Lillipookkal || Malayalam Shortfilm || Based on a true story….

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • A story of a child who finds a mother’s care in a teacher….
    #shortfilm #malayalam #video #videography #canon #canonvideography #canon6d

ความคิดเห็น • 73

  • @sheebaks1024
    @sheebaks1024 8 หลายเดือนก่อน +4

    കീർത്തിമോൾ, ലില്ലി ടീച്ചർടെ അച്ഛൻ,മലയാള അദ്ധ്യാപകൻ ഒക്കെ വളരെ നന്നായിട്ടുണ്ട്. കറികൊണ്ടുവരുന്ന ചേച്ചിയും super' ' ലില്ലി ടീച്ചറും നന്നായി. എന്നാലും ടീച്ചർ ഇടക്ക് നിർവ്വികാരയായോ എന്നൊരു....... ഒരു ..... ദ്. നല്ലൊരു headmistress . മറ്റ് അദ്ധ്യാപകർ ലില്ലി ടീച്ചറെ കുറിച്ച് പരാതിപ്പെട്ടപ്പോൾ, ടീച്ചർ ക്കനുകൂലമായും ചില മനുഷ്യത്വം ഉള്ള അദ്ധ്യാപകരും ഉണ്ടായത് സന്തോഷം തന്നെ.
    പിന്നെ മോനേ, നവനീത് ( s/o Pradeep sir ) Editing suuuupper ട്ടോ.
    മൊത്തത്തിൽ വളരെ നന്നായിരിക്കുന്നു. ടീമിലെ എല്ലാവരെയും (Camera Music etc...etc....) അഭിനന്ദിക്കുന്നു.❤❤❤❤❤❤

  • @sheebakpkp603
    @sheebakpkp603 7 หลายเดือนก่อน +2

    അയ്യോ...ഗോപാലൻ മാഷ്....കണ്ടപ്പോ വളരെ സന്തോഷം....എല്ലാവരും നന്നായിട്ടുണ്ട്...ചിലരെ ഒക്കെ മുന്നേ കണ്ട ഒരു തോന്നൽ

  • @satheesh9191able
    @satheesh9191able 9 หลายเดือนก่อน +5

    എല്ലാവരും നന്നായി അഭിനയിച്ചു. പ്രത്യേകിച്ച് അതിലെ മോളും അച്ഛനും ഗോവിന്ദനുണ്ണിയും ലില്ലി ടീച്ചറും. 27 മിനുട്ട് ഉണ്ടെന്നു കണ്ടു കഴിഞ്ഞപ്പോൾ തോന്നിയില്ല അതിനു കാരണം എവിടെയും ലാഗ് ഉണ്ടായില്ല എന്നതുതന്നെ ആണ്. കണ്ടിന്യൂവിറ്റി അല്പം പ്രശനം തോന്നി. യുവ ഡയറക്ടർക്ക് അഭിനന്ദനങ്ങൾ.

  • @padmajapc4030
    @padmajapc4030 7 หลายเดือนก่อน

    മനോഹരമായിട്ടുണ്ട്. എല്ലാവരുടെ നല്ല അഭിനയം Super👍👌🌹💕

  • @mankadaas..8679
    @mankadaas..8679 9 หลายเดือนก่อน +1

    പൊട്ട് സന്ദർഭങ്ങളിലൂടെ , സമൂഹത്തിൻ്റെ ഔദ്യോഗികവും അനൗദ്യോഗികവുമായ ജീവിതത്തെ ബന്ധിപ്പിച്ച് ഒരു രേഖാചിത്രം..... ! അസ്സലായി .
    ടീം ലില്ലിപ്പൂക്കൾക്ക് അഭിനന്ദനങ്ങൾ.

  • @salimthayyil3713
    @salimthayyil3713 9 หลายเดือนก่อน +3

    ഹൃദയ സ്പർശിയായ അവതരണം... മികച്ച ചിത്രീകരണം... അഭിവാദ്യങ്ങൾ!!!

