എപി ഉസ്താദിനെ പോലെ ഞാൻ സ്നേഹിക്കുന്ന മഹാ പണ്ഡിതൻ അതിലുപരി സയ്യിദ് സുന്നത്ത് ജമാഅത്തിന്റെ എല്ലാ പണ്ഡിതന്മാർക്കും സയ്യിദന്മാർക്കും അല്ലാഹു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Ap ഉസ്താദ് നെ സ്നേഹിക്കുന്ന പോലെ തങ്ങളെ സ്നേഹിക്കണ്ട തീയും വെള്ളവും ഒരു ഖൽബിലും ഒമുമിക്കില്ല Ap ഉസ്താദ്നെ സ്നേഹിച്ചാൽ മതി തങ്ങളെ സ്നേഹിക്കുന്നവർക്ക് തങ്ങൾ മതി ഞാൻ ഏതെങ്കിലും സംഘടനാ അനുഭാവി ആയത് കൊണ്ട് അല്ല സത്യസന്ധത നിഷ്കളങ്കത പൊങ്ങച്ചം ഇല്ലായ്മ ദീനിലും ദുനിയാവിലും ഒരു ഫഖീർ അയി ജീവിത നിലവാരം നില നിർത്തുക തുടങ്ങി അനവധി വിശേഷങ്ങൾ ഉള്ള തങ്ങളും മറ്റു ചിലരും ഒരു പോലെ എന്ന് സാധാരണക്കാരനായ ഒരു ഇസ്ലാം വിശ്വസിക്ക് ഹൃദയത്തിൽ സ്ഥാനം പിടിക്കില്ല ഇസ്ലാം ദീൻ എന്ത് എന്തിന് എന്നതിന്റെ അടിസ്ഥാനത്തിൽ വേണം മുസ്ലിം സമുദായ നേതാക്കളെ വിലയിരുത്തൽ പാടുള്ളു ഞാൻ റസൂലുല്ലാഹി തങ്ങളെയും അവിടെത്തെ സംസ്കാരങ്ങളാണ് ഇസ്ലാം എന്ന് വിശ്വസിക്കുന്നു
ഇന്ന് ആരാണ് ഖാളി യാവേണ്ടത് എന്ന് രാഷ്ട്രീയക്കാർ തീരുമാനിക്കുന്നു ആരാണ് സമസ്ത പ്രസിഡണ്ടാകേണ്ടത് എന്ന് രാഷ്ട്രീക്കാർ തീരുമാനിക്കുന്നു ആരാണ് സെക്രട്ടറി ആവേണ്ടത് എന്ന് രാഷ്ട്രീയക്കാർ തീരുമാനിക്കുന്നു ആരൊക്കെ സമസ്തയിൽ അങ്കമാവണ മെന്ന് രാഷ്ട്രീയക്കാർ ചിരട് വലിക്കുന്നു സമസ്ത എന്തൊക്കെ നിലപാട് സ്വീകരിക്കണം എന്ന് രാഷ്ട്രീയ ക്കാർ തീരുമാനിക്കുന്നു രാഷ്ട്രീയക്കാരുടെ ചട്ടുക മാവാൻ കുറെ പേർ അതിൽ നുഴഞ് കയറുന്നു ദീനും രാഷ്ട്രീയവും രണ്ട് അഭിപ്രായത്തിലാവുമ്പോൾ രാഷ്ട്രീയക്കാർക്ക് ദീനിനെ തള്ളി രാഷ്ട്രീയത്തിന്റെ അഭിപ്രായത്തിന് സപ്പോർട്ട് നില്കുന്നു ഇതൊക്കെ ആഖിർ സമാനിൽ കുറെ പണ്ഡിതന്മാർ വരും അവരായിരിക്കും ലോകത്ത് ഏറ്റവും നാശം പിടിച്ചവർ എന്ന കാര്യം നാം മറന്ന് പോകരുത് ഇതിന് വഹാബികളുടെ പങ്ക് ചെറുതല്ല എന്ന കാര്യം മുസ്ലിം വിഭാഗം ഓർമിക്കുക
കാളി എന്നാൽ രണ്ട് അക്ഷരത്തിൽ ഒരുങ്ങു തല്ല കാളി സ്ഥാനം അതു എല്ലാം പടിച്ചുള്ള അർഹത വേണം മഹാനവർകൾക്ക് ആഫീയത്തുള്ള ദീർഗ്ഗായസ്സ് അല്ലാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ?
