തടി ഫ്രെയിമുകൾ ഇടയ്ക്കിടെ മാറ്റിസ്ഥാപിക്കുന്നതിന് നിങ്ങൾ സഹിക്കേണ്ട ചിലവ് കണക്കിലെടുക്കുമ്പോൾ, ലൈക്ക് വുഡ് ഫ്രെയിമുകൾ മരത്തേക്കാൾ കൂടുതൽ കാലം നിലനിൽക്കാൻ കഴിയുന്നതിനാൽ അവ വളരെ ലാഭകരമാണ്.☺️
Have been watching all videos by attic lab. Great work!! Schalewood team were really helpful with providing all information. Ocean group on the other hand were not even picking up any of their phones 🤷
Mashe is it available at FREE OF COST? If they charge its price, explain its cost per sq. mtr, sq.ft, running feet etc. Pl. give complete information, if time permits.
@@AtticLab എന്റെ കസിൻ ഇത് work ചെയ്ത് കൊടുത്തിട്ടുണ്ട് കോയമ്പത്തൂരിൽ ഞങ്ങൾ വീട് പണി തുടങ്ങിയപ്പോൾ നിങ്ങളുടെ ചാനൽ കണ്ടിട്ട് aac ബ്ലോക്ക് വർക്കും wpc യും ആഗ്രഹിച്ചിരുന്നു പക്ഷെ ഒറ്റപ്പാലം അതിനു പറ്റിയവർ കണ്ടില്ല എന്റെ place കടലുണ്ടി ആണ് നാട്ടിൽ 4മാസം നിന്നിട്ടും നിങ്ങളെ കാണാൻ വരാൻ സാധിച്ചില്ല 😩 ഇപ്പോൾ GI ഉപയോഗിക്കാൻ ഏർപ്പാടാക്കി ഒറ്റപ്പാലം ചിതൽ പ്രശ്നം ഉണ്ട് ചൂട് കൂടുതലാണ് അങ്ങനെ ഒരുപാട് പ്രോബ്ലം ഉണ്ട് പാലക്കാട് ജില്ലയിൽ നിന്ന് ഒരുപാട് എഞ്ചിനീയർ വിദ്യാർത്ഥികൾ പഠിച്ചിറങ്ങുന്നുണ്ട് പക്ഷെ അവിടെ work ചെയ്യാൻ ആളില്ല. അതാണ് സത്യം. ഇപ്പോൾ എന്റെ ഫ്രണ്ട് aac ബ്ലോക്കും wpcyum ഉപയോഗിച്ച് വീട് പണി തുടങ്ങിയിട്ടുണ്ട്. ഒറ്റപ്പാലം തന്നെ. രണ്ടു വർഷത്തോളം ഞാൻ ഇതിനു വേണ്ടി അന്വേഷണം നടത്തി. വർക്കപണിക്കാർ ഞങ്ങൾ ചെയ്യില്ല എന്ന് പറഞ്ഞു. ഇപ്പോഴും അതിന്റ വിഷമം മാറുന്നില്ല. ഇവിടെ ഒമാനിൽ wpc, upvc ഇതെല്ലാം സാധരണ ഉപയോഗിക്കുന്നു. ഒന്നിനും ഒരു പ്രശ്നം ഇല്ല. Gypsum ഉപയോഗിക്കാൻ വിചാരിച്ചിട്ടുണ്ട്. ഇനി അതും നടക്കുമോ എന്ന് അറിയില്ല.
