സത്യം തോറ്റു കൊടുക്കഇരുന്നു നമ്മളെ ആൾകാർ അല്ലെ.. വളരെ ശെരിയാണ് നിങ്ങൾ പറന്നത് 🤭.. (നല്ലോണം കളിച്ചാൽ ഗോൾ നേടാൻ ആവും എന്ന് വെച്ച്..)ആരെകിലും ഗോൾ അടിക്കാതെ ഇരിക്കുമോ ചാൻസ് കിട്ടിയാൽ?
One thing that I noticed was the unselfish nature of the teammates in the penalty box. This is what a team is all about. Love to see such kind of players. Good wishes to Kerala ❤
തോറ്റത് നമ്മുടെ സഹോദരന്മാരാണ്❤❤❤❤
india is my country ❤
അപ്പോ ജയിച്ചതോ?
😊
"𝗔𝗹𝗹 𝗜𝗡𝗗𝗜𝗔𝗡𝗦 𝗮𝗿𝗲 𝗠𝘆 𝗕𝗿𝗼𝘁𝗵𝗲𝗿𝘀 & 𝗦𝗶𝘀𝘁𝗲𝗿𝘀"
@@anillal7057 ജയിച്ചത് ആരും അല്ലാ.. സഹോദരനെ തോൽപ്പിചിലേജിൽ സന്തോഷത്റോഫിൽ. നമ്മക്ക് കളിക്കാൻ യോഗിത കിട്ടില്ല....ഹെ... ഇപ്പൊ ജയിച്ചത് തെറ്റായോ?.കേരളം പുറത്ത് ആവും.. 😂മര പൊട്ടാ..🤭
@@anillal7057 ഗോൾ അടിക്കാൻ ചാൻസ് കിട്ടിയാൽ ആര് അന്നെഗിലും അടിക്കും
Lakshadweep is also a part of kerala so dont be ashamed boys ,train harder play better next time 👍
ഇത്രയും വേണ്ടായിരുന്നു ഒന്നുഇല്ലെങ്കിലും നമ്മുടെ ബ്രദർ അല്ലെ ലക്ഷദ്വീപ് 🥰😄
ഈ 10 ഗോൾ അടിച്ചത് വേറെ ഏതെങ്കിലും ടീമിനോട് ആണെങ്കിൽ നല്ല സന്തോഷം ഉണ്ടായേനെ... ഇതിപ്പോ നമ്മടെ ലക്ഷദ്വീപ് അല്ലെ 😐
സത്യം
സത്യം തോറ്റു കൊടുക്കഇരുന്നു നമ്മളെ ആൾകാർ അല്ലെ.. വളരെ ശെരിയാണ് നിങ്ങൾ പറന്നത് 🤭.. (നല്ലോണം കളിച്ചാൽ ഗോൾ നേടാൻ ആവും എന്ന് വെച്ച്..)ആരെകിലും ഗോൾ അടിക്കാതെ ഇരിക്കുമോ ചാൻസ് കിട്ടിയാൽ?
wtf??😂
pinee goal adikkendavide ...goal adikkathirikkan pattuvo??
