PSC INDIAN SPORTS//INDIAN KAYIKARANGAM//ഇന്ത്യൻ കായികരംഗം//Ajith Sumeru//Aastha Academy

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024
  • Published on: 14-07-2021
    Exclusively focusing on PSC/SSC/UPSC etc. exam orientation
    ഇതിന് മുമ്പുള്ള ക്ലാസ്സുകൾക്ക് You tubeൽ AASTHA ACADEMY എന്ന് search ചെയ്യുക
    *** മത്സര പരീക്ഷകളിലെ ഏറ്റവും പ്രധാനപ്പെട്ട പൊതു വിജ്ഞാന വസ്തുതകൾ എല്ലാം ക്ലാസ്സിൻ്റെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
    LD CLARK 2021 Playlist
    • Video
    LAST GRADE SERVENT 2021 Playlist
    • Video
    WORLD HISTORY
    • PSC WORLD HISTORY//Cla...
    MEDIEVAL INDIAN HISTORY
    • KERALA PSC MEDIEVAL IN...
    INFORMATION TECHNOLOGY
    • KERALA PSC IT//Part - ...
    ECONOMICS
    • KERALA PSC ECONOMICS//...
    INDIAN CONSTITUTION/FUNDAMENTAL RIGHTS, DUTIES, WRITS
    • Video
    DEGREE LEVEL PRELIMS (INDIA AFTER INDEPENDENCE)
    • PSC INDIA AFTER INDEPE...
    DEGREE LEVEL PRELIMS (KERALA HISTORY)
    • Video
    DEGREE LEVEL PRELIMS (KERALA GEOGRAPHY)
    • Video
    DEGREE LEVEL PRELIMS (ENVIRONMENTAL SCIENCE)
    • PSC ENVIORNMENTAL SCIE...
    DEGREE LEVEL PRELIMS (CIVICS)
    • KERALA PSC മനുഷ്യാവകാശ...
    DEGREE LEVEL PRELIMS (INDIAN HISTORY)
    • Video
    DEGREE LEVEL PRELIMS (CURRENT AFFAIRS)
    • Video
    DEGREE LEVEL PRELIMS (SPORTS)
    • KERALA PSC KERALA SPOR...
    DEGREE LEVEL PRELIMS (INDIAN CONSTITUTION)
    • Video
    DEGREE LEVEL PRELIMS (INDIAN GEOGRAPHY)
    • Video
    12th LEVEL PRELIMS MCQ
    • PSC 10th LEVEL PRELIMS...
    KERALA KAYIKA RANGAM
    • KERALA PSC KERALA SPOR...
    KERALA - MALSYABANDHANAM
    • KERALA PSC മത്സ്യബന്ധന...
    FAST & CURIOUS
    • KERALA PSC റേഷൻ കാർഡു...
    TRANSPORTATION IN INDIA
    • Video
    REVISION TEST
    • PSC 10th LEVEL PRELIMS...
    CURRENT AFFAIRS
    • Video
    ENVIRONMENTAL SCIENCE
    • PSC ENVIORNMENTAL SCIE...
    KERALA HISTORY
    • Video
    KERALA STATE FORMATION
    • Video
    INDIA AFTER INDIPENDENCE (സ്വാതന്ത്ര്യാനന്തര ഇന്ത്യ)
    • PSC INDIA AFTER INDEPE...
    MODERN INDIAN HISTORY
    • Video
    INDIAN NATIONALISM (ദേശീയ പതാക, ദേശീയ ഗാനം. ഗീതം, ദേശീയ ചിഹ്നങ്ങൾ)
    • Video
    INDIA BOUNDARIES, NEIGHBOURING COUNTRIES, IMPORTANT FACTS ABOUT OUR NEIGHBOURS
    • GK ROUND UP25 (INDIAN ...
    INDIA BASIC FACTS / INDUSTRIES, ENERGY SECTOR, MINERALS
    • Video
    INDIAN GEOGRAPHY (ഇന്ത്യയുടെ ഭൂമിശാസ്ത്ര സവിശേഷതകൾ)
    • Video
    KERALA RENAISSANCE
    • GK ROUND UP 25 (KERALA...
    #Query_Solved
    #PSC_INDIAN_SPORTS
    #INDIAN_KAYIKARANGAM
    #PSC_ഇന്ത്യൻ_കായികരംഗം
    #PSC_Degree_Level_Exam
    #PSC_Plus_Two_Level_Exam
    #LDC_Main_Exam
    #LGS_Main_Exam
    #Secretariate_Assistant_Prelims
    #Degree_Level_Prelims
    #+2_Main_Exam
    #Aastha_Academy
    #Ajith_Sumeru

ความคิดเห็น • 1K

  • @AASTHAACADEMY
    @AASTHAACADEMY  3 ปีที่แล้ว +78

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം ചാനലിൽ അംഗമാകാൻ താല്പര്യമുള്ള വർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോ ഗിക്കുക.
    t.me/aasthaacademy_2020

    • @akvj-9497
      @akvj-9497 3 ปีที่แล้ว +1

      Good ക്ലാസ്സ്‌

    • @gijilkk6063
      @gijilkk6063 3 ปีที่แล้ว +4

      Bhaaag mikha bhaag-Farhan akthar

    • @kirankumark6419
      @kirankumark6419 3 ปีที่แล้ว

      Sir beach volleyball,,,teamil 3
      Kalikkaralle ?

