കെണി Keni Latest Malayalam Short Film 2023 Mobile Phone Abuse Or Addiction Anil Karette
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Script Direction - Anil Karette
Lyrics Kunnathur J Prakash
Cinematography - Saji Vlathankara
music - Arun Vlathankara
Camera Associate - Rahul Makudi
singer - Kunnathur J Prakash
ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രസക്തമായ വിഷയം.
കേരളം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിൽ അമർന്ന ഈ കാലഘട്ടത്തിൽ.
ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ.
നമ്മുടെ കുട്ടികൾ മനസ്സിലാക്കേണ്ട ധാരാളം വിഷയങ്ങൾ ഇതിലുണ്ട് , നമ്മുടെ മക്കൾ സുരക്ഷിതരാകട്ടേ, നമ്മുടെ മക്കളും ഇതൊക്കെ കണ്ട് കാര്യങ്ങൾ മനസ്സിലാക്കട്ടേ, അവർ എന്നും സുരക്ഷിതരാകട്ടേ ദൈവമേ
അയ്യപ്പസ്തിയുള്ള ഒരു കഥാതന്തു വളരെ മനോഹരം പക്ഷേ പല ഡയലോഗുകളും വളരെ തോന്നി പിന്നെ പോലീസുകാരൻ ആയിട്ട് അഭിനയിച്ച ചേട്ടൻ ഹെയർ സ്റ്റൈൽ മാറ്റണമായിരുന്നു
വളരെ നന്നായിട്ടുണ്ട്. ആനുകാലികം എല്ലാവരും നന്നായി അഭിനയിച്ചു. അഭിനന്ദനം
Thanks
Nice film🌹
അവസാനം വരെ Suspense നിലനിർത്തി. നല്ല കവിത
thanks
അവസാനം കൊള്ളാം
ഗുഡ് വർക്
വളരെ നല്ല ഷോർട്ട്സ് ഫിലിം ,ഇന്ന് സമൂഹത്തിൽ നടക്കുന്ന ഈ ദുഷിച്ച പ്രവണതകൾക്കെതിരെ എല്ലാവരും ഉണർന്നു പ്രവർത്തിച്ചെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾ രക്ഷപ്പെട്ടേനെ ,ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എൻെറ പ്രിയസുഹൃത്ത് ശ്രീ ദേവി ടീച്ചർക്കും ,മറ്റു സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ,ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.
thanks
Super
Ee kanda short filmil ettavum ishtapetta film ahh ith atrakm usharayt abhinaychu...
🎉🎉🎉❤
അച്ഛനും🥰 മോളും 👌🏻👌🏻👌🏻പിന്നെ എല്ലാവരും നന്നായിട്ട് അഭിനയിച്ചു 👍🏻
എല്ലാ കുട്ടികളും രക്ഷിതാക്കളും കണ്ടിരിക്കേണ്ടത്.. 👏👍
വളരെ നന്നായിട്ടുണ്ട്
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
thanks
ഇപ്പോഴത്തെ കുട്ടികൾ കണ്ടിരിക്കാനുള്ള നല്ലൊരു ഷോർട്ഫിലിം തന്നെ അടിപൊളി
thanks
