ഇതേ സമയം പാലക്കാടിന്റെ മറ്റൊരു ഗ്രാമത്തിൽ.." ഇന്ന് നമ്മൾ കഴിക്കാൻ പോകുന്നത് കിണറ്റിൽ ഇട്ട് ചുറ്റെടുത്ത ഒട്ടക ഇറച്ചി " മ്മ്..മ്മ്..മ്മ്..മ്മ് വളരെ വ്യത്യസ്ത മായ രുചി അല്ലെ രതീഷേ....... " 😂
🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭നമ്മുടെ നാട്ടിൽ സ്വർണ്ണമല തന്നെ കണ്ടെത്തിയാലും അത് ആർക്ക് ഉപകാരപ്പടും എന്ന് ചോറ് തിന്നുന്നവർക്ക് അറിയാം . അറബ് നാട്ടിൽ അവിടെ ഉള്ള ഭരണ കർത്താക്കൾ ചെയ്യുന്ന നല്ല സേവനങ്ങൾ കണ്ട് പഠിക്കട്ടെ .🇨🇳🇨🇳🇨🇳🇨🇳🇨🇳
കൂറ്റനാട് പെട്രോൾ കണ്ടു പിടിച്ചാൽ ഞങ്ങള്ക്ക് ഫ്രീയായി തെരണം 🙏🏼പാലക്കാട് എല്ലാ വീട്ടിലും ഓരോ Ac യും കൊടുക്കണം ചൂട് കൊണ്ട് നടക്കാനും ഇരിക്കാനും ഉറങ്ങാനൊന്നും പറ്റാത്ത അവസ്ഥയാണ്. 🙏🏼🙏🏼
ഇനി അത് എണ്ണപ്പാടം ആണെങ്കിൽ തന്നെ അതിനൊരു തീരുമാനം ആവും ..സർക്കാർ ഏറ്റെടുത്തോളും കെ-റെയിൽ പോലെ ... crude oil rigg ന്റെ അനന്ത സാധ്യതകളെ കുറിച് പഠിക്കാനെന്നും പറയും ..സ്ഥലത്തെ sheikh ആവാൻ സ്വപ്നം കാണുന്നവർ കിടപ്പാടം പോകാതെ നോക്ക്
ഇന്നലെ വാതക ഗ്യാസ് ഗെയിൽ തുറന്ന് വിട്ടിരുന്നു പാലക്കാട്. ആ പണ്ഡാറം ആവും. അതവർ ഓഫ് അകിയിട്ടുണ്ട് എങ്കിൽ തീർച്ചയായും അത് തന്നെയാകും.ആടിനെ പട്ടിയാക്കൽ റിപ്പോർട്ട് വരും മുൻപ് ഒന്ന് അന്വേഷിക്കൂ
@@aniani-ou3rn പരനാറി വിജയൻ തങ്ങൾ എന്ത് നല്ല കാര്യമാണ് ചെയ്തത്?? കേരളത്തിൻറ പൊതുകടം 6 കോടി🙏🙏.. കെ.റെയിൽ എന്ന ഉടായിപ്പിന് എത്ര കോടീ കമ്മീഷൻ.. അഴിമതി എണ്ണി പറഞ്ഞാൽ തീരൂല..
പെട്രോൾ എന്നാണ് പറയുന്നത് മാന്യമാഹജനങ്ങളെ .. അല്ലാതെ പെട്രോളിയം ഉണ്ടെന്നല്ല.. അപ്പോഴേക്കും സ്വപ്നം കാണാൻ തുടങ്ങി.. പെട്രോൾ ബങ്കുകളിൽ നിന്നുള്ള leak വല്ലതും ആണ് .. അല്ലാതെ പെട്രോൾ ഒറ്റക്ക് മണ്ണിൽ വന്ന് കിടക്കുവല്ലേ
ദൈവം നമ്മുടെ പ്രാർത്ഥന കേട്ടു എന്ന് തോന്നുന്നു ഇനി പെട്രോൾ വില Keralathil 50 പുറത്ത് 250 😪😂 വലിയ വർത്തമാനം ഒന്നും പറയണ്ട എവിടെ കേരളത്തിൽ Tax Okke ഉണ്ട് 😏
Comment വായിച്ചപ്പോൾ മനസിലായി മലയാളിയുടെ സാക്ഷരത..... ഉപയോഗിക്കാതെ ഇരിക്കുമ്പോൾ ഭൂമിക്ക് അടിയിൽ ഉള്ള വിഷവാതകം ആണ്.. കിണർ വൃത്തിയാക്കാൻ ഇറങ്ങിയവർ ശ്വാസം മുട്ടി മരിച്ചു എന്ന് വാർത്ത വന്നിരുന്നു കുറച്ചാനാളുകൾക്ക് മുൻപ് കത്തുന്ന എല്ലാ വാതകവും പെട്രോൾ അല്ല... സാക്ഷര കേരളമേ.....
