How to do Pu Painting on a bike/ Bike Painting In Malayalam

แชร์
ฝัง

ความคิดเห็น • 219

  • @noorudheenkmkalladamkandim3923
    @noorudheenkmkalladamkandim3923 5 หลายเดือนก่อน +2

    വളരെ നല്ലത് മികച്ച അവതരണം തീരെ അഹങ്കാരം ഇല്ലാത്ത സംസാരം നല്ലത് വരട്ടെ

  • @CustomGarageKochi
    @CustomGarageKochi 2 ปีที่แล้ว +50

    Machane.... അടിപൊളി ആയിട്ട് paint അടിച്ചിട്ട് ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നു 😍😍 Super Work Bro... 💥💥

    • @KANCMedia
      @KANCMedia  2 ปีที่แล้ว +6

      thank you ഭായി

    • @AniShh89
      @AniShh89 ปีที่แล้ว +1

      Typical malayalee dialogue 😅😂

    • @sak5769
      @sak5769 ปีที่แล้ว +1

      Your place where

    • @CustomGarageKochi
      @CustomGarageKochi ปีที่แล้ว

      @@sak5769 Kochi

    • @Shinax_talk
      @Shinax_talk ปีที่แล้ว +1

      @@KANCMedia 2

  • @MohdYasin-co5ox
    @MohdYasin-co5ox 2 หลายเดือนก่อน +2

    Hlo
    ഞാൻ പെട്രോൾ ടാങ്കിൽ spray paint ആണ് അടിച്ചത്.പെട്രോൾ തുള്ളികൾ ടാങ്കിന്റെ മുകളിൽ ആവുമ്പോൾ അടിച്ച paint ലൂസായി പോവുകയാണ്. ഇതിന് പരിഹാരം ഉണ്ടോ?

  • @arunrajv6027
    @arunrajv6027 2 ปีที่แล้ว +2

    Adipoli... Simple presentation....🥰🥰🥰😘😘

  • @habeebshamilirfanikagudalu8098
    @habeebshamilirfanikagudalu8098 2 ปีที่แล้ว +5

    Very good information dear brother thanks a lot

  • @pradiptanna4667
    @pradiptanna4667 2 ปีที่แล้ว +1

    clear coat konsa use kiya he???

  • @thesignatur8264
    @thesignatur8264 2 ปีที่แล้ว +3

    ഒരുപാട് ഉപകാര പ്രദമായ വീഡിയോ ആണ് bro upoload ചെയ്യുന്നത് 👌🏻 thanks

  • @MukkudupalliGanesh7
    @MukkudupalliGanesh7 ปีที่แล้ว

    Excellent..anna

  • @sayanbhanu4563
    @sayanbhanu4563 ปีที่แล้ว +1

    Bro passion pro full painting rate etrakum?

  • @SHAMSUDHEEN
    @SHAMSUDHEEN 2 ปีที่แล้ว +1

    Good job♥️♥️♥️

  • @hakeemhakeem9241
    @hakeemhakeem9241 ปีที่แล้ว

    Nalla samsaram...❤

  • @alexmathew8759
    @alexmathew8759 2 ปีที่แล้ว

    Good work bro....

  • @muhammedriyas545
    @muhammedriyas545 2 ปีที่แล้ว

    Bro super painting 👍

  • @ufom
    @ufom ปีที่แล้ว +1

    MC putty metalil use cheyavo?

  • @muhammadirfanirfan1498
    @muhammadirfanirfan1498 ปีที่แล้ว

    Bro tank paint adich kittan ethara time edkum

  • @musicmedia1237
    @musicmedia1237 2 ปีที่แล้ว +1

    Bro oru car or Jeep painting ful video cheyyamo...

