നിവിൻ പോളി ഹേമ കമ്മിറ്റിയിൽ കുടുങ്ങിയോ?| Hema Committe| NivinPauly Case Explained|Wiki Vox Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • 🦋More Videos Coming🦋
    1 Like = 1❤️
    1 Sub = Million of ❤️
    Join with me👇
    ★Instagram
    / wikivoxmalayalam
    ★Facebook
    / wikivoxmalayalam
    ★Telegram
    t.me/wikivoxma...
    ★Whatsapp Channel
    whatsapp.com/c...
    =================DISCLAIMER=======================
    UNDER SECTION 107 OF THE COPYRIGHT ACT 1976, ALLOWANCE IS MADE FOR "FAIR USE" FOR PURPOSES SUCH AS CRITICISM,
    COMMENT, NEWS REPORTING, TEACHING, SCHOLARSHIP, AND RESEARCH. FAIR USE IS A USE PERMITTED BY COPYRIGHT STATUTE THAT MIGHT
    OTHERWISE BE INFRINGING. NON-PROFIT, EDUCATIONAL OR PERSONAL USE TIPS THE BALANCE IN FAVOR OF FAIR USE.
    ==============THANKS FOR WATCHING!================
    **************************************

ความคิดเห็น • 46

  • @ullthuparanjal5318
    @ullthuparanjal5318 22 วันที่ผ่านมา +8

    സഹോദരീ... പീഡിപ്പിക്കപ്പെടുന്ന പുരുഷൻമാർക്കുവേണ്ടി സംസാരിച്ച മനസ്സിന് നന്ദി.... നിയമം തെറ്റായി ഉപയോഗിക്കുന്നവർക്കെതിരെയും സംസാരിക്കാനും... നടപടിയെടുക്കാനും സാധിക്കണം

  • @hareeshhari2986
    @hareeshhari2986 23 วันที่ผ่านมา +8

    നിയമം എല്ലാവർക്കും ഒരുപോലെയാകണം തെറ്റ് ചെയ്‌തവർക്ക് മാത്രം ശിക്ഷ നൽകുക

  • @fewgrow11
    @fewgrow11 23 วันที่ผ่านมา +13

    Nivin pauly fans like 🎉❤

  • @shamseena009
    @shamseena009 23 วันที่ผ่านมา +28

    Nivin poli പൊളിച്ചടക്കി കൊടുത്ത് അവളുടെ പീഡനം 🤣.... Nivin ishttam ❤️ തെറ്റ് ചെയ്തത് ആണ് ആയാലും പെണ്ണായാലും തക്ക ശിക്ഷ കൊടുക്കണം 💯😡അവൾക്ക് എതിരെ തിരിച്ചു കേസ് കൊടുക്കണം 😡 അതാണ്‌ ചെയ്യേണ്ടത്... ഈ കേസ് ആദ്യമേ കേട്ടപ്പോൾ തന്നെ ചിരിയാണ് വന്നത്.. കാരണം നിവിൻ അങ്ങനെ ഉള്ള ഒരാൾ അല്ല എന്നാണ് എന്നെപോലെ നിവിനെ സ്നേഹിക്കുന്ന ഒരുകൂട്ടം ആൾക്കാർ മനസിലാക്കുന്നത് ❤️അവളുടെ മുഖവും പേരും വ്യക്തമാക്കാത്തത് നന്നായി... ഇല്ലേൽ നിവിൻ ഫാൻസ്‌ കേറി ശെരിക്ക് പീഡനം എന്താ എന്ന് കാണിച്ചു കൊടുത്തിട്ട് ഇനി പോയി കേസ് കൊടുക്കെടി എന്നും പറഞ് വിട്ടേർന്നു 🙌

    • @GouthamkrishnaJ
      @GouthamkrishnaJ 23 วันที่ผ่านมา

      Oru Penn thanne mattoru pen inne patti parayunn

    • @shamseena009
      @shamseena009 23 วันที่ผ่านมา

      @@GouthamkrishnaJ തെണ്ടിത്തരം ചെയ്തിട്ട് ന്യാകരിക്കുന്നോ 😡

    • @nimmyannjoy3379
      @nimmyannjoy3379 22 วันที่ผ่านมา +2

      ​@@GouthamkrishnaJanthasulla sthree ayathu kondanu,allathe aa alavalathiye support cheyyunnavar avalude culture ullavar thanne akum

