മുഹമ്മദും, പടച്ചവനും, സഭയും, ക്രിസ്തുവും അറ്റുപോകാത്ത ഓർമ്മകളും : Dr. Ashraf Kadakkal

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 331

  • @nithinsoman1539
    @nithinsoman1539 5 ปีที่แล้ว +54

    ഇയാൾ നൈസ് ആയി കൈ വെട്ടിയവന്മാരെ വെളുപ്പിക്കുന്ന പോലെ

  • @judyjoseph1342
    @judyjoseph1342 5 ปีที่แล้ว +66

    വളരെ കൃത്യമായി കൈ വെട്ടിയവരെ അനുകൂലിച്ചുസംസാരിച്ചു. ഇതുകൊണ്ടാണ് താങ്കളുടെ മതം സമൂഹത്തിൽനിന്ന് ഒറ്റപെട്ടുകൊണ്ടിരിക്കുന്നത്. നേർവഴിക്കുനടത്തുവാൻ ആരുമില്ല

    • @Prince-bv4ke
      @Prince-bv4ke 5 ปีที่แล้ว +6

      True

    • @shajimaster6228
      @shajimaster6228 5 ปีที่แล้ว +8

      നേർവഴിക്ക് നടത്തേണ്ട പോപ്പ് കുണ്ടനടിച്ച പിതാക്കൾക്ക് വേണ്ടി ലോകം മുഴുവൻ നടന്ന് മാപ്പ് ചോദിക്കുക അല്ലേ.
      ഇനി കേരളത്തിലാണെങ്കിൽ സഭ മുതലുകൾ വിറ്റ് ധൂർത്തടിച്ചണെങ്കിലും ഫ്രാങ്കോ പിതാവിൻറെ നനഞ്ഞ അടിവസ്ത്രം അലക്കി എടുക്കുന്ന തിരക്കിലാണ് ആലഞ്ചേരി മഹാ പിതാ.
      കുമ്പസാരക്കൂട്ടിൽ കമിഴ്ന്നു കിടക്കുന്ന കുഞ്ഞാടുകളെ നിങ്ങൾ മലർന്നു കിടക്കു നിങ്ങൾക്ക് മോക്ഷം.. നിങ്ങൾക്ക് സ്വർഗ്ഗരാജ്യം.

    • @peterv.p2318
      @peterv.p2318 5 ปีที่แล้ว +2

      @@shajimaster6228 നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?

    • @shareeftharayil4633
      @shareeftharayil4633 5 ปีที่แล้ว

      പിശാച് കൂടെ ഉള്ള വർ പറയും അങ്ങനെ

    • @angeorge3604
      @angeorge3604 5 ปีที่แล้ว +3

      @@shajimaster6228 കുണ്ടനാടി നടത്താൻ മിടുക്കൻ മുഹമ്മദ് ആണ്. ജീവിതം ചരിത്രം പഠിച്ചാൽ അറിയാം മൊഹമ്മദൻറെ രതി വിലാസങ്ങൾ.

  • @primitive-mind
    @primitive-mind 5 ปีที่แล้ว +40

    ജോസഫ് മാഷിന്റെ കൈ വെട്ടിയവരും അഖ്‌ലാഖിനെ തല്ലി കൊന്നവരും തമ്മിൽ എന്ത് വ്യത്യാസം. എഴുത്തിനെ വാൾ കൊണ്ട് പ്രതിരോധിക്കുമ്പോൾ കാട്ടുനീതി പോലും തോറ്റുപോകുന്നു.

    • @mohammedaboobacker9260
      @mohammedaboobacker9260 5 ปีที่แล้ว

      ni endada idina ora tharathil comparism cheyunnad

    • @mayinthidil8653
      @mayinthidil8653 3 ปีที่แล้ว +1

      കൈ വെട്ടലിനൊദ് യോജിക്കുന്നില്ല . പക്ഷെ ഇവിടെ ജോസഫ്‌ മാഷ് നബിയെ ചീത്തയെങ്കിലും പറഞ്ഞു , അഖലാഖ എന്ന കുട്ടിയോ , ഇവിടെ താരതമ്്യം ശരിയാണോ ? .

    • @joythomasvallianeth6013
      @joythomasvallianeth6013 2 ปีที่แล้ว

      @@mayinthidil8653 Why do you think joseph sir abused your nabi ? Do you think if somebody uses the name Mohamed it refers to your nabi always ? I think muslims will have to come out of their imaginary world

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว

      @@mayinthidil8653 athengane ?? Mohammed ennu bakki aarkum peru ittoode ??
      Enthu civarakked anu ee parayunnath??
      Ath nabi aanennu ninnod Ara paranjath ??

  • @dominicchacko6416
    @dominicchacko6416 5 ปีที่แล้ว +42

    മതങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഭീകരതയുടെ ഭയാനകരൂപം അനാവരണം ചെയ്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.....

    • @reng6150
      @reng6150 5 ปีที่แล้ว +1

      Very good point

    • @mansoor.kmansoor2975
      @mansoor.kmansoor2975 5 ปีที่แล้ว +1

      Ivaneyum sookshikkanam

    • @reng6150
      @reng6150 5 ปีที่แล้ว

      @@mansoor.kmansoor2975 😁

  • @leogameing9764
    @leogameing9764 2 ปีที่แล้ว

    ശ്രീ.അഷറഫ് കടയ്ക്കൽ ഒരു കോളേജ് പ്രൊഫസർ ആണ്. താൻ ഒരു വിശ്വാസിയാണ് എന്നും അദ്ധേഹം പറയുന്നു. നല്ല വായനയും, സാമൂഹ്യ ബോധവും അദ്ധേഹത്തിന് ഉണ്ട്. ഇത്രയും ധിഷണാശാലിയായ അദ്ധേഹത്തിന് താലിബാൻ അടക്കമുള്ള ലോകരാജ്യങ്ങളിലെ കാര്യങ്ങൾ അറിയാവുന്ന , മറ്റ് ഒരു മത ത്തിനും ഇല്ലാത്ത വിധം ഭീകര സംഘടകൾ ഉളള, മനുഷ്യനെ മതത്തിൻ്റെ പേരിൽ കൊന്ന് തള്ളി ജയ് വിളിക്കുന്ന തീർത്തും പൈശാചികമായ പ്രവൃത്തികൾ ഖുറാനിലെ ചില വാക്യങ്ങളും, നബിയുടെ ജീവിത ചര്യകളുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത് എന്നത് ശ്രദ്ധിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്. അതിനെ പൊതു വേദിയിൽ തള്ളി പറയാൻ സാധിക്കാത്തത് എന്തുകൊണ്ടാണ്. തികച്ചും മനുഷ്യത്യ വിരുദ്ധമായ ഈ കാര്യങ്ങൾ എങ്ങനെ മതവുമായി ചേർന്നു പോകും എന്ന് ഇസ്ലാം നേതൃത്വവുമായി ആലോചിക്കാത്തത് എന്തുകൊണ്ട് .

  • @sureshp2079
    @sureshp2079 5 ปีที่แล้ว +9

    ഇവിടുത്തെ മുഖ്യ മലയാള പത്രങ്ങളുടെ തനി നിറം മലയാളികൾ ഇനിയും തിരിച്ചറിയണം

  • @ushakumari9832
    @ushakumari9832 5 ปีที่แล้ว +16

    അഷറഫ് കടയ്ക്കൽ ആ വരികൾ വായിച്ച രീതിയിൽ നിന്നും മനസ്സിലായത് ഇങ്ങനെ എഴുതിയത് കൊണ്ട് ഇങ്ങനെ കിട്ടി. എന്നല്ലേ?

