#aprilia

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 388

  • @roshinkjoy9969
    @roshinkjoy9969 3 ปีที่แล้ว +74

    മച്ചാനെ പൊളി വീഡിയോ 💯ഞാനും ഒരു aprilia എടുക്കാൻ പോകുവാണ് 🔥❤️

  • @bopinpaulson8100
    @bopinpaulson8100 3 ปีที่แล้ว +11

    ചേട്ടന്റെ video ഞാൻ ഇന്നാണ് കാണുന്നത് അടിപൊളിയായിട്ടുണ്ട്. എന്റെ ചേട്ടനും Sr150 ഉണ്ട് ഇപ്പോൾ 48000 kilometer ആയി. എനിക്ക് വണ്ടി 35000 km ആയപ്പോഴാണ് ഉപയോഗിക്കാൻ കിട്ടിയത് അടിപൊളി scooter.battery ഈ വർഷം october-ൽ ആണ് മാറിയത് 4½ വർഷം നിന്നു. Bs3 ആയതുകൊണ്ടാകാം bs4-നെ വച്ച് നോക്കുമ്പോൾ കുറച്ചു refinement കുറവുണ്ടെന്ന് തോന്നി അത് വിഷയമില്ലാ. Service ചെയ്യാൻ കൊടുത്തിട്ട് കുളമായ രംഗങ്ങളും അതിനിടയിൽ ഉണ്ട് 😂. ചാലക്കുടിയിലാണ് വീട്. ചേട്ടായി scooter തിരുവനന്തപുരം, മലപ്പുറം ഞാൻ ഈരാറ്റുപേട്ട പാലക്കാട് എന്നിവിടങ്ങളിൽ ഒക്കെ കൊണ്ടുപോയിട്ടുണ്ട് ഒരു ക്ഷീണം തോന്നിയിട്ടില്ലാ ഓടിക്കുമ്പോൾ പിന്നെ suspension കുറച്ച് stiff ആയതുകൊണ്ട് കുഴിയിൽ ഒക്കെ ചാടുമ്പോൾ നല്ല അടി കിട്ടും 120 ഒക്കെ പുഷ്പം പോലെ കയറുന്നുണ്ട് 🥰. പിന്നെ headlight തീരെ വെളിച്ചം ഇല്ലാ ഒരു nighteye led വച്ച് adjust ചെയ്തു 😁 പക്ഷെ single headlamp നല്ല illumination തരുന്നുണ്ട് എന്ന് തോന്നുന്നു. വീട്ടുകാർ ചക്ക, കപ്പ, തേങ്ങ ഒക്കെ കയറ്റാൻ പറയുമ്പോൾ നല്ല മടി ഉണ്ട് 🥴.അതുകൊണ്ട് ഒത്തിരി space ഇല്ലാത്തത് ഏതായാലും നന്നായി എന്ന് തോന്നി😅. Activa പോലുള്ള scooter ഉപയോഗിക്കുന്നവർക്ക് aprilia അങ്ങനെ ഇഷ്ടപ്പെടും എന്ന് തോന്നുന്നില്ല... പക്ഷെ എനിക്ക് ഇപ്പോൾ ബാക്കി പല scooters ഒക്കെ ഓടിച്ചിട്ട് aprilia ആണ് ഇഷ്ടം പിന്നെ ഓടിച്ചതിൽ ഇഷ്ടപ്പെട്ടത് Suzuki Access. N torq കുറച്ച് മാത്രമേ ഓടിച്ചിട്ടുള്ളു...അഭിപ്രായം പറയണം എന്ന് പറഞ്ഞതുകൊണ്ട് കുത്തിയിരുന്ന് type ചെയ്തതാ....

    • @skel4870
      @skel4870  3 ปีที่แล้ว +2

      Ha brooo aprilia uyir 💓💓💓💓

    • @bopinpaulson8100
      @bopinpaulson8100 3 ปีที่แล้ว +2

      💪💪

  • @bijupadikkal7436
    @bijupadikkal7436 3 ปีที่แล้ว +12

    എൻ്റെ വണ്ടി SR 150 race ആണ് , 3 വർഷമായി ഈ വണ്ടി ഉപയോഗിക്കുന്നു. ഞാൻ
    നെല്ലിയാമ്പതിയിലാണ് ജോലി ചെയ്യുന്നത് , മൂന്നു വർഷമായി എല്ലാ ദിവസവും ഈവണ്ടിയിലാണ് ഞാൻ നെല്ലിയാമ്പതി ചുരം കയറുന്നത് '! Rearshock ഒരു തവണ മാറ്റിയിട്ടുണ്ട്, മറ്റു സാധാരണ വരാറുള്ള maintenance അല്ലാതെ ഒരു പ്രശ്നവും എനിക്കു വന്നിട്ടില്ല. വണ്ടി കിടുവാണ്👍👍 powlii...

