സിനിമാക്കാർ വിമർശനങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം- അശ്വന്ത് കോക് | Ashwanth Kok

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 1.1K

  • @sharfaspathirippatta2512
    @sharfaspathirippatta2512 ปีที่แล้ว +1057

    അശ്വന്തിന്റെ അന്തം ആ അവതാരക്കില്ലാത്തതാണ് പ്രശ്‌നം..
    Well said Aswanth..✌🏽

  • @MooppansVlogz
    @MooppansVlogz ปีที่แล้ว +570

    മാതു ഗംഭീര പരാജയം 😁🙌 അശ്വന്ത് പൊളിച്ചു 🔥🙌

    • @the_chainsaw_man
      @the_chainsaw_man ปีที่แล้ว +6

      😁💥

    • @jeztin111
      @jeztin111 ปีที่แล้ว +4

      Correct 💯

    • @Tony-fg6hq
      @Tony-fg6hq ปีที่แล้ว

      Poda myre

    • @humanbeing8810
      @humanbeing8810 ปีที่แล้ว +4

      എന്നാലും അവളുടെ ഇരുപ്പും ഭാവവും കണ്ടാൽ എല്ലാം തികഞ്ഞ പോലെയാണ്, അറിവിന്റെ സാഗരം പോലെയാണ്. പെൺ ബുദ്ധി പിൻ ബുദ്ധി എന്ന് വീണ്ടും തെളിയിച്ചു.

  • @pulimittayiEntertainments
    @pulimittayiEntertainments ปีที่แล้ว +676

    കാരവനിൽ ഇരിക്കുന്ന എല്ലാ പ്രമുഖ നടന്മാർക്കും നടിമാർക്കും ഇത് സമർപ്പിക്കുന്നു

  • @Muthumalai_Tiger_Reserve_Aana
    @Muthumalai_Tiger_Reserve_Aana ปีที่แล้ว +398

    Madhu is so shameless.. a movie is a product!!! Anyone can say their opinions about any product!!! It's a fundamental right..

    • @stardust7202
      @stardust7202 ปีที่แล้ว +14

      Exactly👏

    • @akhilcp541
      @akhilcp541 ปีที่แล้ว +15

      Avatharaka enthokkoya parayunne,logicala think pannu

    • @jayarajcg2053
      @jayarajcg2053 ปีที่แล้ว +5

      Even for a shoe there is review

    • @movielokam2255
      @movielokam2255 ปีที่แล้ว

      Ath parayan book my show il space undalo pine enthina kok in polatha kanjavukal varunath

    • @ajithgopi3460
      @ajithgopi3460 ปีที่แล้ว +6

      ​@@movielokam2255judging someone by their looks i see😂 shows your intellect.

  • @skariahop4842
    @skariahop4842 ปีที่แล้ว +764

    ഇങ്ങനെ ആയാൽ രാഷ്ട്രീയക്കാരനെയും വിമർശിക്കാൻ പാടില്ല എന്ന് പറയുമല്ലോ!

    • @shanarjunshan8721
      @shanarjunshan8721 ปีที่แล้ว +26

      പറയുന്നുണ്ടല്ലോ... "കടക്ക് പുറത്ത്"😅

    • @HA-rl4fz
      @HA-rl4fz ปีที่แล้ว +7

      cheyan padilalo.. modine vimarshichal pinne rajyadrohi pinne case edukunnu... eg newsclick

    • @gladiator5303
      @gladiator5303 ปีที่แล้ว +2

      Mosham food hotel ninnu kazhichalum mindandu pore athu undakiya oru paad peru advanam undu keduvanna food anenkilum avarodu mindarthu paranja paavam avre hotel adakkndi varum kazhichilnklm cash kodkka mindandu pore 🤫🤐

    • @livefreetodiehard2550
      @livefreetodiehard2550 ปีที่แล้ว +1

      സത്യം ഒരു വെറും സാധാരണക്കാരൻ കൊടുക്കുന്ന ടാക്സ് എവുടെ കിടക്കുന്നു ഒരു രാജ്യം നിലനിർത്താനുള്ള ചിലവ് എവിടെ കിടക്കുന്നു..

    • @LoneOldMonk
      @LoneOldMonk ปีที่แล้ว

      ​@@shanarjunshan8721vilikathidath poyal

  • @anvershahudeen5776
    @anvershahudeen5776 ปีที่แล้ว +366

    Actually she stands with the producers. ... aswanth is saying something truth❤

  • @alengeorgebabu9624
    @alengeorgebabu9624 ปีที่แล้ว +199

    നല്ല കൃത്യം കൃത്യമായിട്ട് മറുപടി കൊടുത്തു 😆
    അശ്വന്ത് പറഞ്ഞത് കറക്റ്റ് പോയിന്റ് ആണ് 👌

  • @VASU-
    @VASU- ปีที่แล้ว +177

    അവതാരിക എന്താ മന്ദബുദ്ധി ആണോ😂😂..
    എത്ര പറഞ്ഞാലും മനസ്സിലാവാതെ പറഞ്ഞ് തന്നെ പറഞ്ഞോണ്ട് ഇരിക്കുന്നു

    • @VASU-
      @VASU- ปีที่แล้ว +17

      @sreekumar12345 eyy ഇവൾ ഒറിജിനൽ മന്ദബുദ്ധി ആണ്.. നേരത്തെ ഒരു ചർച്ചയിൽ ആരോ facts enn പറഞ്ഞത് fucks എന്ന് കേട്ട് വിഷയം ഉണ്ടാക്കി 😂😂

    • @arunp2214
      @arunp2214 ปีที่แล้ว +9

      പത്തു പൈസയുടെ പോലും ബോധവും വിവരവും ഇല്ലാത്ത ഇത്തരം അവതാരികയെ എന്തിനാണ് ഇവിടെ ഇരുത്തിയിരിക്കുന്നത്? മാതു എന്ന അവതാരിക സിനിമാക്കാർക്ക് വേണ്ടി പക്ഷപാതം കാണിക്കുന്നത് വ്യക്തമാണ്. ഇതൊന്നും മനസ്സിലാക്കാൻ പറ്റാത്ത മൃഗങ്ങൾ ആണോ ഇവിടുത്തെ ജനങ്ങൾ? എതിർ ഭാഗത്തെ സംസാരിക്കാൻ പോലും അനുവദിക്കുന്നില്ല. കാട്ടാള ബോധവും സംസ്കാരവും പാലിച്ചു ജീവിക്കുന്ന മൃഗങ്ങൾ.

    • @SPECTOR_X
      @SPECTOR_X ปีที่แล้ว

      ​@@VASU-ath edh video undo 😂😂

    • @VASU-
      @VASU- ปีที่แล้ว

      @@SPECTOR_X അയാള് ഇനി fuck nnano പറഞ്ഞതെന്ന് ആർക്കറിയാം 😒😒

    • @SPECTOR_X
      @SPECTOR_X ปีที่แล้ว

      @@VASU- njan kanditilla🥲

  • @chuburindiaye948
    @chuburindiaye948 ปีที่แล้ว +94

    എങ്കില്‍ ഇനിമുതല്‍ ഒരു കാര്യം ചെയ്യ്, പുതിയ ആളുകള്‍ ചെയ്യുന്ന പടത്തിന് ടിക്കറ്റ് ചാര്‍ജ് 150 വാങ്ങാതെ 15 രൂപ ഒക്കെ വാങ്ങ്. ഇവിടെ വിജയ് പടത്തിനും രാജമൗലി പടത്തിനും ഒക്കെ വാങ്ങുന്ന അതേ പൈസ തന്നെ അല്ലേ പുതിയ ആള്‍ക്കാരുടെ പടം ആയാലും വാങ്ങുന്നത്. So പയറ്റിത്തെളിഞ്ഞിട്ട് വല്യ ടിക്കറ്റ് ചാര്‍ജ് വാങ്ങിക്കോ. ഇവരാരും നമ്മുടെ മാമന്‍റെ മക്കളൊന്നും അല്ലല്ലോ, കൊള്ളൂലെങ്കില്‍ കൊള്ളൂല്ല എന്ന് തന്നെ പറയണം

    • @user-SHGfvs
      @user-SHGfvs ปีที่แล้ว +2

      💯

    • @achuthp.k4567
      @achuthp.k4567 ปีที่แล้ว +2

      👉 point

    • @sureshk.s.5515
      @sureshk.s.5515 ปีที่แล้ว +1

      ഈ youtubers അവർക്ക് views കൂട്ടാൻ over ആയിട്ട് കളിയാക്കുന്നു.