  • @kadeejasaleemkadeejasaleem6105
    @kadeejasaleemkadeejasaleem6105 7 หลายเดือนก่อน +1

    Adipoli🥰

  • @sobhayedukumar25
    @sobhayedukumar25 9 หลายเดือนก่อน +1

    ഒറ്റപ്പെടുന്നതിന്റെ തീവ്രത വളരെ നന്നായി അവതരിപ്പിച്ചു. എല്ലാവരും അവരവരുടെ റോൾ നന്നായി ചെയ്തു. പാട്ടും super

  • @safnact9097
    @safnact9097 9 หลายเดือนก่อน +2

    ഉണ്ണി മാഷ് വളരെ നന്നായിട്ടുണ്ട്.
    നല്ലൊരു സന്ദേശം തരുന്ന ഒരു നല്ല കൊച്ചു ചിത്രം. ഇനിയും ഈ ടീമിൽ നിന്നും new short films പ്രതീക്ഷിക്കുന്നു

  • @RahamathullaTheverthodi
    @RahamathullaTheverthodi 9 หลายเดือนก่อน +1

    Gopalan Maash , govindannunni , Raju ( and Lilly teacher and mol ) excellent performance . Expecting more new contents from your team . All the very best for your future creative projects.

  • @Vineethvlogz
    @Vineethvlogz 9 หลายเดือนก่อน +1

    Onnum parayanillaa supper polichuu adipoli ayittund 🎉🎉🎉

  • @akhilkpakhilkp-sr6cv
    @akhilkpakhilkp-sr6cv 9 หลายเดือนก่อน

    Wow sooperb 💯 beautiful feel good job guy's keep it up ❤🎉

  • @mushthaq8009
    @mushthaq8009 9 หลายเดือนก่อน +1

    ജീവിതഗന്ധിയായ ലില്ലിപ്പൂക്കൾ...👌
    തന്മയത്വമാർന്ന അവതരണം...
    ദീപൻ... അഭിനന്ദനങ്ങൾ...❤

  • @balanbalan459
    @balanbalan459 9 หลายเดือนก่อน +2

    Viewed the Lillipookkal very scrupulously, the life is the mixture of plus and minus,of course loosing a better half is an unpredictable matter, especially loosing a mother of a child is very serious to that particular child whosoever,Master Gopalan has tried his level best to overcome the situation,but loss is a loss not only to the child but manifold it affects his inner heart which will pinch his soul lifelong,big salute to all of you whosoever took part in this precious short film,it narrated the actual memories ❤❤❤❤

  • @SreejitPanicker
    @SreejitPanicker 9 หลายเดือนก่อน +1

    Hats off Navaneeth 👏👏👏 U have done a fantastic job. Music/song is so captivating. Actors of course deserve a big applause, especially Govindanunni ettan performed like a veteran actor (I know he is!), and Gopalan mash, Raju ettan, the teacher (lilly), 'keerthi', head teacher, all are excellent 👏👏👏 And finally the writer/mentor Deepu ettan.... Great job Deepu ettta... Expecting more from u like this ❤🌹🌹