  • @jithinjoseph1822
    @jithinjoseph1822 3 ปีที่แล้ว +43

    3 വർഷം ആകാൻ പോകുന്നു
    ഇത്‌ വരെ ഒരു കുഴപ്പവും ഇല്ല പവർ ഒരു രക്ഷയും ഇല്ല😍 ഞാൻ ഇപ്പോൾ ഗൾഫിൽ ആയത് കൊണ്ട് അധികം ഓടിച്ചിട്ടില്ല 12000km ആയിട്ടും ടയർ ഇതുവരെ മാറിയിട്ടില്ല
    പിന്നെ service വലിയ മെച്ചം ഇല്ല 👎

    • @aabid1884
      @aabid1884 3 ปีที่แล้ว +3

      Service shokoone

    • @jithinjoseph1822
      @jithinjoseph1822 3 ปีที่แล้ว +2

      @@aabid1884 yes bro service mosham aanu👎

    • @nivedappu3552
      @nivedappu3552 3 ปีที่แล้ว

      Millage ethra Ind

    • @jithinjoseph1822
      @jithinjoseph1822 3 ปีที่แล้ว

      @@nivedappu3552 35-40

    • @islamicpagz
      @islamicpagz 3 ปีที่แล้ว

      @@jithinjoseph1822 125 enik milage 47

  • @shahasha2155
    @shahasha2155 3 ปีที่แล้ว +10

    Clear blog... Altough i cant speak Malayalam .. I love Malayalam.. 👍👍 Love ur place aswell...!!

    • @skel4870
      @skel4870  3 ปีที่แล้ว +1

      Aha thats nice

    • @skel4870
      @skel4870  3 ปีที่แล้ว +5

      Yep gods on country rt

  • @dhananjayancp5907
    @dhananjayancp5907 2 ปีที่แล้ว +2

    ഇങ്ങനാണ് റിവ്യൂ ചെയ്യേണ്ടത്, satisfied video👍.... ഞാൻ Aprilia sr 160 race പോയി നോക്കിയിരുന്നു ലുക്ക്‌ 👌 വൈകിട്ടായതുകൊണ്ട് ടെസ്റ്റ്‌ എടുക്കാൻ പറ്റിയില്ല, അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യൂ

  • @cashajahan9504
    @cashajahan9504 3 ปีที่แล้ว +15

    Brother i faced the head light problem, but I fixed it myself by disconnecting of left side light and connected parallel to the bright light (Right side) holder. Now working perfectly. Result, I am using APRILIA last three years. Presently my son is using. If I look for next Scooter for me, No doubt that will be APRILIA. Thank you for comments and video on APRILIA.

  • @arjunn256
    @arjunn256 3 ปีที่แล้ว +19

    Dream ❣️❣️

  • @arunvijay2968
    @arunvijay2968 3 ปีที่แล้ว +8

    3 varshamai njn aprilia use chyanu edaik povum long drive madipp thonulla nice driving experience tharunund.. breaking 👌.
    38 milage kitanund. Complaints kuravaanu.. Handling 👌nice aanu..

    • @skel4870
      @skel4870  3 ปีที่แล้ว +2

      Athan pwr😘😘😘

    • @abuthwahirtechmaqia440
      @abuthwahirtechmaqia440 3 ปีที่แล้ว +1

      നൈസ് ആയിട്ട് ഒരു തള്ള് മാതിരി ആയല്ലോ ഭായ്,,
      ലോങ്ങ്‌ പോയാൽ ഇരുന്നിട്ട് മൂലം പൊളിയും!
      നിനക്ക് ഒരു മടുപ്പും തോന്നാറില്ലേ?സത്യം പറ!

    • @abuthwahirtechmaqia440
      @abuthwahirtechmaqia440 3 ปีที่แล้ว +2

      സീറ്റ് ഒരു രക്ഷയും ഇല്ല,, very bad!

    • @afsalmohammedvillan8592
      @afsalmohammedvillan8592 3 ปีที่แล้ว

      Long trip better aan 💖 oru scenum ila

    • @arunvijay2968
      @arunvijay2968 3 ปีที่แล้ว

      @@abuthwahirtechmaqia440 long enn paranjath trivandrum to Kashmir aalla aniya. Tvm to ernakulam, thrissur,alappuzha. Ethuvare kundik onnum patilla.. 😁

  • @ijz._____
    @ijz._____ 3 ปีที่แล้ว +13

    Power oru rakshayum illa⚡

    • @skel4870
      @skel4870  3 ปีที่แล้ว +1

      But ipo 2019 sheshm ulla model nn issues varunnd

  • @jithujithu5233
    @jithujithu5233 2 ปีที่แล้ว +7

    Pocket rocket 🚀 aprilla 😍♥️

  • @islamicpagz
    @islamicpagz 3 ปีที่แล้ว +6

    Bro aprilla poli aanu supper sanam 🔥🔥

    • @skel4870
      @skel4870  3 ปีที่แล้ว +1

      Athaan🤙

  • @VAMPIREVLOGS
    @VAMPIREVLOGS 3 ปีที่แล้ว +5

    Atraa speed venda brooo.7:35

  • @paddock0945
    @paddock0945 3 ปีที่แล้ว +4

    Njan 2017 Nov 6 nu anu sr150 vangiyathu ithuvarem oru kozhappavum illa...pinne tvm le ivarude service valare shokamanu..vandi edukkan ponathinu munp orupadu -ve alukal ennodu parayumayirunnu..BT njan ente theerumanam mattiyilla ..pinne vandikku regular service okke correct ayi cheithal mathram mathi puthiyathu pole thanne irikkum. Varunna 2021 Nov 6 nu 4yrs done

