ഏതായാലും സാജൻ സാറിനെ കണ്ടതിൽ വളരെ സന്തോഷം... മമ്മൂക്കയുടെ ഒത്തിരി സൂപ്പർ ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സാജൻ സാറിനെ കാണാൻ ആഗ്രഹിച്ചിരുന്നു.... സ്നേഹമുള്ള സിംഹം " ചക്കരയുമ്മ ' ഒരുനോക്ക് കാണാൻ " എല്ലാം എന്റെ ഏറ്റവും ഇഷ്ടമുള്ള സിനിമകൾ ആയിരുന്നു... അതായിരുന്നു മലയാള സിനിമയുടെ സുവർണ്ണകാലം.....
👍👍👍❤️ മമ്മൂക്കായെ ഏറ്റവും കൂടുതൽ സ്‌നേഹിച്ചതിൽ ഒരാൾ ശ്രീനിവാസൻ സാറാണ് . മമ്മുക്ക ഇത്രയും ഉയരങ്ങളിൽ എത്താൻ സാജൻ സാറിനെ പോലുള്ളവർ വച്ച് കൊടുത്ത ചവിട്ട് പടികൾ ക്കൂടിയാണ്. അദ്ധേഹത്തെ പറ്റി പറയാൻ ഏറ്റവും അർഹതയുളളവരിൽ ഒന്ന് സാറാണ് . മൂവിയിൽ വരാൻ ഒരു പാട് ക്കഷ്ട്ടപെട്ട ആളാണ് നമുടെ മുത്തായ മമ്മുക്ക ജീവിതത്തിൽ സ്നേഹമുള്ള സിംഹം എത്ര വട്ടം ക്കണ്ടു എന്നറിയില്ല. ഏത്ക്കാലത്തും പുതുമനഷ്ട്ടപെടാത്ത മൂവ്വി അഭിനന്ദനം സർ💐💐💐
ഇനി എന്താണ് അങ്ങേര് ഫിലിം ഇൻഡസ്ട്രിയിൽ പ്രൂവ് ചെയ്യാനുള്ളത് എന്നിട്ടും അങ്ങേര് സ്വയം തേച്ചു മിനുക്കി ഏവരെയും അത്ഭുതപ്പെടുത്തികൊണ്ടേ ഇരിക്കുന്നു ഇത്രക്കും അസാധാരണ പ്രതിഭയുള്ള ഒരു മനുഷ്യൻ ഇനി പിറവിയെടുക്കുമോ എന്ന് പോലും എനിക്ക് സംശയമാണ്
മമ്മുട്ടി എന്ന നടൻ ഇന്ത്യൻ സിനിമക്ക് ഒരു അഭിമാനമാണ് 71 ലും വളരെ തന്മ്യയത്തോടെ ഒരു കുറവും ഇല്ലാതെ ഇന്നത്തെ ന്യൂ ജനറേഷനെക്കാൾ ഏത് റോളും നിശ്പ്രയാശം ഗന ഗംഭീരത്തോടെ അഭിനയിച്ച് വിജയിപ്പിക്കുന്നു വിസ്മയമാണ് മമ്മുട്ടി മലയാളത്തിന്റെ അഭിമാനം
സാജൻ... അഞ്ചൽ സാജൻ... സിദ്ദിഖ് എന്ന പേരും ഉണ്ട്.... നല്ല കുറെ സിനിമ കൾ ചെയ്തു.. ചക്കരയുമ്മ... സ്നേഹമുള്ള സിംഹം...മമ്മൂട്ടി പെട്ടി കുട്ടി ... കുറെ സിനിമ.. കണ്ടതിൽ സന്തോഷം..
