മനസിലായി

  • @minnusminnus1206
    @minnusminnus1206 7 วันที่ผ่านมา +7

    ആദ്യം കാണുകയാ... 😍🤝🏻🤝🏻

  • @mayadevirg848
    @mayadevirg848 18 วันที่ผ่านมา +9

    ആദ്യമായി കാണുവാണ്ഈ ചാനൽ.ഇഷ്ടപ്പെട്ടു മോളെ 😍. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😍

    • @Vinthoosvlog999
      @Vinthoosvlog999  18 วันที่ผ่านมา +1

      താങ്ക് യു ❤️❤️❤️

  • @Vinthoosvlog999
    @Vinthoosvlog999  20 วันที่ผ่านมา +5

    Link ചോദിക്കുന്നവർക്കായി താഴെ കൊടുക്കുന്നു.
    Dot & key ceramides Mositurizer👉🏻 amzn.in/d/9fH1V7J
    Cira Screen spf 50+
    Primer👉🏻 SUGAR Cosmetics amzn.in/d/gZmTG40
    Concealer 👉🏻MARS amzn.in/d/5y8CWRF

    • @sinijadevi9446
      @sinijadevi9446 19 วันที่ผ่านมา +1

      Cira sreen

    • @srmlaa
      @srmlaa 14 วันที่ผ่านมา +1

      Thanks

  • @MehuMehu-jy6be
    @MehuMehu-jy6be 23 วันที่ผ่านมา +2

    Dry skin pattunna waterproof long stay makeup cheyyamo? Dry skin kkaarkk pattunna makeup noppam upayogikkaavunna long stay primar.. moisturizer. Sunscreen suggest cheyyaamo

  • @soumyasoumyals7606
    @soumyasoumyals7606 2 วันที่ผ่านมา +2

    Chechi inganoru video chaithathil thanks... 🥰🥰.

  • @habistimepass4965
    @habistimepass4965 23 วันที่ผ่านมา +2

    Facinu perfect matchcheyyunna makeup look. Very cute. Thanku dear.

  • @salijoseph-un7ue
    @salijoseph-un7ue 15 วันที่ผ่านมา +1

    Da first time kanunnu othiri ishtamayi good presentation enik 53 nalla pigmentation und so facil 2 shade aanu forhead under eye nalla dark aanu enik suit aaya oru foundation & concealer parayamo nalla veluthittalla iru nirathilum white aanu

    • @Vinthoosvlog999
      @Vinthoosvlog999  15 วันที่ผ่านมา +1

      അക്ഷരങ്ങളിലൂടെ എത്ര മാത്രം മനസിലാകും എന്നെനിക്കു അറിയില്ല, ഒരു video ചെയ്യുന്നുണ്ട് അതിൽ വിശദമായി പറഞ്ഞു തരാം . Thank you ❤️❤️❤️😍

  • @soniaboban9980
    @soniaboban9980 14 วันที่ผ่านมา +2

    Nalla fair ullavarkku pattiya shade parayamo(concealor)black padukal maranjirikkan ethu colour use cheythittuven am concealor idan.

    • @Vinthoosvlog999
      @Vinthoosvlog999  14 วันที่ผ่านมา

      New video idunnundu link tharam☺️👍

    • @soniaboban9980
      @soniaboban9980 13 วันที่ผ่านมา +1

      Ok​@@Vinthoosvlog999

  • @bindhyabindu6290
    @bindhyabindu6290 18 วันที่ผ่านมา +1

    Makeup padikkan Kure videos kandu,but ur presentation is amazing and moreover it’s easy to understand.Thnku dear and subscribed

