അത് ഉള്ള ഒറ്റ മന്ത്രി പോലും ഇല്ല ല്ലോ.... ഓരോ വകുപ്പിലും. കേറി ഇരിക്കുന്നത് ഓരോ മൊണ്ണ... ട്രഷറി യിലേക്ക്.. കിട്ടുന്ന രൂപ കൾ എണ്ണം കുറയാൻ പറ്റിയ ഉത്തരവ് കൾ ആണ് ഈ വേന്ദ്രൻ മാർക്ക് ഇറക്കുക 🤣🤣🤣🤣
ബാല ഗോപലെന്റെ ആസനത്തിൽ വെള്ള പെയിന്റ് കുറച്ചു അടിച്ചു കൊടുക്ക്. ഒരു അപകടം ഉണ്ടായാൽ ട്രൈനുകൾ എല്ലാം വെള്ള പെയിന്റ് അടിക്കുകയോ അവ നിർത്തലാക്കുകയോ അല്ലേ പതിവ്. വെളിവ് ഇല്ലാത്തവന്മാർ ഭരിക്കുമ്പോൾ ഇതെല്ലാം സംഭവിച്ചില്ലെങ്കിലേ അതിശയം ഉള്ളൂ
മദ്യം വില്പന ഇപ്പോൾ പകുതി ആയി.. കാരണം വ്യാജൻ ഇഷ്ടം പോലെ, വാറ്റുന്നത് ആൾക്കാർ തിങ്ങി പാർക്കുന്ന ടൗണ് കളിലെ വീടുകൾ, ഫ്ലാറ്റ് ഒക്കെ വെച്ചു. മണം പുറത്ത് പോകാതെ production നടത്താൻ ഒരു പാട് വിദ്യ കൾ ഉണ്ട് 😆😆😆😆
ഇവിടെ കൈക്കൂലി തൊഴിലാളികൾ ( സർക്കാർ ജീവനക്കാർ ) രാജ്യദ്രോഹികളും ( രാഷ്ട്രീയക്കാർ ) മാത്രം ജീവിച്ചാൽ മതി?? സെക്രട്ടറി യേറ്റ് മുതൽ വില്ലേജ് ഓഫീസിൽ വരെ കൈക്കൂലി??? ഇവനൊക്കെ തോന്നുമ്പോൾ വരാം, തോന്നുമ്പോൾ പോകാം ??
എടാ മോനെ എല്ലാ സർക്കാർ ജീവനക്കാരെയും പറയാൻ നിക്കണ്ട.... ചുരുക്കം ചിലർ..... നിനക്ക് സർക്കാർ ജോലി കിട്ടാത്തതിന്റെ കടിയുണ്ടെങ്കിൽ വല്ല മുള്ളൂ മുരുക്കേലും കേറു
മദ്യപാനികളെ പിഴിയുന്നു തന്മൂലം കുടുംബങ്ങൾ കൂടുതൽ തകരുകയാണ്. കാരണം ഒരു മദ്യപാനി കുടികഴിഞ്ഞ് കുറച്ച് തുക വീട്ടിൽ കൊടുത്തു കൊണ്ടിരുന്നതും ഇപ്പോൾ ഇല്ലാണ്ടായി,എല്ലാ തലത്തിലും ഇത് തന്നെ ആരോട് പറയാൻ 🌹
ജട്ടി രാജുവിന്റെയും കേരള ഹൈക്കോടതി ജഡ്ജിയുടെയും ദുർമരണത്തിന് വേണ്ടി എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുക. മരണത്തിനു മുമ്പ് ഇവൻ ഒക്കെ നരക യാതന അനുഭവിച്ചു നരകം സ്വപ്നം കണ്ടു വേദനയോടെ ചീഞ്ഞു അളിഞ്ഞു ചാകട്ടെ.
