Yadu you are doing a great thing ,we should preserve all these traditional dishes for our future generations and let it live through your you tube channel .I am from kottayam and never knew about such a mathanga dish !❤️
അടിപൊളി കാണാനും ഉണ്ടാക്കുന്നതു കണ്ടപ്പോൾ എളുപ്പം തോന്നി പിന്നെ പഴയരുചി 😋😋 ചെയ്തു നോക്കാം ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് വളരെ കുറച്ചു നാളെ ആയിട്ടുള്ളു ഇനിയും ഒരുപാട് റെസിപ്പിക്കൾ കാണാനും പഠിക്കാനും ഉണ്ട് താങ്ക്സ്
Chechi പറഞ്ഞത് പോലെ veg le pala verity items num vendi kathirikkunnu. ഇനിയും ഇത് പോലുള്ള items പ്രതീക്ഷിക്കുന്നു. ചേച്ചിയുടെ സംസാരം കേൾക്കാനും നല്ല രസമുണ്ട് ട്ടാ 👍
എനിക്ക് 64 വയസ്സുണ്ട്,എൻെറ വല്യ മ്മച്ചി പറയുന്ന പഴംചൊല്ല് വീണ്ടും കേട്ടു.അടി കൊണ്ട് വളർന്ന പെണ്ണും, അടച്ചുവെച്ച് വേവിച്ച കഷണവും ഒരുപോലെ.ഞാനും കോട്ടയം കാരി.പിട്ല,വഴുതനങ്ങ കറി,യദുവിൻെറ sister ൻെറ വാഴപൂ ബജി,ചനച്ച മാങ്ങ ചമ്മന്തി, എല്ലാം ഉണ്ടാക്കി.നല്ല രുചി യാണ്.ഇതും ഉണ്ടാക്കും.Non veg ലും കൂടുതൽ veg ആണ് വീട്ടിൽ ഇഷ്ടം. അതിനാൽ ഇതോരു variety തന്നെ. വളരെ ശരി ചൈനീസിലും ഒക്ക നല്ലതും ,രുചി യുള്ളതും , variety ഉള്ളതും നമ്മുടെ പാചകം തന്നെ.God bless you all.
യദു, മോനൊരു വ്യത്യസ്തനാണ്. സാധാരണ യുട്യൂബ്ർസ് അവരവർ ചെയ്യുന്ന കാര്യങ്ങൾ മാത്രമേ ഇടാറുള്ളു. യെദു അങ്ങനെയല്ല മറ്റുള്ളവരെയും ഉൾപ്പെടുത്തി വ ത്യസ്തമായ വിഭവങ്ങൾ upload ചെയ്യുന്നു. You are a great. God bless you.
വിജയശ്രീ ചേച്ചിടെ പാചകങ്ങൾ ഒന്നിനൊന്ന് മെച്ചം. ഒരു കാലത്ത് ദൂരദർശൻ്റെ cookery show-ൽ ചേച്ചിടെ പാചകങ്ങൾ മുടങ്ങാതെ കണ്ടിരുന്നു. ചേച്ചി എവിടെ പോയി എന്ന് ഓർക്കാറുണ്ടാരുന്നു. ചേച്ചിയെ വീണ്ടും പാചകരംഗത്തേക്ക് കൊണ്ടുവന്ന യദുവിന് വളരെ നന്ദി .അന്നത്തെ TV പാചകങ്ങൾ വീണ്ടും ഈ show യിലൂടെ കാണിക്കാൻ പറയണം ട്ടോ
ഇതിപ്പോൾ പഴയിടം അല്ല പുതിയിടം ആണോ ! Pitla യിൽ പെട്ടു പോയ എനിക്ക് ഈ ചേച്ചി സംഭവം തന്നെ. എന്താ ചിരിയും ഊർജവും. മത്തങ്ങ യെ, തേങ്ങ കിട്ടാത്ത വടക്കേ ഇന്ത്യ യിൽ വച്ച് ഇങ്ങനെ പരുവപ്പെടുത്തിയിട്ടുണ്ട് പലപ്പോഴും. പക്ഷെ ഈ പൊടിതൂവൽ പ്രയോഗം അജ്ഞാതം. മധ്യ തിരുവിതാംകൂർ കാരിയായ പഴയ പുനലൂർക്കാരി ഇനി 'കാവ്യ പച്ചടി/രി' അവതരിപ്പിക്കുമോ എന്ന ആശങ്കയിലാണ് ഞാൻ. ഒരു പാൻ നിറയെ നന്ദി.
