കുവൈറ്റിലെ ഇന്ത്യൻ ഫുഡുകളുടെ കലവറ | INDIAN EXPRESS RESTAURANT Dhajeej Kuwait | LT DREAMS By LENNY

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • hello friends...
    me and my friend Vinay.. We went to Indian Express Restaurant.. We had Kerala Parotta, beef Tawa masala, and the main item is chicken Haleem.. That was super.. Very tasty and delicious.. When you are going there must try chicken Haleem...
    location : 👇👇👇👇👇
    Indian Express Restaurant
    6000 7242
    maps.app.goo.g...
    ph No :60007242
    More videos plz Subscribe our Channel..
    Thank you for your Support and Love🌹🌹🌹
    #ltdreams #kuwait #indianfod #indianinkuwait #indianexpress #Indianexpressrestaurant
    #malayalam #kuwaitmalayalamnews #ltdreamsbylenny #svrkuwait #kuwaitmalayalamvlog #kuwaitmalayalamyoutubers #Induanfoodinkuwait #bestindianrestaurant #keralaporotta #porottabeef #grilledchicken
    #foodvlog #lennyfoodvlog #kuwaitmalayali
    #Luluhypermatket #homedelivery #KuwaitKeralafood #tamilfood #hyderabadibiryani #hyderabadfood #panjabifood #hindifood #northindianfood #Indianspacialfood #ramadan #ramadandishes #ramadanspecial #ramadanrecipes #ramadankuwait

ความคิดเห็น • 93

  • @media7317
    @media7317 2 ปีที่แล้ว +3

    "ഹലീം"
    പ്രസിദ്ധമായ ഹൈദരാബാദ് ഡിഷ് ആണ്.
    ഏറെ കേട്ടിരുന്നെങ്കിലും ഇത് വരെ കഴിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല.
    നാളത്തെ ഭക്ഷണം "ഹലീം"
    തന്നെയാവാം.
    കുവൈത്തിന്റെ യാത്രാ-ഫുഡ് ബ്ലോഗർ
    🅛🅣 🅓🅡🅔🅐🅜🅢നു
    പ്രത്യേക നന്ദി!

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      ഞാനും ആദ്യമായിട്ട് കഴിച്ചതാണ്.. എനിക്കിഷ്ടപ്പെട്ടു...

    • @sajojose6306
      @sajojose6306 2 ปีที่แล้ว

      ഒന്ന് പോടോ ഇവൻ ഓസിനു ഫുഡ്‌ അടിക്കുവാൻ ഇരിക്കുന്നവൻ ആണ് പിന്നെ മിനിസ്ട്രിയിൽ ഉള്ള പണി അത് ഉടൻ പോകും 🤪🤪🤪🤪🤪

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      @@sajojose6306 എന്റെ വീട്ടുകാർക്ക് ഇല്ലാത്ത വിഷമം ആണല്ലോ ചേട്ടന്

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      @@sajojose6306 നല്ല കുശുമ്പും നല്ല അസൂയ ഉണ്ടല്ലോ keep it up..

  • @teenajohn2932
    @teenajohn2932 2 ปีที่แล้ว +3

    എവിടെയും ചെന്ന് വീഡിയോ ഒരു മടിയും ഇല്ലാതെ എടുക്കാൻ ഉള്ള മനസും കഴിവും💪💪👏👏 അഭിനന്ദനങ്ങൾ

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว +1

      കോമ്പറ്റീഷൻ ഫീൽഡ് ആണ്. പിടിച്ചു നിൽക്കണ്ടേ..... ഒരു ഹോട്ടലിൽ ഫുഡ് വരുമ്പോ അതിന്റെ പിന്നിൽ പ്രവർത്തിച്ച ഒരുപാട് പേരുണ്ട് അവരുടെ മുഖം ആരും കാണാതെ പോകും...