    • @starpix2245
      @starpix2245 ปีที่แล้ว

      100 %

    • @shibilpshibil1359
      @shibilpshibil1359 ปีที่แล้ว

      100 💯 nan parayan vijaricha question ❓

  • @movieentertainment7630
    @movieentertainment7630 ปีที่แล้ว +281

    ഇവിടെ വർഷത്തിൽ കൊട്ടക്കണക്കിന് പ്രകൃതി പടങ്ങൾ ഇറക്കി പൊട്ടിക്കുന്നു..കണ്ടിട്ട് ഇഷ്ടപെട്ടില്ലേൽ അത് പറയുക തന്നെ വേണം 🙏

    • @exgod1
      @exgod1 ปีที่แล้ว +15

      പ്രകൃതി പടം മാത്രം anno പൊട്ടുന്നത്
      ഒടിയൻ / mamangam ഒക്കെ പ്രകൃതി ആയിരുന്നോ. മോശം സിനിമ ഏത് genre ആയാലും വിജയിക്കില്ല.

    • @movieentertainment7630
      @movieentertainment7630 ปีที่แล้ว +17

      @@exgod1 പ്രകൃതി പടം മാത്രം അല്ല.. വർഷത്തിൽ 200 സിനിമകൾ അടുത്ത് ഇവിടെ ഇറങ്ങുന്നുണ്ട് ഹിറ്റ്‌ ആകുന്നത് ആകെ പത്തിൽ താഴെ . kok പറഞ്ഞ പോലെ ചവർ കണക്കിന് പടങ്ങൾ ഇറക്കുന്നതിന് പകരം quality ഉള്ള 10 പടം മതി industry യേ നിലനിർത്താൻ 🔥

  • @VinsmokeSanji-od1uh
    @VinsmokeSanji-od1uh ปีที่แล้ว +177

    സിനിമ എടുക്കുന്നത് ഏതവൻ ആയാലും നമ്മുക്ക് എന്ത് ആദ്യത്തെ സിനിമ ആയാലും അവസാനത്തെ സിനിമ ആയാലും നമ്മൾ പൈസ കൊടുത്ത് കണ്ട് ഇഷ്ടപ്പെട്ടില്ല എങ്കിൽ അത് പറയും

  • @anilanilpt5316
    @anilanilpt5316 ปีที่แล้ว +95

    മാതു കൊറെച്ചെങ്കിലും നിലവാരം പുലർത്തു 🙏🏻🙏🏻

  • @abit2573
    @abit2573 ปีที่แล้ว +518

    ആശ്വാന്ത് പൊളിച്ചു 👍👍.

    • @sjiusj6087
      @sjiusj6087 ปีที่แล้ว

      ഒന്ന് പോടാ കുഷ്വന്ത്

  • @zangreal8587
    @zangreal8587 ปีที่แล้ว +177

    മാധു ആർക്ക് വേണ്ടിയാണ് വാധിക്കുന്നത് സാധാരണക്കാരെ പറ്റിച്ച് പൈസ ഉണ്ടാക്കുന്ന സിനിമാക്കാർക്ക് വേണ്ടിയോ? വെല്ലാത്ത മാദ്യമധർമ്മം തന്നെ🙏

    • @Arjunkumarp
      @Arjunkumarp ปีที่แล้ว +7

      Her arrogant face itself says represents the whole Malayalam news readers .. good for nothing but they thinks theya ee the supreme court judge

  • @user-pe4fz1yi6j
    @user-pe4fz1yi6j ปีที่แล้ว +329

    സിനിമ ഇറങ്ങിയ ദിവസം തന്നെ 500 കോടി ക്ലബിൽ കയറി എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നത് ആരാ???

    • @skr745
      @skr745 ปีที่แล้ว +29

      ആന്റണി പെരുമ്പാവൂർ 😅

    • @chembsajin5235
      @chembsajin5235 ปีที่แล้ว +8

      Mammad ena mammooty and team

    • @skr745
      @skr745 ปีที่แล้ว +9

      @@chembsajin5235 ലാലപ്പൻ തായോളീസ് 😂

    • @chembsajin5235
      @chembsajin5235 ปีที่แล้ว

      Ninte appan thayoli

    • @വീരപ്പൻ-ണ6ങ
      @വീരപ്പൻ-ണ6ങ ปีที่แล้ว +4

      ​@@skr745ഗുഹൻ ഫാൻസോളികൾ..😂😂😂

  • @renjithparameswaran6585
    @renjithparameswaran6585 ปีที่แล้ว +244

    എല്ലാവർക്കും crct ആയിട്ട് ഒരു കാര്യം പറഞ്ഞു തരാം.. രണ്ട് പേർ അവരുടെ രീതിയിൽ ഒരു ബിരിയാണി ഉണ്ടാകുകയാണെന്ന് വെക്കുക...അതിൽ ഒരാൾ കുറച്ച് സമയം കൊണ്ട് നല്ല ബിരിയാണി ഉണ്ടാക്കി തന്നു അത് എല്ലാവരും ആസ്വദിച്ചു കഴിച്ചു... മറ്റെയാൾ കുറെ സമയം എടുത്ത് ബിരിയാണിയുണ്ടാക്കി ഒന്നിനും കൊല്ലാത്തത് അത് ആരും കഴിച്ചില്ല... ആ കൊള്ളില്ലാത്ത ബിരിയാണി നിർബന്ധിച്ചു കഴിക്കണം എന്നാണോ വേണ്ടത് 😂 അത് അയാൾ പിന്നെ നന്നായി വെക്കട്ടെ 😂🙏🏼

    • @AshifM-bx5ct
      @AshifM-bx5ct ปีที่แล้ว +9

      Ath thanne. Ini njammal enganum mosham paranjal nna than poyi undakk enn parayum. Ath angane chila per 😂

    • @renjithparameswaran6585
      @renjithparameswaran6585 ปีที่แล้ว +3

      @@AshifM-bx5ct 😂😂

    • @jayarajcg2053
      @jayarajcg2053 ปีที่แล้ว +1

      ​@@AshifM-bx5ctadhu pinne anganayaanallo. Ippazhum kore mandanmaar e dialogue parayaarundu

  • @vishnupradeep5135
    @vishnupradeep5135 ปีที่แล้ว +111

    Kok have strong points. He's cent percent genuine❣

  • @nidhinkm7553
    @nidhinkm7553 ปีที่แล้ว +205

    സാധരണക്കാരന്റെ 150 രൂപക്ക് വിലയില്ലാത്ത പോലെയാണ് മാതുവിന്റെ സംസാരം

    • @stardust7202
      @stardust7202 ปีที่แล้ว +4

      പുള്ളിക്കാരി സ്ഥിരമായി 150-ഉം 350-ഉം ഒക്കെ കൊണ്ട് കളയാറുണ്ടെന്ന്... ബാക്കിയുള്ളവർക്കും അതുപോലെ ആയിലെന്താ എന്നാ...