@@ArunArun-ps6je ആരേയാണ് സഹോദര ബഹൂമാനികേണ്ടത് ഒന്നു പറഞ്ഞു തരുമോ ? സർക്കാരിലേക്ക് ഉള്ളവൻ വരുമാനം നഷട്ടമായില്ലെ ഒരു വെളള കളർ .... ഏതു പാർട്ടിയിൽ വിശ്വസ്സിക്കുന്നവനായാലും അപാർട്ടി ചെയ്യുന്ന തെറ്റിനെ ചോദ്യം ചെയ്യണം. അല്ലാതെ സ്വന്തം പാർട്ടി യെല്ലെന്നു പറഞ്ഞ് മിണ്ടാതിരിക്കരുത്
ഒന്നൊന്നായി നശിച്ചു കേട്ടുകൊണ്ടിരിക്കുന്നു ബസ്സുകൾ കളമൊഴിയുമ്പോൾ ഒന്നോർത്തോളൂ എത്ര ജീവിതങ്ങളാണ് തീർന്നു കൊണ്ടിരിക്കുന്നത് സർക്കാർ ഉദ്യോഗസ്ഥന്മാരും നല്ലൊരു ശതമാനം കേരള ജനതയെയും ഒരു പാലായനത്തിലേക്ക് തള്ളി വിട്ടുകൊണ്ടിരിക്കുന്നു 🙏
E preshanam motham govt nte nenjath vechitt karyam illa coz e tourist mekalayile oru premuga sangadana thanne aan ithinte pinnil😊😊😊 avr ippolum ithin vendi govt ne pressure aakunnund ……. E megalayude shapam thanne aa sangadana aan
ഇതേ കാര്യം അല്ലെ ഒന്നര വര്‍ഷം മുമ്പ് ഈ ബുൾജെറ്റ് സഹോദരന്മാർ പറഞ്ഞത് അന്ന് അവര് പാൽക്കുപ്പി ആയിരുന്നു എല്ലാവർക്കും ഇപ്പൊ എങ്ങനെ ഇരിക്കണ്. കുഴി കുത്തിയവർ തന്നെ കുഴിയിൽ ചാടിയില്ലെ 🤠🤓🤠
Government has no big loss. (3000x2lack=60crore tax per year) It is not even 0.2% of total income of government. From 2017 onwards, tourist bus was threating government departments. Now you got what you deserve. "Pride goes before Fall"
വെള്ള പൂശിയതിൽ തിൽ പിന്നെ എത്ര അപകടങ്ങളാ വഴിമാറി പോയത്. ഇന്നാളൊരു വണ്ടിയുടെ ബ്രേക്ക് പോയി വെള്ള പൂശിയതു കൊണ്ട് മാത്രം രക്ഷപെട്ടു. ട്രാൻ. ന്ത്രിക്കുo Mv Dക്കും പോലീസിനും അഭിനന്ദനങ്ങൾ ചാക്ക് കണക്കിന് .
പറയുമ്പോൾ എല്ലാം പറയണം വടക്കഞ്ചേരിയിൽ മരിച്ച സ്കൂൾ കുട്ടികളെ കുറിച്ച് എന്താ നിങ്ങൾ ഓർക്കാത്തത്... ഒരു ഡ്രൈവർ വരുത്തി വച്ച ശ്രദ്ധക്കുറവ് എത്ര പേരുടെ കഞ്ഞി കുടി ആണ് മുട്ടിച്ചത്....ചുരുക്കി പറഞ്ഞാൽ ഒരു പറ്റം അഹങ്കാരികളായ ഡ്രൈവർന്മാർ കാരണം കുറെ കുടുംബങ്ങൾ പട്ടിണിയിൽ ആയി..
ഇത് കൊണ്ട് ഒന്നും ലോകം അവസാനിക്കില്ലല്ലോ സഞ്ചാരി അതിങ്ങനെ നീണ്ട് നിവർന്നു കിടക്കുകയല്ലേ KSRTC യെക്ക് ഉണ്ടാവുന്ന പരസ്യ വരുമാനം ആന്റണി രാജു നിലനിർത്തി, നിക്കക്കണ്ണി ഇല്ലാതെ ഓടികൊണ്ടിരുന്ന ടൂറിസ്റ്റ് ബസ്സുകാരുടെ വയറ്റത്തും അടിച്ചു , ചക്രം അല്ലെ അത് കറങ്ങി തിരിച്ചു വരും ഭരണവും 🙏
th-cam.com/video/1kJB8kmethQ/w-d-xo.html
👇👇👇👇👇👇👇👇
സർക്കാറിന്റെ അടുത്ത നീക്കം ? ആംബുലൻസുകൾക്കും വേഗപ്പൂട്ട് ?
ആംബുലൻസിന് കറുത്ത പെയിന്റ്...
നടുവിലൂടെ ഒന്നോ രണ്ടോ വെളുത്ത വരക്കൂടി ആവാം...
ഹോൺ വേണോ എന്ന് തീരുമാനിച്ചിട്ടില്ല.. കാരണം ശബ്ദമാലിനികരണം!!!
വിവരവും ബോധവുമുള്ള ട്രാന്സ്പോര്ട്ട് മന്ത്രി വേണം......
