നവഗ്രഹങ്ങള്‍ പ്രസാദിച്ചാല്‍ എന്തും നേടിത്തരും.

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശാസ്ത്രീയമായ അടിത്തറ ഉള്ളതാണ്.ഈ അറിവുകള്‍ ജ്യോതിഷ പ്രേമികള്‍ക്ക് പ്രയോജനമുള്ളതും സൂക്ഷിച്ചു വെക്കാവുന്നതുമാണ്. ശുദ്ധമായ ജ്യോതിഷം ജനങ്ങളിലെത്തിക്കലാണ് ഈ എളിയ ചാനലിന്‍റെ ലക്ഷ്യം. നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
    Thanks
    Pramod panicker Peringode
    Mob -9846309646
    നിങ്ങള്‍ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക.

ความคิดเห็น • 44

  • @mahadevamangalya2113
    @mahadevamangalya2113 4 หลายเดือนก่อน

    Namadthe🙏🙏ഇനിയും എല്ലാവിധ സഹായങ്ങളും
    ഉണ്ടാവും, ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏

  • @sreekanth1493
    @sreekanth1493 2 ปีที่แล้ว +2

    വളരെ നല്ല അവതരണം.. ഒരു തവണ കേൾക്കുമ്പോൾ തന്നെ വേഗം മനസ്സിൽ ആവുന്നുണ്ട്.. 👌👌👌

  • @bhavaniammaleelamony8255
    @bhavaniammaleelamony8255 9 วันที่ผ่านมา +1

    Shariyaya reethiyil thanne mumbottupokuka ella anugrahangalum undakum valare nannayi kanunnundu.

  • @lalitharaju1056
    @lalitharaju1056 3 ปีที่แล้ว +2

    Good initiative. Well done with your presentation with facts. 🙏🙏🙏🙏

  • @unnikrishnans5783
    @unnikrishnans5783 3 ปีที่แล้ว

    നല്ല ഉപയോഗപ്രദമായ അറിവുകൾ ജോല്സ്യത്തിന്റെ മുത്തുകൾ.

  • @parvathyk3150
    @parvathyk3150 3 ปีที่แล้ว

    നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി. വിവാഹ പൊരുത്തം നോക്കുന്നതിൽ 10 പേർക്ക് 10 അഭിപ്രായമാണ് കാണുന്നത്. അത് എന്തുകൊണ്ടാണ് ഇങ്ങിനെ വരുന്നത്.🙏🙏

  • @saijukw4512
    @saijukw4512 4 ปีที่แล้ว +1

    നമസ്കാരം ഗുരു, നല്ലതായിരുന്നു വീണ്ടും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @sudarsanansubban1238
    @sudarsanansubban1238 9 หลายเดือนก่อน

    Thank you

  • @suviprashanth3928
    @suviprashanth3928 3 ปีที่แล้ว

    വളരെ നന്ദി, നല്ല അവതരണം 🙏🙏🙏

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 ปีที่แล้ว +1

    ഹായ് പ്രമോദ് ജീ ... namaskkaram😊😊😊😊😊😊

  • @indushyam2289
    @indushyam2289 2 ปีที่แล้ว +1

    ഇഷ്ടമായി

  • @vimalsachi
    @vimalsachi 4 ปีที่แล้ว +2

    Thank u for this video plse make the video abt navamsakam why it is used in jyodhisham & also other charts r seen in jyodhism 👍👍🙏

  • @aravindanajitha9677
    @aravindanajitha9677 2 ปีที่แล้ว

    നിയാമക ശക്തികളെ സോപ്പിട്ട് വലിയ കാര്യമൊന്നുമില്ല നവഗ്രഹങ്ങൾ ഫലങ്ങളുടെ സൂചകർ മാത്രമാണ്

    • @astromediacompleteastrolog812
      @astromediacompleteastrolog812  2 ปีที่แล้ว