പലതും പഠിക്കുവാ നുള്ള നല്ല പ്രഭാഷണം തങ്ങൾക്കു അല്ലാഹു ആഫിയതുള്ള ദീർഘാ യുസ്സ് കൊടുക്കട്ടെ ആമീൻ
തങ്ങൾ നല്ല ആരോഗ്യം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ
എപി ഉസ്താദിനെ പോലെ ഞാൻ സ്നേഹിക്കുന്ന മഹാ പണ്ഡിതൻ അതിലുപരി സയ്യിദ് സുന്നത്ത് ജമാഅത്തിന്റെ എല്ലാ പണ്ഡിതന്മാർക്കും സയ്യിദന്മാർക്കും അല്ലാഹു ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Ap ഉസ്താദ് നെ സ്നേഹിക്കുന്ന പോലെ തങ്ങളെ സ്നേഹിക്കണ്ട
തീയും വെള്ളവും ഒരു ഖൽബിലും ഒമുമിക്കില്ല
Ap ഉസ്താദ്നെ സ്നേഹിച്ചാൽ മതി
തങ്ങളെ സ്നേഹിക്കുന്നവർക്ക് തങ്ങൾ മതി
ഞാൻ ഏതെങ്കിലും സംഘടനാ അനുഭാവി ആയത് കൊണ്ട് അല്ല
സത്യസന്ധത നിഷ്കളങ്കത പൊങ്ങച്ചം ഇല്ലായ്മ ദീനിലും ദുനിയാവിലും ഒരു ഫഖീർ അയി ജീവിത നിലവാരം നില നിർത്തുക തുടങ്ങി അനവധി വിശേഷങ്ങൾ ഉള്ള തങ്ങളും
മറ്റു ചിലരും ഒരു പോലെ എന്ന്
സാധാരണക്കാരനായ ഒരു ഇസ്ലാം വിശ്വസിക്ക് ഹൃദയത്തിൽ സ്ഥാനം പിടിക്കില്ല
ഇസ്ലാം ദീൻ എന്ത് എന്തിന് എന്നതിന്റെ അടിസ്ഥാനത്തിൽ വേണം മുസ്ലിം സമുദായ നേതാക്കളെ വിലയിരുത്തൽ പാടുള്ളു
ഞാൻ
റസൂലുല്ലാഹി തങ്ങളെയും അവിടെത്തെ സംസ്കാരങ്ങളാണ് ഇസ്ലാം എന്ന് വിശ്വസിക്കുന്നു
@@Hassan-oy6dkടോ നീ അബ്ദുറഹ്മാനുബ്നു ഔഫ് (റ) ൻറെ ചരിത്രം പഠിക്ക്
لكم دينكم ولي دين
മഹാൻ അവർകൾക്ക് ദിർഘ ആയുസ് നാൽകണോ ❤നാഥ
തങ്ങൾ ഉപാപക് ദീര്ഗായുസും ആരോഗ്യവും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ ആമീൻ
തങ്ങൾക്കു ആഫിയതുള്ള ദീര്ഗായുസ് നൽകണേ അല്ലാഹ്.