വെളിവില്ലാത്ത മന്ത്രി 😃😃 ഇവനെ ഇ വകുപ്പ് കൊടുത്തവനെ പറയണം
Aganeparayalle agane oral illa sarkarinu
ബാക്കി എല്ലാം കണക്കാ..... പ്രേബുദ്ധ കേരള.... വിവരവും വിദ്യാഭ്യാസം ഉള്ള ഒരുത്തൻ ഉണ്ടോ...
Ichiriyengilum vivaram venayirunnu ...
അത് ഉള്ള ഒറ്റ മന്ത്രി പോലും ഇല്ല ല്ലോ.... ഓരോ വകുപ്പിലും. കേറി ഇരിക്കുന്നത് ഓരോ മൊണ്ണ... ട്രഷറി യിലേക്ക്.. കിട്ടുന്ന രൂപ കൾ എണ്ണം കുറയാൻ പറ്റിയ ഉത്തരവ് കൾ ആണ് ഈ വേന്ദ്രൻ മാർക്ക് ഇറക്കുക 🤣🤣🤣🤣
എത്രയോ ചേട്ടന്മാർ ആണ് ഈ ഫീൽഡിൽ ജോലി ചെയ്ന്നത് അവരോയെക്കെ ഓർക്കുമ്പോ വിഷമം വരുന്നു 😢
Kitex പറഞ്ഞപോലെയാണ്.. കേരളത്തിൽ ഒരു ബിസിനസും ചെയ്ത് പോവാൻ അധികാരികൾ അനുവദിക്കില്ല.. ജോലിക്കായി യുവാക്കൾ കേരളം വിട്ടു പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
അയാൾക്ക് വിവരവും വിദ്യ ഉണ്ട്... കാഴ്ചപ്പാഡ് ഉണ്ട്......
@@rajimathew2327 yes kurachu vivaram undekil ivede cash irakaruthu nalla Pani kittum
ഇനിയും ഇവിടെ നിന്നും കുറെ പേർ സ്ഥലവും വിറ്റ് പെറുക്കി അന്യസംസ്ഥാനത്തോ മറ്റു രാജ്യങ്ങളിലോ പോകും അത്രയ്ക്കും ഭയാനകമാണ് കേരളത്തിൽ ജീവിക്കുക
കേരളം വിട്ടാൽ തമിഴ്നാട് പോയാൽ ശരിക്കും ഓരോ വ്യവസായം ചെയ്താൽ സുഖമായി ജീവിക്കാം
എന്റെ ആന്റണി രാജു മോനെ മറക്കില്ലട്ടാ, ഞങ്ങൾ ഒരിക്കലും
പട്ടിണി, ആക്കിയപ്പോൾ സമാധാനം ആയില്ലേ മോനെ
Vivaramillatha chengai manthri anennupolum
വെറും മോനല്ല................ മോൻ
Govt nte aa kazhapp angad maratte😊😊😊
Sathyam
Sathyam
Pinnala
Sathyam 🙌🏻💯
Govt inte kazhapp theernnalum paavam Kure aalkkarude job pokum .
ബാല ഗോപലെന്റെ ആസനത്തിൽ വെള്ള പെയിന്റ് കുറച്ചു അടിച്ചു കൊടുക്ക്. ഒരു അപകടം ഉണ്ടായാൽ ട്രൈനുകൾ എല്ലാം വെള്ള പെയിന്റ് അടിക്കുകയോ അവ നിർത്തലാക്കുകയോ അല്ലേ പതിവ്. വെളിവ് ഇല്ലാത്തവന്മാർ ഭരിക്കുമ്പോൾ ഇതെല്ലാം സംഭവിച്ചില്ലെങ്കിലേ അതിശയം ഉള്ളൂ
ഈ വകുപ്പുകൾ ഒക്കെ തലയ്ക്കുള്ളിൽ അൽപ്പം ഉള്ളവരെ ഏൽപ്പിക്കുക അതെങ്ങിനെ പഠിച്ചവർ പുറത്തും, പഠിക്കാത്തവൻ പിൻ വാതിലിലൂടെ അകത്തും അപ്പൊ പിന്നെ ഇങ്ങിനെ തന്നെ
ഒരു പരധീ വരെ media യും കൂടിയാണ് ഇങ്ങനെ ആക്കിയത്
Bus ഓടിയാൽ എന്താ ഓടിയില്ലെങ്കിൽ എന്താ സർക്കാർ മദ്യം വില കൂട്ടും
പാല് വില കൂട്ടും, ലോട്ടറി വിറ്റ് cash ഉണ്ടാക്കും 😄😄
മദ്യം വില്പന ഇപ്പോൾ പകുതി ആയി.. കാരണം വ്യാജൻ ഇഷ്ടം പോലെ, വാറ്റുന്നത് ആൾക്കാർ തിങ്ങി പാർക്കുന്ന ടൗണ് കളിലെ വീടുകൾ, ഫ്ലാറ്റ് ഒക്കെ വെച്ചു. മണം പുറത്ത് പോകാതെ production നടത്താൻ ഒരു പാട് വിദ്യ കൾ ഉണ്ട് 😆😆😆😆
ഇവിടെ കൈക്കൂലി തൊഴിലാളികൾ ( സർക്കാർ ജീവനക്കാർ ) രാജ്യദ്രോഹികളും ( രാഷ്ട്രീയക്കാർ ) മാത്രം ജീവിച്ചാൽ മതി?? സെക്രട്ടറി യേറ്റ് മുതൽ വില്ലേജ് ഓഫീസിൽ വരെ കൈക്കൂലി??? ഇവനൊക്കെ തോന്നുമ്പോൾ വരാം, തോന്നുമ്പോൾ പോകാം ??