  • @sreejithksrk
    @sreejithksrk ปีที่แล้ว +109

    മാതുവിനും കുറച്ച് അണ്ണാക്കിൽ വെച്ച് കിട്ടി.
    രാഷ്ട്രീയ കരോട് പറയുന്ന പോലെ ഇവിടെ നടന്നില്ല.
    മാതൃഭൂമി nte review നേ പറ്റിയും പറഞ്ഞു 😂
    Kok എല്ലാ ചോദ്യത്തിനും നല്ല മറുപടി കൊടുത്തു
    അവർക്ക് തിരിച്ചു ഒന്നും പറയാൻ ഇല്ല😂

  • @krishnnap.m180
    @krishnnap.m180 ปีที่แล้ว +61

    മാതു മറുപടി കേൾക്കുമ്പോൾ
    ഇളിച്ചിട്ട് കാര്യമില്ല ....പണ്ട് കശ്മീർ files
    Director നെ interview ചെയ്യാൻ പോയി തേഞ്ഞ അവസ്ഥ ആയി...
    വിവരമുള്ള ആരെങ്കിലും ഇത്തരം ചർച്ച നടത്തുക....kok is 100 percent genuine ❤

  • @spider492
    @spider492 ปีที่แล้ว +222

    ജനങ്ങളും അധ്വാനിച്ച പൈസ തന്നെ ആണ് ഇതിന് കൊടുക്കുന്നത്. ആദ്യത്തേതായാലും അവസാനത്തേതായാലും മോശം ആണെങ്കിൽ വിമർശനം ഉണ്ടാവും.

    • @anilputhenvila3163
      @anilputhenvila3163 ปีที่แล้ว +1

      But it's less money only

    • @VinsmokeSanji-od1uh
      @VinsmokeSanji-od1uh ปีที่แล้ว

      ​@@anilputhenvila3163നിങ്ങൾക്ക് അത് ചെറിയ പൈസ ആയിരിക്കും എല്ലാവർക്കും അങ്ങനെ ആവില്ല ഈ സിനിമക്കാർ ഗംഭീര സിനിമ ഫാമിലി ഏറ്റെടുത്തു എന്നൊക്കെ തള്ളുന്ന പോസ്റ്റും കണ്ട് വരുന്ന family ക്കു ഒക്കെ 1000rs ഒക്കെ ആണ് ചിലവ് അവർക്ക് അത് ചെറിയ പൈസ ആയിരിക്കില്ല

    • @tonyissac7126
      @tonyissac7126 ปีที่แล้ว

      ​@@anilputhenvila3163 അത്കൊണ്ട് ജനങ്ങൾ എന്താ ചെയ്യണ്ടേ? എന്ത് അവരാധം കാണിച്ചാലും തീയേറ്റർ ൽ പോയി കാണണോ?

    • @nandeesadas_official
      @nandeesadas_official ปีที่แล้ว

      ​​@@anilputhenvila3163ഉത്തമ ന്യായീകരണം 🥴🥴

    • @leonav218
      @leonav218 ปีที่แล้ว

      ​@@anilputhenvila3163aa 'less' money illenki oru cinemayum ee naatil jayikkilla!

  • @writtenright
    @writtenright ปีที่แล้ว +46

    മാതു...കശ്മീര്‍ ഫയല്‍സ് കാണാതെ സംവിധായകനെ ഇന്‍റര്‍വ്യൂ ചെയ്തതും സിനിമയെ വിമര്‍ശിക്കുകയും ചെയ്ത ആ പഴയ കാലം ഓര്‍മ്മയുണ്ടോ മാതുവിന്!?😂😂😂

  • @SreeKumar-uo6gh
    @SreeKumar-uo6gh ปีที่แล้ว +285

    Kok പല ചെറിയ പടങ്ങളും റിവ്യൂ ചെയ്യാറില്ല. പക്ഷേ ആ സിനിമയുടെ ആൾക്കാരും പ്രസ്സ് മീറ്റിനു വരുമ്പോൾ കൊക്കിനെയാണ് ചീത്ത വിളിക്കുന്നത് 😄

    • @AshkarPandyala983
      @AshkarPandyala983 ปีที่แล้ว +27

      രക്ഷപ്പെടാൻ കാണുന്ന വഴി 😁😁

    • @errorliveplays7792
      @errorliveplays7792 ปีที่แล้ว +6

      Antha peril oru gathu iruk..🔥🔥🔥

    • @sjiusj6087
      @sjiusj6087 ปีที่แล้ว +1

      Kok ആരാ അതിന് 🥴

    • @tonyissac7126
      @tonyissac7126 ปีที่แล้ว

      ​@@sjiusj6087നിലവിലെ ഏറ്റവും ജനപ്രീതി ഉള്ള റിവ്യൂവർ.. അയാൾ ആരും അല്ലാത്തത് കൊണ്ട് അല്ലല്ലോ ഇവിടെ വന്നു ഇരിക്കുന്നെ.. ഈ ഇന്റർവ്യൂ വിൽ പോലും അയാളെ എല്ലാണ്ട് വേറെ ആരേം ഇത് കാണുന്ന 90% പേർക്കും അറിയില്ല

    • @shanarjunshan8721
      @shanarjunshan8721 ปีที่แล้ว +7

      റാഹേൽ മകൻ കോര..പിന്നേ ആരോമലിൻറ്റേ ആദ്യ പ്രണയം....
      ഇതൊക്കേ ഏവൻറ്റേ പടം എന്ന് പോലും പലർക്കും അറിയില്ല...അങ്ങ് വന്നിരുന്നോണ്ട് പറയുവാണ് review bombing കാരണം പടം പൊട്ടുന്നേ😂😂😂😊

  • @sarathks1604
    @sarathks1604 ปีที่แล้ว +65

    മതുവിന് ഒരു സാമാന്യ ബോധം പോലും ഇല്ലേ

  • @Keralasanchari78
    @Keralasanchari78 ปีที่แล้ว +87

    ഇന്നലെ വരെ ഞാൻ കൊക്ക് ന്റെ ഒരു റിവ്യൂ പോലും കണ്ടിട്ടില്ല
    ഇ വീഡിയോ കണ്ടപ്പോൾ അവൻ പറഞ്ഞത് ശരി എന്ന് തോന്നി പോയി

  • @Arun-zk4mp
    @Arun-zk4mp ปีที่แล้ว +39

    നമ്മൾ കാശ് മുടക്കുമ്പോൾ.... അതിനെ വിമർശിക്കാനും കാശ് മുടക്കുന്നവന് അവകാശം ഉണ്ട്.... കൊക്ക് അണ്ണൻ 👍

  • @SagarKumar-kx5zg
    @SagarKumar-kx5zg ปีที่แล้ว +119

    പോസറ്റീവ് റിവ്യു ചെയ്ത് ജനങ്ങളുടെ കാശ് കളയുന്ന റിവ്യൂവറേ കുറിച്ച് അന്വേക്ഷിക്കുവാൻ പോലീസും കോടതിയും തയ്യാറാകുമോ

