വിടർന്നിരുന്നു ഓടിക്കാവുന്ന ബൈക്ക് എന്ന Voice over നിടയിൽ, കൂനി കൂടിയിരുന്നു ഓടിക്കാനും ഇതിൽ കഴിയും എന്ന് തെളിയിച്ച ആ ചേട്ടനോ ചേച്ചിയോ എന്ന് വ്യക്തമാക്കാതെ വണ്ടിയോടിച്ച വ്യക്തിയാണെന്റെ ഹീറോ☺️
Strell, smoki, baiju ഈ മൂന്ന് പേരുടെയും റിവ്യൂ കണ്ടു, അതിൽ 3പേരും വില പറഞ്ഞതിൽ വിത്യസമുണ്ട്. പിന്നെ ഏറ്റവും അടിപൊളി റിവ്യൂ ഇതായിട്ടാണ് തോന്നിയത് കാരണം വണ്ടിയുടെ സൗന്ദര്യം ശരിക്കും കാണിച്ചത് ബൈജു ആണ്. (ഇതേ കളർ വണ്ടിയായിരുന്നു strell ഉം കാണിച്ചത്)
കേരള ബഡ്ജറ്റിൽ പഴയ വാഹനങ്ങൾക്ക് ഹരിത നികുതി കൊണ്ടുവന്നു. 15 വർഷത്തിന് മുകളിൽ ഉള്ള പഴയ വാഹനങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് ഈ നാട്ടിലെ പാവപ്പെട്ട ആൾക്കാരുടെ കയ്യിൽ ആണ് (പൈസ ഉള്ളവരും കമ്പനികളും 15 വർഷത്തിന് മുൻപേ വണ്ടി മാറിയിട്ടുണ്ടാകും ). എന്നാൽ വാങ്ങുന്ന നികുതി ജനങ്ങൾക്ക് തന്നെ പ്രയോജനം ചെയ്യാൻ ഇലക്ട്രിക്ക് വണ്ടികൾക്ക് സബ്സിഡി കൊടുക്കുകയായിരുന്നു വേണ്ടത് അല്ലാതെ പാവപ്പെട്ടവരെ കൊള്ളയടിക്കുകയല്ലാ ....നല്ല ഒന്നാന്തരം സോഷ്യലിസ്റ്റ് ഗവണ്മെന്റ്
പ്രിയ സുഹൃത്തേ പി എസ് സി കോച്ചിങ്ങിനു വേണ്ടി ലോക്ക് ഡൗൺ സമയത്ത് തുടങ്ങിയ ചാനൽ ആണ് Rank Seeker ഫീ കൊടുക്കാൻ ഇല്ലാത്തവർക്ക് സൗജന്യമായി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശ്വം ഒന്ന് സന്ദർശിച്ചു നോക്കു.,...... ആവശ്യക്കാരിൽ എത്തിക്കു......
Royal Enfield service വളരെ കമ്പനി മോശമാണ് . നല്ല സർവീസ് സെന്റർ വേറെ അറിയാമെങ്കിൽ വണ്ടി നല്ല രീതിയിൽ കൊണ്ടുനടക്കാം. എനിക്ക് ഒരു thunderbird 500 ഉണ്ട്. കമ്പനി പണിത് പണിത് complaint ആകുന്നതല്ലാതെ വണ്ടി സ്വന്തമായിട്ട് പണി ഉണ്ടാക്കി തന്നിട്ടില്ല. പാർട്സിനും വലിയ ക്വാളിറ്റി ഇല്ല.
ഈ mm കുറയുന്നതും കൂടുന്നതും പറയുമ്പോൾ അത് എത്രയും ഉണ്ടെന്ന് ഒരു scale വെച്ച് കാണിച്ചു കൊടുത്താൽ നന്നായിരുന്നു.... പറയുന്നത് കേൾക്കുമ്പോൾ 5mm എന്നൊക്കെ വല്യ വെത്യാസം പോലാ പറയുന്നെ...🤭🤗🤦
വിടർന്നിരുന്നു ഓടിക്കാവുന്ന ബൈക്ക് എന്ന Voice over നിടയിൽ, കൂനി കൂടിയിരുന്നു ഓടിക്കാനും ഇതിൽ കഴിയും എന്ന് തെളിയിച്ച ആ ചേട്ടനോ ചേച്ചിയോ എന്ന് വ്യക്തമാക്കാതെ വണ്ടിയോടിച്ച വ്യക്തിയാണെന്റെ ഹീറോ☺️
ഏതോ ഫ്രീക്കൻ ആണ് , ആ foot പൊസിഷൻ കണ്ടാ അറിയാം
🤣🤣🤣
Underrated comment Pwoli...😂😂
😁
@@alnazmuhammed786 🤣😝
Strell, smoki, baiju ഈ മൂന്ന് പേരുടെയും റിവ്യൂ കണ്ടു, അതിൽ 3പേരും വില പറഞ്ഞതിൽ വിത്യസമുണ്ട്. പിന്നെ ഏറ്റവും അടിപൊളി റിവ്യൂ ഇതായിട്ടാണ് തോന്നിയത് കാരണം വണ്ടിയുടെ സൗന്ദര്യം ശരിക്കും കാണിച്ചത് ബൈജു ആണ്. (ഇതേ കളർ വണ്ടിയായിരുന്നു strell ഉം കാണിച്ചത്)
Strell,smoki Ivar automobile fieldil ethra experience und.
