പന്ത്രണ്ടാം ഭാവം വ്യാഴം ആണ് അംശത്തിൽ കേതു ആണ് അതായത് തുലാം രാശിയിലാണ് പന്ത്രണ്ടാം ഭാവം വ്യാഴം നിൽക്കുന്നത് എന്താണ് മനസ്സിലാക്കേണ്ടത്. എന്തായാലും ത്രില്ലിംഗ് ഉള്ള ക്ലാസ് ആണ് വളരെ നന്ദി
പന്ത്രണ്ടാം ഭാവം ബുധ ക്ഷേത്രമായി അവിടെ ബുധൻ, വാഴം, സൂര്യൻ, കേതു ഇവരുണ്ടെങ്കിൽ കേതുവിന്റെ നരക പ്രാപ്തി ഫലമാണോ മറ്റു മൂന്നു ഗ്രഹങ്ങളുടെ ഫലമാണോ പറയേണ്ടത് ?
ജ്യോതിഷരേ,മിഥുനം ലഗ്നം ആറിൽ വ്യാഴം പത്തിൽ ശുക്രൻ പന്ത്രണ്ടിൽ ചൊവ്വയും ഗുളികനും ഒൻപതിൽ സൂര്യനും ബുധനും ഏഴിൽ ശനിയും നാലിൽ ചന്ദ്രനും രാഹുവും.ഈഗ്രഹസ്ഥിതിയുടെ ഫലം അറിയിക്കാമോ?
This was some class. Wonderful depth. In horoscope if _kuja_ and _kethu_ are in the same rasi does it mean he will go to hell after death ? My horoscope has such a position in the 5th house (kanni). What is to be done for this?
Sir - 12 ൽ ഗുരു ഉച്ചൻ ആയി നിന്നാൽ സ്വർഗം പൂക്കാൻ കഴിമോ? 12ആം ഭാവാധിപൻ ചന്ദ്രൻ നവാംശത്തിൽ സ്വഭവനത്തിൽ അംശിക്കുന്നു. വിശാഖം നക്ഷത്രം ആണ്. ഇങ്ങനെ വന്നാൽ എന്താണ് ഫലം.
@@astromediacompleteastrolog812 പിന്നെ ആരാ 12 ആം ഭാവാധിപൻ. ലഗ്നം ചിങ്ങം ആയതിനാൽ കർക്കിടകം ത്തിന്റെ അധിപൻ ചന്ദ്രൻ അല്ലെ പന്ത്രണ്ടാം ഭാവാധിപൻ. ചന്ദ്രൻ ലഗ്നാൽ 4 -ൽ നിൽക്കുന്നു. വിശാഖം നക്ഷത്രം അവസാനകാൽ. Virchigam കൂർ എന്റെ ഈ അറിവ് ശെരി അല്ലേ? എനിക്ക് ഇതു പറഞ്ഞു തരു sir.
@@astromediacompleteastrolog812 സർ അതും ആളുകൾക്ക് ഉപകാരം ചെയ്യുന്ന ഒന്നാണ്.... ആയുസ്സ് ഉണ്ടായിട്ടും ഈ വഴി ആളുകൾ തെരഞ്ഞെടിക്കുന്നു മരിക്കുന്നു... അങ്ങനെ സംഭവിക്കുന്നത് എന്ത് കൊണ്ട് ആണെന്ന് അറിയണം എന്നുണ്ട്
ഇത് പോലെയുള്ള അറിവുകൾ പറഞ്ഞു തരുന്ന sir nu എല്ലാവിധത്തിലുള്ള ദൈവ അനുഗ്രഹം ഉണ്ടാകട്ടെ
വളരെ നല്ല അവതരണം.
good sir
പന്ത്രണ്ടാം ഭാവം വ്യാഴം ആണ് അംശത്തിൽ കേതു ആണ് അതായത് തുലാം രാശിയിലാണ് പന്ത്രണ്ടാം ഭാവം വ്യാഴം നിൽക്കുന്നത് എന്താണ് മനസ്സിലാക്കേണ്ടത്. എന്തായാലും ത്രില്ലിംഗ് ഉള്ള ക്ലാസ് ആണ് വളരെ നന്ദി
സ്വര്‍ഗ്ഗം തന്നെ
പന്ത്രണ്ടിൽ ഗുളികൻ നിന്നാൽ എന്താണ് ഫലം എന്ന് പറയാമോ ?
Please answer sir
You are great
വ്യാഴക്ഷേത്രത്തിൽ ശനി നിന്നാൽ മംഗളകരമായ മരണമായിരിക്കും.
12.kanni.budhan.navasakam.budhan.kanni..Jupiter. meenam.navamsa.meenam.
.