    • @suhaibaa7967
      @suhaibaa7967 3 ปีที่แล้ว +2

      @@kirankumark6419 2 alle

    • @ajimolssherif4355
      @ajimolssherif4355 3 ปีที่แล้ว +4

      Sir.enik.sports.padikkan.ottum.ishtamalla.pakshe.sir.nte.class.kanum.valare.nallathanu

  • @bibinramachandran
    @bibinramachandran 3 ปีที่แล้ว +158

    47:56 "ഒരുപക്ഷെ ഒരു മെഡൽ കിട്ടും..."
    കിട്ടി അതും ഗോൾഡ്✨
    Neeraj Chopra✨
    കാലത്തിന് മുൻപേ അജിത് സർ✨✨

  • @Stories_by_PKG
    @Stories_by_PKG 3 ปีที่แล้ว +23

    ഞാനുണ്ട്, സച്ചിനുണ്ട്.....😁👌😎
    കായികവുമായി ബന്ധപ്പെട്ട 3 ക്ലാസ്സും കേട്ടു note ആക്കി.....എഴുതി എടുക്കേണ്ടന്നു പറഞ്ഞാലും എഴുതിപ്പോകും, സാർ ഇത്രയും effort ഞങ്ങൾക്കായി തരുമ്പോൾ.
    കായികരംഗം : സമഗ്രം - സമ്പൂർണം - ആധികാരികം 🔥🔥🔥🌟🌟🌟
    PSC ക്ലാസ്സുകളിൽ *TH-cam-ലെ ഞങ്ങളുടെ മാണിക്യം*
    💕🔥 *അജിത് സാർ* 🔥💕
    ♥️♥️ *_AASTHA ACADEMY_* ♥️♥️

  • @myhobbies1198
    @myhobbies1198 3 ปีที่แล้ว +96

    "ഞാനുണ്ട് സച്ചിനുണ്ട്.........."🤣🤣🤣 ഭാഗ്യത്തിനാ കണ്ടത്തിൽ,sorry ആപ്പിൽ sorry aastha യിൽ കളിക്കുന്ന മാണിക്യത്തെ കിട്ടിയത്.... വെറും മാണിക്യമല്ല sir രാജമാണിക്യം😎😎😎😎😎😎🤩🤩🤩

  • @jobykb4418
    @jobykb4418 3 ปีที่แล้ว +130

    ഉയരം കൂടുന്തോറും ചായയുടെ രുചി കൂടും എന്ന് പറഞ്ഞ പോലെ മാഷിൻ്റെ ക്ലാസ്സ് ദൈർഘ്യം കൂടുന്തോറും കാണാൻ ഉള്ള ഇഷ്ട്ടം കൂടും❤️

  • @07Iron_Man
    @07Iron_Man 3 ปีที่แล้ว +91

    ആനക്ക് നെറ്റിപ്പട്ടം പോലെ Aastha യുടെ ക്ലാസ്സിനു length ഒരു ആഴകാണ്❤️❤️❤️

  • @soorajthampy5220
    @soorajthampy5220 3 ปีที่แล้ว +3

    Sir.. Class കേട്ട് note എഴുതി. Class കഴിഞ്ഞ് ഒരു തവണ വയ്ക്കുമ്പോൾ നല്ല പോലെ മനസ്സിൽ കേറും.. പിന്നെ ഇടയ്ക്ക് മറന്നു പോവാതെ ഇരിക്കാൻ repeat ചെയ്യാനും എളുപ്പം മാണ്.. ഞാൻ sir ന്റെ class അങ്ങനെ യാണ് ചെയ്യുന്നത്... കുഴപ്പമില്ല ല്ലോ 👍👍👍

  • @abusalihbinsal
    @abusalihbinsal 3 ปีที่แล้ว +67

    സർ കണ്ടത്തിൽ കളിച്ചത് ഞങ്ങളുടെ ഭാഗ്യം 😍
    എല്ലായിരുന്നെങ്കിൽ ഈ മാണിക്കത്തെ ഞങ്ങൾക്ക് ലഭിക്കില്ലായിരുന്നു.....
    Thanks sir
    Love you 😍

  • @akhilaraju5638
    @akhilaraju5638 3 ปีที่แล้ว +1

    ആവശ്യം ഞങ്ങളുടേതാണ് വിനോദമല്ല ജീവിതമാണ് ഉറപ്പായും മുഴുവനും കണ്ടിരിക്കും.. ഒരുപാട് നന്ദി🙏❤️

  • @anujayakumar2242
    @anujayakumar2242 3 ปีที่แล้ว +31

    സ്പോർട്സ് എന്തെന്ന് അറിയാത്ത എനിക്ക് ഒരുപാടു പ്രയോജനം ആയി സർ, ഞാൻ ഒഴിവാക്കികൊണ്ടിരുന്ന ഒരു ഭാഗം ആണിത്, ഒരുപാട് നന്ദി sir😍