മഴ ഇല്ലാത്ത ദിവസങ്ങളിൽ മാത്രം പുറത്ത് ഇറങ്ങി ഓടിക്കാം...
ടെസ്റ്റ് ഡ്രൈവ് ചെയ്ത bikeinte chain ലൂസ് ആണോ എന്നൊരു തോന്നൽ..
കേരള ബഡ്ജറ്റിൽ പഴയ വാഹനങ്ങൾക്ക് ഹരിത നികുതി കൊണ്ടുവന്നു. 15 വർഷത്തിന് മുകളിൽ ഉള്ള പഴയ വാഹനങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് ഈ നാട്ടിലെ പാവപ്പെട്ട ആൾക്കാരുടെ കയ്യിൽ ആണ് (പൈസ ഉള്ളവരും കമ്പനികളും 15 വർഷത്തിന് മുൻപേ വണ്ടി മാറിയിട്ടുണ്ടാകും ). എന്നാൽ വാങ്ങുന്ന നികുതി ജനങ്ങൾക്ക് തന്നെ പ്രയോജനം ചെയ്യാൻ ഇലക്ട്രിക്ക് വണ്ടികൾക്ക് സബ്സിഡി കൊടുക്കുകയായിരുന്നു വേണ്ടത് അല്ലാതെ പാവപ്പെട്ടവരെ കൊള്ളയടിക്കുകയല്ലാ ....നല്ല ഒന്നാന്തരം സോഷ്യലിസ്റ്റ് ഗവണ്മെന്റ്
ഷൂട്ടിംഗ് പറമ്പിൽ മതിലും ഗേറ്റും ഒക്കെ വന്നല്ലോ, ഇനി വാടക കൊടുക്കേണ്ടി വരുമോ ബൈജുചെട്ടാ.. 😀
സുന്ദരക്കുട്ടപ്പൻ തന്നെ 👏👏👍
അനിയൻ ബാവയും ചേട്ടൻ ബാവയും ഒരേ പൊളി തന്നെ
ഹിമാലയൻ എടുത്ത് എന്ത് ചെയ്യണം എന്ന് ആഗ്രഹിച്ചോ, അത് പോലൊരു ബൈക്ക് 😲
💯
Enfield ഒരു വികാരം തന്നെയാണ് 🔥🔥🔥
Aa chain okke onnu tight aakkikoodayirunno.. aake 220 km alle odiyullu ... Ithrayum loose aaya chaino..
എല്ലാം ഓക്കേ ...ഇനി ..ഹിമാലയന്റെ കംപ്ലൈന്റ്സ് എന്തുമാത്രം ഉണ്ട് എന്നറിഞ്ഞാൽ മതി .features നെ കാൾ കൂടുതൽ കുഴപ്പങ്ങൾ ആയിരുന്നു
At least chassis issues engilum fix cheythaal mathyaayirunnu.
Superb.always supports the channel ❤️
Riding posture kinda reminds me of harisree ashokan riding that scooter in cid moosa with only trousers on......
Dramatic ആയൊരു മാറ്റം വന്നിട്ടുണ്ട് 👌.. Vibration ഇല്ല അത്ര refined ആണ് engine 👌.. Bullet pazhaya bullet അല്ല..
9.31 - handle dramatic vibration kanaam
@@subithsv അത് ഞാൻ ശ്രദ്ധിച്ചിരുന്നു.. But new 350 ഉം meteor രണ്ടും അടുത്തുണ്ട് ഇതുവരെ എനിക്ക് അനുഭവപ്പെട്ടിട്ടില്ല.
@@pocopoco1618 ee 411 cc scene anh vibration und
Still not ok
But new 350cc is very good
Refinement മര്യാദ വന്നത് ..വേറെ ആണുങ്ങൾ ഇവിടെ കച്ചവടം തുടങ്ങി...
Honda is Honda
സത്യം
Whatever Royal Enfield is Royal Enfield
ഇതിലും ഭംഗി Himalayan തന്നെ
Ningalk ee vandi nannayi cherunund orenam angu edukk. Your riding posture and look in this bike is super.
ഈ പ്രാവിശ്യം നല്ല ക്യാമറ വർക്കും എഡിറ്റിങ്ങും ആരുന്നു 🔥❤💕
Mohan lal kelkanda !!!
