എന്റെ വീട് ആലപ്പുഴ ചെങ്ങന്നൂർ എനിക്ക് 31 വയസ്സ് ഒണ്ട് ഒരു മോനും ആയി എന്നിട്ടും ഇതുവരെ ട്രെയിൻ ടിക്കറ്റ് എടുക്കാനും ഏത് ഫ്ലാറ്റ് ഫോം ആണെന്ന് പോലും അറിയില്ല എറണാകുളത്താണ് ജോലി ചെയ്തതും ആരെങ്കിലും ടിക്കറ്റ് എടുത്ത് സീറ്റ് വരെ കാണിച്ചു തന്ന് റ്റാറ്റാ തന്ന് വിടാതെ ഞാൻ ഒറ്റക്ക് യാത്ര ചെയ്യില്ല പക്ഷെ ബസ്സിൽ യാത്ര ഭയങ്കര ഷീണം ആന്നെങ്കിലും അതാണ് പേടി ഇല്ലാതെ പോവാൻ എളുപ്പം
എനിക്ക് വയസ്സ് കുറെ ആയി എന്നാലും ട്രെയിനിൽ കയറാൻപോയാൽ തെക്കോട്ടു പോകാൻ ആണെങ്കിൽ വടക്കോട്ടുള്ള ട്രെയിനിൽ പോയി കേറും. പിന്നെ ദിലീപ്ന്റെ സിനിമയിലെ പോലെ flightil കേറി പൈലറ്റ് നെ കണ്ടപ്പോൾ ആളെറങ്ങാൻ ഉണ്ട്. വണ്ടി നിർത്തോ എന്നും പറഞ്ഞു കാറിയത് പോലെ കൂവി പൊളിക്കും 😂നിങ്ങൾ ok എങ്ങനെയാ 😜
നിങ്ങൾ ഒന്ന് ചിത്തിക്കണം, ഈ കുട്ടി ആസാം സ്വദേശീയ ണ് മുതിർന്നവരോടൊപ്പം ഈ കുട്ടി യാത്ര ചെയ്തിട്ടുള്ള താണ് നിരന്തരം വരുകയുംപോകുകയും ചെയുന്ന കുട്ടിയാണ് അവർ ഒരുമാസം മുൻപ് വന്നുന്നു പറയുകയല്ലേ, ഈ എനങ്ങൾ വണ്ടിയിൽ കേറിയാൽ ഡികേറ്റെടുക്കത്തെ യാത്ര ചെയ്യാൻ മെടുകാരാണ് കണ്ടാവും ഈ കുട്ടി വളർന്നത് പേടിയൊന്നും ഇവറ്റകൾക്കില്ല
കുഞ്ഞ് വിങ്ങി വിങ്ങി കരഞ്ഞോണ്ട് ട്രെയിനിൽ കണ്ടതെന്ന് photo എടുത്ത ബബിത പറഞ്ഞു .ദാഹിച്ചപ്പോൾ വെള്ളമെടുക്കാൻ പോയതായിരിക്കും പാവം..ആൾക്കാർ ഇറങ്ങുന്ന കണ്ടിട്ട് പോയതായിരിക്കും..ആരുടെ പൈസയും വെള്ളവും, ഭക്ഷണവും ഒന്നും എടുത്തില്ലല്ലോ അവൾ 😢...
Bold um intelligent um onnum ആവില്ല. അവൾക്ക് രണ്ടാനമ്മയുടെ അടുത്ത് മടുത്തു കാണും. രക്ഷപ്പെടാൻ എന്തെങ്കിലും വഴി നോക്കി പാവം ഇറങ്ങിയതാകും. അതിന് 13 വയസ്സിൽ എന്തു വിവരവും വിവേകവും ഉണ്ടാവാനാ. പാവം ഒന്നും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു.
