പൊളിച്ചു ... വീണേച്ചി വീണയെ തന്നെ അഭിമുഖം ചെയ്യുന്ന ഒരടിപൊളി ഇന്റർവ്യു ...... എത്ര മനോഹരമായാണ് ഒരു പുതുമുഖത്തിന്റെ പതർച്ചയും ഇല്ലാതെ ആസിഫിക്കയോടപ്പം മത്സരിച്ചു അഭിനയിച്ചത് ..... അത് കാണുമ്പോൾ അറിയാം വീണയുടെ അഭിനയ മികവ് എത്രത്തോളം ഉണ്ടെന്ന്......
8 വർഷം മുൻപ് ഞാൻ സ്നേഹിച്ച 16കാരി പെണ്ണ് എന്നോട് പറഞ്ഞു താടി വാടിക്കാതെ എന്റെ മുന്നിൽ വരരുത് എന്ന്, അതെ പെണ്ണ് ഇപ്പോൾ ഒരു വർഷമായി എന്റെ ഭാര്യ പറയുന്നു താടി വടിച്ചാൽ പച്ചവെള്ളം തരില്ല എന്ന് ആർകെങ്കിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടോ
@@Hiux4bcs അതായത് കല്ല്യാണം കഴിക്കുന്നതിനു മുൻപ് നമുക്ക് കുറേ ധാരണകൾ ഒക്കെ ഉണ്ടാകും. എന്റെ പെണ്ണ് (അല്ലെങ്കിൽ എന്റെ ചെറുക്കൻ) ഇങ്ങനെ ആയിരിക്കണം അല്ലെങ്കിൽ ഇങ്ങനെ ആയിരിക്കരുത് എന്നൊക്കെ. ഇപ്പൊ ഇതിൽ പറഞ്ഞില്ലേ. താടി വേണം എന്ന് ചിലപ്പോൾ മീശ പോലും വെക്കാൻ ഇഷ്ടമില്ലാത്ത ആളായിരിക്കും വന്നു പോവുക 🤭. ഞാൻ കല്യാണം കഴിക്കുന്നതിനു മുൻപ് ഒറ്റ ഡിമാൻഡ് മാത്രമേ ഉള്ളയിരുന്നു. വരുന്ന പെൺകുട്ടിയ്ക്ക് ഡ്രൈവിംഗ് അറിയണം എന്ന്. മൂപ്പത്തിയ്ക്ക് താല്പര്യം ഇല്ല താനും 🤭🤭 But still she is my Angel.... I loved her a lot. അങ്ങനെയാണ് മിക്കവർക്കും കിട്ടാറ്...
pathram kazhukumbol ee paranjathellam orkum thats sad situation when they are famousthey are getting lots of attentions and they live in fantasy world but the reality is totally different
ഈ പറയത്തക്ക വലിയ ഇംപാക്ട് ആയെന്ന് എന്നു തോന്നുന്നില്ല പറ്റിക്കാൻ വേണ്ടി ആണെങ്കിൽ ഇങ്ങനെ ഒന്നും പറയല്ലേ എന്ന് പറയണം സാറേ കാണാൻ തരക്കേടില്ലാ അത്രയേ ഉള്ളൂ
ടിക്ടോക് ഇൽ ഒളിച്ചോടുന്നവരോട് ദേശീയഗാനം എന്ന പേരിൽ അറിയപ്പെടുന്ന എള്ളോളം തരി പൊന്നെന്തിനാ എന്ന പാട്ട് പാടിയ അനീഷ് എടക്കുളം നെ ഇൻറർവ്യൂ ചെയ്യുമോ. ഈ പാട്ട് ഇല്ലെങ്കിലും ഒളിച്ച് ഓടുന്നവർ ഒളിച്ചോടുക തന്നെ ചെയ്യും എങ്കിലും പാട്ട് സൂപ്പർ
*ഓർമകളിൽ നില നിൽക്കുന്ന ഒരു സിനിമയാണ് കെട്ടിയോളാനെന്‍റെ മാലാഖ❤️❤️*
*അസിഫിക്കായുടെ ഒപ്പത്തിനൊപ്പം വീണ നന്ദ കുമാർ🌸*
Her hair is adorable😚
"Kettiyole anente malakha" E movie oru feel thanneyanu alle 🕊️
I'm not her fan but I really like her attitude and character....veena nandakumar love u👍🥰
*കെട്ടിയോൾ ആണെന്റെ മാലാഖ മൂവി ഫാൻസ് ഇതിലെ ഇതിലെ* 💚👍👍
Oru like tharan Patti😯😪 climax pollichu Kure kandu
@@soujanarazak8019 💛💛
പൊളിച്ചു ... വീണേച്ചി വീണയെ തന്നെ അഭിമുഖം ചെയ്യുന്ന ഒരടിപൊളി ഇന്റർവ്യു ...... എത്ര മനോഹരമായാണ് ഒരു പുതുമുഖത്തിന്റെ പതർച്ചയും ഇല്ലാതെ ആസിഫിക്കയോടപ്പം മത്സരിച്ചു അഭിനയിച്ചത് ..... അത് കാണുമ്പോൾ അറിയാം വീണയുടെ അഭിനയ മികവ് എത്രത്തോളം ഉണ്ടെന്ന്......
