പൊട്ടത്തരം പറയല്ലേ. ജമാഅത്തെ ഇസ്ലാമി എന്ന സംഘടനക്ക് ഒരു പഞ്ചായത്തിലെ വാർഡിൽ പോലും സ്ഥാനാർത്ഥികളുടെ വിജയ പരാജയം നിർണ്ണയിക്കാനുള്ള കെല്പില്ല. ജനങ്ങൾ തോൽപ്പിക്കുമ്പോൾ UDF ഉം LDF ഉം മാറി മാറി ഉപയോഗിക്കുന്നതാണ് ഈ ജമാഅത്ത് വെൽ ഫെയർ, SDPI , പോപ്പുലർ ഫ്രണ്ട്..... ബന്ധങ്ങൾ.
കോൺഗ്രസും സി.പിഎം ഉം SDPI യിൽ ലയിക്കും..... താത്ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി രണ്ടു പേരും ആഞ്ഞ് കുഴിച്ചു കൊണ്ടിരിക്കുകയാണ്...... കുഴിയുടെ ആഴം കൂടും തോറും കര കയറാൻ പറ്റാതെയും ആവും..😱😱😱
കേരളത്തിൽ CPM നെ എതിർക്കുന്ന ജമാഅത്തെ ഇസ്ലാമിയും ഇതിന് മറുപടി പറയണം. വെറുതെ വാർത്തയിൽ നിറഞ്ഞു നില്ക്കാൻ എന്തെങ്കിലും വിളിച്ചു കൂവരുത്. ചമാഅത്തെ ഇസ്ലാമി എന്ന് പറയുന്ന ഈ സാധനം വാർത്താ മാദ്ധ്യമങ്ങളിൽ മാത്റമേയുള്ളൂ. കഷായത്തിൽ ചേർക്കാൻ മാത്റമെങ്കിലും നാട്ടിലത് കാണുന്നില്ല. കേരളത്തിന് പുറത്ത് CPM ഇല്ല എന്ന് പറയുന്നവർ ഇതൊക്കെ ആഘോഷമാക്കുന്നതിന്റെ ന്യായവും പറഞ്ഞു തരണം.
കേരള രാഷ്ട്രീയത്തിൽ ഒരു പഞ്ചായത്ത് വാർഡ് മെമ്പറുടെ വിജയ പരാജയം പോലും നിർണ്ണയിക്കാൻ പറ്റാത്ത ഒരു വാർഡ് മെമ്പർ പോലുമില്ലാത്തവരാണ് വെൽഫെയർ പാർട്ടിയും അതിന്റെ സഹോദര പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുമൊക്കെ. CPM തങ്ങളുടെ രാഷ്ട്രീയ പാപ്പരത്വം മറച്ച് വെക്കാൻ വെൽഫെയർ പാർട്ടിയെയും PFI യെയുമൊക്കെ സാങ്കല്പിക ശത്രുക്കളാക്കി ചിത്രീകരിക്കുകയാണ്.
അടവ് നയം ഒരുപോലെയാണ്. വിശ്വാസം നഷ്ട്ടപെട്ട പാർട്ടിയാണിത്. ആരും വിശ്വസിക്കുന്നില്ല നിങ്ങളെ. ഇവർക്ക് ഒരേയൊരു നിലപാടെ ഉള്ളു. അധികാരം വേണം. പിന്നെ നക്കണം കക്കണം
സിപിഎം ലെ കേരളത്തിലെ MP ഒഴികെയുള്ള MP മാർ കോൺഗ്രസിന്റെ സഹായത്തോടെ ജയിച്ചവർ 😂 തമിഴ്നാട്ടിലും രാജസ്ഥാനിലും നിന്നും ജയിച്ചവർ വർഗീയക്കാരുടെ കൂടി വോട്ട് വാങ്ങി ജയിച്ചവർ.തരാ തരം പോലെ വോട്ടും വാങ്ങിക്കുകയും എതിർക്കുകയും ചെയ്യും 😂😂😂
ഉഫ് നിലപാട് തന്നെ ഇത് 😍❤️
ഇന്ത്യൻ രാഷ്ട്രീയത്തിൽ CPMൻ്റെ പ്രസക്തി നഷ്ടപ്പെട്ടു ഇനി CPM നെ കേരള കോൺഗ്രസ് പോലെ കേരള cpm എന്ന് വിളിക്കാം
🤣ആ ഇപ്പൊ എങ്ങിനെ ഇരിക്കുന്നു 👌
തിരുവനന്തപുരത്ത്, ആറ്റിങ്ങൽ, വർക്കല, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ CPM ജയിച്ചത് PFI, SDPI, Welfare Party, ജമായത്തെ ഇസ്ലാമി വോട്ടുകൾ കിട്ടിയതു കൊണ്ടാണ്....