    • @GouthamkrishnaJ
      @GouthamkrishnaJ 22 วันที่ผ่านมา

      @@nimmyannjoy3379 athe

    • @RinuRinsi-g2x
      @RinuRinsi-g2x 22 วันที่ผ่านมา

      Correct 💯💯💯

  • @sreejarajesh5009
    @sreejarajesh5009 22 วันที่ผ่านมา +6

    Dear Srunklin, ithil parayunna pole yuvathiyude peru Sreya ennalla. Avarde peru purath vittittilla.. Sreya ee yuvathide kayyil ninnu 3 laksham vaangiya vyakthi aanu.. athu cinemayil abhinayikkan alla..Europe ilekku pokan aanu cash yuvathi koduthath..

  • @kannanr3431
    @kannanr3431 23 วันที่ผ่านมา +6

    First of all its happy to see that you came forward to talk about this case. Nivin yea eii case il kudukan nokiya tha. Men or women law must be common to everyone. Eii case verutha pennu nu oru hip kittan try cheitha ah😢. There is no evidence till now to prove that he made a mistake

  • @moviezdot2475
    @moviezdot2475 23 วันที่ผ่านมา +8

    നിവിൻ ❤️

  • @jijeshc
    @jijeshc 23 วันที่ผ่านมา +4

    ഇതേ കാര്യം ഞാൻ കോടതിയിൽ അനുഭവിക്കുകയാണ്. വിവാഹമോചനക്കേസ് ഞാൻ കൊടുത്തപേരിൽ. എനിക്ക് നീതികിട്ടുമോ എന്ന് അറിയില്ല പക്ഷേ ഞാൻ ശക്തമായി തന്നെ പോരാടും.

    • @aami504
      @aami504 23 วันที่ผ่านมา +1

      നിങ്ങളുടെ ഭാഗത്ത് തെറ്റില്ലെങ്കിൽ തീർച്ചയായും നിങ്ങൾക്ക് വിജയം ഉറപ്പ് 💯

    • @Jasmine-co7yv
      @Jasmine-co7yv 22 วันที่ผ่านมา +1

      ടാ നീ ഇവിടേം...
      🚶🏻‍♀️

    • @jijeshc
      @jijeshc 22 วันที่ผ่านมา

      @@Jasmine-co7yv കുരുപ്പേ ഇവിടേം സമാധാനം തരൂലല്ലേ 🤣🤣🤣

    • @Jasmine-co7yv
      @Jasmine-co7yv 22 วันที่ผ่านมา

      @@jijeshc No...
      Never😂😂😂

  • @TARSANSAHARA
    @TARSANSAHARA 21 วันที่ผ่านมา

    പൊതുവേ പുരുഷന്മാരെ അടിച്ചമർത്തുക എന്നുള്ളതാണ്.. പല സ്ത്രീകളുടെയും ഉദ്ദേശം.. അതിനു കൂട്ടായി ഐജി ഡിഐജി തലത്തിൽ ആളുകളുണ്ട്... കുറച്ചുദിവസത്തെ ന്യൂസുകൾ കണ്ടാൽ നമുക്ക് മനസ്സിലാക്കാം... ഒരു കാര്യകാരണവും ഇല്ലാതെ എത്രയോ ചെറുപ്പക്കാരെ പിടിച്ച് 90 80 ദിവസങ്ങളിൽ വരെ അകത്തിട്ടുണ്ട്...അതിനിടയിലാണ് ഇതുപോലുള്ള കുറേ പടക്കങ്ങൾ.. വന്ന് പൊട്ടിക്കാൻ നോക്കുന്നത്.. എന്തുതന്നെയായിരുന്നാലും പുരുഷന്മാരുടെ ജീവിതം ഇനിയും നായി നക്കാൻ ബാക്കി... 🙏🙏🙏🙏

  • @alenantony6156
    @alenantony6156 22 วันที่ผ่านมา

    ഭാഗ്യം കൊണ്ട് പീഡിപ്പിച്ചു എന്ന് പറയുന്ന സമയം മറ്റൊരു സ്ഥലത്താണെന്ന് തെളിയിക്കാൻ പറ്റിയത് കൊണ്ട് മാത്രമാണ് സെലിബ്രിറ്റിക്ക് വരെ ഊരിപ്പോകാൻ പറ്റുന്നത്.. അപ്പോൾ ഒരു സാധാരണക്കാരൻ ആണ് ഈ അവസ്ഥ വരുന്നതെങ്കിൽ നമ്മുടെ നാട്ടിലെ നിയമം വെച്ച് ഒന്നും ചെയ്യാൻ പറ്റില്ല കേസിൽ പെട്ട് അകത്തായി പോകും. 🫡 നിവിന്റെ ഭാഗ്യം

  • @anurajpoovathinkal733
    @anurajpoovathinkal733 23 วันที่ผ่านมา +3

    ഇവളെ പോലുള്ളവർ കാരനും നീതി കിട്ടേണ്ട സ്ത്രീകൾക്കും കൂടെ നിഷേധിക്കപ്പെടും...