Her attitude is adilwoliiiiii❤
സുന്ദരി 🤑😇😁🤩😍😘
അടുത്ത കാലത്ത് മലയാളസിനിമയിൽ വന്ന് ജാഡ ഇല്ലാത്ത
തള്ള് നടത്താത്ത ഒരേ ഒരു നടി.. 😀👍👍❤️
ഏറെക്കുറെ
@@ananthuananthu3883 aliyooo😜😜
Correct
Shreevidhyude athra varilla
1 filimilallo abhinayichullu jaada vannolum kurach filimilokke abhinayikkatt appo kaana😂😛
രണ്ടു വീണയെയും ഭയങ്കര ഇഷ്ടമാണ് - നമ്മുടെ മുത്ത് വീണ മുകുന്ദൻ
So cute looking u veena...😍💔💔💔💓💓👍👍👍
ഉബൈദിക്ക : "ഇതിൽ നിന്നും ഞാൻ എന്ത് എടുത്ത് ട്രോളും...
ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ പടച്ചോനെ...🤔"
th-cam.com/video/Hedpj6vYB0w/w-d-xo.html
Kittiyath vach adjust cheythittund
രണ്ടു വീണമാരും കലക്കീണ്ട് ട്ടാ...... വീണേച്യേ ഇന്നും പതിവ് പോലെ നല്ല അവതരണം ആയിരുന്നു ട്ടാ......
Nalla mudiii 😍😎
Nalla matured attitude 😍
Really good
Superb acting by Veena. Watched the movie in Amazon prime. Keep it up. God bless u.
Good personality of both of them make the show colourful
രണ്ടു വീണാമാരും 👌😍❤
Super interview... Beautiful Nancy,... Nice character...
Venna your amazing girl ilove your brilliants veenaye polulla oru Pennine kettaan eppo agrhachu pokunnu your my dream girl love you 💕
loved this 💕💕💕
Actor veena and anchor veena Rocks ☺😍😌😆
Veena nandakumar 😍👌
Old episode alle ith?
Yes
Munne onnu kandinallo
Reloaded
Mam ur so cute 🥰🥰🥰🥰🥰🥰😍😍😍😍😍
അധികം വെളുപ്പ് ഇഷ്ടമില്ല.. അത് kalakki
I think ubaid is started editing the troll video. LOL 😂
Correct😂
th-cam.com/video/Hedpj6vYB0w/w-d-xo.html
Ubaid nte atra varoola engilum sramichuttund
8 വർഷം മുൻപ് ഞാൻ സ്നേഹിച്ച 16കാരി പെണ്ണ് എന്നോട് പറഞ്ഞു താടി വാടിക്കാതെ എന്റെ മുന്നിൽ വരരുത് എന്ന്, അതെ പെണ്ണ് ഇപ്പോൾ ഒരു വർഷമായി എന്റെ ഭാര്യ പറയുന്നു താടി വടിച്ചാൽ പച്ചവെള്ളം തരില്ല എന്ന് ആർകെങ്കിലും ഇങ്ങനെ ഒരു അനുഭവം ഉണ്ടോ
കല്യാണമേ കഴിഞ്ഞില്ല... ഹാ..ഹാ...
@@yathrajohnlal7086 ഭാഗ്യവാൻ
@@vipin.ppoozhiyil6374 ങ്ഹാ...ha
Congrats .ninte bharya oru psycho anu...
Awesomee
👍
L0ve from the heart
Beyond troll ....oru rakshayumilla
Appo 2 veena poli....