ഒന്നു രണ്ടു സ്റ്റേഷനിൽ വെച്ച് മറ്റു സഹയാത്രക്കാർ എന്തു ചെയ്യുന്നു എന്ന് നോക്കിയാൽ വെള്ളം എടുക്കുന്നതൊക്കെ ആർക്കും മനസ്സിലാക്കാം. അതിനു അത്ര വലിയ ഇൻ്റലിജൻസ് ഒന്നും ആവശ്യമില്ലല്ലോ? മാത്രവുമല്ല, ആസാമിൽ നിന്നും ഇവിടെ വരുന്ന അവർക്ക് ട്രെയിൻ യാത്ര ചെയ്ത് പരിചയം കാണുമല്ലോ...
ആസാമിൽ നിന്നും മൂന്ന് ദിവസത്തെ യാത്രയാണ് ചെയ്തു കുട്ടി ഇങ്ങോട്ട് വന്നത്.അതിന് ട്രെയിൻ യാത്രയിൽ പരിചയം ഉണ്ട്...അവൾ ഒന്നുകിൽ സഹോദരൻറെ അടുത്തേക്ക്... അല്ലെങ്കിൽ ഇസ്‌ലാമിലേക്ക്
ഈ കുട്ടി അത്ര പാവമായിരിക്കില്ല, അത് കൊണ്ടാകും അനിയത്തിയുമായി വഴക്കുണ്ടാക്കുന്നത് ആ ഫോട്ടോയിലെ മുഖത്തേ ദേഷ്യം കണ്ടില്ലേ? ഇങ്ങനെ ഒരു യാത്രയിൽ സഹയാത്രികർ ഫോട്ടോ എടുക്കുമ്പോ ദേഷ്യത്തേക്കാൾ ഭയമാണ് ഉണ്ടാകേണ്ടത്
ഒന്നു രണ്ടു സ്റ്റേഷനിൽ വെച്ച് മറ്റു സഹയാത്രക്കാർ എന്തു ചെയ്യുന്നു എന്ന് നോക്കിയാൽ വെള്ളം എടുക്കുന്നതൊക്കെ ആർക്കും മനസ്സിലാക്കാം. അതിനു അത്ര വലിയ ഇൻ്റലിജൻസ് ഒന്നും ആവശ്യമില്ലല്ലോ
പെൺകുട്ടിയാണ്. ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്. ഒരാപത്തും കൂടാതെ സുരക്ഷിതമായ കൈകളിൽ എത്തട്ടെ🙏
ദൈവമേ ഒരാപത്തും കൂടാതെ തിരിച്ചു കിട്ടണേ 🙏
എന്റെ വീട് ആലപ്പുഴ ചെങ്ങന്നൂർ എനിക്ക് 31 വയസ്സ് ഒണ്ട് ഒരു മോനും ആയി എന്നിട്ടും ഇതുവരെ ട്രെയിൻ ടിക്കറ്റ് എടുക്കാനും ഏത് ഫ്ലാറ്റ് ഫോം ആണെന്ന് പോലും അറിയില്ല എറണാകുളത്താണ് ജോലി ചെയ്തതും ആരെങ്കിലും ടിക്കറ്റ് എടുത്ത് സീറ്റ് വരെ കാണിച്ചു തന്ന് റ്റാറ്റാ തന്ന് വിടാതെ ഞാൻ ഒറ്റക്ക് യാത്ര ചെയ്യില്ല പക്ഷെ ബസ്സിൽ യാത്ര ഭയങ്കര ഷീണം ആന്നെങ്കിലും അതാണ് പേടി ഇല്ലാതെ പോവാൻ എളുപ്പം