  • @binsysubrahmannian2465
    @binsysubrahmannian2465 12 วันที่ผ่านมา +2

    Nalla makeup ❤

  • @rajeshkumarrajeshkumar5133
    @rajeshkumarrajeshkumar5133 18 วันที่ผ่านมา +1

    Kay beauty foundation ethanu use cheyunnth,,,?compact ethanu

    • @Vinthoosvlog999
      @Vinthoosvlog999  17 วันที่ผ่านมา

      155Y Tan foundation
      Banana powder

  • @valsalapk1094
    @valsalapk1094 16 วันที่ผ่านมา +2

    Nice makeup skinniu nannayi cherunnundu super

  • @sheejawilson4840
    @sheejawilson4840 14 วันที่ผ่านมา +1

    എന്റെ face white ആണ്... ഫിറ്റ്‌ me. Foundation aanu use cheyyunne... 50 yr undu. Enikku ethu foundation compact powder aanu nallathu

  • @simiravi4502
    @simiravi4502 18 วันที่ผ่านมา +3

    Good explanation

  • @gulumathew7018
    @gulumathew7018 13 วันที่ผ่านมา +4

    മോളെ എനിക്കും50 വയസായി. പൌഡർ മാത്രം ഇട്ടു നടന്നിരുന്ന എനിക്ക് ഇപ്പോൾ ഫങ്ക്ഷന് ഒക്കെ പോകുമ്പോൾ എന്തോ പോലെ തോന്നുന്നു. മോൾടെ കളർ ആണ് എനിക്കും. ഫുൾ make up ചെയ്തു കാണിക്കുമോ? Simple മതിയേ. വിയർക്കുന്ന പ്രകൃതമാണ്. Spray founation sponge ഇവയൊക്കെയുണ്ട് എല്ലാം നന്നായി ഒന്ന് പറഞ്ഞു തരുമോ? Godbless you

    • @Vinthoosvlog999
      @Vinthoosvlog999  13 วันที่ผ่านมา

      തരാട്ടോ ❤️❤️

  • @Kv2024feb5
    @Kv2024feb5 19 วันที่ผ่านมา +1

    Waiting for your next video 😊.. new subscriber from TN 🎉😊

    • @Vinthoosvlog999
      @Vinthoosvlog999  19 วันที่ผ่านมา

      Thanks ☺️☺️
      Welcome to Kerala , nice to meet you🤝

  • @chocolatelover2193
    @chocolatelover2193 19 วันที่ผ่านมา +1

    Gel primer ano use cheyte?

    • @Vinthoosvlog999
      @Vinthoosvlog999  19 วันที่ผ่านมา

      gel based primer aanu use cheythirikkunnathu.
      Oily skin aanenkil water based moisturizer and primers use cheyyuka
      Better result kittum🫶

  • @tijajayson4240
    @tijajayson4240 19 วันที่ผ่านมา +2

    Chechi...njan moisturizer nu pakaram aloevera jel purattiyaalum mathiyo..njan new subscriber aane..plz reply 🙏❤️

    • @Vinthoosvlog999
      @Vinthoosvlog999  19 วันที่ผ่านมา

      Aloevera gel നല്ലതാണ്, പക്ഷെ moisturizer ആയി use ചെയ്യാൻ പറ്റിയതല്ല. ഇത് നമ്മുടെ face ലെ pores അടച്ചു കളയും
      After shaving gel ആയിട്ടും കുക്കിംഗ്‌ ചെയ്യുമ്പോൾ ചൂട് അടിക്കാതിരിക്കാനും Aloe vera gel നല്ലതാണ്. മറ്റ് ഉപയോഗങ്ങളും include ചെയ്തുകൊണ്ട് ഒരു video അപ്‌ലോഡ് ചെയ്യാം.
      Welcome to Our family ❤️