താടി ഉള്ളവനെ വേണമെന്ന് പറഞ്ഞാൽ ഒരിക്കലും അങ്ങനെ കിട്ടുകയില്ല ഒരു ക്ലീൻഷേവ് ആയിരിക്കും കിട്ടുക സാധാരണ അങ്ങനെയാണ് ലൈഫിൽ വരാറ്
അതിനു മലയാളത്തിൽ ഒരു ചൊല്ലുണ്ട് 🤭
"നിന്ദിക്കും പാടി നെഞ്ചത്ത് "
😂😂😂😂😂
Anoop Ks അത് എന്താണ് അതിൻറെ meaning
@@Hiux4bcs അതായത് കല്ല്യാണം കഴിക്കുന്നതിനു മുൻപ് നമുക്ക് കുറേ ധാരണകൾ ഒക്കെ ഉണ്ടാകും. എന്റെ പെണ്ണ് (അല്ലെങ്കിൽ എന്റെ ചെറുക്കൻ) ഇങ്ങനെ ആയിരിക്കണം അല്ലെങ്കിൽ ഇങ്ങനെ ആയിരിക്കരുത് എന്നൊക്കെ. ഇപ്പൊ ഇതിൽ പറഞ്ഞില്ലേ. താടി വേണം എന്ന് ചിലപ്പോൾ മീശ പോലും വെക്കാൻ ഇഷ്ടമില്ലാത്ത ആളായിരിക്കും വന്നു പോവുക 🤭. ഞാൻ കല്യാണം കഴിക്കുന്നതിനു മുൻപ് ഒറ്റ ഡിമാൻഡ് മാത്രമേ ഉള്ളയിരുന്നു. വരുന്ന പെൺകുട്ടിയ്ക്ക് ഡ്രൈവിംഗ് അറിയണം എന്ന്. മൂപ്പത്തിയ്ക്ക് താല്പര്യം ഇല്ല താനും 🤭🤭 But still she is my Angel.... I loved her a lot. അങ്ങനെയാണ് മിക്കവർക്കും കിട്ടാറ്...
Anoop Ks hahaha 😂
താടി മാത്രം നോക്കാതെ നിങ്ങളുടെ ഇഷ്ടങ്ങൾ കൂടി പരിഗണിക്കുന്ന ഒരാളെ തിരഞ്ഞെടുക്കുക. താടി വളർത്താവുന്നതാണ്.
Nala bhangiyulla needu indtoorna manoharamya thalamudi
Hi veena chechi kottayathu vannopol kandita unda
Aywa.... lalatten with vijay.... nice niceyyy
തങ്കു തകർത്തു.... 😍😍
വെളുപ്പാണ് സൗന്ദര്യം എന്നു പറയുന്ന അവതാരിക ...കഷ്ടം behind woods ice team
നല്ല അടിപൊളി ചിരി
Ubaid... In working mode
Ubaid nte atra illelum sramichittund
th-cam.com/video/Hedpj6vYB0w/w-d-xo.html
ഇന്നുവരെ ആരും ഇങ്ങോട്ട് ഇഷ്ടം പറഞ്ഞിട്ടില്ലാത്ത ഞാൻ.... അങ്ങോട്ടു പറഞ്ഞിട്ടു വേണം എല്ലാരുകൂടെ കൊല്ലാൻ
Maman ethara vayasond😁
Veenna marippooyyii pettannuu manasillayillaalloo😍😍
Gud
Anchor needs to think out of her circle before her next schedule...
pathram kazhukumbol ee paranjathellam orkum
thats sad situation when they are famousthey are getting lots of attentions and they live in fantasy world
but the reality is totally different
Rincy oramayundoo😇😁😜💗
Jincy allado rincy
Super!! Ice break ella, ice powder aakum!!
th-cam.com/video/Hedpj6vYB0w/w-d-xo.html
Pattunapole njnum trolliyittund bro
It would be nice if you talked to her more politely ☺️
ഞാൻ വാട്സ് അപ്പ് ൽ കണ്ട ആള് തന്നെ ആണോ ഇത് ??🤔🤔🤔
Nice
😍😍😍😍😍😍😍
So cute
ട്രോൾ ചെയ്യാൻ ഒന്നും തന്നില്ല ഞാൻ പോണു 🙏
th-cam.com/video/Hedpj6vYB0w/w-d-xo.html
Kittiyath vach adjust cheythu..allathipo enth cheyyan
Thubnail മറിപോയോ
Good interview
വിജയ് സേതുപതി ഇഷ്ടം
അവതരണം അടിപൊളി... വീണ..... 😍
Behindwood ice and മലയാളം ട്രോളന്മാരും തമ്മിൽ വൻ collab ആണ്. ട്രോളന്മാർക്കു വേണ്ടിയുള്ളത് വീണ ചോയിച്ചോണ്ടേയിരിക്കും🤦♂️🤦♂️🤦♂️
th-cam.com/video/Hedpj6vYB0w/w-d-xo.html
Correct
പഴയത് വീണ്ടും പൊക്കികൊണ്ടുവന്നതെന്താ.... ആ...... കൊള്ളാം അതുകൊണ്ട് കുഴപ്പമില്ല
Velladichittundo orupad samsarikkunnu
ഇതെന്താ റിപീറ്റ്
Repeat Exclusively for trollers...😆
th-cam.com/video/Hedpj6vYB0w/w-d-xo.html
njan veluthadha chechi.......enne karayippich kalanjallo
Bombay gal... verey level babeee😝
കെട്ട്യോളാണെന്റെ മാലാഖ 👌
Reloaded again 🤔🤔🤔
Enthum pattumenkil enne kalyanam kazhikkan kazhiyumo😉🙂
Ice break alla Break the Ice...