  • @the__darling_dragon4844
    @the__darling_dragon4844 2 ปีที่แล้ว +1

    Fluorescent painting oru video cheyyamo bro

  • @kl4117
    @kl4117 2 ปีที่แล้ว

    Bro ente splenter aan bike black colour aan eath paint aan vaangeadath

  • @vincentkoramangalath751
    @vincentkoramangalath751 2 ปีที่แล้ว

    Nice bro

  • @vkmsharafuvkmsharafu3708
    @vkmsharafuvkmsharafu3708 2 ปีที่แล้ว

    Good👍

  • @sarathkumar4229
    @sarathkumar4229 11 หลายเดือนก่อน +1

    ചേട്ടാ, ബൈക്കിന്റെ fibre പാർട്ട് black paint അടിക്കുമ്പോൾ. 2k primer അടിച്ചതിനു ശേഷം undercoat ആയിട്ട് nc black അടിച്ചതിനു ശേഷം base black paint അടിക്കുന്നതാണോ better അതോ, 2k primer അടിച്ചു direct base black paint apply ചെയ്യുന്നതാണൊ നല്ലത്... നല്ല glosy black ആവാൻ.... pls reply.🙏🙂

    • @KANCMedia
      @KANCMedia  11 หลายเดือนก่อน +1

      NC Black അടിക്കണ്ട

    • @sarathkumar4229
      @sarathkumar4229 11 หลายเดือนก่อน

      @@KANCMedia thanks for reply 🤗

  • @sumeshkallara1554
    @sumeshkallara1554 2 ปีที่แล้ว

    Supper bro

  • @LONEWOLF-mn6zv
    @LONEWOLF-mn6zv 2 ปีที่แล้ว +1

    Place evida

  • @KarunanckCk
    @KarunanckCk ปีที่แล้ว

    Tank mathram paint chayan ethraa

  • @deepakp6473
    @deepakp6473 4 หลายเดือนก่อน

    Supper ❤

  • @kl4117
    @kl4117 ปีที่แล้ว

    ഇതിന് ക്ലിയർ അടിച്ച്ചില്ലെങ്കിൽ പെയിന്റിൽ പോറൽ ഉണ്ടാകുമോ

  • @ratheeshck858
    @ratheeshck858 2 ปีที่แล้ว

    Paint remve cheyyathe patch okke body filler itt paperitt oru coat base coat adichitt pinne clear adichal mathiyo kuranja chilavil theerkkan aanu

  • @rendezvous4699
    @rendezvous4699 2 ปีที่แล้ว +2

    I want to get my Rx petrol tank and side panels painted, will you please do it for me,how much for this sir?

  • @mountainclimber924
    @mountainclimber924 2 ปีที่แล้ว +3

    Air compressor എത്ര ltr ആണ് ബ്രോ

  • @btskitchen7855
    @btskitchen7855 2 ปีที่แล้ว

    Broo spender bike adikkan 5500 oke പെയിന്റ് അടിക്കാൻ പറയ്യുന്നത് പെയിന്റ് നാണോ റേറ്റ് അതോ panikkuliyoo ynthaa സംഭവം

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      ഞാൻ എങ്ങനെ പറയാം ഏതു രീതിയിലും ചെയ്യാം

  • @albinelias9852
    @albinelias9852 2 ปีที่แล้ว

    നല്ല അവതരണം....

  • @kollaminZz
    @kollaminZz 2 ปีที่แล้ว +2

    👏👏🔥🔥

    • @KANCMedia
      @KANCMedia  2 ปีที่แล้ว +1

      thank you ഭായി

  • @vipinn6527
    @vipinn6527 2 ปีที่แล้ว +1

    ❤❤❤❤ താങ്ക്സ്

  • @hrishikesh7150
    @hrishikesh7150 2 ปีที่แล้ว +1

  • @anandhu355
    @anandhu355 2 ปีที่แล้ว

    Ente bike 3 year kazhinju but paint ilaki pokondirikunnu... Thalkaalam stiker ilakathe masking tape otichu marachu company paintinu mukalil koode onnude paint adichu clear adikkan pattumo angane cheyyan patumo thalakalam??