  • @popcorn6368
    @popcorn6368 3 ปีที่แล้ว +4

    ഞാൻ വണ്ടി എടുത്തപ്പോ നാട്ടുകാർക്ക് അർന്നു, ഇതു ബാറ്ററി വണ്ടി അന്നോ, ഇതിന്റെ മുൻപിൽ ഗ്യാസ് കുറ്റിയും പുല്ലും ഒക്കെ എങ്ങനെ കൊണ്ട് പോവും ഭയങ്കര ഉയരം ആണല്ലോ... മൈലേജ് ഇല്ലല്ലേ.... അവന്റ മറ്റേടത്തെ ഗ്യാസ് കുറ്റിയും പുല്ലും 😆

    • @skel4870
      @skel4870  3 ปีที่แล้ว +1

      Ee chodhyaghal enikum vannathaa pinne avanmarode "backile ee kozhal putt marakkaan ullathallaa poka povanulathaa" enn prnjapolaa avark krym mnsilayath😂😂

    • @popcorn6368
      @popcorn6368 3 ปีที่แล้ว +1

      @@skel4870 😆❤️❤️

  • @devarajanss678
    @devarajanss678 3 ปีที่แล้ว +3

    ❤️👍 3 വർഷമായി SR 150 ഉപയോഗിക്കുന്നു കുറ്റങ്ങളില്ല 2 വർഷം കഴിഞ്ഞപ്പോൾ ബാറ്ററി പ്ലഗ് എന്നിവ മാറ്റി എൻജിൻ പവർ അപാരമാണ് 31861 കി.മീ. ഓടി കഴിഞ്ഞു. ടയർ 2 മാറ്റി ബാക് ടയർ മൂന്നാമേത്തതാണ് സർവ്വീസ് മെക്കാനിക് പോരായ്മയുണ്ട് . വണ്ടി കിടു തന്നെ :👍👍👍👍

    • @nivedappu3552
      @nivedappu3552 3 ปีที่แล้ว

      Millage engna

    • @aswinps506
      @aswinps506 ปีที่แล้ว

      @@nivedappu3552 15 ഒള്ളൂ bro ഇവർ പരയുനതും കെട്ടു edukalle വണ്ടി shokam ആണ്

  • @aswinbiju6837
    @aswinbiju6837 3 ปีที่แล้ว +4

    Pwoliiii😍😍

  • @bm8800
    @bm8800 3 ปีที่แล้ว +4

    Castrol oil aanallo service center upayogikanathu? Alle?

    • @skel4870
      @skel4870  3 ปีที่แล้ว +1

      Athe brw

  • @FOULGAMERYT
    @FOULGAMERYT 3 ปีที่แล้ว +3

    Castrol oil aa use cheyunne ath nallathano..service centril nina ozhikune

    • @paddock0945
      @paddock0945 3 ปีที่แล้ว

      Nammade service centre lum castrol anu upayogikkunna.athum udayippu anonnu daivathinariyam

    • @skel4870
      @skel4870  3 ปีที่แล้ว

      Brw long range ride use chyanel motul use chyyam ini allaa short rides mathrm aaneel liqui moly um ok aan

    • @pcp-pcp
      @pcp-pcp 2 ปีที่แล้ว

      Castrol 5w40 800ml for scooter

  • @kmmansoor6511
    @kmmansoor6511 2 ปีที่แล้ว +2

    ഞാൻ aprilia 125 എടുത്തിട്ട് 4 വർഷമായി കുഴപ്പമൊന്നുമില്ല 60 മൈലേജ് കിട്ടുന്നുണ്ട്

  • @akashs.g7637
    @akashs.g7637 3 ปีที่แล้ว +2

    Chetta thumnail kurachu different akki

  • @alameenug2148
    @alameenug2148 ปีที่แล้ว +3

    Gulf pride 20w40 aano motul 20w40 aano better

    • @skel4870
      @skel4870  9 หลายเดือนก่อน

      Motul

  • @rakeshvr8626
    @rakeshvr8626 3 ปีที่แล้ว +4

    Dream ✨

    • @skel4870
      @skel4870  3 ปีที่แล้ว +1

      Take it brw ....

