ഇതുണ്ടെങ്കിൽ പ്ലാസ്റ്റിക് കവറോ പാത്രങ്ങളോ ഇല്ലാതെ ഫ്രിഡ്ജിൽ സാധനങ്ങൾ വക്കാം|kitchen tips

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 171

  • @lekhaprabhakaran4110
    @lekhaprabhakaran4110 ปีที่แล้ว +7

    Very true. Half vegetables we have to throw. In plastic cover. We can't keep Pazham thanks a lot 👍

  • @pinkcolour3245
    @pinkcolour3245 ปีที่แล้ว +4

    എല്ലാ ടിപും വളരെ ഉപകാരപ്രദമാണ്ഇതുപോലെ ഒന്ന് ചെയ്തു നോക്കട്ടെ എന്നിട്ട് ഫീഡ്ബാക്ക് പറയാം

  • @vijayalakshmicg5686
    @vijayalakshmicg5686 ปีที่แล้ว +45

    ഇത്ര വലിച്ചു നീട്ടാണോ, തുണി സഞ്ചി ഉപയോഗിക്കാൻ പറഞ്ഞാൽ പോരേ

  • @jessythomas561
    @jessythomas561 ปีที่แล้ว +4

    Vendakayude edge oru side kalanjittu vachal moothu pokilla.valuable tips

  • @fathimazaira6038
    @fathimazaira6038 ปีที่แล้ว +3

    Itha thanks all tips are helpful for me❤

  • @lakshmidhinesh516
    @lakshmidhinesh516 ปีที่แล้ว +2

    Chechiyude video useful aayathu kondaanu rocket ennu paranjath congratschechi ella videosumnjan kaanarulla subscriber aanu njan

  • @minhafathima1940
    @minhafathima1940 ปีที่แล้ว +19

    🎉🎉എല്ലാം വളരെ നല്ലതാണ്ബാക്കിയുള്ള ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @irfanaparvin3393
    @irfanaparvin3393 ปีที่แล้ว

    Kollalo payRu vakkunna tip superb one month vare ith fresh aayi irikko

  • @geethamohan2256
    @geethamohan2256 ปีที่แล้ว +21

    ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് വെയ്ക്കുന്നത് അത്ര നല്ലതല്ല ന്യൂസ് പേപ്പറിലെ മഷി വിഷമാണ് അതു പച്ചക്കറിയിൽ പിടിക്കും

    • @rukminigopal7540
      @rukminigopal7540 ปีที่แล้ว +1

      Agree with this.

    • @josephvsjoseph355
      @josephvsjoseph355 ปีที่แล้ว

      ചുമ്മാ പോടെ പച്ച നുണ പറയാതെ😅

    • @rajasreekr8774
      @rajasreekr8774 ปีที่แล้ว

      Agane nokkiyal jeevikkan pattilla...nammalkku marketil kittunna ellaam vishamsyom aanu

  • @vtube8208
    @vtube8208 ปีที่แล้ว +3

    Super 👌👌👌👌👌👍👍👍❤️❤️❤️🥰🥰really it’s useful 👍I used to keep like this and it will not spoil for so many days

  • @annammavarghese4590
    @annammavarghese4590 ปีที่แล้ว +1

    Very useful tip thank you👏👏👌

  • @lekhaprabhakaran4110
    @lekhaprabhakaran4110 ปีที่แล้ว +1

    Thank you so much for the information
    I willdo

  • @shriyasivaprasad1805
    @shriyasivaprasad1805 ปีที่แล้ว +1

    It is useful for me i love it❤❤

  • @shabumuni-h7r
    @shabumuni-h7r ปีที่แล้ว +1

    ഇന്ന് കൂടി ആലോചിച്ചതെ ഉള്ളു താങ്ക്സ് ഡിയർ 😘

  • @ashlymammen1596
    @ashlymammen1596 ปีที่แล้ว +1

    Great ideas thank you so much 😊

  • @mollyabraham4527
    @mollyabraham4527 ปีที่แล้ว +5

    .നല്ല പോസ്റ്റ്👍....എങ്കിലും എല്ലാത്തിനും അതിൻ്റേതായ ഗുണ ദോഷങ്ങൾ ഉണ്ട്...അരിഞ്ഞു പച്ചക്കറികൾ സൂക്ഷിക്കുന്നത് അത്ര നല്ലതല്ലാ, news paper carbon ink ഉള്ളതാണ്...അതും അത്ര സഫെ ആണോ... നന്നായി വൃത്തിയാക്കി കാണിച്ചു തന്ന ബാഗിൽ വെച്ചാൽ പോരേ...