ഒലക്ക 😂😂😂
ജമാത്തെ ഇസ്ലാമിയെ വെറുതെ ഉത്തരം ചുമക്കുന്ന പല്ലി ആക്കരുത് 🥴🥴🥴
പൊട്ടത്തരം പറയല്ലേ. ജമാഅത്തെ ഇസ്ലാമി എന്ന സംഘടനക്ക് ഒരു പഞ്ചായത്തിലെ വാർഡിൽ പോലും സ്ഥാനാർത്ഥികളുടെ വിജയ പരാജയം നിർണ്ണയിക്കാനുള്ള കെല്പില്ല. ജനങ്ങൾ തോൽപ്പിക്കുമ്പോൾ UDF ഉം LDF ഉം മാറി മാറി ഉപയോഗിക്കുന്നതാണ് ഈ ജമാഅത്ത് വെൽ ഫെയർ, SDPI , പോപ്പുലർ ഫ്രണ്ട്..... ബന്ധങ്ങൾ.
ഇങ്ങനെ ഉണ്ട്
കരീമിക്ക തന്നെ സ്വന്തം ആൾ. മുമ്പ് പങ്കെടുത്ത യോഗങ്ങളും പ്രസംഗങ്ങളും മറന്നു, അല്ലേ?
ഈശ്വര വിശ്വാസo ഇല്ലാത്തവർ ഒറ്റക്കെട്ടായി 😂
Karim എന്ന് പെർ ഉള്ള്ള ആൾ വിസദീകരിച്ചോണ്ട് എന്നിലെ വിശ്വാസം ആയി.
CPM പച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളതാക്കി
അത് എനക്ക് അറിയില്ല
ഹമ്മേ അണ്ണാക്കിൽ കൊടുത്തു
നിങ്ങളെ സമ്മതിച്ച്. ബിജെപി ക്ക് ഒന്നും ചെയ്യണ്ട. മപ്ര ചെയ്ത് കൊടുക്കും 😂😂😂
രാട്രീയം 🤣😜😂
ഇവിടത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ താങ്ങുന്ന ബി ജെ പി ഗവണ്മെന്റ് ആരുടെ ക്ഷേമമാണ് നോക്കുന്നത്?
ബിജെപി രണ്ടിനെയും ഇല്ലാതാകും.... 😄
എന്നിട്ട് മതേതര മുന്നണി എന്ന് പേരും
Double daddy syndrome 😂😂😂
കരീമും റിയാസും
പരാജയ രാഖവനും
മോങ്ങുന്നത് കാണാൻ കൊതിയാവുന്നു
കോൺഗ്രസും സി.പിഎം ഉം SDPI യിൽ ലയിക്കും..... താത്ക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി രണ്ടു പേരും ആഞ്ഞ് കുഴിച്ചു കൊണ്ടിരിക്കുകയാണ്...... കുഴിയുടെ ആഴം കൂടും തോറും കര കയറാൻ പറ്റാതെയും ആവും..😱😱😱
കേരളത്തിൽ CPM നെ എതിർക്കുന്ന ജമാഅത്തെ ഇസ്ലാമിയും ഇതിന് മറുപടി പറയണം. വെറുതെ വാർത്തയിൽ നിറഞ്ഞു നില്ക്കാൻ എന്തെങ്കിലും വിളിച്ചു കൂവരുത്. ചമാഅത്തെ ഇസ്ലാമി എന്ന് പറയുന്ന ഈ സാധനം വാർത്താ മാദ്ധ്യമങ്ങളിൽ മാത്റമേയുള്ളൂ. കഷായത്തിൽ ചേർക്കാൻ മാത്റമെങ്കിലും നാട്ടിലത് കാണുന്നില്ല. കേരളത്തിന് പുറത്ത് CPM ഇല്ല എന്ന് പറയുന്നവർ ഇതൊക്കെ ആഘോഷമാക്കുന്നതിന്റെ ന്യായവും പറഞ്ഞു തരണം.
കേരള രാഷ്ട്രീയത്തിൽ ഒരു പഞ്ചായത്ത് വാർഡ് മെമ്പറുടെ വിജയ പരാജയം പോലും നിർണ്ണയിക്കാൻ പറ്റാത്ത ഒരു വാർഡ് മെമ്പർ പോലുമില്ലാത്തവരാണ് വെൽഫെയർ പാർട്ടിയും അതിന്റെ സഹോദര പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുമൊക്കെ. CPM തങ്ങളുടെ രാഷ്ട്രീയ പാപ്പരത്വം മറച്ച് വെക്കാൻ വെൽഫെയർ പാർട്ടിയെയും PFI യെയുമൊക്കെ സാങ്കല്പിക ശത്രുക്കളാക്കി ചിത്രീകരിക്കുകയാണ്.
