ഒരിന്ത്യൻ മുസ്‍ലിം മോദിക്കെഴുതിയ വൈറൽ കത്ത് - ഷാജഹാൻ മാടമ്പാട്ട് Shajahan Madampat Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ค. 2024
  • ശശികല ടീച്ചറേ, നിങ്ങളെത്ര മാന്യ! പരമ്പര 5
    ‘‘ഇരുപതു കോടിയോളം വരുന്ന ഞങ്ങൾ നിങ്ങളെപ്പേടിച്ച് ഒരു ദിവസം കടലിൽച്ചാടി അപ്രത്യക്ഷരാവാൻ പോകുന്നില്ല. നിങ്ങളുടെ വിഷത്തിനെതിരിൽ ദേശാഭിമാനികളായ മറ്റിന്ത്യക്കാരോടൊപ്പം ചേർന്ന് ഞങ്ങൾ പൊരുതുക തന്നെ ചെയ്യും’’- ഷാജഹാൻ മാടമ്പാട്ട് പ്രധാനമന്ത്രിക്ക് എഴുതുന്ന തുറന്ന കത്ത്.
    ഷാജഹാൻ മാടമ്പാട്ട്​ Shajahan Madampat
    സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotry എന്നിവ പ്രധാന കൃതികൾ
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #modi #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

ความคิดเห็น • 505

  • @mohammedashraf5945
    @mohammedashraf5945 12 วันที่ผ่านมา +241

    മലയാളികളുടെ ദ്രുവ് രാഥി സുനിതാ മേഡം അഭിനന്ദനങ്ങൾ 👍

    • @Nowshad.M
      @Nowshad.M 8 วันที่ผ่านมา +1

      ധ്രുവ് രാഥിയോടും സിനിതാജിയോടും ഒപ്പം തന്നെ പറയേണ്ടുന്ന പേരാണ് കാനഡയിലെ സിനോജ് നായർ‼️🥰

    • @FathimaKm-ub1hj
      @FathimaKm-ub1hj 7 วันที่ผ่านมา

      ​@@Nowshad.M❤❤

  • @alexanderthomas336
    @alexanderthomas336 12 วันที่ผ่านมา +162

    ഒരുമഴയും തോരാതിരുന്നിട്ടില്ല.. ഒരുരാവും പുലരാതിരുന്നിട്ടില്ല.. തീർച്ചയായും പുതിയ ഒരു പൊൻപുലരി വരും.. പ്രതീക്ഷയോടെ കാത്തിരിക്കാം 🙏🙏

    • @kunhimoyip4465
      @kunhimoyip4465 12 วันที่ผ่านมา +12

      സമാധാനം തരുന്ന വരികൾ
      ആശംസകൾ സാർ
      സങ്കികൾ മാറാവ്യാധി പിടിപ്പെട്ട് ദുരിതമനുഭവിക്കും.

    • @reemasmpm2587
      @reemasmpm2587 12 วันที่ผ่านมา +8

      അച്ഛാ ദിൻ അയേഗാ.

    • @Mohamed-cu9wh
      @Mohamed-cu9wh 12 วันที่ผ่านมา +10

      Your correct 💯👍

    • @ajml451
      @ajml451 12 วันที่ผ่านมา +9

    • @colorwaves_099
      @colorwaves_099 11 วันที่ผ่านมา +5

  • @reemasmpm2587
    @reemasmpm2587 12 วันที่ผ่านมา +96

    ഇന്ത്യൻ ചരിത്രത്തിൽ ഇത്ര വലിയ ഒരു കള്ളൻ പ്രധാന മന്ത്രിയായി ഉണ്ടായിട്ടില്ല.

    • @shajijoseph8752
      @shajijoseph8752 11 วันที่ผ่านมา +1

      😂 pidich akatthidum

    • @rahmaths5506
      @rahmaths5506 9 วันที่ผ่านมา

      ​@@shajijoseph8752😂😂😂😂❤

  • @varughesejames6522
    @varughesejames6522 12 วันที่ผ่านมา +177

    വർഗീയത തലക്കു പിടിച്ച ഇവന്മാരോട് പറഞ്ഞിട്ട് കാര്യം ഇല്ല സഹോദരൻ

    • @Mohamed-cu9wh
      @Mohamed-cu9wh 12 วันที่ผ่านมา +8

      Your correct 💯👍👍👍

    • @annievarghese6
      @annievarghese6 11 วันที่ผ่านมา

      ജനങ്ങളെ വർഗീയ വിഷം കുത്തിവെച്ചു തമ്മിലടിപ്പിച്ച് രാജ്യഭരണം കിട്ടിയ വിഷം സംഘി പ്രധാനമന്ത്രി യായതു ഭാരതീയരുടെ നാശഫലം

  • @sheeladevi6030
    @sheeladevi6030 12 วันที่ผ่านมา +176

    ഈ കത്തുപ്രധാനമന്ത്രി വായിക്കില്ല. വായിച്ചാൽ തന്നെ അതിന്റെ അന്തസത്തയും, ആദ്മാർത്ഥതയും അയാൾക്ക് മനസിലാകില്ല, കാരണം അയാൾ ഒരു കറകളഞ്ഞ സങ്കിയാണ്. സുനിതക്ക് എല്ലാ വിജയാശംസകളും 🙏🥰