തങ്ങൾ ഉപ്പാപ്പ ആണ് ഞങ്ങളുടെ വഴി വേറെ ആരെയും ഞാൻ നോക്കാറില്ല
ബഹുമാനപ്പെട്ട സയ്യിദുൽ ഉലമക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
അള്ളാഹു. ദീർഘ കാലം. ഉമ്മത്തിനെ നയിക്കാൻ ദീർഘയുസ്സ് നൽകട്ടെ ❤️❤️
ഇന്ന് ആരാണ് ഖാളി യാവേണ്ടത് എന്ന് രാഷ്ട്രീയക്കാർ തീരുമാനിക്കുന്നു ആരാണ് സമസ്ത പ്രസിഡണ്ടാകേണ്ടത് എന്ന് രാഷ്ട്രീക്കാർ തീരുമാനിക്കുന്നു ആരാണ് സെക്രട്ടറി ആവേണ്ടത് എന്ന് രാഷ്ട്രീയക്കാർ തീരുമാനിക്കുന്നു ആരൊക്കെ സമസ്തയിൽ അങ്കമാവണ മെന്ന് രാഷ്ട്രീയക്കാർ ചിരട് വലിക്കുന്നു സമസ്ത എന്തൊക്കെ നിലപാട് സ്വീകരിക്കണം എന്ന് രാഷ്ട്രീയ ക്കാർ തീരുമാനിക്കുന്നു രാഷ്ട്രീയക്കാരുടെ ചട്ടുക മാവാൻ കുറെ പേർ അതിൽ നുഴഞ് കയറുന്നു ദീനും രാഷ്ട്രീയവും രണ്ട് അഭിപ്രായത്തിലാവുമ്പോൾ രാഷ്ട്രീയക്കാർക്ക് ദീനിനെ തള്ളി രാഷ്ട്രീയത്തിന്റെ അഭിപ്രായത്തിന് സപ്പോർട്ട് നില്കുന്നു ഇതൊക്കെ ആഖിർ സമാനിൽ കുറെ പണ്ഡിതന്മാർ വരും അവരായിരിക്കും ലോകത്ത് ഏറ്റവും നാശം പിടിച്ചവർ എന്ന കാര്യം നാം മറന്ന് പോകരുത് ഇതിന് വഹാബികളുടെ പങ്ക് ചെറുതല്ല എന്ന കാര്യം മുസ്ലിം വിഭാഗം ഓർമിക്കുക
അള്ളാഹു ദീർഘ കാലം നേതൃത്വം നൽകാൻ തൗഫീഖ് നല്കട്ടെ ആമീൻ
അള്ളാഹുവിന്റെ അനുഗ്രഹവും കാവലും എപ്പോഴും തങ്ങൾക്ക് ഉണ്ടാവട്ടെ ആഫിയത്തുളള ദീർഗ്ഗായുസ്സ് കൊടുക്കട്ടെ آآمين آآمين ياربل عالمين 🤲
കാളി എന്നാൽ രണ്ട് അക്ഷരത്തിൽ ഒരുങ്ങു തല്ല കാളി സ്ഥാനം അതു എല്ലാം പടിച്ചുള്ള അർഹത വേണം മഹാനവർകൾക്ക് ആഫീയത്തുള്ള ദീർഗ്ഗായസ്സ് അല്ലാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ?
മാഷാ അള്ളാ
സാദിക്കലി തങ്ങൾക്ക് മനസ്സിലായിക്കാണും ...ലെ
ആമീൻ യാ റബ്ബൽ ആലമീൻ❤❤❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്, അല്ലാഹു t
അൽഹംദുലില്ലാഹ്
Massaallaa. ❤️qq
❤
Innathe kalath qali yakaan idhehavum... Panakaad kudumbavum... Yogyanmaraanu❤❤
ത്വവ്വലല്ലാഹു ഉംറഹു
Alahuarogavumausumnalkat. Ameen
Panakkad kudumbam❤❤❤❤❤❤❤❤
ആഫിയത്തും ദീർഘായുസ്സും അള്ളാഹു തഹല നൽകി അനുഗ്രഹിക്കട്ടെ
പൂക്കോട്ടൂർ ഉസ്താദിന്റെ പുതിയ ഫാത്വയുണ്ട് :ഖാളി ആവാൻ പണ്ഡിതനാവണ്ട എന്ന്
പൊട്ടച്ചോല മൊയ്തീൻ ഹാജി😂😂😂
സ്ദ്ധീഖ് തങ്ങൾ തന്നെ
പാണക്കാട് തങ്ങന്മാരെ ആരും മനസ്സിലാക്കാൻ വരണ്ട
ഒന്ന് പോ മോനെ
എന്നാ സാദിക്കലിത്തങ്ങളോട് പറഞ്ഞൂടെ അയാള് എന്തായാലും ഖാളിസ്ഥാനം ചോദിച്ച് നടക്കാണ്
😂
കുറച്ചു മര്യാദ ആവാം സുഹൃത്തേ
കാളിയോ ഭദ്രകാളി യോ അല്ല..ഖാദി അല്ലെങ്കിൽ ഖാസി
قَاضِي
ബാംഗ്ലൂർ ഖാളിയാകാൻ അണിയറ നീക്കങ്ങൾ നടത്തിയത് വീഡിയോ ആയി പുറത്തു വന്നത് ഫെയിക്ക് ആയിരുന്നോ?
അതെ
സത്യമായിരുന്നു. ഏതോ ഫിത്നക്കാർ മുടക്കിയതാണ്
😢😢😢😢😢
❤❤❤
❤❤❤
❤❤❤