  • @_ammuzzdreamworldmedia3545
    @_ammuzzdreamworldmedia3545 3 ปีที่แล้ว +1

    പലരും നന്നായിട്ട് ക്ലാസുകൾ എടുത്ത് കുറച്ച് പോപ്പുലർ ആയപ്പോൾ free ക്ലാസ് നിർത്തി Paid ക്ലാസുകൾ ചെയ്യാൻ തുടങ്ങിയപ്പോൾ ഞങ്ങളെ പോലുള്ള സാധാരണക്കാർ എന്ത് ചെയ്യുമെന്ന് അറിയാതെ കുഴങ്ങി നിന്നപ്പോഴാണ് ആസ്തയുടെ ക്ലാസുകൾ കാണാൻ ഇടയായത്. ഇപ്പോ Addict ആയി. എല്ലാ ക്ലാസുകളും topic wise കണ്ടു നോട്ട് സ് എഴുതി കൃത്യമായി പഠിച്ചെടുക്കുകയാണ് ഞാൻ ഇപ്പോൾ ... ഇത്ര കൃത്യമായും അടുക്കും ചിട്ടയോടുമുള്ള ക്ലാസ് വേറൊരു ചാനലും ചെയ്യുന്നില്ല. ഇത്രയും effort എടുക്കുന്നതിന് നന്ദിയും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകും ...❤️🔥🙏🙏

  • @പ്രതീഷ്പുരുഷോത്തമൻനായർ

    അജിത് സാർ, ആസ്ത അക്കാഡമി ... ഒരുപാട് ഒരുപാട് നന്ദി 😍😍😍 ... എത്ര ദൈർഘ്യം ആണേൽ സാരമില്ല സാർ... ഞങ്ങൾ റെഡി ആണ് 🤝🤝🤝

  • @anandhupdeseredhan4383
    @anandhupdeseredhan4383 3 ปีที่แล้ว +200

    ദൈർക്യം കൂടിയ ക്ലാസുകൾക്ക് ഡിമാൻഡ് ഇല്ലെന്ന് പറയുന്നത് വെറുതെയാണ് sir.. 10 മണിക്കൂർ ഉള്ള ക്ലാസ്സ്, അത് ആസ്ത യുടേതാണെങ്കിൽ കാണാൻ ആളുകൾ ഉണ്ടായിരിക്കും ✌️

  • @mohammedshahans9377
    @mohammedshahans9377 3 ปีที่แล้ว +9

    ഇത്രയും സൂപ്പർ ക്ലാസ്സുകൾ തരുന്ന അജിത് സാറിനും ആസ്തയിലെ മറ്റ് അധ്യാപകർക്കും വളരെ അധികം നന്ദിയും കടപ്പാടും അറിയിക്കുന്നു 💐💐💐💐

  • @aiswaryas643
    @aiswaryas643 3 ปีที่แล้ว +2

    Sirintey ground you tubanu. Kali kanan aalkkarund. Sir adichu thakarthooo. Kazhchakkar othiri und🥳🥳🥳🥳

  • @siyadsiya1402
    @siyadsiya1402 3 ปีที่แล้ว +8

    ഇപ്പോ ദൈർഘ്യമുള്ള സാറിന്റെ വിഡിയോകൾ വരുമ്പോഴാണ് ഡബിൾ സന്തോഷം കിട്ടുന്നത്..സാറിന്റെ ഓരോ വാക്കുകളും ഞങ്ങൾക്ക് വിലപ്പെട്ടതാണ് ❤️❤️😍thank u so much sir🙏🙏

  • @sanalaraveendran9423
    @sanalaraveendran9423 3 ปีที่แล้ว +1

    AASTHA Academy ഇപ്പോൾ എനിക്ക് ലൈഫിന്റെ ഒരു ഭാഗമായിരിക്കുന്നു, Ajith സാറിന്റെ ഒരു ക്ലാസ്സെങ്കിലും കാണാത്ത ഒരു ദിവസംപോലും ഇല്ലാ... AASTHA യുടെ ക്ലാസുകൾ കാണുമ്പോൾ അറിവിനോപ്പം ആത്മവിശ്വാസവും കൂടുന്നു... Thank you sir.. ❤

  • @shijinadinesan7986
    @shijinadinesan7986 3 ปีที่แล้ว +6

    എത്ര സമയമെടുത്താലും aastha യുടെ എല്ലാ ക്ലാസ്സുകളും കണ്ടിരിക്കും. അത്രയേറെ നല്ല ക്ലാസുകളാണ് അജിത് sir ഞങ്ങൾക്ക് തരുന്നത്. Thank you അജിത് sir for your effort 🙏🙏🙏🏼💞💞❤❤

  • @rameesanees
    @rameesanees 3 ปีที่แล้ว

    ഒരു മണിക്കൂർ ഉണ്ട് എന്നൊന്നും തോന്നില്ല സാർ . കഥ കേട്ടിരിക്കുന്ന പോലെ കേട്ടിരിക്കാം കഴിയുമ്പോഴേക്കും എല്ലാം മനസ്സിൽ പതിഞ്ഞിരിക്കും ... ഒരിക്കലും മറക്കില്ല . നന്ദി സാർ ഈ ആത്മാർത്ഥതയ്ക്കും അധ്വാനത്തിനും ...