    • @Kunjatta281
      @Kunjatta281 14 วันที่ผ่านมา +1

      ആ concealer box link

    • @Vinthoosvlog999
      @Vinthoosvlog999  14 วันที่ผ่านมา

      @@Kunjatta281link pin cheythittundu

  • @rajeshkumarrajeshkumar5133
    @rajeshkumarrajeshkumar5133 17 วันที่ผ่านมา +1

    Dusky Skin nu pattumo Kay beauty foundation

  • @kunjakichu6854
    @kunjakichu6854 18 วันที่ผ่านมา +1

    നല്ല ഭംഗി ആയി

  • @mayamanilal5409
    @mayamanilal5409 14 วันที่ผ่านมา +1

    നന്നായി മനസിലായി ❤❤🎉🎉🎉

  • @user-vl6mn3xc9x
    @user-vl6mn3xc9x 18 วันที่ผ่านมา +1

    Makeupn use chaitha brush link terumo
    New subscriber ❤

    • @Vinthoosvlog999
      @Vinthoosvlog999  18 วันที่ผ่านมา

      Ithu kurachu old brush shopil poyi vaangiyathanu puthiyathinte video idam ☺️

    • @user-vl6mn3xc9x
      @user-vl6mn3xc9x 17 วันที่ผ่านมา +1

      Ok😍😇

    • @Vinthoosvlog999
      @Vinthoosvlog999  13 วันที่ผ่านมา

      രണ്ട് brush വാങ്ങിയതിന്റെ video ഇട്ടിട്ടുണ്ട് 📹📹📹 th-cam.com/video/GNwvDnxV2R8/w-d-xo.htmlsi=Vgqf0Tx4WE5B2dQo

  • @ranigeorge1824
    @ranigeorge1824 19 วันที่ผ่านมา +1

    Sunscreen nte name onnu parayumo,?

  • @ZDRoCkZ
    @ZDRoCkZ 18 วันที่ผ่านมา +1

    നന്നായി ക്ലിയർ ആയി പറഞ്ഞു തന്നു

  • @llovegod8107
    @llovegod8107 9 วันที่ผ่านมา +1

    Chechide place evida. Enikkum make idan agraham und. But ittal kulamakum enn pedichu idilla. Makeup idan ariyilla

    • @Vinthoosvlog999
      @Vinthoosvlog999  9 วันที่ผ่านมา

      Njan ipo Wayanad aanu☺️

    • @Vinthoosvlog999
      @Vinthoosvlog999  9 วันที่ผ่านมา

      Otta thavana video nokki onnu try cheyyoo
      Pinne sheelamaayikkolum
      Ennum makeup idanamennalla enkilum vallappozhum oru function nu pokumbol idaalo 🥰

  • @sumap5648
    @sumap5648 20 วันที่ผ่านมา +16

    നിങ്ങളുടെ മേക്കപ്പ് എനിക്ക് ഇഷ്ട പെട്ടു അറിയാത്ത വിധത്തിൽ ഉള്ള ത്, എനിക്ക് 50 വയസ്സ് ആയി എനിക്ക് പറ്റിയ ത് കാണിക്കുമോ