    • @shajimitkwt
      @shajimitkwt 12 วันที่ผ่านมา +11

      അത് വായിക്കാനുള്ള അറിവ് അയൾക്കില്ല

    • @Mohamed-cu9wh
      @Mohamed-cu9wh 12 วันที่ผ่านมา +9

      Your correct 💯👍👍👍

    • @aboobackerpk8406
      @aboobackerpk8406 11 วันที่ผ่านมา +6

      Very correct 👍👍👍🤲🤲🤲👌👌👌🤝🏻

    • @radharamakrishnan6335
      @radharamakrishnan6335 11 วันที่ผ่านมา +8

      അതിന് വായിക്കാൻ അറിഞ്ഞാലല്ലേ

    • @najeelas
      @najeelas 11 วันที่ผ่านมา +6

      എഴുതാൻ അറിയില്ല വായിക്കാനും 😂 അവനിത് കിട്ടിയാൽ കുരങ്ങൻ്റെ കൈയ്യിലെ പൂമാല 😜

  • @mathew9390
    @mathew9390 12 วันที่ผ่านมา +48

    താഞളോടപം ആയിരകണകിന് ഹിന്ദു കുസ്തൃൻ സിഖ് പാർസി മുസ്ലീം സഹോദരഞൾ കൂടെ ഉണ്ട്.

  • @abdulkader1455
    @abdulkader1455 12 วันที่ผ่านมา +84

    സുനിതാ ജി ❤.... ഹിന്ദു സമുദായത്തിന് അപമാനമാണ് മോദീ. നല്ലവരായ ഹിന്ദുക്കൾക്ക് വിദ്വേഷ വിഷ രോഗം പകരാതിരികട്ടെ ❤ .

    • @najeelas
      @najeelas 11 วันที่ผ่านมา +2

      ഐന് മോഡി ഹിന്ദുവാണ് എന്നാരാ പറഞ്ഞേ 😂

    • @SureshpankanSureshpankan
      @SureshpankanSureshpankan 11 วันที่ผ่านมา

      ​@@najeelasപിന്നെ ഏതാണ് പ്രധാന മണ്ടൻന്റെ ജാതി

  • @maheshcn5216
    @maheshcn5216 12 วันที่ผ่านมา +75

    ഇന്ത്യൻ ജനത ഇന്ന് നേരിടുന്ന ഏറ്റവും വലിയ നാണക്കേടാണ് മോദി എന്ന പ്രധാനമന്ത്രി

  • @MuhammedAli-qy3ns
    @MuhammedAli-qy3ns 12 วันที่ผ่านมา +75

    എത്ര മനോഹരമായിട്ടാണ് കാര്യങ്ങൾ അവധരിപ്പിച്ചത് ബിഗ് സല്യൂട്ട് 🙏🙏🙏🙏👌

  • @ibrahimkutty3944
    @ibrahimkutty3944 12 วันที่ผ่านมา +172

    എൻ്റെ നാട്ടുകാരനായ പ്രിയ ഷാജഹാൻ മടമ്പാട്ടിന് 5:04 ആയിരമായിരം ആശംസകൾ എല്ലാ ദേശസ്നേഹികളും ഇന്ത്യ കണ്ട ഏറ്റവും നെറികെട്ട പ്രധാന തന്ത്രിക്ക് ഇത് പൊലെ കത്തെഴുതട്ടെ

    • @ibrahimkutty3944
      @ibrahimkutty3944 12 วันที่ผ่านมา +3

      ഴുതട്ടെ

    • @noushadcc92
      @noushadcc92 12 วันที่ผ่านมา +27

      ഒരക്ഷരം പോലും വായിക്കാനറിയാത്ത വർഗീയത മാത്രം തുപ്പുന്ന ഇയാൾക്ക് കത്ത് എഴുയിട്ട് എന്ത് കാര്യം....

    • @Calm-Cute
      @Calm-Cute 12 วันที่ผ่านมา +4

      ആ english കത്തിന്റെ പേര് ഒന്ന് idaavo

    • @user-hl3dm2kw6x
      @user-hl3dm2kw6x 12 วันที่ผ่านมา

      ആരെങ്കിലും വായിച്ചു കൊടുക്കാട്ടെ ​@@noushadcc92

    • @stonecraftdg8356
      @stonecraftdg8356 12 วันที่ผ่านมา

      Dog modi 😂

  • @sallyjoseph5676
    @sallyjoseph5676 12 วันที่ผ่านมา +38

    പ്രതുല്പാദനം നടക്കാതെ ഇരിയ്ക്കാൻ അല്ലെ സ്വന്തം ഭാര്യയെ തന്നെ ഉപേക്ഷിച്ചത്... നമ്മുടെ പ്രധന മന്ത്രി എന്നു പറയാൻ നാണമാകുന്നു 😢😢😢

  • @ammuthrikkakara2824
    @ammuthrikkakara2824 12 วันที่ผ่านมา +32

    പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല സഹോദരാ

    • @Mohamed-cu9wh
      @Mohamed-cu9wh 12 วันที่ผ่านมา +2

      Correct 💯👍

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 11 วันที่ผ่านมา +11

    നരേന്ദ്ര മോദിക്ക് ബുദ്ധി ഉറയ്ക്കാൻ ഞാനും പ്രാർത്ഥിക്കുന്നു.