ഇതിലെ പോലീസുകാരനെ പോലെ പല മാതാപിതാക്കളും മക്കളുടെ തെറ്റുകൾ ഒളിപ്പിക്കുന്നു. ലഹരികളെക്കുറിച്ചുള്ള നിയമങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യേണ്ടതുണ്ട്. കപടപ്രണയത്തെ മറപിടിച്ചാണ് കുട്ടികളെ വശത്താക്കുന്നതും ലഹരിയ്ക്ക് അടിമപ്പെടുത്തുന്നതും. ഇത് യഥാർത്ഥത്തിൽ കൊലപാതകത്തിന് തുല്യമായ കൃത്യമായി നിയമപ്രകാരം നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
നന്നായിട്ടുണ്ട്
സന്ദേശവും അഭിനയവുമെല്ലാം
ഇന്നെല്ലാവീട്ടിലും ഈ പ്രശ്നമുണ്ട്. കുട്ടികളിൽ ഈ സന്ദേശം എത്തിക്കാൻ കഴിഞ്ഞാൽ നന്നായിരിക്കും
thanks
നന്നായിട്ടുണ്ട്... ദേവികൃഷ്ണയുടെ പ്രകടനം മികച്ചതായിട്ടുണ്ട് 👍🏻👍🏻
Thank you 🙂
Good acting and camera work is super Suspense story A very necessary subject in today's times Congratulations
thanks
വളരെ നല്ല ഷോർട് ഫിലിം 🤗
വളരെ നല്ല അവതരണം നല്ല ആശയം എല്ലാവർക്കും അഭിനന്ദനങ്ങൾ
Thank you 🙂
Vallara nallathu super👌👌👌 egan massage👌super👌
ശരിക്കും കുട്ടികൾ ഇത്തരം മായിക ലോകത്ത് എത്തുന്നുണ്ട്
വേറിട്ട് ചിന്തിച്ചാൽ പോസിറ്റീവായ കവിയുമായും കുട്ടികൾ ഈ പ്രായത്തിൽ ഇത്ര അടുപ്പമാകേണ്ടതില്ല
അത്തരം കാര്യങ്ങളും പറയാതെ പറഞ്ഞ് വച്ചു വലിയ സന്ദേശം ഹൃദ്യമായി അവതരിപ്പിച്ചു ആശംസകൾ 🥰
thanks
നല്ല കവിത
നമുക്ക് ചുറ്റും നടക്കുന്ന ചില മാനസിക വൈകൃത ക്രൂര പ്രവർത്തിയെ മനസിൽ തട്ടും വിധം കവി അവതരിപ്പിച്ചു ആശംസകൾ
മികച്ച ഷോർട്ട് ഫിലിം🌹🌹🌹
thanks
Sreedevi superrrr artist
Congratulations 👏👏👏💯🎉
thanks
Valare nalla msge aan samoohathin kodukkunnath
👌
Thanks
Good theme,good work and,excellent performance, sir
thanks
എത്രമനോഹരമായിട്ടാണ് അവതരിപ്പിച്ചത്. മോള് .👌👏👏👏👏പിന്നെ മോളുടെ അമ്മ ടീച്ചർ അവസാനഘട്ടം ആണ് കുറച്ച് വന്നിട്ടുള്ളത്.👌🙏 .പിന്നെ കവിയും പപ്പയും എല്ലാരും നന്നായി തന്നെ അവതരിപ്പിച്ചു.ഇനിയും ഒരുപാട്മുമ്പോട്ട് ങ്ങനെ പോണം .എനിക്കത് കണ്ടപ്പോൾ വളരെ സന്തോഷമാണ് തോന്നുന്നത്കാരണം എൻറെ അറിവിൽ നമുക്ക് അറിയാവുന്ന ആള് ആദ്യമായിട്ട് ഇങ്ങനെ അഭിനയിക്കുന്ന കാണുമ്പോഴുള്ള ഒരു സന്തോഷമാണ്💖💖അതെനിക്ക് പറഞ്ഞറിയിക്കാൻ വയ്യ😘😘😘😘😘😍🥰🥰
Thank you 🙂
കാലോചിതമായ പ്രമേയം.
നന്നായി.
Thanks
qood camara, Good actors, Good direction, Good message
thanks sir
Thanks , nice story, good direction
Good വളരെ നല്ലത്...
