നഷ്ടപ്രണയങ്ങൾ, അവിവാഹിതനായി ജീവിതം...ആരായിരുന്നു രത്തൻ ടാറ്റ എന്ന മനുഷ്യൻ? | Ratan Tata | Tata Group

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 113

  • @Home_skills1033
    @Home_skills1033 3 หลายเดือนก่อน +120

    ഇതിഹാസം എന്ന് ഇദ്ദേഹത്തെയാണ് വിളിക്കേണ്ടത്. ഇനി ജനഹൃദയങ്ങളിൽ ജീവിക്കും അദ്ദേഹം ♥️♥️

    • @treasapaul9614
      @treasapaul9614 3 หลายเดือนก่อน +2

      Definitely

    • @VivekVivu-rx9hp
      @VivekVivu-rx9hp 3 หลายเดือนก่อน +1

      എവിടെ ഒരാഴ്ച കഴിയുമ്പോൾ ഈ മാധ്യമ വെട്ടുകിളികൾ അടുത്ത ന്യൂസ്‌ തേടി പോകും 😂

  • @goodhope2854
    @goodhope2854 3 หลายเดือนก่อน +49

    വിവാഹവും ട്രോഫിയും മാത്രമല്ല ജീവിതം

  • @Nandakumar_ck
    @Nandakumar_ck 3 หลายเดือนก่อน +11

    പ്രണയത്തെക്കാളു०, വിവാഹത്തെക്കാളു० വലുതായിരുന്നു രത്തൻ റ്റാറ്റയുടെലക്ഷ്യ० അതിൽ അദ്ധഹ०വിജയിച്ചു .മരണ० വരെസന്തോഷവാനായിതന്നെ അദ്ധേഹ०ജീവിച്ചു . കർമ്മമേഖല അദ്ദേഹത്തിന് നിരാശ ഇ ല്ലാതെ ആത്മസംതൃപ്തി കൊടുത്തുകൊണ്ടിരുന്നു

  • @anuJose-p2v
    @anuJose-p2v 3 หลายเดือนก่อน +124

    വിവാഹം ഒന്നും വലിയ കാര്യം അല്ല. ഒറ്റയ്ക്ക് ജീവിക്കുന്നതാ നല്ലത്

  • @jinanthankappan8689
    @jinanthankappan8689 3 หลายเดือนก่อน +6

    💥💥💥🎈🎈നഷ്ട പ്രേമമേ പോയ്‌വരട്ടെ!🌹 പെട്ടന്നതാ ഭൂതകാ ലം തടവറയായ് മാറുന്നു!
    ആശ്വസിക്കട്ടെ ഞങ്ങൾ 🌹 🌋 രത്തന് മരണമില്ല!🌋

  • @Shafeer-zn2gh
    @Shafeer-zn2gh 3 หลายเดือนก่อน +9

    രത്തൻ ടാറ്റ സാറിന് .....ആദരാഞ്ജലികൾ🌹🌹🌹❤️

  • @suhailr8511
    @suhailr8511 3 หลายเดือนก่อน +24

    My first Car is Tata Nano❤

  • @mahithamohanmahitha6044
    @mahithamohanmahitha6044 3 หลายเดือนก่อน +3

    എല്ലാത്തിലും ഒരാൾകൂ വിജയിക്കാൻ ആവിലാ എന്ന് കൂടി റ്റാറ്റാ യുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു എന്ന് കൂടി പറയാം... പ്രണയം വിജയിച്ചിരുന്നു എങ്കിൽ ഈ അത്ഭുത മനുഷ്യനെ നമ്മൾക്ക് നഷ്ടമായേനെ....
    ലൗ yu ടാറ്റാ

    • @reneanil
      @reneanil 3 หลายเดือนก่อน

      🙏

  • @gayathriyamgayathriyam7905
    @gayathriyamgayathriyam7905 3 หลายเดือนก่อน +3

    Big salute sir..... Njan eppozhanu eeee oru manushyane kurichu ariyunathu 😞😞😞

  • @bijuchandran7090
    @bijuchandran7090 3 หลายเดือนก่อน +10

    രോമാഞ്ചം ❤❤❤❤

  • @SindhuPrathapan.
    @SindhuPrathapan. 3 หลายเดือนก่อน +4

    ആദരാജ്ഞലികൾ🙏🏻🙏🏻🙏🏻🌹🌹

  • @sadiqali41
    @sadiqali41 3 หลายเดือนก่อน +8

    He was a great human being with humanity and his love for his staff and poor people

