ഈ പറഞ്ഞത് എല്ലാം എന്റെ റീഡിങ് ആണ്എല്ലാം സത്യം ആയ കാര്യം ആണ്.. ഇനി ഞാൻ യൂണിവേഴ്സിന് വിട്ടു കൊടുത്തു.. എന്റെ വ്യക്തി എന്നെ മനസ്സിൽ ആക്കി തിരിച്ചു വരാൻ വേണ്ടി 🙏
OMG 😮ഒരുപാട് reading എന്നും കാണുന്നുണ്ട് but ഇത്രേം perfect ആയിട്ട് കറക്റ്റ് ആയിട്ട് resonate ആയ ഒരു reading ഇപ്പോഴാണ് കേൾക്കാൻ സാധിച്ചത്, പറഞ്ഞതൊക്കെ 100%കറക്ട് ആണ്❤️യൂണിവേഴ്സൽ പവറിൽ വിശ്വസിക്കുന്നു ❤️Really its ആ magic ❤️Thank you ❤️
മാം പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ് കഴിഞ്ഞ 8മാസമായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ് ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതായിരുന്നു അവളുടെ അമ്മ കാരണമാണ് ഇങ്ങനെയൊക്കെ ആയത് 8 മാസമായി എന്നെ ബ്ലോക്ക് ചെയ്തു പോയിട്ട് അവളുടെ ഒരു വിവരവുമില്ല അവൾ എല്ലാം മനസ്സിലാക്കി എന്നിലേക്ക് വേഗം തിരിച്ചു വരട്ടെ Thank you universe ❤️💕💜thank you mam❤️💕💜
ഈ പറഞ്ഞതിലെല്ലാം ഒരുപാട് സത്യമുണ്ട് മാഡം ഞാനൊരിക്കലും ഒരു വ്യക്തിയെ കണ്ടിട്ട് ഇല്ല അന്യ നാട്ടുകാരന എങ്ങനെ എന്നിലേക്ക് എത്തിപ്പെട്ടു എന്ന് പോലും എനിക്കറിയില്ല മാഡം പറഞ്ഞതുപോലെ അവരുടെ ആവശ്യങ്ങൾക്കെല്ലാം മുൻകടനം ഉണ്ട് പക്ഷേ ഞാൻ ഇതുവരെ വഴക്കൊന്നും ഉണ്ടാക്കിയിട്ടില്ല ആളൊരു പ്രശസ്തിയുള്ള ആളാണ് പക്ഷേ അങ്ങനെയാണ് എന്നോട് പറഞ്ഞത് കാണാതെ കേൾക്കാത്ത ആളെപ്പറ്റി ഞാൻ എന്ത് ചെയ്യാൻ ആദ്യം ഇത് ശ്രദ്ധിച്ചില്ല വാക്കുകൾ കേട്ടപ്പോൾ പിന്നെയാണ് ഒരു പറ്റിക്കുന്നതാണെന്ന് തോന്നിയത് എന്തായാലും അയാൾ ചെയ്തതിന് അയാൾക്ക് ദൈവം അനുഭാവം കൊടുക്കട്ടെ ഞാൻ എല്ലാം യൂണിവേഴ്സിനും വിട്ടു കൊടുത്തിരിക്കുന്നു അതിരപ്പുറത്തേക്ക് എനിക്ക് വാക്കുകൾ ഇല്ല സംസാരിച്ചില്ലെങ്കിലും ഗുഡ്മോർണിംഗ് ഗുഡ്നൈറ്റ് കുറവില്ല ഇനി എല്ലാം ദൈവ നിശ്ചയം പോലെ നടക്കട്ടെ മേടം പറഞ്ഞതുപോലെ രണ്ടുപേരും വിവാഹിതരാണ് ഭാര്യ മരിച്ചുപോയി എന്ന് പറഞ്ഞാണ് ഞാനും അതുപോലെ തന്നെ രണ്ടുപേർക്കും ഓരോ മക്കളുണ്ട്😢 ഇനി എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ എന്ന് മാത്രം എനിക്കൊരു പേഴ്സണിൽ പറ്റുന്നില്ല അതിനുള്ള സാഹചര്യം ഇവിടെ കിട്ടില്ല 🙏🏻 ഇത് കേൾക്കാൻ സാധിച്ചതിന് യൂണിവേഴ്സിന് നന്ദി വായിച്ച മേടത്തിന് ഒരുപാട് നന്ദി🙏🏻🙏🏻
