Ente jeevithathil marakkanavaatha gaanam.. This was one of the morning church songs enriched my childhood; sweet memories; still love to hear it..Thanks ONV Sir, Thomas Master and Susheelamma.
ഓ എൻ വി - എം ജെ തോമസ് - പി സുശീല ******************************************************* ദേവാ നിൻ തിരുനാമം സങ്കീർത്തന ലോലുപമെൻ ഹൃദയം ദേവാ നിൻ തിരുനാമം സങ്കീർത്തന ലോലുപമെൻ ഹൃദയം ദേവാ നീയാണെൻ്റെ ശക്തിയും ഗാനവും ജീവന്റെ ആനന്ദവും ദേവാ നിൻ തിരുനാമം സങ്കീർത്തന ലോലുപമെൻ ഹൃദയം വേദനയെല്ലാം ഉരുകിയുരുകിയെൻ ചേതന തെളിയുന്നു വേദനയെല്ലാം ഉരുകിയുരുകിയെൻ ചേതന തെളിയുന്നു താവക തൃപ്പദ പൂജയ്ക്കായ് വെമ്പുമീ പൂവിനെ സ്വീകരിക്കൂ നിൻ പദ പൂജയ്ക്കായ് സ്വീകരിക്കൂ ദേവാ നിൻ തിരുനാമം സങ്കീർത്തന ലോലുപമെൻ ഹൃദയം ദേവാ നീയാണെൻ്റെ ശക്തിയും ഗാനവും ജീവന്റെ ആനന്ദവും ദേവാ നിൻ തിരുനാമം സങ്കീർത്തന ലോലുപമെൻ ഹൃദയം നിന്റെ പുൽമേടുകൾ തേടുന്ന ഞങ്ങളോ നിന്നോമൽ കുഞ്ഞാടുകൾ നിന്റെ പുൽമേടുകൾ തേടുന്ന ഞങ്ങളോ നിന്നോമൽ കുഞ്ഞാടുകൾ നിന്റെ സാമ്രാജ്യത്തിൻ സ്വര്ണകവാടത്തിൽ വന്നു മുട്ടുന്നു ഞങ്ങൾ നന്ദി തൻ കുഞ്ഞൊലിവിലകളുമായി ദേവാ നിൻ തിരുനാമം സങ്കീർത്തന ലോലുപമെൻ ഹൃദയം ദേവാ നീയാണെൻ്റെ ശക്തിയും ഗാനവും ജീവന്റെ ആനന്ദവും ദേവാ നിൻ തിരുനാമം സങ്കീർത്തന ലോലുപമെൻ ഹൃദയം
ഈ ആൽബത്തിലെ എല്ലാ ഗാനങ്ങളും കേൾക്കുവാൻ താത്പ്പര്യം ഉണ്ട്
Ente jeevithathil marakkanavaatha gaanam.. This was one of the morning church songs enriched my childhood; sweet memories; still love to hear it..Thanks ONV Sir, Thomas Master and Susheelamma.
Childhood memories, remember having this cassette at home!, 😊🎶🎶❤
Very nostalgic. So adorable song
Very true
Njaan aadyam paadiya paatu aanithu
Oh God !!! you are really present while this song plays.Bless the all persons behind this wonderful song
അച്ചാ.. എല്ലാ ഗാനങ്ങളും മനോഹരം..jollee അബ്രഹാം,ഷെറിൻ പീറ്റർ പാടിയ വെളിവു നിറഞ്ഞൊരിശോ എന്ന ഗാനം അപ്‌ലോഡ് ചെയ്യുമോ...
❤
ഓ എൻ വി - എം ജെ തോമസ് - പി സുശീല
*******************************************************
ദേവാ നിൻ തിരുനാമം സങ്കീർത്തന
ലോലുപമെൻ ഹൃദയം
ദേവാ നിൻ തിരുനാമം സങ്കീർത്തന
ലോലുപമെൻ ഹൃദയം
ദേവാ നീയാണെൻ്റെ ശക്തിയും ഗാനവും
ജീവന്റെ ആനന്ദവും
ദേവാ നിൻ തിരുനാമം സങ്കീർത്തന
ലോലുപമെൻ ഹൃദയം
വേദനയെല്ലാം ഉരുകിയുരുകിയെൻ
ചേതന തെളിയുന്നു
വേദനയെല്ലാം ഉരുകിയുരുകിയെൻ
ചേതന തെളിയുന്നു
താവക തൃപ്പദ പൂജയ്ക്കായ് വെമ്പുമീ
പൂവിനെ സ്വീകരിക്കൂ
നിൻ പദ പൂജയ്ക്കായ് സ്വീകരിക്കൂ
ദേവാ നിൻ തിരുനാമം സങ്കീർത്തന
ലോലുപമെൻ ഹൃദയം
ദേവാ നീയാണെൻ്റെ ശക്തിയും ഗാനവും
ജീവന്റെ ആനന്ദവും
ദേവാ നിൻ തിരുനാമം സങ്കീർത്തന
ലോലുപമെൻ ഹൃദയം
നിന്റെ പുൽമേടുകൾ തേടുന്ന ഞങ്ങളോ
നിന്നോമൽ കുഞ്ഞാടുകൾ
നിന്റെ പുൽമേടുകൾ തേടുന്ന ഞങ്ങളോ
നിന്നോമൽ കുഞ്ഞാടുകൾ
നിന്റെ സാമ്രാജ്യത്തിൻ സ്വര്ണകവാടത്തിൽ
വന്നു മുട്ടുന്നു ഞങ്ങൾ
നന്ദി തൻ കുഞ്ഞൊലിവിലകളുമായി
ദേവാ നിൻ തിരുനാമം സങ്കീർത്തന
ലോലുപമെൻ ഹൃദയം
ദേവാ നീയാണെൻ്റെ ശക്തിയും ഗാനവും
ജീവന്റെ ആനന്ദവും
ദേവാ നിൻ തിരുനാമം സങ്കീർത്തന
ലോലുപമെൻ ഹൃദയം
Nice song😇
ദയവായി നല്ല ഒരു വേർഷൻ അപ്‌ലോഡ് ചെയ്യുക !
Please all songs from this album... Please...
Many Many Thanks for hearing this song... 👌
പഴയ നല്ല ഗാനങ്ങൾ 1
Good song...
Audio quality ഇല്ല.