ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ജോയ് കുടുങ്ങിയ ആമയിഴഞ്ചാൻ തോടിന് കുറുകെയുള്ള തുരങ്കത്തിന്റെ അകത്തെ ദൃശ്യങ്ങൾ | Joy death

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • ജോയ് കുടുങ്ങിയ ആമയിഴഞ്ചാൻ തോടിന് കുറുകെയുള്ള തുരങ്കത്തിന്റെ അകത്തെ ദൃശ്യങ്ങൾ, 2015 il ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് പകർത്തിയത്
    Joy death | Amayizhanjanthodu
    #joy #amayizhanjanthodu #thiruvananthapuram #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | T...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | T...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 81

  • @bibinanilkumar7548
    @bibinanilkumar7548 หลายเดือนก่อน +56

    2015 ൽ ഈ തോട് വൃത്തിയാക്കിയതിന് ശേഷം ശുചീകരണ പ്രവർത്തനങ്ങൾ യാതൊന്നും തന്നെ നടന്നിട്ടില്ലെന്ന് സാരം അഥവാ ഇനി ഉണ്ടെങ്കിൽ അത്പേരിന് ഒന്നോ രണ്ടോ കുപ്പി പെറുക്കി ആയിരിക്കണം ചുരുക്കം പറഞ്ഞാൽ പിണറായി സർക്കാർ അധികാരത്തിൽ കയറിയിട്ട് അതോട് വൃത്തി എന്തെന്ന് അറിഞ്ഞിട്ടില്ല ...

    • @julius_caesar_29
      @julius_caesar_29 หลายเดือนก่อน +2

      അവനവന്റെ വസ്തുവിലെ മാലിന്യം നീക്കം ചെയ്യേണ്ടത് വല്ലവന്റെയും ജോലി അല്ല.
      റെയിൽവേ ഭൂമിയിലെ മാലിന്യം മറ്റൊരാൾ കൊണ്ട് ഇട്ടതായാലും റെയിൽവേയുടെ ഉത്തരവാദിത്വം ആണ്.
      ഹരിതകർമ സേനയ്ക് 50 രൂപയും പ്ലാസ്റ്റിക്കും കൊടുക്കാത്തവന്മാരാണ് ഇവിടെ കിടന്നു കൊണക്കുന്നത്.

    • @vint22556
      @vint22556 หลายเดือนก่อน +3

      ​@@julius_caesar_29അന്തം എത്തിയല്ലോ...

    • @julius_caesar_29
      @julius_caesar_29 หลายเดือนก่อน +1

      @@vint22556 ചാണകങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല 😂

    • @Joe_Joe_99
      @Joe_Joe_99 หลายเดือนก่อน +1

      @@julius_caesar_29 ldf bharikuuna tvm corpaortaion cheyunnath enthanu waste ee thottil alle thallunnath

    • @julius_caesar_29
      @julius_caesar_29 หลายเดือนก่อน +1

      @@Joe_Joe_99 corporation alla tallunne. Nattukar aanu.
      Tvm Furies

  • @crb974
    @crb974 หลายเดือนก่อน +65

    ഇത് നേരത്തെ ചെയ്തിരുന്നെങ്കിൽ ഒരു പാവത്തിൻ്റെ ജീവൻ പോകില്ലായിരുന്നു

    • @ansals1
      @ansals1 หลายเดือนก่อน +5

      2015 ലെയാണിത്.

    • @DRACULA_KING_
      @DRACULA_KING_ หลายเดือนก่อน +3

      ഉമ്മൻ ചാണ്ടി govt❤

    • @ihaveanoidea
      @ihaveanoidea หลายเดือนก่อน +2

      ​@@ansals12015 le video aanu 😂😂
      Ithrapettann cheyyan UC alla CM

    • @abdulsalamsalam3481
      @abdulsalamsalam3481 หลายเดือนก่อน +1

      ഭരിക്കുന്നത് ലാളിത്യത്തിന്റ സുൽത്താൻ ഉമ്മൻ ചാണ്ടി അല്ല.. PR പരട്ട ചങ്കൻ ആണ് 😂

  • @HariHari-yu1sh
    @HariHari-yu1sh หลายเดือนก่อน +22

    കഴിവുള്ളവർ ഭരിച്ചപ്പോൾ ഇതൊക്കെ കണ്ടു . കഴിവ് കെട്ടവന്മാർ ഭരിക്കുമ്പോൾ capsule വായിച്ചിരിക്കാം നമുക്ക്

  • @privateye55
    @privateye55 หลายเดือนก่อน +35

    ഇത് പഴയ വീഡിയോ ആണ് ജിജി തോംസൻ ചിഫ് സെക്രട്ടറി ആയി ഇരുന്നപ്പോൾ ഉള്ളത്

    • @jessysb4912
      @jessysb4912 หลายเดือนก่อน +9

      ഉമ്മൻ‌ചാണ്ടി സാർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ 🙏🙏

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 หลายเดือนก่อน +6

    2015 ന് ശേഷം ഈ തോട് വൃത്തിയാക്കിയിട്ടില്ല. സർക്കാരിന്റെ പിടിപ്പ് കേടാണ് ഒരാളുടെ ജീവനെടുത്തത്.