ഒറ്റപാലത്ത് ഒരു shop ഞാൻ പോയി കണ്ടിരുന്നു. അവർ fitting അടക്കം പതിനായിരം രൂപക്ക് ചെയ്ത് തരാമെന്ന് പറഞ്ഞു. പക്ഷെ ഞങ്ങൾ വിദേശത്ത് ആയതിനാൽ അവിടെ work ചെയ്യിപ്പിക്കുന്നവർ തയ്യാറല്ല. അതാണ് ഇതിലുള്ള പ്രശ്നം. അവിടുന്നു ഒരു പിസ് സാമ്പിൾ എടുത്തിട്ട് വന്നു വെള്ളത്തിൽ ഇട്ടു വെച്ച് കുറച്ചു ദിവസം. ഒന്നും ആയില്ല. ചിതൽ വരുന്നിടത്തു വെച്ച്. കത്തിച്ചു നോക്കി. കത്തുന്നില്ല ഉരുകി വരുന്നപോലെ feel ചെയ്തു
Dear friend if you watching our videos for first time please watch all other videos. We have done a series of videos on WPC in that we have explained everything... Also please watch Part 2 of this video. 🙏🏻🙏🏻🙏🏻
കോഴിക്കോടൻ ഹൽവ കണ്ണൂർ നെയ്പത്തൽ തലശ്ശേരി ബിരിയാണി മലപ്പുറം കത്തി എന്നൊക്കെ തള്ളിവിട്ടിട്ട് എന്താ കാര്യം ഗുണമെന്മ മനസിലാക്കാൻ വില വേണ്ടേ മാഷേ...... കഷ്ടം
I used this product in my home.. Good one .. one bedroom door frame will cost around 6000 -7000
Ya true... Have got same price... Mentioned in Part 2
Hi Hashir. Hw is the product after a year. Would like to hear from you.
ഇത്തരം വീഡിയോസ് ചെയ്യുമ്പോൾ അതിൻ്റെ വില കൂടി പറയണം അല്ലെങ്കിൽ ഇത് കൊണ്ട് കാര്യം ഇല്ല
Company has not mentioned... Ill request the same... Thankyou for your comment sir...
@@AtticLab അവരോട് ചോദിക്കണം
തടി ഫ്രെയിമുകൾ ഇടയ്ക്കിടെ മാറ്റിസ്ഥാപിക്കുന്നതിന് നിങ്ങൾ സഹിക്കേണ്ട ചിലവ് കണക്കിലെടുക്കുമ്പോൾ, ലൈക്ക് വുഡ് ഫ്രെയിമുകൾ മരത്തേക്കാൾ കൂടുതൽ കാലം നിലനിൽക്കാൻ കഴിയുന്നതിനാൽ അവ വളരെ ലാഭകരമാണ്.☺️
നന്നായി പറഞ്ഞത്.... സമയം കളയണ്ടല്ലോ
Marathekkaal vila koodum
സംഗതി കൊള്ളാമല്ലോ 👍
Have been watching all videos by attic lab. Great work!! Schalewood team were really helpful with providing all information. Ocean group on the other hand were not even picking up any of their phones 🤷
I’ll inform the sir…
Sorry for the bad experience sir .Kindly share your details over WhatsApp.
പഴയതടി വിൽക്കുന്നിടത് ഉള്ള ചിതൽ ഒന്നും കാണുന്നില്ല കാരണം? നിങ്ങൾ വാങ്ങുന്ന കല്ലിൽ വഞ്ചിതൽ ഉള്ളത് കൊണ്ടാണ് ബാക്കി പിന്നെ
മരപ്പണി താമസം ഉണ്ടങ്കിൽ അതുകുടി ചെയ്തു, ഒരു വീട് കുടി കമ്പനി വഴി കിട്ടുവാൻ താല്പര്യം ഉണ്ട് 🙏
Do you have a door sheet
Hi sir… in Schalewood brand we have
Good information . Thanks 👍
❤️❤️❤️
Waiting for second part👍
❤❤❤
Odu veedu ceiling Cheyyan pattumo
Yes sir...
Good Information Sir ✨️👍✨️
Thankyou for your support...
നമ്മുടെ ശശിയേട്ടൻ ചുള്ളൻ ആയല്ലോ...lol
❤❤❤👍🏻
Super, next video waiting, amount onnu paranjal nannayirunoo
Company is asking to contact them for exact prices….
Sure sir... Ill ask the company to get the prices... ❤❤❤🙏🏻
👍Waiting for part 2.
Kasargod available àano?