    • @greenplot3736
      @greenplot3736 ปีที่แล้ว +1

      ഇതാണ് ഏറ്റവും ഗുഡ് ചോദ്യം
      ആദ്യം ഇതിനു മറുപടി തരും മോളെ റിലീസിന് കള്ള കണക്കുപറഞ്ഞു പറ്റിക്കൽ
      പടത്തിന് തിയറ്ററിൽ ആളുകൾ കയറുന്നു എന്ന് കാണിച്ച് 😮പറ്റിക്കൽ എല്ലാ കോളനി കളിലും
      പണo കൊടുത്തു ആളുകളെ
      തിയറ്ററിൽ പറഞ്ഞു വിട മറ്റുള്ളവരുടെ പോക്കറ്റിലെ പണവും സമയം ജോലി വരുമാനം
      എല്ലാം നഷ്ടപെടു നവന്റെ വിഷമം
      നാളെ കോടതി നോക്കി കാണും
      തീ കൊള്ളി കൊണ്ടാണ് നിങ്ങൾ
      തലചൊറിഞ്ഞത് നിങ്ങളുടെ
      കയ്യിൽ കൊറേ പണo ഉണ്ടെങ്കിൽ
      അത് ഇരട്ടി ആക്കാനും സെലിബ്രെറ്റി ആകാനും നിങ്ങൾ
      ചെയുന്ന അല്ലങ്കിൽ പൊതു ജനങ്ങളെ സിനിമ കാണാൻ നിങ്ങൾ വെമ്പൽ കൊള്ളരുത്
      നിങ്ങളുട ഉദെശo വേറെയാണ്
      പണo എറിഞ്ഞു പണം ഉണ്ടാക്കാ

    • @greenplot3736
      @greenplot3736 ปีที่แล้ว +4

      👍🏻👍🏻👍🏻

  • @abijithk8215
    @abijithk8215 ปีที่แล้ว +56

    I agree with Ashwath here..he makes more sense and as usual this anchor has no clue about what she is talking about 😂

  • @karthikm.g8343
    @karthikm.g8343 ปีที่แล้ว +64

    ഇവൾ എന്താ ചോദിക്കുന്നതെന്ന് അവൾക്ക് തന്നെ അറിയില്ല

    • @deepaks4060
      @deepaks4060 ปีที่แล้ว

      😂

    • @dvs786687
      @dvs786687 ปีที่แล้ว +6

      Sathyam , ejjaathi dhurantham aanival 😂😂

    • @rahulrnair8540
      @rahulrnair8540 ปีที่แล้ว +3

      Basically oru preperationum illathe vannu nakkit alakkum..ivalk oru ideayum illa karyangale patti...pand interview cheyan Vivek Agnihotri de aduth poyi aliyunnund

    • @rajivt1982
      @rajivt1982 ปีที่แล้ว +1

      Pandu saji nanthyattu oru chodyam chothirunnu ee channel charchayi.. ningalkku valla vaarka panikkum poyikoode ennu .. evar chodikum . Evar thanne parayum

  • @ananthusreekumar5451
    @ananthusreekumar5451 ปีที่แล้ว +12

    ചേച്ചിക്ക് 150 rs 300rs എന്ന് പറയുന്നത് നിസാരം ആയിരിക്കും. എന്നേ പോലെ ഉള്ളവരെ വെച്ച നോക്കുവാണേൽ ഒരു മാസം കിട്ടുന്ന ശമ്പളത്തിൽ നിന്നും ഒരു 150 rs എടുക്കുവാണേൽ ആമാസം ചെയ്യേണ്ട എന്തെങ്കിലും ഒരു കാര്യം ഒഴിവാക്കിയിട്ട് ആണ് ചെയ്യുന്നത്. 150 rs ന്റെ ticket എടുക്കണേൽ 180 rs അടുത്ത് ചെലവാക്കണം.അത് കൊണ്ടു തന്നെ എനിക്ക് എന്റെ 180 rs വലുതാണ്. അത് തരുന്നത് ഒരു സിനിമ നിർമ്മാതവും അല്ല. ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ എന്റെ കാശ് ആണ്. ആ 180 ഉണ്ടാക്കാൻ ഞാൻ എടുത്ത പാട് എനിക്കറിയാം ഞാൻ കബളിപ്പിക്ക പെട്ടാൽ ഞാൻ വായും പൊത്തി ഇരിക്കണം എന്ന് പറയുന്നത് എന്ത് ഒരു ഇത് ആണ്.

  • @sreeshmasajeevan
    @sreeshmasajeevan ปีที่แล้ว +65

    Tamil Industry യെ കണ്ട് പഠിക്ക്. പടം കൊള്ളില്ല എന്ന് പറഞ്ഞാലും ട്രോളിയാലും അവർ accept ചെയ്യും. കാണുന്ന audience നെ പുച്ഛം ഇല്ല അവർക്ക്. ഇവിടെ അങ്ങനെ ആണോ ഒരു ചെറിയ വേഷം ചെയ്തു കഴിഞ്ഞാൽ പോലും പിന്നെ നിലത്ത് വല്ലതും ആണോ? ഞങ്ങൾ ഭയങ്കര സംഭവം ആണ് എന്ത് കാണിച്ചാലും നിങ്ങള് കണ്ടോളണം എന്ന attitude.

  • @jaibinjustin
    @jaibinjustin ปีที่แล้ว +28

    അതെന്താ നമ്മുടെ 150₹ വിലയില്ലേ , പടം കണ്ട് സ്വന്തം അഭിപ്രായം പറയാൻ ആരെയും പേടിക്കേണ്ടതില്ല

  • @RomanRegins-b7w
    @RomanRegins-b7w ปีที่แล้ว +40

    Njan oru koolipanikkaran Anu daily 1000 rupeesintae Pani edukkum, kok Anna saved me for avoiding money loss, tnx kok

  • @OAOtakes
    @OAOtakes ปีที่แล้ว +21

    There are tens of thousands of people who agree with Ashwanth’s opinion and criticism of a movie. Have the nerve to take in criticism. Just because you worked hard for something doesn’t make it a great thing. If people start crying about how critical analysis on something especially art will ‘hurt’ or ‘diminish’ the artist. Know that criticism has always played a key role in improving art throughout history.

  • @abcdefg-yp8iq
    @abcdefg-yp8iq ปีที่แล้ว +84

    പല സിനിമകളും സമൂഹത്തിനു കൊടുക്കുന്ന സന്ദേശം എന്താണെന്നു സ്വയം ആത്മ വിമർശനം നടത്തണം.

    • @majo-379
      @majo-379 ปีที่แล้ว +2

      അന്തിക്കാട് സത്യേട്ടൻ 👌

    • @abcdefg-yp8iq
      @abcdefg-yp8iq ปีที่แล้ว +1

      @@majo-379 100%

    • @dreamgirl5533
      @dreamgirl5533 ปีที่แล้ว

      True💯💯💯

    • @shanarjunshan8721
      @shanarjunshan8721 ปีที่แล้ว +1

      സിനിമ is an entertaining purpose...and now an out &out business....കൂടുതൽ ഡെക്കറേഷൻറ്റേ ആവശ്യം ഇല്ല...സിനിമ എൻറ്റ ശ്വാസമാണ്..കഫമാണ് മൂത്രമാണ് എന്നൊക്കേ അടിച്ച് നടക്കണ കുറേ ടീംസ് ഉണ്ട്...ഓക്കേ അങ്ങനേ പറയുന്നതും സ്വയം നോളനും സ്പിൽബർഗും കാമറൂണും ആണെന്ന് ചിന്തിക്കുന്നതും അവനവൻറ്റേ personal choice...പക്ഷേ അത് മറ്റുള്ളവർ അംഗീകരിക്കണം...എന്തേലും തട്ടികൂട്ടി പടച്ച് വിട്ട അവരാതം പടങ്ങൾ നല്ലതെന്ന് സമ്മതിച്ച് കൊടുക്കണം...മോശമായി പറയാൻ പാടില്ല..കാരണം കുറേ പേരുടേ വിയർപ്പും മൂത്രവും ആണെന്ന് എല്ലായിടത്തും വന്ന് ശർദ്ദിച്ച് വച്ചാലും നിങ്ങൾ ഇറക്കുന്ന അവരാത പടങ്ങൾ അങ്ങനേ ആവാതിരിക്കുന്നുമില്ല...നിലവിൽ പരിപ്പ് വട ഇൻഡസ്ട്രി എന്ന് നിങ്ങളൊക്കേ വരുത്തി വച്ച പേര് മാറാതിരിക്കുന്നുമില്ല....