  • @charli547
    @charli547 3 หลายเดือนก่อน +12

    The Real Indian Brand❤

  • @AswinAshok-q5r
    @AswinAshok-q5r 3 หลายเดือนก่อน +9

    Good man ❤

  • @lafaju678
    @lafaju678 3 หลายเดือนก่อน +6

    Big salute Sir ❤❤❤❤🤲🤲🤲🤲

  • @nandajyothimanjesha6594
    @nandajyothimanjesha6594 3 หลายเดือนก่อน +5

    ❤HEART felt condolences 😭

  • @sujasara6900
    @sujasara6900 3 หลายเดือนก่อน +5

    A great man and no one can take his place, one and only Tataji 😢❤, who's in a better place now 😢❤

  • @Godhimself111
    @Godhimself111 3 หลายเดือนก่อน +33

    ഇന്നത്തെ കാലത്ത് വിവാഹം പുരുഷന് ആപകടകരമായ നഷ്ടങ്ങൾ വരുത്തുന്ന ഒന്നാണ് , നിലവാരം ഇല്ലാത്ത പെൺകുട്ടികളെ കെട്ടി മാനസികമായും സാമ്പത്തികമായും പ്രണയത്തിൽ ചതിക്കപ്പെട്ടും കഷ്ടപ്പെടുന്ന പുരുഷൻമാർ അനവധി ഉണ്ട് ലോകം മുഴുവൻ , ഇത് വായിക്കുന്ന ഓരോ പുരുഷനും ഓർക്കുക പെണ്ണിന് വേണ്ടി നശിപ്പിക്കാൻ ഉള്ളതല്ല നിങ്ങളുടെ ജീവിതം പണക്കാരൻ ആവുക സ്വന്തം കുടുംബത്തെ സംരക്ഷിക്കുക സമൂഹത്തിൽ നല്ല ഉയർന്ന നിലയിൽ എത്തുക കഷ്ടപ്പെടുന്നവരെ സഹായിക്കുക . ❤

    • @marykutty-bh2dj
      @marykutty-bh2dj 3 หลายเดือนก่อน +2

      True....ethanu satyam.. oru uyarna chindagathi ulla purushanu edungiya swarthatha ullla streye kitiyal...thernu😢

    • @sunshinews-01
      @sunshinews-01 3 หลายเดือนก่อน +13

      നിലവാരം പുരുഷന് മാത്രം അല്ല, സ്ത്രീക്കും ഉണ്ടു്.കുടിച്ചും വ്യഭിചരിച്ചും നടക്കുന്ന പുരുഷന്മാരെ കൊണ്ട് കഷ്ടപ്പെടുന്ന സ്ത്രീകൾ ആണ് ഇപ്പോഴും കൂടുതൽ. താൻ balance ചെയ്ത് അധികം കഷ്ടപ്പെടേണ്ട ഹെ😅😅

    • @Godhimself111
      @Godhimself111 3 หลายเดือนก่อน +4

      @@sunshinews-01 വ്യഭിചാരം നിൽക്കണം എങ്കിൽ സ്ത്രീകൾ അല്ലെ തീരുമാനിക്കേണ്ടത് കൊടുക്കുന്നത് കൊണ്ടല്ലേ എടുക്കാൻ വരുന്നത് ? പണത്തിനും സുഖത്തിനും മുൻഗണന കൊടുത്ത് ജീവിക്കുന്ന സ്ത്രീകൾ കൂടുതൽ ഉള്ളത് കൊണ്ടല്ലേ എന്ത് കൊണ്ട് സ്ത്രീകൾ എല്ലാം ഒറ്റക്കെട്ടായി ഞങ്ങൾ ഇനി കല്യാണം കഴിക്കാതെ സെക്സ് ചെയ്യില്ല എന്നും , അന്യ പുരുഷന് സെക്സ് കൊടുക്കില്ല എന്നും പ്രതിജ്ഞ എടുക്കുന്നില്ല ? നിങൾ കൊടുപ്പ് നിർത്തിയാൽ ആണുങ്ങൾ നേരെ ആവും , തുണി ഉടുക്കാതെ നടക്കുന്നത് മുതൽ സെക്സ് promise അല്ല എന്ന term പോലും സ്ത്രീകൾ ആണ് കൊണ്ട് വന്നത് വാ തുറക്കുമ്പോൾ നിങ്ങളുടെ മാനസിക നിലയും വിദ്യാഭ്യാസവും ജീവിച്ച് വളർന്ന സാഹചര്യവും എല്ലാം മനസിലാകും എന്ന ബോധത്തിൽ സംസാരിക്കുക വെറും പുരുഷ വിരോധം മനസിൽ വെച്ച് വിഷം തുപ്പിയിട്ട് കാര്യം ഇല്ല . ഇനി നിങ്ങളോടെ റീപ്ലേ തരുന്നതായിരിക്കില്ല . Waste of time .