Ennal pine groundil irangi football kalikathe cards kalikam allea
Sheriyaa avide oru nalla ground polum illaatha naadaan ennnaalum avide istampole players und ..❤❤
It's our brother ❤
രണ്ടും നമ്മളെ ടീം ❤
One thing that I noticed was the unselfish nature of the teammates in the penalty box. This is what a team is all about. Love to see such kind of players. Good wishes to Kerala ❤
Physically technically European touch quality players in Kerala side❤❤❤
ഈ വർഷം കപ്പും കൊണ്ടേ വരാവൂ 💛
10 goals🤌🏻☠️
First match alle.. set aavum🤞
No better experience Lakshadweep team.... Try next time... Best of luck
കേരളത്തിന്റെപാതിയാണ് 💔 ലക്ഷദ്വീപ്
ഇത്രയും ഗോൾ വേണ്ടായിരുന്നു.🥺
Lakshadweep ennu vachal Kerala tannae....athond ee vijayam athra santhoshikun illa...Hoping Kerala's win lasts to the title win ❤
നല്ല മികച്ച വിജയം തന്നെയാണ്
എന്തൊക്കെയാടെ ഈ കൊച്ചു കോഴിക്കോട് നടക്കുന്നെ 😬💥
😆😆😆 kozhikode aano kali
@@sreejithsatheesh8208Yes
കമന്റ്റി പറഞ്ഞു നിർത്തിപ്പൊക്കു റഫറിക്ക് നാണമില്ലേ ഇങ്ങനെ xtra ടൈം കൊടുക്കാൻ 🫰🏻
ഗനി നിഗം ഒക്കെ സന്തോഷ് ട്രോഫിയിൽ കളിക്കുന്നുണ്ടോ ? Isl ൽ നോർത്ത് ഈസ്റ്റ്ന് വേണ്ടി കളിച്ച പ്ലെയർ അല്ലേ ?
10 goal oo, onnillengil nammal malayalikal alle😅.
അങ്ങനെ നോക്കുകയാണേൽ ഒരു ട്ടീമിനേം കേരളത്തിന് തോൽപിക്കാൻ പറ്റില്ല എല്ലാത്തിലും കാണും ഒന്ന് എങ്കിലും😅
ബാക്കി ടീം ഒക്കെ ഇങ്ങനെ ആയാൽ കപ്പ് കൊണ്ട് വരാം
Njaan laksha dweep aanu
Lakshadweep aayalum bengal aayalum ellam Indiakkar alle😂 apo Onnilym santhoshikkann patilla 😢
Kerala❤️🩹
Very good TEAM GAME ,NO SELF GAME , SEE TO KBFC
Qualify finishes than blasters it seems..
മുഷ്റഫ് 16 എൻ്റെ നാട്ടുകാരൻ (കുന്നരു )
Isl kalikkunnat ivaranengil cup eppala kittini
കാണികൾ എവിടെ 🤔🤔🤔
ഹബീബി come to മഞ്ചേരി
ഉച്ചയ്ക്ക് പണിക്ക് പോയി
❤
കളി കാണാൻ ആരുമില്ലല്ലോ സ്റ്റേഡിയത്തിൽ വയനാട് സ്റ്റേഡിയത്തിൽ ആണെങ്കിൽ കളി കാണാൻ ഒരുപാട് പേരുണ്ടായിരുന്നു 😅😢
Wayanad stadium undo?
@@barcaholic1834😹😹bruh
@@barcaholic1834ldf government sintetic stadium wayanad konduvannitindu football indo ennu ariyilla
ഉച്ച വെയിലത്തു ആരാടാ കളി വച്ചത്
@@alfredsunny800 synthetic turfil santhosh trophy onnum kalikilla bro😹😹
😱😱😱😱😱🔥🔥🔥🔥
☠️
ഇത്രയ്ക്കു വേണ്ടായിരുന്നു
ayseri ellavarkum keralam jayichath kuttam aaya😂
Ha pinnallathe🙂 onnuallelum nammude lakshadeep alle 10 goal onnum vendayirunnu😒
@ sheriyan bro but kali avumbo angne alle varuu alland kalikathykan patuvo match alle
@@SaccharomycesServeseaelakshadweep goal adichal keralhine endoke parayumayrnnu epo
@@UKC3468 lakshadeep nekalum nalla football infra ulla Keralam thotal njn kerala fc ye kaliyakum😌
Lakshadweep is seashore area they have not foot ball ground
Sajish
എത്രയൊന്നും വേണ്ടായിരുന്നു
We r not happy
Laksha dweep അല്ലെ മ്മടെ മുത്തുമണികൾ അല്ലെ
❤