@@jojipaulmanjaly5203 😂😂
@@jojipaulmanjaly5203 😂
വിഡിയോയിൽ ബൈക്ക് ഓൺ ആക്കിയിരിക്കുന്നു ഷോട്ടിൽ vibration ഉണ്ടോ .... ?
Nice chetta ,i have booked one and just waiting for now 🤩👍
Bro vandi engane ind
Hero X pulse 4v യുടെ ഒരു റിവ്യൂ Pls🤗🙏
Servo ഓയിൽ വേസ്റ്റ് ആണ് ബൈകിൽ ഒരു 1500km ഓടിയ പിന്നെ ആർക്കോ വേണ്ടി വണ്ടി വലിക്കുന്ന വലി കാണണം വെറും വേസ്റ്റ് ഓയിൽ...
Valvoline👌👌😍super aanu
Bajaj nte oil 20k kittum
Old model Royal ഉള്ളവർ എത്ര പേര് ഉണ്ട് ഇവിടെ 🔥🔥
ലെ ഹിമാലയൻ:- എന്ത്യേ..എൻറെ പപ്പും പൂടയുമൊക്കെ എന്ത്യേ...(നൈസ് റിവ്യൂ ബൈ ദുബായ്...)
മനോഹരമായിരിക്കുന്നു സൂപ്പർ,,🌹
KGFലെ Rocky ഭായിയുടെ വണ്ടി പോലെയുണ്ട്
Himalayan kalum looke ile enikku isthapettathu ie vanddi aanu
Head iile aa white sanam bore aayi thoniya??
Right ... കഴുത്തിൽ തൂവൽ ഇല്ലാത്ത ചില കോഴികളെ പോലെ.. അഭംഗി ആണ്
@@vigorouscomments8462 ഒരു ബല്ലാത്ത ജാതി ഇമേജിനേഷൻ 🤣
@@thekl-ytgamer4623 🤣🤣🤣 naked neck chicken breed പോലെ
മതിയോ 🤣
First, best👍
Thiruvanmiyur RTO vehicle in Bangalore???
So fast registration done???
Regular Viewer❤️
8:45 ya mone entha Avante oru refinement
Ith habeeb paranjapole ale നരി ആണ്.🔥🔥🔥
ഹിമാലയൻ back wheel പെട്ടന്ന് തേഞ്ഞു പോകുന്നു എന്ന് complaint കേൾക്കുന്നത് ഉള്ളതാണോ??, ഉപയോഗിച്ച് പരിചയം ഉള്ളവർ പറയു...
Athee
Athee
എനിക്കും ടയർ തേയുന്ന അനുഭവം വന്നു
@@jobejacob3881 thank you
@@AbdulJabbar-nc3ll thank You
ROYAL ENFIELD🇮🇳👑
ബൈജു ചേട്ടൻ 💞
പ്രിയ സുഹൃത്തേ പി എസ് സി കോച്ചിങ്ങിനു വേണ്ടി ലോക്ക് ഡൗൺ സമയത്ത് തുടങ്ങിയ ചാനൽ ആണ് Rank Seeker ഫീ കൊടുക്കാൻ ഇല്ലാത്തവർക്ക് സൗജന്യമായി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശ്വം ഒന്ന് സന്ദർശിച്ചു നോക്കു.,...... ആവശ്യക്കാരിൽ എത്തിക്കു......
Baiju chetta RE hunter udane predeeshikkamo
Yamaha xsr ne fz X akiyapole unde himalayan ne Scram akiypo . Istapetilla 🤐
Baiju sir please oru request aan. Puthiya KTM RC series Ile motorcycle onnu review cheyyamo. Please sir oru request aan.
Pwolichu baiju broooiii
ബൈജേട്ടാ 💪✌🏻️♥️
അടിപൊളി വണ്ടി 👌🔥
Royal Enfield always king.
ഒരു give away ഒക്കെ നടത്തിക്കൂടെ baijuetta...😃
Ithinu Sareeguard ille?
ബൈക്ക് ഓടിച്ച ചേച്ചിക്ക് ഒരു ലൈക്ക്
ഷൂട്ടിങ് ചെയ്യുന്ന ലൊക്കേഷൻ ഒന്ന് മാറ്റണം കാണുമ്പോൾ ഒരു ഇത് വേണ്ടേ
സത്യം പറഞ്ഞാൽ തീരെ ഇഷ്ടപ്പെട്ടില്ല... ഒരുമാതിരി കളിപ്പാട്ടം പോലെ. പുതിയ ക്ലാസ്സിക് നല്ല ഭംഗി ആയിട്ടുണ്ട്..
Royal Enfield..👌💯
White ethra
Himalayan with a paint job, minus the windshield
Prakirthiyude sugandam. Ngee...