  • @leslieantony2278
    @leslieantony2278 5 ปีที่แล้ว +21

    എന്റെ അഷ്റഫെ മുഹമ്മദ് ഒരു ഗോത്ര നേതാവല്ലെ. കൈ വെട്ടിന്റെ പിന്നിലുള്ളത് ഒരു ഗോത്രബോധ ചെയ്തിയല്ലെ. മിത്തോളജിക ളെയെല്ലാം ചരിത്രമാണെന്ന മട്ടിൽ പറഞ്ഞ് പ്രവാചകന്റെ സൽകർമ്മങ്ങളെയെല്ലാം വിശദീകരിക്കാൻ നിങ്ങക്ക് നാണമില്ലെ . ഒരു വിശ്വാസിയാണെന്ന് താങ്കൾ തന്നെ പറഞ്ഞു. വിശ്വാസത്തിൽ നിന്നും ഫണ്ടമെന്റലിസത്തിലേക്കും ഭീകരവാദത്തിലേക്കും വലിയ ദൂരമൊന്നുമില്ല. കുറേ കോട്ടിങ്ങ്സ് പറഞ്ഞിട്ട് കാര്യമില്ല. മതനിരപേക്ഷത ഒരു മനോവ്യത്തിയാണ് മാഷെ. താങ്കളുടെ പ്രസംഗത്തിൽ താങ്കളുടെ താൽപര്യം സ്പഷ്ടമാണ്

    • @thanveermkmk1661
      @thanveermkmk1661 5 ปีที่แล้ว +1

      അപ്പൊ ഇ ജോസഫിനെ ഏതു ഗണത്തിൽ പെടുത്താം ദയവായി തെറി പറയരുത്.

    • @leslieantony2278
      @leslieantony2278 5 ปีที่แล้ว +1

      @@thanveermkmk1661 ജോസഫ് മറ്റൊരു ഗോത്ര നേതാവിന്റെ പിൻമുറക്കാരനാവാം . പക്ഷെ 'പ്രാമാണിക ' കൃതികളെല്ലാം തനിക്ക് വെറും സാഹിത്യ കൃതികളാണെന്നാണ് അദേഹം കെ എൽ എ ഫിൽ പറഞ്ഞത്

    • @leslieantony2278
      @leslieantony2278 5 ปีที่แล้ว

      @@thanveermkmk1661 ജോസഫ് മറ്റൊരു ഗോത്ര നേതാവിന്റെ അനുയായി ആവാം , പക്ഷെ |പ്രാമാണിക കൃതികളെല്ലാം തനിക്ക് സാഹിത്യ കൃതികളാണെന്നാണ് അദ്ദേഹം KLFൽ പറഞ്ഞത്.

    • @thanveermkmk1661
      @thanveermkmk1661 5 ปีที่แล้ว +1

      @@leslieantony2278 അത് വിചാരിച്ചു ഒരു അധ്യാപകന്റ ചോദ്യപേപ്പറിൽ എന്തും ആവാം എന്നാണോ. പിന്നെ ഇ മാന്യത എന്നൊക്കെ പറയുന്നത് ശാസ്ത്രീയമായി ടെസ്റ്റ്‌ ട്യൂബിലിട്ടു കുലുക്കി ഉണ്ടാക്കാവുന്ന സാധനം അല്ല.

    • @leslieantony2278
      @leslieantony2278 5 ปีที่แล้ว +1

      @@thanveermkmk1661 മതങ്ങൾ വിമർശനങ്ങൾക്ക് അതീതമാണെന്ന മതാത്മക ബോധത്തിൽ നിന്നു കൊണ്ടാണ് താങ്കൾ സംസാരിക്കുന്നത് .. മതം വെറും മിത്തോളജി മാത്രം.

  • @exmuslimsofkerala9806
    @exmuslimsofkerala9806 5 ปีที่แล้ว +23

    അഷ്റഫ് ഉള്ളിൽ ഇസ്ലാമിസ്റ്റാണ്.. അതുകൊണ്ട് പ്രസംഗം ഈ ചാനലിൽ വരരുത് എന്നൊക്കെ പറയുന്നവരോട്...മുസ്ലിം സമുദായത്തിൽ നിന്ന് ഇത്തരം വേദികളിൽ വന്നു എന്തെങ്കിലും മൊഴിയാൻ ഒരാൾ പരിശ്രമിക്കുന്നത് തന്നെ അഭിനന്ദർഹമാണ്. ഇയാളെയൊക്കെ നമ്മൾ പ്രൊമോട്ട് ചെയ്യുകയാണ് വേണ്ടത്..ഇങ്ങനെ ചർച്ചകളിലൂടെ മുസ്ലിങ്ങളുടെ ഉള്ളിൽ വെളിച്ചം കയറട്ടെ.. !

  • @jonlivingston7296
    @jonlivingston7296 5 ปีที่แล้ว +4

    ഇപ്പൊ സഫക്കു ആയി കോടാലി പിടിച്ചു നിൽക്കുന്നത്?? കൊള്ളാം സാർ. എന്തൊരു വൈരുധ്യം.ഒരു സ്ഥാപനം ഭയം കൊണ്ട് ചെയ്യാതിരുന്ന ഒരു പ്രവർത്തിക്കു സഭയെ പഴിക്കാൻ ഒരു ചാൻസ് കിട്ടി.

  • @preethakrishnan3540
    @preethakrishnan3540 3 ปีที่แล้ว +1

    ഭാര്യയെ നഷ്ടപ്പെടുന്ന രംഗം വളരെ ആലങ്കാരികമായി, പൊടിപ്പും തൊങ്ങലും ഒക്കെ വച്ച് അവതരിപ്പിക്കാമായിരുന്ന ഒരു രംഗം ...
    ആ പുസ്തകം ജോസഫ് മാഷിന്റെ ജീവരക്തം കൊണ്ട് എഴുതപ്പെട്ടത് എന്ന് മറന്ന് ഒരു സിനിമക്കഥ പറയും പോലെ പറയരുതായിരുന്നു.

  • @judyjoseph1342
    @judyjoseph1342 5 ปีที่แล้ว +17

    താങ്കൾ പെരുങ്കള്ളനാണ്.

  • @SarunSahadevan
    @SarunSahadevan 5 ปีที่แล้ว +10

    What a waste of 22 minutes!! No rhyme or reason to what he says. PATHETIC!!!

    • @paappan1957
      @paappan1957 5 ปีที่แล้ว

      മാഷേ
      ദൈവത്തിൽ വിശ്വസിക്കാനോ
      ആരാധിക്കാനോ
      ആശ്രയിക്കാനോ
      ഇടനിലക്കാർ എന്തിനാണ്?

    • @SarunSahadevan
      @SarunSahadevan 5 ปีที่แล้ว +1

      ananthapadmanabhan ananthapadmanabhan One can believe in whatever they want to with or without middlemen, that’s not my concern. Throughout his speech I found it very difficult to make out whether Ashraf is with the criminals or against them.

  • @sanafathima9315
    @sanafathima9315 5 ปีที่แล้ว +6

    ജോസഫ് മാഷല്ല. യഥാർത്ഥത്തിൽ വർഗീയ വാദി. താഴെ കമന്റിട്ടിരിക്കുന്ന ഇസ്ലാം വിരുദ്ധ സമീപനമുള്ളവരും മുഹമ്മദ് നബിയെയും ഇസ്ലാമിനെയും വൃത്തികെട്ട ഭാഷയിൽ ആക്ഷേപിക്കുന്ന നികൃഷ്ടജന്മങ്ങളാണ് വർഗ്ഗീയ ഭീകരവാദികൾ. ബഹുമാന്യ ജോസഫ് സാറിന്റെ കൈ വെട്ടിയവരെ പോലെയോ അതിലേറെയോ ഉള്ള ഭീകരർ!

  • @prameshthottathil7498
    @prameshthottathil7498 5 ปีที่แล้ว +24

    ചുളുവിൽ വെള്ളപൂശി .....കിടു

  • @AnilKumar-pl5zn
    @AnilKumar-pl5zn ปีที่แล้ว +1

    മതം ഒരു മനുഷ്യനെ എത്രമാത്രം അതിൻ്റെ ന്യായീകരണ ഉപകരണമാക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ പ്രസംഗിക്കുന്ന ഡോ: അഷറഫ്. എത്ര വിദഗ്ദ മായാണ് അദ്ദേഹം തെന്നിമാറി മറ്റൊരാളിൻ്റെ തലയിൽ കുറ്റം വച്ച് കെട്ടുന്നത് .! മനുഷ്യൻ ഇത്രയ്ക്ക് അധ:പതിക്കരുത്‌