  • @sakeenabibi4419
    @sakeenabibi4419 ปีที่แล้ว

    Malliyila puthinayila yiva koodi sookshikkunna vidham parayaamo

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว +1

    Thanks for the useful tips

  • @aishanesla2091
    @aishanesla2091 ปีที่แล้ว +4

    Vegetable tips superb video really appreciate you

  • @geethagopakumar2088
    @geethagopakumar2088 ปีที่แล้ว

    Ethu njan cheyyarundu. Etrkku valichu neettanda. Karyam matram patanjali mathi.

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 ปีที่แล้ว +26

    മിനിമം ഒരാഴ്ച കഴിഞ്ഞിട്ടുള്ള ആ പച്ചക്കറിയുടെ രൂപം ഒന്നു കാണിക്കാമോ?

    • @ansisvlog7683
      @ansisvlog7683  ปีที่แล้ว +4

      Yes

    • @johncoommen7513
      @johncoommen7513 ปีที่แล้ว +2

      😂😂😂😂😂😂

    • @vimalasivan
      @vimalasivan ปีที่แล้ว

      ഞാൻ ഇങ്ങനെ ചെയ്തു നോക്കി പച്ചക്കറി വാടി പോയി ഏറ്റവും നല്ലത് ചെറിയ പാത്രത്തിൽ വമ്പിട്ട് അതിനു മുകളിൽ തുണിയോ പേപ്പറോ വച്ച് അടച്ചു വയ്ക്കുക ഇവര് പറയുനത് ഒരു ദിവസം വയ്ക്കുന്നത് തിന് പറ്റും😢😢😢

  • @joymadassery2202
    @joymadassery2202 ปีที่แล้ว +2

    ഒരു പാട് വള്ളി കെട്ടിവലിയ്ക്കാതെ വീഡിയോ ചെയ്തിരുന്നുവെങ്കിൽ കുറച്ചു കൂടെ ആകർഷകമായിരുന്നു. കൊള്ളാം. ഉപയോഗപ്രദമായി തോന്നി.

  • @nrmalab7941
    @nrmalab7941 ปีที่แล้ว

    Super..valare.use
    Ful

  • @sumathimenon3254
    @sumathimenon3254 ปีที่แล้ว

    Very,useful,tips,Thank,you

  • @Annz-g2f
    @Annz-g2f ปีที่แล้ว +1

    Bags for storing vegetables really very good and useful thank you very much

  • @richualuva26
    @richualuva26 ปีที่แล้ว +6

    Ansithade video ishtamullavar oru like adikku😊

  • @vimala3393
    @vimala3393 ปีที่แล้ว +6

    Palavaluppathilulla cotton sanjikal ennu paranhal mathiyallo.Ithra valichu neettandayirunnu..

    • @Tit4tat-mix
      @Tit4tat-mix ปีที่แล้ว

      Cotton alledo... ethu kshemayilathonda .. not listened carefully.

  • @ronyskitchen7598
    @ronyskitchen7598 ปีที่แล้ว +3

    Nice bags for storing vagitabls is very nice looking nice

  • @mariyamshaiza5297
    @mariyamshaiza5297 ปีที่แล้ว +1

    🎉നിങ്ങളുടെഏതു വീഡിയോ കണ്ടാലും എന്തെങ്കിലും എല്ലാം ഇൻഫോർമേഷൻ കിട്ടാറുണ്ട്അതുകൊണ്ടുതന്നെ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എല്ലാ ടിപുംനന്നാവുന്നുണ്ട്