ഇന്ന് രാവിലെ ഞാൻ ദൈവത്തോട് ചോദിച്ച ചോദ്യം ആണ് 🙏🏻 Universe ന്റെ തീരുമാനം അറിയാനായത് പോലെ തോന്നി 🙏🏻. ഇതിൽ പറഞ്ഞതൊക്കെ എന്റെ അറിവിൽ വളരെ ശരിയാണ്. 🙏🏻 Move on ആയ soul എങ്ങിനെ reconnect ആവുമെന്ന് അറിയില്ല 🙏🏻 Universe നിശ്ചയിക്കുന്ന divine time വരെ wait ചെയ്യാൻ എനിക്ക് ക്ഷമ ഉണ്ടാവാണേ മഹാദേവ 🙏🏻 ഞാൻ ചെയ്യേണ്ടതെന്താണെന്നു മനസ്സിൽ തോന്നിപ്പിക്കണേ 🙏🏻. Thank you universe 🙏🏻 Thank you divine
WOW SUPPER TANKS UNIVERSE TANKS ANGLES AND I HAVE A GOOD 👍 ✨️ ANGLES ANSISTERS ♥️ 💓 DIVEN ANGLES 💓 ♥️ ✨️ IN DEN 💓 ❤️ DIVEN SO MUCH 😋 ANSISTERS UNIVERSE DIVEN ANGLES ARE ♥️ ✨️ 💓 💖 😍 😀 ♥️ SO BEAUTIFUL ♥️ ✨️ 😊IS
സത്യം ചേച്ചി ഇതെന്റെ റീഡിങ് തന്നെ ഒരിക്കൽ എന്നെ കാണണം എന്ന് ആൾ പറഞ്ഞു അങ്ങനെ ഞാൻ ആൾ ജോലി ചെയ്യുന്ന ഷോപ്പിൽ ചെന്നു jwellari ഷോപ്പ് ആണ് അവിടെ വേറെ സ്റ്റാഫ് ഉണ്ട് അവിടെ ചെന്നപ്പോ എന്നെ കൂട്ടി മുകളിൽ പോയി ക്യാമറ ഉണ്ടല്ലോ അതിൽ കാണാൻ പാകത്തിന് എന്റെ വിരലിൽ ഉണ്ടായിരുന്ന ഒരു മോതിരം പുള്ളി വാങ്ങി നോക്കി എന്നിട്ട് ഞങ്ങൾ വേറെ ഒരു കൊച്ചു റൂമിൽ പോയി അവിടെ വച്ച് ആൾ ആ മോതിരം എന്റെ വിരലിൽ ഇട്ടു തന്നു അറിയാതെ ചെയ്തതാണ് അവിടെ വേറെ സ്റ്റാഫുകൾ ഉണ്ടായിരുന്നു എങ്കിലും അതൊക്കെ ഞങ്ങൾ മറന്നു അവിടെ വച്ച് ഞങ്ങൾ എല്ലാ രീതിയിൽ ഒന്നായി ഞങ്ങൾ വേറെ ഫാമിലി ഉള്ളവർ ആണ് എങ്കിലും സ്നേഹിച്ചു അഞ്ചു വർഷം ഇപ്പൊ എന്നോട് മിണ്ടാതെ ആയിട്ട് ഒരു വർഷം ആയി എന്റെ ലൈഫിൽ ന്ന് ആൾ പോയി എനിക്ക് വല്ലാത്ത ഒറ്റപ്പെടൽ ഭയം എല്ലാം ഉണ്ട് ഇനി വരുമോ അറിയില്ല എങ്കിലും പ്രതീക്ഷിക്കുന്നു യൂണിവേഴ്സിൽ വിശ്വസിക്കുന്നു ഇത് പോലെ ആരെയും സ്നേഹിട്ടില്ല എന്റെ ഭർത്താവ് ആയി എല്ലാം എല്ലാം ആണ് ഓർക്കുമ്പോ കണ്ണ് നിറയും എങ്ങനെ ഇത് മറികടന്നു ജീവിക്കും ഞാൻ എന്റെ ആത്മാവ് എന്നോട് തന്നെ ചോദിക്കും നഷ്ടപ്പെട്ടു പോകുമ്പോൾ എന്ന് univers തിരിച്ചു തരും
അവന്റെ കാര്യം കഴിഞ്ഞു ഒഴിവാക്കി ഭർത്താവ് എന്നും പറഞ്ഞു ജീവിക്കാൻ നോക്ക്. വല്ലവന്റേം കൈക്കു തീർന്നു വാർത്ത ആകാതെ. ആ ചെറ്റയൊക്കെ വന്നിട്ട് എന്തിനാ അവിഹിതത്തിനോ ചിന്തിക്കു.