.lam.44years.old. real.spirutal.man...Melksham. kittumoo..Atho..vykundam.vare.poyee.thirichu.varumoo.....mokshathinu.karanam.manassanu.sir.jananathinum....good.vidieo...please. .reply
Very good informative video please maje the video about navamsakam thank u🙏
Thanks
🙏🙏🙏 very useful information
സൂപ്പർ
💐
നമസ്തേ പ്രമോദ്ജി 12ആം ഭാവത്തിൽ വ്യാഴവും കേതുവുമായാലോ
Thank u
🙏🙏🙏
Guruve....namikkunnu..
വളരെ വ്യക്തമായ, ആഴത്തിലുള്ള അവതരണം, താങ്ക്സ് തിരുമേനി 🙏🙏🙏
ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ ചെയ്യണം, ❤️❤️❤️
12 il vyazham , Bhudan nikkunnu vrichikam rasiyil 28/11/1982 9.55 am Aswathi star
12 ഇൽ ആരുമില്ല. പക്ഷെ 12ആം ഭാവം. ബുധന്റെ രാശിയാണ്.(കന്നി ) ഫലം ഒന്ന് പറയുമോ plz
Interesting infermation 🙏
പൂയം നക്ഷത്രം കുംഭം ലഗ്നം. 1. ൽ ബു .ശു .2 .സൂര്യൻ .12 .- വ്യാഴം മകരം. രാശിലാണ് നല്ലതാണോ
Liked. Frank opinion. Regards.
Good,sir.
Sir oru vekthi marichu pela kaziju karmagal cheyythal aathmaavinu santhiyum mokshavum kettomo
12ll guru. Sukran. Kethu. Lagnam karkidakam? Thanks
Good
Good
പന്ത്രണ്ടിൽ ഗുളികൻ നിന്നാൽ ഉള്ള ഫലം പറയാമോ...?
Reply kitiyo
12 ൽ കേതു നിന്നാൽ മോക്ഷ ജാതകം ആണെന്നാണ് കേട്ടിട്ടുള്ളത്, ഇതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ?
പന്ത്രണ്ടാം ഭാവം ബുധ ക്ഷേത്രമായി അവിടെ ബുധൻ, വാഴം, സൂര്യൻ, കേതു ഇവരുണ്ടെങ്കിൽ കേതുവിന്റെ നരക പ്രാപ്തി ഫലമാണോ മറ്റു മൂന്നു ഗ്രഹങ്ങളുടെ ഫലമാണോ പറയേണ്ടത് ?
👍👌
12 bhavathipan 9 bhavathil shuba graham oppam mavuttam shambavichallo
ജ്യോതിഷരേ,മിഥുനം ലഗ്നം ആറിൽ വ്യാഴം പത്തിൽ ശുക്രൻ പന്ത്രണ്ടിൽ ചൊവ്വയും ഗുളികനും ഒൻപതിൽ സൂര്യനും ബുധനും ഏഴിൽ ശനിയും നാലിൽ ചന്ദ്രനും രാഹുവും.ഈഗ്രഹസ്ഥിതിയുടെ ഫലം അറിയിക്കാമോ?
Whatsappil varu
This was some class. Wonderful depth. In horoscope if _kuja_ and _kethu_ are in the same rasi does it mean he will go to hell after death ? My horoscope has such a position in the 5th house (kanni). What is to be done for this?
12 വ്യാഴം
Sir ..പന്ത്രണ്ടാം ഭാവം വ്യാഴം ആണ് കുംഭം രാശിയിൽ ......എന്താണ് മനസ്സിലാക്കേണ്ടത് ..
If no planets in 12th house? Tell in Malayalam
Eg, suciside
12ഇൽ ആരുമില്ലെങ്കിലോ
Durmaranathine Patti onnu parayuymo?
എല്ലാവരും ശുദ്ധമനസ്സോടുകൂടി ജീവിച്ചാൽ നല്ലത്.
Sir 12 il grahamgal illathe vannal bhavathipane kondu chindhichal mathiyo plz reply
മതി
12 അം സ്ഥാനത്ത് കുജൻ
ജാതകത്തിൽ ഉണ്ടെങ്കിൽ
തനിച്ച് റിസൾട്ട് എന്താവും?
Please reply.
Enlightment ane kittande
സർപ്പി പന്ത്രണ്ടിൽ എന്താണ് ദീപാന്തര പ്രാപ്തി
12 il revi yum budhanum nallathano
പൂർവ ജന്മനത്തിനെ പറ്റി ഉള്ള സൂചനകൾ ജാതകത്തിൽ നിന്നു എങ്ങനെ മനസിലാക്കാൻ കഴിയും? അതിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ കഴിമോ?
Sir - 12 ൽ ഗുരു ഉച്ചൻ ആയി നിന്നാൽ സ്വർഗം പൂക്കാൻ കഴിമോ? 12ആം ഭാവാധിപൻ ചന്ദ്രൻ നവാംശത്തിൽ സ്വഭവനത്തിൽ അംശിക്കുന്നു. വിശാഖം നക്ഷത്രം ആണ്. ഇങ്ങനെ വന്നാൽ എന്താണ് ഫലം.