Hi sir... Ill share as soon as possible...
Yes sir available
Windows frame price ethrayaanu
Please contact team...
നമ്മുടെ Thompson group has WPC door frames.... Explore that too
Sure... Ill try...
WPC Material കൊണ്ട് നിങ്ങൾ വർക്ക് ചെയ്‌തു കൊടുക്കുന്നുണ്ടോ
Hi sir... Only foe our projects...
Shinoop sir supper supper
❤❤❤👍🏻👍🏻🙏🏻
Teak grains undavo
No clear grains...
@@AtticLab draw cheyyan pattille ?
Evide kitum
Please contact the contact no provides in description provided sir...
സ്ക്രാച്ച് വന്നാൽ എങ്ങനെ ? എടുത്ത് കാണിക്കില്ലേ ?
Same as im wood sor...
Ply wood പോലെ പല സൈസിൽ WPC യുടെ sheet ഉണ്ടോ
Yes sir...
Main 🚪 undo
No
We have introduced door recently please do give us a call or WhatsApp for more details.
Wpc ഉപയോഗിച്ച് കട്ടിൽ ഉണ്ടാകാൻ പറ്റുമോ. ചെലവ് കൂടുതൽ ആണോ.
Hi sir pattum… WPC is bit expensive than plywood… in terms of quality too…
Mangalore delivery undo?
Yes I guess...
5*4.5 feet 3panel windows howmuch?
With steel rod?
ഞാൻ wpc യിൽ Ecoste എന്ന Brand കേട്ടിട്ടുണ്ട്. താങ്കളുടെ Esuperiance ൽ എത് Brand ആണ് നല്ലത്.
We are using Schale wood for last 2 years.... We started using this r8 now... Sounds good... ❤❤❤🙏🏻
Thompson group has WPC... Explore that
Ivarkku frames maatrame ullo? Door ille?
Yes sir... Only frames...
@@AtticLab thanks. Schalewoodil frames & doors kittilley?
We have started doors as well sir.Kindly contact us.
Sasiyettan ഒറ്റപ്പാലം വന്നു wpc ഇൽ work ചെയ്തു തരുമോ
Extremely sorry
Is it fire proof ?
Yes sure…
Mashe is it available at FREE OF COST? If they charge its price, explain its cost per sq. mtr, sq.ft, running feet etc. Pl. give complete information, if time permits.
Dear sir please wait for second part.... 🙏🏻🙏🏻🙏🏻
🔥🔥
🙏🏻🙏🏻🙏🏻❤
Wpc valaray vila kududalanu rate paranju vedio cheyyu ഒന്നിലും വില parayunnilla
Hi Sir... For price details of materials pls contact the no procided in description...
Rate actually compared to wood price effective anu. Termite problem ilalo.
Upvc yaan good
❤❤❤❤
കഞ്ചിക്കോട് വന്നാൽ കിട്ടുമോ
Shop എവിടെയാ
ഒറ്റപ്പാലം അടുത്ത് ഉണ്ടോ
Its in thrissur...