  • @AaminaAami-xb1yp
    @AaminaAami-xb1yp 5 วันที่ผ่านมา +2

    ഷാജഹാൻ സഹോദരനെ ഇനിയും ലോകത്ത് വളരട്ടെ എല്ലാ അഭിനന്ദനങ്ങളും നേരുന്നുപോലെ

  • @yusufmuhammad2656
    @yusufmuhammad2656 12 วันที่ผ่านมา +53

    സുനിത മാഡത്തിനും ,ഷാജഹാൻ മാഡംബാട്ടിനും അഭിനന്ദനങ്ങൾ.
    യൂസുഫ്.ദുബൈ

  • @ptr18
    @ptr18 12 วันที่ผ่านมา +46

    ശരിയാണ്. എന്റെ ഉമ്മയുടെ ഉപ്പ ജയിലിൽ ആണ് മരിച്ചത്. ഉപ്പയുടെ വലിയുപ്പ യെ 921ൽ ബ്രിട്ടീഷ് കാർ വെടി വെച്ചു കൊന്നതാണ്

  • @user-yb8tc2dg5o
    @user-yb8tc2dg5o 12 วันที่ผ่านมา +26

    മലയാളിയുടെ അഭിമാനം സുനിത 🙏🙏 ഷാജഹാൻ 👌👌

  • @A123-jn3jv
    @A123-jn3jv 12 วันที่ผ่านมา +51

    ഇന്ത്യ എന്നു കേൾക്കുമ്പോൾ ലോക ജനതയുടെ മനസ്സിൽ വരുന്നത് ജനങ്ങൾ സമാധാനത്തോടെയും , മത സൗഹർദ്ധത്തോടെയും ജീവിക്കുന്ന ഒരു നാടിനെയാണ്. ഗാന്ധിജിയെ ആണ് ലോകം സമാധാനത്തിന്റെ പ്രതീകം ആയി കാണുന്നത്. ഇന്ത്യ മുന്നോട്ടുവെക്കുന്ന മതേതരത്തം എന്ന ആശയം ലോകത്ത് എന്നും നിലനിൽക്കണം. പല രാജ്യങ്ങളും ഇന്ത്യയിൽ നടപ്പിലാക്കിയ മതേതരത്തമാണ് പിന്തുടരുന്നത്. ഗൾഫ് രാജ്യങ്ങൾ ഔദ്യോഗികമായി മതരാഷ്ട്രങ്ങളാണെങ്കിലും, ഇന്ത്യയെ മാതൃകയാക്കി പല മേഖലയിലും അവർ മതേതരത്തം നടപ്പാക്കുന്നു. അവിടെ ഏതു മതത്തിൽ പെട്ടവര്ക്കും ജോലി ചെയ്യാം. ഗൾഫ് സർക്കാരുകൾ മാതൃകപരമായാണ് നമ്മോടു പെരുമാറുന്നത്. ഒരുകാലത്തു ഗൾഫ് ജോലി എന്നത് നമുക്ക് വളരെ ആശ്വാസമായിരുന്നു. ആവശ്യകാലത്തു നമ്മെ സഹായിച്ചവരാണ് ഗൾഫ് രാജ്യങ്ങൾ . ഇന്ന് 85 ലക്ഷത്തിനടുത്തു ഇന്ത്യക്കാർ ഗൾഫിലുണ്ട്. വിദേശത്തുള്ള NRI ആയവർ അയക്കുന്ന പണം 3.4% GDP ക്കടുത്തുണ്ട്. മൗലാന ആസാദ് ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി. സൗദിയിലെ മെക്കയിൽ ജനിച്ച അദ്ദേഹം പുരാതന ലോകത്തെ മികച്ച സർവകലാശാല ആയിരുന്ന ഇജിപ്റ്റിൽ നിന്നും പഠനം പൂർത്തിയാക്കി. മഹാപണ്ഡിതനും ആത്മീയ നേതാവുമായ അദ്ദേഹത്തിന് രാജാവിന്റെ കൊട്ടാരത്തിൽ കഴിയാമായിരുന്നു. എന്നാൽ അദ്ദേഹം ഇന്ത്യയിൽ വന്നു, സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു, ബ്രിട്ടീഷുകാരുടെ തല്ലും കൊണ്ട് ജയിലിൽ കഴിയുകയാണുണ്ടായതു. വാക്കിലും പ്രവർത്തിലും എഴുത്തിലും തികഞ്ഞ മതേതരവാദിയായ അദ്ദേഹം ദീർഘവീക്ഷണത്തോടെ ഇന്ത്യയിൽ IIT കൾ സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തു. ഇന്ന് നാം കാണുന്ന വികസനങ്ങൾക്കു പിന്നിൽ IIT കളുടെ പങ്ക് എടുത്തു പറയേണ്ടതാണ് . വെറുപ്പുള്ളിടത്തു സ്നേഹം ചൊരിയുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റെ.മൗലാന അസദിന്റെ ആശയങ്ങൾ ലോക രാജ്യങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം ജീവിച്ചത് തന്നെ, മതേതരത്തം എന്ന ആശയം ലോകത്തിൽ നടപ്പാക്കുവാനാണ്.ആദര്ശവാദിയായ അദ്ദേഹത്തിന് താൻ ചെയ്ത നല്ല പ്രവർത്തികൾ മറ്റുള്ളവർ അറിയരുതെന്ന് നിര്ബന്ധമുണ്ടായിരുന്നു .ആസാദ് എന്തൊക്കെ നല്ല പ്രവർത്തികളാണ് ചെയ്തതെന്ന് ആർക്കും അറിയില്ല. മെക്കയിലെ പണ്ഡിതരുടെ ഗണത്തിൽ ഉൾപ്പെട്ടതാണ് ആസാദിന്റെ കുടുംബം. മെക്കയിലെ പണ്ഡിതർക്ക് വളരെ ആദരണീയമായ സ്ഥാനം ഗൾഫ് രാജ്യങ്ങളിൽ ഉണ്ട് .ആസാദിന് സൗദിയിലെ ജനങ്ങൾക്കിടയിൽ ആത്മീയ നേതാവ് എന്ന നിലയിൽ വളരെ സ്വാധീനം ഉണ്ടായിരുന്നു.അദ്ദേഹം തന്റെ പ്രഭാഷണങ്ങളിൽ മതേതരത്തം പ്രസംഗിച്ചു .സഹായം ചോദിച്ചു വരുന്നവരുടെ മതം നോക്കരുതെന്നദ്ദേഹം പഠിപ്പിച്ചു. പല ഭരണാധികാരികളും ആസാദിന്റെ മതേതര ഭരണം മാതൃകയാക്കി. നമ്മൾ ഇന്ത്യക്കാർ എന്നും ഒരുമയോടും മത മൈത്രിയോടും കഴിയണമെന്ന് നമ്മുടെ ദേശീയ നേതാക്കൾ ആഗ്രഹിച്ചു .അവർ ആഗ്രഹിച്ചതുപോലെ നമ്മൾ സഹോദര്യത്തോടെ ജീവിക്കണം.

