thanks for a lot for your efforts. Agent asked me 4500 rs for revewal process and after watching your video, i did it for 750 rs. you are saving a lot of money for common man. please continue to spead this awareness to all. thanks once again. Good luck.
ലൈസൻസ് ഓൺ ലൈൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ സംശയം തീർക്കുവാൻ തങ്കച്ചൻ സാറിനെ ഫോണിലൂടെയും വാട്സ് ആപ്പിലൂടെയും ഞാൻ ബൻധപ്പെട്ടു. ക്ഷമയോടെ .... വിശദമായി എനിക്കെല്ലാം അദ്ദേഹം പറഞ്ഞു തന്നു. വളരെ നന്ദി സർ.🙏🙏🙏🙏❤️
സർ, ഞാൻ കഴിഞ്ഞ മാസം Online ആയി ലൈസൻസ് renewal ചെയ്തു. ലൈസൻസ് കഴിഞ്ഞയാഴ്ച കിട്ടി. വളരെ poor quality യുള്ള ലൈസൻസാണ് RTO ഇപ്പോൾ കൊടുക്കുന്നത്. സാദാ പേപ്പറിൽ Print ചെയ്ത് Lamination ചെയ്തത്. മറ്റുള്ള സംസ്ഥാനങ്ങളിലൊക്കെ ATM card രൂപത്തിലുള്ളതാണ്. കേരളത്തിൽത്തന്നെ ഇതിന് മുമ്പ് കിട്ടിയത്. കുറച്ചെങ്കിലും Quaility ഉണ്ടായിരുന്നു. ഇപ്പോൾ തീരെ മോശം .. 2 ദിവസം Wallet ൽ വെച്ചപ്പോൾ തന്നെ lamination ഇളകാൻ തുടങ്ങി.
Sir, My daughter ‘s learners licence expired in Sep 2024 before taking the driving license. It was for LMV + MCWG. I am planning to get LL re-issued. While filling online application I want to change the class of vehicle from MCWG to MCWOG. It is not showing option for changing the class of vehicle while filling the online application. My doubt is, whether I should go ahead and fill the application for MCWG + LMV and later add another class of vehicle (MCWOG) in the application. Or now fill the application after selecting only LMV option and later add another class of vehicle (MCWOG) in the application . For either options, will I have to visit the RTO office in person again.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് വേണ്ടി ഞാൻ ഓൺലൈൻ അപ്ലൈ ച്യ്തപ്പോൾ FEE PAYMENT FAIL ആയി.അടുത്ത ദിവസം ശ്രമിച്ചപ്പോൾ Please Select Any Flow To Continue എന്ന ഒരു WARNIG വരുന്നു .എനിക്ക് ഫീ പയ്മെന്റ്റ് സെലക്ട് ചയ്യാൻ പറ്റുന്നുമില്ല. ഇത് പരിഹരിക്കാൻ ഞാൻ എന്ത് ചയ്യണം .
2001ൽ. ഗുരുവായൂർ rto കീഴിൽ നിന്നും ബൈക്ക് ലൈസൻസ് എടുത്തു. ഒരു കൊല്ലത്തിനു ശേഷം കാർ ലൈസൻസ് പൊന്നാനി rto യിൽ നിന്നും എടുത്തു. ഇപ്പോൾ റിന്യൂ ചെയ്യാനും പഴയ ബുക്ക് മാറ്റികിട്ടാനും ആയി പൊന്നാനി യിൽ. സപീബിച്ചു. അവിടെ രേഖകൾ ഒന്നും ഇല്ല ഗുരുവായൂർ പോയ് റെഡിയാക്കാൻ പറഞ്ഞു. അവിടെ പോയ് അവർ. ചെയ്തു തന്ന് ഇപ്പോൾ പൊന്നാനി യിൽ നിന്നും പറയുന്നു. നിങ്ങളുടെ കാർ ലൈസൻസ് രേഖ ഒന്നും ഇവിടെ കാണുന്നില്ല. എന്ന്. കൃതം. ആയി ടെസ്റ്റ് കൊടുത്തു എടുത്ത ലൈസെൻസ് ആയിട്ട് എന്താണ് ഇങ്ങനെ
Sir എന്റെ ലൈസെൻസ് മദ്യപ്രദേശ് ആണ്.2021 11മാസം തീരും അത് കേരളത്തിൽ ആക്കാൻ എന്തു ചെയ്യും..2002 ഇൽ ആണ് ലൈസൻസ് എടുത്തത്..സാരഥി സൈറ്റിൽ സെർച്ച ചയ്തിട്ടു കാണിക്കുന്നില്ല...എന്താണ് ചെയ്യേണ്ടത് ...
There is a mistake in this video. I tried to type my DL number as you showed in this video instead of how it appears on my DL. disappointingly I thought I had to approach the RT office but I as a last attempt I typed as in my DL ( 11/******/2002) which helped me to get the details. so I kindly request to notice this whoever following this video for their license renewal.
Goodmorning sir Ente DL 2002 il bangalore il ninnu anu eduthath, 2022 september il expiry anu, Backlog ayirunnu, ipol parivahan il entry und. Renew cheyyan online try cheythappol no photo, no signature ennu kanikkunnu. Application will submitt as faceless nd contactless ennu kanikkunnu, next enth cheyyum sir. Kindly give me suggestions Thank u
സർ ഞാൻ driving licence online renewal apply ചെയ്തു.application no കിട്ടി.A1 form , eye certificate ഇവ print എടുത്ത് doctor ൽ നിന്നും sign ചെയ്തു കിട്ടി.upload, payment ഇവ നടത്തിയിട്ടില്ല.ഞാൻ അപേക്ഷയിൽ father എന്നതിന് പകരം guardian എന്ന് select ചെയ്തു പോയി.ഈ അപേക്ഷ cancel ചെയ്ത് വീണ്ടും അപേക്ഷിക്കാമോ.അപേക്ഷിക്കുകയാണെങ്കിൽ ഈ documentsൽ നമ്പർ ഉള്ളത് കൊണ്ട് upload ചെയ്യാൻ പറ്റുമോ.guardian എന്നുള്ളത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ
Sir, ente book type anu licence. Next July expired avukayanu. Ente original licence book lost anu, copy anel clearum alla. Njan online apply check cheythappol ente page open akunnund. But DL Holder Last Endorsed Details ennathil State Gujarat ennum, RTO Surat ennumanu kanikkunnath. Ath engine anu clear cheyyunnath. Njan Gujarat il innevare poyittumilla
Sir, എന്റെ ഫ്രണ്ടിനു വേണ്ടി ലൈസൻസ് റിന്യൂവൽ അപേക്ഷ സമർപ്പിച്ചു.നിലവിലെ ലൈസൻസിൽ പ്രസൻറ്റ് അഡ്രസ്സ് ഡ്രൈവിംഗ് സ്കൂളിന്റേത് ആണ് കിടക്കുന്നത്. അപേക്ഷ സമർപ്പണ വേളയിൽ പ്രസൻറ്റ് അഡ്രസ്സ് 'Same as Permanent' select ചെയ്തു.ശേഷം വന്ന SMSൽ upload address proof എന്ന് പറയുന്നു. പക്ഷേ ആധാർ upload ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമല്ല.(അയച്ച ലിങ്ക് വഴി സൈറ്റിൽ കയറുമ്പോൾ)നിലവിലെ അപേക്ഷയിൽ Change of Address transaction add ചെയ്യാൻ പറയുന്നു.ഇത് ഇപ്പോൾ എങ്ങനെയാണ്?
Sir ഞാൻ ഇപ്പോൾ വിദേശത് ആണ്. എന്റെ ഹെവി ലൈസൻസ് ഒഴിവാക്കി ലൈറ്റ് ലൈസൻസ് മാത്രം പുതുക്കാൻ എന്താണ് ചെയേണ്ടത് വയസ് 50.. Heavy license value : jan 24 .2016 Light ,, ,, ,,,,,, : may 23. 2021 മറുപടി പ്രതീക്ഷിക്കുന്നു.