മമ്മൂക്കയെ ക്കുറിച്ച് ആധികാരികമായി പറയാൻ തികച്ചും അർഹതപ്പെട്ടവരിൽ മുൻപന്തിയിൽ സാജൻ sir തന്നെയെന്നതിൽ സംശയമില്ല. അടുത്ത് തന്നെ ഒരു മമ്മുട്ടി film പ്രതീക്ഷിക്കാമോ
ബിഗ് ബോസ്സ് മുതലാളിക്കു ഈ പടം ഒരു റെഫറൻസായി എടുത്തു മുതലാളി തനിക്കു ചുറ്റും കൂടിട്ടിട്ടുള്ള ഉപ ചാപക സങ്കത്തിൽ നിന്നും രക്ഷപെട്ടു ഇനിയെങ്കിലും മെയിൻ സ്ട്രീമിലേക്ക് വരുവാൻ സർവേശ്വരൻ തോന്നിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഈ ഫിലിം വനിത ല് ആണോ മനോരമ വീക്കിലിയിൽ ആണോ എന്ന് ഓർമ യില്ല വന്നതാണ്. അതുകണ്ടിട്ടാണ് സിനിമക്കാർ ഈ കഥ സിനിമയാക്കിയത്... ഞാൻ വായിച്ചിട്ടില്ല കഥ യാണ് ഇത്. നോവലിലെ പോലെ തന്നെ സിനിമ ആക്കിയിട്ടുണ്ട്. അതുപോലെ എന്റെ ഉപാസന എന്നാ ഭാരത ന്റെ ഫിലിം ഉം മനോരമ വീക്കിലിയിലെ കഥ യാണ്. അതും ഞാൻ വായിച്ചിട്ടുണ്ട്..
നമസ്കാരം സാർ താങ്കൾ ഒരു ചാനൽ തുടങ്ങിനന്നായി സാർ ചെയ്ത മുഴുവൻ സിനിമകളുടെയും കഥ കേൾക്കാൻ താല്പര്യമുണ്ട് പ്രത്യേകിച്ച് മിസ്റ്റർ ആൻഡ് മിസ്സിസ് സിനിമകളുടെ വിശേഷങ്ങളറിയാൻ കാത്തിരിക്കും
മമ്മൂട്ടിയുടെ വേറൊരു പ്രധാനപ്പെട്ട കാര്യമാണ് ക്യാരക്ടറിനെ ഏത് മുഖമാണ് ഭംഗിയെന്നു നോക്കി മുഖത്തിന്റെ ഷേപ്പ് മൊത്തം മാറ്റാൻ ശ്രമിക്കാറുണ്ട് ചെറിയൊരു ഉദാഹരണം കവിള് തടിച്ചിട്ട് കവിള് മെലിഞ്ഞിട്ട് പിരികം കട്ടി കുട്ടിയും കുറച്ചും അങ്ങനെ പലമാട്ടങ്ങളും മുഖത്തു കൊണ്ടുവരാറുണ്ട് ഒന്ന് രണ്ട് മാറ്റമൊന്നുമല്ല കുറേ മുഖത്ത് മാത്രം 20 ഓ 25 അങ്ങനെ ഒക്കെ മാറ്റം വരുത്താറുണ്ട് എല്ലാ എന്നുണ്ടേൽ എല്ലാ ഫിലിമിലും ഏകദേശം ഒരുപോലെആയിരിക്കില്ലേ ഇപ്പോൾ ഇക്ക ആളാകെ മാറി നാൻ കഴിഞ്ഞ മാസം തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 15 മിനിറ്റോളം സംസാരിക്കാൻ പറ്റി നല്ല എക്സ്പീരിയൻസ് അവിടെ ക്ലീനിങ് സ്റ്റാഫിനോടൊക്കെ കുറേ ടൈം സംസാരിക്കുന്നത് കണ്ടായിരുന്നു നല്ല വ്യക്തിത്വത്തിന് ഉടമ അയാൾക്ക് എന്നെ മൈൻഡ് ആകാതിരിക്കാം മമ്മൂക്കയുടെ ഫ്രണ്ടിലൂടെ നടന്നുപോകുമ്പോൾ ഒന്ന് നിന്നെ എന്നെ മനസ്സിലായില്ല എൻറെ മോനേ, എന്തെങ്കിലും പറയുമോ എന്ന് വിചാരിച്ചിട്ടാണ് അങ്ങോട്ട് സംസാരിക്കാത്തത് ഒന്നുമില്ല എന്നെ മനസ്സിലായില്ലേ ചോദ്യം പിന്നെ ഹാൾ സ്പൈസിൽ മൊത്തം അഞ്ചു ആൾക്കാർ മൊത്തം ഉണ്ടായിട്ടുള്ളൂ അതുകൊണ്ട് ആയിരിക്കാം എല്ലാവരോടും അടിപൊളിയായി സംസാരിച്ചു ക്ലീനിങ് സ്റ്റാഫ് ഉണ്ടായിരുന്നു പ്രായമായിരുന്നു കുറച്ച് 50 വയസ്സ് അതിൽ കൂടുതൽ ഇല്ല എന്ന് തോന്നുന്നു അവരോടൊക്കെ കുടുംബകാര്യം ചോദിച്ചു മക്കൾ എവിടെ? ഇപ്പോഴും പണിക്ക് വരുന്നത് എന്തിനാണ് എന്നൊക്കെ ഇങ്ങനെ ചോദിച്ചു കുറച്ചുകാലം റസ്റ്റ് എടുത്താലോ എന്നൊക്കെ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു അമ്മയുടെ കണ്ണ് ആ അമ്മയുടെ മകൻ പോലും കാണിക്കാതെ സ്നേഹമാണ് അന്ന് കിട്ടിയത് എന്ന് തോന്നുന്നു ഭയങ്കര ഹാപ്പിയായിരുന്നു അമ്മ പറയുന്നുണ്ടായിരുന്നു അവളെ വിളി ഇവളെ വിളി മമ്മൂട്ടിയെ കണ്ട മമ്മൂട്ടിയെ കണ്ടേ അതാണ് മമ്മൂട്ടി നോ ആക്ഷൻ ആൻഡ് നോ കട്ട്
ആവനാഴിയിൽ മദ്യം കഴിച്ചു ഛർദിക്കുന്ന ഒരു രംഗമുണ്ട്, ഏതു വേഷവും വളരെ തന്മയത്തതോടെ അഭിനയിക്കാനുള്ള മമ്മുക്കയുടെ അഭിനയം അപാരം, സ്നേഹമുള്ള സിംഹം എത്ര പ്രാവശ്യം കണ്ടു എന്നു എനിക്ക് തന്നെ ഓർമയില്ല,
സുഹൃത്തെ...ഒൻ കൂടെ വ്യക്തമായി പറഞ്ഞാല് നന്നായിരുന്നു. ആദ്യത്തെ രണ്ട് വാചകം കൊള്ളാം...cllear ആണ്...പിന്നെ ഒരു ചറ പറ ലെവൽ ആകുന്നു...കേട്ടിരിക്കാൻ തോന്നുന്നില്ല...ഇങ്ങിനെ സ്വകാര്യം പറയുന്നത് പോലെ പറയാതെ...അല്പം ഉഷാർ ആയി പറഞ്ഞാല് സന്തോഷം.
മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ സൂപ്പർ ഹിറ്റ് സിനിമകൾ നമുക്ക് സമ്മാനിച്ച....പ്രതിഭ സാജൻ സാറിനെ കണ്ടതിൽ ഒരുപാട് സന്തോഷം....
ഏതായാലും സാജൻ സാറിനെ കണ്ടതിൽ വളരെ സന്തോഷം... മമ്മൂക്കയുടെ ഒത്തിരി സൂപ്പർ ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സാജൻ സാറിനെ കാണാൻ ആഗ്രഹിച്ചിരുന്നു.... സ്നേഹമുള്ള സിംഹം " ചക്കരയുമ്മ ' ഒരുനോക്ക് കാണാൻ " എല്ലാം എന്റെ ഏറ്റവും ഇഷ്ടമുള്ള സിനിമകൾ ആയിരുന്നു... അതായിരുന്നു മലയാള സിനിമയുടെ സുവർണ്ണകാലം.....
ഇനിയും സാജൻ സാറിൽ നിന്നും നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു
നല്ല മികച്ച കലാകാരന്മാരെ കൊണ്ട് സമ്പന്ന മാണ് മലയാള സിനിമ. ❤️
സ്നേഹമുള്ള സിംഹം...സൂപ്പര്‍ പടമാണ്...മമ്മൂട്ടിയുടെ ഗംഭീരം അഭിനയം...