🔥🔥🔥🔥🔥
Himalayan
Baijuettan mass
റിയാസ് അണ്ണൻ റോഡുകൾ ഉടൻ ശരി ആക്കും ബൈജു അണ്ണാ 😇
Air കൂളിംഗ് എന്നല്ലേ പറഞ്ഞത്...air and oil cooled അല്ലേ?
കുക്ക് കുക്കു BGM അന്ത സത്വം 🔥
*Looks stunning 🔥*
എനിക്ക് ഹിമാലയൻ ആണ് കാണാൻ ഇഷ്ടപെട്ടത്
Why exhaust pipe is not Matt??? RE should work on this ☝️☝️
Baiju chetta komaki ranger electric cruiser bike review cheyyammo
Hunter വരുമോ..??
Any updates about New Thar
Woww🌠💥
ABS എന്തിനാണ് ഓഫ് ചെയ്യുന്നത് ???
ആരെങ്കിലും ഒന്ന് പറയാമോ???
Bike stunt cheyan vendi ahhnu tho nunnuu....
Off roadingൽ ആവശ്യമാണ്. Abs off ആക്കിയില്ലെങ്കിൽ വീൽ കടിച്ചു നിൽക്കില്ല ആവശ്യമുള്ളപ്പോൾ.
Abs off illenkil off road cheyumbol mumbile pall undakilla
@@jpj369 correct
@@muhammedrafiquem7598 chekkan ariyanjittu chodichathalle... simple aayi paranju kodukku
Baiju chettan Himalayas scramb 411 gear indicator
Tapet adi undo
അടിപൊളി വണ്ടി സൂപ്പർ
Royal Enfield service വളരെ കമ്പനി മോശമാണ് . നല്ല സർവീസ് സെന്റർ വേറെ അറിയാമെങ്കിൽ വണ്ടി നല്ല രീതിയിൽ കൊണ്ടുനടക്കാം. എനിക്ക് ഒരു thunderbird 500 ഉണ്ട്. കമ്പനി പണിത് പണിത് complaint ആകുന്നതല്ലാതെ വണ്ടി സ്വന്തമായിട്ട് പണി ഉണ്ടാക്കി തന്നിട്ടില്ല. പാർട്സിനും വലിയ ക്വാളിറ്റി ഇല്ല.
True 100%...
സത്യം
Vibration ഉണ്ടോ
Super look😍
Enayalum oru himalayan edukanel inganoke modify cheyanamnu vijarichiruna njan ith kanumbo lookwise adipoli ayitund
On road scene kanikumbol , rider kurachukoodi positive akanam
Feel like clumsy 😕
Yess enikkum thonni..... Saddle cheyth odichilla.... Odikkunnath thanne kuninj irunnaanu... Foot position is also disturbing, (toe steep downwards)
Price
കിടിലൻ 🔥
Very good review!!
Thank🙏 you
look adipoli aayittundu
Will buy soon...
പൊക്കം കുറഞ്ഞവർക്ക് പറ്റുമോ
Look 🔥🔥🔥🔥
On road price ethra aanu
Rate
Nalla vandi😊
Baiju chetta.... New cool glanza cheyyane... Pattuvenkil new baleno vechu oru comparison
Wow..@2.46. Mirror വൈബ്രേഷൻ നിർബന്ധമാണോ...
The fuel tank looks too big. Scram name doesn't suit.
ഇതിന്റെ exhaust pipe പഴയ ഏതോ സാധനം വെച്ചപോലെ ഒണ്ട്
Vere orenm vecha porey
Hunter varumo?
Please review Himayalan 450
അല്ലല്ലോ ചേട്ടാ impulse ആയിരുന്നില്ലേ affordable price il ഇന്ത്യയിൽ ആദ്യമായി വന്നത് 🙄🙄🙄
Good looking.
Himalayan💖
Got it so fast.
ഈ mm കുറയുന്നതും കൂടുന്നതും പറയുമ്പോൾ അത് എത്രയും ഉണ്ടെന്ന് ഒരു scale വെച്ച് കാണിച്ചു കൊടുത്താൽ നന്നായിരുന്നു.... പറയുന്നത് കേൾക്കുമ്പോൾ 5mm എന്നൊക്കെ വല്യ വെത്യാസം പോലാ പറയുന്നെ...🤭🤗🤦
🔥🔥🔥
ഹൈനസ് ഹോണ്ട സൂപ്പർ
Indicator Bajaj CT-100 te pole und. Not matching at all...
riding position footrestl shoes down vekkan paadilla
It is dangerous
Baiju sir Auto journalis Puliyalle 💪
Seriya enth ridding annu ath
Riders posture is so disturbing... 😑
സ്ഥിരമായ ഡ്യൂക്ക് ഓടിക്കുന്ന പുള്ളി ആണെന്നു തോന്നുന്നു
Foot position😅