  • @tharamnair1895
    @tharamnair1895 3 ปีที่แล้ว +3

    ക്ലാസ്സ്‌ എത്ര ദൈർഘ്യം ഉണ്ടേലും ഞങ്ങൾ കാണുന്നുണ്ട് സാർ. പഠിക്കുന്നുമുണ്ട്.Thank you so much sir🙏🙏🙏

  • @Unnikrishnan-nv1kf
    @Unnikrishnan-nv1kf 3 ปีที่แล้ว +2

    സാർ കളിക്കുന്നത് കണ്ടത്തിലാണെങ്കിൽ ആ കളി കാണാനാണ് എനിക്കിഷ്ടം. ടിക്കറ്റെടുക്കാതെ ഏറ്റവും മികച്ച കളി കാണാമല്ലോ😍😍

  • @rakhipa1787
    @rakhipa1787 3 ปีที่แล้ว +5

    ഒരുപാട് നന്നിയുണ്ട് sir ഇത്രയും നല്ല ക്ലാസ് ഞങ്ങൾക് തരുന്നതിൽ

  • @ammukannan3504
    @ammukannan3504 3 ปีที่แล้ว +1

    സാറിന്റെ ക്ലാസ്സ്‌ കണ്ട് തുടങ്ങുബോ തന്നെ ലൈക്‌ അടിക്കും. 👍🏻👍🏻😄. ഇതുപോലെ ഉള്ള ക്ലാസുകൾ... വേറെ ലെവൽ 🙏👍🏻👍🏻

  • @vaigalekshmi4253
    @vaigalekshmi4253 3 ปีที่แล้ว +10

    Vaccine എടുത്തിട്ട് ഇന്ന് നല്ല ശാരീരിക ബുദ്ധിമുട്ട് ഉണ്ട്. അതു കാരണം നോട്ട് എഴുതിയെടുക്കാതെ ക്ലാസ്സ്‌ കേൾക്കുന്നു. ആദ്യമായി സാർ ന്റെ ക്ലാസ്സ്‌ നോട്ട് എഴുതാതെ കാണുന്നു. എന്നാലും നാളത്തേയ്ക്ക് വയ്ക്കാൻ തോന്നുന്നില്ല.. 🙏🙏🙏🙏

  • @shamsudheen6650
    @shamsudheen6650 3 ปีที่แล้ว +1

    ഒന്നല്ല പത്ത് മണിക്കൂറാണേലും സാറിന്റെ ക്ലാസ് കുറച്ചു താമസിച്ചാണേലും ഞാൻ കാണും💯💯💯

  • @jayasankar3152
    @jayasankar3152 3 ปีที่แล้ว +8

    എന്നാ പിന്നെ ഇതാ പിടിച്ചോ കണ്ണും പൂട്ടി ഒരു like 👍👍👍❤❤❤

  • @prajinapnpraji9368
    @prajinapnpraji9368 3 ปีที่แล้ว +1

    10 alu kanunna chanalile sirmar paid chanaline pokkunnadu kelkkumbol sirnodu adiyaya bahumanam thonnunnu.thank you sir

  • @shammu8138
    @shammu8138 3 ปีที่แล้ว +8

    ക്ലാസ്സ്‌ എത്ര നീണ്ടുപോയാലും ഞങ്ങൾക്കു ക്ലാസ്സ്‌ മുടങ്ങാതെ കിട്ടുന്നുണ്ടല്ലോ സർ അതുമതി.
    Thankyou So much Sir😍

  • @rmjz6238
    @rmjz6238 3 ปีที่แล้ว +2

    Kitty mashe kittyy....
    Neeraj nu gold..
    😍😍😍
    Ithoke engane sadhikanu.... Apara prediction😍

  • @deepikanambiar4446
    @deepikanambiar4446 3 ปีที่แล้ว +3

    കായിക മേഖല എങ്ങനെ പഠിക്കും എന്നോർത്തു ആകെ ടെൻഷൻ ആയിരുന്നു. Bt u made it very easier sir.. U r a great teacher 🙏🙏🙏🙏no words to say sir 😍.. Thank u very much