ഈ പെൺപിള്ളേർക്ക് ഒരു സൈക്കോ സ്വഭാവം ഉണ്ട് നമ്മളെ കൊണ്ട് ബ്രേക്ക്‌അപ്പ് പറയിപ്പിക്കൽ 🥹കാരണം പോലും പറയാതെ ജീവിതത്തിന്നു ഒറ്റ പോക്കുണ്ട്, 🥹🥹എന്താ സംഭവിച്ചത് എന്നുപോലും അറിയാതെ നമ്മൾ ഇങ്ങനെ സ്തംഭിച്ചു നിക്കും 😔💔💔
ഈ പറഞ്ഞത് എല്ലാം എന്റെ റീഡിങ് ആണ്എല്ലാം സത്യം ആയ കാര്യം ആണ്.. ഇനി ഞാൻ യൂണിവേഴ്സിന് വിട്ടു കൊടുത്തു.. എന്റെ വ്യക്തി എന്നെ മനസ്സിൽ ആക്കി തിരിച്ചു വരാൻ വേണ്ടി 🙏
I claim it 🙏♥️ താങ്ക്സ് യൂണിവേഴ്സ് 🙏❤️ താങ്ക്സ് mam 🙏🙏നല്ല ഒരു മാറ്റം ഉണ്ടാവട്ടെ 🙏
ഇനിയും ഒരു Re യൂണിയൻ ഞാൻ മാനസികമായി ആഗ്രഹിക്കുന്നില്ല.
Thank you Universe.. 🙏🏻
Exactly njanum agrahikkunnilla.
💞ഒരുപാട് ഒരുപാട് ഒരുപാട് നന്ദി univers 💞
🙏RS🙏Thanku Thanku Thanku🙏🙏universe🙏
❤ എന്റെ റീഡിംഗ് ആണ്
🙏
Correct reading annu thank you universe❤❤
താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤ താങ്ക്യൂ മാം❤❤❤❤❤
Thanks univers🙏🏻🙏🏻🙏🏻
Correct reading
Thanku Thanku universe Thanku angel thanku Bagavana thanku Jesus thanku divine Thanku molu Thanku Thanku ❤❤❤❤❤
മാം പറഞ്ഞത് 100 % ശരിയാണ്
യൂണിവേഴ്‌സ് എൻ്റെ മനസിൻ്റെ വേദന മാറ്റി തന്നതിന് വളരെ നന്ദി നന്ദി നന്ദി
Thank you universe ❤❤
OMG 😮ഒരുപാട് reading എന്നും കാണുന്നുണ്ട് but ഇത്രേം perfect ആയിട്ട് കറക്റ്റ് ആയിട്ട് resonate ആയ ഒരു reading ഇപ്പോഴാണ് കേൾക്കാൻ സാധിച്ചത്, പറഞ്ഞതൊക്കെ 100%കറക്ട് ആണ്❤️യൂണിവേഴ്സൽ പവറിൽ വിശ്വസിക്കുന്നു ❤️Really its ആ magic ❤️Thank you ❤️
Tq mam എല്ലാം ശരി ആണ്
I strongly claim permanent reunion with my person💕💕💕🙏🏼🙏🏼🙏🏼❤️❤️❤️❤️.