പറഞ്ഞത്...കറക്ട്...
നോവലിനെ അപേക്ഷച്ച് നിരാശാചനകമായ അനുഭവമാണ് ലഭിച്ചത്...
സ്നേഹമുള്ള സിംഹം വേറേ ലെവൽ സിനിമ
@@JereeshYusuf 1986..Mammootty👍👍
സാജൻ സാറിന്റെ സ്നേഹമുള്ള സിംഹം പോലെ നല്ല നല്ല സിനിമകൾ വരട്ടെ. സാറിന്റെ എല്ലാ സിനിമകളും ഒന്നിനൊന്നു മെച്ചമായിരുന്നു.
സ്നേഹമുള്ള സിംഹം സൂപ്പർ മൂവി.
ഒരു പാട് തവണ കണ്ട സിനിമയാണ്.
സാജൻ സർ നിങ്ങളുടെ സ്നേഹ മുള്ള സിംഹം കാണാത്ത വർഷം ഇല്ല ആ ഒരു സിനിമ മതി താങ്കൾക്ക് ⭐️⭐️⭐️👍🏻🌷
മമ്മൂക്കയുടെ ആ ഡഡിക്കേഷൻ ഇന്നും തുടരുന്നു 😍
ഇന്നലെകളെക്കാൾ ഇന്നിനേയും നാളെയേയും സ്നേഹിക്കുന്ന മനുഷ്യൻ ഉയരങ്ങൾ കീഴടക്കുന്നവന്റെ മാതൃകയാണ് മമ്മൂട്ടി സാർ
👍👍👍❤️ മമ്മൂക്കായെ ഏറ്റവും കൂടുതൽ സ്‌നേഹിച്ചതിൽ ഒരാൾ ശ്രീനിവാസൻ സാറാണ് . മമ്മുക്ക ഇത്രയും ഉയരങ്ങളിൽ എത്താൻ സാജൻ സാറിനെ പോലുള്ളവർ വച്ച് കൊടുത്ത ചവിട്ട് പടികൾ ക്കൂടിയാണ്. അദ്ധേഹത്തെ പറ്റി പറയാൻ ഏറ്റവും അർഹതയുളളവരിൽ ഒന്ന് സാറാണ് . മൂവിയിൽ വരാൻ ഒരു പാട് ക്കഷ്ട്ടപെട്ട ആളാണ് നമുടെ മുത്തായ മമ്മുക്ക ജീവിതത്തിൽ സ്നേഹമുള്ള സിംഹം എത്ര വട്ടം ക്കണ്ടു എന്നറിയില്ല. ഏത്ക്കാലത്തും പുതുമനഷ്ട്ടപെടാത്ത മൂവ്വി അഭിനന്ദനം സർ💐💐💐
മമ്മൂട്ടി ഒരു സിനിമ എൻസൈക്ലോപീഡിയ ആണ്..
സ്നേഹമുള്ള സിംഹം എനിക്ക് ഏറ്റവും ഇഷ്ടമുള്ള മൂവി ആണ് 🥰
സ്നേഹമുള്ള സിംഹം ഇപ്പോഴാണ് റിലീസ് എങ്കിൽ പൊളിച്ചിരിക്കും, ഒന്നൊന്നര സിനിമയാണ്
Ma വൈശാഘൻ ma
റോഷാക്ക് കണ്ടപ്പോൾ മനസിലായി 🔥🔥👍🏻Mammookka 💥
മമ്മൂട്ടിയും സാജൻ സാറും ഒരുമിച്ചുള്ള സിനിമ ഇനിയും ഉണ്ടാകട്ടെ 💞
മൃഗയ മഹായാനം സൂര്യമാനസം 🙏🙏🙏അരയന്നങ്ങളുടെ വീട് 👌
ഇനി എന്താണ് അങ്ങേര് ഫിലിം ഇൻഡസ്ട്രിയിൽ പ്രൂവ് ചെയ്യാനുള്ളത് എന്നിട്ടും അങ്ങേര് സ്വയം തേച്ചു മിനുക്കി ഏവരെയും അത്ഭുതപ്പെടുത്തികൊണ്ടേ ഇരിക്കുന്നു ഇത്രക്കും അസാധാരണ പ്രതിഭയുള്ള ഒരു മനുഷ്യൻ ഇനി പിറവിയെടുക്കുമോ എന്ന് പോലും എനിക്ക് സംശയമാണ്
S
Amazing movie snehamulla simham...🔥🔥🔥❤️❤️❤️
മഹാ നടൻ ❤