ആദ്യം ഈ വിഡിയോ ഒറിജിനൽ ആണോ എന്ന് ഉറപ്പാക്കണ്ടേ, ഈ നട്ടപാതിരക്ക് കത്തി പിടിക്കുന്ന വീഡിയോ കണ്ടിട്ടാണ് എല്ലാവരും സംഭവം വിലയിരുത്തുന്നത് എന്നു തോന്നുന്നു. ആ സ്ഥലത്തു പകൽ പോയി ആരും റിപ്പോർട്ട് ചെയ്തില്ലേ? അതിന്റെ ക്ലിപ്പുകളും.ബൈറ്റുകൾ ഒന്നും കാണിക്കുന്നില്ലല്ലോ, അതോ റീച്ഛ്നു വേണ്ടി മാത്രം ഉള്ള ന്യൂസ് ആണോ...
ഞങ്ങളുടെ കിണറിൽ നിന്ന് പുക പോലെ രാത്രി മുഴുവൻ വന്നതായി CCTV യിൽ റെക്കോർഡ് ആയിട്ടുണ്ട്. വെള്ളം കോരിയെടുത്താൽ ആവി പോലെ കാണാം. ഇപ്പോൾ കാണുന്നില്ല. മാർച്ച് മാസത്തിലാണ് കണ്ടത്. അതു കൊണ്ട് ഫോഗ് ആയിരിക്കില്ല എന്ന് വാട്ടർ അതോറിറ്റി ലാബിൽ നിന്ന് പറഞ്ഞു. അവർ പറഞ്ഞതനുസരിച്ച് കോഴിക്കോട് CWRDM ൽ ടെസ്റ്റ് ചെയ്യിച്ചുപിന്നീട് chemical examinerslab ലും ചെയ്യിച്ചു (പോലീസിൻ്റെ ഫോറൻസിക് ലാബ്). ജില്ലാ ഹൈഡ്രോ ജിയോളജിസ്റ്റ് കെമിക്കൽ കണ്ടാമിനേഷൻ തള്ളിക്കളയാനാകില്ലെന്ന് പറഞ്ഞു.എന്താണെന്ന് കണ്ടെത്തിയിട്ടില്ല. കോടി ക്കണക്കിന് കെമിക്കൽ ഉള്ളതുകൊണ്ട് പേരു പറഞ്ഞാൽ ആകെമിക്കൽ ഉണ്ടോ എന്ന് നോക്കാമെന്നാണ് എല്ലാ ലാബിൽ നിന്നും പറയുന്നത്. കെമിക്കൽ എക്സാമിനേഴ്സ് ലാബ് ശാസ്ത്രജ്ഞന്മാരുടെ ഒരു കോൺഫറൻസിൽ ഈ പ്രശ്നം അവതരിപ്പിച്ച പ്പോൾ കേരളത്തിൽ ഇത്തരം കാര്യങ്ങൾ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം ഇല്ലെന്നും ഹൈദരബാദിലെ സെൻട്രൽ ലാബിൽ അയക്കേണ്ടി വരുമെന്നും പറഞ്ഞു. അവിടെയും പറ്റില്ലെങ്കിൽ ഇന്ത്യയ്ക്ക് പുറത്ത് അയച്ചു നോക്കാം എന്നുമാണ് അവർ പറയുന്നത്. സ്ഥിരമായി ഈ പ്രശ്നം കാണുന്നില്ല. അതു കൊണ്ട് സെഡിമെൻ്റേഷൻ്റെ പ്രശ്നം അല്ല. ഇതെന്താണെന്ന് ആർക്കെങ്കിലും അറിയാമോ?
ഇതേ സമയം പാലക്കാടിന്റെ മറ്റൊരു ഗ്രാമത്തിൽ.." ഇന്ന് നമ്മൾ കഴിക്കാൻ പോകുന്നത് കിണറ്റിൽ ഇട്ട് ചുറ്റെടുത്ത ഒട്ടക ഇറച്ചി " മ്മ്..മ്മ്..മ്മ്..മ്മ് വളരെ വ്യത്യസ്ത മായ രുചി അല്ലെ രതീഷേ....... " 😂
😂😂😂
😅
😂😂😂firos ikkaa😂😂🤣
😂😂😂😀😀
😂🤣🤣
അന്താരാഷ്ട്ര വിപണിയിൽ ചോർന്ന പെട്രോൾന്റെ ഒരു അംശം പാലക്കാട് ചോർന്നു അത്രേ ഉള്ളു 😂😂😂😂😂 ആരും ഒന്നും പ്രതീക്ഷികണ്ട 😂😂😂
കിണറ്റിൽ നിന്നും തത്സമയം - അഗ്നിരാജ് ഫ്രം പാലക്കാട് 🤣🤣
🤣
😂😂😂😂😂😂
😂
🤣
പെട്രോളിയത്തിന്റെ വറ്റാത്ത ലോകത്തിലെ ഏറ്റവും വലിയ ശേഖരമായിരിക്കണേ ഭഗവാനേ... 🙏🏽
😇
Aduth petrol pump ullidatholam
പാവങ്ങളുടെ ഉള്ള കിടപ്പാടം കൂടെ ഇല്ലാണ്ട് ആക്കാനാണോ
@@whitedemon9076 പാവങ്ങള് മാത്രം മതിയോ?