  • @abdulla.p15
    @abdulla.p15 5 ปีที่แล้ว +7

    ജോസഫ് മാഷ് യുക്തിവാദത്തിലേക്ക് വരണം:,

  • @leogameing9764
    @leogameing9764 2 ปีที่แล้ว +1

    ഒടുവിൽ ശ്രീ .അഷറഫ് കടയ്ക്കൽ പറഞ്ഞ ഒരു കാര്യമുണ്ട് ,ജോസഫ് മാഷ് ആശുപത്രി കിടക്കയിൽ ആയിരുന്ന സമയത്ത് അദ്ധേഹത്തെ സഭാധികാരികൾ സന്ദർശിച്ചില്ല എന്നത്, ജോസഫ് മാഷിനെ ആ തരത്തിൽ ആക്കുവാൻ കാരണമായ, മത ഭീകരവാദികൾ എന്ന് പ്രഭാഷകൻ തന്നെ വിശേഷിപ്പിച്ച ആളുകളുടെ മത വിഭാഗത്തിലെ നേതാക്കൾക്ക് ഈ കാര്യത്തിൽ ഒരു കുറ്റബോധവും തോന്നാതിരുന്നതിൻ്റെ കാരണം എന്താണ്. ജോസഫ് മാഷിനെ സഭ അക്കാലത്ത് ചേർത്തു പിടിച്ചിരുന്നു എങ്കിൽ നാടിൻ്റെ അവസ്ഥ എന്താകുമായിരുന്നു. ജോസഫ് മാഷിൻ്റെ അതേ ഗതി സഭാ നേതൃത്വത്തിനും, പുരോഹിതർക്കും ഉണ്ടാകില്ല എന്ന് ആരു കണ്ടു. ആ ഭയം അവർക്കും ഉണ്ടായിരുന്നു.

  • @leogameing9764
    @leogameing9764 2 ปีที่แล้ว +2

    നബിയെ വിമർശിച്ചതിൻ്റെ പേരിൽ നടന്ന കൊലപാതകങ്ങളെ എത്ര നിസാരമായാണ് പറഞ്ഞു പോകുന്നത്.

  • @varkalaasokkumar231
    @varkalaasokkumar231 5 ปีที่แล้ว +1

    ഒരിക്കല് ഒരു ചാനല് ചർച്ചയില് ഇസ്ലാമിക ഭീകരവാദികള് എന്ന് പറഞ്ഞതിന് പൊട്ടിത്തെറിച്ചുകൊണ്ട് .അങ്ങനെ എല്ലാം ഇസ്ലാമിൻറ തലയില് വയ്ക്കേണ്ട.എന്ന് പൊട്ടിത്തെറിച്ചത് ഓർമ്മയുണ്ട്. അപ്പോള് കൂടെ ഉണ്ടായിരുന്ന മറ്റൊരു ചർച്ചക്കാരൻ തീവ്രവാദികളെ കുറിച്ച് പറഞ്ഞ്ഞപ്പോള് താങ്കള്ക്ക് നൊന്തതെന്തേ? എന്ന ചോദ്യമുന്നയിച്ചപ്പോള് ബോധോദയം വന്നു.ഇവിടെയും ഇസ്ലമിന് പ്രത്യേകിച്ച് നബിയെ എതിർത്താല് ഇതായിരിക്കും എന്ന് പറയാതെ പറയുന്നു.നമ്മുടെ നാട്ടുഭാഷയില് ഇതിനെ കണ്ണണ്ണെ കുണ്ണെണ്ണാ വർത്താനം എന്നു പറയും

  • @MrA514
    @MrA514 5 ปีที่แล้ว +10

    ആ നാലുവരികളാണ് ഏറ്റവും വലിയ വിഷവും വർഗ്ഗീയതയും .

    • @johnyv.k3746
      @johnyv.k3746 2 ปีที่แล้ว

      അത് കുഞ്ഞഹമ്മദിൻറെ പുസ്തകത്തിലേതാണ് .

  • @nithinsoman1539
    @nithinsoman1539 5 ปีที่แล้ว +12

    നബിയുമായി ഉള്ള ബന്ധത്തെ പറ്റി മദനി പണ്ട് പറഞ്ഞിട്ടുണ്ട്. അതുതന്നെ കാര്യം

  • @sandy8447
    @sandy8447 5 ปีที่แล้ว +4

    Mr.അഷറഫ് you are a wolf in sheep's skin

  • @shihabv.k3702
    @shihabv.k3702 5 ปีที่แล้ว +3

    കൈവെട്ടിയത് തീർത്തും അപരാധം തന്നെ... Ill പക്ഷെ ക്രൈസ്തവ സഹോദരൻമാരെ... ആ ചോദ്യം ഒഴിവാക്കാമായിരുന്നില്ലേ ജോസഫ് മാഷിന്...? ഒന്നാമത് സഭ്യമല്ലാത്ത ഭാഷ, പിന്നെ സഹോദര മതസ്ഥരുടെ പ്രവാചകൻ.. ഈ ചോദ്യം ശരിയല്ല എന്ന് മനസ്സിലാക്കാനുള്ള അറിവും, വിവേകവും എന്ത് കൊണ്ട് ഒരു അദ്ധ്യാപകന് ഇല്ലാതെ പോയി ?? ഈ ആക്രമത്തിലേക്ക് നയിച്ച അക്കാര്യം തെറ്റായിപ്പോയെന്ന് സമ്മതിക്കാൻ നിങ്ങളിൽ പലർക്കും കഴിയാത്തതെന്ത് കൊണ്ടാണ്?? യേശു ക്രിസ്തു (ഈസാ നബി) വിൻ്റെ പേര് എവിടെയെങ്കിലും പറഞ്ഞു കേട്ടാൽ ഉടൻ എല്ലാ മുസ്ലിംകൾക്കും (അലൈഹിസ്സലാം..... :ദൈവത്തിൻ്റെ സമാധാനം ഈസാ നബിയുടെമേൽ വർഷിക്കട്ടെ) എന്ന പ്രാർത്ഥന ചൊല്ലൽ നിർബന്ധമാണ്.... അങ്ങനെയുള്ള ഒരു മതത്തിൻ്റെ പ്രവാചകനെ ഇത്രമാത്രം അവഹേളിച്ചത് ശരിയായോ ?? അത് മനസ്സിലാക്കാനുള്ള വിവേകം വിദ്യഭ്യാസമുള്ള ഒരാളിൽ നിന്നും ഉണ്ടായതല്ലേ എല്ലാത്തിനും കാരണം ?? എല്ലാ മതത്തിലും വിവേകമില്ലാതെ വികാരത്തിന് അടിമപ്പെട്ട് അവിവേകം കാണിക്കുന്നവർ ഉണ്ട് .. !!! ചെയ്തത് തെറ്റ് തന്നെ.... രണ്ട് ഭാഗക്കാരും..... !!!

    • @joythomasvallianeth6013
      @joythomasvallianeth6013 2 ปีที่แล้ว

      This is the problem with all the muslims as they have been brainwashed into thinking that their Issa nabi is the same as the God of the Christians, Jesus Christ. Dear brother, please do not get fooled. They are not the same person. Our God, Jesus Christ, was crucified but rose from the dead on the 3rd day and has since ascended to heaven on the 40the day. He will come again to judge the world with all righteousness. But your Issa nabi was never crucified. If you believe in this God, Jesus, you will be saved from the eternal hell. So do not continue to worship that pagan Arab tribal god called Allah who was one among the 360 gods whom the Qureshi tribals worshipped at the Kabah of Mecca. This Allah had 4 children - 3 girls and one son - Laaththa, Manaaththa, Uzza and Issa nabi as can be inferred from your quran. Issa nabi was created by Allah by blowing into the private part of Miriam bibi and hence your Issa nabi is the 4th child of your Allah, the moon god. That is the reason the moon symbol is dear to muslims and is put above your masjids.

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว

      Issah nabi ye alle ningal adarikkunnathu??
      Angane vilichu kondalle allathe yeshu kristhuvine ningal shuthikkunnundo ??
      Ningalide pravachakane anu ningal sthuthikkunathu allathe kristhuvine alla. Christians enthinu muslim pravachakane sthuthikkanam ??
      Mohammed ennu perulla orale enikk cheetha vilikkan pattille ee lokathu??
      Ningal enne thalli kolluo ?
      Atho naavu ariyumo ?
      Ethra alkarund ivde muhammed ennum mohammed ennum ulla. Avare aarkkum onnum parayan padille. Peru mathrame prophet ne ullooo ellardem swabhavam angane avanam ennu illa. Muhammed ennu perulla aale cheetha parayan padilla ??
      Appo thanne ingal athu nabi nindha aakki aale kollum.

