അത് കാരണം ഞാൻ പറയാം നിങ്ങളുടെ അല്ലാത്ത വീഡിയോ എവിടെ എങ്കിലും ഇട്ടിട്ട് ഉണ്ടോ നോക്കൂ ഓക്കേ 👍👍👍Tik tok video and WhatsApp video okke pinne live ettath black screen Kunj makkale face kanik live edunnath okke mattu 👍👍👍 ഞാനും ഈ അവസ്ഥ കൂടി പോകുന്നു എനിക്ക് അറിയാൻ പറ്റും 😢😢😢 എനിക്ക് കിട്ടി പണി അശ്രദ്ധ മൂലം ആണ് 😢ennik dollar pakathi ayappol poyatha 😢😢😢ennik nalla vishamam 😶 und ente hardwork ente channel
നിങ്ങൾ live ഇടൂ, പെട്ടെന്ന് w. H. ആകും 👍👍 രണ്ടുപേരും കൂടി സമയമുണ്ടെങ്കിൽ 2 നേരം live ഇടൂ. Live ഇട്ട് 4 മാസം കൊണ്ടു എന്റെ ചാനൽ moni. ആയിരുന്നു. അത്കൊണ്ട് only concentrate live.
ചേട്ടനും ചേച്ചിയും വിഷമിക്കല്ലേ...നിങ്ങള്ടെ കമന്റ് box കണ്ടാൽ മനസിലാകും ഇത് പോലെ ചിലർക്കൊക്കെ അനുഭവം ഉണ്ടായിട്ടുണ്ട് എന്ന്... ഇനിയും കൃത്യമായി ഇടൂ... ഒന്നിൽ പിഴച്ചാൽ മൂന്നു എന്നല്ലേ... ഇനി നിങ്ങളുടെ ഊഴം ആകും.. So വിഷമിക്കല്ലേ 😢😊
ഞാനും ചാനൽ തുടങ്ങിയിട്ട് 4 വർഷം ആയി. ഇതുവരെ മോനിറ്റൈസഷൻ ആയില്ല. 2500 whatch hour 2198 ആയി നിൽക്കുകയാണ്.. ഞാനും നിങ്ങൾ വിഷമിക്കുന്നതുപോലെ നിർത്തണം എന്ന് വിചാരിക്കുന്നു
Dont be sad even i am facing the same problem 😢 My channel was once monetized now watch hours are getting reduced day by day i had above 4000 hrs now its back to 2477 still reducing day by day😢
my monetization is also suspended bcz of reused content … I’m recently uploaded some shorts I’m already uploaded I’m the creator but TH-cam says it is reused content 😢hardworking from 6 years… I got payments but now I need 2000 hours watch hours
ഞാനും ഇതേ ഒരു സിറ്റുവേഷൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എൻറെ പ്രശ്നം ഇതല്ല ക്രിയേറ്റിവിറ്റി ഇല്ല എന്ന് പറഞ്ഞു എന്താണ് എനിക്ക് പോലും അറിയില്ല ഇനി ജനുവരി ഏഴാം തീയതി അപ്ലൈ ചെയ്യാൻ ഓപ്ഷൻ വന്നിട്ടുണ്ട് എല്ലാം നല്ലതിന് ആണെന്ന് കരുതി ഞാൻ മുന്നോട്ട് പോകുന്നു തളരാതെ പിടിച്ച് നിൽക്കാൻ ശ്രമിക്കുക
Bro.. എന്റെ ചാനലിന്റെ മോനിറ്റേഷൻ രണ്ടുദിവസം മുമ്പ് കട്ടായി ഞാനൊരു ഷോട്ട്സ് വീഡിയോ അപ്ലോഡ് ചെയ്തു പക്ഷേ അത് reused കണ്ടന്റ് ആയി ഇപ്പോൾ എന്റെ പഴയ വീഡിയോയുടെ എല്ലാ ആർട്സും കട്ടായി. ഈ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ യൂട്യൂബിൽ നിന്നും ആദ്യം ഒരു വരുമാനം എനിക്ക് കിട്ടിയത് എന്റെ ഒരു ചെറിയ മണ്ടത്തരം കൊണ്ട് പറ്റിയ പിഴവാണ് പക്ഷേ മോനിറ്റേഷൻ എങ്ങനെ തിരിച്ചെടുക്കണം എന്ന് ആലോചിച്ചു നടക്കുകയാണ് ഞാൻ..😬😬😬😬 നിങ്ങൾ നിർത്തി പോകരുത് പരിശ്രമിച്ചു കൊണ്ടിരിക്കു മാർഗം തന്നെ വന്നുകൊള്ളും. 👍
എന്റേതും ഒരു പ്രാവശ്യം മോണിറ്റയ്സേഷൻ കട്ട് ആയിരുന്നു. ഡോളർ ഏകദേശം തികയാനായ സമയത്ത്. വീണ്ടും ചാനൽ റീചാക്കി കൊണ്ടുവന്നു ഇപ്പോൾ ഡോളർ കമ്പ്ലീറ്റ് ആവാൻ ഇരിക്കുന്നു. കിട്ടുമോ ആവോ 🙄
എന്റെയും കട്ട് ആയി
എല്ലാം ശരിയാകും ദൈവം കൂടെയുണ്ട്
എല്ലാവരോടും സഹകരിക്കുക
എല്ലാവരും സഹകരിക്കും
വിഷമിക്കരുത്.