Came to hear after watching Ebbins and Ammachis channel. The comments below both show how much Pazhayidam Thirumeni. Their Channel visit only made me to came here like many
@@RuchiByYaduPazhayidom ayyo ..eppo enthayalum nadakkilla .tvm full lockdown .but I can sujest u best and rare recipe Yadu ..keep rocking ... All the best .. .
My mother used to roast rice methi seeds red chilli chana Dal coriander seeds coarsely grind and keep. This powder is used for chembu, vendakka etc It absorbs the moisture in the bhaji. Curry leaves can also be added. I also add little cumin seeds black pepper too. Also we use dosa milagai podi.
Podi thooval oru ponthooval aayi ktto, ini vegam slogam, kolussu okkey onnu idanam ktto, chechi yodu parayuu, njaanum ktm aanu, but ithu varey ithonnum kttittilla, super podithooval, tomorrow thanney undakkum, bcos all ingredients r available , verey unnecessary ingredients onnum illa...Thank u for this dish.
Yadhu.. oru variety recipe aanu tto.. ഇന്നാണ് ഈ video കണ്ടത്. ചേച്ചിയുടെ സംസാരരീതിയും വളരെ ഇഷ്ടപ്പെട്ടു.. Will try definitely 👍.. By the way, please do a traditional unniyappam recipe dear..
Pitla is originally a Maharashtrian dish that was brought to Tamil Nadu when Marathas occupied Thanjavur in 17th century. It probably came into Kerala through Tamil people who settled in Kerala.
കൊട്ടാക്കര പുളി കൂടി കാണിക്കണേ. ഇത് എന്റെ അച്ഛമ്മ പണ്ട് ഉണ്ടാക്കുന്ന ഒരു കറിയാണ്. ഇത് അമ്മ വയ്ക്കാൻ ശ്രമിക്കും. പക്ഷെ എവിടെയോ ഒരു മിസ്സിങ് ആ പഴയ രുചി ആകുന്നില്ല. അതുകൊണ്ടാണ് .
ഞാൻ ഇന്നലെ തന്നെ ഇത് ഉണ്ടാക്കി നല്ല Special taste ആയിരുന്നു. ഞാൻ സാധാരണ തോരൻ ഉണ്ടാക്കാറില്ല കാരണം എൻ്റെ മകൾക്ക് തേങ്ങ ഇഷ്ടമില്ല. തേങ്ങ വായിൽ തട്ടുന്നത് അഹല്യക്ക് ഇഷ്ടമില്ല. ഇതിൽ തേങ്ങ ഇല്ല: So she also enjoyedit
hai, yesterday i tried this podithooval mathanga curry, super taste, ellavarkkum ishtappettu, variety iniyum konduvarumallo, chechikku ariyamallo,kottarakkara puli curry, cheyyanam kttoo... next episodeum katta waiting...
Instead of rice you can use roasted chanadal. Powder corsly. It is very taste. We can make podthooval with padavalanga. This podithooval is ausual dish. We put very little coconut also.