@@AtticLab എന്റെ കസിൻ ഇത് work ചെയ്ത് കൊടുത്തിട്ടുണ്ട് കോയമ്പത്തൂരിൽ
ഞങ്ങൾ വീട് പണി തുടങ്ങിയപ്പോൾ നിങ്ങളുടെ ചാനൽ കണ്ടിട്ട് aac ബ്ലോക്ക് വർക്കും wpc യും ആഗ്രഹിച്ചിരുന്നു
പക്ഷെ ഒറ്റപ്പാലം അതിനു പറ്റിയവർ കണ്ടില്ല
എന്റെ place കടലുണ്ടി ആണ് നാട്ടിൽ 4മാസം നിന്നിട്ടും നിങ്ങളെ കാണാൻ വരാൻ സാധിച്ചില്ല 😩
ഇപ്പോൾ GI ഉപയോഗിക്കാൻ ഏർപ്പാടാക്കി
ഒറ്റപ്പാലം ചിതൽ പ്രശ്നം ഉണ്ട് ചൂട് കൂടുതലാണ് അങ്ങനെ ഒരുപാട് പ്രോബ്ലം ഉണ്ട്
പാലക്കാട് ജില്ലയിൽ നിന്ന് ഒരുപാട് എഞ്ചിനീയർ വിദ്യാർത്ഥികൾ പഠിച്ചിറങ്ങുന്നുണ്ട് പക്ഷെ അവിടെ work ചെയ്യാൻ ആളില്ല. അതാണ് സത്യം. ഇപ്പോൾ എന്റെ ഫ്രണ്ട് aac ബ്ലോക്കും wpcyum ഉപയോഗിച്ച് വീട് പണി തുടങ്ങിയിട്ടുണ്ട്. ഒറ്റപ്പാലം തന്നെ. രണ്ടു വർഷത്തോളം ഞാൻ ഇതിനു വേണ്ടി അന്വേഷണം നടത്തി. വർക്കപണിക്കാർ ഞങ്ങൾ ചെയ്യില്ല എന്ന് പറഞ്ഞു. ഇപ്പോഴും അതിന്റ വിഷമം മാറുന്നില്ല. ഇവിടെ ഒമാനിൽ wpc, upvc ഇതെല്ലാം സാധരണ ഉപയോഗിക്കുന്നു. ഒന്നിനും ഒരു പ്രശ്നം ഇല്ല. Gypsum ഉപയോഗിക്കാൻ വിചാരിച്ചിട്ടുണ്ട്. ഇനി അതും നടക്കുമോ എന്ന് അറിയില്ല.
ഒറ്റപാലത്ത് ഒരു shop ഞാൻ പോയി കണ്ടിരുന്നു. അവർ fitting അടക്കം പതിനായിരം രൂപക്ക് ചെയ്ത് തരാമെന്ന് പറഞ്ഞു. പക്ഷെ ഞങ്ങൾ വിദേശത്ത് ആയതിനാൽ അവിടെ work ചെയ്യിപ്പിക്കുന്നവർ തയ്യാറല്ല. അതാണ് ഇതിലുള്ള പ്രശ്നം. അവിടുന്നു ഒരു പിസ് സാമ്പിൾ എടുത്തിട്ട് വന്നു വെള്ളത്തിൽ ഇട്ടു വെച്ച് കുറച്ചു ദിവസം. ഒന്നും ആയില്ല. ചിതൽ വരുന്നിടത്തു വെച്ച്. കത്തിച്ചു നോക്കി. കത്തുന്നില്ല ഉരുകി വരുന്നപോലെ feel ചെയ്തു
ഇവർക്ക് WPC skin ഉണ്ടോ door ഉണ്ടാക്കാൻ ഉള്ളത്
Hi sir... th-cam.com/video/X1_flBERUQQ/w-d-xo.html This is Schalewood Team. They has got the one you have requested.
WORK ഇവർ ചെയ്തു തരുമോ?
No sir...
Nice
❤❤❤🙏🏻
റേറ്റ് പറയു
👍👍
❤❤❤🌸
തി ലാൻ ഉപയോഗിക്കാൻ പറ്റുമോ?
Manasilaayilla sir
Evide kitum
ഇതെല്ലാം ഒരുതരം കമ്പനി പരസ്യം ആണ്
ആൾകാർക് ഗുണകരമാണെങ്കിൽ അതിന്റ വിലയും കൂടി പറയേണ്ടേ
കമ്മിഷൻ ആഡ് ബ്ലോഗ്
Hi sir... No comments.
👍
❤❤❤❤
Door indoor. Main door
We have introduced door please do give us a call or WhatsApp for more details.
3 കള്ളി ജനല്‍ വില എത്ര
Please contact the team... Sir number provided in description
Hello Sir.Pls do contact is over call or whatsapp on number listed above.
Sir rate paranjillallo 🥺
Hi sir... I'll try to update in next part
Don't call it as green material. It is justified as green material.