    • @Godhimself111
      @Godhimself111 3 หลายเดือนก่อน +10

      @@sunshinews-01 @sunshine..581 വ്യഭിചാരം നിൽക്കണം എങ്കിൽ സ്ത്രീകൾ അല്ലെ തീരുമാനിക്കേണ്ടത് കൊടുക്കുന്നത് കൊണ്ടല്ലേ എടുക്കാൻ വരുന്നത് ? പണത്തിനും സുഖത്തിനും മുൻഗണന കൊടുത്ത് ജീവിക്കുന്ന സ്ത്രീകൾ കൂടുതൽ ഉള്ളത് കൊണ്ടല്ലേ എന്ത് കൊണ്ട് സ്ത്രീകൾ എല്ലാം ഒറ്റക്കെട്ടായി ഞങ്ങൾ ഇനി കല്യാണം കഴിക്കാതെ സെക്സ് ചെയ്യില്ല എന്നും , അന്യ പുരുഷന് സെക്സ് കൊടുക്കില്ല എന്നും പ്രതിജ്ഞ എടുക്കുന്നില്ല ? നിങൾ കൊടുപ്പ് നിർത്തിയാൽ ആണുങ്ങൾ നേരെ ആവും , തുണി ഉടുക്കാതെ നടക്കുന്നത് മുതൽ സെക്സ് promise അല്ല എന്ന term പോലും സ്ത്രീകൾ ആണ് കൊണ്ട് വന്നത് വാ തുറക്കുമ്പോൾ നിങ്ങളുടെ മാനസിക നിലയും വിദ്യാഭ്യാസവും ജീവിച്ച് വളർന്ന സാഹചര്യവും എല്ലാം മനസിലാകും എന്ന ബോധത്തിൽ സംസാരിക്കുക വെറും പുരുഷ വിരോധം മനസിൽ വെച്ച് വിഷം തുപ്പിയിട്ട് കാര്യം ഇല്ല . ഇനി നിങ്ങളോടെ റീപ്ലേ തരുന്നതായിരിക്കില്ല . Waste of time .

    • @suryashaji-fr9zq
      @suryashaji-fr9zq 3 หลายเดือนก่อน +1

      💯 ​@@Godhimself111

  • @myspace1876
    @myspace1876 3 หลายเดือนก่อน +1

    എനിക്കും ഇതു പോലെ ഒരു വേദനിക്കുന്ന കോടീശ്വരൻ ആകണം.

    • @reneanil
      @reneanil 3 หลายเดือนก่อน

      🙏

  • @usafnaushad6657
    @usafnaushad6657 3 หลายเดือนก่อน +6

    Let us welcome the better than the best , May Allah bless him heavenly life …🎉🎉🎉
    India our nation should not forget this great businessman and his contribution for the Indian people…😢😢

  • @BabyLatha-ws3jt
    @BabyLatha-ws3jt 3 หลายเดือนก่อน

    Punny purushan❤❤❤❤❤❤❤ loka janada annum ormikum❤❤❤😢😢😢😢😢

  • @VivekVivu-rx9hp
    @VivekVivu-rx9hp 3 หลายเดือนก่อน +3

    പെൺപിള്ളേർ പണ്ടേ തേപ്പ് ആണ് അരണയുടെ സ്വഭാവം ആണ് പെൺപിള്ളേർക്കു ഒറ്റയ്ക്കു ജീവിച്ചു മരിച്ചാൽ അത്രയും നല്ലത് ❤️