  • @nandanath2085
    @nandanath2085 3 ปีที่แล้ว +2

    എത്ര നീണ്ട ക്ലാസ്സ് ആണേലും ആവശ്യ ക്കാർ കാണും sir. 🙏🙏🙏

  • @surumikabeer1
    @surumikabeer1 3 ปีที่แล้ว +3

    നന്ദി മാത്രം sir..🥰🥰🥰🥰🥰sirinte അറിവ് ഞങ്ങളെ പോലുള്ളവർക്ക് അനുഗ്രഹമാകട്ടെ

  • @temple.story._2024-
    @temple.story._2024- 3 ปีที่แล้ว +1

    Njan ee bhagam kettu padichu poyathaanu enkilum onnudi vannath sirnte vaakkukal ethra sathyamayi ennu parayaan vendiyittanu ,Bajrang Puniya gusthi thaaram ,Neeraj Chopra Jawalin throw ee randu thaarangale nokivacholu ivar Indiak 🏅 kondu varumennu sir paranju sathyam namichu sashtangam thanne Neeraj swaranavum Bajrang Bronze um nediyirikkunnu 😍😍😎😎😎 abhimanam anthass anugraham sir nte sikshanathil padikaan kazhinjathil 😍😍😍

  • @athulsl374
    @athulsl374 3 ปีที่แล้ว +3

    അജിത് സർ നിങ്ങളാണ് അധ്യാപകൻ
    അവതരണം💯💯
    വാക്യശുദ്ധി💯💯😍😍

  • @jeeshmarajendran3605
    @jeeshmarajendran3605 3 ปีที่แล้ว +1

    Sir criketer avathathh oro Psc Aspirantintayum Maha bagyam.... Thaku sir such a super class...kand 18 mint ethyatha ullu but comment chyyathaee egana kanum....Thaku sooo Much sir......

  • @kannankp8394
    @kannankp8394 3 ปีที่แล้ว +7

    സാറിന്റെ പ്രെഡിക്ഷൻ 😍, നീരജ് ചോപ്ര 🥇

  • @vvkcp
    @vvkcp 2 ปีที่แล้ว +1

    Ajith sir 2 hr video ittalum njan muzhuvanum kanum...🙌💪

  • @shabnamalayil5839
    @shabnamalayil5839 3 ปีที่แล้ว +68

    "ഞാൻ കണ്ടത്തിലാണ് കളിച്ചത് അവരൊക്കെ ആപ്പിലാണ് sorry ഗ്രൗണ്ടിലാണ് കളിച്ചത് 😂 കണ്ടത്തിലും മാണിക്യം ഉണ്ടാകും "👍👍👍😄
    ആ മാണിക്യം വിലമതിക്കാനാവാത്തത് 😍😍🙏

  • @amithasaju7305
    @amithasaju7305 3 ปีที่แล้ว

    Sports ini padikkenda ennu vicharichu ee vedio innale kandilla...innu thonni veruthe kandu pokam notes ezhuthenda ennu.But kandappol adipoli ...notesum ezhuthi.kaanathe poytunnel valya nashtamayene....Thank you Aastha Academy.

  • @roshinirajappan2945
    @roshinirajappan2945 3 ปีที่แล้ว +7

    When you say the video is lengthy, we don't feel 🙄, instead we feel👍..... we know that you have done a great deal of of work inorder to bring a COMPLETE PORTION for us. Hats off Ajith sir,.....
    Mere thanks is not enough to appreciate your dedication👏🌹

  • @achuzzz734
    @achuzzz734 ปีที่แล้ว

    Thank you sir...🤍 കായിക പരമായി ഒന്നുമറിയാത്ത എനിക്ക് ഈ ക്ലാസ് വളരെ ഉപകാരപ്രദമായി🤍🤍🤍🤍

  • @soumyasou6745
    @soumyasou6745 3 ปีที่แล้ว +6

    Ethra dhyrgyam ulla class aayalum njngal kanum... 💪💪💪

  • @EV-AADEX
    @EV-AADEX 3 ปีที่แล้ว

    എത്ര വലിയ ക്ലാസ് ആണേലും ഞങ്ങൾ കാണും.. കാണാതെ ഇരിക്കാൻ പറ്റില്ല sir.. പേന വേണം കൈയിൽ... പോയിന്റ് note ചെയ്തു.. 🥰🤩🤩

  • @lekhaasokan2840
    @lekhaasokan2840 3 ปีที่แล้ว +7

    ദൈർഘ്യം ഒരു വിഷയമേ അല്ല.... ക്ലാസ്സ്‌ ആണ് പ്രധാനം 💗

  • @prakashan.ppalliyodil6402
    @prakashan.ppalliyodil6402 3 ปีที่แล้ว

    Entammo...enthoram points aanu. Ithokke ingane plan cheythu order akki link cheythu muthu manikale polulla aksharangalil korthu...ithinte purakilulla effort💝💝 Thank u Sir

  • @amaladinesh9218
    @amaladinesh9218 3 ปีที่แล้ว +5

    ഞാനുണ്ട്.. സച്ചിനുണ്ട്..👏👏👏

  • @Stories_by_PKG
    @Stories_by_PKG 3 ปีที่แล้ว

    എത്ര ദൈർഘ്യം കൂടിയ ക്ലാസ് ആണെങ്കിലും ഞങ്ങൾക്ക് ഒരു കുഴപ്പമില്ല സാർ.....കാരണം ഇത് ഞങ്ങളുടെ ആസ്ത അക്കാഡമിയുടെ ക്ലാസ്സാണ്, ഇത് ഞങ്ങളുടെ അജിത് സാറിന്റെ ക്ലാസ് ആണ്. അതൊരു പക്കാ ക്ലാസ്സായിരിക്കും എന്നുള്ള വിശ്വാസം ഉണ്ട്.
    💙💕 *അജിത് സാർ* 💕💙
    💜🌟 *_AASTHA ACADEMY_* 🌟💜