Yadu you are doing a great thing ,we should preserve all these traditional dishes for our future generations and let it live through your you tube channel .I am from kottayam and never knew about such a mathanga dish !❤️
Thank you so much sir 💛
@@RuchiByYaduPazhayidom l
ഒരുകാരൃം സത്യം പഴയ പല വിഭവങ്ങൾ ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു, variety 👍👍👍
ട്രൈ ചയ്തു ഫീഡ്ബാക്ക് തരണേ
മോളുടെ പാചകം മുൻപും കടിട്ടുണ്ട് കുറെകാലത്തിനുശഷം കാണുന്നുണ്ട് അഭിനന്ദനങ്ങൾ
🥰
അടിപൊളി കാണാനും ഉണ്ടാക്കുന്നതു കണ്ടപ്പോൾ എളുപ്പം തോന്നി പിന്നെ പഴയരുചി 😋😋 ചെയ്തു നോക്കാം ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് വളരെ കുറച്ചു നാളെ ആയിട്ടുള്ളു ഇനിയും ഒരുപാട് റെസിപ്പിക്കൾ കാണാനും പഠിക്കാനും ഉണ്ട് താങ്ക്സ്
വളരെ നന്ദി 💝💛
Chechi പറഞ്ഞത് പോലെ veg le pala verity items num vendi kathirikkunnu. ഇനിയും ഇത് പോലുള്ള items പ്രതീക്ഷിക്കുന്നു.
ചേച്ചിയുടെ സംസാരം കേൾക്കാനും നല്ല രസമുണ്ട് ട്ടാ 👍
ചേച്ചി കൊള്ളാമല്ലോ
👌👍
Sure ആയും എത്തിക്കാം പുതു വിഭവങ്ങൾ
She is like a teacher teaching. Really interesting and highly natural. Like it very much.
Thank you so much akhil
മത്തങ്ങ പൊടിത്തൂവൽ ഉണ്ടാക്കി. നന്നായിട്ടുണ്ട്. Thanks for sharing the recipe yadu and ma'm
Thank you so much Maam 💝
I was a person who doesnt like pumpkin.I just tried it out of curiosity..Its amazing..no words..adipoli..and very easy too
Thank you so much Nayan Maria 💚
മത്തങ്ങാ പൊടി തൂവൽ. ഉഗ്രൻ.!!!വിവിധ തരം രുചിയും പേരും. ഇങ്ങിനെ ഉള്ള രുചി കാണാൻ ആഗ്രഹിക്കുന്നു. ഒരുപാടു നന്ദിയുണ്ട് 👌👌❤❤❤
വളരെ നന്ദി ട്ടോ 🥰🥰
വിഭവങ്ങളുടെ വൈവിധ്യമാണ് യദുവിന്റെ വീഡിയോസിന്റെ പ്രത്യേകത ❤ ഇതുവരെ കാണാത്ത പുതിയ രുചിക്കൂട്ടുകൾ ക്കായി കാത്തിരിക്കുന്നു...
Valare nandi Anson 💛
Sadarana mattanga erissery nd sambar l idare ullu.. ee recipe variety ayrnu.. tasty too..thanku.. yedu and vijayasree chechi...
Thank u so much reshmi 💝
എനിക്ക് 64 വയസ്സുണ്ട്,എൻെറ വല്യ മ്മച്ചി പറയുന്ന പഴംചൊല്ല് വീണ്ടും കേട്ടു.അടി കൊണ്ട് വളർന്ന പെണ്ണും, അടച്ചുവെച്ച് വേവിച്ച കഷണവും ഒരുപോലെ.ഞാനും കോട്ടയം കാരി.പിട്ല,വഴുതനങ്ങ കറി,യദുവിൻെറ sister ൻെറ വാഴപൂ ബജി,ചനച്ച മാങ്ങ ചമ്മന്തി, എല്ലാം ഉണ്ടാക്കി.നല്ല രുചി യാണ്.ഇതും ഉണ്ടാക്കും.Non veg ലും കൂടുതൽ veg ആണ് വീട്ടിൽ ഇഷ്ടം. അതിനാൽ ഇതോരു variety തന്നെ. വളരെ ശരി ചൈനീസിലും ഒക്ക നല്ലതും ,രുചി യുള്ളതും , variety ഉള്ളതും നമ്മുടെ പാചകം തന്നെ.God bless you all.