    • @joythomasvallianeth6013
      @joythomasvallianeth6013 2 ปีที่แล้ว

      Who said, Joseph sir meant your nabi and not just an ordinary person with the name Mohammed? This is the problem with all the muslims. They become emotional and will not even find out the truth from the person who has set the question paper. It was a dialogue from a book written by a muslim from which he has lifted that passage for the question. And Mohamed is the name of a fictitious character in this context and not your nabi which Joseph sir himself explained. There are people with name of Jesus or Moses or Abraham. So if any one substitutes those name instead of Mohamed will Jews and christians go and cut the hands and legs of people. You people keep justifying all your terrorist activities with out any sincerity. The same thing happened when that idiot Erdogan of Turkey converted the most important church (the Hagia Sophia cathedral) for the Greek Orthodox christians into a mosque. Your Panakkad Thangal even justified that idiotic action sadly without even giving a thought that christians would be hurt. Did christians go on a riot in Kerala and damaged the public property because of that ? Just imagine if it was a mosque like Ayodhya that was converted into a church what would have happened. Just imagine that idiot mughal ruler Aurangazeb converted the most holy temple of the Hindus into a mosque in Varanasi and now it is called Gyanvapi mosque. Just imagine if any one converted the Kabah at Mecca into a Shiva temple one day what would happen in muslim countries ? So muslims can do whatever they want but others should silently bear all the nonsense muslims do to others ! Sir, those days are gone. Now it is the Modiji's govt. which is ruling the country. So you better follow the rule of the country and live as normal citizens. The days of Aurangazeb etc are gone long back sir.

  • @georgejoseph7050
    @georgejoseph7050 3 ปีที่แล้ว +2

    Dr. Ashraf ൻ്റെ ഇസ്ലാമിസ്റ്റ് ന്യായീകരണം കണ്ടപ്പോൾ. " ആട് " സിനിമയിൽ ഷാജീപ്പാപ്പൻ പറയുന്ന dialogue ആണ് ഓർമ വന്നത് . കതിന നിറച്ചവനും തീ കൊടുത്തവനുമൊന്നും കേസില്ല, ഒച്ച കേട്ടവനെതിരേ കേസ്. എന്താല്ലേ

  • @theotherside5851
    @theotherside5851 5 ปีที่แล้ว +5

    അവൻ സ്വന്തം സമുദായത്തിലെ പുഴുക്കുത്തുകളെ പറ്റി ഒരു അക്ഷരം മിണ്ടുന്നില്ല....

  • @manojk2408
    @manojk2408 ปีที่แล้ว

    ഇദ്ദേഹം വളച്ചു പറഞ്ഞതാണ് രവിചന്ദ്രൻ പച്ചക്ക് പറയുന്നത് "നിങ്ങൾക്ക് അള്ളാഹുവിനെ എന്തും പറയാം പക്ഷെ മുഹമ്മദിനെ പറ്റി പറഞ്ഞാൽ വിവരമറിയും... മുഹമ്മദണ് ഇസ്ലാമിലെ യഥാർത്ഥ ദൈവം "

  • @MTNJPBVR
    @MTNJPBVR 5 ปีที่แล้ว +17

    കൊള്ളാം, തല്ലലും തലോടലും

    • @muhasinmrack5944
      @muhasinmrack5944 5 ปีที่แล้ว

      Née poornamaya oru yukthivathiyano

    • @MTNJPBVR
      @MTNJPBVR 5 ปีที่แล้ว

      @@muhasinmrack5944 ചോദ്യത്തിന്റെ അർത്ഥം മനസ്സ്സിലായില്ല

  • @vmchanel591
    @vmchanel591 4 ปีที่แล้ว +1

    ഇതാണ് നിങ്ങളുടെ തെറ്റ് ചെയ്താലും സ്വന്തം ആൾക്കാരെ വെളുപ്പിക്കുക ക്രിസ്ത്യൻ സഭ ചെയ്ത തെറ്റ് തന്നെയാണ്

  • @Ninankoshykulathu
    @Ninankoshykulathu 5 ปีที่แล้ว +7

    കത്തോലിക്ക സഭ എന്ന് പറയരുത് കച്ചവടസഭ എന്ന് പറയു..

    • @jobybalal5028
      @jobybalal5028 5 ปีที่แล้ว +1

      കൊള്ള സംഘം .......

  • @himaclothfashions3841
    @himaclothfashions3841 5 ปีที่แล้ว +4

    എല്ലാമതങ്ങളുടെയും സാരം ഒന്നുമാത്രം "ആത്മസുഖം" വൃത്വാസം ആരാധനരീതിയിൽ മാത്രം. നമ്മൾ ജനിക്കുന്നതിനും മുൻപേയുള്ള മതങ്ങളും മതഗ്രന്ഥങ്ങളും പൊതുസ്വത്താണ് അത് വീതംവെക്കാൻ നമുക്കവകാശമുണ്ടോ? എൻ്റെ മതം,ഞങ്ങളുടെ ഖുറാൻ,ഞങ്ങളുടെ ബൈബിൾ,ഞങ്ങളുടെ ഗീത എന്നൊക്കെപ്പറയാൻ നമുക്കെന്തവകാശം. വരും കാലത്ത് ഞങ്ങളുടെ സൂരൃൻ,ഞങ്ങളുടെ പ്രാണവായു എന്നൊപ്പറയുവാൻ സാദ്ധൃതയുണ്ട്. ആരീതിയിലേക്ക് നമ്മൾ അധപ്പതിച്ചു.

    • @sairahaira7458
      @sairahaira7458 5 ปีที่แล้ว +1

      ഇല്ല ഖുർആൻ ലോക ജനതയ്ക്ക് ഇറക്കിയത്

    • @himaclothfashions3841
      @himaclothfashions3841 5 ปีที่แล้ว

      @@sairahaira7458 വേറേയും ജനതയുണ്ടോ?

    • @ajidivakar2176
      @ajidivakar2176 5 ปีที่แล้ว

      അഖിലരു'മാത്മസുഖ'ത്തിനായ് പ്രയത്നം
      സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
      ജഗതിയിലി'മ്മത'മേകമെന്നു ചിന്തി-
      ച്ചഘമണയാതകതാരമർത്തിടേണം- The Absolute

    • @sairahaira7458
      @sairahaira7458 5 ปีที่แล้ว

      @@himaclothfashions3841 ഇനി ഏതു ജനം നമ്മൾ എല്ലാവരും തന്നെ ജനം
      Puchikkunnavare ......
      കാത്തിരുന്നു കാണാം അവസാനം....

    • @sairahaira7458
      @sairahaira7458 5 ปีที่แล้ว

      @Manu M thuppanda ...

  • @insight1541
    @insight1541 2 ปีที่แล้ว

    I USED TO CONTACT JOSEPH. THERE IS NO MOHAMMED IN THE ORIGINAL BOOK. FROM WHERE DID HE GET MOHAMMED? HE DIDN'T ANSWER MY QUESTION

  • @bijuchacko9142
    @bijuchacko9142 2 ปีที่แล้ว +2

    Kothamangalam Bishop and his team were fully responsible for his tragedy......

  • @josev.o3308
    @josev.o3308 5 ปีที่แล้ว +2

    ഭീകരപ്രവർത്തനംനടത്തുന്നവരെവിമർശിക്കൂ .അല്ലാതെ വർഗ്ഗീയകലാപത്തെതടഞ്ഞസഭാനേത്രുത്വത്തെവെറുതെവിടൂ .

  • @noushadmannisseri7423
    @noushadmannisseri7423 3 ปีที่แล้ว

    അമവി രാജാവിന് പ്രവാചകനോട് എങ്ങിനെ ആത്മാർത്ഥമായ സ്നേഹം ഉണ്ടാവും

  • @ajeeshkumarpm271
    @ajeeshkumarpm271 5 ปีที่แล้ว +11

    time വേസ്റ്റ്.....

  • @latheefabdul9567
    @latheefabdul9567 5 ปีที่แล้ว +6

    പ്രിയപ്പെട്ട അഷ്‌റഫ്, മതനിന്ദക്കും മതവിമർശനത്തിനും ഇടയിലുള്ള അതിർവരമ്പ് ഏതാണെന്ന് ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു... Jesus was crucified.. The charge against him was blasphemy.. Sanctions were imposed on Muhammed and there were attempts to eliminate him..The charge against him was same,blasphemy... Every religion began as a blasphemy.. Strange, the irony is once this religion gets institutionalised, it doesn't tolerate even a criticism,leave alone a blasphemy.. Institutionalised religion is the biggest threat to mankind... Religion should only be a direct one to one relationship with a person & God, if at all one wishes to be a believer..