കൈക്കൂലി വാങ്ങുന്നവനെ വിജിലൻസിനെക്കൊണ്ട് പിടിപ്പിക്കുക.അല്ലാതെ കിടന്ന്കാറിയിട്ട് ഒരു കാരൃവുമില്ല....
എടാ മോനെ എല്ലാ സർക്കാർ ജീവനക്കാരെയും പറയാൻ നിക്കണ്ട.... ചുരുക്കം ചിലർ..... നിനക്ക് സർക്കാർ ജോലി കിട്ടാത്തതിന്റെ കടിയുണ്ടെങ്കിൽ വല്ല മുള്ളൂ മുരുക്കേലും കേറു
😀😀
കുറേ പാവങ്ങളുടെ കഞ്ഞികുടി മുട്ടിച്ചിട്ട് എന്താ നേടുന്നതെന്നു മനസിലാവുന്നില്ല
പെയിന്റു കമ്പനി / പെയിന്റിംഗ് കമ്പനികളുടെ കമ്മീഷൻ വാങ്ങി പിണു തീരുമാനിച്ചത്..
പാവങ്ങളുടെ പാർട്ടി എന്ന് വിടുവായ പറഞ്ഞു നടക്കുന്ന കമ്മിയോളികൾക്ക് നടു വിരൽ നമസ്കാരം 👍👍👍
അത് സത്യം..... നേതാക്കൾ ഒഴിച്ച് എല്ലാരും പിച്ച ആയില്ലേ.... അതാണ് കമ്മ്യൂണിസ്റ്റ്.... ലോക ചരിത്രം അതാണ്......
പൊളിച്ചു അത് കൊള്ളാം. കോപ്പിലെ ഒരു ഗവണ്മെന്റ് 😡
ബോധംഇല്ലാത്ത സർക്കാർ..
ഞങ്ങൾക്കെല്ലാം പൂട്ടിച്ചിട്ടല്ലേ, ശീലമുള്ളൂ !!! അതുകൊണ്ടു നമ്മൾ എല്ലാത്തിനും നമ്പർ വൺ അല്ലേ !
മദ്യപാനികളെ പിഴിയുന്നു തന്മൂലം കുടുംബങ്ങൾ കൂടുതൽ തകരുകയാണ്. കാരണം ഒരു മദ്യപാനി കുടികഴിഞ്ഞ് കുറച്ച് തുക വീട്ടിൽ കൊടുത്തു കൊണ്ടിരുന്നതും ഇപ്പോൾ ഇല്ലാണ്ടായി,എല്ലാ തലത്തിലും ഇത് തന്നെ ആരോട് പറയാൻ 🌹
കെഎസ്ആർടിസിക്കും കറുത്ത കളർ ആക്കണം അപ്പോൾ എല്ലാം കറുപ്പ് മായം
🙄🤔🤔🤔
Ayyo karupp pediya
Genesanevilikoo
ചുവപ്പ് പോരെ????
ജട്ടി രാജുവിന്റെയും കേരള ഹൈക്കോടതി ജഡ്ജിയുടെയും ദുർമരണത്തിന് വേണ്ടി എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുക.
മരണത്തിനു മുമ്പ് ഇവൻ ഒക്കെ നരക യാതന അനുഭവിച്ചു നരകം സ്വപ്നം കണ്ടു വേദനയോടെ ചീഞ്ഞു അളിഞ്ഞു ചാകട്ടെ.