വളരെ വളരെ നന്ദി 🙏
ഒപ്പം എപ്പിസോഡ് ഇഷ്ടപ്പെട്ടതിൽ സന്തോഷവും 💝
പാവയ്ക്ക പിട്ട്ള ഉണ്ടാക്കി നോക്കി ട്ടൊ. അസ്സലായിട്ടുണ്ട്. മത്തങ്ങ കൊണ്ട് ഇതുവരെ തോരൻ ഉണ്ടാക്കീട്ടില്യ. ഉടനെ തന്നെ ചെയ്തു നോക്കണം.
ചെയ്തു നോക്കു ട്ടോ
യദു, മോനൊരു വ്യത്യസ്തനാണ്. സാധാരണ യുട്യൂബ്ർസ് അവരവർ ചെയ്യുന്ന കാര്യങ്ങൾ മാത്രമേ ഇടാറുള്ളു. യെദു അങ്ങനെയല്ല മറ്റുള്ളവരെയും ഉൾപ്പെടുത്തി വ ത്യസ്തമായ വിഭവങ്ങൾ upload ചെയ്യുന്നു. You are a great. God bless you.
നന്ദി 🥰
സ്നേഹം 😍
Aunty parannath 💯sheri aan. Eettavm ruchi ullath vegetables dishes aan.prethyekich Brahmins vibhavangal.ath namukk parichaya peduthi tharunna yedhu brokk big salute 🙏 ❤️🌹💝
Thank you so much chechi 💛💛💛
അടിപൊളി മോനെ .ഞാൻ കോഴിക്കോട് ആണ് .ഇത് ഞങ്ങളുട നാട്ടിലില്ലാത്ത വിഭവമാണ് .തീർച്ചയായും ചെയ്തുനോക്കാം
Thank you so much Chechi
❤💝
ഞങ്ങൾ കേൾക്കാത്ത ഒരു വിഭവം 'വളരെ നന്ദി .
Thank you sir 🥰
Nangilinu undaki. Chorinu mune curry teernu☺especially kuttikalkku orupadu eshtayi..
💝
Annama ചേടത്തി episode കണ്ടപ്പോ അറിഞ്ഞു രുചി യെ കുറിച്ച് . വന്നു കണ്ടൂ ഇഷ്ടായി പിന്നെ subscriber ആയി . സന്തോഷം all the best
വളരെ നന്ദി 💛🙏
Yadu sirinde e chanal viseshapettathanu karana Mattu chanalil.kanikkunna karikalude kootukal mikkavarum Onnu thanneyanu ulli.veluthulli Zavala Kari masala angane angane namukkupattiya vibhavangalanu evide kanikkunnsthu ella.racippikalum onninonnu mechamanu orupad ishttamanu thank you bhagavan anugrahikkatte
Thank you so much Chechi 🥰💝
വിജയശ്രീ ചേച്ചിടെ പാചകങ്ങൾ ഒന്നിനൊന്ന് മെച്ചം. ഒരു കാലത്ത് ദൂരദർശൻ്റെ cookery show-ൽ ചേച്ചിടെ പാചകങ്ങൾ മുടങ്ങാതെ കണ്ടിരുന്നു. ചേച്ചി എവിടെ പോയി എന്ന് ഓർക്കാറുണ്ടാരുന്നു. ചേച്ചിയെ വീണ്ടും പാചകരംഗത്തേക്ക് കൊണ്ടുവന്ന യദുവിന് വളരെ നന്ദി .അന്നത്തെ TV പാചകങ്ങൾ വീണ്ടും ഈ show യിലൂടെ കാണിക്കാൻ പറയണം ട്ടോ
Urappayum parayam 🥰
pavakka pitla njan try chaithu chachy super ayirunnu nadan curikal iniyum pratheekshikkunnu
ഇനിയും ഉൾപ്പെടുത്താം
njan ethu undaki tto. nalla taste aayirunnu. 2 perkkum thanks. ethupolulla easy & tasty receipes eniyum edane.