    • @josephjohn5864
      @josephjohn5864 5 ปีที่แล้ว

      When you say you are religious, you are ignorant. No religion will cleanse yourself only truth.

  • @Safar1967
    @Safar1967 5 ปีที่แล้ว +2

    Macbeth, act - 5, scene 1
    Shakespeare
    LADY MACBETH: "I still have the smell of blood on my hand. All the perfumes of Arabia couldn’t make my little hand smell better. Oh, oh, oh......!."
    ശരിയാണ്‌, അറേബ്യ യിലെ സര്‍വ്വ സുഗന്ധങ്ങള് കൊണ്ട്‌ വന്നു പൂശിയ യാലും, മുസ്ലിം സമുദായത്തിന്റെ മേലുള്ള ഈ പാപത്തിന്റെ മണം മാറില്ല...
    മാഷേ... എനിക്ക് മാപ്പു തരൂ...

  • @gracymm1305
    @gracymm1305 5 ปีที่แล้ว +6

    മുഹമ്മദ് നബിയുടെ വ്യക്തി ജീവിതം ഇന്നത്തെ വ്യക്തി ജീവിത ദാർമ്മികതയുമായി തുലനം ചെയ്യുമ്പോൾ വളരെ പ്രശ്നം പിടിച്ചതാണ്. അതുകൊണ്ട് തന്നെ ഇത് പൊതു സമൂഹം ചർച്ച ചെയ്യുന്നത് മുസ്ലിംങ്ങൾ താല്പര്യപ്പെടുന്നില്ല. അതിനു അദ്ദേഹത്തെ അവഹേളിക്കുകയൊന്നും വേണ്ട. അല്ലെങ്കിൽ കൂടി പ്രശ്നമാണ്. അദ്ദേഹത്തിന്റെ മൃഗസ്നേഹം വിട്. സുറ:4 വായിച്ചാൽ കുറെ മനഃസ്സിലാകും. പൊതിഞ്ഞു കെട്ടി പറഞ്ഞാലും പൂച്ച് പുറത്തു ചാടും. 👎

    • @p.rajeshchalakkudi5043
      @p.rajeshchalakkudi5043 5 ปีที่แล้ว

      യേശു എങ്ങനെയാണ് ജനിച്ചത്,അത് ഈ കാലത്തിന് പ്രസക്തിയുണ്ടോ

    • @jinidotcom9820
      @jinidotcom9820 5 ปีที่แล้ว +1

      @@p.rajeshchalakkudi5043 അതുകൊണ്ട് മുഹമ്മദ്‌ ശെരിയാകുമോ

    • @arshadmajeed2282
      @arshadmajeed2282 5 ปีที่แล้ว

      എന്താണ് ക്രിസ്തു മതം th-cam.com/video/fvWq9ZiVM7Q/w-d-xo.html

  • @suniljohnsuniljohn5225
    @suniljohnsuniljohn5225 5 ปีที่แล้ว +6

    ഒന്നു പോടാ

  • @advsuhailpa4443
    @advsuhailpa4443 4 ปีที่แล้ว

    സുടാപ്പികളും - RSS
    രണ്ടും നാടിന് ആപത്താണ്...
    വിശ്വാസി സമൂഹമേ
    ഇത്തരം ഭീകരവാദികളെ ഒറ്റപ്പെടുത്തുക....

  • @kochumon.hhaneefa3464
    @kochumon.hhaneefa3464 2 ปีที่แล้ว +1

    നല്ല മനുഷ്യൻ

  • @thesagar77777
    @thesagar77777 4 ปีที่แล้ว +2

    ദയനീയം....

  • @abdulazizshamsudeen
    @abdulazizshamsudeen 5 ปีที่แล้ว

    Correct ....രണ്ടുകൂട്ടരും മുസ്ലിമും ക്രിസ്ത്യാനിയും അവരുടെ മതത്തെ അപമാനിച്ചു .ജോസെഫിന്റെ വിഷയത്തിൽ .

  • @joshymathew2253
    @joshymathew2253 5 ปีที่แล้ว +1

    Reject all the extremists. Voice up against all the religious hypocrites and frauds.

  • @MrVfjames
    @MrVfjames 5 ปีที่แล้ว +9

    Joseph sir at least have to rethink before preparing that question.He would have to understand that Muslims are very sensitive to their beliefs.May the church authorities afraid to protect him because their institutions may be attacked by these criminals.

    • @rajeevanck4842
      @rajeevanck4842 5 ปีที่แล้ว +1

      JAMES V F James should understand that the god you believe is an imagined reality like currency, nation and political party. These are all created by man for the betterment of human race. But the priests and clergy cannot allow criticism as they would lose control over the wealth for their use.

    • @sogethottappilly1975
      @sogethottappilly1975 3 ปีที่แล้ว

      James you are a coward

  • @forsaji
    @forsaji 5 ปีที่แล้ว

    ഇലക്ട്രിക് കണക്ഷനുള്ള ഇരുബു ചങ്ങലയിലെ മിനുസമുള്ള തടി കൊണ്ടു നിർമ്മിച്ച അവസാനത്തെ കണ്ണി!!!!

  • @abhilashradhakrishnan1708
    @abhilashradhakrishnan1708 5 ปีที่แล้ว +4

    Cheery picking and polishing with creamy layer ! Without saying he said " Don't you dare to mess with Mohammad" , at-least he could have mentioned about punishment for defaming Mohammad in Quran. . Will also appreciate if he chose other subject like punishment for a person who is Atheist or Homosexual as-per Quran.

    • @sureshnk9632
      @sureshnk9632 5 ปีที่แล้ว +4

      അഷ്‌റഫ്‌ മുസ്ലിം ബുദ്ധിജീവി

    • @vsjoseph007
      @vsjoseph007 5 ปีที่แล้ว +1

      He is extremist dog

  • @abdashr1195
    @abdashr1195 ปีที่แล้ว

    No fire no smoke

  • @abdulla.p15
    @abdulla.p15 5 ปีที่แล้ว +6

    ജോസഫ് മാഷ് കന്യാസ്ത്രീകൾക്ക് വേണ്ടി ശബ്ദിക്കണം

    • @reng6150
      @reng6150 5 ปีที่แล้ว +2

      There is no problem in convents. JOSEPH MASH has been an LDF sahayatrikan, then what LDF did for him and what they did to expose terorisam

    • @chandra5412
      @chandra5412 5 ปีที่แล้ว +1

      @@reng6150 അയാളെക്കൊണ്ട് ചുടുചോറ് വരിച്ചു മതിയായില്ലല്ലേ ?

    • @reng6150
      @reng6150 5 ปีที่แล้ว

      @@chandra5412 church didn't ask him do something to distroy communal harmoney. The case was with police, the government was LDF. Why everyone aganist church, is church is responsible for the law and order in Kerala. Police took action and put the criminals in prison. He belive in left idiology and that cause some friction between management. a government employee in prison for a period government suspended him from job. This collage is an aided collage and government pay salary and government control the staff not management

    • @alavikalattingal4208
      @alavikalattingal4208 4 ปีที่แล้ว

      @@reng6150 ഇയാൾ വേളാങ്കണ്ണി യിൽ പോയത് pb കൂടാനോ ?

    • @reng6150
      @reng6150 4 ปีที่แล้ว

      @@chandra5412 not by church by the government

  • @simonabraham9645
    @simonabraham9645 5 ปีที่แล้ว +5

    No doubt it was a tender approach to terrorism 🤔🤔🐕🐕🐒🐒

  • @shahabas_mhd
    @shahabas_mhd 5 ปีที่แล้ว +4

    Quran cheyyaan parnju . Beekaravaadikal Kayyum Kaalum Vetti .Ath thanne Utharam .