സാർ, എന്റെ പ്രിന്റ്ഡ് ലൈസൻസ് ഇൽ lmv vehicle ന് മാത്രമേ ഉള്ളു, പക്ഷേ ഞാൻ motor cycle with gear um ലൈസൻസ് ഉം എടുത്തതാണ് ( 2 type ന്റെ യും വിവരം mparivahan ഇൽ കാണിക്കുന്നുണ്ട് ) ഇത് പിന്നീട് എന്തെങ്കിലും പ്രശ്നം ആകുമോ
Sir, I have lmv.heavy , badge licence i fogot to renewel my licence last two years . My none transport validity is 2029 now i can drive none transport vehicle
നമസ്കാരം ചേട്ടാ... എന്റെ ലൈസൻസ് 2020 ഒക്ടോബർ expired ആയി. ഞാൻ തമിഴ്നാട് സ്ഥിരതാമസം ആണ്. കൊല്ലം RTO യിൽ നിന്ന് ആണ് എടുത്തത്. ഇതുവരെ പുതുക്കിയില്ല. എന്താണ് ചെയ്യേണ്ടത്?
Sir എന്റെ ലൈസൻസ് renuvel കഴിഞ്ഞു വന്നു എനിക്ക് hpmv. Hgmv license bus lorry രണ്ടും ഉണ്ടായിരുന്നു ഇപ്പോൾ new വന്നപ്പോൾ. Trans enna ഒറ്റ ഓപ്ഷൻ മാത്രം ഉള്ളു ഞാൻ ഇനി rto ഓഫീസിൽ പോകണം മോ sir
Sir ente license validity 27/06/2021 ann, renewal fees 25/06/2021 adachath,but license renewal ayii kittiyath 1/07/2021 date vech ann ,dl extract eduthapol ee gap duration kanikkunund ,nthu cheyyan pattum
ഞാൻ ലൈസൻസ് ഓൺലൈനായി റിന്യൂ ചെയ്തു പേയ്മെന്റ് ഓക് നടത്തി. പരിവാഹൻ സൈറ്റിൽ നോക്കുമ്പോൾ പുതിയ ലൈസൻസ് പ്രിന്റ് ചെയ്തിട്ടു 45 ദിവസം ആയി..പക്ഷെ ഇത് വരെ കയ്യിൽ കിട്ടിയിട്ടില്ല... എന്ത്കൊണ്ടാണ് ഇത്ര വൈകുന്നത് എന്നു അറിയാൻ കഴിയുമോ ?
ഫോർ വീൽ,ററൂ വീൽ രണ്ടും കൂടിയുള്ള ലൈസൻസായിരുന്നു എന്റേത്,,,,എന്നാൽ 2017ൽ എന്റെ ലൈസൻസിൻറെ കാലാവധി കഴിഞ്ഞു ഇനി എനിക്ക് റ്റൂ വീലർ ലൈസൻസ് മാത്രം മതി അത് അങ്ങനെ പുതുക്കാൻ കഴിയുമോ,,,, ❓
Njan Canada illl anu.njan ntae license renew cheyyan ayi onlineill kudi process cheythu.enkilll 6 month ayi no where about my process .thanks to mvd kerala.ellathinnum cash extra kodukanam
Sir,എൻറെ non-transport licence കാലാവധി 09/11/2010 to 08/11/2030,transport licence കാലാവധി 30/09/2017 to 29/09/2020 ആണ്. ഹെവി വെഹിക്കിൾ ലൈസൻസ് ഇല്ല. നിലവിൽ എൻറെ ലൈസൻസ് പുതുക്കേണ്ടതുണ്ടോ.driving school-ൽ ചോദിച്ചപ്പോൾ 2030-ൽ പുതുക്കിയാൽ മതി എന്നു പറയുന്നു.ശരിയാണോ
Sir njan 2015 l aanu non transport (bike) license edukunath, njan jenichath 1997 anu pakshe driving school applicationil 1977 enne ezhuthiuth kond enik 12 years mathrame license kittiyullu, 1977 dob vach licnesum kitti njn driving schoolil koduth date of birth matti, but ipoyum validity mareela, eni enthenkilum cheyan pattumo
സാർ ഞാൻ വിദേശത്താണ് എന്റെ ഡ്രൈവിംഗ് ലൈസ്സൻ കാലാവധി കഴിഞ്ഞു 8മാസ്സമായി എന്റെ ലൈസ്സൻ പുതുക്കാൻ ഞാൻ ജോലിചെയ്യുന്ന രാജ്യത്ത് ഫിഗൻസ് സട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതുക്കി കിട്ടുമോ?
സർ, താങ്ക്സ് 17.05.21 ഇൽ സ്പീഡ് പോസ്റ്റ് വഴി dispatched ആയ ലൈസെൻസ് ഇതു വരെ കിട്ടിയില്ല. പോസ്റ്റ് ഓഫീസിൽ അന്വേഷിച്ചപ്പോൾ അതിൽ കൊടുത്തിരിക്കുന്ന ട്രാക്കിംഗ് നമ്പർ അനുസരിച്ചുള്ള consignment not found എന്നാണ് കാണിക്കുന്നത്. എന്താണ് ഇനി ചെയ്യേണ്ടത്?
ഒറിജിനൽ ലൈസൻസ് കളഞ്ഞു പോയാൽ ഡ്യൂപ്ലിക്കേറ്റ് ന് apply ചെയ്യുമ്പോൾ നമുക്ക് കിട്ടുന്ന ലൈസൻസ് ന് ഒറിജിനാലിറ്റി ഉണ്ടാകുമോ അതിന്റെ മുകളിൽ duplicate എന്ന് എഴുതിയിട്ടുണ്ടാകുമോ
My current DL is taken from DELHI. It is due for renewal in 27 Nov 2022. Now Iam residing in Palakkad Kerala . Whar should I do for renewal. My date of birth is Jun 1952.
Sir...generally how long does it take for a renewed license to get updated in the Digi Locker. The old DL no got changed into a new DL no of Parivahan format post renewal as expected, but the Digi Locker is still showing the DL status as expired.
നമസ്തേ സർ, ഒരു വാഹനത്തിൻ്റെ ലൈസൻസിന് വേണ്ടി രണ്ടാമത് വേറൊരു RTO യിൽ നിന്നും ലൈസൻസ് എടുക്കുകയുണ്ടായി. ഇപ്പോൾ പരിവാഹനിൽ പുതുക്കാൻ ശ്രമിച്ചപ്പോൾ 2 മത്തെ RTO കീഴിലാണ്. ആദ്യത്തെ RTO യുടെ കീഴിലേക്ക് മാറുവാൻ എന്ത് നടപടിയാണ് ചെയ്യേണ്ടത്?
Sir, LMV plus badge upayogichu 1.5unitinte tipper odikkan pattumo, njan badge test exam il question s kandu . 12tone mukalilulla agane heavy vahanangal ennane parayunnathe , enkil 12tone thazhe varunna vandikal LMV with badge vachu odikan pattumo . Sir dhayavu cheythe enik ithinulla marupadi tharanam orupade perode chodhichu appol avar parayunnathe, tyre valippam noki,pinne air break nokiyokeya theerumanikkunnathu enne. So pls give a right answer , legali what is tha rule ,
എന്റെ ലൈസൻ KL55 ആണ് ഹെവി ലൈസൻസ് എടുത്തത് kL 65 ആണ് ഇപ്പൊ de ഡ്യൂപ്ലിക്കേഷൻ കാണിക്കുന്നു KL55. MVD കു 2 പ്രാവിശ്യം മെയിൽ അയച്ചു ശെരിയാക്കിത്തരാൻ detils എല്ലാം കൊടുത്തിട്ടുണ്ട് but ഒരു responsum ഇല്ലാ
2002 ഇൽ കോഴിക്കോട് rto ഇൽ നിന്നാണ് ഞാൻ ലൈസൻസ് എടുത്ത്ത്. ലൈസൻസ് നമ്പർ 6 അക്കമാണ് അതുപോലെ ബുക് ലൈസൻസ് ആണ്. January 2022നു expire ആകും. എനിക്കു വിദേശത്തു നിന്നും പുതുക്കാൻ പറ്റുമോ.