    • @stardust7202
      @stardust7202 ปีที่แล้ว

      @@shanarjunshan8721 🤣🤣🤣👏👌👌

  • @taxpayingcitizen2567
    @taxpayingcitizen2567 ปีที่แล้ว +16

    Daily 5000 കിട്ടുന്ന ആൾക്കും 600 കിട്ടുന്ന ആൾക്കും 150 എന്നത് വ്യത്യസ്തകാണ്.

  • @nishjhony
    @nishjhony ปีที่แล้ว +43

    KOK റിവ്യു ചെയാത്ത എത്ര സിനിമകൾ ഉണ്ട്. അതൊക്കെ 100 കോടി വാരിയോ?

  • @CinemaTalks-wq5ok
    @CinemaTalks-wq5ok ปีที่แล้ว +32

    Ashwanth saying truth♥️

  • @literaryhunter3936
    @literaryhunter3936 ปีที่แล้ว +49

    വെള്ളം കുടിക്കുന്ന മാതു😂😂😂
    കോക്കണ്ണൻ കീ ജയ്😂

  • @SSgobtc
    @SSgobtc ปีที่แล้ว +15

    കോവിഡിന് ശേഷം ഇതുവരെ ഒരു മലയാള സിനിമ പോലും തിയറ്ററിൽ പോയി കണ്ടിട്ടില്ല😂 . ഇനി തീരെ കാണില്ല. 4:53 point

  • @AK_111.
    @AK_111. ปีที่แล้ว +36

    Kok പൊളിച്ചു 🔥🔥
    but bro , നിങ്ങൾ സൂക്ഷിക്കണേ 😔

  • @shafiequeahamed4655
    @shafiequeahamed4655 ปีที่แล้ว +40

    നല്ല സിനിമകളുടെ പ്രയോക്താക്കൾ റിവ്യൂവിനെ വിമർശിക്കുന്നില്ല എന്നുള്ളത് ശ്രദ്ധേയം.

  • @instantknowledge6842
    @instantknowledge6842 ปีที่แล้ว +31

    ചവർ സിനിമകൾ ഇറക്കിയരുടെ frustration... Kok 👍

  • @sarathks1604
    @sarathks1604 ปีที่แล้ว +10

    ഞങ്ങൾ കുറച്ച് waste അങ്ങു പുഴുങ്ങി തരും എല്ലാവരും അതങ്ങു തിന്നണം എന്ന നിലപാടാണ് സിനിമാക്കാർക്ക്.review നോക്കാതെ ആൾക്കാർ ഇപ്പോ ott പടം പോലും കാണില്ല. പിന്നല്ലേ theatre ഇൽ ക്യാഷ് കൊടുത്ത്.

  • @arunkesavan1
    @arunkesavan1 ปีที่แล้ว +6

    ഉദാഹരണം..മാതു ഒരു പടം കണ്ടു. കൂതറ potta പടം. പക്ഷേ പിറ്റേന്ന് മാതു ന്റെ ആത്മ മിത്രം ആ പടം കാണാൻ പ്ലാൻ ചെയ്യുന്നു എന്നിട്ട് മാതു നോട്‌ ഒന്ന് അഭിപ്രായം ചോദിക്കുന്നു പടം കൊള്ളാമോ. Evening പോകാൻ പ്ലാൻ ഉണ്ട്‌. അന്നേരം മാതു producer ടെ ദുഃഖം, പ്രൊഡക്ഷൻ boys ന്റെ കഷ്ടപാട് ഒക്കെ ഓർത്തു സുഹൃത്ത് നോട് പറയുമോ അടിപൊളി പടം ഇപ്പൊ തന്നെ പോയി കണ്ടോളു ന്നു.
    അതല്ലേ kok അണ്ണനും ചെയ്യുന്നുള്ളൂ.. കൊള്ളില്ല എങ്കിൽ അങ്ങിനെ പറയുന്നു

  • @abhijayap
    @abhijayap ปีที่แล้ว +42

    Kok Annan ON FIRE🔥

  • @sandeepmanari9037
    @sandeepmanari9037 ปีที่แล้ว +6

    അവതാരിക കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്, പക്ഷെ വിലപോകുന്നില്ല....
    അശ്വന്തിന്റെ ഒരു പ്രസൻസ് ഓഫ് മൈൻഡ് സമ്മതിക്കണം....

  • @MrPerfect00587
    @MrPerfect00587 ปีที่แล้ว +10

    kok പറഞ്ഞത് 100%ശതമാനം യോജിക്കുന്നു നിന്റെ ഒക്കെ ചാനൽ ആണ് ആദ്യം നിർത്തേണ്ടത് ഫേക്ക് ന്യൂസ്‌ ഉണ്ടാക്കുക പരസ്പരം തമ്മിൽ അടിപ്പിക്കുക അത് ന്യൂസ്‌ ആക്കി വിറ്റ് കാശ് ആക്കുക ഇതിലും നാണം കെട്ട പരിപാടി ഉണ്ടോ 😅😂😂

  • @Balsaheb853
    @Balsaheb853 ปีที่แล้ว +1

    സിനിമാക്കാരുടെ കോടികൾക്ക് മാത്രമല്ല പാവപ്പെട്ടവരുടെ 150 രൂപയ്ക്കും വില ഉണ്ടെന്ന് സിനിമാക്കാരെ അറിയിച്ച അശ്വന്തിന് support ❤❤❤