@@giridharbaruwa3590 പാവങ്ങൾ എന്നുദ്ദേശിച്ചത് പാവം ആയിട്ടുള്ള ആളുകളെയാണ്, അതിൽ അതിജീവിക്കാൻ പറ്റാത്ത ആരൊക്കെ ഉണ്ടെങ്കിലും അവരെല്ലാം പാവങ്ങൾ തന്നെയാണ്,
ലെ കിണറ്റിൽ കൊണ്ടു പെട്രോൾ ഒഴിച്ചു നാട്ടുകാരെ പറ്റിക്കുന്ന സൈക്കോ അന്തം കമ്മി 😎😂😂😂
ഉടനടി " K-Petrol " ഇന്റെ സർവ്വേ തുടങ്ങുന്നതാണ്.
🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭നമ്മുടെ നാട്ടിൽ സ്വർണ്ണമല തന്നെ കണ്ടെത്തിയാലും അത് ആർക്ക് ഉപകാരപ്പടും എന്ന് ചോറ് തിന്നുന്നവർക്ക് അറിയാം . അറബ്
നാട്ടിൽ അവിടെ ഉള്ള ഭരണ കർത്താക്കൾ ചെയ്യുന്ന നല്ല സേവനങ്ങൾ കണ്ട് പഠിക്കട്ടെ .🇨🇳🇨🇳🇨🇳🇨🇳🇨🇳
Sathyam💯
കേരളത്തിലെ ഇന്ധന വില ഇങ്ങനെ എങ്കിലും കുറഞ്ഞാൽ നന്നായിരുന്നു🥰
Kurajalum athinu erattiyayitt kuttum 😐
Ethra kootiyal entha, vote kondu poyi kuthan kore ennam undalllo
Karthaave muzhuvan petrol.akaane 🙏🏻🙏🏻🙏🏻🙏🏻🙏🏻
😁
Kuranna mathiyayirunnu😂
കൂറ്റനാട് പെട്രോൾ കണ്ടു പിടിച്ചാൽ ഞങ്ങള്ക്ക് ഫ്രീയായി തെരണം 🙏🏼പാലക്കാട് എല്ലാ വീട്ടിലും ഓരോ Ac യും കൊടുക്കണം ചൂട് കൊണ്ട് നടക്കാനും ഇരിക്കാനും ഉറങ്ങാനൊന്നും പറ്റാത്ത അവസ്ഥയാണ്. 🙏🏼🙏🏼
ശരിയാ.....
Odukathe chood ane
😄
@@ajaychalissery4607 ഇനിമുതൽ താനും ഞാനും ഒക്കെ ഷൈകാ ഷെയ്ഖ്
😂❤️
മറ്റേ കോഴിവെയ്സ്റ്റിൽ നിന്ന് ഡീസൽ ഉണ്ടാക്കിയ ആളെ ആരെങ്കിലും മുക്കിയോ?
ചിലവ് കൂടിയാൽ അതൊന്നും നടക്കില്ല മകാനെ.
പെട്ടെന്ന് Thumbnail കണ്ടപ്പൊ ചന്ദ്രൻ പൊട്ടിതെറിക്കാറായ പോലെ തോന്നി.
😂
😹💯
Enikkum😂
Enikkum angane thanne thonni
Stym😂
റിപ്പോർട്ടർ അഗ്നിരാജിനൊപ്പം കാമറമാൻ പന്തം കുമാർ 🤧🔥
ഇനി അത് എണ്ണപ്പാടം ആണെങ്കിൽ തന്നെ അതിനൊരു തീരുമാനം ആവും ..സർക്കാർ ഏറ്റെടുത്തോളും കെ-റെയിൽ പോലെ ... crude oil rigg ന്റെ അനന്ത സാധ്യതകളെ കുറിച് പഠിക്കാനെന്നും പറയും ..സ്ഥലത്തെ sheikh ആവാൻ സ്വപ്നം കാണുന്നവർ കിടപ്പാടം പോകാതെ നോക്ക്
*ലെ ഫിറോസ് ഇക്ക ഈ കിണർ വാങ്ങിയതിന് ശേഷം *ലെ ഫാൻസ് : നമ്മൾ കർപ്പൂരം ഫാൻസ് അസ്വസ്ഥരാണ്.
😂😂😂 mathiyo enth chali anu bhai
😅😅
🏃🏿🏃🏿Uff enthoruchaliyado🤣
😃💥
ഇതിപ്പോ മോദിജിക്കു കൊടുത്താൽ അംബാനി കൊണ്ട് പോകും, പിണറായിജിക്ക് കൊടുത്താൽ അദാനി കൊണ്ട് പോകും... ഇപ്പൊ എന്താ ചെയ്യാ??
പാലക്കാട് അങ്ങനെ ഒരു ഗൾഫ് rajiyam ആയി 😁😁😁😁🌹
😂😂😂😂
കേരളം ഗൾഫ് ആകുമോ,. 🤪🤪ഗൾഫിൽ എണ്ണ പാടo, കേരളത്തിൽ എണ്ണ കിണർ..
Seen
Avasana naal aavumbo ellarum panakkar aavumennanu ini keralavum gulf aavuo ntho 😅😅
@@aizan2561 അങ്ങനെ ഇണ്ടോ
മമ്മുടെ നാടു ഗൾഫ് ആകാൻ പോകുന്നെ 🤪
ഇതാണ് ഇന്ധനമെങ്കിൽ കെഫ്യുവൽ പദ്ധതി തുടങ്ങുകയും പാലക്കാട്ടുകാർക്ക് വീട് നഷ്ടപ്പെടുകയും ചെയ്യും.