സാർ ഞാൻ ഇല്ല പ്രോസസ്സും ചെയ്തു അതിനു ശേഷം എനിക്ക് അപ്പോയിന്മെന്റ് ഡേറ്റ് സെലക്ട് ചെയ്യാൻ കാണിക്കുന്നു ഞാൻ ഡേറ്റ് സെലക്ട് ചെയ്തു നേരിട്ട് RTO യിൽ പോവേണോ? പ്ലീസ് റിപ്ലൈ സർ
i got an e chellan petty from mvd. but the picture shown in the chellan is different and the number plate is not visible. i didn't travelled the place as mentioned in the e chellan. what can i do?
Sir, I have applied for a license renewal in Parivahan. all the process completed and the current status is "License dispatched through speed post" tracking number also available. it has dispatched on 17.05.2021 but still not received. we have checked with post office, they didn't received. also checked online speed post tracking system the by mentioned tracking number, found "Consignment details not found" what to do?? your kind advise will be highly appreciated.
Sir എന്റെ ലൈസൻസ് കാലാവധി non transport .03.2027 transport 01 .2020 ആണ് ഞാനിപ്പോൾ വിദേശത്തു ആണ് ഹെവി ലൈസൻസ് ഉണ്ട് .എനിക്കിനി tranport പുതുക്കാൻ test വേണ്ടി വരുമോ
Sir, i did DL Renewal on online and fees also will be paid,but it seems "application processing under RTO level" it seems takes about 1 month. What can I do. Please help me sir.
Sir, thank you for this very useful video. I have a question Sir. I followed all the procedures you mentioned and submitted the application. When I started the application, it showed the followed pop up message, "Driving license days of ported from legacy versions of Sarathi or Non Sarathi. As per the Kerala State Customization Photograph/Signature of the ported days would not be considered. Hence your application would be considered as NON- FACELESS/ NON-CONTACTLESS" So this means that I have to print the online filled form and submit to the respective RTO with all relevant documents?
സർ, രണ്ടു കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു 1.എന്റെ പഴയ മാരുതിയിൽ power stearing, break and window എന്നിവ ആക്കാൻ RTO ഓഫീസിൽ നിന്നും sanction കിട്ടുമോ.2. എന്റെ ഒരു ഫ്രണ്ടിന്റെ ബുള്ളെറ്റിന്റ RC ബുക്ക് നഷ്ടപ്പെട്ടു. അദ്ദേഹം മരണപ്പെട്ടു പോയതിനാൽ അദ്ദേഹത്തിന്റെ ഭാര്യക്ക് RC ബുക്ക് കിട്ടുവാൻ എങ്ങിനെയാണ് നിയമപ്രകാരം നീങ്ങേണ്ടത്. ദയവായി ഒന്ന് പറഞ്ഞുതരാമോ
സർ, ഞാൻ ഇപ്പോൾ സൗദിയിൽ ആണ്.എന്റെ DB:5/5/1971 എനിക്ക് ഹെവി ഡ്രൈവിംഗ് ലൈസൻസ് വിത്ത് ബാഡ്ജ് ആണ് ഉള്ളത്,18/12/2016,ഇൽ ട്രാൻസ്പോർട്ട് വെഹിക്കിൾ ലൈസൻസും 4/5/2021,ഇൽ നോൺ ട്രാൻസ്പോർട്ട് ഡ്രൈവിംഗ് ലൈസൻസും എക്സ്പെയർ ആയി ഇനി അത് ഓൺലൈനിൽ പുതുക്കാൻ പറ്റുമോ? ബാഡ്ജ് ഇല്ലാതെ ഒതുക്കിയാലും മതി...
License renewal ന് കൊടുത്താൽ expiry date ന് ഉള്ളിൽ പുതുക്കിയ date ഉള്ള licence കിട്ടിയില്ലെങ്കിലും വാഹനം ഓടിക്കാൻ പറ്റുമോ. എൻ്റെ licence 2.10.21 ന് expiry ആകും. പുതിയത് കിട്ടാൻ ഈ covid കാലത്ത് താമസം വന്നാൽ 2.10.21 ന് ശേഷം പുതിയത് കിട്ടുന്നത് വരെ ഓടിക്കാൻ പാടില്ലേ എന്ന് sir ദയവായി അറിയിക്കുക
Licence renewal apply ചെയ്തു കിട്ടിയ പ്രിന്റിൽ മുൻപ് ലൈസൻസ് റിന്യൂ ചെയ്ത സമയത്ത് കൊടുത്ത signature മോഡൽ ഉണ്ട്. ഇപ്പോൾ sign ചെയ്യേണ്ടത് അതിന്റെ (ഓൾഡ് signature )മുകളിൽ ആണോ. അപ്ലിക്കേഷനിൽ പറയുന്ന ഫോം വിത്ത് ഡോക്യുമെന്റ് കൊടുത്താൽ മതിയോ. Pre പ്രിന്റ് ഫോം കൊടുക്കണോ. Please reply.
How to find my license number in new format ? I took from kottyam RTO on 2005. When i tried to put it in new format, it is not showing up on parivahan website/app.
സർ എനിക്ക് ഫെബ്രുവരി 19 നു ലേർണിംഗ് കഴിഞ്ഞ് മെയ് 20 നു ടെസ്റ്റിന് ഡേറ്റ് കിട്ടി അപ്പോയെക്കും ലോക്കഡോൺ ആയി അത് നടന്നില്ല ഇനി ഫസ്റ്റ് ചാൻസ് ഫെയിൽ ആയാൽ പിന്നെ ചാൻസിനുള്ള സമയം കിട്ടുമോ 6 മാസം കഴിഞ്ഞാൽ വീണ്ടും പുതുതായി ചെയ്യണ്ടി വരില്ലേ പ്ലീസ് റിപ്ലൈ സർ
Sir, എന്റെ ലൈസൻസ് tamilnadu ലൈസൻസ് ആയിരിന്നു. കഴിഞ്ഞ വർഷം അവിടെ നിന്നും transfer ലെറ്റർ വാങ്ങി ഇവിടെ rto ൽ ചെന്നപ്പോൾ കുറെ ഫോർമാലിറ്റീസ് ഉണ്ട് എന്നാണ് പറഞ്ഞത്. ലൈസൻസ് കാലാവധി ഈ മാസം last വരെ 29.05.2021 ഉള്ളു. എനിക്ക് ഇവിടെ കേരളത്തിൽ എന്റെ ലൈസൻസ് പുതുക്കി എടുക്കുവാൻ സാധിക്കുമോ. Pls reply.
Sir, ഞാൻ Nasik ആയിരുന്നു ജോലി ചെയ്തിരുന്നത് . ഇപ്പോൾ നാട്ടിൽ settle ആയി . Cochin ൽ ജോലി ചെയ്യുന്നു . എൻ്റെ ലൈസൻസ് Kerala State ൻ്റെ ആക്കാൻ ഞാൻ എന്താ ചെയ്യണ്ടത്
സർ.. എനിക്ക്.97. ലൈസൻസ്.. ബുക്ക് ആയിരുന്നു.. അതിൽ. Lmv.. Two weeler. ഉണ്ടായിരുന്നു.. ഞാൻ അത്. Renew. ചെയ്തു.. കാർഡ്. ലൈസൻസ് ആയി ഇപ്പോൾ.. അതിൽ.Lmv. മാത്രമേ.. ഉള്ളൂ... Two വീലർ.. ഉൾപെടുത്തിയിട്ടില്ല.. Sir.. എന്തെങ്കിലും. ചെയ്യാൻ. പറ്റുമോ
Sir, I want to renew DL. While I downloaded pre filled application, it shows old photo as in previous license. Do I need to upload new photo. Doctors signatures need to be with new photo pasted? Kindly advise.
സർ...3വീലർ ലൈസൻസ് ഇപ്പോൾ നിർത്തലാക്കി പകരം 3വീലറും 4വീലറും ഒരുമിച്ച് ചേർത്ത് 4വീലർ എന്ന ഒറ്റ ലൈസൻസ് ആക്കിയല്ലോ? അപ്പോൾ മുമ്പ് 3വീലർ ലൈസൻസ് മാത്രമുണ്ടായിരുന്ന വ്യക്തികൾക്ക് കാലാവധി കഴിയുമ്പോൾ അത് പുതുക്കി കിട്ടുമോ? അതോ അവർ 4വീലർ എടുക്കേണ്ടി വരുമോ?