    • @A123-jn3jv
      @A123-jn3jv 4 วันที่ผ่านมา +2

      മതേതരത്തം എന്ന ആശയം സ്വാതന്ത്ര്യ സമരകാലത്തു നമ്മുടെ ദേശീയ നേതാക്കൾ മുന്നോട്ടു വെച്ചതാണ്. എല്ലാ ജനങ്ങളും മതസൗഹാർദ്ദത്തോടെ ജീവിക്കണം എന്നതായിരുന്നു അവരുടെ ലക്‌ഷ്യം. പലരും ചോദിക്കുന്നുണ്ട് എന്താണ് മതേതരത്തം എന്ന്. നിലവിളക്ക് തെളിക്കുന്ന ആചാരം പലപ്പോഴും നമ്മുടെ നാട്ടിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആ ആചാരത്തെ ബഹുമാനിക്കുക എന്നതാണ് മതേതരത്തം. നിലവിളക്കു തെളിക്കാൻ ചിലർക്ക് വിഷമമുണ്ട് . അത് സംഘാടകർ അംഗീകരിക്കണം. നില വിലക്ക് തെളിക്കാത്തവർ, ആ ആചാരം നടക്കുമ്പോൾ ബഹുമാനത്തോടെ നിൽക്കണം. മറ്റുള്ളവരെ ബഹുമാനിക്കുമ്പോൾ നമ്മുടെ മതസൗഹാർദ്ദം വളരുന്നു.

    • @kunhabdullaothayoth9903
      @kunhabdullaothayoth9903 3 วันที่ผ่านมา

      😊​@@A123-jn3jv

  • @swalihashabeer8565
    @swalihashabeer8565 12 วันที่ผ่านมา +22

    ഇന്ത്യൻ മുസ്ലിങ്ങൾ നിലവിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചതിന് നന്ദി. ഇന്നത്തെ സാഹചര്യത്തിൽ മുസ്‌ലിംകൾ അത്രയേറെ പ്രയാസങ്ങൾ അനുഭവിക്കുന്നു.

  • @shahulhammed3936
    @shahulhammed3936 12 วันที่ผ่านมา +32

    ശെരിക്കും ഇങ്ങനെ ഉള്ള കത്തുകളും ലേഖനങ്ങളും പ്രധാനമായും നോർത്ത് ഇന്ത്യൻ ഭാഷകളിൽ കൂടി പ്രസിദ്കരിക്കണം

  • @yoosufpm8082
    @yoosufpm8082 12 วันที่ผ่านมา +22

    കോടിക്കണക്കിന് ജനങ്ങൾക്കുള്ളിൽ ഒന്നോ രണ്ടോ ആൾക്കാർക്ക് മാത്രമേ പറയാൻ ധൈര്യം ഉണ്ടാവും ഇങ്ങനെയൊക്കെ താങ്കൾക്ക് ആയുര് ആരോഗ്യം തരട്ടെ ദൈവം

  • @user-fm3er9gc4l
    @user-fm3er9gc4l 12 วันที่ผ่านมา +39

    സുനിതാ ❤️❤️
    ഷാജഹാൻ 🙏🙏🙏
    ഷാജഹാൻ പറയുന്ന കാര്യം ഓരോ മുസ്ലിമിനെയും വേദനിപ്പിക്കുന്ന കാര്യങ്ങൾ തന്നെ!!!
    എന്നും അഭിമാനത്തോടെ പറഞ്ഞിരുന്ന (ഇന്ത്യൻ )
    ഏതൊരാൾക്കും നുഴഞ്ഞു കയറ്റ ക്കാർ എന്ന് കേൾക്കുമ്പോൾ എത്ര മാത്രം മാത്രം വേദനാ ജനകം ആയിരിക്കും!!!
    നല്ലൊരു പക്ഷം ഹിന്ദു ജനത മുസ്ലീം ങ്ങളെ ഇന്നും ചേർത്ത് പിടിക്കുന്നു 🌹♥️
    ഷാജഹാൻ സർ ♥️♥️♥️
    ഇതേ അനുഭവത്തിൽ നിന്നും തന്നെ യാ ഞങ്ങളും ജീവിക്കുന്നത് 🙏🙏
    ഇത്രയെങ്കിലും പറഞ്ഞതിൽ 🙏🙏🙏♥️♥️♥️

  • @moideenkunhi7066
    @moideenkunhi7066 12 วันที่ผ่านมา +14

    ചേലാകർമ്മം നിർബന്ധമായ ഒരു സമൂഹമാണ് ജൂതന്മാർ . അവരുമായി നല്ല ആത്മബന്ധം പുലർത്തുന്നവരാണ് സംഗി പരിവാർ .