Thankyou universe 🙏🙏🙏
Thankyou, Thankyou, Thankyou
Mam ഇത് എന്റെ റീഡിങ് ആണ് 100% കറക്റ്റ് 🙏🏻🙏🏻 ഇത്രയും കറക്റ്റ് റീഡിങ് ഞാൻ അതികം കണ്ടിട്ടില്ല mam താങ്ക്സ് 🙏🏻🙏🏻 താങ്ക്യു യൂണിവേഴ്സ്
ഓം നമഃ ശിവായ 🙏🏻
Correct reading 🙏thankyou mam❤thankyou universe 🙏
Thanks for the information Thank you God 🙏🌿🌿🌿🌿🌿🙏
💯 Resonated Mam.. Thankyou Universe 🙏❤️🫂
100% accurated reading 🙏
Thanku maam🙏🏻🙏🏻ente vekthi enne മാത്രം സ്നേഹിക്കണം 🙏🏻🙏🏻💗 thanku univers 🙏🏻🙏🏻💗💗❤️❣️💕💓💓💓💕❣️❤️💗❤️❤️❤️
100% sathyam
Correct reading thank you universe thank you mam
Sathiyam Anu
Thank you universe🙏🙏🙏🙏🙏🙏
99% സത്യം 👍🏻
Correct reading 🥰
കറക്ട് റിഡിങ് ആണ് മാം 🙏🏻🙏🏻ദൈവത്തിനു വിട്ടുകൊടുത്തു 🙏🏻🙏🏻
Ente ichayan ente aduth vannathinu nanni nanni🙏🏻🥰 thanku universe 🙏🏻🫶🏻🥳
Thank you Universe,
Really accurate ❤
Thank you universe 🦋❤️🙏
I surrender all my burdens and worries in the hands of universe 🙏🏻
Very much resonated
Very correct
മാം പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ് കഴിഞ്ഞ 8മാസമായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ് ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതായിരുന്നു അവളുടെ അമ്മ കാരണമാണ് ഇങ്ങനെയൊക്കെ ആയത് 8 മാസമായി എന്നെ ബ്ലോക്ക് ചെയ്തു പോയിട്ട് അവളുടെ ഒരു വിവരവുമില്ല അവൾ എല്ലാം മനസ്സിലാക്കി എന്നിലേക്ക് വേഗം തിരിച്ചു വരട്ടെ Thank you universe ❤️💕💜thank you mam❤️💕💜
Atha UNIVERSE Achna kaddu pedekkunnatha manaselakkana😮😮😮😮😊😊❤❤❤❤❤
❤. Thanks. Thanks. Thanks. 🙏🏻❤
❤🙏🏻 🙏🏻 🙏🏻. God. 🙏🏻 🙏🏻 🙏🏻 ❤
❤🙏🏻 🙏🏻 🙏🏻. Mam. 🙏🏻 🙏🏻 🙏🏻❤
Avar very good person,
Thanks universe... Thanks mam....
🌹🌹🌹🌹💕
Sathyammmmm
Thank you
ഈ പറഞ്ഞതിലെല്ലാം ഒരുപാട് സത്യമുണ്ട് മാഡം ഞാനൊരിക്കലും ഒരു വ്യക്തിയെ കണ്ടിട്ട് ഇല്ല അന്യ നാട്ടുകാരന എങ്ങനെ എന്നിലേക്ക് എത്തിപ്പെട്ടു എന്ന് പോലും എനിക്കറിയില്ല മാഡം പറഞ്ഞതുപോലെ അവരുടെ ആവശ്യങ്ങൾക്കെല്ലാം മുൻകടനം ഉണ്ട് പക്ഷേ ഞാൻ ഇതുവരെ വഴക്കൊന്നും ഉണ്ടാക്കിയിട്ടില്ല ആളൊരു പ്രശസ്തിയുള്ള