POTHUVEDHI | തോന്നുമ്പോൾ കൂട്ടാനുളളതോ മദ്യവില ? | Bevco | Kerala Liquor Prices Increased

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • POTHUVEDHI : എത്ര വില കൂട്ടിയാലും എത്ര തവണ വില കൂട്ടിയാലും പരസ്യ പ്രതിഷേധം ഉണ്ടാവില്ലെന്ന് ഉറപ്പുളള ഒരേയൊരു വസ്തുവേയുളളു. അത് മദ്യമാണ്. മലയാളികളിൽ നല്ലൊരു ശതമാനം പേരും മദ്യം ഉപയോഗിക്കുന്നവരാണ്. 251 ശതമാനമാണ് വിവിധ ഇനങ്ങളിലായി കേരളം മദ്യത്തിന് ഈടാക്കുന്ന നികുതി. ഇന്ത്യയിൽ തന്നെ മദ്യത്തിന് ഏറ്റവും കൂടുതൽ വില ഈടക്കുന്ന നാടാണ് നമ്മുടേത്. 100 രൂപയുടെ മദ്യത്തിന് നാനൂറിലേറെ രൂപ നൽകണം. വില കൂട്ടിയെന്ന് കരുതി ഉപഭോഗം കുറയുന്നില്ലെന്ന് മാത്രമല്ല കുറഞ്ഞ വരുമാനക്കാരും ചെറുപ്പക്കാരിൽ വലിയൊരു ഭാഗവും മദ്യം വിട്ട് രാസലഹരിയിലേക്ക് തിരിയുകയുമാണ്.
    No matter how much the price is increased or how many times it is raised, there will be no public protests, and the same thing applies to one particular item. That is alcohol. A significant percentage of Malayalis use alcohol. Kerala imposes a 251% tax on various types of alcohol.
    #pothuvedhi #liquorpriceincreased #keralabevco #alcoholpriceincresed #keralagovernment #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #news18kerala #malayalamnews #keralanews #todaynews #latestnews #shortsvideo #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 44

  • @ayushgeeth4426
    @ayushgeeth4426 9 วันที่ผ่านมา +5

    മദ്യം കഴിക്കുന്നവർക്ക് എപ്പോഴും അവഗണനയാണ്.

  • @radhakrishnanvs535
    @radhakrishnanvs535 9 วันที่ผ่านมา +11

    രണ്ട് മാസം കുടിയന്മാർ ഒന്ന് ശ്രമിച്ചാൽ കുറയാവുന്നതേയുള്ളു മദ്യക്കളി

    • @roymonyelavilayil2056
      @roymonyelavilayil2056 8 วันที่ผ่านมา +2

      101 %

    • @MohanNair-t8f
      @MohanNair-t8f 2 วันที่ผ่านมา

      മദ്യത്തിനു വില കൂട്ടിയാൽ അതു പലരീതിയിൽ കുഴപ്പമാവും പണ്ടും ഷാപ്പിൽ ഗ്ലസ്സിനു തുച്ചമായവിലക്കു കിട്ടിയ സ്പിരിറ്റ് ആന്റണി കേരളം തന്നാക്കി ബാറുകളിൽ എത്തിച്ച്‌ അവരെ സമ്പന്നരാക്കി. ഒരുപാടു പേർക്ക് തൊഴിൽ ഇല്ലാതാക്കി - കുടിക്കുന്നവർ കുറഞ്ഞതും ഇല്ല കൂടിക്കുന്നവരുടെ കുടുംബം അമിത വിലയിൽ പട്ടിണിയും ആയി. ഇപ്പോൾ കട്ടി കുറച്ച് കളറുകേ റ്റി അമിത വിലയെടുത്ഒരു കൂട്ടം രാഷ്ട്രീയക്കാരും ഉദ്യോഗസ്തരും പൊൻമുട്ടയിട്ടുന്ന താറാവു പോലെ ആക്കി മദ്യം പ്രതികരിക്കാത്ത, പറഞ്ഞാലും ആരും വിലകല്പിക്കാത്ത ഒരു വിഭാഗത്തി നെ ഇനിയും ഊറ്റി പിഴിയണോ. മണ അടിക്കാത്ത സാതനം അടിച്ച് തേച്ച വസ്ത്രമിട്ടു പൊതു സമൂഹത്തെ തേക്കു ന്നവൻ യോഗ്യൻ - ചർച്ചക്ക് വച്ചതിൽ അഭിനന്ദനം