ആദ്യം ബഹുമാനിക്കാൻ പഠിക്ക് എന്നിട്ട് കമെന്റ് ഇടു
@@ArunArun-ps6je നീ പോടാ ചെർക്കാ
@@ArunArun-ps6je ബഹുമാനിക്കേണ്ടവരെ ബഹുമാനിച്ചാൽ പോരെ .
@@ArunArun-ps6je ആരേയാണ് സഹോദര ബഹൂമാനികേണ്ടത് ഒന്നു പറഞ്ഞു തരുമോ ? സർക്കാരിലേക്ക് ഉള്ളവൻ വരുമാനം നഷട്ടമായില്ലെ ഒരു വെളള കളർ .... ഏതു പാർട്ടിയിൽ വിശ്വസ്സിക്കുന്നവനായാലും അപാർട്ടി ചെയ്യുന്ന തെറ്റിനെ ചോദ്യം ചെയ്യണം. അല്ലാതെ സ്വന്തം പാർട്ടി യെല്ലെന്നു പറഞ്ഞ് മിണ്ടാതിരിക്കരുത്
Save tourist bus
Save modification
ഒന്നിച്ചു നിന്ന് Fight ചെയ്യണം ആയിരുന്നു
വികസമാണ് ഈ സർക്കാരിന്റെ ലക്ഷ്യം🤗🤗🤓🤓
അതെ സ്വന്തം പോക്കറ്റ് വികസനം ആണ് ലക്ഷ്യം
അന്ത കുന്തവും ഇല്ലത്ത ഒരു ഗവണ്മെന്റ് അതിന്റെ ഒത്താശ ക്ക് ഒത്ത ഒരു mvd യും ഇപ്പോൾ വരുമാനം ഗോവിന്ദ 😎😎😎😎😎😎😎😎😎🙏🙏🙏🙏🙏🙏🙏🙏
ഒരു ബോധവും ഇല്ലാത്ത സർക്കാർ 😡😡😡😡
വിവരം ഇല്ലാത്തൻവൻമാർ അല്ലെ ഭരിക്കുന്നത്.
KSRTC ലോക്കൽ ബസ്സിൽ പുതിയ പരസ്യഗൾ ഒട്ടിച്ചു തുടഗി 🙏🙏
ലോകം കണ്ടതിൽ വച്ച് . വിവരവും പഠിപ്പും ബോധവും ഇല്ലാത്ത ഒരേ ഒരു ഭരണാധികാരി കാരിയും അതിന്റെ കുറച്ച് വാലുകളും അത് നമ്മുടെ കേരളം ആയിപോയല്ലോ
Ksrtc യെ പരസ്യം ചെയ്യാൻ വിടരുത്..ഇതിനെതിരെ സമരം ചെയ്യണം
Yaa
Yes
ഇനിയിപ്പോൾ ksrtc നിർത്തണമോ സാർ.
@@ISHTAMKSRTCVANDI odiyitt entha karyam
@@maheshnambidi അത് നിങ്ങളെപ്പോലെ വണ്ടി ഉള്ളവർക്ക് ഉള്ളതല്ല. സ്വന്തമായി വാഹനം ഇല്ലാത്തവർക്കുള്ളതാണ്. ksrtc പ്രൈവറ്റ് ബസ്
ഇങ്ങനെയാണ് നമ്മുടെ കേരളം നന്നാവുന്നത്
അമിത ലൈറ്റ് മറ്റും ന്യായീകരിക്കാൻ ആവില്ല ബാക്കി എല്ലാം ഗവണ്മെന്റ് അടുത്ത് പാളി 😂😂😂😂
നശിച്ച് നറാണ കല്ലു കണ്ടാലും കേരളത്തിലെ ജനങ്ങൾക്ക് ബുദ്ധിയുണ്ടാവില്ല.LDF വരും എല്ലാം ശരിയാക്കും. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Heavy music system & smoking nirodhikendath thanneyanu.. but, colour code onnum vendayirnn..
ഇവർക്ക് ഇവിടെ മാളുകളും പഞ്ചനക്ഷത്ര ഹോട്ടലും മതി....