ആളാണ് പക്ഷേ അങ്ങനെയാണ് എന്നോട് പറഞ്ഞത് കാണാതെ കേൾക്കാത്ത ആളെപ്പറ്റി ഞാൻ എന്ത് ചെയ്യാൻ ആദ്യം ഇത് ശ്രദ്ധിച്ചില്ല വാക്കുകൾ കേട്ടപ്പോൾ പിന്നെയാണ് ഒരു പറ്റിക്കുന്നതാണെന്ന് തോന്നിയത് എന്തായാലും അയാൾ ചെയ്തതിന് അയാൾക്ക് ദൈവം അനുഭാവം കൊടുക്കട്ടെ ഞാൻ എല്ലാം യൂണിവേഴ്സിനും വിട്ടു കൊടുത്തിരിക്കുന്നു അതിരപ്പുറത്തേക്ക് എനിക്ക് വാക്കുകൾ ഇല്ല സംസാരിച്ചില്ലെങ്കിലും ഗുഡ്മോർണിംഗ് ഗുഡ്നൈറ്റ് കുറവില്ല ഇനി എല്ലാം ദൈവ നിശ്ചയം പോലെ നടക്കട്ടെ മേടം പറഞ്ഞതുപോലെ രണ്ടുപേരും വിവാഹിതരാണ് ഭാര്യ മരിച്ചുപോയി എന്ന് പറഞ്ഞാണ് ഞാനും അതുപോലെ തന്നെ രണ്ടുപേർക്കും ഓരോ മക്കളുണ്ട്😢 ഇനി എല്ലാം ദൈവനിശ്ചയം പോലെ നടക്കട്ടെ എന്ന് മാത്രം എനിക്കൊരു പേഴ്സണിൽ പറ്റുന്നില്ല അതിനുള്ള സാഹചര്യം ഇവിടെ കിട്ടില്ല 🙏🏻 ഇത് കേൾക്കാൻ സാധിച്ചതിന് യൂണിവേഴ്സിന് നന്ദി വായിച്ച മേടത്തിന് ഒരുപാട് നന്ദി🙏🏻🙏🏻
💯correct ❤️
ഇന്ന് രാവിലെ ഞാൻ ദൈവത്തോട് ചോദിച്ച ചോദ്യം ആണ് 🙏🏻
Universe ന്റെ തീരുമാനം അറിയാനായത് പോലെ തോന്നി 🙏🏻. ഇതിൽ പറഞ്ഞതൊക്കെ എന്റെ അറിവിൽ വളരെ ശരിയാണ്. 🙏🏻
Move on ആയ soul എങ്ങിനെ reconnect ആവുമെന്ന് അറിയില്ല 🙏🏻
Universe നിശ്ചയിക്കുന്ന divine time വരെ wait ചെയ്യാൻ എനിക്ക് ക്ഷമ ഉണ്ടാവാണേ മഹാദേവ 🙏🏻
ഞാൻ ചെയ്യേണ്ടതെന്താണെന്നു മനസ്സിൽ തോന്നിപ്പിക്കണേ 🙏🏻. Thank you universe 🙏🏻
Thank you divine
👍👍
ഇത് കാണുന്ന സമയം 111
Thank you universe ❤
😊
👌👌❤️👍
ക്ലിയർ എന്റെ എല്ല സങ്കടങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
❤🙏
❤❤
❤❤
Endhanivide cheyendath ennu koodi parayamo
🙏🙏🙏
Yente reeding aanu ithu❤️
WOW SUPPER TANKS UNIVERSE TANKS ANGLES AND I HAVE A GOOD 👍 ✨️ ANGLES ANSISTERS ♥️ 💓 DIVEN ANGLES 💓 ♥️ ✨️ IN DEN 💓 ❤️ DIVEN SO MUCH 😋 ANSISTERS UNIVERSE DIVEN ANGLES ARE ♥️ ✨️ 💓 💖 😍 😀 ♥️ SO BEAUTIFUL ♥️ ✨️ 😊IS
എന്ത് ചെയ്യണം എന്നറിയില്ല എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