  • @NazimAmbalath
    @NazimAmbalath 12 วันที่ผ่านมา +25

    വളരെ ശക്തവും ധീരവുമായ വാക്കുകൾ. പങ്കിട്ടതിന് നന്ദി, ഇത് ഇന്ത്യയിലെ ഏകത്വത്തോടും നാനാത്വത്തോടുമുള്ള നിങ്ങളുടെ കരുതലും സ്നേഹവും കാണിക്കുന്നു!
    Bravo🔥

  • @muhammadessa3252
    @muhammadessa3252 12 วันที่ผ่านมา +16

    ഇത്ര വൃത്തി കെട്ട ഒരു ഭരണാധികാരി വേറെ ഉണ്ടാവില്ല, ഉണ്ടെങ്കിൽ അത് ഇസ്രായേൽ ഭരണാധികാരികൾ ആയിരിക്കും

  • @muhammedkp3532
    @muhammedkp3532 12 วันที่ผ่านมา +26

    സോദരി സുനിത ദേവദാസ് ❤️👍👍💐💐

  • @user-tu3bi2wf3q
    @user-tu3bi2wf3q 12 วันที่ผ่านมา +55

    പ്രതികരിക്കാതെ മിണ്ടാതിരുന്നാൽ സുരക്ഷിതരാവും എന്ന് കരുതുന്ന മണ്ടൻമാർക്ക് നല്ല നമസ്കാരം.
    സുരക്ഷിതത്വത്തിനും സമാധാനത്തിനും എതിരെ ഈ വർഗ്ഗം നാവുകൊണ്ട് തുരങ്കം കുഴിക്കുന്നത് ഓരോ ഇന്ത്യക്കാരന്റ്റേയും ഹൃദയത്തിലൂടെയാണെന്ന് തിരീച്ചറിയുന്നിടത്ത്, ഇന്ത്യ ഇന്ത്യ ആയി നിലനിൽക്കുക തന്നെ ചെയ്യും.
    ഇത്രയും പക്വമായ പ്രതികരണത്തിന് ഒരായിരം ആയുധങളേക്കാൾ പ്രയോജനം ഉണ്ടാവും, തീർച്ച.
    അഭിവാദ്യങൾ.

  • @ummerpp5348
    @ummerpp5348 8 วันที่ผ่านมา +1

    നല്ല ഒരു കത്തും അതീ നേക്കാൾ ഉപരി അവ സരോജിതമായ അവതരണവും. സുനിതാജിക്ക് ബിഗ് സ്കൂട്ട്.

  • @majeedahmad5570
    @majeedahmad5570 12 วันที่ผ่านมา +12

    👍🏾👌🏾❤️'ഇത്രയേറെ ഭവ്യത വേണമായിരുന്നൊ' എന്ന് മനസ്സിൽ തോന്നിയെങ്കിലും 'അവരുടെ'പോലെ നമ്മളും ആവരുതല്ലൊ, ആകാൻ പറ്റില്ലല്ലൊ എന്നൊരു തിരിച്ചറിവുണ്ടായി. അതുകൊണ്ട്‌
    എന്തെങ്കിലും പറഞ്ഞ് എന്റെ നാവിനെ അശുദ്ധമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്തെങ്കിലുമൊക്കെ എഴുതി എന്റെ വാക്കുകൾ വൃത്തികെട്ടതാക്കുന്നില്ല. നന്ദി സുനിത ദേവദാസ്‌🙏🏾

    • @user-nj9xs1nz1u
      @user-nj9xs1nz1u 12 วันที่ผ่านมา +2

      അറിവിന്റെ മാറ്റമാണ്
      മറ്റതു അറിവ് ഇല്ലായിമയുടെ
      മാറ്റം ആണ് മലം തിന്നുന്ന നയക്ക് വളി മണക്കില്ല 😜😜😜

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 10 วันที่ผ่านมา +2

    ഷാജഹാൻ നം സാറിന കോടികൾ നന്ദി ആഫിയത്തും ദീർഗായുസും അള്ളാഹു തരട്ടെ ആമീർ

  • @udayanudayan5987
    @udayanudayan5987 12 วันที่ผ่านมา +18

    ഹായ് 💗
    ..... സ്നേഹം നിറഞ്ഞ ഗുഡ് മോർണിംഗ് സുനിത 💞
    ... അഭിനന്ദനങ്ങൾ 👍🏾

    • @udayanudayan5987
      @udayanudayan5987 12 วันที่ผ่านมา +4

      ♥♥♥
      .... ഗുഡ്.. 👍🏾
      ... മോദിയുടെ രാഷ്ട്രീയ നയം തന്നെ വർഗ്ഗിയതയാണ്...??
      ... അഭിവാദ്യങ്ങൾ സുനിത ♥

  • @KasimKp-bz3gw
    @KasimKp-bz3gw 12 วันที่ผ่านมา +14

    സഹോദരി സുനിൽ പൊളിച്ചടക്കി ജയ്‌ഹിന്ദ്‌ 🙏👍👍👍🙏🙏🙏👍👍👍👍👍🙏👍👍👍👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏👍👍🙏🙏🙏🙏

  • @rafiahamed7345
    @rafiahamed7345 12 วันที่ผ่านมา +39

    ഈ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ചെയ്‌ത ഏറ്റവും വലിയ കാര്യം എന്താണ് എന്നും മുസ്ലിംകൾക്ക് വേണ്ടി ചെയ്ത പുണ്യ പ്രവർത്തി എന്താണെന്നും ചോദിക്കും. മുസ്ലിംകളെ വേഷം നോക്കി തിരിച്ചറിയാൻ പറഞ്ഞത് എന്തിനാണെന്ന് ചോദിക്കും മണിപ്പൂരിൽ കയ്യും കെട്ടി നോക്കിയിരുന്നത് എന്ത് കൊണ്ടാണ് എന്ന് ചോദിക്കും അങ്ങിനയെങ്ങനെ........ ഒരു പാടൊരുപാട് ചോദിക്കാനുണ്ട്..... അതെല്ലാം ഇവിടെ കുറിക്കുന്നില്ല.
    ലാൽസലാം ❤️❤️💪🏿💪🏿

  • @pushpavarughese134
    @pushpavarughese134 12 วันที่ผ่านมา +37

    Brave woman Sunitha...