  • @advsuhailpa4443
    @advsuhailpa4443 4 ปีที่แล้ว +1

    Good is Love

  • @muhammadmubarak9374
    @muhammadmubarak9374 2 ปีที่แล้ว

    സാറേ, ജയ് ശ്രീറാo എന്നു വിളിക്കാത്തതിനു തല്ലിക്കൊല്ലുന്ന നാട്ടിലിരുന്ന്, വേളാങ്കണ്ണിപ്പള്ളിയിൽപ്പോകുന്ന ജോസഫ് മാഷ് സാക്ഷാൽ പോപ്പ് പോലും എഴുതാത്ത വൃത്തികേട് എഴുതിയത് കൊണ്ടല്ലേ മിസ്റ്റർ ഇങ്ങനെ സംഭവിച്ചത്? യേശുകൃസ്തുവിനെക്കുറിച്ച് ഇമ്മാതിരി തോന്ന്യാസം എഴുതിയാൽ അപ്പോഴും ഇങ്ങനെയാണോ പറയണത് ? ചരിത്ര പുരുഷൻപോലുമല്ലാതിരുന്ന സാക്ഷാൽ ശ്രീരാമനെക്കുറിച്ച് ഇമ്മാതിരി ഭീകര പരാമർശം" എഴുതിയാൽ ഇന്ത്യയിൽ അവൻ്റെ അവസ്ഥയെന്താകും ? താങ്കൾ കുറഞ്ഞ പക്ഷം യാഥാർത്ഥ്യബോധം ഉള്ളവനായിട്ടു എങ്കിലും സംസാരിക്കേണ്ടിയിരുന്നു: പിണറായി വിജയനെ തെറി പറഞ്ഞാൽപ്പോലും ബോംബേറ് നടത്തുന്ന അവസ്ഥയുണ്ടിവിടെ! യേശു ക്രിസ്തുവിനെക്കുറിച്ച് അപമാനം എഴുതിയാലും അവൻ്റെ കൈ തല്ലിയൊടിക്കണം: ജോസഫ്മാഷ് ഭീകരപ്രവൃത്തനം ചെയ്തുവെന്നു തന്നെയാണ് കൃസ്ത്യാനികളടക്കം കേരളീയ പൊതു സമൂഹം കരുതുന്നതെന്നോർക്കണം:

  • @leogameing9764
    @leogameing9764 2 ปีที่แล้ว

    കൈവെട്ടിയവരെയും, കൈ വെട്ടാൻ പ്രേരിപ്പിച്ച ഖുറാനിലെ വാക്യങ്ങളെയും
    വിശദീകരിക്കാൻ നിന്നാൽ നബിയും, ഖുറാനും പ്രതിക്കൂട്ടിലാകും എന്ന് അറിയാവുന്ന പ്രഭാഷകൻ ,വളരെ കരുതലോടെ കത്തോലിക്കാ സഭയെയും, കോളേജ് മാനേജ്‌മെൻ്റിനെയും പ്രതി സ്ഥാനത്ത് ഉയർത്തി നിർത്തി മറുപക്ഷത്തെ കൗശലപൂർവ്വം മറച്ചു പിടിക്കുന്നതും, വെളള പൂശുന്നതും നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരാൾക്കും വേഗത്തിൽ മനസ്സിലാകും.

    • @ravilal131
      @ravilal131 ปีที่แล้ว

      ശരിയായ നിരീക്ഷണം

  • @machomanic1768
    @machomanic1768 5 ปีที่แล้ว +1

    One thing is for sure. You can't offend me as I don't care for your opinion/way of thinking. Being a snowflake in 21st century is a deliberate choice.

  • @pachusfaiz9551
    @pachusfaiz9551 5 ปีที่แล้ว +9

    പരസ്പര ബഹുമാനം എല്ലാവർക്കും നല്ലത് മതങ്ങളിലും രാഷ്ടിയങ്ങളിലുംജനങ്ങളിലും എല്ലാവരിലുംഅത് ഉണ്ടാവട്ടെ അത് ജോസഫ് മാഷിനും ഉണ്ടാവട്ടെ

  • @vijikottackal1775
    @vijikottackal1775 4 ปีที่แล้ว

    Appo muslims cheithathu sariyanannano? Ashraf,I watched your another video today of recent, and there you are crucially critisising islam theevravadam .. so I m happy, the time has taught you

  • @joymanavalan4252
    @joymanavalan4252 5 ปีที่แล้ว +2

    What are you trying to say?
    Say what you want say straight forward.

  • @uckp1
    @uckp1 5 ปีที่แล้ว

    17.40 മുതൽ വീണ്ടും കേട്ട് നോക്കൂ

  • @mrtonymr432
    @mrtonymr432 2 ปีที่แล้ว

    അള്ളാഹുവിലും മേലെയായോ പ്രവാചകൻ ? അല്ലെങ്കിൽ അള്ളാഹുവിനേയോ ,ഖുറാനേയോ പറയുംബോൾ ഇല്ലാത്ത വിഷമം പ്രാവചകനെ വിമർശിക്കുംബോൾ വരുന്നു ,ചില സതൃങ്ങൾ ഉള്ളത് കൊണ്ടാണോ ? സതൃങ്ങൾ പുറത്ത് വരുംബോൾ ഉള്ള വിഷമമാണോ

  • @jaseejasee4603
    @jaseejasee4603 3 ปีที่แล้ว

    നിങ്ങൾ പറഞത് സത്യമാണ്

  • @kndeenkylm3727
    @kndeenkylm3727 ปีที่แล้ว

    ശുദ്ധ കളവ്
    എല്ലാ പള്ളികളിലും പണ്ടെ ഗേറ്റിന് പുറത്തെ വിതരണ മുള്ളൂ
    അല്ലാതെ ഒന്നാമത്തെ റക്കഅത്തിൽ പോകറ്റിൽ വെച്ച് കൊടുക്കും എന്നാണോ?
    ഒരു വിഭാഗത്തിന്റെ വിശ്വാസവുമായി ബന്ധപ്പെടുത്തി കഥ മെനയാൻ രാജ്യത്ത് എഴുതാൻ പറ്റിയ വിഷയം ഇല്ലാതെ പോയോ
    ളോഹ ഇട്ടവിശുദ്ധന്മാർ പറഞ്ഞതും മാറിനിന്നതും അതുകൊണ്ടാണന്നറിയുക.

  • @therock7233
    @therock7233 5 ปีที่แล้ว +1

    The people who violently defend their god don't realize that they are dishonouring the very god they are trying to defend. The message they transmit by their actions is that their god is incapable of defending himself/herself so they have to defend him/her!

  • @muneermeethale945
    @muneermeethale945 3 ปีที่แล้ว

    ഫുൾ കേട്ടു. ഒന്നും മനസ്സിലായില്ല..

  • @bincywilson7839
    @bincywilson7839 ปีที่แล้ว

    സത്യം

  • @AbduRahman-iz4gz
    @AbduRahman-iz4gz 5 ปีที่แล้ว

    എടോ അവതാരകാ നിന്റെ പേര് എനിക്ക് അറിയില്ല അത് കൊണ്ട് ഞാൻ - - - - - - എന്ന് വിളി ക്കുന്നു അതായ ത് എന്തിനും ഒരു മാന്യത ഉണ്ട് പുസ്തകം എഴുതിയ പ്പോൾ അത്ജോസഫ് സ്വീകരി ച്ചില്ല ഫു

  • @shinammasebastian2298
    @shinammasebastian2298 ปีที่แล้ว

    കോയ എന്നും കോയ തന്നെ മാമ്മദിന്റെ തനിക്കോണം

  • @UnniSlovesu
    @UnniSlovesu 4 ปีที่แล้ว

    pedichitta pavam "DR.ASHRAF"

  • @livelike1937
    @livelike1937 5 ปีที่แล้ว +1

    Please don't justify those terrorists who cut the hands please...😀😀😀

  • @hafid.haneefa
    @hafid.haneefa 4 ปีที่แล้ว

    എന്തെങ്കിലും പറഞ്ഞു പോയാൽ പെട്ടു പോകുമോ എന്നുള്ള ഭയം ഉണ്ടെന്ന് വ്യക്തം !