  • @saifusaifudheen2156
    @saifusaifudheen2156 หลายเดือนก่อน +10

    മരണം സംഭവിച്ചാൽ മാത്രം ഉണരുന്ന സംവിധാനങ്ങൾ മാത്രമേ കേരളത്തിലുള്ളൂ

  • @nihas36169
    @nihas36169 หลายเดือนก่อน +6

    ഉമ്മൻ ചാണ്ടി സാറും പിണറായി സാറും തമ്മിലുള്ള വ്യത്യാസം ഈ 2015 ലെ ഈ ദൃശ്യവും ഇന്നത്തെ ഈ ചിത്രവും ' സ്മരിക്കുന്നു

  • @anandhukichu6996
    @anandhukichu6996 หลายเดือนก่อน +21

    എത്ര നാൾ കാണും ഈ പ്രകടനം? അല്ല എത്ര മണിക്കൂർ?

    • @abshx_k
      @abshx_k หลายเดือนก่อน +2

      ith old video an 2015 le

    • @anandhukichu6996
      @anandhukichu6996 หลายเดือนก่อน

      @@abshx_k ok സമ്മതിച്ചു .. മഴ സമയത്ത് മുന്നേ ഈ വർഷവും അതിനു മുന്നേ ഉള്ള വർഷങ്ങളും ചെയ്തുകൂടെ..???

  • @Rebel_Star-w2n
    @Rebel_Star-w2n หลายเดือนก่อน +3

    ഇത് 2015ലെ video ആണ് അത് വൃത്തി ആക്കിയപ്പോൾ.

  • @ganeshkumar1145
    @ganeshkumar1145 หลายเดือนก่อน +5

    One MLA had told yesterday thaJCB canot be used to clean the canal. What a miracle.

    • @Jo-duz98
      @Jo-duz98 หลายเดือนก่อน

      Old video..

  • @Jo-duz98
    @Jo-duz98 หลายเดือนก่อน +2

    2015 അന്ന് മാലിന്യം ഒന്നും ഇന്നത്തെ പോലെ ഇല്ലായിരുന്നു എന്നിട്ടും വൃത്തി ആക്കി.. അന്ന് ഉമ്മൻ ചാണ്ടി പോയതിനു ശേഷം ഒന്നും നടന്നില്ല കുറെ കാശ് പോയി അന്ന് മുതൽ ഉള്ള ചവർ ഇപ്പോഴും അവിടെ ഉണ്ട്.

  • @PranavBNair-sb6tn
    @PranavBNair-sb6tn หลายเดือนก่อน +37

    അപ്പൊ റെയിൽവേ വൃത്തിയാക്കാൻ അനുവദിക്കാറില്ല, വൃത്തിയാക്കാറില്ല എന്ന mayor റുടെ capsule പൊളിഞ്ഞു ....!
    Govt വേണമെന്ന് വെയ്ച്ചാൽ എന്തും നടക്കും... (2015)

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 หลายเดือนก่อน +2

      റെയിൽവേ വൃത്തി ആകാറുണ്ടെങ്കിൽ ഇവിടെ ഇത്രയധികം മാലിന്യം എങ്ങിനെ വന്നു നായ രെ

    • @RoRZoro
      @RoRZoro หลายเดือนก่อน

      @@hussainp.kabudhabi3150 ബസ് സ്റ്റാൻഡ് സൈഡിൽ നിന്നും ഒഴുകി വന്ന മാലിന്യം ആണ് അത്.

    • @ssh4482
      @ssh4482 หลายเดือนก่อน +5

      ഇത് old വീഡിയോ ആണ് 😀

    • @anandhukichu6996
      @anandhukichu6996 หลายเดือนก่อน

      ആ രായേന്ദരന്റെ മോൾക്ക് പ്രാന്താണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാം

    • @vishnuprasad7955
      @vishnuprasad7955 หลายเดือนก่อน

      ​@@hussainp.kabudhabi3150മേയറുടെ കളളം പൊളിഞ്ഞ സ്ഥിതിക്ക് അണികള്‍ ഇനി മെഴുകുന്നതിൽ അർത്ഥം ഇല്ല

  • @abhis3278
    @abhis3278 หลายเดือนก่อน +8

    This one was on 2015 .taken by irrigation dept .now the situation is not like this

  • @thecalmplayer6555
    @thecalmplayer6555 หลายเดือนก่อน +5

    Dont mislead people. Edit the title and add that its from 2015.