അത് കാരണം ഞാൻ പറയാം നിങ്ങളുടെ അല്ലാത്ത വീഡിയോ എവിടെ എങ്കിലും ഇട്ടിട്ട് ഉണ്ടോ നോക്കൂ ഓക്കേ 👍👍👍Tik tok video and WhatsApp video okke pinne live ettath black screen
Kunj makkale face kanik live edunnath okke mattu 👍👍👍
ഞാനും ഈ അവസ്ഥ കൂടി പോകുന്നു എനിക്ക് അറിയാൻ പറ്റും 😢😢😢 എനിക്ക് കിട്ടി പണി അശ്രദ്ധ മൂലം ആണ് 😢ennik dollar pakathi ayappol poyatha 😢😢😢ennik nalla vishamam 😶 und ente hardwork ente channel
Bro... Sis.. നിങ്ങൾ വിഷമിക്കരുത് നമ്മൾ എല്ലാരും ഉണ്ട് കൂടെ . നിങ്ങൾക്ക് തിരിച്ചു വരാൻ സാധിക്കും . ഇതു കേട്ടപ്പോൾ മനസ്സിനു വല്ലാത്ത വേദന
Bro 2 Vattam Moni cutayittu തിരിച്ചു പിടിച്ച ആളാണ് ഞാൻ അതൊക്കെ അത്രേ ഒള്ളു Sad ആയിട്ട് കാര്യം ഇല്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
👍
നിങ്ങൾ live ഇടൂ, പെട്ടെന്ന് w. H. ആകും 👍👍 രണ്ടുപേരും കൂടി സമയമുണ്ടെങ്കിൽ 2 നേരം live ഇടൂ. Live ഇട്ട് 4 മാസം കൊണ്ടു എന്റെ ചാനൽ moni. ആയിരുന്നു. അത്കൊണ്ട് only concentrate live.
❤❤❤
ചേട്ടായി.. ചേച്ചി.. നിങ്ങൾ ഇതിലും... സൂപ്പർ ആയിട്ട്.. തിരിച്ചു..വരും... ഞങ്ങൾ കൂടെയുണ്ട്.. ഇതിനൊന്നും.. തളർത്താൻ പറ്റില്ല..