  • @anamikaelizabeth6474
    @anamikaelizabeth6474 ปีที่แล้ว +1

    ഞാൻ നല്ല kottൻ പില്ലോ കവർ നനച്ച് അതിൽ പച്ചക്കറികൾ ഇട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കും. ഒരു കേടും വരില്ല. കാരറ്റ് ഒക്കെ നല്ല ഫ്രഷ് ആയി ഇരിക്കും. പിന്നെ കറിവേപ്പില വൃത്തിയുള്ള കോട്ടൻ തുണി നനച്ചു അതിൽ പൊതിഞ്ഞു മുട്ട വെക്കുന്നിടത്തു വെക്കും. ഒരാഴ്ച ഒരു ഇല കൊഴിയാതെ ഫ്രഷ് ആയി ഇരിക്കും. അത് കഴിഞ്ഞ് ഇല കൊഴിഞ്ഞാലും ഇല പച്ച കളറിൽ മണം പോകാതെ ഇരിക്കും.

    • @ansisvlog7683
      @ansisvlog7683  ปีที่แล้ว +1

      Thanks dear for this amazing tips

    • @anamikaelizabeth6474
      @anamikaelizabeth6474 ปีที่แล้ว +1

      @@ansisvlog7683 നല്ല tips ആണ് ട്ടോ. എന്റെ മടി കൊണ്ട് ഉള്ള ഞാൻ കണ്ടു പിടിച്ച tips. എളുപ്പവഴി മുത്തേ 😍🤣🤣🤣

  • @malusimi477
    @malusimi477 ปีที่แล้ว +1

    Tips kidilan nannayi e explain cheyyan ariyala itha teacheraano good explanation❤

  • @hisanaparvin9861
    @hisanaparvin9861 ปีที่แล้ว

    നിങ്ങളുടെ ഓരോ വീഡിയോസും ഓരോ ഇൻഫർമേഷൻ തരാറുണ്ട്

  • @selinmaryabraham3932
    @selinmaryabraham3932 ปีที่แล้ว +2

    Vendakka ഞട്ട് മുറിച്ചു വെക്കുക ആണെങ്കിൽ മൂത്തു പോവില്ല...

  • @meenatanwar5663
    @meenatanwar5663 ปีที่แล้ว

    Thank you very much

  • @malinisubramanian2545
    @malinisubramanian2545 ปีที่แล้ว

    ബ്രൗൺ പേപ്പറിൽ നന്നായി പൊതിഞ്ഞ്
    പ്ളാസ്റ്റിക് കൊണ്ട് പൊതിഞ്ഞാൽ സുന്ദ
    രമായി മല്ലിയില വരെ 2 ആഴ്ച ഇരിക്കും, കൂടുതലും
    വെക്കാം.

  • @tessy1407
    @tessy1407 ปีที่แล้ว

    Thnx for useful 👍 video

  • @minben13
    @minben13 ปีที่แล้ว +1

    Cotton clothes are the best to absorb water

  • @nafismuhammad2896
    @nafismuhammad2896 ปีที่แล้ว

    Vegetables nu IPO nalla vilayaanu vilakkuravullappol ithu pole ini save aakkallo so goodtips

  • @pubggyroking1200
    @pubggyroking1200 ปีที่แล้ว

    Vegitables storage bag idea really very good nice sharing

  • @leelaphilip4712
    @leelaphilip4712 ปีที่แล้ว

    Very good

  • @lakshmidhinesh516
    @lakshmidhinesh516 ปีที่แล้ว +1

    Chechi oru vimaanam alla rocket thanne rocket thanne no doubt❤

  • @knkkinii6833
    @knkkinii6833 ปีที่แล้ว +13

    എന്റെ കുഞ്ഞേ പച്ചക്കറിക്ക് വില കുറഞ്ഞ സമയത്ത് ഈ വീഡിയോ ഇട്ടിരുന്നെങ്കിൽ ഇപ്പോൾ എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് ഇഷ്ടംപോലെ ക്യാരറ്റും പയറുംതിന്നാമായിരുന്നു

  • @stellafrancis2081
    @stellafrancis2081 ปีที่แล้ว +2

    Very Useful Tip's 🥰❤️👌👍

  • @sheebaramesh1
    @sheebaramesh1 ปีที่แล้ว +23

    ഒരു സഞ്ചി ഉണ്ടാക്കണം എന്ന് പറഞ്ഞാൽ പോരെ വെറുതെ പറഞ്ഞു confusion ആക്കി 😄😄😄

    • @Gangan-i4f
      @Gangan-i4f ปีที่แล้ว

      Verum chanji allaa….. made of cloth. Store every vegetables in a cloth.