എന്റെ ലൈസൻസ് തമിഴ് നാട് ആണ് 2024 വരെ ഉണ്ട് അത് കേരളത്തിലേക്കു മാറ്റാൻ എന്താണ് വഴി അതിന്ന് test ചെയ്യേണ്ടി വരുമോ അതോ ടെസ്റ്റ് ഇല്ലാതെ ഇവിടുത്തെ അഡ്രെസ്സിലേക് മാറ്റാൻ പറ്റുമോ സർ ഇപ്പോൾ ഞാൻ സ്ഥിരമായി നാട്ടിൽ ആണ് ജോലി ചെയ്യുന്നത് അവിടുന്ന് ടെസ്റ്റ് ചെയ്തു 2006 ഇൽ എടുത്ത ലൈസൻസ് ആണ് സർ .ഒന്നു കറക്ടായി പറഞ്ഞു തരണേ
ലൈസൻസ് ഓൺ ലൈൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ സംശയം തീർക്കുവാൻ തങ്കച്ചൻ സാറിനെ ഫോണിലൂടെയും വാട്സ് ആപ്പിലൂടെയും ഞാൻ ബൻധപ്പെട്ടു. ക്ഷമയോടെ .... വിശദമായി എനിക്കെല്ലാം അദ്ദേഹം പറഞ്ഞു തന്നു. വളരെ നന്ദി സർ.🙏🙏🙏🙏❤️
Sir enikku lmv licence um badge um und licence kalavathi kooduthal undu badge mudangittu 4 varshatholamai enikku heavy licence edukkuvan badge puthukendi varumo sir plz replay🙏
Sir ഞാൻ two wheeler ഉം four wheeler നും ഒന്നിച്ചാണ് അപേക്ഷിച്ചത് two wheeler test പാസ്സായി four wheeler testing പരാജയപെട്ടു ഇപ്പോൾ നാട്ടിൽ കൊറോണ കാരണം driving ക്ലാസിൽ continue ചെയ്യാൻ സാധിക്കുന്നില്ല ഇപ്പോൾ driving class നിർത്തിയാൽ പാസ്സായ two വീലറിന്റെ ലൈസൻസ് മാത്രമായി ലഭിക്കുമോ? എന്താണ് അതിനു വേണ്ടി ചെയ്യേണ്ടത്
thanks for a lot for your efforts. Agent asked me 4500 rs for revewal process and after watching your video, i did it for 750 rs. you are saving a lot of money for common man. please continue to spead this awareness to all. thanks once again. Good luck.
Thanks, Please do share videos maximum
pls share ur mob no...i also need to renew
ലൈസൻസ് ഓൺ ലൈൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ സംശയം തീർക്കുവാൻ തങ്കച്ചൻ സാറിനെ ഫോണിലൂടെയും വാട്സ് ആപ്പിലൂടെയും ഞാൻ ബൻധപ്പെട്ടു.
ക്ഷമയോടെ .... വിശദമായി എനിക്കെല്ലാം അദ്ദേഹം പറഞ്ഞു തന്നു.
വളരെ നന്ദി സർ.🙏🙏🙏🙏❤️
We were promised smart card driving licences. What we are getting is folded paper in a plastic cover.
WATCH MY NEW VIDEO ON THAT AND SHRE IT MAXIMUM. THEN ONLY AUTHORITIES WILL WAKE UP.
സർ, എൻ്റെ ലൈസൻസ് ഈ വീഡിയോയിൽ പറയുന്നതുപോലെയാണ് , എന്നാലും എനിക്ക് സാരഥിയുടെ പുതിയ ലൈസൻസ് ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്, expiry Date 2028 വരെയുണ്ട്
Wait till 2028
@@nish260 oppressively
സർ, ഞാൻ കഴിഞ്ഞ മാസം Online ആയി ലൈസൻസ് renewal ചെയ്തു. ലൈസൻസ് കഴിഞ്ഞയാഴ്ച കിട്ടി. വളരെ poor quality യുള്ള ലൈസൻസാണ് RTO ഇപ്പോൾ കൊടുക്കുന്നത്. സാദാ പേപ്പറിൽ Print ചെയ്ത് Lamination ചെയ്തത്. മറ്റുള്ള സംസ്ഥാനങ്ങളിലൊക്കെ ATM card രൂപത്തിലുള്ളതാണ്. കേരളത്തിൽത്തന്നെ ഇതിന് മുമ്പ് കിട്ടിയത്. കുറച്ചെങ്കിലും Quaility ഉണ്ടായിരുന്നു. ഇപ്പോൾ തീരെ മോശം .. 2 ദിവസം Wallet ൽ വെച്ചപ്പോൾ തന്നെ lamination ഇളകാൻ തുടങ്ങി.
Sir,
My daughter ‘s learners licence expired in Sep 2024 before taking the driving license. It was for LMV + MCWG. I am planning to get LL re-issued.
While filling online application I want to change the class of vehicle from MCWG to MCWOG. It is not showing option for changing the class of vehicle while filling the online application.
My doubt is, whether I should go ahead and fill the application for MCWG + LMV and later add another class of vehicle (MCWOG) in the application.
Or now fill the application after selecting only LMV option and later add another class of vehicle (MCWOG) in the application .
For either options, will I have to visit the RTO office in person again.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് വേണ്ടി ഞാൻ ഓൺലൈൻ അപ്ലൈ ച്യ്തപ്പോൾ FEE PAYMENT FAIL ആയി.അടുത്ത ദിവസം ശ്രമിച്ചപ്പോൾ Please Select Any Flow To Continue എന്ന ഒരു WARNIG വരുന്നു .എനിക്ക് ഫീ പയ്മെന്റ്റ് സെലക്ട് ചയ്യാൻ പറ്റുന്നുമില്ല. ഇത് പരിഹരിക്കാൻ ഞാൻ എന്ത് ചയ്യണം .
Sir nalla kure informations thannathinu nanny
2001ൽ. ഗുരുവായൂർ rto കീഴിൽ നിന്നും ബൈക്ക് ലൈസൻസ് എടുത്തു. ഒരു കൊല്ലത്തിനു ശേഷം കാർ ലൈസൻസ് പൊന്നാനി rto യിൽ നിന്നും എടുത്തു. ഇപ്പോൾ റിന്യൂ ചെയ്യാനും പഴയ ബുക്ക് മാറ്റികിട്ടാനും ആയി പൊന്നാനി യിൽ. സപീബിച്ചു. അവിടെ രേഖകൾ ഒന്നും ഇല്ല ഗുരുവായൂർ പോയ് റെഡിയാക്കാൻ പറഞ്ഞു. അവിടെ പോയ് അവർ. ചെയ്തു തന്ന് ഇപ്പോൾ പൊന്നാനി യിൽ നിന്നും പറയുന്നു. നിങ്ങളുടെ കാർ ലൈസൻസ് രേഖ ഒന്നും ഇവിടെ കാണുന്നില്ല. എന്ന്. കൃതം. ആയി ടെസ്റ്റ് കൊടുത്തു എടുത്ത ലൈസെൻസ് ആയിട്ട് എന്താണ് ഇങ്ങനെ
ഡ്രൈവിംഗ് ലൈസൻസ് പുതുക്കുമ്പോൾ അഡ്രെസ്സ് ചെയ്ഞ്ച് ചെയ്യാൻ add transactin menu കാണുന്നില്ല
Ok thanks ഞാൻ ചോദിച്ച ചോദ്യത്തിന് മറുപടി വീഡിയോ എനിക്ക് കിട്ടി
Sir
എന്റെ ലൈസെൻസ് മദ്യപ്രദേശ് ആണ്.2021 11മാസം തീരും അത് കേരളത്തിൽ ആക്കാൻ എന്തു ചെയ്യും..2002 ഇൽ ആണ് ലൈസൻസ് എടുത്തത്..സാരഥി സൈറ്റിൽ സെർച്ച ചയ്തിട്ടു കാണിക്കുന്നില്ല...എന്താണ് ചെയ്യേണ്ടത് ...