  • @vivekr1966
    @vivekr1966 3 ปีที่แล้ว +3

    ഇതുപോലെ ഞങ്ങൾക് ജോലിയും കിട്ടട്ടെ സർ ന്റെ ക്ലാസ്സ്‌ ലൂടെ...♥️😊🤩🙏🏼

  • @shinireji5439
    @shinireji5439 3 ปีที่แล้ว +2

    ആസ്തയുടെ ക്ലാസ്സ്‌ എത്ര length കൂടിയത് ആണെകിലും കാണും സർ... 😊... എത്ര efforts എടുത്തിട്ടാണ് സർ ഇതൊക്കെ ചെയ്യുന്നത് എന്ന് ഞങ്ങൾ കുറെ പേർക്കെങ്കിലും അറിയാം...അത് ഞങ്ങൾ ഒരിക്കലും പാഴാക്കില്ല... Thank you സർ 🙏🙏🙏... ആസ്ത 🔥🔥🔥🔥🔥

  • @siyadsiya1402
    @siyadsiya1402 3 ปีที่แล้ว +7

    18:00 അത് കലക്കി 🤣🤣ഇപ്പോ നമ്മുടെയെല്ലാം മാണിക്യം 💖🔥🔥😍😍

  • @remyav8327
    @remyav8327 3 ปีที่แล้ว

    sir nu sportsnod ulla thalparyam classil vyakthamayi manassilakunnundd... padippikkunnathil upari he is rewinding his memories... 3 classum kettu.. wonderful classes.. god bless

  • @bincy3463
    @bincy3463 3 ปีที่แล้ว +4

    കണ്ടത്തിലെ മാണിക്യം ... ഞങ്ങളുടെ മുത്ത് ❤️

  • @aneeshkm7090
    @aneeshkm7090 3 ปีที่แล้ว +1

    ക്ലാസുകൾ മനോഹരം കേൾക്കാൻ അതിമനോഹരം 👍

  • @soumyajomon9345
    @soumyajomon9345 3 ปีที่แล้ว +3

    സർ geography എടുക്കമ്പോൾ തോന്നും അതാണ് best എന്ന്... History എടുക്കുമ്പോൾ തോന്നും അതാണ് best എന്ന്.... ഓരോ ക്ലാസും അതു പോലെ ആണ്...
    ഒരു കാര്യം വ്യക്തമാണ്...
    കഴിവും ആത്മാർത്ഥതയും ഉള്ള ഒരു അദ്ധ്യാപകന് ഏതു വിഷയവും തുല്യമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +3

      എന്തോ പഠിക്കാൻ ഇഷ്ടമാണ്.

  • @dhanyakk412
    @dhanyakk412 3 ปีที่แล้ว +1

    സർ ന്റെ ക്ലാസ്സ എല്ലാം കാണാറുണ്ട്, എത്ര ടൈം ആയാലും കൊഴപ്പമില്ല
    Thanku sirr

  • @MOONIGHTx9060
    @MOONIGHTx9060 3 ปีที่แล้ว +4

    എത്ര dhyrgham ഉള്ളതാണെങ്കിലും നമ്മൾ കാണും 👍

    • @sarumanoj211
      @sarumanoj211 3 ปีที่แล้ว

      Very useful sir. Thank you very much

  • @sakeerpt899
    @sakeerpt899 3 ปีที่แล้ว +2

    പൊളി ക്ലാസ്

  • @goodboy-t3t
    @goodboy-t3t 3 ปีที่แล้ว +3

    സാർ ഒരുപാട് ഒരുപാട് നന്ദി ഉണ്ട്....❤️❤️❤️❤️❤️

  • @akhilasaseendran2056
    @akhilasaseendran2056 2 ปีที่แล้ว

    Ajith Sir. ..class kal.super orupad nanni. ....athilere bahumanam

  • @kunjattaworld236
    @kunjattaworld236 3 ปีที่แล้ว +30

    Exam date വന്നു നല്ല പേടി ഉണ്ട് 😒പഠിച്ചു എത്താൻ കഴിയുമെന്ന് അറിയില്ല Aastha academy കൂടെ കാണും എങ്കിൽ നമ്മൾ വിജയിക്കും 😊

  • @AnjanaAnju-x1u
    @AnjanaAnju-x1u 3 ปีที่แล้ว +1

    After watching neeraj chopra,s gold medal in Olympics...as you said in this class🥳

  • @ragnarlodbrok6858
    @ragnarlodbrok6858 3 ปีที่แล้ว +4

    47:50 സാറ് പറഞ്ഞത് പോലെ നീരജ് ചോപ്ര ക്കു ഗോൾഡ് കിട്ടി ♥♥♥

  • @manusatheesh1623
    @manusatheesh1623 3 ปีที่แล้ว

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും പറ്റി
    ഒരു പാട് സംശയങ്ങൾ തീർന്നു കിട്ടി
    ഹൃദയം നിറഞ്ഞ നന്ദി