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      പറ്റും

    • @anandhu355
      @anandhu355 2 ปีที่แล้ว

      @@KANCMedia thanks 🙏

    • @anandhu355
      @anandhu355 2 ปีที่แล้ว

      @@KANCMedia pu പെയിന്റ് അടിക്കാമല്ലോ 2000പേപ്പർ ഇട്ട് വാട്ടർ കട്ട്‌ ചെയ്തു.. എന്നിട്ട് ഇനി pu balck അടിച്ചു ക്ലിയർ അടിക്കാനായിരുന്നു

  • @rahmanek2671
    @rahmanek2671 2 ปีที่แล้ว +1

    Poli

  • @rijithtp5068
    @rijithtp5068 2 ปีที่แล้ว

    Good

  • @jithinshaji1793
    @jithinshaji1793 2 ปีที่แล้ว +2

    audio korachude venam bro

  • @Amal-de5hn
    @Amal-de5hn ปีที่แล้ว

    Bro paint 1st coat അടിച്ചതിനു ശേഷം 2nd Coat എത്ര മണിക്കൂർ കഴിഞ്ഞാണ് അടിക്കേണ്ടത് ? 2nd Coat അടിക്കുമ്പോൾ Sand paper ഇട്ടു Sand ചെയ്യണോ ?

  • @jibinjibin7476
    @jibinjibin7476 2 ปีที่แล้ว +1

    Supper

  • @MrCyBrogDuDe
    @MrCyBrogDuDe 6 หลายเดือนก่อน

    Paint remover kannil aayaal endengilum preshnam varo??

    • @KANCMedia
      @KANCMedia  4 หลายเดือนก่อน

      കൂടുതൽ ആയാൽ പ്രശ്നമാണ്

  • @nithinmani8066
    @nithinmani8066 2 ปีที่แล้ว +2

    220 de tank mathram paint cheyyan ethra roopa venam

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      Black ആണോ
      പിന്നെ ടാങ്ക് കാണാതെ ഒന്നും പറയാൻ കഴില്ല

    • @nithinmani8066
      @nithinmani8066 2 ปีที่แล้ว

      @@KANCMedia black aa ekathesam ethra aakum enn parayamo

  • @kkbtechmalayalam4186
    @kkbtechmalayalam4186 2 ปีที่แล้ว +1

    Bro ആദ്യം ഉള്ള പെയിന്റ് റിമൂവ് ചെയ്യാതെ ചെയ്യാൻ പറ്റുമോ

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      ചെയ്യാം

  • @powerquick1557
    @powerquick1557 2 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sainshadsanu6438
    @sainshadsanu6438 2 ปีที่แล้ว

    👌👌👌👌👌👌

  • @Hari-ot9pq
    @Hari-ot9pq ปีที่แล้ว

    💥

  • @dinup84
    @dinup84 2 ปีที่แล้ว +4

    Super show room il polum ethrem clear ayit cheyth kittilla

    • @KANCMedia
      @KANCMedia  2 ปีที่แล้ว +1

      കാര്യമായി പറഞ്ഞതാണോ

  • @nawaspp9837
    @nawaspp9837 8 หลายเดือนก่อน

    Hai ബ്രോ..... സൗണ്ട് കേട്ടിട്ട് കണ്ണൂരാണെന്ന് തോന്നുന്നു.
    എന്റെ പാഷൻ പ്രൊ ബൈക്ന്റെ tank പെയിന്റ് ചെയ്യാൻ എത്ര രൂപയാകും. Tank ടെ പെയിന്റ് പഴയത് പോലെയായി. അത് paint, sticker. എത്ര രൂപയാകും. ചേട്ടന്റെ വർക്ഷോപ് evideyaa👍???

    • @KANCMedia
      @KANCMedia  8 หลายเดือนก่อน

      9847487195

  • @athulkrishna7836
    @athulkrishna7836 2 ปีที่แล้ว

    Clear adikumbol vellam veral thadayan endagilumargam indo?

  • @jishavarghese1700
    @jishavarghese1700 2 ปีที่แล้ว

    Chaise paint chaiunnath pu black ano athinu clear adekano

  • @shikhinamk
    @shikhinamk 2 ปีที่แล้ว +1

    Helmet cheyunundo?