Best educational video. Thanks 🙏. Very informative and clear 👍
സർ, ഞാൻ 3 വീലർ ലൈസെൻസ് 2008 il, എടുത്തു പക്ഷേ അന്ന് ബാഡ്ജ് No. അതിൽ ഇല്ലായിരുന്നു, പിന്നെ ഹെവി എടുത്തപ്പോൾ ആണ് ബാഡ്ജ് no കിട്ടിയത്, അതെന്താ
Sir, Learns kitti driving test kittiyilla kazhijittu kure masathollam ayyi appo first thottu learns exam ezhuthano atho puthukiyal mathiyo
There is a mistake in this video. I tried to type my DL number as you showed in this video instead of how it appears on my DL. disappointingly I thought I had to approach the RT office but I as a last attempt I typed as in my DL ( 11/******/2002) which helped me to get the details. so I kindly request to notice this whoever following this video for their license renewal.
It's not mistake at all. May be you entered KL07 instead of your KL11
Goodmorning sir
Ente DL 2002 il bangalore il ninnu anu eduthath, 2022 september il expiry anu,
Backlog ayirunnu, ipol parivahan il entry und.
Renew cheyyan online try cheythappol no photo, no signature ennu kanikkunnu.
Application will submitt as faceless nd contactless ennu kanikkunnu, next enth cheyyum sir.
Kindly give me suggestions
Thank u
Keep up your work, you're doing great, come on !!
Sir ente Lerner's licence validity 06/03/2020 to 05/09/2020 anu.covid kaaranam validity extent cheythittundennu kettu.ennuvareyanu extent cheythennu paranju tharamo??
Me too
That was V.useful....I renewed my licence, online accordingly ,Something really wonderful happened.....Thankuujjiii
sir should we submit original license in rto , after applying online?
@@kurianchandy9363 no need now
Processing at rto level ennu kanikan thudangeet ipo 3 aazcha aay. Licencum theernu irikuva.petten kittan ntha cheyyandath?
വളരെ നല്ല അവതരണം✌️✌️
Sir എന്റെ dr lisense expiry aayitt 2 വർഷം കഴിഞ്ഞു ഞാൻ ഗൾഫിലാണ് എനിക്ക് onlinnaayi പുതുക്കാൻ pattumo
Same
Same
സർ ഞാൻ driving licence online renewal apply ചെയ്തു.application no കിട്ടി.A1 form , eye certificate ഇവ print എടുത്ത് doctor ൽ നിന്നും sign ചെയ്തു കിട്ടി.upload, payment ഇവ നടത്തിയിട്ടില്ല.ഞാൻ അപേക്ഷയിൽ father എന്നതിന് പകരം guardian എന്ന് select ചെയ്തു പോയി.ഈ അപേക്ഷ cancel ചെയ്ത് വീണ്ടും അപേക്ഷിക്കാമോ.അപേക്ഷിക്കുകയാണെങ്കിൽ ഈ documentsൽ നമ്പർ ഉള്ളത് കൊണ്ട് upload ചെയ്യാൻ പറ്റുമോ.guardian എന്നുള്ളത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ
Thank you so much, Thankachan sir. Your directions helped me so much. Best Regards.. Anoop
Sir, ente book type anu licence. Next July expired avukayanu. Ente original licence book lost anu, copy anel clearum alla. Njan online apply check cheythappol ente page open akunnund. But DL Holder Last Endorsed Details ennathil State Gujarat ennum, RTO Surat ennumanu kanikkunnath. Ath engine anu clear cheyyunnath. Njan Gujarat il innevare poyittumilla
Approach issued RT office
Sir my driving license was issued from udupi rto. It is in book form.. It is not available in parivahan.. How to renew it...
Eye certificate എവിടെ നിന്ന് കിട്ടും akshya സെൻ്ററിൽ നിന്ന് കിട്ടിയില്ല discriptionil നിന്ന് ഡൗൺലോഡ് ആകുന്നില്ല
Sir I want to know form 1, form 1a and eye certificate form get. Is eye specialist have the right for medical certificate and is it govt doctor needed
Sir, എന്റെ ഫ്രണ്ടിനു വേണ്ടി ലൈസൻസ് റിന്യൂവൽ അപേക്ഷ സമർപ്പിച്ചു.നിലവിലെ ലൈസൻസിൽ പ്രസൻറ്റ് അഡ്രസ്സ് ഡ്രൈവിംഗ് സ്കൂളിന്റേത് ആണ് കിടക്കുന്നത്. അപേക്ഷ സമർപ്പണ വേളയിൽ പ്രസൻറ്റ് അഡ്രസ്സ് 'Same as Permanent' select ചെയ്തു.ശേഷം വന്ന SMSൽ upload address proof എന്ന് പറയുന്നു. പക്ഷേ ആധാർ upload ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമല്ല.(അയച്ച ലിങ്ക് വഴി സൈറ്റിൽ കയറുമ്പോൾ)നിലവിലെ അപേക്ഷയിൽ Change of Address transaction add ചെയ്യാൻ പറയുന്നു.ഇത് ഇപ്പോൾ എങ്ങനെയാണ്?
Again start application process and tick change of address process
Sir ഞാൻ ഇപ്പോൾ വിദേശത് ആണ്. എന്റെ ഹെവി ലൈസൻസ് ഒഴിവാക്കി ലൈറ്റ് ലൈസൻസ് മാത്രം പുതുക്കാൻ എന്താണ് ചെയേണ്ടത് വയസ് 50..
Heavy license value : jan 24 .2016
Light ,, ,, ,,,,,, : may 23. 2021
മറുപടി പ്രതീക്ഷിക്കുന്നു.
th-cam.com/video/8uj8hSYQ4rU/w-d-xo.html
സാർ, എന്റെ പ്രിന്റ്ഡ് ലൈസൻസ് ഇൽ lmv vehicle ന് മാത്രമേ ഉള്ളു, പക്ഷേ ഞാൻ motor cycle with gear um ലൈസൻസ് ഉം എടുത്തതാണ് ( 2 type ന്റെ യും വിവരം mparivahan ഇൽ കാണിക്കുന്നുണ്ട് ) ഇത് പിന്നീട് എന്തെങ്കിലും പ്രശ്നം ആകുമോ
Approach RTO after lock down with mParivahan details
Payment complete ആക്കാൻ സാധിക്കുന്നില്ല . payment ചെയ്യാൻ ശ്രമിക്കുമ്പോൾ system error കാണിക്കുന്നു . എന്തു ചെയ്യണം .
Auther state car kalkku Kerala RTO fine charge cheyyan pattumo
Sir,
I have lmv.heavy , badge licence i fogot to renewel my licence last two years . My none transport validity is 2029 now i can drive none transport vehicle
Yes
@@TJsVehiclePoint2434 thanks sor
@@TJsVehiclePoint2434 thankyou very much sir
2019 il four wheeler lisence expire aayi.. Videshath ayath kond puthukkan kazhinjilla.. Ippo puthukkan pattumo?
th-cam.com/video/ASmNdRtQpbs/w-d-xo.html
നമസ്കാരം ചേട്ടാ... എന്റെ ലൈസൻസ് 2020 ഒക്ടോബർ expired ആയി. ഞാൻ തമിഴ്നാട് സ്ഥിരതാമസം ആണ്. കൊല്ലം RTO യിൽ നിന്ന് ആണ് എടുത്തത്. ഇതുവരെ പുതുക്കിയില്ല. എന്താണ് ചെയ്യേണ്ടത്?
Change of address and renewal application online vazhi cheyyuka
@@TJsVehiclePoint2434
നന്ദി സർ 🙏🙏
Sir എന്റെ ലൈസൻസ് renuvel കഴിഞ്ഞു വന്നു
എനിക്ക് hpmv. Hgmv license bus lorry രണ്ടും ഉണ്ടായിരുന്നു
ഇപ്പോൾ new വന്നപ്പോൾ. Trans enna ഒറ്റ ഓപ്ഷൻ മാത്രം ഉള്ളു ഞാൻ ഇനി rto ഓഫീസിൽ പോകണം മോ sir
Watch my latest video
Sir ente license validity 27/06/2021 ann, renewal fees 25/06/2021 adachath,but license renewal ayii kittiyath 1/07/2021 date vech ann ,dl extract eduthapol ee gap duration kanikkunund ,nthu cheyyan pattum
ഞാൻ ലൈസൻസ് ഓൺലൈനായി റിന്യൂ ചെയ്തു പേയ്മെന്റ് ഓക് നടത്തി. പരിവാഹൻ സൈറ്റിൽ നോക്കുമ്പോൾ പുതിയ ലൈസൻസ് പ്രിന്റ് ചെയ്തിട്ടു 45 ദിവസം ആയി..പക്ഷെ ഇത് വരെ കയ്യിൽ കിട്ടിയിട്ടില്ല... എന്ത്കൊണ്ടാണ് ഇത്ര വൈകുന്നത് എന്നു അറിയാൻ കഴിയുമോ ?