Thank you 🙂
Nice and great...... 🙏🙏🙏
Thanks
Good message.congratulations👍
thanks
സമുഖത്തിന് കുട്ടികൾക്ക് ഒരുപാട് കാര്യം മനസ്സിൽ ആക്കാൻ സാധിക്കുന്ന ഫിലിം. 👍👍👍🌹🌹🌹
👌👍കാലികപ്രസക്തമായ കഥാതന്തു... വളരെ നല്ല ക്യാമറയും എഡിറ്റിങ്ങും.. 👏ഹൃദസ്പർശ്ശം..❤ ചിലയിടങ്ങളിലെ ഡയലോഗ് പ്രസന്റേഷന്റെ പോരായ്മ ഒഴിച്ചാൽ അതിമനോഹരമായ ദൃശ്യാവിഷ്കാരം...👍
20:20 കവിയുടെ അഭിനയവും ഡബ്ബിങ്ങും അതിമനോഹരം..👏കവിതയും സുന്ദരം..👍നല്ല സംവിധാനം മികച്ച തിരക്കഥ...🙏അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഏവർക്കും ആശംസകൾ... 😍ശ്രീദേവി ടീച്ചറിന്റെ ബ്യൂട്ടിപാർളർക്കാരിയായുള്ള മേക്കോവർ ഗംഭീരം...🤝 അനുമോദനങ്ങൾ👍👏👏
thanks
Good short film
Thank you 🙂
വർത്തമാനകാല ജീവിതത്തിന്റെ അടയാളപ്പെടുത്തലായി ഒരു ഷോർട്ട് മൂവി ☘️☘️☘️☘️☘️☘️☘️
Thanks
ഒരു പാടിഷ്ടമായി
Thank you 🙂
നല്ല തീം... മോള് സൂപ്പർ ആയിട്ട് പെർഫോം ചെയ്തിട്ടുണ്ട്.. 👌👌👌
Thanks
നല്ല മെസ്സേജ് ആയിരുന്നു.👍👍👍
Thanks
Good article
thanks
വളരെ നന്നായിട്ടുണ്ട്...
Thank you 🙂
Nice theme Nice location nice poem nice presentation congratulations
thanks
ഇക്കാലത്തു മിക്കവാറും എല്ലാ വീട്ടിലും നടക്കുവാൻ സാധ്യതയുള്ള ഒരു ഇതിവൃത്തം തന്നെയാണ് ഇത്. പക്ഷേ നാട്ടുകാർ പലരും അറിഞ്ഞാലും വീട്ടുകാർ ഇത് ഒട്ടു അറിയണമെന്നുമില്ല.
നമ്മുടെ ജീവിത നിലവാരം ഉയർത്തുന്നതിന് അനുദിനം പുതിയ പുതിയ സംവിധാനങ്ങൾ പ്രചരിപ്പിക്കാറുണ്ട്. പക്ഷേ ഓരോ പടി ഉയരും തോറും അവിടെ നിന്നുള്ള പതനത്തിന്റെ ആഘാതവും വർദ്ധിക്കും എന്നത് നമ്മിൽ പലരും അറിയാതെ പോകുന്നു. ഇതു മനസ്സിലാക്കി സൗകര്യങ്ങൾ കൂടുന്തോറും കരുതലും ശ്രദ്ധയും നാം കൂട്ടിയെ മതിയാകൂ. അല്ലാത്തപക്ഷം അത് ഒരു കെണിയായി നമ്മെ അകപ്പെടുത്തും. പ്രത്യേകിച്ച് കുട്ടികളെ.
കുട്ടികളെയും രക്ഷാകർത്താക്കളെയും ഒരു പോലെ ചവിട്ടി ഉണർത്താൻ ഈ ചെറു ഫിലിമിനും അതിനുവേണ്ടി പ്രവർത്തിച്ച അനിൽ കാരേറ്റിനും സംഘത്തിനും സാധിക്കുമെന്നത് തീർച്ചയാണ്. ഒരായിരം അഭിനന്ദനങ്ങൾ!!!!
Thanks
Kavitha adipoli ❤️🥺
നല്ല കുറെ msg ഇതിൽ ഉണ്ട്. കുട്ടികൾ കാണണം
Great work. Every parent must see this SF and should have a Frank talk with their children. At least all should have open talk at supper time.
Father's anxiety/worry has been portrayed well. Good luck. I am from Madurai.
👍👍👍
thanks
👍👍👍good
thanks
Molk nalloru future und... Good theme and good presentation...
Thank you 🙂
Very nice👍👍👍👍❤
വളരെ നന്നായിട്ടുണ്ട്.... നല്ല കവിത....