ഒന്നൊന്നായി നശിച്ചു കേട്ടുകൊണ്ടിരിക്കുന്നു ബസ്സുകൾ കളമൊഴിയുമ്പോൾ ഒന്നോർത്തോളൂ എത്ര ജീവിതങ്ങളാണ് തീർന്നു കൊണ്ടിരിക്കുന്നത് സർക്കാർ ഉദ്യോഗസ്ഥന്മാരും നല്ലൊരു ശതമാനം കേരള ജനതയെയും ഒരു പാലായനത്തിലേക്ക് തള്ളി വിട്ടുകൊണ്ടിരിക്കുന്നു 🙏
3000 tourist bus nn praymbo oru busil 3-4 per ngilum asrayikum🙂
3000*2/3 ആലോചിച്ചു നോക്ക്
E bull jet ന് പണി കൊടുത്തവർക്ക്
ഒരു പണി ആഗ്രഹിച്ചത് പക്ഷേ എല്ലാവർക്കും കിട്ടിയതിൽ സങ്കടം
Munjiya keralaum munjiya governmentum 🥺🤧
Sathyam
മൂഞ്ചിയ നിയമങ്ങളും
ഇതിനകത്തു നിന്നും വലിയ രീതിയിൽ കക്കാൻ കിട്ടാത്തതു കാരണമാകും. ഇത് നിർത്തക്കാൻ തീരുമാനിച്ചത്
ഇവിടെ സർക്കാർ ഉദ്യോഗസ്ഥർ മാത്രം ജീവിച്ചാൽ മതി
സർക്കാരിന് നഷ്ടം വന്നാലെന്താ അപകടങ്ങൾ കുറയുമല്ലോ...😜
എല്ലാം പാഴ് ജന്മങ്ങൾ, 😛😛😛ഇത്രയും ഉപദേശകർ ഉണ്ടായിട്ടും 😛😛😛, അനുഭവിച്ചോ 😛
E preshanam motham govt nte nenjath vechitt karyam illa coz e tourist mekalayile oru premuga sangadana thanne aan ithinte pinnil😊😊😊 avr ippolum ithin vendi govt ne pressure aakunnund ……. E megalayude shapam thanne aa sangadana aan
Paranjitt karyam illa anna avr karuthunath ith ipolum90s janmi appachan mar anenna
ഏതെങ്കിലും മന്ത്രിയുടെ ബന്ദുവിന് white paint മാത്രം ഉള്ള വില്പന ഉണ്ടാവും അതാ ഇങ്ങനെ ഒക്കെ 😜😂
ഇതേ കാര്യം അല്ലെ ഒന്നര വര്‍ഷം മുമ്പ് ഈ ബുൾജെറ്റ് സഹോദരന്മാർ പറഞ്ഞത് അന്ന് അവര് പാൽക്കുപ്പി ആയിരുന്നു എല്ലാവർക്കും ഇപ്പൊ എങ്ങനെ ഇരിക്കണ്. കുഴി കുത്തിയവർ തന്നെ കുഴിയിൽ ചാടിയില്ലെ 🤠🤓🤠
എനി കള്ളിന്റെ കാര്യത്തിലും കുടിയൻമാർ എല്ലാവരും കൂടി ഒരു പണി കൊടുക്കേണ്ട സമയമായി.
സർക്കാരും mvd യും ചോദിച്ചു വാങ്ങിയ പണി.
Ithupole ulla vedo iniyum venam
ബാംഗ്ലൂർ വണ്ടർ ലാ യിൽ കേരള വണ്ടി കൾ മാത്രം, എല്ലാ ബിസിനസ് ഉം കർണാടക കാർക്ക് മാത്രം 👍🏻
വിവരമില്ലാത്തവന്മാരെ ചവിട്ടി പുറത്താക്കണം
ഇപ്പോഴുള്ള നിലയിൽ സർക്കാർ ഉദ്യോഗസ്ഥർ തുടർന്ന് പോയാൽ ഒരു 6 മാസം കൊണ്ട് അവർക്ക് ശമ്പളമില്ലാതെ ജോലി ചെയ്യാനുള്ള ഭാഗ്യം ലഭിക്കും 😆😆😆😆
Owner's യൂണിയൻ്റെ തലപത്ത് എൽഡിഎഫ് അനുഭാവികൾ ആണെന്ന് തോനുന്നു എല്ലാ വണ്ടികളും pernimit 6മാസം ഒഴിവാക്കി സമരം ചെയ്യണമായിരുന്നു
എവിടെയാഡോ ചഖാക്കളെ പാവങ്ങളുടെ പാർട്ടി
Ini engilum vivaravum prapthiyum nokki vote cheyyanam allathe corona kit um cream biscuit um kandu vote cheyyaruth !
വിവരം ഇല്ല അത് തന്നെയാണ് ഭരണ പരാജയം
കേരളത്തിന് ഒരു നഷ്ടവും ഇല്ല പകരം K റെയിൽ K വിമാനം Kship ഇത്രയും വന്നാൽ ലാഭം ആകും
വിവരം ഇല്ലാത്ത സർക്കാരും...കൊറേ അഹങ്കാരികളും മണ്ടന്മാരും ആയ ഉദ്യോഗസ്ഥരും...