  • @ardraa7218
    @ardraa7218 หลายเดือนก่อน +1

    Ettavum valya vedhana undakkiya news❤❤❤nmkoke ingne Rip matrm idam pavam ah vtukarkum ah jeevanum poyii😢😢😢

  • @mmathew4519
    @mmathew4519 หลายเดือนก่อน +2

    എറണാകുളത്തിനു നടുക്ക് കൂടി ഇതു പോലെ ഒരു അഴുക്കു ചാല്‍ ഒഴുകുന്നുള്ളതായി കണ്ടു.

  • @thomasaniyankunju9509
    @thomasaniyankunju9509 หลายเดือนก่อน +4

    വൃത്തിയാക്കാൻ അധിക സമയം വേണ്ട ലക്ഷങ്ങളും വേണ്ട ഒരു ജോയിയെ ബലികൊടുത്താലെന്താ

  • @n.m.saseendran7270
    @n.m.saseendran7270 หลายเดือนก่อน +1

    It is very clean and no garbage is there

    • @RoaringYT48
      @RoaringYT48 หลายเดือนก่อน

      It cleaned after the incident

    • @SwargaMusicEntertainment2K24
      @SwargaMusicEntertainment2K24 หลายเดือนก่อน +4

      ​@@RoaringYT48 2015 video, read the description

    • @vishalkarayil4450
      @vishalkarayil4450 หลายเดือนก่อน

      ​@@RoaringYT48നീ കണ്ണു പൊട്ടനാണോ😂

    • @sintokk9317
      @sintokk9317 หลายเดือนก่อน

      ​@@RoaringYT48pottan thanne😂

  • @giridev2247
    @giridev2247 หลายเดือนก่อน

    Ente Asianet ee ith orupad oldest video anu.
    Video yude thudakkathil ulla sthalath okke ippol green net und

  • @dkeecheril3059
    @dkeecheril3059 หลายเดือนก่อน +1

    Ambani spending marriage celebration Joy spending life for livelihood both are happening in India😅😅😅😅

  • @arunimarenju1471
    @arunimarenju1471 หลายเดือนก่อน

    Hi guys this one is 2015-Ummanchandi sir time video

  • @Muthoosmoviesbaol
    @Muthoosmoviesbaol หลายเดือนก่อน

    🥰👍

  • @azizksrgd
    @azizksrgd หลายเดือนก่อน +1

    OC യുടെ പദ്ധതി അല്ലെ

  • @Financial_management_Siva
    @Financial_management_Siva หลายเดือนก่อน +1

    Old video

  • @libinlr7895
    @libinlr7895 หลายเดือนก่อน

    😮

  • @joelgeorge9525
    @joelgeorge9525 หลายเดือนก่อน

    Oru OIS camera ulla phone vechu video shoot cheythoode? Fayankara shaking aanallo.

    • @SwargaMusicEntertainment2K24
      @SwargaMusicEntertainment2K24 หลายเดือนก่อน +1

      Ois camera ippalane vannathe, ithe 2015 ulla video aane, irrigation department edutha video aane

    • @joelgeorge9525
      @joelgeorge9525 หลายเดือนก่อน

      @@SwargaMusicEntertainment2K24 Enik thonni ith old video anennu. Ippo edukkana videos mikyathum shake-free aane.

    • @SwargaMusicEntertainment2K24
      @SwargaMusicEntertainment2K24 หลายเดือนก่อน +1

      @@joelgeorge9525 Ois smart phone 2012 vannittunde, pakshe 2 year munne aane ellavarum arinju set aayi vannathe

    • @joelgeorge9525
      @joelgeorge9525 หลายเดือนก่อน +1

      @@SwargaMusicEntertainment2K24 Oh alright. Thanks for letting me know😊

    • @SwargaMusicEntertainment2K24
      @SwargaMusicEntertainment2K24 หลายเดือนก่อน

      @@joelgeorge9525 😊

  • @beenameena5258
    @beenameena5258 หลายเดือนก่อน +1

    Ithu mumpathe video aanannuthonunnu

  • @saluvs2089
    @saluvs2089 หลายเดือนก่อน

    Ethu munne cheyan padillayirunnoo😢 oru pavam avrude ammaye nokkan koode undakumayirunnu😢

