എറണാകുളം ഇടപ്പള്ളിയിൽ നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന്റെ മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • എറണാകുളം ഇടപ്പള്ളിയിൽ നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന്റെ മുകളിൽ കയറിയ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി റെയിൽവേ. പോണേക്കര സ്വദേശി ആന്റണി ജോസിനാണ് ദാരുണാന്ത്യമുണ്ടായത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ട്രെയിനിന് മുകളിലൂടെ കയറി മറുവശത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് ഷോക്കേറ്റത്.
    Railways has started an investigation into the death of a student who climbed on top of a goods train stopped at Ernakulam Edappally. Anthony Jose, a native of Ponekara, met with a tragic end. The accident happened last night. He was shocked when he tried to climb over the train and cross to the other side.
    #railwayshockaccident #ernakulam #ernakulamgoodstrain #goodstrainshockdeath #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 32

  • @rudrabhairava2682
    @rudrabhairava2682 หลายเดือนก่อน +10

    മറ്റുള്ളവരുടെ മുന്നിൽ വീരനാവാൻ നോക്കുന്ന മനുഷ്യവാനരങ്ങൾ! കുറച്ചു ദിവസം കഴിയുമ്പോൾ എല്ലാവരും ഇത് മറക്കും.മരണം വിളിച്ചു വരുത്തുന്ന ഓരോ വഴികൾ. ആ അച്ഛനമ്മമാർക്ക് ഇനി അവരുടെ മരണം വരെയും ദുഖം മാത്രം. കഷ്ടം തന്നെ.

  • @kannankollam1711
    @kannankollam1711 หลายเดือนก่อน +10

    തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കുത്തൽ ഉണ്ടായാൽ ഇതല്ല ഇതിനപ്പുറം ഉണ്ടാവും പരിപാടി

  • @SuperBlaisy
    @SuperBlaisy หลายเดือนก่อน +1

    ഈ കുട്ടിയെ എനിക്കറിയാം... അവൻ വളരെ നിരപരാധിയാണ്... അവൻ ഒരു മയക്കുമരുന്നിന് അടിമയല്ലെന്ന് നിങ്ങൾ കരുതുന്നതുപോലെ... അവൻ്റെ സുഹൃത്തുക്കളും വളരെ നല്ല ആളുകളാണ്.. ഈ റിപ്പോർട്ടർ പറഞ്ഞത് പോലെ സംഭവിച്ചില്ല... ജന്മദിനം അവൻ്റെ അല്ല...അവൻ്റെ ഒരു സുഹൃത്തിൻ്റെ ജന്മദിനം... അവൻ്റെ അമ്മ അവർക്ക് ഭക്ഷണം ഉണ്ടാക്കി ... അവർ ആഘോഷിക്കാൻ പോവുകയായിരുന്നു... അവൻ്റെ സുഹൃത്തിന് ഒരു സമ്മാനം വാങ്ങാൻ അവർ തീരുമാനിച്ചു... അവർക്ക് റെയിൽവേ കടക്കണം. പക്ഷെ അവർ എടുത്ത തെറ്റായ തീരുമാനം തീവണ്ടിയിലൂടെ പാളം മുറിച്ചു കടക്കുകയായിരുന്നു... അവൻ്റെ സുഹൃത്തുക്കൾ താഴേക്ക് ട്രെയിൻ ക്രോസ് ചെയ്തു, അവൻ .... ട്രെയിനിൽ കയറി.... അത് തെറ്റായ തീരുമാനമായിരുന്നു.... പകരം അവർ ഓവർ ബ്രിഡ്ജ് എഞ്ചിൻ ഉപയോഗിച്ചിരുന്നു എങ്കിൽ .... അവർക്ക് ആ അപകടം ഒഴിവാക്കാമായിരുന്നു.... സുഹൃത്തുക്കളും നിരപരാധികളാണെന്ന്... പോലീസിനെയും സമീപത്തെ ആശുപത്രിയെയും വിവരമറിയിച്ച അവർ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വരെ അവർ അവനെ പിന്തുടർന്നു... അവ പൂർണ്ണമായും തകർന്നു.അവരുടെ രക്ഷിതാക്കൾ പോലീസിൻ്റെ സമ്മതത്തോടെ.അവരെ മാധ്യമവിചാരണയിൽ നിന്ന് സംരക്ഷിക്കാൻ തീരുമാനിച്ചു.. ..ഇതിനുള്ള പ്രതികാരമാണ് മാധ്യമപ്രവർത്തകർ കാണിക്കുന്നത്...ഇതൊരു യഥാർത്ഥ റിപ്പോർട്ടിംഗ് ശൈലിയാണോ?...shame on you 24 channel....ഒരു കാര്യം കൂടി പറയട്ടെ... ഇതാണ് വിദ്യാഭ്യാസത്തിൻ്റെ യഥാർത്ഥ വശം... കുട്ടിയെ ABCD പഠിപ്പിക്കുന്നു..ഇതാണ് വിദ്യാഭ്യാസത്തിൻ്റെ യഥാർത്ഥ വശം... കുട്ടിയെ ABCD പഠിപ്പിക്കുന്നു..കൂടാതെ ഫുൾ A+ എല്ലാ കുട്ടികൾക്കും... അപകടകരമായ സാഹചര്യം ഒഴിവാക്കാൻ ശരിയായ വിദ്യാഭ്യാസം നൽകാതിരിക്കുകയും ചെയ്യുന്നു...