May be due to lock down
Prasikalkke oru vilayum kodukila license renewal cheyan evide ninnum varan kazhiyil anthayalum pravasi Aya ante license ellathay dhuritam varumbol nere varum apol pravasikal venam anthu krurataya kanikkunnathe
Follow my videos. You can renew your license online from abroad now.
ലൈസൻസ് ബാഡ്ജ് പുതുക്കി വന്നപ്പോൾ പണ്ട് ഉണ്ടായിരുന്ന സ്റ്റിക്കർ ഇപ്പോൾ പതിപ്പിച്ചിട്ടില്ല. അത് ഇല്ലെങ്കിൽ എന്തേലും കുഴപ്പം undo.
No problem
licence validity 2030 vara und. 13/6/2021 badge validity kayinju..appo badge renew chayyanda aveshyamudoo...?
th-cam.com/video/msUmpK6oEC0/w-d-xo.html
Thank you for this information. But a problem occur during DL Renewal, the EYE TEST CERTIFICATE PDF web page is not loading . Can you help me plss
Go to RT office E Seva kendra
Driving license engane Anu upload cheyendathu ..... Radanu thavana upload cheythapozum scrutiny pending kanikunnu
എന്റെ ട്രാൻസ്പോർട്ട് ലൈസൻസ് 2010ൽ എക്സ്പൈർ ആയി നോൺ ട്രാൻസ്പോർട്ട് 2023വരെയുണ്ട് ട്രാൻസ്പോർട്ട് ലൈസൻസ് പുതുക്കാനെന്താണ് ചെയ്യേണ്ടത് ഫൈന് എത്രയുണ്ടാവും
Heavy license ആണെങ്കിൽ per year 1000 fine+ renewal charges.
Light &Heavy licence ആണ്
ഫോർ വീൽ,ററൂ വീൽ രണ്ടും കൂടിയുള്ള ലൈസൻസായിരുന്നു എന്റേത്,,,,എന്നാൽ 2017ൽ എന്റെ ലൈസൻസിൻറെ കാലാവധി കഴിഞ്ഞു ഇനി എനിക്ക് റ്റൂ വീലർ ലൈസൻസ് മാത്രം മതി അത് അങ്ങനെ പുതുക്കാൻ കഴിയുമോ,,,, ❓
Approach RT office
Sir ,Learner's license eduthittu 1 maasam aaakunnathinu munpe driving license testinu slot book ( 30 divasam kazhinjulla slot ) cheyyan pattumo ? Please confirm...
th-cam.com/video/NfWhseIBCro/w-d-xo.html
Njan Canada illl anu.njan ntae license renew cheyyan ayi onlineill kudi process cheythu.enkilll 6 month ayi no where about my process .thanks to mvd kerala.ellathinnum cash extra kodukanam
Contact concerned RTO or email to Transport commissioner
Sir,എൻറെ non-transport licence കാലാവധി 09/11/2010 to 08/11/2030,transport licence കാലാവധി 30/09/2017 to 29/09/2020 ആണ്. ഹെവി വെഹിക്കിൾ ലൈസൻസ് ഇല്ല. നിലവിൽ എൻറെ ലൈസൻസ് പുതുക്കേണ്ടതുണ്ടോ.driving school-ൽ ചോദിച്ചപ്പോൾ 2030-ൽ പുതുക്കിയാൽ മതി എന്നു പറയുന്നു.ശരിയാണോ
കാലാവധി കഴിഞ്ഞ Licence എങ്ങനെ പുതുക്കാം
Sir njan 2015 l aanu non transport (bike) license edukunath, njan jenichath 1997 anu pakshe driving school applicationil 1977 enne ezhuthiuth kond enik 12 years mathrame license kittiyullu, 1977 dob vach licnesum kitti njn driving schoolil koduth date of birth matti, but ipoyum validity mareela, eni enthenkilum cheyan pattumo
Contact RTO office
Normally how many days will take for license renewal from a book 📕 license to card ??
സാർ ഞാൻ വിദേശത്താണ് എന്റെ ഡ്രൈവിംഗ് ലൈസ്സൻ കാലാവധി കഴിഞ്ഞു 8മാസ്സമായി എന്റെ ലൈസ്സൻ പുതുക്കാൻ ഞാൻ ജോലിചെയ്യുന്ന രാജ്യത്ത് ഫിഗൻസ് സട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതുക്കി കിട്ടുമോ?
സർ,
താങ്ക്സ്
17.05.21 ഇൽ സ്പീഡ് പോസ്റ്റ് വഴി dispatched ആയ ലൈസെൻസ് ഇതു വരെ കിട്ടിയില്ല. പോസ്റ്റ് ഓഫീസിൽ അന്വേഷിച്ചപ്പോൾ അതിൽ കൊടുത്തിരിക്കുന്ന ട്രാക്കിംഗ് നമ്പർ അനുസരിച്ചുള്ള consignment not found എന്നാണ് കാണിക്കുന്നത്. എന്താണ് ഇനി ചെയ്യേണ്ടത്?
Approach RTO
Hai sir,, above 40 age renewl varumboo form 1A mathram mathiyo atho form 1 n form 1A randum different aano.
Only 1A
@@TJsVehiclePoint2434 okay tnku sir
ഒറിജിനൽ ലൈസൻസ് കളഞ്ഞു പോയാൽ ഡ്യൂപ്ലിക്കേറ്റ് ന് apply ചെയ്യുമ്പോൾ നമുക്ക് കിട്ടുന്ന ലൈസൻസ് ന് ഒറിജിനാലിറ്റി ഉണ്ടാകുമോ അതിന്റെ മുകളിൽ duplicate എന്ന് എഴുതിയിട്ടുണ്ടാകുമോ
Sir എന്റെ ലൈസൻസ് ആക്സിടന്റ് കാരണം 2019 march ൽ ലൈസൻസ് സസ്‌പെന്റ് ചെയ്തു ശരിയാക്കാൻ എന്തു ചെയ്യണം
Approach RT Office
My current DL is taken from DELHI. It is due for renewal in 27 Nov 2022. Now Iam residing in Palakkad Kerala . Whar should I do for renewal. My date of birth is Jun 1952.
Search in my channel "other state license to Kerala
Eye Certificate needs to submitted for all ages groups, ie. less that 40 years people also need to submit this document during this covid season?
Sr എന്റെ Licence original നഷ്ടപ്പെട്ടു 19/06/21 നായിരുന്നു renew ചെയ്യേണ്ടത് എന്താണ് ചെയ്യു
Apply for renewal plus duplicate
Sir I found it difficult to re enter after printing forms for eye test etc. I saw many videos but I got it only when I saw this video. Thankks.
Sir...generally how long does it take for a renewed license to get updated in the Digi Locker. The old DL no got changed into a new DL no of Parivahan format post renewal as expected, but the Digi Locker is still showing the DL status as expired.
One week. Enter license number in the correct format
നമസ്തേ സർ,
ഒരു വാഹനത്തിൻ്റെ ലൈസൻസിന് വേണ്ടി രണ്ടാമത് വേറൊരു RTO യിൽ നിന്നും ലൈസൻസ് എടുക്കുകയുണ്ടായി. ഇപ്പോൾ പരിവാഹനിൽ പുതുക്കാൻ ശ്രമിച്ചപ്പോൾ 2 മത്തെ RTO കീഴിലാണ്. ആദ്യത്തെ RTO യുടെ കീഴിലേക്ക് മാറുവാൻ എന്ത് നടപടിയാണ് ചെയ്യേണ്ടത്?
If you have two different licenses, you have to give up one.