Sure aayum idam
Chechi paranja kottarakkara puli/verumpuli and palakkadan mulaku varutha puli same item aanu. Good effort in introducing variety vegetarian items.
Thank you so much Mam
nalloru variety vibhavam 👍👌👌presentation n simple manner marvellous
👍
Thank you 💝🙏
Pumpkin flowers chammanthi, thorunnu and sambar of leaves are also very tasty.
Ah, yes Really
ഇതിപ്പോൾ പഴയിടം അല്ല പുതിയിടം ആണോ ! Pitla യിൽ പെട്ടു പോയ എനിക്ക് ഈ ചേച്ചി സംഭവം തന്നെ. എന്താ ചിരിയും ഊർജവും. മത്തങ്ങ യെ, തേങ്ങ കിട്ടാത്ത വടക്കേ ഇന്ത്യ യിൽ വച്ച് ഇങ്ങനെ പരുവപ്പെടുത്തിയിട്ടുണ്ട് പലപ്പോഴും. പക്ഷെ ഈ പൊടിതൂവൽ പ്രയോഗം അജ്ഞാതം. മധ്യ തിരുവിതാംകൂർ കാരിയായ പഴയ പുനലൂർക്കാരി ഇനി 'കാവ്യ പച്ചടി/രി' അവതരിപ്പിക്കുമോ എന്ന ആശങ്കയിലാണ് ഞാൻ. ഒരു പാൻ നിറയെ നന്ദി.
വളരെ വളരെ നന്ദി, ഫീഡ്ബാക്കിന്
💝
Super 😍
വ്യത്യസ്തമായ ഒരു വിഭവം....
ഉണ്ടാക്കി നോക്കിയിട്ട് പറയാം
പറയു ട്ടോ 💝
Thanku Chechi Super Receipy Veraity Aadhyayita Ingane Oru Curry Undennu Arinjathu 👌👍😁😍
ട്രൈ ചെയ്യൂ ട്ടോ 😍🙏
1. Raw yam Chammanthi
2. Podi Thooviya Pulinkari
3. Puli ozhicha Upperi..mezhukupyratti
4. Semigrind Ullichammanthi
5. Peechinga Chammanthi
6. Mamvazham uluva curry
7. Nellikka kaduku
8. Lemon carrot Achar
9. Cheera.cherumanikadala
10. chuttaracha vazhuthina
11. Raw Banana...boiled in steam
12. Lemon and Potatoes
...,............
Veg tastes are matchless 😍
പരമാവധി വിഭവങ്ങൾ ഉൾപ്പെടുത്താം 💝
Kollatto..nalla curry..eluppathil undakkavunna oru curry.. Super...
വളരെ നന്ദി 💝
Thank u for sharing I tried it today super taste less time more taste
Thank uuu 🥰
Ithu polulla recipes iniyum idane.total variety anu. ee checheede recipes iniyum idanam
Sure idamallo 🥰
Chechi super pinne recipe parayanundo superayirikum uzhnnum kazhavum koodi podichadano.
Came to hear after watching Ebbins and Ammachis channel. The comments below both show how much Pazhayidam Thirumeni. Their Channel visit only made me to came here like many
Mathanga podithuval super...
Thanks for this super recipe...
ആദ്യമായി കേൾക്കുന്നു ഇങ്ങനെയൊരു വിഭവം ഉണ്ടെന്ന്.....
ടേസ്റ്റി ആണ് 🥰
ശരിയാണ് നമ്മുടെ വിഭവങ്ങള്‍തന്നെയാണ് വെറൈൈററി. പിന്നെ വെറും പുളിക്ക് ബദലായി പാലക്കാട് വള്ളുവനാട് ഭാഗത്ത് തറവാട്ട്പുളിയുണ്ട്.
Chechi is from My Native,Our village - Kottavattom,Anakkadu near Kottarakkara.Nice veg recipe...