  • @vishnuvenugopal5690
    @vishnuvenugopal5690 ปีที่แล้ว +3

    നല്ല അവതാരിക... പരിപാടി paid ആണോ എന്ന് ആണ് ഇപ്പൊ സംശയം. അവതാരകയും മറ്റു 2 പേരുടെയും ഇഷ്ടംപോലെ അശ്വന്ത് ചെയ്യണം എന്ന് പോലെ ആണ് പരിപാടി .150 - 200 രൂപ ടിക്കറ്റ് എടുക്കുന്ന എന്നെ തൃപ്തിപ്പെടുത്താൻ സാധിക്കുന്നില്ല എങ്കിൽ ഞാൻ പ്രതികരിക്കും. അശ്വന്ത് ഒരു ഇൻഫ്ലുൻസർ എങ്ങനെ ആയി ? ആയാൽ പറയുന്ന കൊണ്ടന്റ് നു അത് കാണുന്നവരുടെ ആസ്വാദന ശൈലി ആയി സാമ്യം ഉള്ളത് കൊണ്ട് ആവുമല്ലോ അല്ലാതെ ഇദ്ദേഹത്തിന്റെ കോൺടെന്റ് മുഴുവൻ തെറ്റായ വസ്തുതകൾ ആണെങ്കി ആരെങ്കിലും കാണുമോ ? എന്തിനാണ് ഇത്രേം ചവറു സിനിമകൾ ഇറക്കുന്നത് ? ഇനി എനിക്ക് ഒരു എന്റെ ഒരുപാട് നാളത്തെ ആഗ്രഹം കൊണ്ട് ഇറക്കണം എന്നൊക്കെ പറഞ്‍ വരുന്നവർ അത് ഹിറ്റ് ആകണം അതിൽ നിന്നും ലാഭം കിട്ടണം എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല, പക്ഷെ അത് കിട്ടിയില്ല എങ്കിൽ അപ്പോൾ കിട്ടുന്ന കച്ചിത്തുരുമ്പ് എന്താണോ അതാണ് സിനിമ പരാജയപ്പെടാൻ കാരണം എന്ന് പറയുന്നത് തെറ്റാണു,unfortunately ഇപ്പൊ അത് കുറച്ചു സിനിമ റിവ്യൂ ചെയ്യുന്നവർ ആണ്.മുമ്പ് അത് അന്യഭാഷാ ചിത്രങ്ങൾ ആയിരുന്നു.. സമയം മാറുന്നത് അനുസരിച്ചു കാരണങ്ങളും മാറികൊണ്ട് ഇരിക്കും ,so solidarity with aswanth kok ....

  • @Pathwayofvoyager
    @Pathwayofvoyager ปีที่แล้ว +19

    Effort.. effort എന്നു പറയുന്നു..വെറുതെയല്ലല്ലോ എല്ലാർക്കും ശമ്പളം കിട്ടുന്നില്ലെ..

  • @bijuthomaspallivathukkal8617
    @bijuthomaspallivathukkal8617 ปีที่แล้ว +3

    എന്തിനാണ് റിവ്യൂ? റിവ്യൂ നടത്തുന്നവർക്ക് എന്ത് യോഗ്യതയാണ് ഉള്ളത്? ഒരാളുടെ ഇഷ്ടം ആയിരിക്കണമെന്നില്ല മറ്റൊരാളുടേത്. തനിക്ക് ഇഷ്ടപ്പെട്ടു ഇല്ലയോ എന്ന് മാത്രം പറയാം, അതിനു മാത്രമുള്ള അഭിപ്രായ സ്വാതന്ത്ര്യമേ ഉള്ളൂ.

  • @arsvacuum
    @arsvacuum ปีที่แล้ว +2

    ലെ മാതു : സിനിമ ക്കാർ പടം ഇറക്കേണ്ട എന്ന് പറയാനുള്ള അധികാരം ആരാ ആസ്വന്തിന് തന്നത്?
    Kok : ഞാൻ റിവ്യൂ ഇറക്കണ്ട എന്ന് പറയാനുള്ള അധികാരം ആരാ നിങ്ങൾക്ക് തന്നത്?
    മാതു : ബബബബ

  • @Zainzzzzzz
    @Zainzzzzzz ปีที่แล้ว +31

    അശ്വന്ത്❤❤❤

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 ปีที่แล้ว +1

    പിരിഞ്ഞ പാലുകൊണ്ട് പായസം ഉണ്ടാക്കിയിട്ട്, കുടിക്കാൻ തന്നിട്ട് ഒന്നും മിണ്ടാതെ പോവാൻ.... അതാണ് ആ ചേച്ചി പറഞ്ഞു വരുന്നത്..

  • @vishnu_namboothiri
    @vishnu_namboothiri ปีที่แล้ว +32

    3:58 🔥🔥🔥 0:20 actors do not become superheroes due to unopposed positive reviews.. actors become superstars despite the negative review❤
    criticism ulkollaathe aarm/onnum pothu idangalil pidich nilkukayilla. 2:08 political correctness/wokeness use cheyth criticism ozhivakkan aan Mathu try cheyyunnath.
    3:12 Mathu played herself.. kok is perfect example of what he advocates ❤❤❤❤
    5:12 Mathu putting her words in kok’s mouth

    • @blazingguyop
      @blazingguyop ปีที่แล้ว

      🤣blind fans either of dq or vijay

    • @vishnu_namboothiri
      @vishnu_namboothiri ปีที่แล้ว

      @@blazingguyop ..were unable to move masses into theatres for Kotha or Beast.
      ☝️so yeah,
      my point stands.

    • @blazingguyop
      @blazingguyop ปีที่แล้ว

      @@vishnu_namboothiri I didn't get what u r saying bro

    • @vishnu_namboothiri
      @vishnu_namboothiri ปีที่แล้ว

      @@blazingguyop നടന്മാർ _നിലനിന്നു പോകുന്നത്_ സിനിമയെ പൊക്കി പറയാൻ കുറെ പേര് ഉള്ളത് കൊണ്ടല്ല, മറിച്ച്, *കുറെ negative review ഉണ്ടായെന്ന് വരികിലും* നിലനിന്നു പോകുന്നവര് ആണ് സൂപ്പർസ്റ്റാറുകൾ..
      കൃടിസിസം പൊതുജീവിതത്തിൽ ഭാഗം ആണ്.. ഏത് മാർക്കറ്റിൽ പിടിച്ച് നിൽക്കാൻ ആണെങ്കിലും (vegetable, real estate, automotive, restaurant) cirticism അതിജീവിചെ മതിയാവൂ..

    • @vishnu_namboothiri
      @vishnu_namboothiri ปีที่แล้ว

      Dq Vijay ഫാൻസ് എത്ര കിണഞ്ഞ് പരിശ്രമിച്ചാലും കൊത്തയോ ബീസ്റ്റോ വിജയിപ്പിക്കാൻ കഴിയില്ല..
      ഇത് പ്രോടുസർകും അറിയാം.. അവർ ഉദ്ദേശിക്കുന്നത്;
      ഒരു പക്ഷെ റിവ്യൂവേഴ്സ് ഇല്ലെങ്കിൽ, 2nd ഡെ വാഷ് ഔട്ട് ആയി പൊട്ടുമെന്ന് ഉറപുള്ള പടം 10-14 ദിവസം ഓടിയാലോ എന്നൊരു വിശ്വാസം base ചെയ്താണ്..
      അതൊരു തരം ചൂഷണം ആണ്, 200 രൂപയുടെ ടിക്കറ്റ് വില സാധാരണക്കാരനു തൽകാലം വെറുതെ കളയാൻ ഇല്ല.

  • @vipinpv7019
    @vipinpv7019 ปีที่แล้ว +39

    We can observe the attitudes of news readers during various discussions, so she shouldn't inquire about their attitudes.