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      ഇല്ല

  • @anujoseph6102
    @anujoseph6102 2 ปีที่แล้ว

    metalinum plastikinum ore primer ano

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      RePainting ആണ് അതുകൊണ്ട് ഒരേPrimer മതി
      Pasitic പുതിയതാണെങ്കിൽ Plasitic primer അടിക്കണം

  • @praveenrajy8287
    @praveenrajy8287 9 หลายเดือนก่อน +1

    Pulsar 150 full painting how much rupees bro

    • @KANCMedia
      @KANCMedia  4 หลายเดือนก่อน

      10000

  • @sanalnarayanan8322
    @sanalnarayanan8322 2 ปีที่แล้ว

    വണ്ടിക് അടിക്കാൻ metaalik നല്ല ബ്രാൻഡ് കമ്പനി ഏതാണ്. ബുള്ളറ്റിനു അടിക്കാൻ വേണ്ടിയാണ്.

    • @KANCMedia
      @KANCMedia  2 ปีที่แล้ว +3

      അവിടെ കിട്ടുന്ന ലിറ്ററിന് 2500 ന് മുകളിൽ ഉള്ളത് എടുക്കുക

  • @jayaprakashkalathil6584
    @jayaprakashkalathil6584 2 ปีที่แล้ว +2

    Sound വളരെ കുറവാണ്

  • @muhammedthwahaak319
    @muhammedthwahaak319 2 ปีที่แล้ว

    Bro spara botil paint adicha mathiyoo...

    • @UwU-si3ec
      @UwU-si3ec ปีที่แล้ว

      Ath adichal finishing kitoola ath maatram alla petrol okke veenal paint pokum

  • @paints-vz4fm
    @paints-vz4fm 2 ปีที่แล้ว

    Filter chiunate attu cloth anne

  • @ddcarshinedeepakdubey5879
    @ddcarshinedeepakdubey5879 2 ปีที่แล้ว

    What gun nozzle size

  • @amburs3532
    @amburs3532 2 ปีที่แล้ว +20

    സഹോദര വോയിസ് കൊടുക്കുബോൾ പരമാവധി ഉറക്കെ സംസാരിക്കാൻ ശ്രമിക്കുക ഇത് ഇപ്പോൾ ഒന്നും ക്ലിയർ ആയി കേൾക്കാൻ പോലും പറ്റുന്നില്ല

    • @hera413
      @hera413 2 ปีที่แล้ว +4

      Headset vecha mathi

  • @nishithk6381
    @nishithk6381 2 ปีที่แล้ว

    Bro sthalam evideya??

  • @mr_red_storm3478
    @mr_red_storm3478 2 ปีที่แล้ว

    Bro ee black paint name ndha?

  • @theronaqmedia123
    @theronaqmedia123 ปีที่แล้ว

    Ningale workshop evideyaa bro

    • @KANCMedia
      @KANCMedia  11 หลายเดือนก่อน

      Kannur

    • @theronaqmedia123
      @theronaqmedia123 11 หลายเดือนก่อน

      @@KANCMedia kannur evideya

  • @berserk4596
    @berserk4596 ปีที่แล้ว

    Resist to petrol, diesel bro ??
    Anyone plz reply

    • @UwU-si3ec
      @UwU-si3ec ปีที่แล้ว +1

      These types of paints are fuel resistant. Never use aerosol paints they are of low quality.

    • @berserk4596
      @berserk4596 ปีที่แล้ว +1

      @@UwU-si3ec ok

  • @rckidd2796
    @rckidd2796 2 ปีที่แล้ว

    ഹലോ ബ്രോ എന്റെ ബൈക്ക് അടിക്കണമായിരുന്നു എങ്ങനെ ബ്രോയെ ഒന്ന് വിളിക്കാൻ patta

  • @ArunLal-gy4ek
    @ArunLal-gy4ek 2 ปีที่แล้ว

    Painting cheyth tharuvo bro

  • @sreejithbl564
    @sreejithbl564 2 ปีที่แล้ว +3

    ❤👌👌👌

  • @shazzdreamworld7543
    @shazzdreamworld7543 2 ปีที่แล้ว

    Athre per chodhichitum rate paranjillale. Oru udheshich ithre agum enn parayayirunnu