  • @lalithakumari1823
    @lalithakumari1823 ปีที่แล้ว +5

    പച്ചക്കറി വാങ്ങിയാൽ കഴുകി വെള്ളം ഉണങ്ങിക്കഴിഞ്ഞു വേണ്ടേ ഫ്രിഡ്ജിൽ വക്കാൻ.
    അരിഞ്ഞിട്ട് ആരെങ്കിലും പച്ചക്കറി കഴിക്കുമോ

    • @cicilywilson5459
      @cicilywilson5459 ปีที่แล้ว

      എങ്ങനെ കഴിച്ചാലും കണക്കാണ് അവനവൻറെ വീട്ടിൽ ഉണ്ടാക്കുന്നത് സുരക്ഷിതത്വം

  • @shareenasharin5237
    @shareenasharin5237 ปีที่แล้ว

    Good idea

  • @varadarjannair6943
    @varadarjannair6943 ปีที่แล้ว

    👍

  • @minisaju2816
    @minisaju2816 ปีที่แล้ว

    Super video ❤

  • @indraneelam6519
    @indraneelam6519 ปีที่แล้ว +5

    ഒരു സാധനം എടുക്കാൻ എല്ലാ ബാഗും തുറന്നു നോക്കണ്ടേ 😊

    • @ansisvlog7683
      @ansisvlog7683  ปีที่แล้ว

      Venda touch cheyyumbol thanne ariyaan pattumallo

    • @renl999
      @renl999 ปีที่แล้ว +3

      പല ഡിസൈൻ ഉള്ള തുണി കൊണ്ടു കവർകൾ ഉണ്ടാക്കി വക്കുക. എന്നിട്ട് ഓരോ ഐറ്റത്തിനായി മാറ്റി വക്കുക.

    • @arszz7080
      @arszz7080 ปีที่แล้ว

      ​@@renl999അപ്പൊ പിന്നെ ടെക്റ്റെയിൽസിൽ കയറിയപോലുണ്ടാകും ഫ്രിഡ്ജ് തുറക്കുമ്പോൾ 😂

    • @rinan5544
      @rinan5544 ปีที่แล้ว

      @@arszz7080 😀😀

  • @hemalathathacharath3797
    @hemalathathacharath3797 ปีที่แล้ว

    Good

  • @Abubacker-m4r
    @Abubacker-m4r ปีที่แล้ว +9

    മരുഭൂമിയിൽ ഒന്നും അല്ലല്ലോ താമസിക്കുന്നത് ആവശ്യത്തിന് വാങ്ങിയാൽ പോരെ

    • @leelasaji7865
      @leelasaji7865 ปีที่แล้ว

      മരുഭൂമിയിൽ അല്ലാത്ത നിങ്ങൾ അപ്പപ്പോൾ പോയി അളന്നുതൂക്കി മുറിച്ചു വാങ്ങുകയാണോ ? അപ്പോൾ നിങ്ങൾക്ക് ഫ്രിഡ്ജിന്റെ ആവശ്യം ഇല്ലല്ലോ.

  • @lysammajohn2352
    @lysammajohn2352 ปีที่แล้ว +5

    ഇത്രയും ബുദ്ധിമുട്ടുണ്ടോ പ്ലാസ്റ്റിക് കവറിൽ ആക്കിയാൽ ഇനി ബാഗ് തൈ പിക്കാൻ പഴയ തുണികൊണ്ട് തയ്യാൾക്കടയിൽ പോകുമോ എല്ലാരും ചുമ്മാ വട്ടു പറയാതെ