ചമ്പളം കൊടുക്കാൻ കടം എടുക്കുന്നു വീണ്ടും.....
പൊന്മുട്ടയിടുന്ന താറാവിനെ കൊന്നപ്പോൾ ആലോചിക്കണമായിരുന്നു 🥲
Government has no big loss. (3000x2lack=60crore tax per year) It is not even 0.2% of total income of government.
From 2017 onwards, tourist bus was threating government departments. Now you got what you deserve.
"Pride goes before Fall"
ട്രാൻസ്‌പോർട് മന്ത്രിയെമാത്രമെന്തിനാ ഏതെങ്കിലുമൊരുത്തന് ഈ പറഞ്ഞതെന്തെങ്കിലുമുണ്ടോ ? 😜
ഇജാതി ആൾക്കാർ ഉള്ളപ്പോൾ കേരളം ഇനി തഴച്ച് തളരും...
കനക സിംഹാസനത്തിൽ ശുനകനും, ശുംഭനും കയറിയിരുന്നാൽ ഇങ്ങനെ ഇരിക്കും😂
ഒരു വ്യവസായം കൂടി പൂട്ടിച്ചു ഇനി അവർക്കു ജോലിക്കായി എന്ത് ചെയ്യും
മണ്ടന്മാർ ലണ്ടനിൽ അല്ല
മണ്ടന്മാർ കേരള നിയമ സഭയിൽ 😂😂😂
Bussinde peru blur akkiyath kond karyam ella nammal bus premisil athinde graphiks kanda bus manassilavu
ബോധം ഇല്ലാത്ത ഗതാഗത മന്ത്രി. എല്ലാ ടൂറിസ്റ്റ് ബസ്സുകളുടെയും പെർമിറ്റ് അയൽ സംസ്ഥാനങ്ങളിലേക്ക് മാറ്റണം. അഞ്ച് പൈസ കേരള സർക്കാരിന് കൊടുക്കരുത്.
എന്റെ ഗർഭം ഇങ്ങനെയല്ല😂🤣😂😂🤣🤣🤣
Super💥
ടൂറിസ്റ്റ് ബസ് പോയാൽ പോട്ടെ !!! ഇവിടെ സാമ്പത്തിക പ്രശ്നം വന്നാൽ കിഫ്‌ബി ഉണ്ടല്ലോ 😂q
നിയമം പാലിച്ചു ഓടണം...
ഇത്രയൊക്കെ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കഴിഞ്ഞപ്പോൾ സർക്കാരിൻ്റെയും MVD യുടെയും ക ? പ്പ് മാറിയോ എന്തോ
വെള്ള പൂശിയതിൽ തിൽ പിന്നെ എത്ര അപകടങ്ങളാ വഴിമാറി പോയത്. ഇന്നാളൊരു വണ്ടിയുടെ ബ്രേക്ക് പോയി വെള്ള പൂശിയതു കൊണ്ട് മാത്രം രക്ഷപെട്ടു. ട്രാൻ. ന്ത്രിക്കുo Mv Dക്കും പോലീസിനും അഭിനന്ദനങ്ങൾ ചാക്ക് കണക്കിന് .
"Ellam Sariyakkum" ennathu Njangalude Prakatana pathrikayil Undallo. "Charithraparamaya Mandathram" Nadathunnathil Njangal ennum Munnil alle?.
😂😂😂.. അത് കലക്കി..
M. V. D... കേരളത്തിന്റെ ശാപം...
ശരിക്കും വെള്ളാന.. 😡..
😭😭😭😭 UB alle... 💐👍
Tax ന് bewarage ഉണ്ടല്ലോ 😂😂
പറയുമ്പോൾ എല്ലാം പറയണം വടക്കഞ്ചേരിയിൽ മരിച്ച സ്കൂൾ കുട്ടികളെ കുറിച്ച് എന്താ നിങ്ങൾ ഓർക്കാത്തത്... ഒരു ഡ്രൈവർ വരുത്തി വച്ച ശ്രദ്ധക്കുറവ് എത്ര പേരുടെ കഞ്ഞി കുടി ആണ് മുട്ടിച്ചത്....ചുരുക്കി പറഞ്ഞാൽ ഒരു പറ്റം അഹങ്കാരികളായ ഡ്രൈവർന്മാർ കാരണം കുറെ കുടുംബങ്ങൾ പട്ടിണിയിൽ ആയി..