    • @Vinthoosvlog999
      @Vinthoosvlog999  20 วันที่ผ่านมา

      കാണിക്കാം. Skin Colour പറയാമോ

    • @sumap5648
      @sumap5648 19 วันที่ผ่านมา +1

      ഞാൻ നല്ല വെളുത്തത് അല്ല, എന്നാൽ ഇരുനിരത്തിലും അല്പം വെളുത്തത്

    • @sumap5648
      @sumap5648 19 วันที่ผ่านมา +1

      ഫോൺ നമ്പർ ഇടാമോ

    • @Vinthoosvlog999
      @Vinthoosvlog999  19 วันที่ผ่านมา

      @@sumap5648 8089508635

  • @sonusvlog9132
    @sonusvlog9132 13 วันที่ผ่านมา +1

    Very cut❤

  • @kuttiammajose4953
    @kuttiammajose4953 13 วันที่ผ่านมา +1

    Nice and cute

  • @zimbazimba584
    @zimbazimba584 8 วันที่ผ่านมา +1

    നന്നായിട്ടുണ്ട് ❤️❤️

  • @LAAZORA
    @LAAZORA 2 วันที่ผ่านมา +2

    Super ❤

  • @muhammedarfan5325
    @muhammedarfan5325 12 วันที่ผ่านมา +1

    Njanum first time kanunnathu good presentation

    • @Vinthoosvlog999
      @Vinthoosvlog999  12 วันที่ผ่านมา

      thank you dear❤️

    • @muhammedarfan5325
      @muhammedarfan5325 12 วันที่ผ่านมา +1

      Subscribe chaithu.fry skin karude make up onnu idanam

    • @Vinthoosvlog999
      @Vinthoosvlog999  12 วันที่ผ่านมา

      @@muhammedarfan5325 dry skin nte idaatto👍

  • @Artsbypathuvava
    @Artsbypathuvava 16 วันที่ผ่านมา

    Mars concealer dry skinninu pattumo

    • @Vinthoosvlog999
      @Vinthoosvlog999  16 วันที่ผ่านมา

      Matt product use cheyyaruthu onnoode skin dry aakkum
      Hydrating aayittulla poducts venam use cheyyan. example - thick and creamy texture moisturizer,sunscreen foundation etc
      so mars concealer use cheyyam😊👍
      iniyum enthelum doubt undenkil chodicholu ariyavunnathanenkil paranju tharam.💕

  • @srmlaa
    @srmlaa 14 วันที่ผ่านมา +1

    ഞാൻ ennanu adhyam ആയി video കാണുന്നത്. Subscribe ചെയ്തു. എനിക്ക് അവതരണം ഇഷ്ടപ്പെട്ടു😊. ❤❤❤ 55 വയസ്സുണ്ട്. 😊

  • @anithaaanel847
    @anithaaanel847 19 วันที่ผ่านมา +2

    Lakme യുടെ baige walnut നല്ല ഫൌണ്ടേഷൻ ആണ്, ലൈറ്റ് വെയിറ്റ് ആണ് അതിന്റെ റിവ്യൂ ഇടുമോ, വിലയും 🥰🥰

    • @Vinthoosvlog999
      @Vinthoosvlog999  19 วันที่ผ่านมา

      ശ്രമിക്കാം ☺️

    • @Vinthoosvlog999
      @Vinthoosvlog999  13 วันที่ผ่านมา

      Video ഇട്ടിട്ടുണ്ട് 📹
      th-cam.com/video/GNwvDnxV2R8/w-d-xo.htmlsi=Vgqf0Tx4WE5B2dQo

  • @jishageorge6190
    @jishageorge6190 3 วันที่ผ่านมา +1

    New member anu sun cream ne kurich idea illa engane select cheyya pls reply

    • @Vinthoosvlog999
      @Vinthoosvlog999  3 วันที่ผ่านมา

      pls mention your skin type

    • @jishageorge6190
      @jishageorge6190 3 วันที่ผ่านมา +1

      Oily skin

    • @Vinthoosvlog999
      @Vinthoosvlog999  3 วันที่ผ่านมา

      Gel based sunscreen choose cheyyunnathu nannayirikkum
      eg:- neutrogena, aqualogica, cira screen etc..

    • @jishageorge6190
      @jishageorge6190 2 วันที่ผ่านมา

      @@Vinthoosvlog999 thank you so

  • @Bt234
    @Bt234 12 วันที่ผ่านมา +1

    What brand is that concealer?

  • @k.slovelyworld6303
    @k.slovelyworld6303 3 วันที่ผ่านมา +1

    Adipoli👍🏻❤❤❤❤🎉🎉🎉

  • @mayadevirg848
    @mayadevirg848 18 วันที่ผ่านมา +1

    മോളെ കാണാൻ നല്ല ഭംഗിയുണ്ട് 😍

    • @Vinthoosvlog999
      @Vinthoosvlog999  18 วันที่ผ่านมา

      താങ്ക് യു ചേച്ചി 💕💕

  • @mayamanilal5409
    @mayamanilal5409 14 วันที่ผ่านมา +1

    Sundariyaayallo❤❤

  • @preejap7931
    @preejap7931 19 วันที่ผ่านมา +1

    products link ഇടുമോ

  • @binumm2421
    @binumm2421 18 วันที่ผ่านมา +1

    Athyavasyem makeup cheyyanulla.. product name onn paranju tharumo

    • @Vinthoosvlog999
      @Vinthoosvlog999  18 วันที่ผ่านมา

      Tharaalo🥰

    • @binumm2421
      @binumm2421 18 วันที่ผ่านมา +1

      Molkk vendiya..iruniram aan..pettenn viyarkkum..mugam ppettenn oil aakum..athanusarichittulla..product paranju tharu