    • @SumayyapSumayyap
      @SumayyapSumayyap ปีที่แล้ว +1

      മെഷീൻ ഉള്ളവർക്ക് യൂസുഫുൾ ആണ്

    • @sanam4898
      @sanam4898 ปีที่แล้ว

      🙄😂

    • @ShamilaBeevi-p6h
      @ShamilaBeevi-p6h ปีที่แล้ว

      പ്ലാസ്റ്റിക് നിരോദനം അറിഞ്ഞില്ലേ

  • @staisyannjohnson1818
    @staisyannjohnson1818 ปีที่แล้ว

    Useful tips.thank you chechi

  • @sheelasunny7849
    @sheelasunny7849 ปีที่แล้ว

    Very useful tips 🎉🎉🎉

  • @sathitk1883
    @sathitk1883 ปีที่แล้ว

    Oru karyam koodey chodochotyey oru sanjiyil oru kottam matramey vaikkan padullu enundo

  • @sathitk1883
    @sathitk1883 ปีที่แล้ว

    Nan masathil randu tavanayil anu pachakurru vanguka atanu chodichat tto

  • @LakshmiP-q5d
    @LakshmiP-q5d ปีที่แล้ว +4

    Oro clothilum vegetable ittu ornnu chuttikettiyal mathiyallo. Enthina bag aakkune.

  • @hisanaparvin9861
    @hisanaparvin9861 ปีที่แล้ว +2

    Thanks dear

  • @richualuva26
    @richualuva26 ปีที่แล้ว

    Nalla avatharanam your ideas are amazing.ottum boradippikkatha video presentation

  • @erindavid3722
    @erindavid3722 ปีที่แล้ว +5

    വളരെ നല്ല അവതരണംനിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ ഒട്ടും ബോർ അടിക്കാറില്ല അത് നിങ്ങളുടെ ഒരു വലിയ കഴിവ് തന്നെയാണ് സമ്മതിക്കുന്നു

  • @chandranta6336
    @chandranta6336 ปีที่แล้ว

    Super

  • @izzuizzu1736
    @izzuizzu1736 ปีที่แล้ว

    Pachakkari ethanenn dout varule

    • @ansisvlog7683
      @ansisvlog7683  ปีที่แล้ว

      Touch cheyyumbol thanne ariyalloda

    • @knkkinii6833
      @knkkinii6833 ปีที่แล้ว

      ഡൗട്ട് വരാതിരിക്കാൻ ബുദ്ധിപൂർവ്വം പല കളറിൽ ഉള്ള ബാഗ് എടുക്കുക

  • @SujaReji-ro3tn
    @SujaReji-ro3tn ปีที่แล้ว

    Adipoli

  • @gracysebastian2141
    @gracysebastian2141 ปีที่แล้ว

    Can i use synthetic cloth

  • @lissyJohn-e2n
    @lissyJohn-e2n ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻

  • @shamabaiju3239
    @shamabaiju3239 ปีที่แล้ว +1

    Good for those who have enough time

  • @neethapn2809
    @neethapn2809 ปีที่แล้ว

    👍👍👍👍

  • @rubymathew4488
    @rubymathew4488 ปีที่แล้ว

    എങ്ങനെ ആണ് തുന്നുന്നത് എന്ന് കാണിക്കണം..ഒന്നുംന്മനസിലയില്ല

  • @sheelamohan7452
    @sheelamohan7452 ปีที่แล้ว +8

    പച്ചക്കറി കഴുകുന്നതിനെ പറ്റി എന്താ പറയാത്തത്.... മുറിച്ചതിനു ശേഷമാണോ കഴുകുന്നത്... കഴുകി വെക്കുമ്പോൾ ഈർപ്പം നിലനിൽക്കില്ലേ..:..

    • @raghuknathan
      @raghuknathan ปีที่แล้ว

      കഴുകി തുടച്ചു വെക്കണം

  • @geethalakshmi1703
    @geethalakshmi1703 ปีที่แล้ว

    തുണി ബാഗ് നല്ല ഐഡിയ തന്നെ
    പക്ഷെ ന്യൂസ്‌ പേപ്പർ ഒരു ഫുഡ്‌ ഐറ്റംസ് ഉം പൊതിയാൻ നല്ലതല്ല..... അതിലെ മഷി... വില്ലൻ ആണ്

  • @smithap-lr9dy
    @smithap-lr9dy ปีที่แล้ว +4

    വെറുതെ വലിച്ച് നീട്ടണ്ട സഞ്ചി ആക്കണം എന്ന് പറഞ്ഞാൽ മതി

  • @sheejacherian1330
    @sheejacherian1330 ปีที่แล้ว

    Kashtam.