  • @sajnach5828
    @sajnach5828 9 หลายเดือนก่อน

    ❤❤❤super... വളരെ നന്നായിട്ടുണ്ട്

  • @ancybenny5998
    @ancybenny5998 9 หลายเดือนก่อน +1

    ഗോപാലൻ മാഷ് നായകനെ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🎉🎉🎉

  • @ashiqmohamed2137
    @ashiqmohamed2137 9 หลายเดือนก่อน +1

    നന്നായിട്ടുണ്ട്, All the best👍🏻👍🏻

  • @abdusalam4254
    @abdusalam4254 9 หลายเดือนก่อน +1

    Super.... 👍🏻

  • @saleemtk1491
    @saleemtk1491 9 หลายเดือนก่อน +1

    നന്നായിട്ടുണ്ട് സൂപ്പർ 👍🏻😊

  • @nandakumararangot7132
    @nandakumararangot7132 8 หลายเดือนก่อน

    Very very super👍👍👍👍👍

  • @Vineethvlogz
    @Vineethvlogz 9 หลายเดือนก่อน +2

    Keerthi ayitt abhinayicha kutty supper ayittund nalla abhinayam

  • @safnact9097
    @safnact9097 9 หลายเดือนก่อน +1

    👍🏻 Superb

  • @RajiRaji-c7h
    @RajiRaji-c7h 9 หลายเดือนก่อน +3

    Supper 👍👍👍

  • @rajeeshbaburajeeshbabu6579
    @rajeeshbaburajeeshbabu6579 9 หลายเดือนก่อน +1

    നന്നായിട്ടുണ്ട് 👍

  • @sreejasurendran
    @sreejasurendran 9 หลายเดือนก่อน +3

    Poli❤

  • @nasheedaputhiyangadi
    @nasheedaputhiyangadi 9 หลายเดือนก่อน +1

    ഗോപാലൻ മാഷ് കലക്കി❤

  • @abdulnazarpalliyalil1642
    @abdulnazarpalliyalil1642 9 หลายเดือนก่อน +1

    സൂപ്പർ ആയിട്ടുണ്ട് ❤❤❤

  • @lathalathakutiyil7026
    @lathalathakutiyil7026 9 หลายเดือนก่อน +1

    നന്നായിട്ടുണ്ട്...

  • @rajanim9495
    @rajanim9495 8 หลายเดือนก่อน

    Super-

  • @lalithasekhar5206
    @lalithasekhar5206 9 หลายเดือนก่อน +1

    Lovely ❤️

  • @anithamohanchundail5860
    @anithamohanchundail5860 9 หลายเดือนก่อน +1

    മനോഹരം❤

  • @Navamiprakashan-zl3wb
    @Navamiprakashan-zl3wb 9 หลายเดือนก่อน +3

    Awww❤️😚

  • @balson3368
    @balson3368 9 หลายเดือนก่อน +3

    ഉണ്ണി മാഷാണ് താരം! വളരെ തഴക്കം വന്ന അഭിനേതാവിനെ പോലെ കോൺഫിഡൻസ് അപാരം ! നാം വിദ്യാലയങ്ങളിൽ കണ്ടുമുട്ടാറുള്ള മനുഷ്യസ്നേഹിയും'സർഗ്ഗധനനുമായ അധ്യാപകനെ എനിക്ക് ഉണ്ണിമാഷിൽ കാണാൻ സാധിച്ചു. സർ വരാലും അംഗീകരിക്കപ്പെടുന്ന ഡോമിനൻറ് ക്യാരക്ടർ l

  • @subhadrap3017
    @subhadrap3017 9 หลายเดือนก่อน +1

    Nannayittundu ❤❤❤

  • @shameemathottoly5099
    @shameemathottoly5099 9 หลายเดือนก่อน +1

    👌👌👌super

    • @APLALY
      @APLALY 9 หลายเดือนก่อน

      ലില്ലിപ്പൂക്കൾ സൂപ്പറായിട്ടുണ്ട്. അഭിനന്ദനങ്ങൾ.....