    • @Vinthoosvlog999
      @Vinthoosvlog999  18 วันที่ผ่านมา

      @@binumm2421 video upload cheythittu link tharaatto

    • @binumm2421
      @binumm2421 18 วันที่ผ่านมา +1

      Thankyou ❤🥰

  • @rahinar4591
    @rahinar4591 6 วันที่ผ่านมา +1

    ❤❤❤❤

  • @sheelasrecipee
    @sheelasrecipee 22 วันที่ผ่านมา +1

    Super👍🏻💕

  • @rajeshkumarrajeshkumar5133
    @rajeshkumarrajeshkumar5133 17 วันที่ผ่านมา

    Mac foundation shade ethanu?

  • @Rema938
    @Rema938 9 วันที่ผ่านมา +1

    👌👌👌👌

  • @praseedamp6771
    @praseedamp6771 5 วันที่ผ่านมา +1

    മേയ്ക്കപ്പ് കഴിഞ്ഞ് pores prominent ആകുന്നു.what to do?

    • @Vinthoosvlog999
      @Vinthoosvlog999  4 วันที่ผ่านมา +1

      Moisturizer
      Sunscreen
      primer നിർബന്ധമായി apply ചെയ്യുക.
      Matte Full coverage concealer
      matte foundation
      translucent powder
      matte blush
      matte bronzer
      setting spray
      ഈ ഒരു ക്രമത്തിൽ ചെയ്ത് നോക്കൂ.

  • @ageestaste9704
    @ageestaste9704 19 วันที่ผ่านมา +4

    Nice sharing 👍

  • @leenajenny3270
    @leenajenny3270 19 วันที่ผ่านมา +1

    Folk dance ന് ചെയ്യുന്ന make up detail ആയിട്ട് ഒന്ന് കാണിക്കോ..

    • @Vinthoosvlog999
      @Vinthoosvlog999  19 วันที่ผ่านมา +1

      ശ്രമിക്കാം 🥰

  • @achuponnu7166
    @achuponnu7166 23 วันที่ผ่านมา +1

    Concealer engane select cheyyum ente dark skin anu apo etha vangua athupole foundation daily use akkiya pro indo

    • @Vinthoosvlog999
      @Vinthoosvlog999  20 วันที่ผ่านมา

      ഒറ്റവാക്കിൽ പറയാൻ പറ്റിയ കാര്യമല്ല. അതുകൊണ്ട് ഒരു Short ആയി reply തരാം. Link ഉം 👍

  • @omanathambi1664
    @omanathambi1664 17 วันที่ผ่านมา +1

    Nice 👍

  • @juliejoseph4258
    @juliejoseph4258 16 วันที่ผ่านมา +1

    Kollaaam ❤❤❤❤

  • @muhammedarfan5325
    @muhammedarfan5325 12 วันที่ผ่านมา +1

    Njan make up chaithal nannai viyarkkum reason parayumo

    • @Vinthoosvlog999
      @Vinthoosvlog999  12 วันที่ผ่านมา

      Video cheythittu link tharam👍

  • @anithaani8669
    @anithaani8669 11 วันที่ผ่านมา

    അടിപൊളി നല്ലത് പോലെ മനസ്സിലാക്കി തരുന്നുണ്ട് ഒരുപാട് ഇഷ്ടം ആയി makeup sprey പിന്നെ foundation ഇട്ട ശേഷം ആണോ കൺസ്സീലർ ഇടണ്ടേത് replay തരണം

    • @Vinthoosvlog999
      @Vinthoosvlog999  11 วันที่ผ่านมา

      Concealer ഇട്ടശേഷം വേണം ഫൌണ്ടേഷൻ ഇടാൻ.... 🥰

    • @anithaani8669
      @anithaani8669 10 วันที่ผ่านมา

      @@Vinthoosvlog999 ok

    • @anithaani8669
      @anithaani8669 10 วันที่ผ่านมา +1

      @@Vinthoosvlog999 ഇനിയും സംശയത്തിന് ഒക്കെ മറുപടി ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് 👍🏻