Thank u so much, ചേച്ചിയെ അറിയുവോ
@@RuchiByYaduPazhayidom ഇപ്പോൾ ചേച്ചി ഓർക്കാൻ വഴിയില്ല
പറഞ്ഞാൽ അറിയാം
Pachakasuvadi kondu adipoli toran undakkam...koonu kondu veg omlet undakkam vazhyilakkullil vachanathundakkuka
Aaha kollallo
Oru episode cheyyumo kala chechi ???
@@RuchiByYaduPazhayidom ayyo ..eppo enthayalum nadakkilla .tvm full lockdown .but I can sujest u best and rare recipe Yadu ..keep rocking ... All the best ..
.
Just gave w app no .I will share recipe Yadu ... Like mashrum .omlet..and chakka kunju kondu erachi masala...lot of rare. .items
@@kalasnair9672 95441 88866
Recipes share cheyyane
മത്തങ്ങ പൊടി തൂവൽ ഇന്ന് ആണ് കാണുന്നത്.ചെയ്തത് നോക്കണം
My mother used to roast rice methi seeds red chilli chana Dal coriander seeds coarsely grind and keep. This powder is used for chembu, vendakka etc
It absorbs the moisture in the bhaji. Curry leaves can also be added. I also add little cumin seeds black pepper too. Also we use dosa milagai podi.
Thank you for an updated Recipe! Hope all subscribers will try this too
@@RuchiByYaduPazhayidom yes it's a multipurpose podi
@@RuchiByYaduPazhayidom thank ;you
Try Cheyyum.... kaayanellikkayum , vazhuthananga curry... um super
Thank you chechi 💝💝💝
Superb...Keralathile vibhavavaividyham lokam ariyatey..
വളരെ നന്ദി 💝
Chechiyude pazhanchollu super
ബോർ ആണോ ചേട്ടാ?
പഴയകാല വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌
Sure Kavitha! Will introduce more 🥰
Vazhathandu/ unnithandu also will be prepared like this.
Ennale undakki
Wow supper supper
Thanks yadu
Thank you 💝💛💛
Tried pavaka pitla twice, was super, shared with my friends they too made it and loved it, thank you
Thank you so much maam !
Feedback tharane 💝
സൂപ്പർ. തീർച്ച യായും ചെയ്തു നോക്കും.
Thank you
Happy new year
🥰
Podi thuval adipoli aayittund. Adyamayitta ethu kelkunne
Amrutha 😁🥰
Podi thooval oru ponthooval aayi ktto, ini vegam slogam, kolussu okkey onnu idanam ktto, chechi yodu parayuu, njaanum ktm aanu, but ithu varey ithonnum kttittilla, super podithooval, tomorrow thanney undakkum, bcos all ingredients r available , verey unnecessary ingredients onnum illa...Thank u for this dish.
Nammalde ella dishesum easy aanu prepare cheyyam.
Try cheythu feedback tharane 💝💝💝
@@RuchiByYaduPazhayidom 100% sure...valarey variety, easy alley...
എല്ലാ സാധനങ്ങളും വീട്ടിലുണ്ട്. ഇന്നുതന്നെ ഇത് ഉണ്ടാക്കും
Simple aanu. Feed back tharu tto
😊
Nice to know that mathanga can be made with these powders. Thanks. I only used make brinjal upperi with these powders. Will try.
Please..... try cheyyu
It is very famous Pudukkotu Pulungary during Navarathri celebrations . pudukkodu is near Wadakkumcheri.
Yes really taste like same
Happy new year 🥰🥰🥰
Pitla try chytu.. nannayirunnu.. vazhuthananga kolusu koodi chyane..
Yes, Golus cheyyam. Sure 👍
Yadhu.. oru variety recipe aanu tto.. ഇന്നാണ് ഈ video കണ്ടത്. ചേച്ചിയുടെ സംസാരരീതിയും വളരെ ഇഷ്ടപ്പെട്ടു.. Will try definitely 👍.. By the way, please do a traditional unniyappam recipe dear..