അഭിനന്ദനങ്ങൾ.......
thanks
thanks
Excellent dears
Thanks
Very informative.
Nice work❤️👍🏻
👌👌👌വളരെ നന്നായിട്ടുണ്ട്
Thank you 🙂
Adipoli
👏👏👏👏👏👏👏
Thanks
. നന്നായി സാർ👏👏👏👏
thanks
thanks
Content kollam..but acting and other, not feel much better
Good concept 👍
Thank you 🙂
Superb💖
Thanks 🤗
Super👍👌
thanks
അഭിനന്ദനങ്ങൾ 👌👌
thanks
ശ്വാസം അടകിപിടിച്ചാണ് മുഴുവൻ കണ്ടത്
🥺❤️🥰🥰🥰
Good message
👌👌👌👌👌😘
thanks
Arun sr..... 👌👌👌🥰❤
Thank you 🙂
🙏😢👌🙋
വളരെ നല്ലൊരു മെസ്സേജ് 👍👍
Very good message to teenagers 👍👍
♥♥
Short flim poli💥
Poli😌
മികച്ചത്
thanks
👌👌👌
Thank you 🙂
🤗😍🥰🤜🏻🤛🏻
Thank you 🙂
Good message 👍👍
👌👌👌👍👍👍
Anil Sir👍👍👍
👍👍👍👍👍👍👍👍
Hi devi njan varsha
Soo super
Thanks
Very nice
thanks
❤️❤️❤️👍
thanks
❤️
🥰❤
അച്ഛനമ്മയോട് തുറന്നുപറയണം കാര്യങ്ങൾ.... തിരിച്ചും വേണം തിരക്കിനിടയിൽ മക്കളെ നോക്കാനുംകൂടേ yirunnu സംസാരിക്കാനും സമയം മാറ്റണം
👌✨️
Super
thanks
Keep going 👍🙌
😄👏👏
Thank you 🙂
ഇന്നത്തെ കുട്ടികളെ നശിപ്പിക്കുന്നതിൽ ഒരു പകുതിയിൽ അധികം ഫോണിനും പങ്കുണ്ട്. നമ്മളൊക്കെ പഠിക്കുന്ന കാലത്ത് ഒരു keepad phone പോലും കണികാണാൻ കിട്ടില്ലായിരുന്നു. ഇപ്പൊ പിച്ചവെച്ചു നടക്കാൻ പ്രായമായ കുട്ടികൾ വരെ അവരെക്കൾ വലിയഫോണും കൊണ്ടാണ് നടപ്പ് പിന്നെ എങ്ങനെ ചെറുപ്രായത്തിലെ പിള്ളേർ വഴിതെറ്റാതിരിക്കും. രക്ഷകർത്താക്കളെ പറഞ്ഞാൽ മതി അല്ലാതെ എന്തുപറയാനാ. 😡
Congratulations Arunjii
😥😥😥😥😥😥😥😥
Jp sir ok aanu baakki acting 😅
Your student of 7th vimala hridaya school
Midukki
Snehathinte mumbil veeyatha makkalundavilla
It is so painful to think that our children couldn't enjoy their innocent life due to this mobile phone ! To me camera in the phone is the villain if it is not there ,there 'll be no more problem ! Useful thing is phone to communication but our mind is going for the negative and end up in chaos ! ho is to blame our system or us?
ഹൃദയ സ്പർശിയായ അവതരണം ഇന്നത്തെ കുട്ടികൾ കണ്ടിരിക്കേണ്ട വിഷയം സ്കൂളുകളിൽ ഇതവതരിപ്പിക്കാൻ കഴിഞ്ഞാൽ നന്ന്
🌹👍 പിന്നിൽ പ്രവർത്തിച്ച എല്ലാപേർക്കും അഭിനന്ദനങ്ങൾ
കവിയും കവിതയും
നന്നായിരിക്കുന്നു കവിനല്ല ഫീൽ തന്നു
thanks
Ee place poovar alle
Great motivation
Ithil ente ss wilfrend sir anu bike il pink it poye