    • @Vinthoosvlog999
      @Vinthoosvlog999  10 วันที่ผ่านมา

      @@anithaani8669 തീർച്ചയായും 👍

  • @ashajohn3179
    @ashajohn3179 3 วันที่ผ่านมา +1

    ഇത് എവിടെ അണ് പാർലർ

    • @Vinthoosvlog999
      @Vinthoosvlog999  3 วันที่ผ่านมา

      Parlour ഇല്ലല്ലോ

  • @sabiraiqbal7125
    @sabiraiqbal7125 19 วันที่ผ่านมา +3

    ആദ്യമായിട്ടാണ് ഇത്രയും വൃത്തി യുള്ള ഒരു മേക്കപ്പ് വീഡിയോ കാണുന്നത്. ഇരു നിറത്തിന് പറ്റിയ ഫൌണ്ടേഷൻ & compact പറയുമോ

    • @Vinthoosvlog999
      @Vinthoosvlog999  19 วันที่ผ่านมา

      തീർച്ചയായും പറയാം... ❤️❤️❤️❤️

  • @user-ob7hr1ng8b
    @user-ob7hr1ng8b 13 วันที่ผ่านมา +1

    Da earrings avidunnu vaggiyatha

    • @Vinthoosvlog999
      @Vinthoosvlog999  13 วันที่ผ่านมา

      Wayanad Kalpetta Yes Bharath wedding collection 👍

  • @anithaani8669
    @anithaani8669 11 วันที่ผ่านมา

    Dark സ്കിൻ ആളുകൾ use ചെയ്യേണ്ട foundation lipstick lip arm ഒക്കെ ഒന്ന് പറഞ്ഞു തരുമോ

    • @Vinthoosvlog999
      @Vinthoosvlog999  11 วันที่ผ่านมา

      തരാം

    • @anithaani8669
      @anithaani8669 10 วันที่ผ่านมา +1

      @@Vinthoosvlog999 ok ഒരുപാട് താമസിക്കരുത്

    • @Vinthoosvlog999
      @Vinthoosvlog999  10 วันที่ผ่านมา

      @@anithaani8669 illa ☺️ udane idam👍

    • @anithaani8669
      @anithaani8669 10 วันที่ผ่านมา +1

      @@Vinthoosvlog999 ഞാൻ mekeup use ചെയ്തിട്ടില്ല എനിക്ക് ഇപ്പോൾ videos ഒക്കെ കാണുമ്പോൾ ചെയ്യാൻ ഒരാഗ്രഹം അത് കൊണ്ട് എന്റെ സ്കിൻ അനുയോജ്യമായ product ഏതൊക്കെ ആണ് ഒന്ന് പറഞ്ഞു തരണം

    • @anithaani8669
      @anithaani8669 10 วันที่ผ่านมา

      @@Vinthoosvlog999 ok ഏതായാലും എനിക്ക് ഇഷ്ടം ആയി ആളുകളുടെ comment ഒക്കെ നോക്കി replay തരുന്നുണ്ടല്ലോ ഒരുപാട് thanks ❤️❤️❤️

  • @rajanmathews8078
    @rajanmathews8078 20 วันที่ผ่านมา +1

    Nice video

  • @saviskitchen7819
    @saviskitchen7819 14 วันที่ผ่านมา +1

    Chechi oru bridel look (HD) kaniko..reseption look,bridel look

  • @ushadarwin4373
    @ushadarwin4373 20 วันที่ผ่านมา +1

    Concealer link idamo?