  • @vaisakhkannan2370
    @vaisakhkannan2370 3 ปีที่แล้ว +3

    Nice review ❤

  • @rakkuyt3229
    @rakkuyt3229 3 ปีที่แล้ว +3

    Bro vandik oru kuzapamilla nj vandi eduthittt 3 year ayi pinne vandi service cheythal Mathy

    • @skel4870
      @skel4870  3 ปีที่แล้ว +4

      Ha brw nalla service aneel Aprilia enna vandik no prblm... But kore reviews kndu mosham prnj athaa njn inghne oru video cheythath

  • @rahulkrishna4788
    @rahulkrishna4788 3 ปีที่แล้ว +6

    ❤aprilia ❤

  • @saran9709
    @saran9709 3 ปีที่แล้ว +3

    Pwoli🔥🔥

  • @nihalkv6343
    @nihalkv6343 3 ปีที่แล้ว +2

    Bro njn sr 160 edthu vandi okke poliya but dealership sheriyalla vandi tharumbol thanne digital meter okke proper aayi work avunillayrnu . Pinne first service kayinjapoyaan onn level aayath

    • @skel4870
      @skel4870  3 ปีที่แล้ว +2

      Atha njn prnj showroom service aan prbnn

    • @nihalkv6343
      @nihalkv6343 3 ปีที่แล้ว +1

      @@skel4870 bro aprilla connectivity device ennokke parnj kore kelkunund athentha sambavam athinte application appstoril okke kanunnumund. Athine kurich oru video cheyyuo

  • @riyanafathima7619
    @riyanafathima7619 2 ปีที่แล้ว +2

    Mileage ethra kittend

  • @praveenpalluruthy570
    @praveenpalluruthy570 2 ปีที่แล้ว +2

    Liquimoly is best oil ❤️

  • @mrfrozen6227
    @mrfrozen6227 ปีที่แล้ว +2

    Ee vandi second hand eduthal pani vallom kittuvo🙂

    • @skel4870
      @skel4870  9 หลายเดือนก่อน

      Noko eduthal mathinnew vaghunathine kaal bedham 2017/2018 model edukunathaa

  • @pictureperfect6090
    @pictureperfect6090 3 ปีที่แล้ว +3

    Machaa 160 poliiiiiyaaaa

    • @skel4870
      @skel4870  3 ปีที่แล้ว +2

      Macha 160 review choichu poyappo irakki vittu

  • @bm8800
    @bm8800 3 ปีที่แล้ว +1

    Rear disc brake vakunundo? Eniku vakanam nu undu? Any leads for disc brake change? Naatil oru Aprilia disc break add cheythitundu inTVM.

    • @skel4870
      @skel4870  3 ปีที่แล้ว

      I know brw I will do a video

  • @BikerJD200
    @BikerJD200 3 ปีที่แล้ว +1

    Love you dude

    • @skel4870
      @skel4870  3 ปีที่แล้ว

      😜😍😍

  • @akhilsantoz1736
    @akhilsantoz1736 3 ปีที่แล้ว +2

    Bro nj scooter il long pine trip k cheyunna aalanu bike um also..Scooter il 150+ km kazhinjapol knee pain thonni aprilia k angane undo ? Bro nu feel cheytharno

    • @skel4870
      @skel4870  3 ปีที่แล้ว +4

      Solo ride aan njn pookk so enik anghne thonittillaa.. Pinne stress edukathe free aayi ride chythal mathi no prb

    • @akhilsantoz1736
      @akhilsantoz1736 3 ปีที่แล้ว

      @@skel4870 thenkx

  • @teamaprilianzclubkeralatac8985
    @teamaprilianzclubkeralatac8985 3 ปีที่แล้ว +5

    😎😎😎😎.. poli

    • @skel4870
      @skel4870  3 ปีที่แล้ว

      🤩🤩

  • @shuhaibakthar649
    @shuhaibakthar649 3 ปีที่แล้ว +4

    Etra mileage ketunh bro?

  • @SOUL-D400
    @SOUL-D400 3 ปีที่แล้ว +3

    അടിനോൾ ഒന്ന് try ചെയ്തു നോക്കു next time 👌👌👌👌👌👌

  • @adarshappu8534
    @adarshappu8534 2 ปีที่แล้ว +2

    Chetta kurannavilakku aplrilia kittanmargamudo

    • @skel4870
      @skel4870  9 หลายเดือนก่อน

      Yes but pani undavumdaa

  • @rosbinmathew3417
    @rosbinmathew3417 3 ปีที่แล้ว +1

    Pever Pever💯👽

  • @777joban
    @777joban 3 ปีที่แล้ว +1

    Machane.. Ntorq edukano.. Atho aprilia160 edukano...confusion..

    • @skel4870
      @skel4870  3 ปีที่แล้ว +1

      Video Coming brw👍

  • @jishnujishnupm5849
    @jishnujishnupm5849 ปีที่แล้ว +1

    Bro, palakkad ksrtc statndinte aduthulla showroom nnaano vandi eduthe??
    Avide service engane indu?