    • @fithascookingandtraveling
      @fithascookingandtraveling 3 หลายเดือนก่อน

      Elavarum angane alla 🫢

    • @rahulmumbai9007
      @rahulmumbai9007 3 หลายเดือนก่อน

      ​​@@fithascookingandtravelingഎന്റെ പൊന്നു ചങ്ങാതി 90 ശതമാനവും അങ്ങനെയാണ് പെണ്ണ് secured ആവനാണ് നോക്കുക എപ്പോഴും complicated ആയ ഒന്നും സ്വീകരിക്കാൻ പെണ്ണിനെക്കൊണ്ട് പറ്റില്ല അവളുടെ nature അങ്ങനെയാണ് 🤣 so പല പ്രണയബന്ധങ്ങളും അവസാനിക്കുന്നത് നമ്മൾ പ്രണയിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്ക് എന്തെങ്കിലും രീതിയിൽ പ്രശ്നങ്ങൾ ഉണ്ടായാൽ അല്ലെങ്കിൽ അവർ അത് അറിഞ്ഞാൽ നമ്മളെ അവിടെ ഇട്ടിട്ട് അവർ സ്കൂട്ട് ആകും 🤣 അത്രയ്ക്കുള്ളു പെണ്ണ്.. പിന്നെ ബാക്കി 10 ശതമാനം എല്ലാ പെണ്ണുങ്ങൾക്കും അവരുടെ യഥാർത്ഥ സ്വഭാവത്തിന്റെ പൂർണ്ണ രൂപം കൈവരിക്കാൻ ആവില്ലല്ലോ.. യാതൊരു ദുശീലങ്ങളും ഇല്ലാത്ത പുരുഷന്മാർ സമൂഹത്തിൽ കുറച്ചുണ്ട് എന്നു പറയുന്നപോലെ നല്ല ശീലങ്ങൾ ഉള്ള കുറച്ചു സ്ത്രീകളും ഉണ്ട് അതിനെയാണ് ഇവന്മാർ എല്ലാവരും അങ്ങനെയല്ല എന്നു പറയുന്നേ 🤣

    • @fithascookingandtraveling
      @fithascookingandtraveling 3 หลายเดือนก่อน

      @@rahulmumbai9007 🤣

    • @gayathrigouri6303
      @gayathrigouri6303 3 หลายเดือนก่อน

      Anungalum kanaka thekkan

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 3 หลายเดือนก่อน +1

    Legend 🥰

  • @DineshgDineshg-b2i
    @DineshgDineshg-b2i 3 หลายเดือนก่อน

    Pranam Sir ❤

  • @abdurahimanabdurahiman8901
    @abdurahimanabdurahiman8901 3 หลายเดือนก่อน

    Grateman

  • @hj9xy
    @hj9xy 3 หลายเดือนก่อน +3

    Sigma❤

  • @vijayalakshmivijayalakshmi7546
    @vijayalakshmivijayalakshmi7546 3 หลายเดือนก่อน

    Vivaahamonuveliyatheenkakulayonumalaa supergreatsoul supermind🙏🙏🙏🙏❤

  • @annapappachankakkassery1446
    @annapappachankakkassery1446 3 หลายเดือนก่อน

    Goosebumps 🔥

  • @KM-zh3co
    @KM-zh3co 3 หลายเดือนก่อน +12

    നവഭാരത ശിൽപ്പി...RIP..🙏🙏🙏

  • @twinkletharayil
    @twinkletharayil 3 หลายเดือนก่อน +6

    പ്രാത്ഥനയോടെ പ്രണാമം മഹാത്മാവേ 🙏

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 3 หลายเดือนก่อน +3

    ടാറ്റ ക്ക്
    T.kadav co യുടെ
    ആദരാഞ്ജലി😊

  • @ellanjanjayikum9025
    @ellanjanjayikum9025 3 หลายเดือนก่อน

    Memories never dies 🙏🙏🙏💓

  • @subhadran2329
    @subhadran2329 3 หลายเดือนก่อน

    👌

  • @aneesh1284
    @aneesh1284 3 หลายเดือนก่อน

    ❤️💔😭

  • @Zohra-j3n
    @Zohra-j3n 3 หลายเดือนก่อน +1

    JRD Tata is not Ratan Tata's uncle. In the interview Rendezvous with Simi Garewal, he himself says that he is not directly related to JRD Tata.