K petrol ennu paranju kammikal adutha thattipu thudangum
ഇന്നലെ വാതക ഗ്യാസ് ഗെയിൽ തുറന്ന് വിട്ടിരുന്നു പാലക്കാട്. ആ പണ്ഡാറം ആവും. അതവർ ഓഫ് അകിയിട്ടുണ്ട് എങ്കിൽ തീർച്ചയായും അത് തന്നെയാകും.ആടിനെ പട്ടിയാക്കൽ റിപ്പോർട്ട് വരും മുൻപ് ഒന്ന് അന്വേഷിക്കൂ
അങ്ങിനെ കേരളം ഗൾഫ് ആയേ.... 😍😍😜😜
ഭഗവാനെ അത് പെട്രോൾ അകന്നെ🤚🏼. കേരളം രക്ഷപെടും 💞🤗
ഇനി അത് തേച്ചും പെട്രോൾ ആണെകിലും ?
കേരളത്തിന്റെ പെട്രോൾ പമ്പിൽ : 150 ലിറ്ററിൻ 🤣
നികുതി കൂട്ടി സർക്കാർ
നഷ്ടത്തിലാണ്
പിണറായിയുടെ അടുത്ത ഗവേഷണം കെ പെട്രോൾ കിണറിൽ നിന്നും 🤣🤣
🤭🤭
Chanakam vach oru gaveshanam nadath
Chechi..pinarayi Vijayan sir . Endhu thettu cheyithu ..ningal endhu manasilaakkitaa ee parayunnath..che..che..ningal oru chechi aano ..
സംഘിണിടെ പുതിയ invention തീട്ടത്തിൽ നിന്നും കുടിവെള്ളം 😂🤣
@@aniani-ou3rn പരനാറി വിജയൻ തങ്ങൾ എന്ത് നല്ല കാര്യമാണ് ചെയ്തത്??
കേരളത്തിൻറ പൊതുകടം 6 കോടി🙏🙏..
കെ.റെയിൽ എന്ന ഉടായിപ്പിന് എത്ര കോടീ കമ്മീഷൻ..
അഴിമതി എണ്ണി പറഞ്ഞാൽ തീരൂല..
നാല് കല്ല് അടുക്കി വെച്ച് ഇനി കിണറിന്ന് തന്നെ പാചകം ചെയ്ത് ഗ്യാസിന്റെ പൈസ ലാഭിക്കാം
ഈ കിണർ ഉള്ളവർഡെ ഒക്കെ കിടപ്പാടം വരെ പോവാണ്ട് ഇരുന്നാൽ രക്ഷപെട്ടു 🤣 nalla govt ആണ്
"Thumbnail കണ്ടപ്പോ ഞാൻ കരുതി വല്ലോ ഉൽക്കയും വീണായിരിക്കുമെന്ന് 😂
ഈ കിണർ "നരക കവാടം" ആയിരിക്കും 🤣🤣🤣...
ലെ firoz ഇക്ക : "ഇത് വാങ്ങിയാൽ തീ കത്തിക്കാൻ റിസ്ക് എടുക്കാതെ തന്നെ കുഴി മന്തി ഉണ്ടാക്കാലോ" 😂😂
😂
😂
😂😂😂😂😂🤭🤭🤭
😅
😂🤣😹
പെട്രോൾ എന്നാണ് പറയുന്നത് മാന്യമാഹജനങ്ങളെ .. അല്ലാതെ പെട്രോളിയം ഉണ്ടെന്നല്ല.. അപ്പോഴേക്കും സ്വപ്നം കാണാൻ തുടങ്ങി..
പെട്രോൾ ബങ്കുകളിൽ നിന്നുള്ള leak വല്ലതും ആണ് .. അല്ലാതെ പെട്രോൾ ഒറ്റക്ക് മണ്ണിൽ വന്ന് കിടക്കുവല്ലേ
😂😂😂
ഇനി രണ്ട് കിണർ കുഴിച്ചിടാം.. പണിക്കൊന്നും പോവണ്ട 😝
പബിൽ നിന്നും ചോർച്ച ആവാൻ സാദ്ധ്യതയുണ്ട് ഇവിടെ കത്തിച്ചാൽ അത് അവിടെ കത്താൻ സാദ്ധ്യത ഉണ്ട്
ന്തേലും ഇത്പോലെ ന്യൂസ് വന്നാൽ കമന്റ് ബോക്സിൽ കൊറേ ചളി ആയിട്ട് വന്നോളും കൊറേ എണ്ണങ്ങൾ ... ഇതിന്റെ ഗൗരവം മനസിലാവാത്തവർ കെടന്ന് എന്തൊക്കെയോ പറയുന്നു... 🚫🧠
അതെ. എൻ്റെ നാടാണ്. ഇവിടെ എടുത്തു ആണ് gail start cheyyunnath. അതിൻ്റെ ഒരു പ്രധാന ഒരു സ്റ്റേഷൻ അവിടെ ഉണ്ട്
@@ansifasi4557 appo kaaryangal pulli paranjapole gauravam ullathaanu...
