പ്ര ഫിഷണലി പ്രീക്കൻസി സെപ്പറേഷൻ സ്ക്കിൻ റീ ടെച്ചിംഗ് തന്നെയല്ലേ ഈ ക്ലാസ് 'നന്നായി ഞാൻ ഈ ക്ലാസ പ്രതിക്ഷിച്ചിരുന്നു. ഒന്നു കൂടി വ്യക്തമായ് ഉഛരിക്കണം: ഉ. ദാഹരണം alt + ctrl+sheft +E ഈ പറയുന്നത് ഞാൻ കുറേ തവണ ബാക്ക് അടിച്ചു അറിയുകയായി നന്നു. 'ഓരോന്നും പറയുമ്പം അതിൻ്റ കീവേഡു എഴുതിക്കാണിച്ചാൽ നന്ന്
ക്ഷമിക്കണം സഹോദരാ.... ചില വ്യക്തിപരമായ പ്രശ്നങ്ങളാൽ കുറച്ച് ദിവസങ്ങൾ ചാനലിൽ ആക്ടീവാകാൻ കഴിഞ്ഞില്ല. അത് കൊണ്ടാണ് താങ്കളുടെ കമൻറുകൾ കാണാതെ പോയത്. അടുത്ത ആഴ്ച മുതൽ പുതിയ വീഡിയോകൾ പ്രതീക്ഷിക്കാം. ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു.
സർ, ആഗ്രഹിച്ച ഒരു വീഡിയോ ആയിരുന്നു ഇത്.... Thanks ❤️
വളരെ ഇഷ്ടപ്പെട്ടു. ഇങ്ങോട്ട് ഞാന്‍ എത്തണമെങ്കില്‍ ഇനിയും എത്ര ദൂരം താണ്ടണം എന്ന് ആലോചിക്കുകയായിരുന്നു. അസാദ്ധ്യ കലാകാരന്‍. നമിക്കുന്നു....
സൂപ്പർ 👍👍
Great work.. Learn a new technique.. Tq
Muthu super 👍👌
This is what I've been looking for! Thank you 🥰
അടിപൊളി 👌👌
Thank you ❤️🥰
Nice
Sir continues ayt video idamo basic tool muthal okkr pls
Alt. Ctrl. Shift key press ചെയ്തപ്പോൾ അടുത്ത step വരുന്നില്ലല്ലോ.. 4.40
Alt+Ctrl+Shift+E - Press cheythu nokooo......:)
ennniyum video idnnam
വളരെ നല്ല ക്ലാസ് പഠിക്കുന്നവർക്ക് ഉപകാരം ഞാനും ഈ വഴി സഞ്ചരിക്കുന്നൂ
അവസാനഭാഗത്ത് എന്തൊക്കെ ചെയ്തു എന്നത് വ്യക്തയില്ലാതെ ആയി പോയി,സ്പീഡ് കൂടി പോയി😔😔😔
Very clean superb understand well brother , I follow your channel pls teach some more photoshop videos ...impressed
Good one
lengthy steps.. but beautiful
Superb..never seen this kind of advance tutorial...kepp it up...
Thank you..!
Basic ayyt kudi idumo bro pls
Poli poli
👍
Photo shop padikan agraham und
ആർക്കും പഠിക്കാൻ കഴിയും എൻെറ ചാനലും കാണൂ
പ്ര ഫിഷണലി പ്രീക്കൻസി സെപ്പറേഷൻ സ്ക്കിൻ റീ ടെച്ചിംഗ് തന്നെയല്ലേ ഈ ക്ലാസ് 'നന്നായി ഞാൻ ഈ ക്ലാസ പ്രതിക്ഷിച്ചിരുന്നു. ഒന്നു കൂടി വ്യക്തമായ് ഉഛരിക്കണം: ഉ. ദാഹരണം alt + ctrl+sheft +E ഈ പറയുന്നത് ഞാൻ കുറേ തവണ ബാക്ക് അടിച്ചു അറിയുകയായി നന്നു. 'ഓരോന്നും പറയുമ്പം അതിൻ്റ കീവേഡു എഴുതിക്കാണിച്ചാൽ നന്ന്
Supper
ശബ്ദം വളരെ കുറവാണ്
Basic
നിങ്ങളിതെവിടുന്നാണ് പഠിച്ചത് ഭായീ..
Njn kure aayi msg chynu☹️❣️ sir chym ennu karuthunu
ക്ഷമിക്കണം സഹോദരാ.... ചില വ്യക്തിപരമായ പ്രശ്നങ്ങളാൽ കുറച്ച് ദിവസങ്ങൾ ചാനലിൽ ആക്ടീവാകാൻ കഴിഞ്ഞില്ല. അത് കൊണ്ടാണ് താങ്കളുടെ കമൻറുകൾ കാണാതെ പോയത്. അടുത്ത ആഴ്ച മുതൽ പുതിയ വീഡിയോകൾ പ്രതീക്ഷിക്കാം.
ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു.
Bro number
ഒന്ന് പോ ഹെ പത്രത്തിൽ വരുന്ന ഒരു പടം ചെയ്തുകാണിക്കു വെല്ലുവിളിക്കുന്നു. വീഡിയോ ചെയ്യൂ..