വിവരം ഇല്ലായിമ ഒരു കുറ്റം അല്ല
👌👌👌👌
ആക്‌സൽട്ടറിൽ ചവിട്ടാതെ അന്റെ മുലയിൽ ചവിട്ടിയാൽ വണ്ടി പോകോ
ഒരു ഡ്രൈവർ കാണിച്ച അക്രമത്തിനു എല്ലാവർക്കും പണി കൊടുത്തപ്പോൾ കിട്ടിയ സമ്മാനം.
ബുക്കിലുള്ള നിയമങ്ങൾ നടപ്പിലാക്കുബോൾ പലർക്കും ചൊറിച്ചിലുണ്ടാകും. നിയമം എല്ലാവർക്കും ബാധകമാണ്. സോഷ്യൽ മീഡിയകൾക്കും.
വളരെ നല്ല തീരുമാനം
നമ്മൾ ഒന്നിച്ചു പിടിച്ചാൽ കേരളത്തിനെ മുചൂട് മുടിച്ചു ശിവത്താണ്ടാവാം അടാം
Pinu vinu Gold mathi... Smugling undallo Gov kashu undenkil enthu illenkil enthu.......rajivakkunnum illa keralam pinuvinte kudumbathinu vendi use cheyunnu
Goodnews
വല്ല കഞ്ചാവോ, ചരസോ ആണെങ്കിൽ,,, ഡിഫി കുട്ടന്മാർ ഡിസ്ട്രിബൂട്ടർ ഏജൻസി ആക്കി തരും
നോട്ട് നിരോധനം പോലെ
വിവരം ഉള്ള ഒരു ഉപദേശി ഇല്ല( 35)പേരിൽ.....
നിറം മാറ്റുന്നത് സർകാർ നിയമം അല്ല ..
അത് കോടതി വിധി ആണ്
Koduthal kollathum kitumenn padikkatte government 🤦😂
We move towards w. Bengal left rule.
വിവരം ഇല്ലാത്ത കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് വോട്ട് കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു. തലയിൽ ആൾ താമാസം ഉള്ള മന്ത്രിമാർ ഭരിക്കണം etc ........
കോടതി ഉത്തരവ് mvd നടപ്പിലാക്കി, അത്രയേയുള്ളൂ, ഇപ്പോഴും മാന്യമായി സർവീസ് നടത്തുന്ന ഒട്ടനവധി ബസുകൾ ഉണ്ട്, ചൊറിച്ചിൽ ചൊറിഞ്ഞു തീർക്കാം, അത്രയേയുള്ളൂ 🤣🤣
ഇത് കൊണ്ട് ഒന്നും ലോകം അവസാനിക്കില്ലല്ലോ സഞ്ചാരി അതിങ്ങനെ നീണ്ട് നിവർന്നു കിടക്കുകയല്ലേ KSRTC യെക്ക് ഉണ്ടാവുന്ന പരസ്യ വരുമാനം ആന്റണി രാജു നിലനിർത്തി, നിക്കക്കണ്ണി ഇല്ലാതെ ഓടികൊണ്ടിരുന്ന ടൂറിസ്റ്റ് ബസ്സുകാരുടെ വയറ്റത്തും അടിച്ചു , ചക്രം അല്ലെ അത് കറങ്ങി തിരിച്ചു വരും ഭരണവും 🙏
ഇപ്പൊ ബസ്സുകൾ മാത്രമേ അന്യസംസ്ഥാനത്തേക്ക് പോയുള്ളൂ വൈകാതെ ചെറുപ്പക്കാരും സാധാരണക്കാരും എല്ലാം വിറ്റുപെറുക്കി മറ്റുള്ള സ്ഥലങ്ങളിലേക്ക് പോകും
ഈ സംസ്ഥാനം മുടിഞ്ഞു മുല്ലുവാറും
മലയാളികൾക്ക് ബുദ്ധി കുടിയാദാ ണ് പ്രശ്നം
ksrtc യേ നഷ്ട്ടത്തിൽ ആണ് ഓടുന്നത് പിന്നെ സർക്കാരിന് ഉള്ളവരുമാനം കൂടി ഇല്ലാതായി അത്ര തന്നെ
Ksrtc speed 60 km akkatte ennit tourist businte nenjathu keran para aa manthriyode
Yella bus thamilnad karnataka register cheyyanam
Avanmaarude kazhappu theeratte ippo nashtam vannappo avanmaarkku samathanam aayittundakum. kaatta tourist bus phycho😍😍