  • @abiathikkavilshortsvedios2507
    @abiathikkavilshortsvedios2507 12 วันที่ผ่านมา +17

    സുനിതാ ദ്രുവ് രാഥി 🌹❤

  • @moideenkadavath5128
    @moideenkadavath5128 12 วันที่ผ่านมา +21

    ഷാജഹാൻ സാറിനും സുനിതാ മാഡത്തിനും ഒരായിരം അഭിനന്ദനങ്ങൾ

  • @abdulkareem1276
    @abdulkareem1276 11 วันที่ผ่านมา +4

    നട്ടെല്ല് പണയം വെക്കാൻ ഒരുക്കമില്ലാത്ത ജനം ഇപ്പോഴും ജീവിക്കുന്നു 💪

  • @user-dn6lv2oz1i
    @user-dn6lv2oz1i 12 วันที่ผ่านมา +18

    ഇത്രയും മതി വലിയ വർഗീയ വാതി കൊലയാളി യായ മോഡിയല്ലാതെ മറ്റൊരാൾ വേറെ ഉണ്ടാവില്ല

  • @rafiahamed7345
    @rafiahamed7345 12 วันที่ผ่านมา +40

    സ്നേഹാശംസകൾ ❤️❤️
    വിജയാശംസകൾ 👍🏿👍🏿❤️❤️

  • @gangadharapanicker6521
    @gangadharapanicker6521 11 วันที่ผ่านมา +5

    അനർഹർക്ക് അധികാരം കിട്ടിയാലുള്ള ദുരന്തമാണ് ഇൻഡ്യൻ ജനത അനുഭവിക്കുന്നത്.

  • @koyassankoyakummattyveedu4289
    @koyassankoyakummattyveedu4289 12 วันที่ผ่านมา +30

    ഒരു മതത്തെക്കുറിച്ച് വിദ്വേഷം പറയണമെങ്കിൽ ആ മതത്തെക്കുറിച്ച് അൽപ്പമെങ്കിലും അറിഞ്ഞിരിക്കണം. അല്ലാതെ ചായയുടെ ഗുണത്തെപോലും അറിയാത്ത ഒരു വ്യക്തി

  • @lamrinpepe6435
    @lamrinpepe6435 12 วันที่ผ่านมา +31

    പാവപ്പെട്ട ഹിന്ദുക്കളെ പാപ യോനിയിൽ ജനിച്ചെന്നൊക്കെ പറഞ്ഞു മെയ്യാനെങ്ങാതെ തിന്നു വീർത്തവർ കാരണം ആണ് ബ്രിട്ടീഷ് കാർ ഇവിടെ ഭരിക്കാൻ കാരണം... അന്ന് ഹിന്ദുക്കൾ ഒരുമിച്ചു നിന്ന് പോരാടാൻ ഹിന്ദുക്കൾ ഇല്ലായിരുന്നു ബ്രാഹ്മണനും നായരും പുലയനും പറയരൊക്കെയായിരുന്നു..
    നഷ്ട്ടപ്പെടാൻ ഒത്തിരി ഉണ്ടായവർ ബ്രിട്ടീഷ്കാരുടെ കൂടെ കൂടി പിറന്ന നാടിനെ ചതിച്ചത് ചരിത്രം ആണ്.. അവരാണ് ഇപ്പോഴത്തെ ദേശ സ്നേഹികൾ 😅😅

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 11 วันที่ผ่านมา +4

    എലാവരും ഇതുപോലെ പ്രതികരിക്കാൻ ശ്രമിക്കുക എങ്കിലും ചെയ്യുക പോരാടുക തന്നെ ചെയ്യും 🙏

  • @RamakrishnanEdathikkara
    @RamakrishnanEdathikkara 12 วันที่ผ่านมา +12

    Ethu enikku nannayittu ullil thatti ❤sunithakkum Shajahan 🙏thangalkkum abhivadhyangal 👍✅

  • @h.rawther9784
    @h.rawther9784 12 วันที่ผ่านมา +17

    എന്റെ ഉപ്പുപ്പായുടെ വാപ്പ ഇൻഡ്യക്കാരനായിരുന്നില്ല!!!
    എന്റെ ഉപ്പുപ്പായും ഇൻഡ്യക്കരനല്ലായിരുന്നു. എന്തിനേറെ എന്റെ വാപ്പായും
    ഇൻഡ്യയിലല്ല ജനിച്ചത്. അവരെല്ലാം തിരുവിതാംകൂറെന്ന സമ്പന്ന രാജ്യത്തിലെ ഉത്തമ പ്രജകളായിരുന്നു. ഞങ്ങളുടെ രാജ്യം
    ഭയപ്പെടുത്തി പിടിച്ചെടുത്ത് ഇൻഡ്യൻ യൂണിയനിൽ ലയിപ്പിച്ചു . പോട്ടെ ...ഇത്രയും കാലം അഭിമാനപൂര്‍വ്വം ഇൻഡ്യക്കാരായി ജീവിച്ചുവരവേ....അങ്ങ് ഗുജറാത്തിലെങ്ങാണ്ടൊ റെയിൽവെ പുറമ്പോക്കിൽക്കിടന്നിരുന്ന എരപ്പകൾ വന്ന് ഒരു ദിവസം വിളിച്ചു പറയുവാ😂😂😂 ദേണ്ടെ!!!!!!! നുഴഞ്ഞുകയറ്റക്കാരെന്ന്!!
    അങ്ങ് പൂഞ്ഞാറ്റിൽ പോയി
    പറഞ്ഞാൽ മതി!!!