    • @skel4870
      @skel4870  9 หลายเดือนก่อน

      Mosham aaan

  • @aswthymanojaswthymanoj285
    @aswthymanojaswthymanoj285 10 หลายเดือนก่อน +1

    Machane inte vandide sciencer oru ara manikoor oodiyal mathi appozhekum nannayi choodaakum

    • @skel4870
      @skel4870  10 หลายเดือนก่อน

      Exhaust aano brw

  • @AntonyAldrin
    @AntonyAldrin 3 ปีที่แล้ว +2

    Enik insurance kitty... 11k rupa chelav vannnn 7k insurance um kittty

  • @laxminarayana4926
    @laxminarayana4926 3 ปีที่แล้ว +1

    BEST SUPER SPORTS SCOOTER APRILIA.

  • @WHOAMI-vi1xr
    @WHOAMI-vi1xr 3 ปีที่แล้ว +2

    aprilia 160 race edukkunnathono nallathu atho vespa 150 sxl aano .enikku oru 35 vayasu praayam undu .your opinion please. Ene engilum "ande vellam poyi " enna padha prayogam ozhivakkan sramichude kuracchu standard okkay aakavunnathae ullu ,prayyathinte somsaraam aanennu ariyaam deshyam thonnaruthu thettu choondi kanichenne ullu.👍👍👍❤️❤️❤️

    • @skel4870
      @skel4870  3 ปีที่แล้ว +1

      😂😂😂 sry brw ath oru olathil prnjatha njn udeshichath avr prnj keett pedich vayelnn vellam vannu ennaan 😂😂.... Pinne nighal Aprilia SR 160 edukunathavum better becz nalla matam aan new edition Aprilia SR 160 konduvannirikunath .... Njan parayuka aneghil vespayum Aprilia yum oru test drive cheyth eethaan nighalkk oru saftey thonnunatg enn nokavum. Better.... Pinne am sry njn anghne alojich prnja prayogham allaa ath video eduth kzhinja shesham aan ... Njn alojichath "ishwara athin anghneyum oru meaning undelo enn" so am sry guys

    • @WHOAMI-vi1xr
      @WHOAMI-vi1xr 3 ปีที่แล้ว +1

      @@skel4870 It's ok . Keep uploading videos .You are really good at this .❤️❤️❤️❤️👍👍👍👍

    • @skel4870
      @skel4870  3 ปีที่แล้ว +1

      Tnx uncle an am sry for that vnm karuthi prnjathalaa

    • @WHOAMI-vi1xr
      @WHOAMI-vi1xr 3 ปีที่แล้ว +2

      @@skel4870 If a person is elder than you please call them as anna or chetta /checchi or akka .Kind enough not to call them as uncle or aunty it hurts their ego (Identity as "I am an old person" ).It's ok with me please be careful with others some people gets so violent . Please upload more videos so eager to watch.❤️❤️❤️❤️❤️👍👍👍👍

  • @vishnutk9479
    @vishnutk9479 2 ปีที่แล้ว +2

    Race edition 🍃💗

  • @husainbro3964
    @husainbro3964 2 ปีที่แล้ว +1

    എന്റേത് Storm 125 ആണ് വണ്ടി സംഭവം കിടു ആണ് 40 മൈലേജ് തരുന്നുണ്ട് but തിരുവനന്തപുരം സർവീസ് വെറും മോശമാണ് 1 ഇയർ ആയുള്ളൂ 35000km aayi😝 ഇതുവരെ tyer and oil ആക്‌സിലേറ്റർ wire and front break wire ഇത്രെയും ആണ് 35000km ഇൽ മാറ്റിയിട്ടുള്ളത്. വണ്ടി പൊളി

  • @Rajuidukki
    @Rajuidukki 3 ปีที่แล้ว +4

    ❤️

    • @skel4870
      @skel4870  3 ปีที่แล้ว +1

      🤩🤙

  • @bbarmy7305
    @bbarmy7305 2 ปีที่แล้ว +1

    Bro entte apriliak orru problevvumilla
    Polli aprilia bro Jupiterrinte video iduvvo

  • @sreekuttansathyan
    @sreekuttansathyan 3 ปีที่แล้ว +2

    Njn 3 vattam idichu 3 vattam full insurance claim aanu cheyithe.. njn b2b aayirunnu eduthe. Siteker cash mathram kodukendi vannullu

    • @skel4870
      @skel4870  3 ปีที่แล้ว

      But enik ariyunavarkarkum kitittila enan brw prnjj kurach days njn ithinye investigation aarnu😂😂😂

  • @SreeKumar-fn5tw
    @SreeKumar-fn5tw ปีที่แล้ว +1

    മച്ചാനെ എന്റെ സ്ഥലം കൊല്ലം ജില്ലയാണ് . ഇവിടെ എവിടെയൊക്കെഅപ്രീല്ലയുടെ ഫോറും ഉണ്ടെന്ന് ഒന്ന് പറയാമോ ഞാൻ ഇപ്പോൾ qatar ൽ ആണ്

