ചെന്താമര സ്വന്തം കുടുംബത്തെയും കൊല്ലാൻ പദ്ധതിയിട്ടു; പ്രതിയെ വൈകിട്ട് കോടതിയിൽ ഹാജരാക്കും | Nenmara
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ചെന്താമര സ്വന്തം കുടുംബത്തെയും കൊല്ലാൻ പദ്ധതിയിട്ടു; പ്രതിയെ വൈകിട്ട് കോടതിയിൽ ഹാജരാക്കും
#palakkad #nenmaramurder #keralapolice
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഗൾഫ് നിയമം ആഗ്രഹിക്കുന്നു ഇത് എല്ലാം കാണുമ്പോൾ
ബോച്ചേ യെ ശിക്ഷിക്കാൻ കാണിച്ച കോടതി യുടെ ആവേശം എവിടെ പോയി?
Honey rose nte pinnamburath power
ഇതൊക്കെ തന്നെ പറ്റു
ആ പാവപ്പെട്ട രണ്ട് പെൺകുട്ടികളെ തീർത്തും അനാഥമാക്കിയതിന് നമ്മുടെ നിയമവും കോടതിയും പോലീസുമെല്ലാം ഒരേപോലെ ഉത്തരവാദികളാണ്.
ആഭ്യന്തര മന്ത്രിക്ക് ഒരു ബിഗ് salute..... വീണ്ടും വോട്ട് ചെയ്തു ജയിപ്പിക്കുക ✊
എത്ര പേരെ കൊന്നാലും പാർട്ടി രക്ഷിക്കും എന്നുള്ള ഉറപ്പ് അയാൾക്കുണ്ട്
വദശിക്ഷക്ക് ജാമ്യം കൊടുക്കാൻ പാടില്ല.
ഇനിയൊരു കണ്ണും നിറയാൻ ഇടവരാതിരിക്കട്ടെ, ഇനി ഇയാൾ പുറത്തു, മരണംവരെ വരാതിരിക്കാനുള്ള കടുത്ത നടപടിതന്നെ നിയമം എടുത്തേ പറ്റു. ഭൂമിയുടെ മുകളിൽ എന്തിനു ഇനി ഈ " വേസ്റ്റ് "...... ഇനിയെങ്കിലും ആ ഗ്രാമം ഭയം കൂടാതെ ഉറങ്ങട്ടെ..... ആ പൊന്നു മക്കൾ..... എന്തുപറഞ്ഞു അശ്വസിപ്പിക്കാൻ......😢.... 😭
വധശിക്ഷ വിധിച്ചാൽ കമാൽ പാഷ ഓടിവരും.
അയ്യോ കൊല്ലല്ലേ ....😢
അത് ഉറപ്പല്ലേ അയ്യോ അച്ഛാ കൊല്ലല്ലേ എന്ന് പറഞ്ഞു വരും
ആർക്കും നിയമത്തിൽ പേടിയില്ല. ജയിലിൽ ബിരിയാണി. ഗോവിന്ദ ചാമിയൊക്കെ ഗ്ലാമറായി.
ഈ സമയത്ത് ആ കുട്ടികളെ ഓരോന്ന് ചോദിച്ചു ഇങ്ങനെ വേദനിപ്പിക്കുന്നത്
നമ്മുടെ ഇന്ത്യ ഒത്തിരി മാറാൻ ഉണ്ട് 🙂
ഇനി അവൻ പുറത്തിറങ്ങിയാൽ
നാട്ക്കാര് പണി കൊടുത്തോളും
പുതിയ ഒരു വാർത്ത വന്നാൽ ഇതും മറക്കും 😢😢
രണ്ടോ മൂന്നോ കൊല്ലം..അതുകഴിഞ്ഞ് ജാമ്യം'😂അടുത്ത കൊല..😂😂 ഇരയേക്കാൾ കുറ്റവാളിയുടെ മനുഷ്യാവകാശത്തിൽ അതീവ ശുഷ്ക്കാന്തിയുളള ആക്ടിവിസ്റ്റുകളും നിയമവും,ഉളെളാരു നാട്😂😂 ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാൻ😂😂 പറവൂരിൽ മൂന്നെണ്ണത്തിനെ തട്ടിയവൻെറ വീട് തകർത്തവർക്കെതിരെ ജാമ്യമില്ലാ വകുപ്പ്😂😂 ജനങ്ങൾ നിയമം കയ്യിലെടുക്കുന്നത് എന്ത്കൊണ്ടാണ് എന്ന് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്😂😂 ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാത്ത ബോച്ചെയുടെ നേരെ കണ്ണുരുട്ടിയ സംവിധാനവും ഈ സിസ്റ്റത്തിൻെറ ഭാഗമാണല്ലോ,എന്നോർക്കുമ്പോഴാണ് ഒരു കോൾമയിരൊക്കെ വരുന്നത്😂😂😂😂
മാത്രിക പരമായി ശിക്ഷ എങ്കിലും കൊടുക്കണം.... Allengil ഇത് പോലെ orupaad chendhamarakal ഇനിയും ഉണ്ടാകും....