എനിക്കും whatch hour 2500 ൽ നിന്നും ഇപ്പോൾ 2198 ആയി നിൽക്കുകയാണ്
വിഷമിക്കേണ്ട എല്ലാം ശരിയാകും..... പരിശ്രമിച്ചു കൊണ്ടേയിരിക്കുകഒരിക്കൽ വിജയം തേടിയെത്തും😍😍
God bless you🙏❤
New subscriber hear❤ keep going ❤❤ ennu ithe update karaman pettupoya mattoru youtuber❤❤
ബിഗിനെർഷിന് ഒരു വാണിംഗ് ആണ് അല്ലെ. വിഷമിക്കണ്ട എല്ലാം ക്ലിയർ ആകും 👍😔
ചേട്ടനും ചേച്ചിയും വിഷമിക്കല്ലേ...നിങ്ങള്ടെ കമന്റ് box കണ്ടാൽ മനസിലാകും ഇത് പോലെ ചിലർക്കൊക്കെ അനുഭവം ഉണ്ടായിട്ടുണ്ട് എന്ന്... ഇനിയും കൃത്യമായി ഇടൂ... ഒന്നിൽ പിഴച്ചാൽ മൂന്നു എന്നല്ലേ... ഇനി നിങ്ങളുടെ ഊഴം ആകും.. So വിഷമിക്കല്ലേ 😢😊
ഇനി ഞാനും സപ്പോർട്ട് ഉണ്ടാവും ലൈവ് ഒക്കെ ഇനി ചെയ്യണം എന്നിട്ട് വാച്ചവർ ആക്കി എടുക്കുക നിങ്ങളെ കൊണ്ട് കഴിയും
എല്ലാം ശെരിയാവും 👍👍
ഞങ്ങൾക്കും വാച്ച് hour പോയി സാരമില്ല ചേട്ടാ ചേച്ചി വീണ്ടും തിരിച്ചു വരിക 👍👍❤❤നല്ലതു വരട്ടെ ❤❤❤
എനിക്കും
Enikkum😔
ഞാനും ചാനൽ തുടങ്ങിയിട്ട് 4 വർഷം ആയി. ഇതുവരെ മോനിറ്റൈസഷൻ ആയില്ല. 2500 whatch hour 2198 ആയി നിൽക്കുകയാണ്.. ഞാനും നിങ്ങൾ വിഷമിക്കുന്നതുപോലെ നിർത്തണം എന്ന് വിചാരിക്കുന്നു
ഇനിയും പിടിച്ചു മുന്നേറാൻ ശ്രമിക്കുക. ഇപ്പോൾ അനുഭവിക്കുന്ന ദുഃഖത്തിന്റെ ഇരട്ടി സന്തോഷം നിങ്ങൾക്കുണ്ടാകും
October 15nu shesham vertical aayi oru minittinu mukalil ulla videokal cheydvarkann e prashnam vannittullad ( youtubinte pudiya pudiya updatekal eppoyum sradikan sramikuka )
ചേച്ചി ചേട്ടാ നിങ്ങൾ first ചെയ്ത mistake shorts എടുക്കുന്നത് പോലെ long വീഡിയോ എടുക്കരുത്. ഫോൺ ചരിച്ചു പിടിച്ചിട്ട് എടുക്കണമായിരുന്നു 👍
ഒന്ന് പറഞ്ഞു തരാമോ
don't be sad keep going
Doller കട്ടാകുല bro Doller oke അവിടെ തന്നെ ഉണ്ടാകും 🥰🥰❤️❤️
എനിക്കും ഉണ്ടായിട്ടുണ്ട് ഇതുപോലെ 😔ഒരുദിവസം yt studio on cheithapo ente ഡോളർ ബട്ടൻ കാണുന്നില്ല 😢പിന്നെ കുറെ കഷ്ടപെട്ടിട്ടാണ് തിരിച്ചുപിടിച്ചത് 😔😔.
Don't worry dears full support 🙌🏻
എല്ലാം പെട്ടെന്ന് ശരിയാവട്ടെ 🙏♥️
Bro എല്ലാം ശെരിയാകും.. ബ്രോ.. ഇങ്ങൾ ഒരുപാട്.. കഷ്ടപ്പെട്ടിട്ടാണ്.. വീഡിയോ ചെയ്യുന്നത്.. എല്ലാം.. ദൈവം കാണുന്നുണ്ട്..
Don't give up... vegam thanne veendum 4000 aavatte...