ഇതുപോലെ നല്ല നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
തീർച്ചയായും 💛
Super chechiyude samsaravum undakitt parayam
Try cheythu feedback tharu tto
Waaw suuper nannayi avatharippichu nalla podithooval ishtaaaayiiiito
Thank you chechiiiii 🥰
വളരെ വ്യത്യസ്തമായ വിഭവം നന്നായിരിക്കുന്നു👍👍👍
Thank you 😊
Ithuvare try cheyyaatha oru recipe, thanks for sharing 👌🏻👍🏼😊
ആദ്യായി കാണുവാണെ ട്രൈ ചെയ്തു നോക്കുന്നുണ്ട്
Sure chechi. Try cheyyane 😊
നന്നായിട്ടുണ്ട്. യദുന്റെ അവതരണം കൊള്ളാം ഒട്ടും ജാഡ ഇല്ല
Valare nandi 🥰 annu paranja pole avide oru video cheyyam
@@RuchiByYaduPazhayidom ഓക്കേ താങ്ക്യൂ
super aayittundu. naale thanne try chaiyyum. Yadu parichaya peduthiya Ella receipesum njan undaki tto..ellam nalla taste aayirunnu. Thanks for sharing the video. unkkalari dosa receipe ettillallo.
ആ ദോശ റെസിപ്പീ ഇടാം ട്ടോ ഉടനെ.
ഇതൊന്നു ട്രൈ ചെയ്യണേ 💝🥰
Never heard of this. Sure will try. Pls use wooden spoon in non stick pans
Yadhu supper nalla sambar idane
Sure idaam tto
Pitla is originally a Maharashtrian dish that was brought to Tamil Nadu when Marathas occupied Thanjavur in 17th century. It probably came into Kerala through Tamil people who settled in Kerala.
Yes, its really a tasty dish 💛
Chechi is an encyclopedia in vegetarian dishes....
💝
Yaa yethra nalla kariyanu thanks
ok. naale thanne try chaiyyum. simple alle.. very easy .
Njangal ithu pole chakkakuru vechu cheyum chakkakuru podithooval from Thrissur,thriprayar
ആണോ,
റെസിപ്പി ഒന്നും തര്വോ?
എന്തായിരുന്നാലും ജ്ജ് പഴയ കാലക്കുകളാണു കേട്ടോ കൊള്ളാം ഒരു വെറൈറ്റിക്കറി
Podi thuval is a very Tamil dish,specially chettinad
Ottum kalayanillatha simple n humble presentation. Yadu n chechi super. In sha Allah udane undakkanam. Thanks yadu.
Thank you so much sister !
Try cheythu feedback tharane 💝🥰
@@RuchiByYaduPazhayidom തീർച്ചയായും
Thirichum varumo
@@chilacheriyavaliyakaryanga4424 പിന്നില്ലാതെ
EE chechiye pandu Raj Kalesh chettante oru programmil kandathaayitt oru orma....
Yes sarath. Kaleshettan kure episodes cheythittund 💛
സൂപ്പർ ഇത് പുതിയ ഒരു കറി
Othiri സന്തോഷം തോന്നുന്നു.
ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു
Sure aayum introduce cheyyam 😊
Nice yadhu... cookingl eazy tipsum kitti ee episodel.. thank u
Athiz 💝🥰
@@RuchiByYaduPazhayidom 08b. M.
യദുകുട്ടാ super. അടിപൊളി തോരൻ... ചേച്ചിക്ക് എന്റെ എല്ലാ ആശംസകളും... ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു.... അടിപൊളി
🥰🥰
Adi kondu valarnal anum nallathavum kto
കൊട്ടാക്കര പുളി കൂടി കാണിക്കണേ. ഇത് എന്റെ അച്ഛമ്മ പണ്ട് ഉണ്ടാക്കുന്ന ഒരു കറിയാണ്. ഇത് അമ്മ വയ്ക്കാൻ ശ്രമിക്കും. പക്ഷെ എവിടെയോ ഒരു മിസ്സിങ് ആ പഴയ രുചി ആകുന്നില്ല. അതുകൊണ്ടാണ് .