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      കൃത്യമായി പറയാൻ പറ്റില്ല ചെയ്യുന്ന രീതി പോലെയാണ് പിന്നെ വണ്ടിയുടെ അവസ്ഥ അതൊക്കെ നോക്കിയാണ് പറയുക

  • @moiduv3666
    @moiduv3666 2 ปีที่แล้ว

    പിയൂ ഗ്ലോസ്സി പെയ്ന്റാണങ്കിൽ ക്ലിയർ കോട്ട് വേണ്ട എന്ന് പറഞ്ഞല്ലോ ഇങ്ങിനെ വന്നാൽ ഉദ്ധേശിച്ച തിളക്കം കിട്ടുന്നില്ല നല്ല വെട്ടിത്തി ളങ്ങാൻ എന്താണ് വേണ്ടത് Pu മാറ്റ് പെയ്ന്റടിച്ച് ക്ലിയർ അടിച്ച് റബ്ബ് ചെയ്താൽ മതിയോ

  • @bibins2517
    @bibins2517 2 ปีที่แล้ว

    Tank paint cheyyan ethra rs avum

  • @slinjojose4413
    @slinjojose4413 4 หลายเดือนก่อน

    Place evideyaa bro

    • @KANCMedia
      @KANCMedia  4 หลายเดือนก่อน

      Kannur

  • @user-to7km9ev5f
    @user-to7km9ev5f 5 หลายเดือนก่อน +1

    Passion plus painting price

    • @KANCMedia
      @KANCMedia  5 หลายเดือนก่อน

      10000

    • @KANCMedia
      @KANCMedia  5 หลายเดือนก่อน

      നല്ല രിതിയിൽ ചെയ്യാൻ

  • @Plvinchuvadil
    @Plvinchuvadil 2 ปีที่แล้ว

    ,👍👍👍👍

  • @ashbinmanoj6157
    @ashbinmanoj6157 2 ปีที่แล้ว

    Bro spelndor bike full paint ചെയ്യുന്നതിന് atrayakum

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      കൃത്യമായി പറയാൻ പറ്റില്ല

  • @athiraks4679
    @athiraks4679 7 หลายเดือนก่อน

    സോളിഡ് ബ്ലാക്ക് പെയിന്റ് അടിച്ചതിനുശേഷം സ്റ്റിക്കർ ഒട്ടിച്ച് ക്ലിയർ അടിച്ചാൽ കുഴപ്പമുണ്ടോ

    • @KANCMedia
      @KANCMedia  4 หลายเดือนก่อน +1

      ഇല്ല

  • @mohammedashik7048
    @mohammedashik7048 2 ปีที่แล้ว

    Where place

  • @Asif-bh9iu
    @Asif-bh9iu 4 หลายเดือนก่อน

    E painting etra rate aay parayaamo

    • @KANCMedia
      @KANCMedia  4 หลายเดือนก่อน

      മൊത്തം 6k

  • @manumanuraj8382
    @manumanuraj8382 2 ปีที่แล้ว

    Urakkathil ano bro

  • @danikuttan8429
    @danikuttan8429 ปีที่แล้ว

    Place evida bro

  • @paints-vz4fm
    @paints-vz4fm 2 ปีที่แล้ว

    Remove chitu chinata nalate allal .... panikittum

  • @saneer12345
    @saneer12345 2 ปีที่แล้ว

    Hi bro. Nannayittund tto. Bro evideya sthalam ? Contact cheyyan patuo ?

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      Kannur
      9847 4 87195

  • @ubaidathvellarathingal8522
    @ubaidathvellarathingal8522 2 ปีที่แล้ว

    Paintinte vila ethrayan

  • @mendhakejikrail2455
    @mendhakejikrail2455 7 หลายเดือนก่อน

    Double colour dikhne wala paint Apne mara hai

  • @itzmen2k
    @itzmen2k 2 ปีที่แล้ว

    Fiber partsil remover upayogikkamo...?