Go ahead friends,use your time and don't give up,valuable information.God bless ✨
തളരരുത് നമ്മൾ ഉണ്ട് കൂടെ
Dont be sad even i am facing the same problem 😢 My channel was once monetized now watch hours are getting reduced day by day i had above 4000 hrs now its back to 2477 still reducing day by day😢
Whats th e reason
ഈ ഒരു വീഡിയോസിലൂടെ watch hour കയറട്ടെ 🤝തളരാതെ മുന്നേറുക 🥰
വിഷമിക്കേണ്ട ചങ്ങാതിമാരെ❤
ബ്രോ.. Next.. നിങ്ങൾ.. Reach ആകും.. ഞാൻ എന്തായാലും.. കൂടെ ഉണ്ടാകും 🥰🥰
ഞാനും 👍
ചേട്ടാ ചേച്ചി ഞങ്ങള് കുടെ ഉണ്ട്. ഞാനും ഇപ്പോള് തുടങ്ങിയ ഉള്ളു 😢 സാരമില്ല. നിര്ത്തരുതെന്ന് പറയാ ❤
All the best❤
Sariyakum vishamikkandaatto, and Thank you for the information ❤ video skip aakkathe full kandiyt und
Don't be sad, everything will be alright..❤
Don't worry dears👍🏻
Sorry to hear this 😒Never loose hope dears❤
വിഷമിക്കണ്ട എല്ലാവരും കൂടകാണും ഞാനും
ഈയൊരു വീഡിയോയിലൂടെ തന്നെ വാച്ചവർ കമ്പ്ലീറ്റ് ആവട്ടെ🥰
വിഷമിക്കണ്ട യുടൂബ് ടിപ്സ് വീഡിയോകൾ കാണാറില്ലെ അവർ അതിൽ പറഞ്ഞിട്ടുണ്ടായിരുന്നു എന്ന് തോന്നുന്നു
♥️♥️♥️♥️
എന്റെ രണ്ടു വട്ടം പോയി ഇപ്പൊ സെരിയായി 😢
Watch hours kittyo?
Bro video dali upload cheye thalran Padilla
എനിക്കും ഇതുപോലെ സംഭവിച്ചു monitization കട്ടായി
എനിക്ക് ഇതുവരെ പോയില്ല പോകും 2/3 vedio പോകും.... അധികം views ഉള്ളതല്ല അതാണ് ഒരു സമാധാനം
Please support guys❤
ചേട്ടായി.. എനിക്കും ഒരുപാട് സങ്കടം.. ആകുന്നു...
4 varsham ayi Najn youtub start cheythit ellarum kaliyakan thudangi nink ith vare onnum kitila alle paranj pinne vashi aayi oru vattamenkilm kash vanganamenn angane 95 doller aayi verum 5 dollar mathi kash kitan apolan muttan pani kitiyath reused cntnt prblm scnd kond njan kettipedutha samrajyam motham poyi😂montitatiin cutayi eni decmbr 26 Akumbolekum 4000 wchhrs akanam enne kond patilla 😢
Athokke pattum video ettal mathy nammal thudangittu 5year avan ponu
പുതിയ ആളുകൾ കേറിവാ ഒരുമിക്കാം 👍❤️
എനിക്ക് watch hour പോലും ഇല്ലാ
ഷോർട്സിൽ നിന്നാണ് monitise aayath 🙂അത് എപ്പം കട്ട് ആവുമോ എന്തോ 😍
Background music copyright വരുന്നതാണോ.. എന്ന് ചെക്ക് ചെയ്യുക
Teck chanalukarumayi cntct cheyth wachhrs paid vech akamenn vechapol 14000 rs chodiknnu 😂athundenkil njan nthakattayinu 😂
Ayyo ithokke kanumbol..ulla hope um kuranju varikaya..😞
my monetization is also suspended bcz of reused content … I’m recently uploaded some shorts I’m already uploaded I’m the creator but TH-cam says it is reused content 😢hardworking from 6 years… I got payments but now I need 2000 hours watch hours
ഞാനും ഇതേ ഒരു സിറ്റുവേഷൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എൻറെ പ്രശ്നം ഇതല്ല ക്രിയേറ്റിവിറ്റി ഇല്ല എന്ന് പറഞ്ഞു എന്താണ് എനിക്ക് പോലും അറിയില്ല ഇനി ജനുവരി ഏഴാം തീയതി അപ്ലൈ ചെയ്യാൻ ഓപ്ഷൻ വന്നിട്ടുണ്ട് എല്ലാം നല്ലതിന് ആണെന്ന് കരുതി ഞാൻ മുന്നോട്ട് പോകുന്നു