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 23 วันที่ผ่านมา +2

    പ്രേതം മതി ✨️✨️✨️✨️✨️

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 23 วันที่ผ่านมา +1

    1 st 😂🎉🎉🎉🎉

  • @RajyasnehiUm
    @RajyasnehiUm 22 วันที่ผ่านมา

    മേരി തോമസ് നിവിനെതിരെ കേസ് കൊടുത്ത സ്ത്രീയുടെ പേര് 👆

  • @srdrums8559
    @srdrums8559 23 วันที่ผ่านมา

    പ്രേതം വിട്ടു കളഞ്ഞോ... പ്രേതം മതി

  • @madhupm4548
    @madhupm4548 23 วันที่ผ่านมา +1

    പ്രേതംങ്ങൾടെ വീഡിയാ മതി 😈

    • @Anoopnandhuzz
      @Anoopnandhuzz 23 วันที่ผ่านมา

      Ne feminichi aano😂😂

  • @Muhammedaliali-v9e
    @Muhammedaliali-v9e 23 วันที่ผ่านมา +1

    ഒന്നും പറയാനില്ല

  • @reshmap.mmadhusoodanan8837
    @reshmap.mmadhusoodanan8837 23 วันที่ผ่านมา

    ശ്രേയ ഒന്നാം പ്രതിയല്ലേ.? ശ്രേയ കേസ് കൊടുത്തു എന്നാണ് വിഡിയോയിൽ പറഞ്ഞിരിക്കുന്നത്.

  • @dayasaraswathip90
    @dayasaraswathip90 19 วันที่ผ่านมา

    Ghost mathii

  • @richurichu-bz1uh
    @richurichu-bz1uh 22 วันที่ผ่านมา

    Thank you chechi for this video and my favourite actor Nivin poli and chechi parajathum sheriaanu🥰🥰👍👍😎😎Nivin poli on fire 🔥🔥🔥

  • @lathap2
    @lathap2 23 วันที่ผ่านมา +1

    😮😮😮😮😮😮😊😊😊😊😊

  • @vishnuprasad5764
    @vishnuprasad5764 22 วันที่ผ่านมา

    Ethu ayale defame cheyan ayirikum ayalude value kurakan nokuvayirtkum .but aa sthree angane paranjitundel she ahould show evidence and other details like hotel name room no whatever ahe lnows

  • @Jiminsgirl0113
    @Jiminsgirl0113 23 วันที่ผ่านมา

    Gender equality engane ulla karyangalku aanu vendathu.thettu cheitha aaninum penninum ore niyamam ore punishment athu venam

  • @SudheerSudhi-p6j
    @SudheerSudhi-p6j 22 วันที่ผ่านมา

    Hi srunklin Vijay annante oru adipoli video cheyyamo

  • @Fathimahhamdacat
    @Fathimahhamdacat 23 วันที่ผ่านมา

    Inghane thettu cheyyathavare kurichu anavashyam parayalle

  • @JMartin-vm4zr
    @JMartin-vm4zr 22 วันที่ผ่านมา

    ശ്രേയ അല്ല സജിനി എന്നല്ലേ പേര് 🙄

  • @malumol4367
    @malumol4367 23 วันที่ผ่านมา

    പ്രേതം മതി നമുക്ക്.. 😄

  • @Fathimahhamdacat
    @Fathimahhamdacat 23 วันที่ผ่านมา

    Nuna parishodana test nallada

  • @Ashi__om
    @Ashi__om 22 วันที่ผ่านมา

    💜💜💜💜💜💜

  • @YaseenYasi-ed2zf
    @YaseenYasi-ed2zf 23 วันที่ผ่านมา

    ❤❤️❤️❤️

  • @surajks1198
    @surajks1198 23 วันที่ผ่านมา

    👍👍👍