2 um veena aanallooo
ക്യുട്ടി ന്നിക്കും താടിയൊണ്ട് ട്ടോ. I'm not a " സ്ലീവാചൻ ". Don't be a സ്ലീവച്ചി😂🤣. അങ്ങനെ ആണേൽ😋
@@amalpramodammupramod244 ഞാൻ കാര്യമായിട്ട 😅
Anchor veena ithrak konji kuzhayano...over ayi pokunnund..
Jeeva yude part 2 evde
ഈ പറയത്തക്ക വലിയ ഇംപാക്ട് ആയെന്ന് എന്നു തോന്നുന്നില്ല പറ്റിക്കാൻ വേണ്ടി ആണെങ്കിൽ ഇങ്ങനെ ഒന്നും പറയല്ലേ എന്ന് പറയണം സാറേ കാണാൻ തരക്കേടില്ലാ അത്രയേ ഉള്ളൂ
ഹഹഹ ഹിഹി ഹുഹു
എന്തോരും മുടിയാ..
Kannil chunambu
Velupu ennu muthalanu soundaryam ayathu
പഴയത് അല്ലേ.....എന്നാലും..വീണയും വീണയും അല്ലേ...
Veena's rocks
IAS അകണമെന്നായിരുന്നു ആഗ്രഹം.പക്ഷേ പടിക്കാനിരുന്നപ്പോഴാണ് മനസ്സിലായത്.ബുദ്ധിയുള്ളവർക്കു പറഞ്ഞ പണിയാണെന്നു.അപ്പോൾ തന്നെ വിട്ടു.
Enthanu ee malakha enna concept?
അല്ല വീണേ. ഇയാൾക്കു കോവിഡ് ഒന്നും ബാധകമില്ലേ 🤔🤔🤔🤔🤔
Old episode ആണ്.
Ith old one aanu...ipo kurach ad cherthittnde ollu
Naviye pole und
Kozhapilla najn ok aaaan......kalyanam venamenkil kayikaaam😂😂😂😂😂
മാലാഖ nice
eta neratey ettataley
ആ നുണക്കുഴി കണ്ടോ. കിടു...
കുട്ടിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല പറയാൻ മാത്രം അറിയാം ബോംബെ ക്കാരി
ടിക്ടോക് ഇൽ ഒളിച്ചോടുന്നവരോട് ദേശീയഗാനം എന്ന പേരിൽ അറിയപ്പെടുന്ന എള്ളോളം തരി പൊന്നെന്തിനാ എന്ന പാട്ട് പാടിയ അനീഷ് എടക്കുളം നെ ഇൻറർവ്യൂ ചെയ്യുമോ. ഈ പാട്ട് ഇല്ലെങ്കിലും ഒളിച്ച് ഓടുന്നവർ ഒളിച്ചോടുക തന്നെ ചെയ്യും എങ്കിലും പാട്ട് സൂപ്പർ
Edhokke eandhina nangalodu parayunne 🤨🤨
Damn cuteeee..
*Ivalude fast movie onnum alla malagha*
*Fast movie kadam kadha anu*
Uff
*രണ്ട് വീണകൾ*
Lips ആണ് സാറേ ഇവളുടെ മൊഞ്ച്
Asif Ali ne vilikkano...😂😂😂
@@AhmedAli-li7pt 😅
Atheist still believing in supreme power lol// Veena ji don’t lose ur face when using big terms like theism or atheism ok-
Evalanente malaga😌
Behindwood please change ur anchor...She is really irritating to watch...Veena pls be a professional
She is natural that's cool
വെറും അസൂയ അല്ലെ ഷെച്ചി
@@MundakayamAjithvere aarum illenkil..
@@143adamsmith ice with veena ആണ് ഈ പരുപാടി ഹിറ്റ് ആക്കിയത്.....
@@MundakayamAjith i don't think so.it just my opinion......
ഇവരൊക്കെ എന്തിനാ മറ്റുള്ളവരുടെ മുന്നിൽ നിന്ന് കൊടുക്കുന്നെ? , 😪😪😪 ഇവളുടെ ക്ലിപ്പ് കണ്ടിരുന്നു 😬
Aarude araadhakar ninteyo😁😁😁
Racist veeena aaayeee mosham ayye😑😑😑😑😐
മാലാഖ