ഇതിൽ കിണർ മന്തി ഉണ്ടാക്കി യൂട്യൂബിൽ ഇട്ടാലോ എന്ന് ആലോചിക്കുന്ന ലെ ഫിറോസിക്ക 😌
njyaan idan vichaaricha comment
😂😂
🤘😎
Challi vari eriyunna le ni
😹⚡️
പാലക്കാട് ❣️❣️❣️❣️❣️ഇന്ത്യയുടെ എണ്ണപാഠം 👌🏻👌🏻👌🏻
ലീക്കണു പൊട്ടാ 😂
🤣🤣🤣
😂😂
@@anuzz7351 ചിരികണ്ട നാളെതെ ഷെയ്ക്ക് ആണ് ഞാനും താാനും ഓക്കെ
@@vijeeshviji52 ohh😌
ഒരു തീപെട്ടി കത്തിച്ച് ഇട്ടു നോക്കായിരുന്നിലെ. പരിശോധന എളുപ്പം കഴിഞ്ഞനെ😜
ഇയാൾ ആരാണ്.. പെട്രോൾ ലീക് എന്ന ഒരു സാധ്യത മാത്രമാണ് അയാൾ പറയുന്നത്. ചിലപ്പോൾ ഭൂമിക്കടിയിലെ ഗ്യാസ് ആകും.
കേരളം പെട്രോൾ ഉണ്ടാക്കി വിറ്റ് വിറ്റ് ഗൾഫ് പോലെ ആകണം. കുറഞ്ഞ വിലയ്ക്ക് പെട്രോൾ അടിച്ച് എനിക്ക് ട്രിപ്പ് അടിച്ച് നടക്കണം
Etramanoharamaya nadakatha swapnam 😀
@@jishnumagic7795 poyi mood poyi
@@Sebastianroymr 😂😂
@@Sebastianroymr 😂
ചിരിച്ചോ എല്ലാരും ചിരിച്ചോ പെട്രോൾ കിട്ടുമ്പ അടിക്കാൻ വന്നേക്കല്ല്
അവന്മാരെ എല്ലാം വിളിച്ചു കേരളത്തിൽ ഭൂമിക്കടിയിൽ എണ്ണ ഉണ്ടന്ന് പറഞ്ഞു കുഴിച്ചു കേരളം ഇല്ലാണ്ടാകാൻ നിക്കല്
പെട്രോൾ ആയാൽ മതിയായിരുന്നു. ഇപ്പോൾ തന്നെ റിലൈൻസിനെ എൽപ്പിക്കും 🤣🤣🤣
കത്തിച്ചു കളയാതെ കോരി എടുത്തു വിറ്റു cash ആക്കൂ... 🤣🤣🤣
Onnum pedikknda അതങ്ങ് കുഴിമന്തി കിണ്ണർ ആക്കിയ മതി 🤣🤣
Ejjathi 🤣
ടൈറ്റിൽ കണ്ടപ്പോ ഞാൻ കരുതി ഏതാണ്ട് എണ്ണ പടം കണ്ടെത്തിയതാണെന്നു 🙄
Njan orthu Chandran aanennu 😁✌🏻️
Njan vijarichu suryanu yentho sambavichennu😂
@@ADON_GMNG2 kinar sooryan aano
@@miyaslittleparadise287 bro video kandappol alle kinar aan manasilaye
ഞാനും
ഇന്നത്തെ കാലത്ത് ഇതിനെ നിധി എന്ന് പറയാം
🇴 🇸 🇨 🇦 🇷 🇸 🇨 🇴 🇲 🇲 🇪 🇳 🇹 🇸
😂😂😂😂 🏆_നിങ്ങളുടെ_ ഈ മനോഹരമായ comment ഓസ്കാർ comments ഇൽ select ആയിട്ടുണ്ട്👍👍👍👍👍👍👍👍👍👍👍 ഇപ്പോ വീഡിയോ വരും_ 🥳
*കൂട്ടുതൽ തമാശകാരെ കാണാൻ വരൂ.....*
🔥:🏆:🔥#*
🏆 *49th Oscars comments* 🏆
🤣
നിധി സര്കാരിനുള്ളതാ
0:45 സൂര്യൻ കത്തി ജ്വലിക്കുന്നതുപോലുണ്ട്
വിവരമില്ലാത്ത ഒരു ശുക്ലങ്ങളുടെ കൂട്ടം തന്നെ താഴെ വന്നു comment ചെയ്തിരികുന്നു.