  • @adarxh6300
    @adarxh6300 ปีที่แล้ว +1

    Etokke ullathano

  • @sukanyapr7392
    @sukanyapr7392 ปีที่แล้ว +21

    ഈ പച്ചക്കറി എന്ന സാധനം നാട്ടിലൊന്നും കിട്ടില്ലേ ആവശ്യമുള്ളതു മേടിച്ചാൽപോരെ ഒരു മാസം വരെ സൂക്ഷിക്കാൻ ഭ്രാന്തുണ്ടോ

    • @sanam4898
      @sanam4898 ปีที่แล้ว

      😅😅😂

  • @premadamodaran1347
    @premadamodaran1347 ปีที่แล้ว

    News paper covering is very idea, paper ink spread on vegetables

  • @beeranp1686
    @beeranp1686 ปีที่แล้ว

    ഇത് പച്ച ക്കറി സംസ്കരണം ആണോ
    തുണി സഞ്ചി നിർമാണമോ??

    • @vhareendran9150
      @vhareendran9150 ปีที่แล้ว

      ആവശ്യത്തിന് വാങ്ങിയാൽ പോരെ ഈ മണ്ടത്തരംഞ്ചെയണോ... ഒരു വല്ലാത്ത സംഭവം...

  • @sathitk1883
    @sathitk1883 ปีที่แล้ว +2

    Eyil oru comment kandu avarodu ellaverkkum eppozhum kadayil pokan patti enu varilla apol pokumbol alley vanguka

    • @ansisvlog7683
      @ansisvlog7683  ปีที่แล้ว

      Yes thanks for your support ☺️🙏

  • @beenar7947
    @beenar7947 ปีที่แล้ว +1

    Yar kazhukathe arinju vechal gunam kittilla

  • @kiranbaiju9232
    @kiranbaiju9232 ปีที่แล้ว +1

    👍👍💖💖

  • @bharathipalambalath4464
    @bharathipalambalath4464 ปีที่แล้ว

    Nalla kathri ayirunnekil
    Murikkamayirun

  • @serinasamuel4794
    @serinasamuel4794 ปีที่แล้ว

    Kathari vazhuthana pachamulaku beans tomato avarakka vellarikka ivayellaam engane sookshikkanam pl specify

    • @ansisvlog7683
      @ansisvlog7683  ปีที่แล้ว

      Appo video length aaville pinne ente kayyil appo ath mathrame undaayirunnullu

    • @serinasamuel4794
      @serinasamuel4794 ปีที่แล้ว

      @@ansisvlog7683 എല്ലാം ഇത് പോലെ sookshichaal മതി അല്ലോ. Thanks ❤

  • @MohanMP-bl2do
    @MohanMP-bl2do ปีที่แล้ว

    SUPER 👌

  • @lizababy4903
    @lizababy4903 ปีที่แล้ว

    പ്ലാസ്റ്റിക് കവർ ആണെങ്കിൽ പെട്ടെന്ന് കാണാം. തുണി ആണെങ്കിൽ അതു നടക്കില്ലല്ലോ?

    • @ansisvlog7683
      @ansisvlog7683  ปีที่แล้ว

      Touch cheyyumbol thanne ariyallo

  • @irfanahamedkm8439
    @irfanahamedkm8439 ปีที่แล้ว

    🥰👍🏼

  • @kallianiraj4778
    @kallianiraj4778 ปีที่แล้ว +1

    തുണിയുടെ സഞ്ചി ഇഷ്ടം പോലെ കടയിൽ കിട്ടാനുണ്ട്. അതു പയോഗിച്ചാൽ പോരെ.

  • @divakarannairmn5080
    @divakarannairmn5080 ปีที่แล้ว

    PlexplaainTheYellowVeg?