  • @georgepk3273
    @georgepk3273 5 ปีที่แล้ว +4

    സ്വയം കൃത അനർത്ഥത്തിനനുഭവിച്ച ശിക്ഷയെ ആരും ന്യായീകരിക്കണ്ട. പോപ്പുലർ ഫ്രണ്ട് ഭീകരതയെ അദ്ദേഹത്തിന്റെ ഉള്ളിലുള്ള മത വിദ്വേഷമാണ് അതിനു പ്രേരിപ്പിച്ചത്.അദ്ദേഹം വിദ്യാർത്ഥികളെ പഠിപ്പിച്ച പാഠത്തിൽ എവിടെയാണ് മുഹമ്മദ് എന്ന കഥാപാത്രമുള്ളത്. ഭ്രാന്തനും പടച്ചോനും മാത്രമാണവിടെയുള്ളത്. .... ആ ഭ്രാന്തന്റെ സ്ഥാനത്ത് ഒരു മുഹമ്മദിനെ തിരുകിക്കയറ്റണമെങ്കിൽ മിനിമം ആ സ്ഥാപനത്തിന്റെ അനുവാദമെങ്കിലും വാങ്ങണമായിരുന്നു. അഥവാ മുഹമ്മദിനു പകരം ഒരു അബ്ദുള്ളയോ അതുപോലുള്ള മറ്റ് മുസ്ലീം പേര് അദ്ദേഹത്തിന്റെ മനസ്സിൽ തോന്നിയില്ല. ഒരു മുസ്ലീമിനെ പ്രകോപിപ്പിക്കാൻ ഏറ്റവും ഉചിതമായ മാർഗ്ഗമാണ് പരോക്ഷമായിട്ടാണെങ്കിലും പ്രവാചകനെ ആക്ഷേപിക്കുന്നത്. അദ്ദേഹത്തിന്റെ മനസ്സിലെ മതവിദ്വേഷത്തിന്റെ ഫലം അനുഭവിച്ചു. അത്രേയുള്ളൂ. ....... ഇനി എന്നെക്കുറിച്ച്.. തീർന്ന നിരീശ്വരവാദിയും മതനിരാസകർമ്മിയുമാണ് ഞാൻ. പക്ഷേ .. കടുത്ത തെറ്റു കൊണ്ട് ചെറിയ തെറ്റ് തെറ്റല്ലാതാവുന്നില്ല എന്നു ചിന്തിക്കാനുള്ള തിരിച്ചറിവ് കൂടിയുണ്ട്.

    • @mohamedsalim8237
      @mohamedsalim8237 5 ปีที่แล้ว +3

      താങ്കൾ പറഞ്ഞത് കറക്റ്റ്.... മനഃപൂർവം ഉള്ള പ്രകോപനം ആണ് മാസ്റ്റർ ചെയ്ത്... അദ്ദേഹം മുഹമ്മദിനോടുള്ള വിദ്വേഷം ആ രീതിയിൽ പ്രകടിപ്പിച്ചു..... ഓരോ മത വിശ്വാസികളുടെയും ആചാരങ്ങൾ മറ്റുള്ളവർക്ക് വിചിത്രമായി തോന്നാം... അവരെ അവരുടെ വായിക്ക് വിടുന്നത് ആണ് നല്ലത്.. youtube ലും മറ്റും ഒരു പാട് ഇസ്ലാം വിമർശനം ഉണ്ട് (malayalikaludethe)...ഒരു പ്രശനവും ഇല്ല... but ഇത് ഒരു സ്കൂളിൽ ആയിരുന്നു.... sdpi, rss etc അടിച്ചമതൻ പറ്റാത്തത് ജനാധിപത്യത്തിൻറെ ന്യൂനത കളിൽ പെട്ടതാണ്.

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 5 ปีที่แล้ว +6

      @@mohamedsalim8237
      മുഹമ്മദ്, പടച്ചവൻ
      ഇങ്ങനെയൊരു പേര് വച്ചതിന്നു ഒരു മനുഷ്യനെ ഇമ്മാതിരി ചെയ്‌തത്‌ ഒരു തരത്തിലും ന്യായീകരിക്കാൻ തോന്നുന്നില്ല !!!
      ആരായാലും !!
      പടച്ചവൻ സൃഷ്ട്ടിച്ച ആൾ എന്നെ അർത്ഥം ഉള്ളൂ !!
      അത് അദ്ദേഹത്തെ സൃഷ്ട്ടിച്ച ആളാണ് എന്ന് കരുതാം,,പടച്ചവൻ എന്ന് ഭാഷ പഠിച്ച എല്ലാവർക്കും എഴുതാനും പറയാനും സ്വാതന്ത്ര്യം ഉണ്ട് !!
      പിന്നെ മുഹമ്മദ്‌ അതും ഒരു പേരാണ്,, ലോകത്ത് മുഹമ്മദ്‌ എന്ന് പേരായി വളരെ അധികം പേരുണ്ട്,, ഇവരൊക്കെ നല്ലവരാണ് എന്ന് ആർകെങ്കിലും അഭിപ്രായം ഉണ്ടാകുമോ,,
      ഇതിനെ ന്യായീകരിക്കാൻ ഒരു യുക്തിയും കാണുന്നില്ല !!
      ഇനി മുഹമ്മദ്‌ നബിയോട് അദ്ദേഹത്തെ വീര പുരുഷൻ ആയി കൊണ്ട് നടക്കുന്നവർ ആണെങ്കിൽ ഒരിക്കലും ഇത് ചെയ്യാൻ പാടില്ല, തോന്നുകയുമില്ല,,,
      ഒരവസരത്തിൽ ഒട്ടകത്തിന്റെ ശരീരാവശിഷ്ടങ്ങൾ കൊണ്ട് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ എതിരാളികളെ ഒന്നും ചെയ്യരുത് ഒരാളെങ്കിലും നന്മയിലേക് വന്നാൽ അതാണ് എനിക്ക് വേണ്ടത് ് എന്ന് പറഞ്ഞ വ്യക്തി ആണ്,,,
      ഇത് ചെയ്തവരും ചെയ്യിച്ചവരും ആരായാലും ആട്ടിൻ തോൽ ഇട്ട ചെന്നായകൂട്ടങ്ങൾ ആണ്,, !!!!!.

    • @georgepk3273
      @georgepk3273 5 ปีที่แล้ว +1

      @@ഡിങ്കൻ-god താങ്കൾ ആ പാഠഭാഗവും ചോദ്യക്കടലാസും ഒന്നു വായിക്കുക.സിനിമാ സംവിധായകനായ പി.റ്റി.മുഹമ്മദ് അദ്ദേഹം പലപ്പോഴും കണ്ട ഒരു കാര്യം കഥാരൂപത്തിലെഴുതിയതാണ് ആ പാഠം. അതിനെ അധികരിച്ചുണ്ടാക്കുന്ന ചോദ്യപ്പേപ്പറിൽ പാഠത്തിലുള്ളതേ പറ്റൂ. അതിലൊരു മുഹമ്മദുണ്ടെങ്കിൽ ഓക്കെ.ആ കഥയുടെ എഴുത്തുകാരൻ ആ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ കേസ്സു കൊടുത്തിരുന്നെങ്കിലോ.പിന്നെ.. ഞാൻ കൈവെട്ടിനെ ന്യായീകരിച്ചിട്ടില്ലല്ലൊ. ഒരു ഭീകരവാദ പ്രസ്ഥാനത്തെ ആ മാഷിന്റെ വർഗ്ഗീയ വിഷം ഉത്തേജിപ്പിച്ചു.രണ്ടും തെറ്റായ വർഗ്ഗീയത തന്നെ.

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 5 ปีที่แล้ว +2

      @@georgepk3273
      Pt മുഹമ്മദ്‌ എഴുതിയതിൽ മുഹമ്മദ്‌ എന്ന കഥാപാത്രം ഉണ്ടെങ്കിൽ യാതൊരു തെറ്റുമില്ല എന്നാണ് താങ്കൾ പറയുന്നത് !!
      അങ്ങനെ ഉണ്ടെങ്കിൽ pt മുഹമ്മദിന്റ കൈ വെട്ടിയേനെ ഈ വർഗീയ വാദികൾ !!!
      ഇനി അങ്ങനെ ഉണ്ടെങ്കിൽ ഈ കഥ ശരിയാണ് എന്ന് ഈ ഭീകര വാദികൾ കരുതുമോ !!
      ഇനി അത് തെറ്റണെങ്കിൽ മത നിന്ദ ആണെങ്കിൽ അതിന് ദൈവമല്ലേ ശിക്ഷ കൊടുക്കേണ്ടത് !!
      പടച്ചോനെയും നബിയെയും കളിയാക്കുക ആണെങ്കിൽ ശിക്ഷ കൊടുക്കേണ്ടത് പടച്ചോന്റെ ഉത്തരവാദിത്തം ആണ്, വിശ്വാസി ആണെങ്കിൽ പടച്ചോന്നു വിട്ടു കൊടുക്കുക യാണ് ചെയ്യേണ്ടിയിരുന്നത് !!
      ഇത്തരം പ്രവർത്തികളെ ഒരിക്കലും ന്യായീകരിക്കാൻ പാടുള്ളതല്ല !!!