മമ്മുട്ടി എന്ന നടൻ ഇന്ത്യൻ സിനിമക്ക് ഒരു അഭിമാനമാണ് 71 ലും വളരെ തന്മ്യയത്തോടെ ഒരു കുറവും ഇല്ലാതെ ഇന്നത്തെ ന്യൂ ജനറേഷനെക്കാൾ ഏത് റോളും നിശ്പ്രയാശം ഗന ഗംഭീരത്തോടെ അഭിനയിച്ച് വിജയിപ്പിക്കുന്നു വിസ്മയമാണ് മമ്മുട്ടി മലയാളത്തിന്റെ അഭിമാനം
റോഷാക്കിലൂടെ മമ്മൂക്ക ഒരിക്കൽ കൂടി പ്രാന്തനാണെന്ന് തെളിയിച്ചു. ലവ് യു മമ്മൂക്കാ
മമ്മുട്ടി വേറിട്ടൊരു പുതു മുഖമായി സ്വയം മാറിക്കൊണ്ടിരിക്കുന്നു.... ഇനിയും പ്രതീക്ഷയോടെ മറ്റു പുതിയ മുഖങ്ങൾ തേടി........
മമ്മൂക്ക യുടെ ഒരുപാട് പഴയ സിനിമ കൾ ഞാൻ യൂട്യൂബിൽ കാണാറുണ്ട്. കഥയുള്ള ഒരുപാട് പടങ്ങൾ കിട്ടിയത് അന്നത്തെ കാലത്ത് മമ്മൂക്ക ക്ക് ആണെന്ന് തോന്നുന്നു👍
മമ്മൂക്ക ഒരു അൽഭുതം
:അജിത് കൊടുവഴന്നൂർ
The real hero 👍👌
സാജൻ... അഞ്ചൽ സാജൻ... സിദ്ദിഖ് എന്ന പേരും ഉണ്ട്.... നല്ല കുറെ സിനിമ കൾ ചെയ്തു.. ചക്കരയുമ്മ... സ്നേഹമുള്ള സിംഹം...മമ്മൂട്ടി പെട്ടി കുട്ടി ... കുറെ സിനിമ.. കണ്ടതിൽ സന്തോഷം..
മമ്മുക്ക പഴയ ത് ഇല്ല പുതിയത് മാത്രം, 🥰🥰
Mammookkaa uyir 🔥🔥🌹🌹😍😍😍😍😍🤪💓💓🔥🌹🌹🌹
റോഷാക്കിൽ ശവമഞ്ചം പൊക്കിവരുന്ന ഒരു രംഗം കണ്ടപ്പോൾ ഹോളിവുഡിലെ Clint Eastwood - Charles Bronson മുന്നിൽ വന്നു നിൽക്കുമ്പോലെ....
മമ്മൂക്ക 🔥❤️❤️❤️❤️
അങ്ങയുടെ സ്നേഹമുള്ള സിംഹം ഇന്നും കാണാൻ ഒരു കുളിരാണ്.
Mammukka annum ennum eni epoyum awasome 🔥🔥🔥❤️❤️❤️
മഹായാനം Super movie
സ്നേഹമുള്ള സിംഹം
👍👍👍👍👍👍
മനസ്സിൽ നിന്നും മായാത്ത സിനിമ 🥰🥰🥰
THANK YOU SAJEN CHETTA A... For your valuable information 👌👏💐👍🙏🏻😍 Solly teacher Calicut 🙋
ചക്കരയുമ്മ സർ🤩
സൂപ്പർ ചിത്രമാണ് സ്നേഹമുള്ള സിംഹം അതിൽ കുടിയനായ മമ്മൂക്കയുടെ അഭിനയം ലാലു അലക്സിന്റെ ഒരു കോമ്പിനേഷൻ സീൻ ഉണ്ട് അപാരം
മമ്മുക്ക ❤❤❤❤❤
Mammookka ❤️
വാത്സല്യം 👌വേറെ ലെവൽ 👍
യഥാർത്ഥ മമ്മൂട്ടിയുടെ look അനുസരിച്ചുള്ള പടങ്ങൾ ഈ കാലത്താണ് ഇറങ്ങുന്നത്. കഴിഞ്ഞ കാലങ്ങളിൽ കോവില്, പാടം, വരമ്പ്, കോടാലി, പിക്കാസ് ,ടൗവൽ, മുണ്ട്.....
