@user-ye1rl3cf3y ബാക്കി ഉള്ള ജോലി ഒരിക്കിയാൽ അതൊന്ന് കാണാൻ ഉണ്ട് പക്ഷെ പാത്രം കഴുകി യാൽ തിരുല്ലോ.... വീട് പണി എടുക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ ക്ഷീണം പിടിക്കുന്ന ജോലി പാത്രം കഴുക്കൽ ലായ് എൻെറ മോളെ
അല്ല, എനിക്കു മനസിലാകുന്നില്ല ...... ഈ കഴുകാനുള്ള പാത്രങ്ങളെല്ലാം കൂടി സിങ്കിലേയ്ക്കു തള്ളുന്ന തെന്തിനാ? കഴുകാനുള്ള പാത്രങ്ങൾ സിങ്കിനു പുറത്തു വച്ചിട്ട് പാത്രം കഴുകി എടുത്തു കൂടേ??😊✍️
Super idea chechi vera tipsum itha mathiri parayanam👍
കൊള്ളാം നല്ലതാണ് കേട്ടോ താങ്ക്യൂ
പാത്രം കഴുകാൻ മടി ഉള്ളവർ ഇവിടെ ഉണ്ടൊ❤️❤️
എനിക്ക് ഇഷ്ടം ഉള്ള ജോലി ആണ്.. 😊
@user-ye1rl3cf3y ബാക്കി ഉള്ള ജോലി ഒരിക്കിയാൽ അതൊന്ന് കാണാൻ ഉണ്ട് പക്ഷെ പാത്രം കഴുകി യാൽ തിരുല്ലോ.... വീട് പണി എടുക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ ക്ഷീണം പിടിക്കുന്ന ജോലി പാത്രം കഴുക്കൽ ലായ് എൻെറ മോളെ
@@leena-akshai317 നല്ല കുട്ടി
പക്ഷെ ടെൻഷൻ കുറയാൻ നല്ലതാണ്
@@HD-cl3wd ആ സമയം ടെൻഷൻ മറന്നു പോകും അത് കഴിയുമ്പോൾ വീണ്ടും വരും എന്ന് മാത്രം😊
ചേച്ചി ഒരു സംഭവം തന്നെ🎉നല്ല വീഡിയോ
You must wash കടല and then soak
Super 👌 👍 🌹🌹🌹
Caserol il orikkalum hot water ozikkarutu.atinullil ullat thermocol anu atu pettannu urukum ennit kattiyakum.pinne atinte oru function kurayum
Appo choododu koodiyalle curry athil vekkunathu.Choodu povathirikan appo engane shariyavuka.
Useful tips. Tnk u dear
നല്ല ആശയ०. നന്ദി.
Super video.🥰
Nalla Tips iniyum varatte.🥰🥰
Super video
Thanks 😊
കമ്മലിന്റെയ് changeeriyum അങ്ങനെ ചെയ്യാം
സൂപ്പർ 👌👌👌❤️❤️❤️
Kammalinte aaniyilum noolu chuttiyal ooripokilla(kunjugal eppozhum kalayuka )
മണ്ണിന്റെ കറി ചട്ടിയിൽ ചെറിയ പൊട്ടൽ വീണാൽ how to correct, can u show please 🌹🌹❤️❤️❤️
Patanjali products liquid always the best
Jazaakallaahu khaira. ❤
Ariyan vaikippoyallo
ഐഡിയാ സൂപ്പർ
👍കുറച്ചു ഉപ്പു കൂടി കുതിർക്കുമ്പോൾ ഇട്ടാൽ കടല നല്ല soft ആകും
കിടിലൻ
പുതിയ മെമ്പർ anu🙏🥰🥰
Useful tips
👍🏻👍🏻
Thanks dear for this amazing video really appreciate you work is super
സൂപ്പർ ഐഡിയ
സൂപ്പറാണ് ട്ടൊ😊
Screw tight ,,, super
Very very nice video
അല്ല, എനിക്കു മനസിലാകുന്നില്ല ...... ഈ കഴുകാനുള്ള പാത്രങ്ങളെല്ലാം കൂടി സിങ്കിലേയ്ക്കു തള്ളുന്ന തെന്തിനാ? കഴുകാനുള്ള പാത്രങ്ങൾ സിങ്കിനു പുറത്തു വച്ചിട്ട് പാത്രം കഴുകി എടുത്തു കൂടേ??😊✍️
ഫ്ലാസ്ക് കാഴ്കുമ്പോൾ റീഫിൽ പൊട്ടിപോകുന്ന് എന്തു ചെയ്യാം
v
അത് shopil കൊടുത്താൽ ഗ്ലാസ് മാറ്റി ഇട്ടുതരും
Vim ne kaal nallath prill aanu ithe effect aanu.
Ya
പാത്രം കഴുകാൻ മടിയുള്ളവർക്ക് കടലക്കറി ഉണ്ടാക്കാൻ പഠിക്കാം😊
😂
🤣🤣
😂😂
😂😂😂😂😂😂😂😂😂😂😂😂😂😂 പാത്രം എളുപ്പത്തിൽ കഴുകുന്ന ഐഡിയ കാണാൻ വന്ന ഞാൻ 😂😂😂😂😂😂😂
🤣🤣
Comfort use cheydalum smell maratha clothil ninn smell povanulla entenkilm trick
Next video l parayaatto
നല്ല ശബ്ദം ആ മുഖം കൂടി കാണിക്കുകയാണങ്കിൽ I am happy
😂😂😂😂😂😂😂😂😂😂😂😂😂 പാത്രം എളുപ്പത്തിൽ കഴുകുന്ന ഐഡിയ കാണാൻ വന്ന ഞാൻ 😂😂😂😂😂😂😂😂😂😂😂
Nianum
🤣
😂😂
If u do not have tissue,use news paper
പാത്രം കഴുകാൻ മടിയുള്ളവർക്ക് ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ
Good
❤❤
ഈശ്വരാ വട്ടാണൊ?
എന്തു തേങ്ങാക്കൂലയാ പറയുന്നേ. തുമ്പും. വാലുമില്ലാതെ.
ഇതൊക്കെ ഞാൻ സ്ഥിരം ചെയ്യുന്ന പണിയാണ്
Wow….മടിയുള്ളവരെ കൊണ്ട് കഴുകാൻ മാത്രമല്ല, അതുക്കും മേലെ പണി കൊടുക്കുന്ന വീഡിയോ 😎
😀😀🤣
🤣🤣
😅😅😅
Paintpokum
ഇതൊക്കെ ഞാൻ സ്ഥിരം ചെയ്യുന്നത്
കാല രാത്രി വെള്ളത്തിലിട്ട് വെച്ചിട്ട് രാവിലെ നിങ്ങള് പറഞ്ഞത് പോലെ ചൂട് വെള്ളത്തിൽ ഇടുന്നതായിരിക്കും നല്ലത്!
Super 👍 screw tight 👌
സൂപ്പർ 👌👌👌👌
👍👍