Aa nimishathinte | ആ നിമിഷത്തിന്റെ നിർവൃതിയിൽ-2 | Tutorial with notations | Final part

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Presenting the tutorial for the famous song " Aa nimishathinte nirvruthiyil" song - female version from the movie Chandrakantham (1974). This is the final part of the song tutorial.
    *************************************************
    Part 1 link here: • ആ നിമിഷത്തിന്റെ നിർവൃത...
    *************************************************
    #malayalamsongs #kalyani #carnatic #devotional #raga #devotionalsong #msv
    Lyrics: Sreekumaran Thampi
    Music: MS Viswanathan
    Sung by: S Janaki
    #howtosing #learntosing #musicnotation
    Raga: Kalyani
    𝐶𝑜𝑛𝑡𝑎𝑐𝑡 𝑢𝑠:
    𝐸-𝑚𝑎𝑖𝑙 : deepak.varma@gmail.com
    𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +1 (616) 780-1842
    Facebook: www.facebook.c...
    ABOUT SHRUTHILAYADEEPTHAM:
    A different channel, by a small musical family of 3, that gives you a sumptuous treat of music and music only in forms of knowledge, entertainment and devotion.
    Playlists:
    Light & Devotional music renditions and compositions
    • Own Compositions - No...
    • Devotional
    Introduction to Ragas
    • Raga Parichayam
    Carnatic music compositions, renditions
    • Own compositions
    Lecture Demonstrations on music, swara, tutorials
    • Lecture Demonstrations...
    Detailed Analysis on Film songs (malayalam)
    • SONG ANALYSIS
    Film songs:
    • Cinema songs - Vocal
    FaceBook Profile:
    www.facebook.c...
    ShruthilayaDeeptham FB page:
    / shruthilayadeeptham
    _______________________________________________________________________
    Tags: vocal cracks,
    online music lessons,voice training,online music lessons for beginners,
    online music lessons India,online Carnatic music lessons,
    online music lessons elementary,music exercise,
    music warm up,warm up exercise for singers,music practise,
    learn to sing easy,online music lessons,music for beginners,Singing Lessons,Speech Level Singing, Indian music,voice lessons,voice teacher,vocal instructor,vocal coach,sing high notes,
    hit high notes,how to sing high notes,how to sing high,sing high,singing higher,singing classes,high notes,sing higher,learn to sing,how to sing better,singing tips,singing tutorial,expand vocal range,improve singing range,expand singing range

ความคิดเห็น • 51

  • @anwarhussain9126
    @anwarhussain9126 4 หลายเดือนก่อน +3

    ഈ വീഡിയോ കണ്ട നിമിഷങ്ങളുടെ നിർവൃതിയിൽ പ്രിയപ്പെട്ട അനുജനെ ഓർത്ത് അഭിമാനം❤

  • @sivapriyacs645
    @sivapriyacs645 3 หลายเดือนก่อน +1

    Thank you so much sir
    You really made the song simple❤

  • @sooryagayathri5865
    @sooryagayathri5865 4 หลายเดือนก่อน +2

    Don't know how to congratulate and thank you for the great effort of presenting such a meticulous tuitorial of this tough song. Apart from the tuitorial side, you sang so melodiously each portion of the song without missing any minute things or expressions. Hats off 👍👍🙏🙏

  • @rajalakshmymaliakkal1022
    @rajalakshmymaliakkal1022 4 หลายเดือนก่อน +2

    വളരെ നല്ല ഒരു പാട്ട്.
    പുഷ്പം പോലെ ആണ് മോൻ പാടിയത്.
    ഒരു പാട്ട് ബുദ്ധിമുട്ട് ഉള്ള പാട്ട്.
    ❤❤❤

  • @padmanabhan2472
    @padmanabhan2472 3 หลายเดือนก่อน

    ഇങ്ങനെ ഓരോ അവസരംതാങ്ങളെപോലെയുള്ളവർനൽകുന്നത്ഒരോമഹാഭാഗ്യം.നന്ദി

  • @minniekuthirummal
    @minniekuthirummal 4 หลายเดือนก่อน

    A much awaited and informative video. Superb narration and rendering. Keep rocking!! ❤️❤️

  • @ajnishchandar7402
    @ajnishchandar7402 4 หลายเดือนก่อน

    Thank you sooo much sir, മനോഹരം, കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു 😍🙏🏽

  • @Saranga_ParvathyMenon
    @Saranga_ParvathyMenon 4 หลายเดือนก่อน

    Excellent singing and explanation ❤
    Way to go Deepak.....