  • @elizabethalex5003
    @elizabethalex5003 ปีที่แล้ว

    Enthokke cheythaalum fridge seriyallenki ellam mathematics aan😅

  • @prasannavarrier6421
    @prasannavarrier6421 ปีที่แล้ว +1

    Bag thunnitharu vachu nokkam 😂

  • @ramananem1832
    @ramananem1832 ปีที่แล้ว

    കാര്യത്തിലേക്ക് കടക്കു കഥ വേണ്ട

  • @sreekalasreekala2853
    @sreekalasreekala2853 ปีที่แล้ว

    Super Best video🌞💯

  • @shajikuniyil106
    @shajikuniyil106 ปีที่แล้ว

    എന്തിനാ ചുരിദാർ, ഷർട്ട്‌ കട്ട്‌ ചെയ്യുന്നേ.... തുണിസഞ്ചി കിട്ടില്ലേ

  • @treesachacko2189
    @treesachacko2189 ปีที่แล้ว

    Thunder sanchiyil edan Patanjali mathi don't waste time

  • @sathitk1883
    @sathitk1883 ปีที่แล้ว

    Payarum vendakkayum carrotum matramallo pachakurryikal elavan mathan peehinga padavallanga etumm nammal vangilley atokkey enganey vaikkamo pachmulak ingi vellari eto oru aviyal vaikkan etellam venam appol entha cheyuka

    • @ansisvlog7683
      @ansisvlog7683  ปีที่แล้ว

      Ente kayyilulla vegetables vachu kaanichathatto ithrem vegetable mathrame undaayirunnullu

    • @sathitk1883
      @sathitk1883 ปีที่แล้ว

      @@ansisvlog7683 ok

  • @vijayanv8206
    @vijayanv8206 ปีที่แล้ว +2

    പറഞ്ഞത് തന്നെ പരത്തി പരത്തി പറഞ്ഞു എന്തിനിങ്ങനെ സമയം കഴിക്കുന്നു?

    • @rinan5544
      @rinan5544 ปีที่แล้ว

      10 മിനിറ്റ് ഉള്ള വീഡിയോക്കെ ads add ആക്കാൻ പറ്റു... അത്കൊണ്ടാകും വലിച്ചു നീട്ടി പറയുന്നത്... ഇവരൊക്കെ നമ്മുടെ പച്ചക്കറി കേട് വരുന്നത് കണ്ടു വിഷമം കൊണ്ട് വന്നതൊന്നുമല്ലല്ലോ... You tube ൽ നിന്നും പൈസ ഉണ്ടാക്കണം..

  • @geethab301
    @geethab301 ปีที่แล้ว

    വർഷമായി ഞാൻ ചെയ്യുന്നതാണ്

  • @thahirakhanun3419
    @thahirakhanun3419 ปีที่แล้ว +1

    പൊലിസ്റ്റർ തുണിയാണോ ഉപയോഗിക്കേണ്ടത്.

  • @sreeram6617
    @sreeram6617 ปีที่แล้ว +1

    തയ്യൽ മെഷീൻ ഇല്ലാത്ത എന്റെ അമ്മ

    • @knkkinii6833
      @knkkinii6833 ปีที่แล้ว

      കട്ടിയുള്ള പോളിസ്റ്റർ തുണിയിൽ ചുരുട്ടി വെച്ചാൽ മതി

  • @babuchungath4038
    @babuchungath4038 ปีที่แล้ว

    👌👍🏼👍🏼

  • @arszz7080
    @arszz7080 ปีที่แล้ว

    ഈ സഞ്ചിക്കളൊക്കെ ഫ്രിഡ്ജിൽ ഇരിക്കുന്നത് കാണുമ്പോൾ ഒരു വൃത്തികേടല്ലേ 😂

  • @kalidaskpraveen7965
    @kalidaskpraveen7965 ปีที่แล้ว +1

    കാരറ്റ് വെള്ളത്തിൽ ഇട്ടു വച്ചാൽ ചീത്ത ആവില്ല

    • @ansisvlog7683
      @ansisvlog7683  ปีที่แล้ว +1

      Thanks dear ini try aakkatto