തളരാതെ പിടിച്ച് നിൽക്കാൻ ശ്രമിക്കുക
@@rishuspalace2186 ninghale channelil shortsil orupad videokal youtubinte niyamam anusarich creativity ilathad und ( ninghal ippo e aduth upload cheyda shorts videokal ellam creativity ullad aann ) pakshe ninghal munp upload cheyda shorts videokal booribakavum youtubinte bakath ninnu nokumpol creativity ilathad ആണ് ആ videokal nilanirthikond re apply cheydal orikalum ninghalk monitiz labikila (ninghal ippo upload cheyyunna reediyil ulla videokalil ninnu monitizenu Venda watch hour views labichal mathrame ninghalk monitiz thirich labikukayullu )
നിങ്ങളുടെ മൊണിറ്റേഷൻ കട്ടായതാണോ
ഈ സങ്കടം എനിക്ക് മനസ്സിലാകും.. ചേട്ടായി
എന്റെയും പോയിട്ടു 3 year ആയി 🥺🥺🥺💙💙💙
Bro.. എന്റെ ചാനലിന്റെ മോനിറ്റേഷൻ രണ്ടുദിവസം മുമ്പ് കട്ടായി ഞാനൊരു ഷോട്ട്സ് വീഡിയോ അപ്ലോഡ് ചെയ്തു പക്ഷേ അത് reused കണ്ടന്റ് ആയി ഇപ്പോൾ എന്റെ പഴയ വീഡിയോയുടെ എല്ലാ ആർട്സും കട്ടായി. ഈ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ യൂട്യൂബിൽ നിന്നും ആദ്യം ഒരു വരുമാനം എനിക്ക് കിട്ടിയത് എന്റെ ഒരു ചെറിയ മണ്ടത്തരം കൊണ്ട് പറ്റിയ പിഴവാണ് പക്ഷേ മോനിറ്റേഷൻ എങ്ങനെ തിരിച്ചെടുക്കണം എന്ന് ആലോചിച്ചു നടക്കുകയാണ് ഞാൻ..😬😬😬😬 നിങ്ങൾ നിർത്തി പോകരുത് പരിശ്രമിച്ചു കൊണ്ടിരിക്കു മാർഗം തന്നെ വന്നുകൊള്ളും. 👍
Video upload cheyumpol unlist aaakki cheyu problem onnum illankil public aakku
😢enikkum same avasthayaaa😒😒😒 ellam poyi.... Kashtappett ethichatha😒😒😒
4000 മണിക്കൂറിന് 1600വരെ എത്തിയതാ ഇപ്പോൾ വെറും 500ന്റെ താഴെ ആയി മോനെ എന്താ എന്ന് അറിയുമോ
Shorts video eppol 3min akki. appol puthiya update vannappol 3min thazhe ulla videos shortsil poi atha karanam appol watch hour athil kittilla.
ഞങ്ങളുടെ രണ്ടു ചാനലിലേയും ഇങ്ങനെയായി
Live ചെയ്താൽ ഉപകാരപ്പെടില്ലേ 🥰
നോക്കട്ട് bro
Nammale pole sadarana TH-camrs ini end chyyum😢
എന്റേതും ഒരു പ്രാവശ്യം മോണിറ്റയ്സേഷൻ കട്ട് ആയിരുന്നു. ഡോളർ ഏകദേശം തികയാനായ സമയത്ത്. വീണ്ടും ചാനൽ റീചാക്കി കൊണ്ടുവന്നു ഇപ്പോൾ ഡോളർ കമ്പ്ലീറ്റ് ആവാൻ ഇരിക്കുന്നു. കിട്ടുമോ ആവോ 🙄
Kittum urappayum
Nammuda ee അവസ്ഥാ ഇനി ആർക്കും വരരുത് എന്നാണ് നമ്മൾ പ്രാർഥിക്കുന്നത്
😢😢😢
അത് Short ൽ add ആകും Bro
വിഷമിക്കാതെ
എന്റെയും watch hours poyi
Bro എനിക്കും പോയി 😢😢
Vishamikkanda ellam ok akum👍
Monetization കിട്ടിയിട്ട് സ്വന്തം content ഇടുകയാണ് നല്ലത്.. കോപ്പിറൈറ്റ് ഉള്ള ഒരു പാട്ട് ഒന്നും ഇടരുത്
എല്ലാം ശരിയാകും നല്ല രീതിയിൽ വീഡിയൊ ചെയ്യു ആ യ്ക്കോളും😊
സബ് done sis dont വറി
ഞങ്ങൾ കണ്ട് watch ourr കൂട്ടി തരാം.തിരിച്ചും വളരാത്തവരെ സഹായിക്കണെ
Thanksss
ചേട്ടായി.. എനിക്കും ഒരുപാട് സങ്കടം.. ആകുന്നു...
😢
😢😢
😢😢😢
😢😢😢