ചിങ്ങലഗ്നം ആയിരിക്കും അല്ലെ.പക്ഷെ വിശാഖം നക്ഷത്രം ആവുന്നതെങ്ങനെ - 12ാം ഭാവാധിപന് ചന്ദ്രനാണെങ്കില്‍ ?
പദവീ പൂര്‍വ്വ പുണ്യാനാം എന്ന് പറഞ്ഞില്ലേ
@@astromediacompleteastrolog812 പിന്നെ ആരാ 12 ആം ഭാവാധിപൻ. ലഗ്നം ചിങ്ങം ആയതിനാൽ കർക്കിടകം ത്തിന്റെ അധിപൻ ചന്ദ്രൻ അല്ലെ പന്ത്രണ്ടാം ഭാവാധിപൻ.
ചന്ദ്രൻ ലഗ്നാൽ 4 -ൽ നിൽക്കുന്നു. വിശാഖം നക്ഷത്രം അവസാനകാൽ. Virchigam കൂർ
എന്റെ ഈ അറിവ് ശെരി അല്ലേ? എനിക്ക് ഇതു പറഞ്ഞു തരു sir.
ഇപ്പോള്‍ പറഞ്ഞത് correct
ഓരോ ഭാവത്തിലും മൂന്നു ഗ്രഹങ്ങൾ വന്നാൽ എന്താണ് ഫലം???
ത്രിഗ്രഹ യോഗം വീഡിയോ കാണു
@@astromediacompleteastrolog812 താങ്ക്സ്
@@astromediacompleteastrolog812 തിരുമേനി..., എന്റെ ഗ്രഹനിലയിൽ സൂര്യനും ഗുളികനും, ശുക്രനും അഞ്ചാം ഭാവത്തിൽ നിൽക്കുന്നു, ഇതിന്റെ ഫലം എന്താണ്????
വ്യാഴം ഉച്ചത്തിൽ 12ൽ നിന്നാൽ പുനർജ്ജന്മം ഉണ്ടാകില്ല . ശരിയാണോ?
നമസ്കാരം സർ...12ൽ കേതു നിന്നാൽ മരണം എങ്ങനെ ആവും എന്ന് പറഞ്ഞു തരാവോ?
ചൊവ്വക്ക് പറഞ്ഞമാതിരി
@@astromediacompleteastrolog812 സൂയിസൈഡ്, അപകടം വന്നുള്ള മരണങ്ങളെ കുറച്ചു ഒരു വീഡിയോ ചെയ്യാവോ?
ആളുകള്‍ സത്യം കേട്ടാല്‍ പേടി എന്നാണ് പറയുന്നത്
@@astromediacompleteastrolog812 സർ അതും ആളുകൾക്ക് ഉപകാരം ചെയ്യുന്ന ഒന്നാണ്.... ആയുസ്സ് ഉണ്ടായിട്ടും ഈ വഴി ആളുകൾ തെരഞ്ഞെടിക്കുന്നു മരിക്കുന്നു... അങ്ങനെ സംഭവിക്കുന്നത് എന്ത് കൊണ്ട് ആണെന്ന് അറിയണം എന്നുണ്ട്
ജ്യോതിഷ പ്രമാണങ്ങൾ/ആചാര്യ വിധികൾ കാല ദേശം അനുസരിച്ച് മാറ്റി പറയാൻ സദ്ധിക്കുന്നവർ ആണ് യഥാർത്ഥ ജ്യോതിഷ്....
അല്ലാത്തവർ പ്രസ്നക്കരൻ ആവും🙂
ഇത് ജ്യോതിഷത്തിലെ ഒരു അടിസ്ഥാന ഗ്രന്ഥം വച്ച് ചെയ്തതാണ്.കാലാനുസൃതമായ മാറ്റം വരുത്തിതന്നെയാണ് ജാതകവും പ്രശ്നവും ചിന്തിക്ക്യാറ്.
Grahangal illengilo?
ഗ്രഹാംശകം വന്നാലും മതി
Grahamshakam ennal enthu?
@@meeraiyer8151 navaamsam.
12 ൽ സൂര്യനും ശുക്രനും ബുധനും ഇവ മൂന്നും കൂടി നിന്നാൽ കൈലാസത്തിലേക്കാണോ, സ്വർഗ്ഗത്തിലേക്കാണോ, വൈകുണ്ഠത്തിലേക്കാണോ പോകുക 😇 ( വൃശ്ചികം ലഗ്നം )
ബലവാനായ ഗ്രഹത്തിന്‍െറ ഫലം ചെയ്യും
@astromediacompleteastrology812 ബു
ബുധൻ vakragathiyil വക്ര ഗതിയിൽ ആഹ്നെങ്കിലൊഎ?
Sir oru vekthi marichu pela kaziju karmagal cheyythal aathmaavinu santhiyum mokshavum kettomo
Thank u
🙏🙏