  • @sainasukumar5856
    @sainasukumar5856 10 วันที่ผ่านมา +1

    Pigmetatiom ullavarkku engane hide cheyyam

    • @Vinthoosvlog999
      @Vinthoosvlog999  9 วันที่ผ่านมา

      concealer kondu mathrame hide cheyyan pattooo

    • @Vinthoosvlog999
      @Vinthoosvlog999  9 วันที่ผ่านมา

      nammude skin color ethano athinekkalum 2, 3 shade dark concealer apply cheyyuka next foundation 👍

  • @RealmeC-ko6kz
    @RealmeC-ko6kz 18 วันที่ผ่านมา +1

    മേക്കപ്പ് സാധനത്തിന്റെ പേര് മാത്രം first മുതൽ ഉള്ളത് ഒന്ന്എഴുതി കാണിക്കുമോ,,, പ്ലീസ്

    • @Vinthoosvlog999
      @Vinthoosvlog999  17 วันที่ผ่านมา

      Dot & Key moisturizer
      Cirascreen 50+ / photodis 45+
      Sugar primer
      MARS concealer
      Mac makeup fixing spray
      (Brush and makeup puff)
      Mac foundation
      Mac compact
      ഈ വിഡിയോയിൽ ഇത്രേം ഉള്ളൂ

  • @abinmuhammed8024
    @abinmuhammed8024 23 วันที่ผ่านมา +1

    Concealer review cheyamo..?

  • @beenamathew8275
    @beenamathew8275 12 วันที่ผ่านมา +1

    Entho oru eshtam thoni

  • @Sasiiiies_vlog
    @Sasiiiies_vlog 20 วันที่ผ่านมา +1

    Link idumo pls

    • @Vinthoosvlog999
      @Vinthoosvlog999  20 วันที่ผ่านมา

      Link pin cheythittundu😊

  • @rajishain4203
    @rajishain4203 20 วันที่ผ่านมา +4

    Madam your are looking close to actress saritha

  • @anithapt5022
    @anithapt5022 11 วันที่ผ่านมา +1

    Mol ബുട്ടീഷൻ aano👍

  • @ajanthakumari6678
    @ajanthakumari6678 4 วันที่ผ่านมา +1

    Etonnum chieyarriella 🥰no make up 😂🥰 😥athientte aveshavumiella 😎 enjoie me 🥰

  • @user-is7cf5ds5c
    @user-is7cf5ds5c 18 วันที่ผ่านมา +1

    എനിക്ക് 48 ആയീ എനിക്ക് പറ്റിയത് ഒന്ന് പറയുമോ please

  • @umapreman3723
    @umapreman3723 20 วันที่ผ่านมา +1

    Face ക്ലീൻ ചെയ്യാൻ ഉള്ളത് ആയിരുന്നോ അത് 😄😄എടുത്തു കളഞ്ഞു

  • @shyja7780
    @shyja7780 23 วันที่ผ่านมา +1

    Moisture ന്റെ പേര് എന്താ

    • @shyja7780
      @shyja7780 23 วันที่ผ่านมา +1

      🥰

    • @Vinthoosvlog999
      @Vinthoosvlog999  23 วันที่ผ่านมา +1

      Moisturiser dot & key

    • @Vinthoosvlog999
      @Vinthoosvlog999  23 วันที่ผ่านมา

      Dot & Key Ceramides Moisturizer...

    • @shyja7780
      @shyja7780 22 วันที่ผ่านมา +1

      ഇത് flip cart ൽ 2tube വേടിക്കണം. ഒരെണ്ണം ആയിട്ട് ഇല്ല..
      പിന്നെ വേറെ ഉണ്ട് Barrier Repair moisture.. ഇത് നല്ലതാണോ..? Rply തരുമോ

    • @Vinthoosvlog999
      @Vinthoosvlog999  22 วันที่ผ่านมา

      @@shyja7780 amazon ൽ ഉണ്ട്

  • @jaimoljohn2768
    @jaimoljohn2768 16 วันที่ผ่านมา +1

    മേക്കപ്പ് മുഖം കഴുകുമ്പോൾ പോവില്ലേ

    • @Vinthoosvlog999
      @Vinthoosvlog999  15 วันที่ผ่านมา

      പോകുമല്ലോ അങ്ങനെ പോയാലല്ലേ മേക്കപ്പ് എന്ന് പറയാൻ പറ്റൂ 😂

  • @lexyjoppan6391
    @lexyjoppan6391 18 วันที่ผ่านมา +1

    Super❤

  • @DOAPS99
    @DOAPS99 23 วันที่ผ่านมา +1

    Nice video