  • @SureshKumar-ei3bb
    @SureshKumar-ei3bb 8 วันที่ผ่านมา +4

    കേരളത്തിൽ മാത്രമല്ലല്ലോ മദ്യവിൽപന മാഹിയിലും ഗോവായി ലും ടാക്സ് ഇല്ലാതെ മദ്യം വിൽക്കുന്നു ഇവിടെ എന്തുമാകാം എന്ന അഹങ്കാരമാണ് സർക്കാരിന വേറെ ഒരു സംസ്താനത്തും ഇത്രയും വിലയില്ല.

  • @jamesjoseph8724
    @jamesjoseph8724 8 วันที่ผ่านมา +3

    ജനങ്ങൾ മദ്യം വേണ്ട എന്നു വച്ചാൽസർക്കാർഎന്തുചെയ്യും

  • @josephchackojosekutty9050
    @josephchackojosekutty9050 3 วันที่ผ่านมา

    In my opinion, liquor shall be available to purchase through the market shops and ration shops as in the European countries.

  • @jacobthonichalil
    @jacobthonichalil 5 วันที่ผ่านมา

    You are right

  • @sreesivaambalapuzha6984
    @sreesivaambalapuzha6984 6 วันที่ผ่านมา +2

    ജനങ്ങളെ ചുഷണം ചെയ്യുന്നത് ഈ പിണറായി സർക്കാരിന് ഒരു അനന്തമാണ് ഇതിൽ മാത്രമല്ല മറ്റ്എല്ലാസാധനങ്ങളിലും ഇവർ നമ്മളെ കൊള്ളയടിക്കുവാ നിങ്ങൾ ഓരോന്നിലും ഒന്ന് എടുത്തുനോക്കു മദ്യംഇവർ പറയുന്ന നികുതിയും വിലയും കൊടുത്ത് വാങ്ങിയാൽ അത്എവിടെയെങ്കിലും നിന്നുകുടിച്ചാൽ അവരെ പോലിസ് പിടിക്കുന്നതും പെട്ടിയാടിക്കുന്നതും നമ്മൾക്കണ്ടുവരുന്നു സിഗരറ്റ് വിൽക്കാം പക്ഷേ അത്എവിടെയെങ്കിലും നിന്നുവലിച്ചാൽ പോലീസ് പിടിക്കും എന്നാൽ പിന്നെ ഇവന്മാർക്ക് ഇതുനിർത്തിക്കൂടെ വിവരം ഇല്ലാത്ത വർഗ്ഗം പെട്രോളിൽ മെഡിസിനിൽ കുടിവെള്ളത്തിൽ കറണ്ടുചാർജിൽ വെജിറ്റബിളിൽ മത്സ്യത്തിൽ മാംസത്തിൽ പലവഞ്ചനത്തിൽ എന്തിന് ചുരുക്കിപ്പറഞ്ഞാൽ വിലകൂടുതൽ ഇല്ലാതെ ഒരുസാധനവും കേരളത്തിൽ ഈ സർക്കാർ ഭരിച്ചാൽ കുറയില്ല 100%ഉറപ്പാണ്