    • @shajijoseph8752
      @shajijoseph8752 11 วันที่ผ่านมา

      😂😂😂

    • @IbrahimNk-cw7vg
      @IbrahimNk-cw7vg 11 วันที่ผ่านมา

      വിവരം ഇല്ലാത്ത ഇ ചെറ്റയോട് പറഞ്ഞിട്ടു എന്തു കാര്യം

  • @shajimitkwt
    @shajimitkwt 12 วันที่ผ่านมา +8

    ❤ സുനിതേ❤ സൂപ്പർ❤ അടിപൊളി❤ അഭിനന്ദനങ്ങൾ❤

  • @hameed607
    @hameed607 วันที่ผ่านมา

    ഇങ്ങനെ ഒരു കത്ത് എഴുതാൻ ധൈര്യം കാണിച്ചതിൽ big salute..

  • @abdulshukkoor4916
    @abdulshukkoor4916 12 วันที่ผ่านมา +21

    പ്രധാനമണ്ടൻ വയ്കൊണ്ട് വിസർജ്ജന നടത്തുന്നു.😭

  • @baker2b100
    @baker2b100 12 วันที่ผ่านมา +6

    സ്വതന്ത്ര ഇന്ത്യയിൽ നുഴഞ്ഞു കയറിയ സംഘപരിവാർ... സംഘികൾക്ക് മാത്രമായി ഒരു പ്രധാനമന്ത്രി

  • @abduraheem1922
    @abduraheem1922 12 วันที่ผ่านมา +32

    Sunitha devadas ..... Awesome ❤...speech

  • @mymoonp1016
    @mymoonp1016 12 วันที่ผ่านมา +11

    അവനോട് പറയാത്ത തെറി വാക്കുകൾ കെട്ടികിടന്നെന്റെ നാവ് തരിക്കുന്നു... 👌🏻

  • @Usmanmundott
    @Usmanmundott 12 วันที่ผ่านมา +13

    ഇതാണോ ഒരു പ്രധാനമന്ത്രിയുടെ ജോലിഅദ്ദേഹം ഇരിക്കുന്നഇടം പോലുംവിഷം കലരുന്നു

  • @cicic9416
    @cicic9416 9 วันที่ผ่านมา

    എല്ലാം കാണുന്ന, വേദനയിൽ നീറുന്ന നമ്മുടെ മനം കാണുന്ന ദൈവം പലതരത്തിലും പലനിരത്തിലും വരും തീർച്ച

  • @mujeebrahman8942
    @mujeebrahman8942 11 วันที่ผ่านมา +1

    സത്യം കേരള ജനങ്ങൾക്കുവേണ്ടി തുറന്നുകാട്ടിയ സുനിത മാഡത്തിന് അഭിനന്ദനങ്ങൾ

  • @kumhiseethikoya2392
    @kumhiseethikoya2392 12 วันที่ผ่านมา +13

    സൂപ്പർ❤️❤️

  • @Muhammedali-pg2sn
    @Muhammedali-pg2sn 11 วันที่ผ่านมา +1

    ഷാജഹാൻ സാർ വളരെ നന്നായി അവതരിപ്പിച്ചു. 👍👍👍

  • @vismaya_krishnan
    @vismaya_krishnan 11 วันที่ผ่านมา +3

    സത്യം സത്യo സത്യം സത്യം സഹോര ആരും കടലിൽ ചാടില്ല💐💐💐💐💐💐❤❤❤

  • @ismailaboobacker
    @ismailaboobacker 11 วันที่ผ่านมา +3

    തീർച്ചയായും , പുതിയ തലമുറ ഈ വർഗ്ഗീയത ഒരിക്കലും അനുകൂലിക്കില്ല. അതിൻറെ തരംഗങ്ങൾ നാം കണ്ട് കൊണ്ടിരിക്കുന്നു.

  • @musthafat3095
    @musthafat3095 12 วันที่ผ่านมา +7

    Super, Very good ❤👍

  • @Rafeek99
    @Rafeek99 12 วันที่ผ่านมา +15

    Super❤🎉

  • @sidiqpp242
    @sidiqpp242 12 วันที่ผ่านมา +9

    നല്ലതിനായി നമുക്ക് ഒന്നിച്ചു കൈ കോർക്കാം
    സുനിത ❤❤❤

  • @bettyajith4237
    @bettyajith4237 12 วันที่ผ่านมา +3

    Very well explained letter. Thank you sir and Sunitha ma'am. We all are one , we are Indians.

  • @suhramv5968
    @suhramv5968 12 วันที่ผ่านมา +5

    Thank U Sunitha...❤❤

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 11 วันที่ผ่านมา +4

    Rajeev MV
    60 ൽ ഭരിക്കാൻ കിട്ടുമ്പോൾ ഇന്ത്യ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ആയിരുന്നു. ഒരു മൊട്ടു സൂചി ഉണ്ടാക്കുന്ന പൊതുസ്ഥാപനം പോലും
    1947 ൽ ഉണ്ടായിരുന്നില്ല സഹോദരാ.
    മോദി ഓരോന്നായി വിറ്റു തുലക്കുന്നത്
    ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉണ്ടാക്കിയ അമൂല്യ നിധികളാണ് സഹോദരാ. വീട്ടിലെ കർന്നൻമാരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും. അല്ലെങ്കിൽ നമ്മുടെ ചരിത്രഗ്രന്ഥങ്ങൾ
    നോക്കിയാൽ പഠിക്കാം, ക്ഷമിക്കണം!!