രോഷാക്ക് ഒരു തേച്ചുമിനുക്കൽ ആണ്
Vilkanudu swapnangal. Nice film👍👍👍
Chettanu oru chakkara umma
MAMUKKA SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER ❤❤❤❤❤
സ്നേഹമുള്ള സിംഹം നല്ല മൂവി സാജൻ സാർ ഇനിയും സംവിധനം ചെയ്യു
Legend ❤❤❤❤
Sajan Mammootty Super 👌
ഡാൻസ്. അറിയാത്ത മമ്മൂട്ടി
നിങ്ങൾ എവിടെപ്പോയി സാർ?
നിങ്ങളുടെ പേര് കണ്ടാൽ സിനിമക്ക് പോയിരുന്ന കാലമുണ്ടായിരുന്നു.
സത്യം അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു
സബ്സ്ക്രൈബ് ചെയ്തു 👍👍
സ്നേഹമുള്ള സിംഹം ആഹാ
Snehamulla simham super,,,,🧡
സാജൻ സാറിന് ആശംസകൾ
നിറമേഴും കരളിൽ ... വൈശാഖൻ മാഷ് സൂപ്പറാ
ഇക്കാ 🥰
ഞാനാദ്യം തീയേറ്ററിൽ കണ്ട മമ്മൂക്ക സിനിമ ചക്കരയുമ്മയാണ്
MAMMUKKA.IS.GREAT
Sir your program is interesting we want more early filmy days of you
Mahaaaa നടൻ തന്നെ ആണ് ഇക്ക
മെഗാ star ❤
വൈശാഖൻ സാർ ❤️
Great legend a big solute Mammuka.
സത്യം 👍👍👍👍
🎉🎉
Good
Excessive obsession with fame, money,looks and possession need not be construed as lunacy🎉 something special alien to common man😊
💥💥💥
10:33 ഏതു പടം.. മമ്മുട്ടി as RDO🌹❤️
മമ്മുക്ക ഉയിർ
മമ്മൂക്കയെ ക്കുറിച്ച് ആധികാരികമായി പറയാൻ തികച്ചും അർഹതപ്പെട്ടവരിൽ മുൻപന്തിയിൽ സാജൻ sir തന്നെയെന്നതിൽ സംശയമില്ല. അടുത്ത് തന്നെ ഒരു മമ്മുട്ടി film പ്രതീക്ഷിക്കാമോ
❤️❤️❤️👌👌👌
Respect you
Snehamulla simham aa college professore njaan ente manassil kudiyiruthi. Mammutikku maathram vazhankunna oru vallatha vesam.
മമ്മുക്ക സാറിൻ്റെ കുറച്ച് ചിത്രങ്ങളിൽ തുടർച്ചയായി അഭിനയിച്ച് കഴിഞ്ഞപ്പോഴല്ലേ ആൾക്കാർ മമ്മൂട്ടി, കുട്ടി, പെട്ടി എന്ന് പറയാൻ തുടങ്ങിയത്...😄😄😄
🎉🎉🎉🎉🎉🎉🎉❤❤❤❤😂
Sneamull.simam.tammil.tammil.cakaraumma.onnigu.onnagil.oru.nhokuk hanan.kandu.kadarigu.allam.supar.dupar.filim.