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      ഉപയോഗിക്കാം

  • @jaleelkandiyil
    @jaleelkandiyil 2 ปีที่แล้ว

    സംഗതി അടിപൊളി
    പക്ഷെ തീരെ വോളിയം (ശബ്ദം ) ഇല്ല
    ക്ലിയർ ആയിട്ട് കേൾക്കുന്നില്ല

  • @sskhydrographicpaint9655
    @sskhydrographicpaint9655 2 ปีที่แล้ว

    Hi

  • @albin4153
    @albin4153 2 ปีที่แล้ว

    Bike paint അടിക്കാൻ കൊടുത്താൽ ഏകദേശം എത്ര ആകും.

    • @00000......
      @00000...... ปีที่แล้ว

      7000 okke aakum bro

  • @sainshadsanu6438
    @sainshadsanu6438 2 ปีที่แล้ว

    Enikk Kure ippo manassilayi bro thangs

  • @sunilsankar9847
    @sunilsankar9847 2 ปีที่แล้ว

    ലാക്കർ പെയിന്റിംഗ് ഒന്ന് ചെയ്യാമോ ബ്രോ

  • @jayasooryaps9986
    @jayasooryaps9986 ปีที่แล้ว

    Yethu paintnum yeth thinnarum use akikudey

  • @anoopsr3719
    @anoopsr3719 10 หลายเดือนก่อน

    Mike quality നന്നായിരുന്നു എങ്കിൽ,,പറയുന്നത് വ്യക്തമാക്കുന്നില്ല

  • @arjunksreenivas7067
    @arjunksreenivas7067 2 ปีที่แล้ว +1

    Bro Apache rtr 2012 model full painting cheyan nth expense verum

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      കാണാതെ പറയാൻ പറ്റില്ല

    • @yabinron6458
      @yabinron6458 ปีที่แล้ว

      Bro paint cheytho? Cheythenkil expense ethre aayi

  • @subeerup3034
    @subeerup3034 2 ปีที่แล้ว

    സൗണ്ട് ഇല്ല

  • @top_ender_7389
    @top_ender_7389 2 ปีที่แล้ว

    Bro place

  • @user-hx2hk6kh8s
    @user-hx2hk6kh8s 2 หลายเดือนก่อน

    ഏതോ ഒരു ബംഗാളി ഹിന്ദിയിൽ എന്തോ കമൻ്റ് ചെയ്തിട്ടുണ്ട് ഞമ്മക്ക് റിപ്ളേ തന്നില്ലങ്കിലും വേണ്ടൂല ബംഗാളിക്ക് കൊട്

  • @amras-vlog5187
    @amras-vlog5187 2 ปีที่แล้ว

    Sheyning nu eedu paint aanu

  • @koomuttaistation9338
    @koomuttaistation9338 ปีที่แล้ว

    Shop contact details bro

  • @amalabdelmjid411
    @amalabdelmjid411 ปีที่แล้ว

    🥇🇲🇦🇲🇦🇲🇦

  • @LeelasLal
    @LeelasLal 2 ปีที่แล้ว

    വർഷോപ്പ് എവിടെയാണ് ചേട്ടാ

    • @KANCMedia
      @KANCMedia  2 ปีที่แล้ว +1

      Kannur

    • @sethumadhavanak2539
      @sethumadhavanak2539 2 ปีที่แล้ว

      @@KANCMedia Kannur രിൽ എവിടെ ? എന്റെ bullet paint ചെയ്യണം ഞാൻ Payyanur..

  • @ShahidShahid-pm2tb
    @ShahidShahid-pm2tb 2 ปีที่แล้ว

    Urakke parayadooi

  • @uktech8833
    @uktech8833 2 ปีที่แล้ว

    വീഡിയോ ഇഷ്ടപ്പെട്ടു
    മുഖത്ത് വെച്ചമാസ്ക്ക് എവിടെ യാണ് വാങ്ങാൻ കിട്ടുക

    • @KANCMedia
      @KANCMedia  2 ปีที่แล้ว

      Online
      Veenas