പടിയിറങ്ങുമ്പോഴും പിണക്കമോ? ഗവർണർ ഉടൻ ഔദ്യോഗികമായി സ്ഥാനം ഒഴിയും | Governor | Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 31

  • @shajimjose8933
    @shajimjose8933 18 วันที่ผ่านมา

    വലിയ തെറ്റില്ലാത്ത ഗവർണർ. അഴിമതിക്കാർക്ക് പേടിസ്വപ്നം. Modern and Kind . Thank You Sir. Best Wishes.

  • @JithuArackal-k3o
    @JithuArackal-k3o 18 วันที่ผ่านมา +3

    സത്യസന്ധമായി വിലയിരുത്തിയാൽ ഗവർണറെക്കൊണ്ട് കൂടുതൽ പ്രയോജനം കിട്ടിയത് മാധ്യമങ്ങൾക്കാണ്. അദ്ദേഹം എവിടെ പോയാലും അവിടെയെല്ലാം വിവാദങ്ങൾക്കുവേണ്ടി ചോദ്യങ്ങളുമായി ചെന്നുകയറുന്നത് മാപ്രാകളാണ്. അപ്പോൾ യാത്രയയപ്പ് നൽകേണ്ടത് മാധ്യങ്ങളല്ലേ.

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 18 วันที่ผ่านมา +4

    ,ഇത്ര അധഃപതിച്ചൊരു ഗവർണറെ യാത്രയാക്കാൻ പോവാൻ കേരളം ഭരിക്കുന്നത്‌ " സംഗീശനോ "
    "ഉള്ളി സുരയോ" അല്ല.....
    പിണറായി വിജയനാണ്, സഖാവ് പിണറായി 🔥വിജയൻ 🔥...

  • @sreekanthpaleri6791
    @sreekanthpaleri6791 18 วันที่ผ่านมา +2

    Give Respect ...Take Respect

  • @madhumash7370
    @madhumash7370 18 วันที่ผ่านมา +3

    ഗവർണർ മാധ്യമ പ്രവർത്തകർക്ക് സ്ഥിരം സദ്യ ന ൽ കന്നയാളായിരുന്നു. പൊതു വിദ്യാഭ്യാസ മേഖലയിൽ ഇത്രയും നശിപ്പിച്ച ഗവർണർ ഇതു പോലെ ഇന്ത്യയിൽ ഉണ്ടായിട്ടില്ല ബില്ലുകൾ പാസാക്കാത്ത ഗവർണർ വെറും ചാനലുകളെയും കൂട്ടി കേരളത്തിൽ മാത്രം :: മറ്റു സംസ്ഥാനങ്ങളിൽ ഇത്രയും ചാനലുകൾ ഇല്ല ചാനലുകളുടെ സൂക്കേട...

  • @muraliuaq256
    @muraliuaq256 18 วันที่ผ่านมา +1

    ഇത് ഒരു മാതിരി ഗൾഫ് കാരന്റെ
    ലീവിൽ നാട്ടിൽ വരവു പോലെ ആയി...
    നാട്ടിൽ എത്തുമ്പോൾ aയർപോർട്ട് മുതൽ വലിയ സ്വീകരണം..
    തിരിച്ചു പോകുമ്പോൾ ഒരു ഈച്ച പോലും ഇല്ല യാത്രയാക്കാൻ 😂

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 18 วันที่ผ่านมา

    Salute dear Governor Ji

  • @ra_j19
    @ra_j19 18 วันที่ผ่านมา +1

    സിപിഎം നെ കുറിച്ചു ss ലാലിന്റെ ഒരു ഫേസ്ബുക് പോസ്റ്റ് ഉണ്ട് പെരിയ ഇരട്ടകൊലയുടെ പശ്ചാതലത്തിൽ .....

  • @bibiljohn
    @bibiljohn 18 วันที่ผ่านมา +5

    ഒഴിഞ്ഞ് പോയല്ലോ മാരണം!!

  • @premrajnarayanan8735
    @premrajnarayanan8735 18 วันที่ผ่านมา

    CM must be very happy.

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 18 วันที่ผ่านมา +4

    ,, 😅,, കേരളം ഒരു പുല്ലിന്റെ വിലപോലും പാൻ പരാഗിന് നൽകില്ല...

    • @anuraj5295
      @anuraj5295 18 วันที่ผ่านมา

      Sudappikkum kalla commikkum eshttapedilla.governor rubberstamp allannu manasilakki thannille

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 18 วันที่ผ่านมา +1

      @anuraj5295 നാല് SFI കുട്ടികളോട് മുട്ടാൻ ശേഷിയില്ലാതെ കേരളം വിട്ട കിളവനും ഫാൻസോ... 😂🤣
      എന്തൊക്കെയായിരുന്നു, പിണറായിയെ മൂക്കിൽ കേറ്റുന്നു സർക്കാരിനെ പിരിച്ചു വിടുന്നു..
      ചാണക് മുഖ്യമന്ത്രി വരുന്നു,
      എല്ലാം ഗുദാ ഗവാ... 😂🤣🤣...

    • @Gold12342
      @Gold12342 18 วันที่ผ่านมา

      എന്തായാലും മേത്തൻ happy അല്ലെ 😂

  • @ratheeshthrishika4292
    @ratheeshthrishika4292 18 วันที่ผ่านมา

    Good governor as well as good governance

  • @cppradish8742
    @cppradish8742 18 วันที่ผ่านมา

    സിപിഎം എല്ലാ തട്ടിപ്പും ജനങ്ങളുടെ മുന്നിൽ തുറന്നു കാണിച്ചത് ഗോവനേർ ആണ് ,അതു കോണ്ഗ്രസിന് പോലും കഴിയാത്ത കാര്യം ആണ്😅😅😅

  • @muralikk-hn2tq
    @muralikk-hn2tq 18 วันที่ผ่านมา

    Cm CAL പങ്കെടുക്കാൻ പറ്റും സിഎം, വളരെ മോശം

  • @anuraj5295
    @anuraj5295 18 วันที่ผ่านมา

    ❤🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PushpavathiKG-g8h
    @PushpavathiKG-g8h 18 วันที่ผ่านมา

    Governor sookshikkuka. Security kootuka.

  • @mohamedaslam8562
    @mohamedaslam8562 18 วันที่ผ่านมา

    അമ്മാച്ചനും മരുമോനും പോയി അതാണ് ചിഫും പൊതുമരാമത്തും

  • @prasannanvasudevannair7708
    @prasannanvasudevannair7708 18 วันที่ผ่านมา

    Savior of higher education is moving out.All the educational institutions will return to the standard of Local Committee offices. Aarsho types will bloom .

  • @HansAnnunziata
    @HansAnnunziata 18 วันที่ผ่านมา

    ഈ അദ്ഭുതകരമായ വീഡിയോക്കായി വളരെ നന്ദി! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എന്റെ OKX വാലറ്റിൽ USDT ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?

  • @anuraj5295
    @anuraj5295 18 วันที่ผ่านมา

    Kalla commiyude pedi swapnam

  • @DavidJohn-k3x
    @DavidJohn-k3x 18 วันที่ผ่านมา

    ADESARE NEDUMPASARE AIR PORTELE DUKAM ELLA

  • @ameerami2431
    @ameerami2431 18 วันที่ผ่านมา

    Jai pinaray vijayan

  • @vishnu.p.a9417
    @vishnu.p.a9417 18 วันที่ผ่านมา

    Irangi podoh