വെള്ളമില്ലാത്ത കിണറ്റിൽ ചവറു കത്തിച്ച ചേച്ചി😎
ലോകത്തിലെ ഏറ്റവും വലിയ oil ശേഖരം കണ്ടു പിടിച്ചാലും ഈ നാട് രക്ഷപെടാൻ പോകുന്നില്ല വളരെ കുറച്ചു പേര് രക്ഷപെടും
💯
നേതാക്കന്മാർ രക്ഷപെടും
Politics
💯
👍
അയാൾ രക്ഷപെട്ടു മുക്കി ഒഴിച്ചോ ബൈക്കിൽ വെള്ളം ആകെ ഒരു ലിറ്റർ 15 രൂപ ഒള്ളു
എണ്ണ കണ്ടു പിടിക്കുന്ന സുന കൊണ്ടുവാ shakh ahe
ചുട്ട കോഴി പാത്രത്തിൽ നിന്ന് ഇറങ്ങി ഓടും അമ്മാതിരി ചൂട് അല്ലേ
Petrol എങ്ങനെ പോയാലും ലീക് ആവും അത് കിണറിന്റെ വാട്ടർ ലൈൻ അതിലേക് വരുന്ന പ്രതിഭാസം ആയിരിക്കാം
ഇതും മോഡി പ്രൈവറ്റ് കാർക്ക് വിറ്റ് സംഭവം ശുഭം
ആ കിണറ് വിൽക്കുന്നുണ്ടോ?🤩
ഷൈക്ക് സന്തോഷ് അഫ്താനി ആവാനാണ്😄
🤣
😍
😃😃😃💥
ദൈവം നമ്മുടെ പ്രാർത്ഥന കേട്ടു എന്ന് തോന്നുന്നു ഇനി പെട്രോൾ വില Keralathil 50 പുറത്ത് 250 😪😂 വലിയ വർത്തമാനം ഒന്നും പറയണ്ട എവിടെ കേരളത്തിൽ Tax Okke ഉണ്ട് 😏
Comment വായിച്ചപ്പോൾ മനസിലായി മലയാളിയുടെ സാക്ഷരത..... ഉപയോഗിക്കാതെ ഇരിക്കുമ്പോൾ ഭൂമിക്ക് അടിയിൽ ഉള്ള വിഷവാതകം ആണ്..
കിണർ വൃത്തിയാക്കാൻ ഇറങ്ങിയവർ ശ്വാസം മുട്ടി മരിച്ചു എന്ന് വാർത്ത വന്നിരുന്നു കുറച്ചാനാളുകൾക്ക് മുൻപ്
കത്തുന്ന എല്ലാ വാതകവും പെട്രോൾ അല്ല... സാക്ഷര കേരളമേ.....
Chilapol methane aakum
@@adwinthomas2339 സാർ എന്താ ഉദ്ദേശിച്ചത്??
ഇങ്ങനെ കത്തിച്ചാൽ പെട്രോൾ പമ്പിൽ നിന്നും ലീക്ക് ആയതാണെങ്കിൽ അപകടം അല്ലെ
Ath sheriyaanallo
Ya
ഇല്ലല്ലോ.. മണ്ണിന്റി അടിയിൽ oxygen koode vende...thee കത്തി....ടാങ്കിന്റ് അവിടെ വരെ എത്താൻ...
അങ്ങനെ പാലക്കാട് ഒരു mini ദുബൈ ആയി 😆
സുഹൃത്തുക്കളെ എണ്ണ ഉൽപാദനം നടത്തിയ കേരളവും ഇന്ത്യയും രക്ഷപ്പെടും സാമ്പത്തികമായി 😌😌😌😌
വർഗീയവാദികളുടെ ഈ വൃത്തികെട്ട രാജ്യമോ😂
@@Manu-cg5xh crt bro
@@Manu-cg5xh അതെ ഒരു വർഗീയത ഉള്ള ആൾ ഇന്ന് ഡൽഹി യിൽ പോയായിരിന്നു 😂
@@yuvathurki6291 athe ...vargeeyathayuda rayavina kannan poyathaa😂😆😆
@@Manu-cg5xh എടോ പിന്നെ എന്തിനാ ഇവിടെ കടിച്ച് തൂങ്ങി കിടക്കുന്നത്.. അഫ്ഗാനിൽ പോക്കോ അല്ലെങ്കിൽ പാകിസ്താനിൽ പൊക്കോ. അതല്ലേ തൻ്റെ മത രാജ്യം..
വെള്ളം ഇല്ലാത്ത കിണർ ആയിരിക്കും,, ആരെങ്കിലും എന്തെങ്കിലും തീ ഇട്ടു കാണും
ഇനി ഇതിന്റ പേരിൽ പെട്രോളിന്റെ വില കിട്ടരുത്
ഏതെങ്കിലും പാവപ്പെട്ടവന്റെ സ്ഥലം ആയിരിക്കും ഉടനെ അത് സീൽ വെക്കും ഉറപ്പാണ് 😔
പാലക്കാട് കുറച്ച് സ്ഥലം മെടിക്കണം പിന്നെ ഞാൻ എണ്ണ മൊയലാളി 😇
അടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് വന്നതാവും 🤣
ചൂട് കൊണ്ട് ഇരിക്കാൻ പറ്റാത്ത അവസ്ഥ ആണ് പാലക്കാഡിൽ 🥵
പാലക്കാട് ആണോ വീട് ഞാൻ അവിടെ വന്നിട്ടുണ്ട് അവിടെ വീശുന്ന കാറ്റിനു വരെ ചൂടാ 😔
ഏറ്റവും ചൂട് കൂടിയ ജില്ല എന്ന് വെറുതെ വിളിക്കുന്നതായിരിക്കില്ലല്ലോ 👍
ഒന്ന് കുളിക്കാം എന്നു വിചാരിച്ചാൽ കിണറ്റിലെ വെള്ളം വരെ തീ....