  • @renzv5186
    @renzv5186 ปีที่แล้ว

    പത്ര ധർമ്മം തൊട്ടു തീണ്ടിയിട്ടില്ലാത്ത കേരളത്തിലെ 2 മാധ്യമങ്ങളാണ് മനോരമയും മാതൃഭൂമിയും. ഇവരുടെ സിനിമാ റിവ്യൂ തീർത്തും രസകരമാണ് . ഏത് കച്ചറ സിനിമയെയും ഇവർ നിരൂപിച്ച് നല്ലതാക്കും. ഇവരുടെ റിവ്യൂ വായിച്ചാൽ സിനിമാക്കാരുടെ കയ്യിൽ നിന്ന് കാശ് വാങ്ങിയാണ് ഇവർ നിരൂപണം നടത്തുന്നത് എന്ന് ഏത് കൊച്ചു കുഞ്ഞിനും മനസ്സിലാക്കാവുന്നതാണ്. ഇന്ത്യയിലെ മറ്റ് മുഖ്യധാരാ മാധ്യമങ്ങൾ ( ഹിന്ദു, ഇന്ത്യൻ എക്സ്പ്രസ് etc... എന്തിന് അറ്റ്ലീസ്റ്റ് കേരളത്തിലെ മാധ്യമം )എങ്ങനെയാണ് സിനിമ റിവ്യു ചെയ്യുന്നത് എന്നിവർ കണ്ടു പടിക്കണം . അതിന് പകരം കലർപ്പില്ലാതെ റിവ്യു ചെയ്യുന്ന അശ്വന്ത് കോക്കിനെ പോലുള്ളവരെ ഒതുക്കാൻ നിൽക്കുന്നതല്ല മാധ്യമ ധർമ്മം . അശ്വന്ത് കോക്ക് എന്റെ അഭിപ്രായത്തിൽ അത്ര മികച്ച നിരൂപകൻ അല്ലെങ്കിൽ പോലും അദ്ദേഹത്തെ പോലുള്ള നിരൂപകരുടെ കാഴ്ചപ്പാടുകളോട് ഇവർക്ക് എന്താണ് ഇത്ര അസഹിഷ്ണുത

  • @haseebmhs
    @haseebmhs ปีที่แล้ว +9

    നമ്മളെ കൊടുക്കുന്ന 250 നീ ഒരു വിലയുമില്ലേ 😌
    ഫ്രീ ടിക്കറ്റ് ആണെങ്കിൽ നിങ്ങൾ എടുക്കുന്ന എല്ലാം ഫിലിം കാണാൻ ഞങ്ങൾ റെഡി ആണ്‌ ഒരു നെഗറ്റീവ് പോലും പറയില്ല ഫുൾ പോസറ്റീവ് മാത്രം 😌

  • @sainttiger91
    @sainttiger91 ปีที่แล้ว +4

    മാതു സെച്ചി ഒരു KGF ആണ് ഉദ്ദേശിച്ചത് പക്ഷെ കുഞ്ഞിരാമായണം ആയി.....😂😂😂

  • @SHUTTERSPEEDVLOGS
    @SHUTTERSPEEDVLOGS ปีที่แล้ว +24

    Kok 🔥

  • @nidhinpranav7638
    @nidhinpranav7638 ปีที่แล้ว +4

    Shazam അണ്ണന്റെ റോൾ എന്താണ് 😂

  • @milans3747
    @milans3747 ปีที่แล้ว +24

    Ivl pottiyano ? cash koduth thanneya ellarum cinemakk pokunnath , ath kolillankil illenn alle parayandath , ath review chyunnavarkk ishtam illenkil illenn parayaruth enn evide law onnum ilelo ? Movie nallathanel ath vijayikkum

  • @pavanaayis619
    @pavanaayis619 ปีที่แล้ว +34

    KOK Annan scene thanne 😹💥

  • @InsaneOne-m3d
    @InsaneOne-m3d ปีที่แล้ว +3

    150 ദിവസം കഷ്ടപ്പെട്ട് ഉണ്ടാക്കിയ സിനിമ കൊള്ളില്ല എങ്കിലും ഇരുന്ന് കാണണം ന്നാണ് വിശുദ്ധ മാതു പറയുന്നത് 😂😂😂.. ഇജ്ജാതി വാഴകളെ ഒക്കെ പിടിച്ചു ന്യൂസ്‌ റിപ്പോർട്ടർ ആക്കിയാൽ ഇങ്ങനെ ഇരിക്കും.. സാധാരണക്കാരൻ 150 രൂപ മുടക്കി ടിക്കറ്റ് എടുക്കുന്നത് ac yil ഇരുന്ന് ഉറങ്ങാൻ അല്ല...പ്രൊഡ്യൂസർ മാർ ഭൂമിക്ക് എത്ര തന്നു അതങ്ങ് പറ 😂😂

  • @hunter-l9z
    @hunter-l9z ปีที่แล้ว +2

    മാതു കുറെ ചിരിച്ചു പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല ഇത് ആള് വേറേയാ മോളെ kok 🔥🔥🔥

  • @literaryhunter3936
    @literaryhunter3936 ปีที่แล้ว +20

    കഴിവുള്ളവൻ വളർന്ന് വന്നാൽ മതി.

  • @Jhnjffrjnrdhn
    @Jhnjffrjnrdhn ปีที่แล้ว +5

    മാതൃഭൂമി ക്ക് പൈസ കിട്ടി യിട്ടുണ്ടോ... ഇന്നത്തെ പത്രത്തിലെ ലേഖനം കണ്ടപ്പയും
    ഈ ന്യൂസ്‌ റീഡർ പറഞ്ഞപ്പോഴും തോന്നി

  • @OAOtakes
    @OAOtakes ปีที่แล้ว +11

    I am artist and creator and when I am faced with criticism, I have to be honest it doesn’t feel good. But that doesn’t mean I cry out saying no one should criticise my work. I see every criticism as a unique voice of opinion that can be considered as pointers to improve my work. I question whether there’s truth to the criticism and if there is I make sure I deal with it in my next work.

  • @amalkrishna6897
    @amalkrishna6897 ปีที่แล้ว +8

    മാതു ന്റെ നിലവാരം ഇത്ര ഉള്ളു

  • @prarthanajanani829
    @prarthanajanani829 ปีที่แล้ว +6

    Aswanth kok💪❤️
    മാതൃഭൂമി ചാനൽ അധ:പതിച്ചു😂😂

  • @KOLARGsMedia
    @KOLARGsMedia ปีที่แล้ว +5

    അപ്പോ കോടാനുകോടി ഇറക്കി സിനിമ എടുക്കുന്ന ഹോളിവുഡ് കാർ ലോകം മുഴുവൻ കേസ് കൊടുക്കുമോ😂

  • @sumeshkuyyal7382
    @sumeshkuyyal7382 ปีที่แล้ว +10

    അശ്വന്ത് സൂപ്പർ❤❤
    മാതുവിന്റെ അന്തം ന്യായം പാളീസായി

  • @thevravimarsakan1816
    @thevravimarsakan1816 ปีที่แล้ว +2

    ഈ സിനിമാക്കാർക്കിട്ട് തിരിച്ചൊരു പണി കൊടുക്കണം .ഒരാഴ്ചത്തേക്ക് ഒരു സിനിമയെപ്പറ്റിയും സോഷ്യൽ മീഡിയയിൽ ആരും ഒന്നും പറയരുത് .അങ്ങനെ ചുളുവിൽ ഒരുത്തനും പരസ്യം സമ്പാദിക്കണ്ട .

  • @ishaqishaq3914
    @ishaqishaq3914 ปีที่แล้ว +17

    Ashwanth 👍👍🥰🥰🥰

  • @ankith8095
    @ankith8095 ปีที่แล้ว +14

    ഇക്കാര്യത്തിൽ ജിത്തു ജോസഫ് ആണ് പൊളി... ഒരു സിനിമ -ve റിവ്യൂ വന്നാൽ അടുത്ത സിനിമ ഏറ്റവും മികച്ചത് ആക്കാൻ ശ്രമിക്കും.

  • @irshadputhuriyath1064
    @irshadputhuriyath1064 ปีที่แล้ว +5

    വിമർശിക്കാൻ പാടില്ല എന്ന് പറയുന്നവർ സിനിമ നിർമിച്ചു ഫ്രീ ആയിട്ട് ജനങ്ങളെ കാണിക്കണം.