    • @skel4870
      @skel4870  9 หลายเดือนก่อน

      Kollam nokanam brw sorry for late reply brw msg me on Instagram @skel_boi

  • @hellooohaiii
    @hellooohaiii 3 ปีที่แล้ว +4

    Ith 150 aano CC.. verunne

    • @skel4870
      @skel4870  3 ปีที่แล้ว +2

      Ente 150Cc aan 2018 mode but 2020 muthal 150CC nirthi 160CC aaki update chythitund

    • @hellooohaiii
      @hellooohaiii 3 ปีที่แล้ว +2

      @@skel4870 160 edukan pattumo poli ano

    • @skel4870
      @skel4870  3 ปีที่แล้ว +2

      Ss poli aan

  • @jaseemjaseem2312
    @jaseemjaseem2312 ปีที่แล้ว +2

    Bro ethinte spare parts pettann kittumo🙄

    • @skel4870
      @skel4870  9 หลายเดือนก่อน

      Available aan enne cntct chythal mathi Instagram I'd : @ skel_boi

  • @shadmohd7528
    @shadmohd7528 3 ปีที่แล้ว +1

    Manufacturer defect vannirunnu engine coolerin 8 month aayitollu vangeet

    • @skel4870
      @skel4870  3 ปีที่แล้ว

      Which model

  • @PRESTYLS
    @PRESTYLS 3 ปีที่แล้ว +4

    💥💥

  • @Saif-os5nn
    @Saif-os5nn 2 ปีที่แล้ว

    New aprilia idkan ponneverk ningal eth model aprilia idkan aan suggestion kodukuka

  • @zynex995
    @zynex995 2 ปีที่แล้ว +3

    Poli

  • @niaal2556
    @niaal2556 2 ปีที่แล้ว +1

    sticker parichappol Athinde Gum vandiyude mele thanne und athu remove cheyyan endha Chyya broo

    • @skel4870
      @skel4870  9 หลายเดือนก่อน

      U can use petrol and rub it up after that clean it with lacarol shampoo

  • @alexanderkuruvilla3094
    @alexanderkuruvilla3094 ปีที่แล้ว +1

    100 plus kerumbo atleast kurach riding gear engilum idu...ee shorts ittond oru pani kittiya...

    • @skel4870
      @skel4870  9 หลายเดือนก่อน

      Sorry brw, njan unexpected aayi edutha video aan ath.. Sorry for that

  • @anoobkm9674
    @anoobkm9674 3 ปีที่แล้ว +1

    Bro, aprilia local workshopൽ നന്നാക്കിയാൽ കുഴപ്പം ഉണ്ടോ... വണ്ടിയുടെ ബാക്കിൽ നിന്നു running ടൈമിൽ എന്തോ ഒരു ശബ്ദം വരുന്നുണ്ട്.. ഒരു തവണ service Centre ൽ കൊടുത്തതാണ്.. but.. ഇപ്പോഴും ആ ശബ്ദം ഉണ്ട്...

    • @skel4870
      @skel4870  3 ปีที่แล้ว +1

      Kerala thile ittu mikkya service center kalum mosham aan purathe workshop il kodukathitikkaan better becz aa paniyil vellathum vannal serivice center kayy malarthum service center il poyi oralaayu frndshp indaki edukunathaan better becz njn anghne aan chyyaar ippo service okay um aan

    • @AyubKhan-ug2bd
      @AyubKhan-ug2bd 3 ปีที่แล้ว +2

      Ente aprillia kum purakil ninnu entho urayunna shabdam undu.. 20000 km mathram 2 kollam kondu odi. Ippol front shock oil leak.back shock damaged .spare parts not available...

    • @abinpm890
      @abinpm890 ปีที่แล้ว

      Aa sound enikkum und endhi urayunna pole
      Adhendha

  • @sbcmasker6209
    @sbcmasker6209 2 ปีที่แล้ว +2

    Ithu yeathu companyudey annu mileage yeathara indo

    • @skel4870
      @skel4870  9 หลายเดือนก่อน

      Aprilia

  • @nanunanu9928
    @nanunanu9928 2 ปีที่แล้ว +1

    Mileage kuttunundo

  • @vijeeshv61
    @vijeeshv61 2 ปีที่แล้ว +1

    Njan vangi 3days thot complt anu

  • @shadmohd7528
    @shadmohd7528 3 ปีที่แล้ว +1

    Full face helmet in ethraa yaayi bro

    • @skel4870
      @skel4870  3 ปีที่แล้ว

      Around 6K and other modification done to make skel helmet

  • @rajeshks532
    @rajeshks532 3 ปีที่แล้ว +2

    Bro eavidaa service cheyunath??