ബിഗ് ബോസ്സ് മുതലാളിക്കു ഈ പടം ഒരു റെഫറൻസായി എടുത്തു മുതലാളി തനിക്കു ചുറ്റും കൂടിട്ടിട്ടുള്ള ഉപ ചാപക സങ്കത്തിൽ നിന്നും രക്ഷപെട്ടു ഇനിയെങ്കിലും മെയിൻ സ്ട്രീമിലേക്ക് വരുവാൻ സർവേശ്വരൻ തോന്നിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
LAL MUKHATHODU CAMERA ADUPPIKKUMBOL KANNUM MUKHAVUM THAZHOTTU KUNICHALUM. ADHEHATHINU ABINAYAM ARIYATHILLA
അതെ അഭിനയഭ്രാന്തൻമാർതന്നെ മമ്മുക്ക, ലാലേട്ടൻ കമൽഹാസൻ ,അമിതാബച്ചൻ, തിലകൻ
Are you the maker of film ""Muhurtham 11.30 "". Have you given a "Tata Estate Car " dùring 1984 . ?
No
👌👌👌
Saajan Mammootty team il ninnum oru film koote varatte ...
👌👌👌👌👌👍👍👍👍
Sajan sir
ഈ ഫിലിം വനിത ല് ആണോ മനോരമ വീക്കിലിയിൽ ആണോ എന്ന് ഓർമ യില്ല വന്നതാണ്. അതുകണ്ടിട്ടാണ് സിനിമക്കാർ ഈ കഥ സിനിമയാക്കിയത്... ഞാൻ വായിച്ചിട്ടില്ല കഥ യാണ് ഇത്. നോവലിലെ പോലെ തന്നെ സിനിമ ആക്കിയിട്ടുണ്ട്. അതുപോലെ എന്റെ ഉപാസന എന്നാ ഭാരത ന്റെ ഫിലിം ഉം മനോരമ വീക്കിലിയിലെ കഥ യാണ്. അതും ഞാൻ വായിച്ചിട്ടുണ്ട്..
Snahamulla cinima very good
നമസ്കാരം സാർ താങ്കൾ ഒരു ചാനൽ തുടങ്ങിനന്നായി സാർ ചെയ്ത മുഴുവൻ സിനിമകളുടെയും കഥ കേൾക്കാൻ താല്പര്യമുണ്ട് പ്രത്യേകിച്ച് മിസ്റ്റർ ആൻഡ് മിസ്സിസ് സിനിമകളുടെ വിശേഷങ്ങളറിയാൻ കാത്തിരിക്കും
Snehamulla simham good movie
Mega*************
hi sajan sir im sudheer kollam
കണ്ടു കണ്ടറിഞ്ഞു....
മമ്മൂട്ടിയുടെ വേറൊരു പ്രധാനപ്പെട്ട കാര്യമാണ് ക്യാരക്ടറിനെ ഏത് മുഖമാണ് ഭംഗിയെന്നു നോക്കി മുഖത്തിന്റെ ഷേപ്പ് മൊത്തം മാറ്റാൻ ശ്രമിക്കാറുണ്ട് ചെറിയൊരു ഉദാഹരണം കവിള് തടിച്ചിട്ട്
കവിള് മെലിഞ്ഞിട്ട് പിരികം കട്ടി കുട്ടിയും കുറച്ചും അങ്ങനെ പലമാട്ടങ്ങളും മുഖത്തു കൊണ്ടുവരാറുണ്ട് ഒന്ന് രണ്ട് മാറ്റമൊന്നുമല്ല കുറേ മുഖത്ത് മാത്രം 20 ഓ 25 അങ്ങനെ ഒക്കെ മാറ്റം വരുത്താറുണ്ട് എല്ലാ എന്നുണ്ടേൽ എല്ലാ ഫിലിമിലും ഏകദേശം ഒരുപോലെആയിരിക്കില്ലേ ഇപ്പോൾ ഇക്ക ആളാകെ മാറി നാൻ കഴിഞ്ഞ മാസം തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 15 മിനിറ്റോളം സംസാരിക്കാൻ പറ്റി നല്ല എക്സ്പീരിയൻസ് അവിടെ ക്ലീനിങ് സ്റ്റാഫിനോടൊക്കെ കുറേ ടൈം സംസാരിക്കുന്നത് കണ്ടായിരുന്നു നല്ല വ്യക്തിത്വത്തിന് ഉടമ അയാൾക്ക് എന്നെ മൈൻഡ് ആകാതിരിക്കാം മമ്മൂക്കയുടെ ഫ്രണ്ടിലൂടെ നടന്നുപോകുമ്പോൾ
