മുജാഹിദ് വാദത്തെ കാറ്റിൽ പറത്തിയ വാഴക്കാട് മുഖാമുഖം 𝕒𝕝𝕒𝕧𝕚 𝕤𝕒𝕢𝕒𝕗𝕚 𝕜𝕠𝕝𝕒𝕥𝕙𝕦𝕣 അലവി സഖാഫി കൊളത്തൂർ

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #samvadham#mujahid #salafi #mujahidibnurazeen #mujahidbalussery#alavisaqafikolathur#alavispeech#islamicvideo

ความคิดเห็น • 36

  • @shaheebabdull1042
    @shaheebabdull1042 หลายเดือนก่อน

    Yes shirkkaanu....

  • @ameen9801
    @ameen9801 5 หลายเดือนก่อน +10

    സനദ് ചോദിച്ചപ്പോൾ അലവി യുടെ കോലം മാറി

    • @abdusalam4686
      @abdusalam4686 5 หลายเดือนก่อน +1

      തെളിവല്ലേ മോയന്തേ പറയുന്നത്

  • @abdulazeezaz278
    @abdulazeezaz278 5 หลายเดือนก่อน +1

    അലറിമുജാഹിദുകളെകാറ്റിപറത്തിയിട്ട്ഇപ്പോൾമുജാഹിദുകൾഎല്ലാംപറന്ന്കൊണ്ടിരിക്കുകയാണ്അപ്പോൾകുറെകഴിയുമ്പോൾമുജാഹിദ്തന്നെഇല്ലാണ്ടാവുംഅല്ലെഅലറിഖുറാഫിഖുബൂരി

  • @MANSOORMKTR
    @MANSOORMKTR หลายเดือนก่อน

    Comedies of Ali khuraafi

  • @rashid4547
    @rashid4547 5 หลายเดือนก่อน +1

    അലവി സഖാഫി ❤

  • @shtla7970
    @shtla7970 5 หลายเดือนก่อน +2

    വിശുദ്ധ ഖുർആൻ..... സൂറ അൽ ബക്കറ... ആയത്ത് 186... നബിയെ.... എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക... പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുകയും ഉത്തരം ചെയ്യുന്നതുമാകുന്നു... അള്ളാഹു സത്യ വിശ്വാസികളോട് കല്പിച്ച കല്പന ഇതാണ്.... സമസ്ത മതക്കാർക്ക് അള്ളാഹുവിന്റെ ഈ കല്പന ബാധകമല്ലാട്ടോ....

  • @shaheebabdull1042
    @shaheebabdull1042 หลายเดือนก่อน

    Entha cheyya shirkinte mulmunayil nikkunna aalkaaroodu orikkalum samvaadam nadathenda...."fee kuluubiyim maradwun , fazaada uhmullahu maradwa....."

  • @AmeerHamza-he2lu
    @AmeerHamza-he2lu 5 หลายเดือนก่อน +3

    സമസ്ത ഇപ്പൊൾ കാറ്റിൽ പറന്നു തുടങ്ങി.

    • @abdusalam4686
      @abdusalam4686 5 หลายเดือนก่อน

      സലഫികള പറന്നു തുടങ്ങിയത്

    • @MohamedajmalPMohamedajmalP
      @MohamedajmalPMohamedajmalP 5 หลายเดือนก่อน

      എയറിൽ ആരാണ് എന്ന് മനസ്സിലാകുന്നുണ്ട്

    • @abdusalam4686
      @abdusalam4686 5 หลายเดือนก่อน +1

      @@MohamedajmalPMohamedajmalP ഓരോ കൊല്ലവും തൗഹീദ് മാറ്റി പറയുകയും അല്ലാഹുവിനെ പല കൊലങ്ങളുമായി ഫിറ്റ് ചെയ്യുന്ന നിങ്ങളുടെ അവസ്ഥ എന്താ

    • @shtla7970
      @shtla7970 5 หลายเดือนก่อน +1

      വിശുദ്ധ ഖുർആൻ... സൂറ അൽ ബക്കറ... ആയത്ത് 186.. നബിയെ... എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക.. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുകയും ഉത്തരം ചെയ്യുന്നതുമാകുന്നു....അള്ളാഹുവിന്റെ 👆 ഈ ശക്തമായ താക്കിത് സമസ്തമതക്കാർക്ക് ബാധകം ഇല്ലേ????

    • @abdusalam4686
      @abdusalam4686 5 หลายเดือนก่อน

      @@shtla7970 എന്താണ് പ്രാർത്ഥന അതൊന്ന് paray

  • @user-bj1ug8xc3d
    @user-bj1ug8xc3d 5 หลายเดือนก่อน

    മുജാഹിതിന്റെ ഒരു ചോദ്യത്തിനും സത്യ സന്ധമായി ഒരു സകാഫിയും ഇന്നുവരെ മറുപടി പറഞ്ഞിട്ടില്ല ഉത്തരം മുട്ടുമ്പോൾ ചോറ് പട്ടാളത്തെ കൊണ്ട് തക്ബീർ വിളിപ്പിക്കും

  • @hayy1900
    @hayy1900 5 หลายเดือนก่อน +7

    ഈ മുസ്‌ലിം യാർക് ഒരു വിവരം ഇല്ല ഗോര ശബ്ദം തിൽ സംസാരിക്കാൻ അറിയുള്ളൂ...
    ഇയാൾ ഇസ്ലാം ൽ പറയുന്ന ത് ഒന്നും ചെയ്യുന്നില്ല ഇസ്ലാം ൽ പറയാത കാര്യം ങ്ങൾ മാത്രം മേ ചെയ്യൂ