    • @skel4870
      @skel4870  3 ปีที่แล้ว

      Mannarkad & Bangalore

  • @biyolbabu6026
    @biyolbabu6026 3 ปีที่แล้ว +2

    My bull dog 1st in kottayam🥰

    • @skel4870
      @skel4870  3 ปีที่แล้ว

      Mnsilyilla brw

    • @josephbaby5757
      @josephbaby5757 2 ปีที่แล้ว

      pullideya adhiyathe Aprilia in kotayam enna udeshiche

  • @midhunpt5957
    @midhunpt5957 10 หลายเดือนก่อน +1

    Sticker edutha seen endhelum kitoo means police?

    • @skel4870
      @skel4870  9 หลายเดือนก่อน

      No RC bookil vandiyude body color mathre undavu

  • @raaziii666
    @raaziii666 3 ปีที่แล้ว +1

    Bro ethu oil aanu use cheyane

    • @skel4870
      @skel4870  3 ปีที่แล้ว

      Long ride : motul
      Short range now in covid time ; liqui moly

  • @vishnutk9479
    @vishnutk9479 2 ปีที่แล้ว +1

    Sr160 love 💛

  • @sanu3392
    @sanu3392 3 ปีที่แล้ว +1

    Super video bro

  • @Rriitthhuu
    @Rriitthhuu 3 ปีที่แล้ว +2

    Motul inte eth spec ulla oil aa ozhikkane

    • @pcp-pcp
      @pcp-pcp 2 ปีที่แล้ว

      Motul/ Castrol 5w40 scooter oil

  • @arunkurian9367
    @arunkurian9367 2 ปีที่แล้ว +1

    Bro which engine oil and grade u using?

    • @pcp-pcp
      @pcp-pcp 2 ปีที่แล้ว

      Castrol Power 1 Ultimate 5w40 800ml /Motul Power Scooter LE 5w40 800ml randum nalla performance nalkunna scooter oil aanu.

    • @skel4870
      @skel4870  9 หลายเดือนก่อน

      You can choose motul 20w 40 aprilia use chyunath 20 W 40 aaan

  • @niyatomy9416
    @niyatomy9416 3 ปีที่แล้ว

    Chetta adipoli anik vanndi edukkanonni enndi

  • @lejoyd
    @lejoyd 3 ปีที่แล้ว +1

    Thank you nice look scooter

  • @chefsudhi5184
    @chefsudhi5184 3 ปีที่แล้ว +2

    Bro njanum aprilia edukkan pokuva ❤

  • @user-qt7jc9ez6r
    @user-qt7jc9ez6r 3 ปีที่แล้ว +1

    Bro എന്റെ aprilia sr150 ann വണ്ടി tvm nn എടുത്തതാണ് വണ്ടി 85kh/h മേളിലെ കേറാനില്ല അത് എന്താന്ന് വെല്ല പിടിയും ഒണ്ടോ

    • @afrii8071
      @afrii8071 3 ปีที่แล้ว

      Clutch belt problem , replace cheyyoo & cleaning

    • @pcp-pcp
      @pcp-pcp 2 ปีที่แล้ว

      Mineral oil matti synthetic oil try cheythu nokku. Castrol/ Motul 5w40 scooter oil

  • @jinubabu2195
    @jinubabu2195 2 ปีที่แล้ว +1

    Bro beginninersine ptiya vandi ano?

    • @skel4870
      @skel4870  2 ปีที่แล้ว

      Yahhh

    • @skel4870
      @skel4870  2 ปีที่แล้ว +1

      It's a mini pocket rocket

  • @mithunsankar379
    @mithunsankar379 3 ปีที่แล้ว

    Bro aprilia storm 125 review cheyyuoo

  • @suhail_w_q4981
    @suhail_w_q4981 3 ปีที่แล้ว +2

    Poli❤️

  • @clastonthomas98
    @clastonthomas98 13 วันที่ผ่านมา +1

    Mileage paranjillah???

    • @skel4870
      @skel4870  12 วันที่ผ่านมา

      Nammukoru video chythokam enik 34 aan kitunath

  • @ajakz-
    @ajakz- 2 ปีที่แล้ว +1

    Sevice bayagara mosam aahn bro..
    17km aayi.. Epozhum 90okee kazhiyumbo angott keerunilaa vandi..

    • @skel4870
      @skel4870  9 หลายเดือนก่อน

      Engine belt and clutch

  • @sayanth_snrxz6538
    @sayanth_snrxz6538 2 ปีที่แล้ว +1

    Bro eppo milage athra kittunnund?

    • @skel4870
      @skel4870  9 หลายเดือนก่อน

      33

  • @FOULGAMERYT
    @FOULGAMERYT 3 ปีที่แล้ว

    Motul eth oil aa ozhikende.. Onnu paranj tarumo

    • @pcp-pcp
      @pcp-pcp 2 ปีที่แล้ว

      Motul 5w40 800ml

  • @mhdasar8922
    @mhdasar8922 2 ปีที่แล้ว

    Brokale spare evde kittum enn onn parayo

  • @ktmanaf1154
    @ktmanaf1154 3 ปีที่แล้ว +2

    ❤️❤️❤️❤️❣️❣️❣️❣️

    • @skel4870
      @skel4870  3 ปีที่แล้ว

      😍😍

  • @nithinbob4068
    @nithinbob4068 2 ปีที่แล้ว +1

    🔥🔥⚡

  • @Naveen-bj1du
    @Naveen-bj1du 3 ปีที่แล้ว +1

    Bro oru second edukunathin munp enthoke shredhikanam? Aprilia

    • @abinlal73
      @abinlal73 3 ปีที่แล้ว

      Ye enikkum ariyanam...