Sir, LMV plus badge upayogichu
1.5unitinte tipper odikkan pattumo, njan badge test exam il question s kandu . 12tone mukalilulla agane heavy vahanangal ennane parayunnathe , enkil 12tone thazhe varunna vandikal LMV with badge vachu odikan pattumo . Sir dhayavu cheythe enik ithinulla marupadi tharanam orupade perode chodhichu appol avar parayunnathe, tyre valippam noki,pinne air break nokiyokeya theerumanikkunnathu enne. So pls give a right answer , legali what is tha rule ,
Rc book il vandiyude gross vehicle weight 7500 il tazhe ulla vahanagal LMV licence vech oodikam athinu mukalil aanenki patiilaa
@@gimalgeorge9471 gross wait means vandiyude Wight aano,atho loard koodiya Wight aano
@@rvm9427 load koodiya weight
എന്റെ ലൈസൻ KL55 ആണ് ഹെവി ലൈസൻസ് എടുത്തത് kL 65 ആണ് ഇപ്പൊ de ഡ്യൂപ്ലിക്കേഷൻ കാണിക്കുന്നു KL55. MVD കു 2 പ്രാവിശ്യം മെയിൽ അയച്ചു ശെരിയാക്കിത്തരാൻ detils എല്ലാം കൊടുത്തിട്ടുണ്ട് but ഒരു responsum ഇല്ലാ
ഇപ്പൊൾ അധികം പേരും കോവിഡ് war-room duty ആണ്. Wait some more time
@@TJsVehiclePoint2434 ഓക്കേ thanks
എൻ്റെ heavy badge 4 വർഷമായി കഴിഞ്ഞിട്ട്.ഞാൻ ഇപ്പൊൾ ഗൾഫിൽ ആണ്, എനിക്ക് എങ്ങനെ പുതുക്കാൻ സാധിക്കും
2002 ഇൽ കോഴിക്കോട് rto ഇൽ നിന്നാണ് ഞാൻ ലൈസൻസ് എടുത്ത്ത്. ലൈസൻസ് നമ്പർ 6 അക്കമാണ് അതുപോലെ ബുക് ലൈസൻസ് ആണ്. January 2022നു expire ആകും.
എനിക്കു വിദേശത്തു നിന്നും പുതുക്കാൻ പറ്റുമോ.
Send it home and ask them to approach RT office
Thank you mr. TJ.
Sir,
15/9/2021 validity kazhiyuna license innne renewal application koduthal kodutha date mudal ano renew avuka??? Or 16/9/21 mudal ano
Fees അടക്കുന്ന date മുതൽ
സാർ ഞാൻ ഇല്ല പ്രോസസ്സും ചെയ്തു അതിനു ശേഷം എനിക്ക് അപ്പോയിന്മെന്റ് ഡേറ്റ് സെലക്ട് ചെയ്യാൻ കാണിക്കുന്നു ഞാൻ ഡേറ്റ് സെലക്ട് ചെയ്തു നേരിട്ട് RTO യിൽ പോവേണോ? പ്ലീസ് റിപ്ലൈ സർ
Driving licence renewal is faceless process. Not necessary to go to RT office
i got an e chellan petty from mvd. but the picture shown in the chellan is different and the number plate is not visible. i didn't travelled the place as mentioned in the e chellan. what can i do?
Approach RT office enforcement squad
Enikkum ath pole thanne kitti..
Bro rto contact cheytho??
Atho petti adacho
Sir, I have applied for a license renewal in Parivahan. all the process completed and the current status is "License dispatched through speed post" tracking number also available. it has dispatched on 17.05.2021 but still not received. we have checked with post office, they didn't received. also checked online speed post tracking system the by mentioned tracking number, found "Consignment details not found" what to do?? your kind advise will be highly appreciated.
Anyway wait till the office open and contact them.
Sir എന്റെ ലൈസൻസ് കാലാവധി non transport .03.2027 transport 01 .2020 ആണ് ഞാനിപ്പോൾ വിദേശത്തു ആണ് ഹെവി ലൈസൻസ് ഉണ്ട് .എനിക്കിനി tranport പുതുക്കാൻ test വേണ്ടി വരുമോ
Yes
@@TJsVehiclePoint2434 thanks
Nammude keralathe license smart card akathadh endaan nankedaa
Sir, i did DL Renewal on online and fees also will be paid,but it seems "application processing under RTO level" it seems takes about 1 month. What can I do. Please help me sir.
Learning kazhinjh mooonji irikunnavarundo
ഉണ്ട് ✌️
Unddeeeee.
Test date kitti moonji nikkunnavarum ind😭😭
@@akshayjb6771 oru ideayum illa machaane
eee masam last date....vandi odikkan padikkanum pattittilla✌️
Sir, thank you for this very useful video. I have a question Sir. I followed all the procedures you mentioned and submitted the application. When I started the application, it showed the followed pop up message, "Driving license days of ported from legacy versions of Sarathi or Non Sarathi. As per the Kerala State Customization Photograph/Signature of the ported days would not be considered. Hence your application would be considered as NON- FACELESS/ NON-CONTACTLESS"
So this means that I have to print the online filled form and submit to the respective RTO with all relevant documents?
pls send ur mob no..me too have doubts on renewal licence
സർ, രണ്ടു കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു 1.എന്റെ പഴയ മാരുതിയിൽ power stearing, break and window എന്നിവ ആക്കാൻ RTO ഓഫീസിൽ നിന്നും sanction കിട്ടുമോ.2. എന്റെ ഒരു ഫ്രണ്ടിന്റെ ബുള്ളെറ്റിന്റ RC ബുക്ക് നഷ്ടപ്പെട്ടു. അദ്ദേഹം മരണപ്പെട്ടു പോയതിനാൽ അദ്ദേഹത്തിന്റെ ഭാര്യക്ക് RC ബുക്ക് കിട്ടുവാൻ എങ്ങിനെയാണ് നിയമപ്രകാരം നീങ്ങേണ്ടത്. ദയവായി ഒന്ന് പറഞ്ഞുതരാമോ
RT ഓഫീസിൽ നിന്നും അനുമതി ലഭിക്കില്ല.
th-cam.com/video/OAvaaXttlz8/w-d-xo.html
ഇത്രയും വ്യക്തമായി പറഞ്ഞ സ്ഥിതിക്ക് ധാ load ചെയ്യേണ്ട documents ന്റെ Size കൂടി പറയാമായിരുന്നു. co vid കാലത്ത് centre അന്വേഷിച്ചു നടക്കേണ്ടല്ലൊ.
Always read the instructions on the screen
വിദേശത്തുള്ള ആളുകൾ ലൈസൻസ് പുതുക്കുന്നതിന് ഉള്ള procedure (മെഡിക്കൽ ) എങ്ങനെ ആണെന്ന് ഒന്ന് വ്യക്തമാക്കാമോ?
Browse my channel
സർ, ഞാൻ ഇപ്പോൾ സൗദിയിൽ ആണ്.എന്റെ DB:5/5/1971 എനിക്ക് ഹെവി ഡ്രൈവിംഗ് ലൈസൻസ് വിത്ത് ബാഡ്ജ് ആണ് ഉള്ളത്,18/12/2016,ഇൽ ട്രാൻസ്പോർട്ട് വെഹിക്കിൾ ലൈസൻസും 4/5/2021,ഇൽ നോൺ ട്രാൻസ്പോർട്ട് ഡ്രൈവിംഗ് ലൈസൻസും എക്സ്പെയർ ആയി ഇനി അത് ഓൺലൈനിൽ പുതുക്കാൻ പറ്റുമോ?
ബാഡ്ജ് ഇല്ലാതെ ഒതുക്കിയാലും മതി...
Surrender heavy and renew. You can renew online
@@TJsVehiclePoint2434 eye test എങ്ങനെ ആണ്?,ഞാൻ സൗദിയിൽ ആണ്,heavy surrender ചെയ്യാൻ എന്താണ് വേണ്ടത്?ഈ വിഡിയോയിൽ പറയുന്ന സൈറ്റിൽ ആണോ ചെയ്യേണ്ടത്?