      ഈശ്വര പ്രതീകങ്ങള്‍ എന്നു പറയുന്നതാവും കൂടുതല്‍ ശരി

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 ปีที่แล้ว

    നല്ല അറിവാണ് പങ്ക് വെച്ചത്

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 ปีที่แล้ว +2

    രേവതിയെ കുറിച്ച് പറയാമോ ജീ 😊😊😊😊😊👍👍👍👍

  • @shinukumar4287
    @shinukumar4287 4 ปีที่แล้ว +1

    Thanks sir

  • @krishnadasm5454
    @krishnadasm5454 3 ปีที่แล้ว

    Well doing

  • @jishajishack9483
    @jishajishack9483 ปีที่แล้ว

    👌👌

  • @pramodpv7537
    @pramodpv7537 4 ปีที่แล้ว

    Thanks

  • @madhimohanan7336
    @madhimohanan7336 4 ปีที่แล้ว

    Namaskaram

  • @sherlythomas5438
    @sherlythomas5438 3 ปีที่แล้ว

    Njan edavathile karthika. Bharthavu marichu. Kuttikal illa. Age 53. Swenthamayi veede illa. Sisterinte koode thamasikkunnu. Randam vivaham nadakkumo pooruruttathi kumbham rashi purushenumay aduppam unde nadakkumo.

  • @sreelathaus8157
    @sreelathaus8157 3 ปีที่แล้ว

    1987 karkidakam thiruvonam makanu cancer ayirunnu mari qataris annual joli kittumo thirumeni

  • @bindusasikumar110
    @bindusasikumar110 4 ปีที่แล้ว +1

    Oru jadhakam nokkam fees ethrayanu

  • @warmachines5314
    @warmachines5314 3 ปีที่แล้ว

    Rahur rashakaalathe patty parayumo

  • @ashrafash153
    @ashrafash153 3 ปีที่แล้ว +1

    അഷറഫ് അത്തം

  • @shymamathew9579
    @shymamathew9579 3 ปีที่แล้ว

    Sir e grahangale egane anu presadhippikendathu ennu parayavo

  • @ambikagopinath5957
    @ambikagopinath5957 4 ปีที่แล้ว

    ശുദ്ധ jyothish

    • @ambikagopinath5957
      @ambikagopinath5957 4 ปีที่แล้ว

      ശുദ്ധ ജ്യോതിഷം എല്ലാരിലും എത്തിക്കാനുള്ള താങ്കളുടെ ഉദ്യമം വിജയിക്കട്ടെ 🙏

  • @user-gm3xw6fe2b
    @user-gm3xw6fe2b 3 ปีที่แล้ว +1

    അഷ്ടവർഗ്ഗത്തിലെ ദോഷം മാറാൻ രക്ന മോതിരം ധരിച്ചാൽ മതിയല്ലോ???

  • @jayanjayan2550
    @jayanjayan2550 4 ปีที่แล้ว +1

    പിവിഴവ um. എന്ദ്ര നീലവും ഒരുമിച്ചു ധരിക്കാമോ സർ

  • @renukat3558
    @renukat3558 3 ปีที่แล้ว

    🙏🌹

  • @sureshkumarpp1818
    @sureshkumarpp1818 3 ปีที่แล้ว

    🙏🙏🙏🙏

  • @VV-te9gj
    @VV-te9gj 4 ปีที่แล้ว

    👍

  • @akhilvijayan7774
    @akhilvijayan7774 3 ปีที่แล้ว +1

    സർ, രാഹുവിന് ഏതു ദിവസം ആണ് നല്ലത്

  • @rajalekshmihari4323
    @rajalekshmihari4323 4 ปีที่แล้ว

    Sir njan 1966 Nov 28 ravile 5.55 nu Rohini jeevithathil ithu vareyum oru samadhanavumilla,swanthamayi Veedum sthalavumilla,eniku athinu yogam ondo sir Onnu parayumo pls

  • @lathikakumari1879
    @lathikakumari1879 3 ปีที่แล้ว

    ചന്ദ്രാൽ 2 ൽ കുജൻ, ശനി. ഇത് വരെ ജീവിതം രക്ഷപെട്ടില്ല.

  • @ഗ്രഹേശ്വരന്മാർപ്രകാശ്കുമാർ

    രവിനീ ച ത്തിൽ നിന്ന് നീ ച ഭംഗം ചെയ്താൽ ബല യുക്തനാണോ .

  • @sangeethkumar9894
    @sangeethkumar9894 3 ปีที่แล้ว

    Thank you

  • @sajeev5077
    @sajeev5077 4 ปีที่แล้ว

    👌👌