  • @MpMp-wn2bo
    @MpMp-wn2bo หลายเดือนก่อน +4

    ട്രെയിനിന്റെ അടിയിൽ കൂടി പോയവർ താഴ്ന്ന ജാതിയിലുള്ളവരാണ് ഇവൻ ഉയർന്ന ജാതിയിലുള്ളവൻ ആണ് അതുകൊണ്ട് അവൻ ട്രെയിനിന്റെ മുകളിൽ കൂടി പോയി പേരിൽ ഒരു ആന്റണി ഉള്ളതുകൊണ്ട് ഇവനെ എല്ലാവരും മാർക്ക്‌ആന്റണി എന്ന് വിളിക്കുന്നു 😮

  • @kunhiramanm2496
    @kunhiramanm2496 หลายเดือนก่อน +2

    പാവം അച്ഛനമ്മമാർ

  • @sivaprasad5502
    @sivaprasad5502 หลายเดือนก่อน +7

    എന്തൊരു ചെറുക്കൻ. ,2000 wts
    ലൈൻ മുകളിൽ. വിധി എന്നു
    പറഞ്ഞിട്ടു വല്ല കാര്യവും ഉണ്ടോ.

  • @gokulae3731
    @gokulae3731 หลายเดือนก่อน +6

    Oro channelilum oro tharathilanallo news

    • @Suruu369
      @Suruu369 หลายเดือนก่อน

      Correct

  • @LekshmiRaveendran-jv1qz
    @LekshmiRaveendran-jv1qz หลายเดือนก่อน +3

    ഈ പിള്ളേരൊക്കെ എന്താണ് prove ചെയ്യാൻ ശ്രമിക്കുന്നത്!

  • @nithinthomas7527
    @nithinthomas7527 หลายเดือนก่อน +1

    Aduthu chellubozhekum valichedukkum, heavy voltage aanu..

  • @Oktolibre
    @Oktolibre หลายเดือนก่อน +1

    Mattoru news parayunnadhu avandae friends bet vechu ennaaanu.

  • @KannanKannann-ns7nf
    @KannanKannann-ns7nf หลายเดือนก่อน +1

    Train karanam ethraa perr marikkunnuu😢

  • @lalut6434
    @lalut6434 หลายเดือนก่อน

    അഹങ്കാരം.. ഒരു സങ്കടവുമില്ല

  • @cindrellacindrella5780
    @cindrellacindrella5780 หลายเดือนก่อน

    Marikkanum oro kaaranangal😢

  • @user-tn8qw3vd1x
    @user-tn8qw3vd1x หลายเดือนก่อน

    കണ്ടു നിന്നവരുടെ അവസ്ഥ 😔😔

  • @maryjose4311
    @maryjose4311 หลายเดือนก่อน

    ഇന്നത്തെ കുട്ടികൾ അവരുടെ ഇഷ്ടം നടപ്പിലാക്കും. അവിടെ ആർക്കും ഒരു കാര്യവുമില്ല

  • @mohammednabeel5326
    @mohammednabeel5326 หลายเดือนก่อน

    Nallaa panthayam vepaayi poii😬

  • @sabupj17
    @sabupj17 หลายเดือนก่อน

    എൻതെൻകിലും.കുത്തിതിരുപ്പിന്.വകുപ്പ് ഉൻഡോ.....

  • @techmantra2526
    @techmantra2526 หลายเดือนก่อน +1

    Nirthiyitta train allee aa pottan vicharichu current kaniklennu

  • @bullymaguire1499
    @bullymaguire1499 หลายเดือนก่อน +6

    കണ്ണാപ്പി ചത്തു 😂

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 หลายเดือนก่อน

      😢

    • @techmantra2526
      @techmantra2526 หลายเดือนก่อน

      Yes chavatte vanam . 😢😢

    • @Alanjoseph-ud2xk
      @Alanjoseph-ud2xk หลายเดือนก่อน

      @@techmantra2526 bro ente veed ponekarayil ahh ente veed inta back il aa rail koodi korach nadanna ivan maricha sthalam ethuumm

  • @mohammednabeel5326
    @mohammednabeel5326 หลายเดือนก่อน

    Poyyapoll aarku poii avantee achanum ammakum poyii😢

  • @vishaalalhind1768
    @vishaalalhind1768 หลายเดือนก่อน

    😂😂😂😂

  • @devanav7910
    @devanav7910 หลายเดือนก่อน +4

    DYFI criminals aanengil nannayi

    • @ismailpsps430
      @ismailpsps430 หลายเดือนก่อน

      ചാണകം തീനിയാണെങ്കിൽ വളരെ നന്നായി 😋

  • @ranipsadasivan7445
    @ranipsadasivan7445 หลายเดือนก่อน +1

    യാതൊരു അനുകമ്പയും തോന്നുന്നില്ല അവൻ തുലഞ്ഞത് നന്നായി നാട്ടുകാർക്ക് ശല്യം ഒഴിഞ്ഞു