ആദ്യം നിയമം മാറ്റി എഴുതണം....
ഇവന്റെ വിശപ്പ് മാറ്റാൻ മന്തിയും ബിരിയാണിയുമെല്ലാം വാങ്ങിക്കൊടുക്കി. ഇവൻ ഗോവിന്ദ ചാമിയെപ്പോലെ സുന്ദരക്കുട്ടപ്പായി പുറത്തിറങ്ങി വരട്ടെ.
ഈ കേസിലും ഇവന് ജാമ്യം നൽകി ആ പാവപ്പെട്ട രണ്ട് പെൺകുട്ടികളെ കൂടി വക വരുത്തിയാൽ, മേലിൽ ആ കുടുംബത്തിന് ഇയാളിൽ നിന്നും പിന്നെയൊരിക്കലും ശല്യം ഉണ്ടാകില്ല എന്ന് എല്ലാവർക്കും "സമാധാനിക്കാം"
Where is kamal pashe sir?
ആ കുട്ടികൾക്കു എന്തെകിലും ഒരു തൊഴിൽ സർക്കാർ കൊടുക്കണം
അയാൾക്ക് പോലീസ് വേണ്ട സൗകര്യം ചെയ്തുകൊടുക്കുന്നതായിരിക്കും എന്ന് അറിയിച്ചുകൊള്ളുന്നു
nalla niyamam
Makkaludey vishamam kanan pattunilla 😢😢😢😢😢
ചുവന്ന താമര അല്ലേ ഇതൊക്കെ നിസാരം
Niyamathil oru viswassm illa oru weekkil thookkikollanam ath cheythal viswasikkam
Paavam kuttigal 😢😢😢
Avane ethryum pettennu thookki Idanam 🙏🙏
ഗ്രീഷ്മ, സമാധി, HMPV ഒക്കെ വിട്ടോ അതും കൂടി കാണിക്ക്
Niyamam valare shogam anu
Athanu itra ധൈര്യം
എന്തിനാണ് മാപ്രേ... ആ പാവം മക്കളെ ഇനിയും ഓരോന്ന് ചോദിച്ചു വിഷമമുണ്ടാക്കുന്നത്.
Paavam kuttikal😢
😮
Ini avde kaval irunitt enth karyam police.
ഇനി അയാൾ നാട്ടിൽ ഇറങ്ങിയാൽ
We want ldf , kiyadikkada
CHENTHAMARA INI. ENNU PAROLE IL VARUM ENNU NOKI IRIKUKA
Eniyum purathu vanna kollum avane nattukaru
Correct ee amma parayunnathu100% correct
Arengilum onn theerkado aanayi natil arum ille-
Niyamam pari
Ee pillerde reaction eni enklm edukarth.. Theliv eduppin kond varumbol thalliyilla en oke parathi paranjal!
Ayale.thukikollanam
Avan 3 pere kollum polum nattukar ellupolum bakivekkila😂
Kunjugalk.needikittanam.
Ipoo Kittum nokki erunno...😅😅
Avane ennu purathu vidum
Ldf sidhabad
Da poooo
ഭക്ഷണം എന്തിന് കൊടുത്തു?
അയാളുടെ കൈ വെട്ടികൂടെ?