Kottarakkara puli include cheyyave Sure
ഞാൻ ഇന്നലെ തന്നെ ഇത് ഉണ്ടാക്കി നല്ല Special taste ആയിരുന്നു. ഞാൻ സാധാരണ തോരൻ ഉണ്ടാക്കാറില്ല കാരണം എൻ്റെ മകൾക്ക് തേങ്ങ ഇഷ്ടമില്ല. തേങ്ങ വായിൽ തട്ടുന്നത് അഹല്യക്ക് ഇഷ്ടമില്ല. ഇതിൽ തേങ്ങ ഇല്ല: So she also enjoyedit
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ദിവ്യ 💝💛
Yeshu...mathaja podithuval super
വളരെ നന്ദി
Now am a regular viewer of your channel, good presentation and cute smile very nice preparations
Thank you so much prince 🥰
Yadu, valare nannayittundu ella dishes um. Tvm kar cheyyunna kurachu nadan curry koodi parayan nokkane. Super 👌
Sure aayum cheyyam
Oro vlog um onninonnu mecham.. chechide podithooval👌kaya podithooval, idichaka podithooval kazichitund. Mathanga podithooval adyam ayitt kanune. Slokam, astram polulla naadan vibhavangalde recipes idane.
Chechi upmav undakuna reethi kelkumbol thanne vaayil vellam varunnu. Checheede style uppumav recipe um kanicholu🙂
Sure aayum introduce cheyyam
Thanku so much great super recipe thanku 🥰🥰🥰🥰🥰🥰🥰👍👍👍👍👍
Chechikku hats off.... yaduvinum.... adipoli
Thank you anoopji 💝🥰
Brinjal curry try cheyth..nannayirunn....ith enthayalm try cheyyum...😊
Thank you Soumya 🥰
hai, yesterday i tried this podithooval mathanga curry, super taste, ellavarkkum ishtappettu, variety iniyum konduvarumallo, chechikku ariyamallo,kottarakkara puli curry, cheyyanam kttoo... next episodeum katta waiting...
💝💝💝💝
Thank you chechi.... !!
For your feedback in all our videos
💝
Mone Yadu njan sreelatha Reghu ee kanunnathu ente makkalanu Vishnu & Vivek.Ee curryputhumaya katto eni vaikkam ketto nalikeram illathappol oru curry.
Ee chechy mazhvil manoremayil kandittondu.
Thank you so much chechi
🥰
Ee vibhavam undakkiitoo 👌
During this present lock down we have difficulty in getting coconut and pumpkin is a favourite so this recipe was a great help. Thanks Yedu.
Thanks mam 🥰
Nice recipe. Very healthy too. We make this at home, lastly we add a pinch of jaggery (sharkkara).
Hai Vijayasree.I used to enjoy ur cookery shows.Now quite unexpectedly I saw ur nice vegetarian 👌 recipe 👍.
Instead of rice you can use roasted chanadal. Powder corsly. It is very taste. We can make podthooval with padavalanga. This podithooval is ausual dish. We put very little coconut also.
Thank you mam for your valuable comment 💓
ചേച്ചി . പറഞ്ഞത്. വളരെ ശരിയാണ്. ചൈനീസ്. ഒന്നും . നമ്മുടെ . മുന്നിൽ. ഒന്നും . അല്ല
😍😍 സത്യം ആണ്
Variety pickle undegil video cheyyumo anik valiya ishtta🤗
Pickles kurachu shoot cheyyunnund haritha, udane 💛
@@RuchiByYaduPazhayidom ok bro
പുതിയ ഒരു വിഭവം. Thank u
നന്ദി 💛
ഒരുകാരൃം സത്യം പഴയ പല വിഭവങ്ങൾ ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു, variety 👍👍👍