    • @abshx_k
      @abshx_k หลายเดือนก่อน +1

      old video an

    • @saluvs2089
      @saluvs2089 หลายเดือนก่อน

      Anoo. Ok

    • @akshay_nbr
      @akshay_nbr หลายเดือนก่อน

      2015 video anu

  • @SARASU149
    @SARASU149 หลายเดือนก่อน +1

    അകത്ത് ഇത്ര clean ആണോ? 🤔🤔 ഇത് edited video ആകാൻ ആണ് chance. കാരണം Scuba diving team പറഞ്ഞത് അകത്ത് Bed പോലെ വർഷങ്ങളായി ഉളള waste കട്ടി ആയി കിടക്കുന്ന എന്നാണ് .... അപ്പോ അവർ കളളം പറഞ്ഞത് ആണോ ? എങ്കിൽ ആരക്ക് വേണ്ടി ? അങ്ങനെ ആണ് എങ്കിൽ Rescue operation വീഴച ഉണ്ടായി,1st day proper search ചെയ്തിട്ടില്ലാ , വെളളം ഒഴുകി എത്തുന്ന downstream areas ഒന്നും search ചെയ്ത നോക്കിയല്ലാ. Joy body Saturday തന്നെ ഇപ്പോ കിട്ടി അടുത്ത തന്നെ വന്ന കിടപ്പ് ഉണ്ടായിരുന്നു...waste കാരണം പീന്നിട് അങ്ങോട്ട് ഒലിച്ച പോയില്ലാ. Saturday തന്നെ ജീവനോടെ Joy കിട്ടും ആയിരുന്നു.
    Remember അന്ന് night ഇവർ search മതി ആക്കി നേരെത്തെ നിർത്തി ഇരുന്നു. Guess there is bigger story behind this and what is till now known is not actual truth.

    • @RoaringYT48
      @RoaringYT48 หลายเดือนก่อน

      Adhoke ipo neekam cheythallo

    • @cherrykid688
      @cherrykid688 หลายเดือนก่อน +1

      Onn podo verthe kadhakal menayathe

    • @Shyaman7382
      @Shyaman7382 หลายเดือนก่อน +5

      2015 ലെ ദൃശ്യങ്ങൾ എന്ന് അതിൽ ഉണ്ട്

    • @Shyaman7382
      @Shyaman7382 หลายเดือนก่อน +5

      @@SARASU149 2015 ലെ വീഡിയോ ആണ്. വെറുതെ heading വായിക്കാതെ മേയറെ പോലെ തള്ളല്ലേ

    • @jessysb4912
      @jessysb4912 หลายเดือนก่อน +1

      ഉമ്മൻചാണ്ടി സാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഓപ്പറേഷൻ അനന്ദ അന്ന് ക്ലീൻ ചെയ്തു വൃത്തിയാക്കിയ വീഡിയോ 🙏🙏 പിന്നെ ഇതുവരെ ചെയ്തിട്ടില്ല.

  • @ganeshsj5230
    @ganeshsj5230 หลายเดือนก่อน

    Ithe old one aanu

  • @vishalkarayil4450
    @vishalkarayil4450 หลายเดือนก่อน

    രണ്ടു കുപ്പി റെയിൽ നീർ ബോട്ടില് കാട്ടി റെയിൽ വേ ആണ് കുറ്റക്കാര് എന്ന് സ്ഥാപിച്ച് ഒരു നാടിനെ മുഴുവൻ പറ്റിക്കാൻ നടക്കുന്ന ലവളെ എന്താ ചെയ്യണ്ടേ

  • @hello_w0rld7
    @hello_w0rld7 หลายเดือนก่อน

    Eth 10 kolam munbatha video ann

  • @alandual4313
    @alandual4313 หลายเดือนก่อน

    ഇത് പഴയ video ആണെന്ന് പറഞ്ഞൂടെ ഏഷ്യാനെറ്റെ

  • @liferoots8119
    @liferoots8119 หลายเดือนก่อน

    ആമ തോടിന് പ്രത്യേക UN പുരസ്കാരo

  • @julius_caesar_29
    @julius_caesar_29 หลายเดือนก่อน

    അവനവന്റെ വസ്തുവിലെ മാലിന്യം നീക്കം ചെയ്യേണ്ടത് വല്ലവന്റെയും ജോലി അല്ല.
    റെയിൽവേ ഭൂമിയിലെ മാലിന്യം മറ്റൊരാൾ കൊണ്ട് ഇട്ടതായാലും റെയിൽവേയുടെ ഉത്തരവാദിത്വം ആണ്.
    ഹരിതകർമ സേനയ്ക് 50 രൂപയും പ്ലാസ്റ്റിക്കും കൊടുക്കാത്തവന്മാരാണ് ഇവിടെ കിടന്നു കൊണക്കുന്നത്.

  • @jabirjabir1569
    @jabirjabir1569 หลายเดือนก่อน +1

    കുതിരാൻ തുരഗം പോലെ 🤔