License renewal ന് കൊടുത്താൽ expiry date ന് ഉള്ളിൽ പുതുക്കിയ date ഉള്ള licence കിട്ടിയില്ലെങ്കിലും വാഹനം ഓടിക്കാൻ പറ്റുമോ. എൻ്റെ licence 2.10.21 ന് expiry ആകും. പുതിയത് കിട്ടാൻ ഈ covid കാലത്ത് താമസം വന്നാൽ 2.10.21 ന് ശേഷം പുതിയത് കിട്ടുന്നത് വരെ ഓടിക്കാൻ പാടില്ലേ എന്ന് sir ദയവായി അറിയിക്കുക
License will be renewed from the date of application
@@TJsVehiclePoint2434 thank you sir
Licence renewal apply ചെയ്തു കിട്ടിയ പ്രിന്റിൽ മുൻപ് ലൈസൻസ് റിന്യൂ ചെയ്ത സമയത്ത് കൊടുത്ത signature മോഡൽ ഉണ്ട്. ഇപ്പോൾ sign ചെയ്യേണ്ടത് അതിന്റെ (ഓൾഡ് signature )മുകളിൽ ആണോ. അപ്ലിക്കേഷനിൽ പറയുന്ന ഫോം വിത്ത് ഡോക്യുമെന്റ് കൊടുത്താൽ മതിയോ. Pre പ്രിന്റ് ഫോം കൊടുക്കണോ. Please reply.
Watch the video without skipping. All explained
Ende heavy licence expired aayitt oru masam aayi.puthukkan ethra roopayaakum sir
സർ ഞാൻ ഒരു പ്രവാസിയാണ് എന്റെ ലൈസൻസ് കാലാവധി 2015 ൽ കഴിഞ്ഞു റിനീവൽ ചെയ്യാൻ എന്താണ് മാർഗം 1995 ൽ ആണ് ലൈസൻസ് എടുത്ത വർഷം
Apply online. Need retest. Follow my channel
How to find my license number in new format ? I took from kottyam RTO on 2005. When i tried to put it in new format, it is not showing up on parivahan website/app.
KL052005......
If your license number has 4 digits add 3 zeroes. If your license number has 5 digits add 2 zeroes.
സർ എനിക്ക് ഫെബ്രുവരി 19 നു ലേർണിംഗ് കഴിഞ്ഞ് മെയ് 20 നു ടെസ്റ്റിന് ഡേറ്റ് കിട്ടി അപ്പോയെക്കും ലോക്കഡോൺ ആയി അത് നടന്നില്ല ഇനി ഫസ്റ്റ് ചാൻസ് ഫെയിൽ ആയാൽ പിന്നെ ചാൻസിനുള്ള സമയം കിട്ടുമോ 6 മാസം കഴിഞ്ഞാൽ വീണ്ടും പുതുതായി ചെയ്യണ്ടി വരില്ലേ പ്ലീസ് റിപ്ലൈ സർ
Sir nte lerners licence ee masam 27 nu theruva.. DL testinu apply cheyan ipo driving schoolum thuranitila... Enik lerners renew cheyan patumo... Veendum exm ezhuthano... Paisa nthelum adakano...
Follow my channel to get the latest news
Ente father 60age kazhinju license theernna date 01/03/2021 aanu ithupole renew cheyan pattumo
Yes
Sir, എന്റെ ലൈസൻസ് tamilnadu ലൈസൻസ് ആയിരിന്നു. കഴിഞ്ഞ വർഷം അവിടെ നിന്നും transfer ലെറ്റർ വാങ്ങി ഇവിടെ rto ൽ
ചെന്നപ്പോൾ കുറെ ഫോർമാലിറ്റീസ് ഉണ്ട് എന്നാണ് പറഞ്ഞത്. ലൈസൻസ് കാലാവധി ഈ മാസം last വരെ 29.05.2021 ഉള്ളു. എനിക്ക് ഇവിടെ കേരളത്തിൽ എന്റെ ലൈസൻസ് പുതുക്കി എടുക്കുവാൻ സാധിക്കുമോ. Pls reply.
Sir, ഞാൻ Nasik ആയിരുന്നു ജോലി ചെയ്തിരുന്നത് . ഇപ്പോൾ നാട്ടിൽ settle ആയി . Cochin ൽ ജോലി ചെയ്യുന്നു . എൻ്റെ ലൈസൻസ് Kerala State ൻ്റെ ആക്കാൻ ഞാൻ എന്താ ചെയ്യണ്ടത്
സർ.. എനിക്ക്.97. ലൈസൻസ്.. ബുക്ക് ആയിരുന്നു.. അതിൽ. Lmv.. Two weeler. ഉണ്ടായിരുന്നു.. ഞാൻ അത്. Renew. ചെയ്തു.. കാർഡ്. ലൈസൻസ് ആയി ഇപ്പോൾ.. അതിൽ.Lmv. മാത്രമേ.. ഉള്ളൂ... Two വീലർ.. ഉൾപെടുത്തിയിട്ടില്ല.. Sir.. എന്തെങ്കിലും. ചെയ്യാൻ. പറ്റുമോ
Sir, I want to renew DL. While I downloaded pre filled application, it shows old photo as in previous license. Do I need to upload new photo. Doctors signatures need to be with new photo pasted? Kindly advise.
Affix new photos on them
സർ...3വീലർ ലൈസൻസ് ഇപ്പോൾ നിർത്തലാക്കി പകരം 3വീലറും 4വീലറും ഒരുമിച്ച് ചേർത്ത് 4വീലർ എന്ന ഒറ്റ ലൈസൻസ് ആക്കിയല്ലോ? അപ്പോൾ മുമ്പ് 3വീലർ ലൈസൻസ് മാത്രമുണ്ടായിരുന്ന വ്യക്തികൾക്ക് കാലാവധി കഴിയുമ്പോൾ അത് പുതുക്കി കിട്ടുമോ? അതോ അവർ 4വീലർ എടുക്കേണ്ടി വരുമോ?
എന്റെ ലൈസൻസ് തമിഴ് നാട് ആണ് 2024 വരെ ഉണ്ട് അത് കേരളത്തിലേക്കു മാറ്റാൻ എന്താണ് വഴി അതിന്ന് test ചെയ്യേണ്ടി വരുമോ അതോ ടെസ്റ്റ് ഇല്ലാതെ ഇവിടുത്തെ അഡ്രെസ്സിലേക് മാറ്റാൻ പറ്റുമോ സർ ഇപ്പോൾ ഞാൻ സ്ഥിരമായി നാട്ടിൽ ആണ് ജോലി ചെയ്യുന്നത് അവിടുന്ന് ടെസ്റ്റ് ചെയ്തു 2006 ഇൽ എടുത്ത ലൈസൻസ് ആണ് സർ .ഒന്നു കറക്ടായി പറഞ്ഞു തരണേ
Expired aayi rand varsham aayittundenkil veendum driving test vendi varumo
ലൈസൻസ് ഓൺ ലൈൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ സംശയം തീർക്കുവാൻ തങ്കച്ചൻ സാറിനെ ഫോണിലൂടെയും വാട്സ് ആപ്പിലൂടെയും ഞാൻ ബൻധപ്പെട്ടു.
ക്ഷമയോടെ .... വിശദമായി എനിക്കെല്ലാം അദ്ദേഹം പറഞ്ഞു തന്നു.
വളരെ നന്ദി സർ.🙏🙏🙏🙏❤️
ആ നമ്പർ എനിക്കൊന്നു തരുമോ pls
Sir enikku lmv licence um badge um und licence kalavathi kooduthal undu badge mudangittu 4 varshatholamai enikku heavy licence edukkuvan badge puthukendi varumo sir plz replay🙏
Sir
ഞാൻ two wheeler ഉം four wheeler നും ഒന്നിച്ചാണ് അപേക്ഷിച്ചത് two wheeler test പാസ്സായി four wheeler testing പരാജയപെട്ടു ഇപ്പോൾ നാട്ടിൽ കൊറോണ കാരണം driving ക്ലാസിൽ continue ചെയ്യാൻ സാധിക്കുന്നില്ല ഇപ്പോൾ driving class നിർത്തിയാൽ പാസ്സായ two വീലറിന്റെ ലൈസൻസ് മാത്രമായി ലഭിക്കുമോ? എന്താണ് അതിനു വേണ്ടി ചെയ്‌യേണ്ടത്
Sir enik 2021 il Lmv, Mcwg driving license kitty.
But 2037 vare validity ollu.
Correct 20 years kittunnilla.
Athentha angane?
37ൽ 50 വയസ്സ് ആവുമായിരിക്കും