  • @geethuas1130
    @geethuas1130 3 ปีที่แล้ว +3

    ക്ലാസ്സ്‌ നു ടൈം കൂടുമ്പോൾ കാണാൻ മടിക്കുന്നവർ എന്തിനാണ് ഈ പണിക് പോകുന്നെ ജോലിക് പഠിക്കുമ്പോ ഇത് ഒരു ടൈം അല്ല വേര്ഡ് യൂട്യൂബ് കുറേ ആളുകളുടെ വ്ലോഗ് കണ്ടു കളയുന്ന ടൈം വേണ്ട എന്റെ വീഡിയോ കാണാൻ. Aastha😘😘. Super class anu

    • @geethuas1130
      @geethuas1130 3 ปีที่แล้ว

      ഈ വീഡിയോ കാണാൻ

  • @revathysoman1316
    @revathysoman1316 3 ปีที่แล้ว +1

    Very useful class ഞാൻ നോക്കാൻ മടിക്കുന്നെ portion ayirunnu
    Eppoo nalle pole manasilayi

  • @aiswarya6830
    @aiswarya6830 3 ปีที่แล้ว +12

    പലരും ക്ലാസ്സ്‌ ക്ലാസ്സായിട്ട് നൽകുന്നത് നിർത്തി എന്ന് തോന്നുന്നു
    പണവും പ്രതാപവും നമുക്കെന്തിനാ
    അസ്‌തയുണ്ടല്ലോ അതിൽ ക്ലാസ്സുണ്ടല്ലോ ❤❤❤❤

  • @mebinem1571
    @mebinem1571 3 ปีที่แล้ว +2

    Thank you sir 🙏, sirnde class kandu lengthy vedios Kaanan oru maduppumilla 😍

  • @ajithradhakrishnan153
    @ajithradhakrishnan153 3 ปีที่แล้ว +20

    വീഡിയോ എത്ര lengthy ആയാലും മുഴുവൻ കണ്ടിരിക്കും... ലൈക്ക് ചെയ്തിരിക്കും... കമന്റ്‌ ചെയ്തിരിക്കും... 🔥🔥

  • @shajikp8941
    @shajikp8941 3 ปีที่แล้ว

    ആസ്ത level വേറെ. എത്ര lengthy ആയാലും ആരും കാണും
    താങ്ക്സ് sir🙏🙏🙏👌👌👌🥰🥰🥰

  • @aswathyakshara3916
    @aswathyakshara3916 3 ปีที่แล้ว +3

    ക്രിക്കറ്റിൽ ജീവിക്കുവാണ് അജിത് സർ . ഇത്രയും ആവേശത്തോടെ ക്ലാസുകൾ എടുക്കാനും ഞങ്ങളെയും അതേ ആവേശത്തിൽ കൊണ്ടെത്തിക്കാനും കഴിയുന്നതാണ് Sportsmanspirit. അറിവിനപ്പുറം സർ തരുന്ന ഒരു പോസിറ്റീവ് എനെർജിയുണ്ട്, അതാണ് മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത്. You are really a great coach👍👏👏👏👏👏👏👏👏👏👏

  • @Amalraj-r
    @Amalraj-r 3 ปีที่แล้ว +1

    എന്റെ സാറേ, വാക്ക് പൊന്നായി നീരജ് ചോപ്രാ ഗോൾഡ് മെഡൽ, ഇജ്ജാതി പ്രവചനം🥰🥰 47:53

  • @Hari.398
    @Hari.398 3 ปีที่แล้ว +3

    Thanks sir 👍👍

  • @ramlabeevi.m4685
    @ramlabeevi.m4685 3 ปีที่แล้ว +1

    Super cls... 👍🏼thanku sir...

  • @ved-67
    @ved-67 3 ปีที่แล้ว +3

    വളരെ നല്ല ക്ലാസ്സ്. ഒരായിരം നന്ദി സർ💐💐. Manuel Frederick nu Dhyanchand award kitiyathu 2019 alle.

  • @nitheeshnarayanan6895
    @nitheeshnarayanan6895 3 ปีที่แล้ว

    Chak De India.......Jai Bharat....Thanks Sir.....