സത്യം ചേച്ചി ഇതെന്റെ റീഡിങ് തന്നെ ഒരിക്കൽ എന്നെ കാണണം എന്ന് ആൾ പറഞ്ഞു അങ്ങനെ ഞാൻ ആൾ ജോലി ചെയ്യുന്ന ഷോപ്പിൽ ചെന്നു jwellari ഷോപ്പ് ആണ് അവിടെ വേറെ സ്റ്റാഫ് ഉണ്ട് അവിടെ ചെന്നപ്പോ എന്നെ കൂട്ടി മുകളിൽ പോയി ക്യാമറ ഉണ്ടല്ലോ അതിൽ കാണാൻ പാകത്തിന് എന്റെ വിരലിൽ ഉണ്ടായിരുന്ന ഒരു മോതിരം പുള്ളി വാങ്ങി നോക്കി എന്നിട്ട് ഞങ്ങൾ വേറെ ഒരു കൊച്ചു റൂമിൽ പോയി അവിടെ വച്ച് ആൾ ആ മോതിരം എന്റെ വിരലിൽ ഇട്ടു തന്നു അറിയാതെ ചെയ്തതാണ് അവിടെ വേറെ സ്റ്റാഫുകൾ ഉണ്ടായിരുന്നു എങ്കിലും അതൊക്കെ ഞങ്ങൾ മറന്നു അവിടെ വച്ച് ഞങ്ങൾ എല്ലാ രീതിയിൽ ഒന്നായി ഞങ്ങൾ വേറെ ഫാമിലി ഉള്ളവർ ആണ് എങ്കിലും സ്നേഹിച്ചു അഞ്ചു വർഷം ഇപ്പൊ എന്നോട് മിണ്ടാതെ ആയിട്ട് ഒരു വർഷം ആയി എന്റെ ലൈഫിൽ ന്ന് ആൾ പോയി എനിക്ക് വല്ലാത്ത ഒറ്റപ്പെടൽ ഭയം എല്ലാം ഉണ്ട് ഇനി വരുമോ അറിയില്ല എങ്കിലും പ്രതീക്ഷിക്കുന്നു യൂണിവേഴ്സിൽ വിശ്വസിക്കുന്നു ഇത് പോലെ ആരെയും സ്നേഹിട്ടില്ല എന്റെ ഭർത്താവ് ആയി എല്ലാം എല്ലാം ആണ് ഓർക്കുമ്പോ കണ്ണ് നിറയും എങ്ങനെ ഇത് മറികടന്നു ജീവിക്കും ഞാൻ എന്റെ ആത്മാവ് എന്നോട് തന്നെ ചോദിക്കും നഷ്ടപ്പെട്ടു പോകുമ്പോൾ എന്ന് univers തിരിച്ചു തരും
അവന്റെ കാര്യം കഴിഞ്ഞു ഒഴിവാക്കി ഭർത്താവ് എന്നും പറഞ്ഞു ജീവിക്കാൻ നോക്ക്. വല്ലവന്റേം കൈക്കു തീർന്നു വാർത്ത ആകാതെ. ആ ചെറ്റയൊക്കെ വന്നിട്ട് എന്തിനാ അവിഹിതത്തിനോ ചിന്തിക്കു.
Njaan ente sujayod thettayi onnum parajilla...avarude ammayum aniyanum aanu ennod poreduthu enneyum avaleyum verpirichathu... Ippol enne vilkkarilla😊. Pakshe njaan ippozhum avalude oru vilikkayi kaathirikkunnu...
Hi😊
ഈ പെൺപിള്ളേർക്ക് ഒരു സൈക്കോ സ്വഭാവം ഉണ്ട് നമ്മളെ കൊണ്ട് ബ്രേക്ക്‌അപ്പ് പറയിപ്പിക്കൽ 🥹കാരണം പോലും പറയാതെ ജീവിതത്തിന്നു ഒറ്റ പോക്കുണ്ട്, 🥹🥹എന്താ സംഭവിച്ചത് എന്നുപോലും അറിയാതെ നമ്മൾ ഇങ്ങനെ സ്തംഭിച്ചു നിക്കും 😔💔💔
ഇറിറ്റേറ്റ് ചെയ്യരുതെന്ന് പറഞ്ഞു.. എന്ത് ചെയ്യണം ന്ന് പറഞ്ഞില്ലല്ലോ മാം
Mosamayi onnum paranjittilla,
Enta reading ethu😢
ഞങ്ങളുടെ ഭാഗത്തുനിന്ന് എന്താണ് മേം ചെയ്യേണ്ടത് അതുകൂടെ പറഞ്ഞു തന്നാൽ നന്നായിരുന്നു പ്ലീസ്
I claim it ❤thank you universe 🤍🤍🤍
Thankyou universe ❤🙏
🥰👌👌🙏🙏🙏
❤❤
Thank you universe 🙏🙏🙏🙏🙏🙏🙏
🎉❤
Thankyou universe ❤️
Thank you universe 🙏🏻🙏🏻🙏🏻
Thank you universe🙏