എനിക്ക് വയസ്സ് കുറെ ആയി എന്നാലും ട്രെയിനിൽ കയറാൻപോയാൽ തെക്കോട്ടു പോകാൻ ആണെങ്കിൽ വടക്കോട്ടുള്ള ട്രെയിനിൽ പോയി കേറും. പിന്നെ ദിലീപ്ന്റെ സിനിമയിലെ പോലെ flightil കേറി പൈലറ്റ് നെ കണ്ടപ്പോൾ ആളെറങ്ങാൻ ഉണ്ട്. വണ്ടി നിർത്തോ എന്നും പറഞ്ഞു കാറിയത് പോലെ കൂവി പൊളിക്കും 😂നിങ്ങൾ ok എങ്ങനെയാ 😜
Njnum 😂
ആരോടും പറയണ്ട ഞാനുമുണ്ട് നിങ്ങളുടെ കൂടെ 🤣🤣 ഏഴുവർഷം മുംബൈയിൽ ജോലി ചെയ്തു സ്ഥിരം ട്രെയിനിൽ യാത്ര ചെയ്ത ആളാണ് പക്ഷേ ഇപ്പോൾ ആണ് നമ്മളറിഞ്ഞാ മതി കേട്ടോ
ഞാനും
ഞാനും 😄
31 vayasulla chaanum
നിങ്ങൾ ഒന്ന് ചിത്തിക്കണം, ഈ കുട്ടി ആസാം സ്വദേശീയ ണ് മുതിർന്നവരോടൊപ്പം ഈ കുട്ടി യാത്ര ചെയ്തിട്ടുള്ള താണ് നിരന്തരം വരുകയുംപോകുകയും ചെയുന്ന കുട്ടിയാണ് അവർ ഒരുമാസം മുൻപ് വന്നുന്നു പറയുകയല്ലേ, ഈ എനങ്ങൾ വണ്ടിയിൽ കേറിയാൽ ഡികേറ്റെടുക്കത്തെ യാത്ര ചെയ്യാൻ മെടുകാരാണ് കണ്ടാവും ഈ കുട്ടി വളർന്നത് പേടിയൊന്നും ഇവറ്റകൾക്കില്ല
കുഞ്ഞ് വിങ്ങി വിങ്ങി കരഞ്ഞോണ്ട് ട്രെയിനിൽ കണ്ടതെന്ന് photo എടുത്ത ബബിത പറഞ്ഞു .ദാഹിച്ചപ്പോൾ വെള്ളമെടുക്കാൻ പോയതായിരിക്കും പാവം..ആൾക്കാർ ഇറങ്ങുന്ന കണ്ടിട്ട് പോയതായിരിക്കും..ആരുടെ പൈസയും വെള്ളവും, ഭക്ഷണവും ഒന്നും എടുത്തില്ലല്ലോ അവൾ 😢...
Sahacharyam bold akkum....anubhavamanu.....
Pray to god 🙏🙏
ഇതെന്ത് കോപ്പ്. ട്രെയിൻ നിർത്തി കുട്ടിയെ കണ്ടെത്തിക്കൂടെ...
ഇവർ ഈ കുട്ടിയുടെ parents ആണോ. ഇനി രണ്ടാനമ്മ ആണോ. ഇതൊക്കെ അറിഞ്ഞാൽ അല്ലെ കുട്ടിയെ കുറ്റം പറയാൻ പറ്റൂ
സമനില്ല തെറ്റിയാൽ ഇതല്ല ഇതിലപ്പുറം ചെയ്യും. അതിനു ഇങ്ങനെ ട്രെയിനിൽ ഇറങ്ങി വെള്ളം എടുത്തു എന്ന് പറഞ്ഞു ഇണ്ടാക്കണ്ട ആവിശ്യം ഇല്ല
Brother ne question cheyanam
Bold um intelligent um onnum ആവില്ല. അവൾക്ക് രണ്ടാനമ്മയുടെ അടുത്ത് മടുത്തു കാണും. രക്ഷപ്പെടാൻ എന്തെങ്കിലും വഴി നോക്കി പാവം ഇറങ്ങിയതാകും. അതിന് 13 വയസ്സിൽ എന്തു വിവരവും വിവേകവും ഉണ്ടാവാനാ. പാവം ഒന്നും പറ്റാതെ ഇരുന്നാൽ മതിയായിരുന്നു.