    • @teenajohn2932
      @teenajohn2932 2 ปีที่แล้ว

      @@LTDreamsbyLennyTeena അതെ അതെ ആ food ഉണ്ടാക്കിയവർക്ക് ആണ് അതിന്റെ credit കിട്ടേണ്ടത്. അവരെ കാണിച്ചത് നല്ല കാര്യം ആയിപ്പോയി 🙏

  • @StasteMedia
    @StasteMedia 2 ปีที่แล้ว +1

    ഇതു കലക്കി 👌👌👌എല്ലാരേയും പരിചയ പെടുത്തി കൊണ്ട് ഒരു ഫുഡിസ് വ്ലോഗ്.. തകർത്തു ബായ് ♥️♥️♥️♥️

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว +1

      Thank you 😍😍😍... ഞാൻ വാക്കുപാലിച്ചു 😄😍😍😍

  • @johnjohny5555
    @johnjohny5555 2 ปีที่แล้ว +3

    It's the best Indian food restaurant. I enjoyed many times great varieties of food there's. They are famous for Hyderabadi Biriyani, Haleem, tikkas also they serve good south Indian varieties also

  • @MrUnboxTravel
    @MrUnboxTravel 2 ปีที่แล้ว +1

    പൊറാട്ടയും ബീഫും അത് വേറെ തന്നെ ചേർച്ച ആണ്...നിങ്ങളുടെ ആ കോട്ടയം ഭാഷ കേട്ടിരിക്കാൻ നല്ല രസമാണ് അച്ചായോ👌

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      Thank you Irshad Bro

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      അത് നമ്മുടെ ദേശീയ ഭക്ഷണം അല്ലേ 😄😄😄

  • @goldfish490
    @goldfish490 2 ปีที่แล้ว +1

    Jinu, thank you for sending me the link.. When i come to Kuwait, i will definitely visit your restaurant. Best Wishes👍🏻👍🏻😊

  • @lekhanairlakhanair341
    @lekhanairlakhanair341 2 ปีที่แล้ว +1

    സൂപ്പെർ,, 👏🏼👏🏼👍🏼👍🏼👍🏼

  • @VillageTravelwithNoufal
    @VillageTravelwithNoufal 2 ปีที่แล้ว

    പൊളിച്ചു👌👌പൊറോട്ട ഒരു വികാരം ആണ് 😍😍

  • @lalujose3261
    @lalujose3261 2 ปีที่แล้ว

    Super taste and nice ambience. Enjoy

  • @daweesdeliciousworld583
    @daweesdeliciousworld583 2 ปีที่แล้ว +1

    വീണ്ടു വിനയ് ഏട്ടൻ നെ കണ്ടതിൽ സന്തോഷം.. ഏട്ടൻ ഇല്ലാതെ എന്തു ആഘോഷം

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      😍😍😍😍

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      ഫുഡ്‌ വ്ലോഗിൽ വിനയേട്ടൻ വീണ്ടും വരുന്നതായിരിക്കും

  • @rahulaswathi4765
    @rahulaswathi4765 2 ปีที่แล้ว

    Vinay👍😍😍

  • @leotjohny2385
    @leotjohny2385 2 ปีที่แล้ว +1

    💯👌

  • @foodcourtbymurshidamujeeb7279
    @foodcourtbymurshidamujeeb7279 2 ปีที่แล้ว

    Ahaa adipoli anallo 👍👍

  • @bijukailasam1
    @bijukailasam1 2 ปีที่แล้ว

    നല്ല അവതരണം

  • @Australiantraveleat84
    @Australiantraveleat84 2 ปีที่แล้ว +1

    Porotta kandittu kothi aaakunnu

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว +1

      മടിച്ചു നിൽക്കാതെ കടന്നു വരൂ.....