    • @shemsudeenmelattath1777
      @shemsudeenmelattath1777 5 หลายเดือนก่อน +3

      അയാൾ വെറും ഹംക്കാണ്

    • @mbgift8548
      @mbgift8548 5 หลายเดือนก่อน

      അതെയ സെൽഫി 🤣🤣🤣

    • @shtla7970
      @shtla7970 5 หลายเดือนก่อน +3

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ... ആയത്ത് 186.... നബിയെ... എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക.. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുകയും ഉത്തരം ചെയ്യുന്നതുമാകുന്നു....👆 ഇതാണ് സത്യ വിശ്വാസികളോട് അള്ളാഹുവിന്റെ കല്പന... സമസ്തക്കാർക്ക് അള്ളാഹുവിന്റെ ഈ കല്പന ബാധകമല്ലട്ടോ

    • @mbgift8548
      @mbgift8548 5 หลายเดือนก่อน

      @@shtla7970 നിങ്ങളെന്തെ സലഫികളെ ഇങ്ങനെ പൊട്ടത്തരം പഠിച്ചു വെച്ചത് ഖുർആൻ പറഞ്ഞത് സത്യമാണ് അത് പോലെ ജീവിക്കാൻ വേണ്ടി പഠിപ്പിക്കുകയാണ് സമസ്ത ചെയ്യുന്നത്
      ഒന്നുകിൽ നിങ്ങൾ അറിഞ്ഞുകൊണ്ട് കള്ളം പറയുന്നു അല്ലെങ്കിൽ നിങ്ങളുടെ ഹൃദയം ഏതോ സലഫി സെൻഡറിൽ പണയം വെച്ചിരിക്കുന്നു അള്ളാഹു നിങ്ങൾക് ഹിദായത് നൽകട്ടെ

  • @rightthinkers4046
    @rightthinkers4046 5 หลายเดือนก่อน +1

    സനദ് ഉണ്ടാകും എന്ന് പറയുന്നതിലും നല്ലത് സനദ് അങ്ങോട്ട് പറഞ്ഞ് കൊടുക്കൂ . ( വഹാബികളുടെ ചൊറിച്ചിൽ അങ് മാറട്ടെ 😂)

    • @muneerm5203
      @muneerm5203 5 หลายเดือนก่อน +1

      സനദ് പറഞ്ഞു കൊടുക്കാൻ അലവി കുറച്ചു പുളിക്കും...😂😂

  • @muneerm5203
    @muneerm5203 5 หลายเดือนก่อน +4

    ഈ അലവി എവിടെ പരിപാടി അവതരിപ്പിച്ചാലും അവസാനം ചെന്നെത്തുന്നത് അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാം എന്നുള്ള പിഴച്ച വാടത്തിലേക്ക്....നിങ്ങൾക്ക് എന്താ പടച്ച റബ്ബിനോട് പ്രാർഥിക്കാൻ ഇത്ര ബുദ്ധിമുട്ട്...

    • @mbgift8548
      @mbgift8548 5 หลายเดือนก่อน +2

      പൊട്ടത്തരം നിർത്തിക്കൂടെ സെൽഫി

    • @shafeequemattummal261
      @shafeequemattummal261 5 หลายเดือนก่อน

      ​@@mbgift8548അതാണോ പൊട്ടത്തരം 😂

    • @Siniyas777
      @Siniyas777 5 หลายเดือนก่อน +1

      Allahu ബുദ്ധിനൽകി അനുഗ്രഹിക്കട്ടെ

    • @muneerm5203
      @muneerm5203 5 หลายเดือนก่อน

      @@mbgift8548 അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക എന്നത് ആണോ പൊട്ടത്തരം കുറാഫി?

    • @shtla7970
      @shtla7970 5 หลายเดือนก่อน +1

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ... ആയത്ത് 186.. നബിയെ... എന്റെ അടിമകൾ നിന്നോട് എന്നെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തുള്ളവൻ ആണെന്ന് പറയുക... പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥന കേൾക്കുകയും ഉത്തരം ചെയ്യുന്നതുമാകുന്നു.... അള്ളാഹുവിന്റെ ഈ ശക്തമായ വിശുദ്ധ ഖുർആനിൽ ഉണ്ടായിട്ടും അള്ളാഹുവിന്റെ ഈ 👆 കല്പന അനുസരിക്കാത്ത സമസ്ത വർഗ്ഗം.. അള്ളാഹു ഇവരിൽ നിന്നും സത്യ വിശ്വാസികളെ തൊട്ട് കാക്കട്ടെ ആമീൻ

  • @ammadkadavath2933
    @ammadkadavath2933 4 หลายเดือนก่อน

    അലവി സഖാഫിയുടെ വാഴക്കാട് മുഖാമുഖം സമസ്ത വിശ്വാസം തച്ചുടച്ച് കളഞ്ഞ മുഖാമുഖമാണ്.
    മുജാഹിദുകളുടെ ഏത് ചോദ്യത്തിനാണ് ഇയാള് കളവ് പറഞ്ഞ് രക്ഷപ്പെട്ട് എന്നല്ലാതെ നേരെ ചൊവ്വെ മറുപടി പറഞ്ഞത്.
    ഇയാളുടെ മണ്ണാർക്കാട് പരിപാടി ഇവിടെയും എടുത്തു എന്നതിൽ കവിഞ്ഞ് എന്ത് നേട്ടമാണ് ഉണ്ടാക്കിയത്.