ഒന്ന് നിന്നെ എന്നെ മനസ്സിലായില്ല
എൻറെ മോനേ, എന്തെങ്കിലും പറയുമോ എന്ന് വിചാരിച്ചിട്ടാണ് അങ്ങോട്ട് സംസാരിക്കാത്തത് ഒന്നുമില്ല എന്നെ മനസ്സിലായില്ലേ ചോദ്യം പിന്നെ ഹാൾ സ്പൈസിൽ മൊത്തം അഞ്ചു ആൾക്കാർ മൊത്തം ഉണ്ടായിട്ടുള്ളൂ അതുകൊണ്ട് ആയിരിക്കാം എല്ലാവരോടും അടിപൊളിയായി സംസാരിച്ചു ക്ലീനിങ് സ്റ്റാഫ് ഉണ്ടായിരുന്നു പ്രായമായിരുന്നു കുറച്ച് 50 വയസ്സ് അതിൽ കൂടുതൽ ഇല്ല എന്ന് തോന്നുന്നു അവരോടൊക്കെ കുടുംബകാര്യം ചോദിച്ചു മക്കൾ എവിടെ? ഇപ്പോഴും പണിക്ക് വരുന്നത് എന്തിനാണ് എന്നൊക്കെ ഇങ്ങനെ ചോദിച്ചു കുറച്ചുകാലം റസ്റ്റ് എടുത്താലോ എന്നൊക്കെ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു അമ്മയുടെ കണ്ണ് ആ അമ്മയുടെ മകൻ പോലും കാണിക്കാതെ സ്നേഹമാണ് അന്ന് കിട്ടിയത് എന്ന് തോന്നുന്നു ഭയങ്കര ഹാപ്പിയായിരുന്നു അമ്മ പറയുന്നുണ്ടായിരുന്നു അവളെ വിളി ഇവളെ വിളി മമ്മൂട്ടിയെ കണ്ട മമ്മൂട്ടിയെ കണ്ടേ അതാണ് മമ്മൂട്ടി നോ ആക്ഷൻ ആൻഡ് നോ കട്ട്
കണ്ടു കണ്ടറിഞ്ഞു സാജൻ സർ ആണോ സംവിധാനം?
അതെ
Njan pedichu poy ante mammokka
SREENIVAASAN PARANCHA Aaa BHRAANDHU .. ..
വൈശാകൻ കിടിലൻ കഥാപാത്രം
👍👌👏
Acta namel relation anu
അഭിനയം അഭിനയം thilkanekalum fahadinekalum jagadiyekalum
ആവനാഴിയിൽ മദ്യം കഴിച്ചു ഛർദിക്കുന്ന ഒരു രംഗമുണ്ട്, ഏതു വേഷവും വളരെ തന്മയത്തതോടെ അഭിനയിക്കാനുള്ള മമ്മുക്കയുടെ അഭിനയം അപാരം, സ്നേഹമുള്ള സിംഹം എത്ര പ്രാവശ്യം കണ്ടു എന്നു എനിക്ക് തന്നെ ഓർമയില്ല,
സെഹമുള്ള സിംഹം പോലെയുള്ള മമ്മുക്കയുടെ ഒരു വേഷാമേനിയുണ്ടാകുമോ 👉🏿👉🏿
സുഹൃത്തെ...ഒൻ കൂടെ വ്യക്തമായി പറഞ്ഞാല് നന്നായിരുന്നു.
ആദ്യത്തെ രണ്ട് വാചകം കൊള്ളാം...cllear ആണ്...പിന്നെ ഒരു ചറ പറ ലെവൽ ആകുന്നു...കേട്ടിരിക്കാൻ തോന്നുന്നില്ല...ഇങ്ങിനെ സ്വകാര്യം പറയുന്നത് പോലെ പറയാതെ...അല്പം ഉഷാർ ആയി പറഞ്ഞാല് സന്തോഷം.
Vandorfullmoovie