ഈ രണ്ടു കൂട്ടത്തിലും ആര് ഒറ്റക് ശക്തിപ്പെട്ടാലും മറ്റേതിനെ തട്ടും. കാരണം ആശയങ്ങൾ ഒത്തുപോവില്ല
കാശ്മീരിൽ ബിജെപി സപ്പോർട്ട് കേരളത്തിൽ ഇപ്പോ യുഡിഫ് സപ്പോർട്ട് മുമ്പ് സിപിഎം സപ്പോർട്ട്
തമിഴ് നാട്ടിൽ SDPI ലീഗും ഭായ് ഭായ്
കേരളത്തിന് പുറത്ത് കോൺഗ്രസും, സിപിഎം ഒന്നിച്ചാണ് അതുപോലെ മറ്റിടങ്ങളിൽ മറ്റുള്ളവരുമായി അതിന് ഇപ്പോൾ എന്തു ചെയ്യണം
Theliv🎉കൊണ്ടു വന്നു യുഡിഫിൽ കയറി പറ്റാൻ ഉള്ള അടവ്
അടവ് നയം ഒരുപോലെയാണ്.
വിശ്വാസം നഷ്ട്ടപെട്ട പാർട്ടിയാണിത്. ആരും വിശ്വസിക്കുന്നില്ല നിങ്ങളെ.
ഇവർക്ക് ഒരേയൊരു നിലപാടെ ഉള്ളു. അധികാരം വേണം. പിന്നെ നക്കണം കക്കണം
അപ്പോൾ ബിജെപി യെ മാറ്റിനിർത്തേണ്ട കാര്യം ഇല്ല
കഷ്ടം
നിലപാട് 😁
കരീംക്ക എന്ന് തന്നെത്തന്നെ വിശേഷിപ്പിക്കുന്നവനാണ് ന്യായീകരിക്കാൻ വരുന്നത്.😂
നിലപാട് ഡാ
പിടിച്ചു നില്കാൻ പെടുന്ന പാട് 😂
നിരോധിച്ച പിഎഫ്ഐ എപ്പോഴും പ്രവർത്തിക്കുന്നോ സഖാവെ?
ജമാഅത്തെ ഇസ്ലാമിയുടെ 14 പേരെ ഇന്നലെ ഒരു കൊലപാതക കേസിൽ കോടതി കുറ്റക്കാരെന്ന് വിധിച്ചു😂
Lesham uluppundel proof kanikado.1 enkilum kanik
@azeemcp192 😃
സിപിഎം ലെ കേരളത്തിലെ MP ഒഴികെയുള്ള MP മാർ കോൺഗ്രസിന്റെ സഹായത്തോടെ ജയിച്ചവർ 😂 തമിഴ്നാട്ടിലും രാജസ്ഥാനിലും നിന്നും ജയിച്ചവർ വർഗീയക്കാരുടെ കൂടി വോട്ട് വാങ്ങി ജയിച്ചവർ.തരാ തരം പോലെ വോട്ടും വാങ്ങിക്കുകയും എതിർക്കുകയും ചെയ്യും 😂😂😂
കരീംക 😂😂😂
ജമാഹത് ഇസ്ലാമി ഏറ്റവും കൂടുതൽ പിന്തുണച്ചത് സിപിഎമ്മിനെയാണ്
കുറച്ചു കാലം മുമ്പ് ഒന്നിച്ചൊക്കെ ഇവര് സമരം നടത്തിയിട്ടുണ്ട്,
മത രാഷ്ട്ട വർഷത്തിൽ കോൺഗ്രന്റെ നിലപാടെന്താ???
ഇലക്ഷൻ വരുബോൾ കമ്മ്യൂണിസ്റ്റും കോൺഗ്രസും "തക്കിയ "പുറത്തെടുക്കും!!
നന്നായി 🤣
നിങ്ങൾക്ക് അജണ്ട ഇല്ല അതുകൊണ്ടാണ് നിങ്ങൾ അങ്ങനെ പറയുന്നത് അതുകൊണ്ട് അത് വെള്ളം പോലെ തെളിഞ്ഞിരിക്കുന്നു
കമ്യൂണിസ്റ്റ് പാർട്ടിയിൽ pravarthikkunna palathanthak piranna thayolikalk enth jamath enth islami, thuppal malam biriyani thanne halal ❤️💚
കരീംക്ക 😂
Ex.muslim.movement plus critism.shaktha മാകിയില്ലെങ്കിൽ sthiti.kai.veduml
Kareem nayere
Pinnarayi vijayyan pacha nunna parayunn manushan Aane
ഇതാണ് മതേതരത്വം
കോൺഗ്രസ് sdpi കമ്മ്യൂണിസ്റ്റ്
അതാ, കാക്ക കരിം...
അതോ കരിം കാക്കയോ?....