    • @georgepk3273
      @georgepk3273 5 ปีที่แล้ว +2

      @@ഡിങ്കൻ-god ഇതൊരു സംഭവ കഥയുടെ വിവരണമാണ്. കഥാകൃത്തിനെ കൂടി ജോസഫ് മാഷ് മോശക്കാരനാക്കാൻ ശ്രമിച്ചു.പിന്നെ .... കാലങ്ങളായി ഞാൻ എഴുതുകയും പരസ്യമായി ചോദിക്കുകയും ചെയ്യുന്ന ഒരു ചോദ്യം താങ്കളും ചോദിച്ചതിൽ സന്തോഷമുണ്ട്. ദൈവത്തിനെതിരെയോ പ്രവാചകൻമാർക്കെതിരെയോ ചെയ്യുന്നതെറ്റിന് ദൈവമല്ലേ പ്രതികാരം ചെയ്യേണ്ടത്.അതെ... അങ്ങിനെയേതെങ്കിലുമൊരു ശക്തി ജീവിച്ചിരുപ്പുണ്ടെങ്കിലല്ലേ ... മനുഷ്യരുണ്ടാക്കിയ ദൈവത്തെ മനുഷ്യൻ രക്ഷിക്കാൻ നോക്കുന്നു. അത്ര തന്നെ.

  • @artandcraft4742
    @artandcraft4742 3 ปีที่แล้ว

    വിശ്വസി എങ്കിൽ അല്ലാ ഹു മുഹമ്മദിനേ നായന്റെ മൊനേ എന്ന് വിളിച എന്ന് ചിൻ ദിക്കാൻ - ആ വിസ്കരിക്കാൻ കണ്ടത്തി ക്ഷ കാരണം. ഒ പറയാമോ

  • @radhakrishnanpk7230
    @radhakrishnanpk7230 5 ปีที่แล้ว

    Matham manushyane mayakkunna karuppu thanne....

  • @binoyjoseph3135
    @binoyjoseph3135 2 ปีที่แล้ว +1

    Simply ignore this speach

  • @georgejohn86
    @georgejohn86 4 ปีที่แล้ว

    A Speech

  • @abdulazizshamsudeen
    @abdulazizshamsudeen 5 ปีที่แล้ว

    സഭക്ക് ജോസഫിനോട് എന്തുകൊണ്ട് വിരോധം ഉണ്ടായി ?

  • @MrSantinagar
    @MrSantinagar 5 ปีที่แล้ว

    Is there any case of Muslim writer insulting Jesus? You can never find it since the Quran teaches to admire Jesus and not to defame the Gods of other religions.

  • @shivbaba2672
    @shivbaba2672 ปีที่แล้ว

    Not really in kerala if you speak against radical islam those days your fate was same. Even today communist of kerala fear talking against radical islam that is against the teaching of karal max.

  • @sapereaudekpkishor4600
    @sapereaudekpkishor4600 ปีที่แล้ว

    അദ്ധ്യായം മാഇദ

  • @josephjohn5864
    @josephjohn5864 5 ปีที่แล้ว

    The best proof that how illiterate and ignorant we are.

  • @normekkat
    @normekkat 3 ปีที่แล้ว

    Lol..veluppikalaanallo

  • @miniart2982
    @miniart2982 5 ปีที่แล้ว

    1 MUSLIM BHEEKARATHA, 2 ,BHEEKARATHAKU SUPPORT, 3 INIYUM CHEYYUMENNA SWARAM allea ...?

  • @aslamp7923
    @aslamp7923 4 ปีที่แล้ว

    Diplomatic aakaan oru paad kashtapedunnund...

  • @georgekuzhikandam4625
    @georgekuzhikandam4625 4 ปีที่แล้ว

    ആട്ടിൻ തോലിട്ട ചെന്നായ??

    • @jbr8879
      @jbr8879 4 ปีที่แล้ว

      എന്തിനാണ് ഭായ്.... അയാൾ യാഥാർഥ്യം പറയുന്നു

  • @simonabraham9645
    @simonabraham9645 5 ปีที่แล้ว

    Enthukondu josephmashinte avastha churungippoyi????????!!!!!!!!!!!🤔🤔🐒🐒ellam nashtappetta bheekaravastha 🐒🐒🐒🐒
    What is the use of your lecture ??????? Thru this lecture you are softening the terror situation 🤔🤔 you are blaming whom ???
    Of course kunjadinte idayanmar
    Parireksha nalkiyilla ennathu Sathyam 🤔🤔
    Can you give a lecture about ISIS bheekara tha 🤔🤔🐒🐒🐕🐕

  • @baijukk8456
    @baijukk8456 5 ปีที่แล้ว

    Aaa manushyane sahayKanum samrakshikanum nattallinu balamulla oru unnakanum ondayilledei sathyacristianikale ningade koottathil

  • @ullaskumarg3421
    @ullaskumarg3421 5 ปีที่แล้ว

    Enikkum bhayangara adbudam thonnunu..... Matham inngane vella poosi edukkan engane sadhikkunnu.

  • @jalajabhaskar6490
    @jalajabhaskar6490 5 ปีที่แล้ว +1

    Verude ente samayam kalanju

  • @noushadnoushad6606
    @noushadnoushad6606 5 ปีที่แล้ว

    Muslimine mosamayi ezudhiya josaph mash ethra thetanu edhu elam varuthi vekunadh edhu polulla karyangal undayapol ele

  • @abbas6720
    @abbas6720 5 ปีที่แล้ว

    Josafinu kittendathu thanneyanu kittiyathu athavan chodichu vangiyathayirunnu.

  • @kurumbanmn8883
    @kurumbanmn8883 5 ปีที่แล้ว

    Lkg kottikaludae munnilittu mashine konnanattil kaivettu Oru preshnamanooo

  • @manojkumarpk1525
    @manojkumarpk1525 4 ปีที่แล้ว

    ☂️☂️

  • @alavikalattingal4208
    @alavikalattingal4208 4 ปีที่แล้ว

    ജോസഫ് തികഞ്ഞ ഒരു വര്ഗീയ വതിയല്ലേ ഇപ്പോൾ ഇവൻ മശീഹ ആയി ,സ്വന്തം വിദ്യാർത്ഥികളോട് സംവദിക്കാം പക്ഷെ quastain ചോദിക്കാമോ ?

  • @jayant.b3551
    @jayant.b3551 5 ปีที่แล้ว

    അഷ്റഫ് സാറേ ഇതൊക്കെ മനുഷ്യരോട് പറഞ്ഞാലല്ലേ മനസ്സിലാവൂ മൃഗങ്ങൾക്ക് മനസ്സിലാവില്ലല്ലോ

  • @antifa0078
    @antifa0078 5 ปีที่แล้ว

    God...😤💉

  • @shinammasebastian2298
    @shinammasebastian2298 5 ปีที่แล้ว

    Poda poda

  • @abdupallikandam3489
    @abdupallikandam3489 5 ปีที่แล้ว +2

    Abuse me million times.
    Spare my prophet.

    • @abhilashradhakrishnan1708
      @abhilashradhakrishnan1708 5 ปีที่แล้ว +7

      Abuse nobody but no one or thing shall be beyond criticism and healthy arguments is a must for us to proceed.

    • @shinammasebastian2298
      @shinammasebastian2298 5 ปีที่แล้ว

      പോടോ ട്രിക്കി mammad

    • @abdupallikandam3489
      @abdupallikandam3489 5 ปีที่แล้ว

      @@abhilashradhakrishnan1708
      അതെ, ആരോഗ്യകരമായ ചർച്ച ആവാം.👍

    • @abdupallikandam3489
      @abdupallikandam3489 5 ปีที่แล้ว +2

      @@shinammasebastian2298
      ചോദ്യ പേപ്പർ തയ്യാറാക്കിയതാണ്.
      വീട്ടിൽ കെട്ട്യോളോട് സ്വകാര്യം പറഞ്ഞതല്ല.

    • @abhilashradhakrishnan1708
      @abhilashradhakrishnan1708 5 ปีที่แล้ว +1

      @@abdupallikandam3489 So kai vettiya ok aa ennano?

  • @VyMuhammed-wh2du
    @VyMuhammed-wh2du ปีที่แล้ว

    Supaeri.yar.avavam.supaeriyality.komblx.nalladhalla.ella.jandhukkalum.pleas.sory