ഇൗ ഇങ്ങോട്ട് വാ ipo oru ആഴച്ച aait ennum mazhya.... kottyam
Meanwhile കിണറ്റിൽ പെട്രോൾ ബോംബ് സൂക്ഷിച്ച സഖാക്കൾ 🤔
കിണറിലെ വാതകത്തിൽ വരെ രാഷ്ട്രീയം പറയുന്ന ഓരോരോ പട്ടികാട്ടങ്ങൾ 🤦♂️🤦♂️
സംഖികൾ??
മോദിജി നിങ്ങളുടെ പെട്രോൾ, ഒന്നും ഞങ്ങൾക് വേണ്ട . ഞങ്ങൾ കേരളത്തിൽ പെട്രോൾ ഉണ്ടാകാൻ തുടങ്ങി 👍
😂😂
അറബികൾ ഇനി ഇവിടെ വന്നു പണി എടുക്കട്ടെ നാറികൾ 🤣🤣🤣
@@sssg7250 😆😆😆
🤣🤣🤣🤣🤣🤣🤣
🤔🤣🤣
😀😀😀സന്തോഷായി
കേരളത്തിൽ നാളെമുതൽ ഇന്ധ ന വില കുറയും🤣😂🤣😂
കനൽ രാജ് from പാലക്കാട് - കിണറ്റിലെ വെള്ളം തണുത്തതായത് കാരണം ചൂടാക്കാൻ കിണറ്റിൽ പെട്രോളോഴിച്ച് തീയിട്ടു 😎
എങനെ കാണുന്പോൾ സൂര്യ ഗ്രഹനം പോലെ തോന്നി
എത്ര തള്ളിയാലും മനുഷ്യ എല്ല്ലാം ഗോവെന്മേന്റിനു അല്ലെ പോകു അത്രേ ഉള്ളു അതെ നടക്കു
പെട്രോൾ ആവശ്യമായ വസ്തു കടലിൽ നിന്നാണ് ഖനനം ചെയ്തെടുക്കുന്നത് അത് ഒരുപാട് പ്രോസസിംഗ് ശേഷമാണ് പെട്രോൾ ഡീസൽ മണ്ണെണ്ണ ഓയിൽ എന്നിങ്ങനെ തരം തിരിക്കുന്നത്
കടലിൽ നിന്നു മാത്രം അല്ല... എല്ലാ കരകളിൽ നിന്നും സ്രോതസ്സ് ഉണ്ടേൽ എടുക്കാം
ഞാനും പാലക്കാട് കാരൻ ആണ് എന്റെ കിണറു നോക്കണം😁😁😁
Thumbnail കണ്ടപ്പോ ചന്ദ്രൻ തിളങ്ങി നില്കുന്നതുപോലെ തോന്നി 😂
പെട്രോൾ പമ്പ് അടുത്തുണ്ട്
അതാണ് പ്രശ്നം........
ഇവിടെയും പമ്പ് അടുത്ത് ഉണ്ട് ഈ prblm ഇവിടെ ഇല്ലല്ലോ
@@MidHuN--dj0 ടാങ്ക് ലീക്ക് ഉണ്ടായാൽ വരൂലോ..നിങ്ങളുടെ അവിടെ ടാങ്ക് ലീക്ക് ഒന്നും കാണൂലാ..
ഇനി അറബികളെ കൊണ്ട് നമുക്ക് ഇവിടെ പണി എടുപ്പിക്കണം
ആദ്യം ഈ വിഡിയോ ഒറിജിനൽ ആണോ എന്ന് ഉറപ്പാക്കണ്ടേ, ഈ നട്ടപാതിരക്ക് കത്തി പിടിക്കുന്ന വീഡിയോ കണ്ടിട്ടാണ് എല്ലാവരും സംഭവം വിലയിരുത്തുന്നത് എന്നു തോന്നുന്നു. ആ സ്ഥലത്തു പകൽ പോയി ആരും റിപ്പോർട്ട് ചെയ്തില്ലേ? അതിന്റെ ക്ലിപ്പുകളും.ബൈറ്റുകൾ ഒന്നും കാണിക്കുന്നില്ലല്ലോ, അതോ റീച്ഛ്നു വേണ്ടി മാത്രം ഉള്ള ന്യൂസ് ആണോ...
പെട്രോളിയത്തിന്റെ കുറെ ഉറവകൾ പൊട്ടിയിരുന്നുവെങ്കിൽ
നിങ്ങൾ വാതകം കണ്ട് പിടിച്ച് ഇരുന്നോ. Important news ഒന്നും നിങ്ങൾ റിപ്പോർട്ട് ചെയില്ലേലോ
5minute kond physics class padichu thank you sir😁
സത്യാവസ്ഥ ഫാസിൽ ഇക്ക കണ്ടു പിടിക്കും എന്നു കരുതുന്നു
പാലക്കാട് സെന്റിന് എത്രയാ വില!?
അവിടെ അടുത്തുള്ള ഏതെങ്കിലും പമ്പിൽ ടാങ്ക് ലീക്ക് ഉണ്ടോയെന്ന് നോക്ക്.
ഇന്ത്യൻ സ്... ഇവടെ പണിയെടുക്കലോ
പാലക്കാട് ജനിച്ചാൽ മതിയായിരുന്നു.