  • @KunjumonPm-i8q
    @KunjumonPm-i8q 4 วันที่ผ่านมา +1

    എല്ലാ പാർട്ടിക്കാരും അവരുടെ അണികൾ നിരന്തരം മദ്യ പി ക്കണം എന്ന് പാർട്ടിബൈ ലോയിൽ നിർ ബന്ധമായി എഴുതി ചേർക്കണം അപോ ലേ കേരളത്തിൽ എതെങ്കിലും ഒരു പാർട്ടിക്കാർ ഒരു മദ്യപാനി സംഘടന രുപീകരിക്കണം മദ്യപാനിക്കും ചോദിക്കാൻ ആളുണ്ട് എന്ന് ദരിക്കുന്ന വർ അറിയണം എങ്കിൽ മാതമേ ഈ വിലക്കയറ്റം തടയാൻ സാദിക്കുക യുള്ളു - കേരള - മദ്യപാനി അസോസിയേഷൻ സിന്ദാബാദ്

  • @കമ്മ്യൂണിസ്റ്പന്നി
    @കമ്മ്യൂണിസ്റ്പന്നി 10 วันที่ผ่านมา +5

    എല്ലാ ബ്രാണ്ടിനും 250/ മുതൽ 500/ രൂപ വരെ കൂട്ടുക.

  • @SasidharanK-rg7jm
    @SasidharanK-rg7jm 6 วันที่ผ่านมา +1

    മദ്യത്തിനു വില കൂടിയത് നല്ലത് അല്ല. ഏറ്റവും കൂടിയ ടാക്സ് കൊടുക്കുന്നത് മദ്യപാനികൾ ആണ്. അവര്ക് ബഹുമാനം കൊടുക്കണം. എന്നാൽ മദ്യപാനം ആരോഗ്യത്തിനു ഹാനികരം. ഇത് മനസിലാക്കാൻ മദ്യപാനികൾ ചിന്തിക്കുക

  • @AnandanA-k3j
    @AnandanA-k3j 5 วันที่ผ่านมา

    പഴയ അങ്ങാടികളിൽ ഏറ്റവും കൂടുതൽ രാഷ്ട്രങ്ങളും തുടങ്ങിയിട്ടുണ്ട് ഇഷ്ടംപോലെ ആൾക്കാര്

  • @chakkocp8486
    @chakkocp8486 7 วันที่ผ่านมา +1

    ആരെങ്കിലും ചോദിക്കാൻ ഉണ്ടാവണം. കേരള ആൾക്കൊഹോൾ കൺസുമേഴ്‌സ് അസോസിയേഷൻ വേണം.

    • @josemenachery8172
      @josemenachery8172 4 วันที่ผ่านมา +1

      ഇവരണ്ടും k product തന്നെ.അണികൾക്കുള്ളവരുമാനമാർഗ്ഗം.

  • @AnandanA-k3j
    @AnandanA-k3j 5 วันที่ผ่านมา

    പട്ടം പോലെ അങ്ങാടികളിൽ നഷ്ടപ്പെടുന്നുണ്ട് എല്ലാ മിക്കവാറും അങ്ങാടികളിൽ പെർമിറ്റ് കൊടുത്തിട്ടുണ്ട്

  • @anilkumar-dt6mc
    @anilkumar-dt6mc 5 วันที่ผ่านมา

    മദ്യത്തിനു മാത്രo ഇത്രമാത്രം വില കൂട്ടാൻ കാരണം ചോദിക്കാൻ ആളില്ലാത്തതു കൊണ്ടല്ലേ മദ്യ ഉപയോഗിക്കുന്ന വർ ഒരു യൂണിയൻ ഉണ്ടാക്കണം അവർ മുന്നോട്ടു വന്ന് ഇതിനു വേണ്ടി സംസാരിക്കണം ഇല്ലങ്കിൽ കുടി നിർത്തണം

  • @SanjayKumar-jo4bx
    @SanjayKumar-jo4bx 3 วันที่ผ่านมา

    ഈ മദ്യത്തിന് വില കൂട്ടിയത് എന്തിന്. ചില മദ്യത്തിന് വില കൂട്ടിയും ചിലതിന് വില കുറച്ചും കണ്ടു..... എന്തിന് : ഖജനാവിൽ കാശില്ലങ്കിൽ തെണ്ടണം.... ഇതിനാരും സമരം ചെയ്യാറില്ല ..... മിസ്റ്റർ പിണറായി ഭരിക്കാൻ പറ്റില്ലങ്കിൽ നിർത്തി പോകണം. ഇതിൻ്റെ പ്രതികാരം തെരെഞ്ഞെടുപ്പിന് ഞങ്ങൾ തരും....