Hi sir thankyou for you comment…
നമ്പർ പ്ലീസ്
In description sir…
🙏💝
❤❤❤🌸
ഇടിയപ്പം തിന്നുകൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 😃
❤❤❤😂🙏🏻
ഇതിന്റ ചെലവാത്ര അന്ന് അറിയിക്കുക ഞാൻ ഒരു ബിജിൽഡിങ് കോൺട്രാവയർ snu
Please contact the contact no provided in description… for price details sir…
പ്രമോഷൻ വീഡിയോ അല്ലെങ്കിൽ വിലയും കൂടി ജനങ്ങളെ മനസ്സിലാക്കാൻ സഹായിക്കണം.ഞങ്ങൾ സാധാരണക്കാരും നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കുന്നുണ്ട്.
Hi sir... Sure...price ചോദിച്ചില്ല ഒത്തിരി comments വന്നിട്ടുണ്ട്. Price details കമ്പനിയോട് request cheythitund.
🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🌸
തങ്ങളുടെ ഓഫീസിന്റ ഫോൺ നമ്പർ അറിയിച്ചാൽ ഉപകാരം ആയിരുന്നു കർശനം ഞാൻ ഒരു കോൺട്രാക്ടർ ആയതിനാൽ anu
9645145151… 9:30-5:30 Mon -Sat
അങ്ങനെ എങ്കിലും ബാക്കിയുള്ള മരങ്ങൾ രക്ഷപെട്ടെങ്കിൽ
Thats true... ❤❤❤🙏🏻
സ്റ്റെർ കേസ് ചെയ്യാൻ പറ്റുവോ
Yes... U can use Schalewood WPC sheets for that...
@@AtticLab stair case hand rail or stair case steps??? Pls confirm
അധികം വൈകാതെ അടുത്ത എപ്പിസോഡ് വരും എന്നു വിചാരിക്കുന്നു
Sure... ❤❤
വില മാത്രം പറയല്ലേ.
🙏🏻🙏🏻🙏🏻🙏🏻 please wait for next video sir... 🙏🏻🙏🏻🙏🏻
ഇത് പരസ്യം കാണിക്കുക എന്നല്ലാതെ
വിളിച്ചാൽ സാധനം കിട്ടില്ല വീട് മൊത്തം വർക്ക് കൊടുത്താലെ
എടുക്കുകയുള്ളൂ
Ill inform them sir.
തടി മാതിരി ഉപയോഗിക്കാൻ പറ്റില്ലെന്ന് മാത്രം, ചിതലെടുക്കുന്നത് മോശം തടികൾ മാത്രം.
Can't compare it with real wood... Chithal pidikkilla and eerpam prashnamalla.... 🙏🏻🙏🏻🙏🏻
WPC യെ വിടാൻ തയ്യാറല്ല അല്ല്യോ
❤❤❤🙏🏻
WPC full form പോലും പറയുന്നില്ല. എന്ത് വീഡിയോ? Please don't do like this ഇത് കമ്പനി advertising aanou
Dear friend if you watching our videos for first time please watch all other videos. We have done a series of videos on WPC in that we have explained everything... Also please watch Part 2 of this video. 🙏🏻🙏🏻🙏🏻
Not quality
🙏🏻🙏🏻🙏🏻
അവർക്കേ മലയാളം അറിയില്ലേ പൊട്ടന്മാർ
🙏🏻🙏🏻🙏🏻🙏🏻
കോഴിക്കോടൻ ഹൽവ കണ്ണൂർ നെയ്പത്തൽ തലശ്ശേരി ബിരിയാണി മലപ്പുറം കത്തി എന്നൊക്കെ തള്ളിവിട്ടിട്ട് എന്താ കാര്യം ഗുണമെന്മ മനസിലാക്കാൻ വില വേണ്ടേ മാഷേ...... കഷ്ടം
Hi sir please chck this for prices... Extremely sory for the incodent...
instagram.com/reel/CfeLpoFAqFt/?igshid=MDJmNzVkMjY=