    • @skel4870
      @skel4870  3 ปีที่แล้ว

      Vedio chyyaam brw

    • @Naveen-bj1du
      @Naveen-bj1du 3 ปีที่แล้ว

      Ha bro njan ntorq eduthit 4 masam kaynju , ogey bye

  • @yasiryachu2935
    @yasiryachu2935 3 ปีที่แล้ว +1

    Njan oru new aprillai yedthu service full pokkan

  • @josephbaby5757
    @josephbaby5757 2 ปีที่แล้ว

    bro oru second 14k odiya 2017 edukan pokukya eennan abhiprayam ?

  • @vinayakcr7185
    @vinayakcr7185 2 ปีที่แล้ว

    intorq നല്ലതല്ലേ 🤔

  • @reyhaandar882
    @reyhaandar882 3 ปีที่แล้ว +1

    Hello brother how can I switch off running headlights it drains my battery.

    • @rakeshmuthu9809
      @rakeshmuthu9809 3 ปีที่แล้ว

      Model 150 or 160?

    • @reyhaandar882
      @reyhaandar882 3 ปีที่แล้ว

      @@rakeshmuthu9809 sr160

    • @rakeshmuthu9809
      @rakeshmuthu9809 3 ปีที่แล้ว

      9946696936 call me

    • @rakeshmuthu9809
      @rakeshmuthu9809 3 ปีที่แล้ว +1

      Buy your old model Aprilia SR150 headlight switch and open the light switch on the left. Cut the second wire from the bottom to the top of the switch. Connect the headlight switch in series

  • @athulvs3680
    @athulvs3680 3 ปีที่แล้ว +1

    Ippo showroom il sr150 available ano?

    • @skel4870
      @skel4870  3 ปีที่แล้ว

      No 2020 thott sr 150 nirthi SR 160 aaki

    • @athulvs3680
      @athulvs3680 3 ปีที่แล้ว +1

      @@skel4870 thanks bro iam searching 150
      1. doubt sr125 Or Strom 125 is best?

    • @skel4870
      @skel4870  3 ปีที่แล้ว

      I suggest u to take SR 150 becz SR 150 specifications thanne aan SR 125 yum brakes nte karyathilum alloy okke but Storm athinekaal cheruthaan..... But the most thing is njn orikalum oru new Aprilia edukaan suggest chythillaa athilum nallath oru bike edukaan Aprilia edukaneel Bs3 or Bs4 Aprilia SR 150 thanne edukanum ippo ullathonum athinte onnum aduthethillaaa

  • @Melomania_zainulAbid
    @Melomania_zainulAbid 2 ปีที่แล้ว

    ᴍy ʟᴏᴠᴇ ᴀᴩʀɪʟʟᴀ ꜱʀ150❤‍🔥

  • @vigneshak6319
    @vigneshak6319 3 ปีที่แล้ว +1

    Machane njn edkum soon but seconhand aaan maathram my dream aaan ❤️

  • @vishnuvishnu-wl9xq
    @vishnuvishnu-wl9xq 3 ปีที่แล้ว

    bike engine soundil enikkoru problemthonunnud
    Teppat adikkunnapole

  • @comadyvibe2421
    @comadyvibe2421 2 ปีที่แล้ว +1

    Bro ippo price ethra

    • @skel4870
      @skel4870  9 หลายเดือนก่อน

      Sr 150 discontinued on 2018 last

  • @roshanrajuthomas2629
    @roshanrajuthomas2629 11 หลายเดือนก่อน

    Bulb ethane veche please send the link

    • @skel4870
      @skel4870  8 หลายเดือนก่อน

      Stock aan

  • @najimnazz6012
    @najimnazz6012 3 ปีที่แล้ว +1

    Bro endhe aprilak endhoo sound keekunnud morning vandi edhukkunpooo

    • @skel4870
      @skel4870  3 ปีที่แล้ว +1

      Back nn ano sound like oru cheevid moolana pole alle

    • @najimnazz6012
      @najimnazz6012 3 ปีที่แล้ว +1

      @@skel4870 yas

    • @skel4870
      @skel4870  3 ปีที่แล้ว

      Ath serviceil patithaavum brw aleghil belt complaint... Ithieletho onnaan.. ente service prb ayirunnu same issue

  • @pradeeshthala7798
    @pradeeshthala7798 3 ปีที่แล้ว +1

    125anno ithe