  • @safiyack6048
    @safiyack6048 8 วันที่ผ่านมา

    GOODNEWS BIGHAI

  • @devanandavinod1544
    @devanandavinod1544 5 วันที่ผ่านมา

    ബാങ്കിൽ 5 സ്ത്രീകളെ കൂട്ടി ചെന്നാൽ 10 ലക്ഷംവരെ ലോൺ ലഭിക്കും വൈകുന്നേരം 5 പേരെ കൂട്ടി മദ്യം വാങ്ങാം അതാണ് cm കട്ടി കൊടുത്തത് അതുകൊണ്ട് വില കൂടിയാൽ പങ്കിട്ട് വാങ്ങിയാൽ മതിയല്ലോ

  • @SajiKumar-bt1jz
    @SajiKumar-bt1jz 7 วันที่ผ่านมา +1

    Kashtam 😂😂😂😂

  • @greenrich9818
    @greenrich9818 7 วันที่ผ่านมา

    പെട്രോൾ വില കുറയ്ക്കണം

  • @SajiKumar-bt1jz
    @SajiKumar-bt1jz 7 วันที่ผ่านมา +1

    😂😂😂😂😂

  • @SajiKumar-bt1jz
    @SajiKumar-bt1jz 7 วันที่ผ่านมา +1

    Cpm 😂😂😂😂😂😂😂😂😂😂😂😂

  • @SajiKumar-bt1jz
    @SajiKumar-bt1jz 7 วันที่ผ่านมา +1

    Cpm😂😂😂😂😢😅😂

  • @rtyuytre4589
    @rtyuytre4589 6 วันที่ผ่านมา

    എതു രൂപത്തിലും സാധാരണക്കാരെ ബുദ്ധിമുട്ട്

  • @greenrich9818
    @greenrich9818 7 วันที่ผ่านมา

    GST ഉള്ളത് ആണ്....
    ഇനിയും കൂട്ടണം

  • @RajanMp-j4p
    @RajanMp-j4p 6 วันที่ผ่านมา

    1600 രൂപ ക്ഷേമ പെൻഷൻ കൊടുക്കുന്ന സർക്കാറാണ് കൂട്ടുന്നത്

  • @jamesjoseph8724
    @jamesjoseph8724 8 วันที่ผ่านมา

    മദൃത്തിനുപകരംപാല്.നിറച്ചുകൊടുക്കുക

  • @rtyuytre4589
    @rtyuytre4589 6 วันที่ผ่านมา

    മാത്യം നിർത്തിയാൽ കൊള്ളാം

  • @AnandanA-k3j
    @AnandanA-k3j 5 วันที่ผ่านมา

    തമിഴ് കേരളം

  • @rtyuytre4589
    @rtyuytre4589 6 วันที่ผ่านมา

    കുടിനിർത്തുക

  • @Geominescobar
    @Geominescobar 5 วันที่ผ่านมา

    ഇങ്ങനെ കിടന്നു കുറക്കാൻ അല്ലാതെ ഒരു കോപ്പും ചെയ്യാൻ നിങ്ങളെക്കൊണ്ട് പറ്റില്ല വില കൂടാനുള്ളത് കൂടുകതന്നെചെയ്യും

  • @MohanDas-ww4xz
    @MohanDas-ww4xz 8 วันที่ผ่านมา

    Toni, വസം,g,h

  • @ashtamanmgu8945
    @ashtamanmgu8945 7 วันที่ผ่านมา

    അല്ല ന്യൂസ്18മാപ്രയോട് ചോദിച്ചിട്ട് അനുവാദം വാങ്ങിയിട്ട് ഇനി മുതൽ വില കൂട്ടത്തുള്ളു😂