  • @JaseelaJasela-v1k
    @JaseelaJasela-v1k 9 หลายเดือนก่อน

    ഗോബാൽ സാർ പൊളിച്ചു 👍🏻👍🏻

  • @athmikakrishnaami8751
    @athmikakrishnaami8751 9 หลายเดือนก่อน +1

    Super ❤️👌

  • @cpsir5869
    @cpsir5869 9 หลายเดือนก่อน +1

    പൊളിച്ചു

  • @sarathlalpanicker4246
    @sarathlalpanicker4246 9 หลายเดือนก่อน +1

    Nice👍

  • @adv.kavithar880
    @adv.kavithar880 9 หลายเดือนก่อน +1

    ഉഗ്രൻ ❤

  • @Celinamma-jo3ip
    @Celinamma-jo3ip 9 หลายเดือนก่อน

    മനോഹരം

  • @savimohan2770
    @savimohan2770 9 หลายเดือนก่อน +1

    👍👍👏👏

  • @EXPERTEngineersBuilders
    @EXPERTEngineersBuilders 9 หลายเดือนก่อน +1

    Good

  • @minnuponnucreations4982
    @minnuponnucreations4982 9 หลายเดือนก่อน +3

    എല്ലാവരും നന്നായിട്ടുണ്ട്, പ്രച്ചുവിന്റെ ഗാനം പറയാതെ വയ്യ!മൊത്തത്തിൽ ഗംഭീരം!...
    എന്നിരുന്നാലും ആംഗ്യം കുറച്ചു കൂടി എന്നൊരു തോന്നൽ, ചില സന്ദർഭങ്ങളിൽ മാത്രം!..
    ഇത് ഒരു വിമർശനമായി കാണരുത്...

  • @vijayakumar-ws2yt
    @vijayakumar-ws2yt 9 หลายเดือนก่อน +1

    Super

  • @rabeehakabeer1242
    @rabeehakabeer1242 9 หลายเดือนก่อน +2

    👏🏻👏🏻👏🏻👏🏻👏🏻

  • @SreejitPanicker
    @SreejitPanicker 9 หลายเดือนก่อน +1

    ❤❤❤🌹🌹🌹

  • @snehasreekutty4477
    @snehasreekutty4477 9 หลายเดือนก่อน +2

    Pooja kutty 🥰🥰🥰🥰

  • @shahina5139
    @shahina5139 9 หลายเดือนก่อน +2

    👍👍👍

  • @vaheedapc1798
    @vaheedapc1798 9 หลายเดือนก่อน +1

    👍👍❤️

  • @ashrafpottengal8668
    @ashrafpottengal8668 9 หลายเดือนก่อน +1

  • @bhavineshpr3268
    @bhavineshpr3268 9 หลายเดือนก่อน +1

    ❤👍🏻

  • @HibaHussain-fo8ce
    @HibaHussain-fo8ce 9 หลายเดือนก่อน +1

    ഞങ്ങളെ തിരൂർക്കാട് സ്കൂൾ

  • @krishnakripap8415
    @krishnakripap8415 9 หลายเดือนก่อน +1

    Pooja kutyy❤

  • @faheemfamida
    @faheemfamida 9 หลายเดือนก่อน +1

    നന്നായിട്ടുണ്ട്👌

  • @sandhyavandana2313
    @sandhyavandana2313 9 หลายเดือนก่อน +1

    Super❤

  • @bharathanpisharody5716
    @bharathanpisharody5716 9 หลายเดือนก่อน +1

    Super

  • @musheerachsudheer6963
    @musheerachsudheer6963 9 หลายเดือนก่อน +1

    Super 👍👍👍

  • @abdulsalamopthirurkad6378
    @abdulsalamopthirurkad6378 9 หลายเดือนก่อน +1

    ❤❤

  • @lillyseethamadathil4708
    @lillyseethamadathil4708 9 หลายเดือนก่อน +1

    Super👍🏻👍🏻

  • @sumithaek7773
    @sumithaek7773 9 หลายเดือนก่อน

    Super❤

  • @lijikasudhan427
    @lijikasudhan427 9 หลายเดือนก่อน +1

    Super

  • @SandhyakvKv-cm8fn
    @SandhyakvKv-cm8fn 9 หลายเดือนก่อน +1

  • @sajimattummal20
    @sajimattummal20 9 หลายเดือนก่อน +1

    Super

  • @bennyjohn2220
    @bennyjohn2220 9 หลายเดือนก่อน +1

    Super

  • @bennyjohn2220
    @bennyjohn2220 9 หลายเดือนก่อน +1

    Super

  • @shyjabose5227
    @shyjabose5227 4 วันที่ผ่านมา

    Super