  • @sumadevigirishvarma6815
    @sumadevigirishvarma6815 4 หลายเดือนก่อน

    ഭംഗിയായി അവതരണം 👌👌👏👏👏🙌

  • @lekhaprem
    @lekhaprem 4 หลายเดือนก่อน

    അതിമനോഹരം.. ദീപു.. ഏറെ ഉപകാരപ്രദം.. എത്ര രസായാണ് പറഞ്ഞിരിക്കുന്നത്.. Thank you so much dear Deepu❤️😍😍🙏🏻🙏🏻

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  4 หลายเดือนก่อน

      Thank you so much 🙏🙏🙏❤️❤️

  • @dhanyavarma2333
    @dhanyavarma2333 4 หลายเดือนก่อน

    Very descriptive and good narration .. truly helpful to learn the song for most of whom this song is a challenging one

  • @jeothylakshmi6002
    @jeothylakshmi6002 4 หลายเดือนก่อน

    Thank you🙏🏼, excellent decoding. Fine tunings were super❤️.. I was waiting for this kind of tutorial..especially the second humming.. നിരി സനി ധ പ.,.. The most difficult and beautiful 🙏🏼🙏🏼🙏🏼🙏🏼

  • @chitranarayanmusic6088
    @chitranarayanmusic6088 4 หลายเดือนก่อน

    Aha. ദീപു. വളരെ പ്രയാസമുള്ള ഗാനം. വളരെ ലളിതമായി explain ചെയ്തു മനസ്സിലാക്കി തന്നു. വളരെ പ്രയോജനപ്രദമായ ഈ video ചെയ്തതിൽ ഒരുപാട് thanks Deepu. ഈ പാട്ട് ഇത്ര നന്നായി സ്വരപ്പെടുത്തി മനസ്സിലാക്കി തന്നു. അത്ര എളുപ്പമല്ല ഇത്. Congratulations Deepu🌹. God bless 🙏

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  4 หลายเดือนก่อน

      Thank you Chechi. It means a lot coming from you 🙏🙏

  • @lathabiyer5167
    @lathabiyer5167 4 หลายเดือนก่อน

    Informative video well explained 👏🏼

  • @sandhyavarma3528
    @sandhyavarma3528 4 หลายเดือนก่อน

    Super Deepu

  • @gazalkader
    @gazalkader 4 หลายเดือนก่อน

    Ser veri veri super❤

  • @parvathykrishnankcofficial
    @parvathykrishnankcofficial 3 หลายเดือนก่อน

    Thankyouuu somuch

  • @dr.geethasuresan5276
    @dr.geethasuresan5276 หลายเดือนก่อน

    Thank you Sir🙏🙏🙏

  • @vaikommonsraj9355
    @vaikommonsraj9355 4 หลายเดือนก่อน

    🙏🏾🙏🏾🙏🏾🙏🏾sar thanks

  • @sreekumarchellappan4348
    @sreekumarchellappan4348 3 หลายเดือนก่อน

    Excellent presentation 👏 👌 👍 മേൽ സ്ഥായി സ്വരങ്ങൾ വരുന്നിടത്ത് മുകളിൽ കുത്തി ട്ടാൽ പെട്ടെന്ന് മനസിലാക്കുവാൻ സാധിക്കും എന്ന് ഒരു എളിയ അഭിപ്രായം ഉണ്ട്.

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  3 หลายเดือนก่อน

      അതാണ് ആ സ്വരങ്ങൾ കളർ മാറ്റി ഇട്ടിരിക്കുന്നത്.. 🙏🙏

  • @siyadumaiba4079
    @siyadumaiba4079 22 วันที่ผ่านมา

    ഇതിൽ പല വരികളും ഒറ്റ ശ്യോസത്തിൽ പാടുന്നത് ആണ് അത് അങ്ങനെ പാടാൻ പറ്റുക അത് ഒന്ന് explain ചെയ്യാമോ

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  22 วันที่ผ่านมา

      മിക്കവാറും എന്റെ അടുത്ത വീഡിയോ ശ്വാസം നിയന്ത്രിക്കുന്നതിനെ കുറിച്ചായിരിക്കും.