ഒന്നു രണ്ടു സ്റ്റേഷനിൽ വെച്ച് മറ്റു സഹയാത്രക്കാർ എന്തു ചെയ്യുന്നു എന്ന് നോക്കിയാൽ വെള്ളം എടുക്കുന്നതൊക്കെ ആർക്കും മനസ്സിലാക്കാം. അതിനു അത്ര വലിയ ഇൻ്റലിജൻസ് ഒന്നും ആവശ്യമില്ലല്ലോ? മാത്രവുമല്ല, ആസാമിൽ നിന്നും ഇവിടെ വരുന്ന അവർക്ക് ട്രെയിൻ യാത്ര ചെയ്ത് പരിചയം കാണുമല്ലോ...
ivide train thee itt poyavan etra km... yatra chythu
ആസാമിൽ നിന്നും മൂന്ന് ദിവസത്തെ യാത്രയാണ് ചെയ്തു കുട്ടി ഇങ്ങോട്ട് വന്നത്.അതിന് ട്രെയിൻ യാത്രയിൽ പരിചയം ഉണ്ട്...അവൾ ഒന്നുകിൽ സഹോദരൻറെ അടുത്തേക്ക്... അല്ലെങ്കിൽ ഇസ്‌ലാമിലേക്ക്
അതിന്റെ കൈയിൽ ഫോൺ കാണും, ഫോണിലൂടെ മറ്റൊരാളുടെ നിർദേശം അനുസരിച്ച് യാത്ര ചെയ്യുന്നതാകും, ഒറ്റയ്ക്ക് ആവില്ല
ഈ കുട്ടിയെ നിയന്ത്രിച്ച് കോണ്ടു നടക്കാൻ ആളുണ്ടാകും..
Her *Parents* may not be her *original* *parents* .
ഈ കുട്ടി അത്ര പാവമായിരിക്കില്ല, അത് കൊണ്ടാകും അനിയത്തിയുമായി വഴക്കുണ്ടാക്കുന്നത് ആ ഫോട്ടോയിലെ മുഖത്തേ ദേഷ്യം കണ്ടില്ലേ? ഇങ്ങനെ ഒരു യാത്രയിൽ സഹയാത്രികർ ഫോട്ടോ എടുക്കുമ്പോ ദേഷ്യത്തേക്കാൾ ഭയമാണ് ഉണ്ടാകേണ്ടത്
ഈ , കുട്ടി അവരുടെ ആണോ,,,?
Tasmith may be escaping from her parents . If so let her escape
Dont divert, come back to hema commission report.
ഒന്നു രണ്ടു സ്റ്റേഷനിൽ വെച്ച് മറ്റു സഹയാത്രക്കാർ എന്തു ചെയ്യുന്നു എന്ന് നോക്കിയാൽ വെള്ളം എടുക്കുന്നതൊക്കെ ആർക്കും മനസ്സിലാക്കാം. അതിനു അത്ര വലിയ ഇൻ്റലിജൻസ് ഒന്നും ആവശ്യമില്ലല്ലോ
ഇല്ലാത്തത് പടച്ച് വെക്കല്ലേ മാധ്യമങ്ങളേ നിങ്ങൾക്ക് റീച്ച് കൂട്ടാൻ വേറേ എന്തോക്കെയുണ്ട്
പറ്റും.. നിങ്ങളുടെ കമന്ററി കാണുന്നുണ്ടല്ലോ 😂😂
Butheano? Ottapadallano?
Nattil ethiyitt kurach alle aayittullu.. nattil valla connection undayirunnenkilo.. pranayathin kannum mookum onnum illa ennanallo..
Aa kutty Chennai ethiyal poyi pettennu athine rekshikku pls
Aa kunjinu ingane pokaan undaya sahajaryam. Avale vishamipicha entho avde undayitundu. Ishtapettu veedu vittu irangiya kutty karayilla. Manasinu muriveta etho undu. Ethrayum petten kandethan kazhiyatte👍🏼
These are Assam residents Or Bangladesh residents living in Kerala.
കുട്ടി ദാഹിച്ചപ്പോൾ കുറച്ചു വെള്ളം എടുത്തത് ആകെ പ്രശ്നമായോ...
ഹാസ്മി പോലീസിന് ബുദ്ധി ഉപദേശിക്കുന്നു. മീഡിയക്കാൾ ഹാസ്മിക്ക് പറ്റിയ പണി രഹസ്യപോലീസ് പണിയാണ്..
Interrogative journalism is an important part of journalism bro
😅
Olakka. Ttr. Work cheyyatha. Kaikooli. Veeranmar😢😮
Diyamoolaano.....
Janaral compartmet tikket venda
😂😂😂
Thervandi..😂