  • @gokulparthipan6895
    @gokulparthipan6895 3 ปีที่แล้ว +143

    Note എഴുതി വായിച്ച് പഠിക്കുന്നതിന്റെ സുഖം ഒന്നും pdf നോക്കിയാൽ കിട്ടില്ല 🤗

  • @sujinajibin7256
    @sujinajibin7256 3 ปีที่แล้ว

    Sirre.....length is not a problem for Ajith sirs..kidu class...class pettannu theernno? Enne thonniyittullu...innum...ennumm..sirnte effortnu...👏👏👏👏👏👏💐💐💐💐💐💐🙏🙏🙏🙏🙏🙏😍

  • @iamanand301
    @iamanand301 3 ปีที่แล้ว +3

    Thank you so much sir♥️💕❤️🙏

    • @iamanand301
      @iamanand301 3 ปีที่แล้ว

      Thank you so much sir❤️💕♥️🙏

    • @iamanand301
      @iamanand301 3 ปีที่แล้ว

      ഫർഹാൻ അക്തർ അല്ലെ സർ ബാഗ് മിൽക്ക ബാഗിൽ....🤔

  • @prasanthramesh4143
    @prasanthramesh4143 3 ปีที่แล้ว +2

    ഈശോയെ എജ്ജാതി.....പൊളി 🔥👏👏

  • @sijomathew3077
    @sijomathew3077 3 ปีที่แล้ว +10

    Sir, Bhaag Milkha Bhaag എന്ന ചിത്രത്തിൽ അഭിനയിച്ച നടൻ ഇർഫാൻ അക്തർ അല്ല ഫർഹാൻ അക്തർ ആണ്.

  • @ramakrishnan7308
    @ramakrishnan7308 3 ปีที่แล้ว +2

    Aastha academy ile cls aanel dairgyam koodiyaalum kaanan njngl rdy aanu... 💯

  • @nbcreations4464
    @nbcreations4464 4 หลายเดือนก่อน +3

    18:30 sir athil pedillaa😂kaaranam sir 1973 il aanu janikkunnath...annu sir ne 10 vayass allee ulluu😂😂😂😂

  • @amalaanoop7577
    @amalaanoop7577 3 ปีที่แล้ว

    Valare nalla cls sir...thanku so much sir

  • @athulyamr6787
    @athulyamr6787 3 ปีที่แล้ว +3

    🥰🥰🥰🥰

  • @aswanthindian7670
    @aswanthindian7670 3 ปีที่แล้ว +1

    Ite ane siree sirnta yettavum valiya victory

  • @razzaazza7781
    @razzaazza7781 3 ปีที่แล้ว +1

    Innate kaalath paid class aanu kooduthalum,Ellaam free aayi tharunna Suarinum aastha academy teaminum big thanks

  • @rajishar6782
    @rajishar6782 3 ปีที่แล้ว +1

    One hour poyatharinjilla...thank u sir..🙏😍

  • @avanthikabiju3639
    @avanthikabiju3639 3 ปีที่แล้ว +3

    Sir length ഒരു പ്രശ്നമില്ല ക്ലാസ്സ്‌ കിട്ടിയാൽ മതി

  • @joshyk.l6612
    @joshyk.l6612 3 ปีที่แล้ว

    Sir bayankara thamasha aanallooo.... adipoli claas Sir.......

  • @sreeabhidachu
    @sreeabhidachu 3 ปีที่แล้ว +3

    🥰😍

  • @vivekr1966
    @vivekr1966 3 ปีที่แล้ว +1

    Sir നാക് പൊന്നായി( 47.55min) നീരജ് ചോപ്രക് ഗോൾഡ് മെഡൽ...ഇപ്പോൾ കിട്ടി ♥️🤩👏🏽🇮🇳💪🏽🔥

  • @AmS-py8qn
    @AmS-py8qn 3 ปีที่แล้ว +5

    കണ്ടം ക്രിക്കറ്റിൽ ഹാഫ് സെഞ്ച്വറി അടിച്ച ആരൊക്കെ ഉണ്ട് ✋️

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +4

      ഹാട്രിക് ഉണ്ട്.

    • @AmS-py8qn
      @AmS-py8qn 3 ปีที่แล้ว

      @@AASTHAACADEMY 🤭🤭

    • @ved-67
      @ved-67 3 ปีที่แล้ว

      @@AASTHAACADEMY 🥰

  • @ajithau2963
    @ajithau2963 3 ปีที่แล้ว +1

    Nangalk kittiya manikkyam ..aastha academy....pinne ajithsirum💕

  • @sradha259
    @sradha259 3 ปีที่แล้ว +3

    ❤❤❤

  • @aswathyappukuttan346
    @aswathyappukuttan346 3 ปีที่แล้ว

    Orupad nanni sir, sports Pande week Anu.ipo aswasai.sirnum asthakum orupad nanni🙏🙏🙏.

  • @icm9767
    @icm9767 3 ปีที่แล้ว +11

    Athinidayil 'app' muthalimare troli😂😂😂

  • @dhanyabalachandran1719
    @dhanyabalachandran1719 3 ปีที่แล้ว

    Sir, valare valare nalla class aanu. Kandu thudengan late ay.but kali poorthiyakunathinu munne kandu theerkm.

  • @ninoov
    @ninoov 3 ปีที่แล้ว +3

    ആപ്പ്, കോപ്പ് .
    നമ്മൾ കണ്ടത്തിലെ കളി മാത്രേ കാണാറുള്ളു.

  • @ammu4872
    @ammu4872 3 ปีที่แล้ว +2

    Thanku sir .class upload cheythonnu idakkide vannu nokkuvayirnnu.🙏

  • @fathimaalthaf
    @fathimaalthaf ปีที่แล้ว +1

    Really superb classes❤