  • @prasadmangalam6374
    @prasadmangalam6374 3 หลายเดือนก่อน

    Paranjutharumbol ragamethanennu koodi paranjal kooduthal prayojanamaakum

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  3 หลายเดือนก่อน

      Ithinte part 1 kandu nokku. Athil vishadamayi paranjittundu.

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  3 หลายเดือนก่อน

      Part 1- th-cam.com/video/GHjm4qOT_jk/w-d-xo.htmlsi=jLJPyn_y_xWqSiLj

  • @rajendranm9457
    @rajendranm9457 4 หลายเดือนก่อน +2

    ഈ പാട്ട് ഒട്ടും എളുപ്പമല്ല . കല്യാണി രാഗത്തിന്റെ ഭംഗിയും ചാരുതയും വർധിപ്പിച്ചു അതിനെ അതീവ മൃദുലം ആക്കിയ ഒരു പാട്ടാണല്ലോ ഇത് .
    വരികളോ സുന്ദരം . അവ മുങ്ങി കുളിച്ചിരിക്കുന്ന രാഗമോ അതിലേറെ സുന്ദരം . മൃദുലം എന്ന് കേൾക്കുമ്പോൾ പാടുവാൻ എളുപ്പം എന്ന് പലരും തെറ്റിദ്ധരിച്ചേക്കും . അങ്ങനെയേ അല്ല . യൂട്യൂബ് നോക്കിയാൽ അറിയാം - ഈ പാട്ടു അധികം കുഴപ്പം ഇല്ലാതെ പാടിയവർ വളരെ കുറവ് .
    ദീപു പാടുക മാത്രം അല്ലല്ലോ ചെയ്തിരിക്കുന്നത് . അതിലെ ഓരോരോ സംഗതിയിലും അടങ്ങിയിരിക്കുന്ന സ്വരങ്ങൾ ഏതെന്നു പറഞ്ഞു പാടി ഫലിപ്പിക്കുകയും ചെയ്യുന്നു . അസാധ്യം .
    ഇതിന്റെ കരോക്കേ smule ൽ ഉണ്ടെങ്കിൽ അതിന്റെ കൂടെ മുഴുവൻ ആയി ദീപു പാടിയിട്ടാൽ വളരെ നന്നായിരുന്നു .
    രണ്ടു വേർഷൻ പാട്ട് ഉണ്ടല്ലോ . അതിൽ ജാനകി അമ്മയുടെ വേർഷൻ ആണ് ദീപു എടുത്തിരിക്കുന്നത് .അതിന്റെ തന്നെ smule വേർഷൻ വേണമല്ലോ ദീപുവിന് പാടുവാൻ. അത് ഉണ്ടോ ഓൺലൈൻ ആയിട്ട് ?
    ഈ വീഡിയോ എപ്പിസോഡ് കാണുന്നവർ ഇതിന്റെ ഒന്നാം പാർട്ടും കൂടി കണ്ടാൽ മാത്രമേ ദീപു ചെയ്ത ഈ വർക്കിന്റെ മുഴുവൻ പ്രാധ്യാന്യവും ഉപയോഗവും എത്ര ഉണ്ടെന്ന് മനസ്സിൽ ആക്കുകയുള്ളു .
    തികച്ചും അകമഴിഞ്ഞ അഭിനന്ദനങ്ങൾ ദീപുവിന് ....

    • @ShruthiLayaDeeptham
      @ShruthiLayaDeeptham  4 หลายเดือนก่อน

      ഇത്രയും വിശദമായ കമന്റിന് 🙏🙏🙏 സ്മ്യൂൾ ഇൽ ഉണ്ട്.. ഞാൻ സമയം പോലെ പാടി ഇടാം❤️

  • @rajalakshmymaliakkal1022
    @rajalakshmymaliakkal1022 4 หลายเดือนก่อน

    Asadhyam ആയി പറഞ്ഞു മനസ്സിലാക്കുന്നു.
    Engane paadanam ennu

  • @devasiyapp3119
    @devasiyapp3119 3 หลายเดือนก่อน

    ശരക്കുംനിയമംഅനുസരിച്ചു പാടിയാൽ സിനമാ രംഗത്ത് രസിക്കില്ല