    • @mohamadkm2006
      @mohamadkm2006 10 วันที่ผ่านมา

      You said it. The planning of Nehru was the base of progress in India. Thanks. Jai Hind.

  • @swalihashabeer8565
    @swalihashabeer8565 12 วันที่ผ่านมา +5

    ഷാജഹാൻ ✨👍🏻⚡

  • @253annie
    @253annie 8 วันที่ผ่านมา

    Excellent, right on target. Continue your service.

  • @najeebpk7848
    @najeebpk7848 12 วันที่ผ่านมา +12

    Cute Sunita

  • @hamzaabdurahmanck9742
    @hamzaabdurahmanck9742 12 วันที่ผ่านมา +8

    True Patriotism ❤️

  • @user-ov7jt3zt2x
    @user-ov7jt3zt2x 12 วันที่ผ่านมา +14

    916 K subscribers
    Pure GOLD 🥰

  • @-Its_me-
    @-Its_me- 4 วันที่ผ่านมา

    ماشاء الله الحمد لله good speech

  • @lathikak5070
    @lathikak5070 12 วันที่ผ่านมา +4

    Great🎉🎉🎉🎉

  • @sameerpmna9863
    @sameerpmna9863 12 วันที่ผ่านมา +7

    Good video,,🎉

  • @mohammedafzal4370
    @mohammedafzal4370 12 วันที่ผ่านมา +6

    Good morning.

  • @paulieapaul3615
    @paulieapaul3615 11 วันที่ผ่านมา +2

    A big Salute to our Hindu brothers and sisters who do not agree to what the PM said .

  • @abdulgafoorvadasheriyilmam1463
    @abdulgafoorvadasheriyilmam1463 12 วันที่ผ่านมา +2

    Great job... Congratulations

  • @calicutvision8317
    @calicutvision8317 11 วันที่ผ่านมา

    Thank u സുനിതാ മാഡം അവതാരകൻ നന്നായി അവതരിപ്പിച്ചു.

  • @user-pv7mv8qu6y
    @user-pv7mv8qu6y 11 วันที่ผ่านมา +2

    20 കോടി ജനങ്ങൾക്ക് വേണ്ടി ആണ് അദ്ധേഹം സംസാരിക്കുന്നത് മോദിയോട് ചോദിക്കുന്നത്! എല്ലാവിധ പിന്തുണയും 1

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 11 วันที่ผ่านมา

    Mr. ഷാജഹാൻ. അള്ളാഹു thangalkke. ദീർഘായുസ്സ്. നൽകട്ടെ ആമീൻ.

  • @mayareghu3102
    @mayareghu3102 11 วันที่ผ่านมา +1

    Good explanation excellent 👏👏👏👌👌👌❤❤❤

  • @lijiyabanu6105
    @lijiyabanu6105 12 วันที่ผ่านมา +3

    Super, thought ful

  • @parayilali4804
    @parayilali4804 12 วันที่ผ่านมา +1

    Thanks

  • @Hameed-wy9yp
    @Hameed-wy9yp 12 วันที่ผ่านมา +4

    👌👌👌👌👌👌🖐️🙏🖐️

  • @gloriadivinevoice6910
    @gloriadivinevoice6910 11 วันที่ผ่านมา

    Good speach brother

  • @ashrafashru2472
    @ashrafashru2472 12 วันที่ผ่านมา +4

    👌👌👍👍🇮🇳🇮🇳

  • @jomejoseph
    @jomejoseph 12 วันที่ผ่านมา +3

    Great

  • @nisaameer7542
    @nisaameer7542 12 วันที่ผ่านมา +1

    Sunithaa👏🏻👏🏻👏🏻

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 วันที่ผ่านมา

    ഷാജഹാൻവ്❤ദ്രുവ്❤ സുനിത❤

  • @kadarabubakar4861
    @kadarabubakar4861 12 วันที่ผ่านมา +4

    👍👍👍

  • @user-yb8tc2dg5o
    @user-yb8tc2dg5o 12 วันที่ผ่านมา +1

    A Big Salute 👍👍👍

  • @pas908
    @pas908 11 วันที่ผ่านมา +3

    എനിക്ക് വായിക്കാൻ അറിയില്ല ,എന്ന് അയാൾക്കറിയില്ലായിരിക്കും ,എന്ന്, ജി , എൻ്റെ സർട്ടിഫിക്കറ്റുകളെല്ലാം ഒറിജിനലാണ് '

  • @underworld2770
    @underworld2770 11 วันที่ผ่านมา

    ഹായ്
    സുനിതേച്ചി 🎉

  • @khadeejam.mkhadeeja5592
    @khadeejam.mkhadeeja5592 11 วันที่ผ่านมา +1

    Great Job 🎉🎉🎉

  • @akbar3870
    @akbar3870 12 วันที่ผ่านมา +5

  • @sudheertheruvath2860
    @sudheertheruvath2860 11 วันที่ผ่านมา

    Sunitha ❤❤❤❤shajahaan... truth ❤❤❤

  • @siddickmusliyarath7918
    @siddickmusliyarath7918 12 วันที่ผ่านมา +1

    Excellent

  • @sajeenavahab2551
    @sajeenavahab2551 11 วันที่ผ่านมา

    Great speech.Very true👍

  • @rafiahamed7345
    @rafiahamed7345 12 วันที่ผ่านมา +7

    Good morning ❤️❤️

  • @nisasalim7668
    @nisasalim7668 12 วันที่ผ่านมา +2

    Well done Sunita

  • @Samuelgeoerge
    @Samuelgeoerge 11 วันที่ผ่านมา

    Exactly 💯

  • @abduraheem1922
    @abduraheem1922 12 วันที่ผ่านมา +5

    👍🏿