  • @AjiRajaravind
    @AjiRajaravind ปีที่แล้ว +1

    മാതു, ഇങ്ങനെ തേഞ്ഞൊട്ടുന്നത് ഞാൻ ആദ്യമായി കാണുകയാണ്, അശ്വന്ത് പൊളിച്ചു, താങ്കൾ മുത്താണ്,❤

  • @sarass1234
    @sarass1234 ปีที่แล้ว +4

    ഒരു product വാങ്ങുമ്പോൾ review നോക്കില്ലേ..... അവർ ആരും അയ്യോ ഞങൾ പണിയെടുക്കുന്ന ഫീൽഡ് ആണേ എന്ന് പറയുന്നില്ലല്ലോ..... അശ്വന്ത് പറയുന്നത് ശെരിയാണ്..

  • @MrAbhilashash
    @MrAbhilashash ปีที่แล้ว +1

    ഇത്ര വിവരം ഇല്ലാത്ത അവതാരക വേറെ ഇല്ല

  • @vipin301
    @vipin301 ปีที่แล้ว +28

    Well said അശ്വന്ത്.👍

  • @CasanovaFrames
    @CasanovaFrames ปีที่แล้ว +2

    She is talking for film industry, kok is talking for public 😊

  • @itscomingtoanend7773
    @itscomingtoanend7773 ปีที่แล้ว +5

    News anchor ഒരു personal agenda വെച്ചു പറയുന്നത് പോലെ ഉണ്ടല്ലോ. .. She should be impartial in a debate. .. Let him complete. .. Why is she interfearing in it?

  • @Shahjahan_thalassery
    @Shahjahan_thalassery ปีที่แล้ว +1

    സാധാരണക്കാരൻ്റെ 150 രൂപക്ക് ഉള്ള value അവരെന്താണ് മനസ്സിലാക്കാത്തത്? With ashwanth kok 🙌

  • @nibraaulhaqe5324
    @nibraaulhaqe5324 ปีที่แล้ว +10

    with ashwanth ❤❤. what he says ,thats totaly fact

  • @cj_walker321
    @cj_walker321 ปีที่แล้ว +20

    അപ്പൊ ഞങ്ങളുടെ പൈസക്ക് വിലയില്ലേ 😒

  • @cyrilandrews4794
    @cyrilandrews4794 ปีที่แล้ว +15

    Kok power ❤🎉

  • @nidhinc
    @nidhinc ปีที่แล้ว +1

    ഇതൊക്കെ ചർച്ച ചെയ്യാൻ മാതുവും മാതൃഭൂമിയും ആരാണ്

  • @Chakkochi168
    @Chakkochi168 ปีที่แล้ว +8

    ഈ അവതാരിക വെറുതെ കുറെ വള, വളായെന്ന് ആവശ്യമില്ലാതെ കുറെ ചിലക്കും.

  • @niroopettanofficial
    @niroopettanofficial ปีที่แล้ว +1

    ചേച്ചി ചുമ്മാ ചേച്ചിടെ പ്രെഷർ കൂട്ടാൻ നിൽക്കണ്ട ഇതൊന്നും പുള്ളിക്ക് ഏൽക്കില്ല 🤣🤣

  • @sreeeditz9494
    @sreeeditz9494 ปีที่แล้ว +6

    അതെന്ന സാധാരണക്കാരൻ ടിക്കറ്റിനും പോപ്പ്കോണിനും മുടക്കുന്ന കാശിന് വില ഇല്ലേ ചേച്ചി.? അവന് 300 വലിയ ഒരു തുക തന്നെ ആണ്.. ഈ വര്ഷം മലയാളത്തിൽ വിരലിൽ എണ്ണാവുന്ന നല്ല സിനിമകൾ പോലും വന്നിട്ടില്ല. തൊലിഞ്ഞ പടം എടുത്ത് വെച്ചിട്ട് അഭിപ്രായം പറയുന്നവന് കുറ്റം😂

  • @driswin5533
    @driswin5533 ปีที่แล้ว +2

    Kok അണ്ണനെ ഉത്തരം മുട്ടിക്കാൻ നീ ആയിട്ടില്ല മോളെ

  • @vysakhvijayan5280
    @vysakhvijayan5280 ปีที่แล้ว +5

    ഇവിട് ഡെയ്ലി 500രൂപ കിട്ടുന്നവന്‍ അതില്‍ നനിന്നും 150രൂപകൊടുത്ത് സിനിമ കാണുമ്പോള്‍ അത് കൊള്ളില്ലങ്കില്‍ കൊള്ളില്ല എന്ന് തന്നെ പറയും.

  • @theertha1238
    @theertha1238 ปีที่แล้ว +2

    ഈ അവതാരിക ഉപയോഗിക്കുന്ന സാധനങ്ങൾ ക്വാളിറ്റി കുറവാണെങ്കിൽ അത് പുതിയ manufacturer ആണ് അത് കൊണ്ട് മുളയിലേ നുള്ളികളയണ്ട എന്ന് വിചാരിച്ച് compromise ചെയ്യാൻ റെഡി ആകുമോ..cinema il മാത്രം സ്പെഷ്യൽ consideration വേണോ

  • @francis77ajay
    @francis77ajay ปีที่แล้ว +6

    അങ്ങിനെ ആണെങ്കിൽ കോടതി കുറ്റം തെളിയിക്കുന്നതിന് മുന്നേ മാധ്യമങ്ങൾ കുറ്റം ചർത്തുനതും വിചാരണ ചെയ്യുന്നത് നിർത്തുമോ

  • @alathilak5155
    @alathilak5155 ปีที่แล้ว +2

    കലയെ സ്നേഹിച്ചു മാത്രം സിനിമ എടുക്കുന്നവർ ഉണ്ടേൽ പൈസ വാങ്ങാതെ എല്ലാർക്കും തിയേറ്റർ ൽ ഫ്രീ ആയിട്ട് കാണിക്ക് ആദ്യo. ഒന്ന് പോ ചേച്ചി വെറുതെ കിടന്നു ഡയലോഗ് അടിക്കാതെ.. എല്ലാരും പണത്തിനു വേണ്ടി തന്നെ ആണ് പടം ഇറക്കുന്നത് അല്ലാതെ ഒരു തേങ്ങയുമില്ല..

  • @ansarasharaf9993
    @ansarasharaf9993 ปีที่แล้ว +6

    Anchor should be more sensible, she doesn’t have any sense of what she is talking about. Well replied kok 👏🏼👏🏼

  • @sreejithss3072
    @sreejithss3072 ปีที่แล้ว

    അവതാരിക സിനിമാപ്രവർത്തകരുടെ പക്ഷത്തുനിന്ന് സംസാരിക്കുന്നു. കാശുമുടക്കി സിനിമകണ്ടവർ അവരുടെ അഭിപ്രായം സത്യസന്ധമായി പറയുക തന്നെവേണം. സിനിമ ഇഷ്ട്ടപ്പെടാത്ത ഒരാൾ ആ സിനിമയെക്കുറിച്ച് മോശം അപിപ്രായം പറഞ്ഞാൽ ഒരു സിനിമയിറങ്ങുന്നത് ഒരുപാട് ആളുകളുടെ കഷ്ട്ടപ്പാടാണെന്ന് പറഞ്ഞിട്ട് കാര്യമില്ല.

  • @bineshv7659
    @bineshv7659 ปีที่แล้ว +7

    ഈ വിഡിയോക് വ്യൂ കൂടിയത് kok ഉള്ളതുകൊണ്ടാണ് 😄🔥

  • @vincentthomas3895
    @vincentthomas3895 ปีที่แล้ว +1

    നല്ല സിനിമകൾ ഇറക്കൂ.. ഇല്ലെങ്കിൽ ആളുകൾ ഇതുപോലെ പറയും