  • @teenajohn2932
    @teenajohn2932 2 ปีที่แล้ว +1

    കൊതിപ്പിക്കല്ലേ 😋😋

  • @SVRKWTSavarikuwait
    @SVRKWTSavarikuwait 2 ปีที่แล้ว +1

    Good restaurant

  • @TiagoTravellerVlogs
    @TiagoTravellerVlogs 2 ปีที่แล้ว

    അടിപൊളി ആശാനേ 👍👍

  • @JosephThomas-no9ui
    @JosephThomas-no9ui 2 ปีที่แล้ว +1

    ❤️👍

  • @justinjose7898
    @justinjose7898 2 ปีที่แล้ว

    I have tasted kizhi porotta from Indian restaurant. It was an amazing taste. They have unique recipe for Biriyani and beef items.

  • @mkworld8198
    @mkworld8198 2 ปีที่แล้ว

    കൊള്ളാലോ 👍👍

  • @libinjune7264
    @libinjune7264 2 ปีที่แล้ว

    😋 ഒരു രെക്ഷയുമില്ലാത്ത ഫുഡ് ആണ് ഇവിടെ ...ഞാൻ കഴിച്ചിട്ടുണ്ട് ..❤️ ഹലീം വേറെ ലെവലാ .... No.1 quantity,quality & tasty..INDIAN EXPRESS❤️

  • @minivarghese9432
    @minivarghese9432 2 ปีที่แล้ว

    God bless! Super!

  • @albinthomas1264
    @albinthomas1264 2 ปีที่แล้ว +1

    കൊള്ളാം മികച്ച അവതരണം.. ഇനിയും ഇത്തരം നല്ല വീഡിയോസുകൾ പ്രതീക്ഷിച്ചുകൊണ്ട്.... കേരളത്തിൽ നിന്നും Video കണ്ടു വിശന്നിരിക്കുന്ന ഒരു സബ്സ്ക്രൈബർ😀😀😀😀🔥🔥🔥🔥🔥

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      😄😄😄😄

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      നാട്ടിൽ വന്നിട്ട് നമുക്ക് ഒരു പൊളി പൊളിക്കാം

  • @anoopkojak
    @anoopkojak 2 ปีที่แล้ว

    Ethu polichu….

  • @rijucheruvathoor
    @rijucheruvathoor 2 ปีที่แล้ว +1

    Evide enthayalum onnu pokanam

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena  2 ปีที่แล้ว

      ഉറപ്പായിട്ടും പോകണം 👍👍👍

  • @PFKVLOGS
    @PFKVLOGS 2 ปีที่แล้ว

    Adipoli....😋😋😋

  • @mollykuttyjohn6329
    @mollykuttyjohn6329 2 ปีที่แล้ว +1

    😋😋😋😋😋

  • @manikuwait6287
    @manikuwait6287 2 ปีที่แล้ว +1

    😋😋😋😋

  • @agniyouth9619
    @agniyouth9619 2 ปีที่แล้ว +1

    സൂപ്പർ

  • @aswinas464
    @aswinas464 2 ปีที่แล้ว

    Vinay 😁

  • @mannarmagic5121
    @mannarmagic5121 2 ปีที่แล้ว

    Adipoli

  • @skn2265
    @skn2265 2 ปีที่แล้ว +1

    താങ്കൾ ഒരു mic വാങ്ങണം ഒന്നും കേൾക്കുന്നില്ല 🤔🤔🤔

  • @shibinthomas3913
    @shibinthomas3913 2 ปีที่แล้ว

    Nice

  • @alwinmdo4
    @alwinmdo4 2 ปีที่แล้ว

    😋😋😋😋😋😋😋😋

  • @kaladharankaladharan7292
    @kaladharankaladharan7292 2 ปีที่แล้ว

    🙏👍❤️🙋🌹😛👌👌

  • @afsalaxel2980
    @afsalaxel2980 2 ปีที่แล้ว

    Onnu contact cheyyan patto urgently

  • @haripriya1807
    @haripriya1807 2 ปีที่แล้ว +1

    Supr

  • @cleansweep6040
    @cleansweep6040 2 ปีที่แล้ว

    Nice