കെ പെട്രോൾ ✌️✌️
പെട്രോൾ കിട്ടിയിട്ട് വേണം വേറെ രാജ്യത്തേക്ക് കയറ്റി അയക്കാൻ...😂😂😂
😹
Annoi enne partner aakumo😂
Partnership ittaloo😂
കോളകമ്പനിയുടെ ഡ്രൈനേജ് പൊട്ടി കിണറ്റിൽ എത്തിയതാവും
ഞങ്ങളുടെ കിണറിൽ നിന്ന് പുക പോലെ രാത്രി മുഴുവൻ വന്നതായി CCTV യിൽ റെക്കോർഡ് ആയിട്ടുണ്ട്. വെള്ളം കോരിയെടുത്താൽ ആവി പോലെ കാണാം. ഇപ്പോൾ കാണുന്നില്ല. മാർച്ച് മാസത്തിലാണ് കണ്ടത്. അതു കൊണ്ട് ഫോഗ് ആയിരിക്കില്ല എന്ന് വാട്ടർ അതോറിറ്റി ലാബിൽ നിന്ന് പറഞ്ഞു. അവർ പറഞ്ഞതനുസരിച്ച് കോഴിക്കോട് CWRDM ൽ ടെസ്റ്റ് ചെയ്യിച്ചുപിന്നീട് chemical examinerslab ലും ചെയ്യിച്ചു (പോലീസിൻ്റെ ഫോറൻസിക് ലാബ്). ജില്ലാ ഹൈഡ്രോ ജിയോളജിസ്റ്റ് കെമിക്കൽ കണ്ടാമിനേഷൻ തള്ളിക്കളയാനാകില്ലെന്ന് പറഞ്ഞു.എന്താണെന്ന് കണ്ടെത്തിയിട്ടില്ല. കോടി ക്കണക്കിന് കെമിക്കൽ ഉള്ളതുകൊണ്ട് പേരു പറഞ്ഞാൽ ആകെമിക്കൽ ഉണ്ടോ എന്ന് നോക്കാമെന്നാണ് എല്ലാ ലാബിൽ നിന്നും പറയുന്നത്. കെമിക്കൽ എക്സാമിനേഴ്സ് ലാബ് ശാസ്ത്രജ്ഞന്മാരുടെ ഒരു കോൺഫറൻസിൽ ഈ പ്രശ്നം അവതരിപ്പിച്ച പ്പോൾ കേരളത്തിൽ ഇത്തരം കാര്യങ്ങൾ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം ഇല്ലെന്നും ഹൈദരബാദിലെ സെൻട്രൽ ലാബിൽ അയക്കേണ്ടി വരുമെന്നും പറഞ്ഞു. അവിടെയും പറ്റില്ലെങ്കിൽ ഇന്ത്യയ്ക്ക് പുറത്ത് അയച്ചു നോക്കാം എന്നുമാണ് അവർ പറയുന്നത്. സ്ഥിരമായി ഈ പ്രശ്നം കാണുന്നില്ല. അതു കൊണ്ട് സെഡിമെൻ്റേഷൻ്റെ പ്രശ്നം അല്ല. ഇതെന്താണെന്ന് ആർക്കെങ്കിലും അറിയാമോ?
Are you still using that water??
ആരെങ്കിലും കുഴിമന്തി ക്ക് വേണ്ടി തീ കത്തിച്ച് താവും
കേരളം ഗൾഫ് ആകാൻ പോകുന്നു 👍
തൊട്ടു അപ്പുറത്തു പെട്രോൾ പമ്ബ്ബ് ഉണ്ട് എന്നല്ലേ പറയുന്നേ അപ്പോൾ ലീക് ആയതു ആണ് അല്ലാതെ വേറെ ഒന്നും അല്ല
Athu njan sammathikkolla ithu k-petroleum thanne😁😁😁😁
കേരളം കാലിഫോർണിയ ആകാൻ പോകുന്നു
Thumbnail കണ്ടപ്പോ ചന്ദ്രൻ കത്തുന്നതാണെന്ന് കരുതി 🙂
പാലക്കാട് ഗൾഫ് ആയോ 😁😁😁😁😁😁😁
Ndh choodale 🤯🤯🥵🥵
Ambani അറിയണ്ട... അറിഞ്ഞാൽ അവിടെ റിഫൈനറി വരും
ലെ പാലക്കാട് ഉള്ള ഞാൻ 😌😌😌
ഞാൻ ഒരു ഷെയ്ഖ് ആകും 😎
😂😂
😇😇😇
Al Al Sheikh Palakkad
🤣🤣
👍ഷെയ്ഖ് അബ്ദുള്ള
അത് ആ ഫിറോസിക്ക അവിടെ വല്ല പാചകം ചെയ്യാൻ അടുപ്പ് കുട്ടിയതാവും പാവം 😅
😃😃💥
ഏതെങ്കിലും പെട്രോൾ പമ്പിൽ നിന്ന് ലീക്ക് ആയതാകും
പിണങ്ങാറായി കാണേണ്ട K oil and Refinery തുടങ്ങാൻ ആ ഏരിയ ഫുൾ കല്ല് ഇട്ട് കളയും...