  • @laijuvarghese7109
    @laijuvarghese7109 3 หลายเดือนก่อน

    ❤❤❤

  • @vinodk1995
    @vinodk1995 3 หลายเดือนก่อน

    ❤❤❤❤❤❤❤🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @mahmooda7590
    @mahmooda7590 3 หลายเดือนก่อน

    m. 😘

  • @SajuUnni-ez4by
    @SajuUnni-ez4by 3 หลายเดือนก่อน +1

    🙏🙏

  • @leoniberg
    @leoniberg 3 หลายเดือนก่อน +1

    ❤❤❤❤❤

  • @NadiaAli-j1k
    @NadiaAli-j1k 3 หลายเดือนก่อน +2

    Financial goals illayirunu adhehathinu...athu kondan innu no.1 sthanath Ambani irikunnath

  • @jaysxx8054
    @jaysxx8054 3 หลายเดือนก่อน

    🙏

  • @pradeesh8804
    @pradeesh8804 3 หลายเดือนก่อน

    Pranamam sir🙏🙏🙏🙏🙏

  • @AksharaG-cq8jk
    @AksharaG-cq8jk 3 หลายเดือนก่อน

    🌹🌹🌹

  • @rajaneeshvmenon
    @rajaneeshvmenon 3 หลายเดือนก่อน

    Bachelor s we alert we have a future don't miss it 24 to 90

  • @sanilasokan1431
    @sanilasokan1431 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤

  • @krajendraprasad4786
    @krajendraprasad4786 3 หลายเดือนก่อน +4

    ഇനി ഈ പ്രസ്ഥാനങ്ങൾ
    ആരു സംരക്ഷിക്കും.
    അതും TATA യുടെ കൂടെ
    TATA ആകുമോ?.

    • @dasjr8211
      @dasjr8211 3 หลายเดือนก่อน +2

      ടാറ്റ ട്രസ്റ്റിന്റെ കീഴിൽ ആണ് കമ്പനികൾ , ഇപ്പോസത്തെ ചെയര്മാന് തന്നെ ഫാമിലിക് പുറത്തുനിന്നാണ് ,. ഒന്നും സംഭവിക്കില്ല

  • @alfamathew4385
    @alfamathew4385 3 หลายเดือนก่อน

    😢🙏

  • @Cristianocr7hh
    @Cristianocr7hh 3 หลายเดือนก่อน

    😢❤

  • @alexchacko5802
    @alexchacko5802 3 หลายเดือนก่อน +4

    Business vijayipikunnapole lady yum aayittulla jeevitham vijayipikaan pattiyennu varilla.

    • @qwerty3416
      @qwerty3416 3 หลายเดือนก่อน

      Business onnu vijayppichu kaniche..

  • @riyasshornur4682
    @riyasshornur4682 3 หลายเดือนก่อน

    ❤❤

  • @josephvm1212
    @josephvm1212 3 หลายเดือนก่อน

    👍

  • @shajimathew9725
    @shajimathew9725 3 หลายเดือนก่อน +2

    Mahaa Sambhavanghal ( Avathaaranghal ) Janmamedukkunnathu , VALIYA SAMBHAVANGHAL UNDDAAVAANAANU .. ..

  • @mmrafi7936
    @mmrafi7936 3 หลายเดือนก่อน +6

    Ente vehicle tatayude maatram saippinte vehicle venda

  • @malikabi3793
    @malikabi3793 3 หลายเดือนก่อน +4

    എന്നെ പോലെ തന്നെ പ്രണയം പരാജയം

    • @Downloadmyvoice
      @Downloadmyvoice 3 หลายเดือนก่อน

      🤣🤣🤣🤣

    • @Itsmee4579
      @Itsmee4579 3 หลายเดือนก่อน

      Same😢😢

  • @രക്
    @രക് 3 หลายเดือนก่อน +2

    media one അടുപുകൂട്ടി വിഷം തൂപുന്നുണ്ട്

  • @neerajpr369
    @neerajpr369 3 หลายเดือนก่อน

    😭🥹😭

  • @minilevi8465
    @minilevi8465 3 หลายเดือนก่อน

    🙏🙏

  • @sarithaabhilash2294
    @sarithaabhilash2294 3 หลายเดือนก่อน +2

  • @jishnuedhruvan7246
    @jishnuedhruvan7246 3 หลายเดือนก่อน

    ❤❤❤❤

  • @iabjit
    @iabjit 3 หลายเดือนก่อน

  • @radhikaar1777
    @radhikaar1777 3 หลายเดือนก่อน

    🙏🙏🙏

  • @bijuchandran7090
    @bijuchandran7090 3 หลายเดือนก่อน

    ❤❤❤