സിറാജ് പത്രത്തിലെ CPM പരസ്യത്തിൽ വ്യക്തത വരുത്തേണ്ടത് മാനേജ്മെന്റ്: അബ്ദുൽ ഹക്കീം അസ്ഹരി

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024
  • 'സിറാജ് പത്രത്തിലെ CPM പരസ്യത്തിൽ വ്യക്തത വരുത്തേണ്ടത് മാനേജ്മെന്റ്':
    SYS സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുൾ ഹക്കീം അസ്ഹരി
    .
    .
    .
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 635

  • @Kavungal215
    @Kavungal215 5 วันที่ผ่านมา +62

    ഡോക്ടർ അബ്ദുൽ ഹക്കീം ഉസ്താദ് സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @abdhulnazarpp4493
      @abdhulnazarpp4493 5 วันที่ผ่านมา +1

      ഒരു ദിവസം മൂന്ന് ഡയാലീസും, മഖ്ബറയിൽ അബസ്മാരത്തിന് സർജറി, ഇതാണോ ഡോക്ട്ടർ, തള്ള് ൽ ഉലമാ

    • @ShereefNaser
      @ShereefNaser 4 วันที่ผ่านมา

      ​@@abdhulnazarpp4493ഒരു ഡോക്ടറെ ഒന്നിൽ കൂടുതൽ കണ്ടാൽ ശിർക്കാണ് എന്ന് പറഞ്ഞ ഒഹാബിയൻ ചുഴലി യേയാണോ ഡോക്ടറക്കേണ്ടത്

    • @jaffarsadiq2146
      @jaffarsadiq2146 4 วันที่ผ่านมา

      വല്ല സിറിയയിലും പോയി ആട് മെയ്ക്കടാ വഹാബി ഭീകരവാദി ​@@abdhulnazarpp4493

  • @kkuazharimedia5967
    @kkuazharimedia5967 5 วันที่ผ่านมา +90

    വിനയമുള്ള വാക്കുകൾ 👍👍

    • @noushadnase
      @noushadnase 5 วันที่ผ่านมา

      കോപ്പ് ആ

    • @AbdulRahman-kn3ub
      @AbdulRahman-kn3ub 5 วันที่ผ่านมา +1

      ചൊറിച്ചിൽ

    • @saheerpdr9893
      @saheerpdr9893 4 วันที่ผ่านมา +1

      ഞാൻ ഈ സംഘടനയുടെ ആളല്ല... എന്നാലും വിനയമുള്ള സംസാര രീതി തന്നെയാണ്.. അത് അല്ല ന്ന് പറയുന്നത് എങ്ങനെയെങ്കിലും എതിർക്കുക എന്നുള്ളതിന്റെ ഭാഗമാണന്ന് തോന്നുന്നു

  • @mohammedfayyaz9642
    @mohammedfayyaz9642 5 วันที่ผ่านมา +197

    എത്ര സുന്ദരമായ സംസാരം ❤സംഘികളെ കണ്ടുപഠിക്കൂ...എങ്ങനെയാണ് ഒരു മുസ്ലിം നേതാക്കൾ സമൂഹത്തോട് സംസാരിക്കുന്നത് എന്ന്,നിങ്ങളെപ്പോലെ വർഗീയത പറയാനോ ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനോ ഒരു വാക്ക് പോലും ഞങ്ങളുടെ നേതാക്കന്മാർ പറയാറുമില്ല ശ്രമിക്കാറില്ല.🥰🥰

    • @Anandhuchepokz
      @Anandhuchepokz 5 วันที่ผ่านมา

      Ninte logic vech vd satheeshanum k sudhakaranumellm adangunna hindukkal sanki anallo

    • @sanamnivaas3223
      @sanamnivaas3223 5 วันที่ผ่านมา +1

      Aara e mairan kallan

    • @ramsheedmp9066
      @ramsheedmp9066 5 วันที่ผ่านมา

      True

    • @alikaliyaroad2053
      @alikaliyaroad2053 5 วันที่ผ่านมา +1

      പ്രതിപക്ഷത്തുള്ളവരോട് എങ്ങനെ സംസാരിക്കണം എന്ന് അറിയാത്ത വരാണ് തെളിവിളിക്കുന്നത്

    • @aslamsaqafi9582
      @aslamsaqafi9582 5 วันที่ผ่านมา

      ​@@sanamnivaas3223​​@sanamnivaas3223 കുടുംബസംസ്ക്കാരമായിരിക്കും അങ്ങയുടെ ഈ പരിശുദ്ധ വാക്കുകൾ!😂😂

  • @framegallery6610
    @framegallery6610 5 วันที่ผ่านมา +122

    എത്ര സുതാര്യവും സൗന്ദര്യ ദായകവും ആയ പത്രസമ്മേളനം!

    • @saidalavick1356
      @saidalavick1356 5 วันที่ผ่านมา +7

      എവിടെയും തൊടാതെ പറഞ്ഞാൽ സുന്ദരമാവും... അതൊന്നും മഹത്വം അല്ല 🙏🏼

    • @farshanasakeer4358
      @farshanasakeer4358 4 วันที่ผ่านมา +1

      അവാർഡിന് അപേക്ഷിക്കുക
      തീർച്ചയായും കിട്ടും

    • @HKRTrading
      @HKRTrading 4 วันที่ผ่านมา

      സിറാജിൽ വന്നത് അംഗീകരിക്കാൻ പറ്റില്ല,
      ഇത്രയും സമ്പന്നരുള്ള ഈ സമുദായം ഈ പരസ്യം ഏറ്റെടുക്കേണ്ട അത്രയും ദാരിദ്രത്തിലാണോ? ഗതികേടിലാണോ? പാർട്ടി പത്രത്തിൽ വന്നിട്ടില്ല വേറെ ഒരു പത്രത്തിലും ഇല്ല 2 സുന്നി പത്രത്തിൽ മാത്രം ഉള്ള പരസ്യം...ഡോനേഷൻ വരുമ്പോൾ നേതാക്കന്മാർ ഉണ്ടാവും ആ പത്രത്തിൽ തെറ്റ് വന്നാൽ അത് മാനേജുമെന്റ് എന്തൊരു പ്രതിഭാസം, വളരെ മോശം

    • @hyderulr1355
      @hyderulr1355 2 วันที่ผ่านมา

      @@saidalavick1356❤

    • @hyderulr1355
      @hyderulr1355 2 วันที่ผ่านมา

      നല്ല പിണറായി ഭക്തനും സോപ്പനും ആണ് 😂

  • @shafimm9212
    @shafimm9212 4 วันที่ผ่านมา +25

    Ap ഉസ്താദിനും ഉസ്താതിന്റെ മകനും ദീർഘiയസ്സും ആഫിയത്തും നൽകണം അള്ളാ പറയുന്നത് മാറ്റിപറയേണ്ട അവസ്ഥ ഇല്ല എല്ലാം വ്യക്തവും കൃത്യവും വിവേകപരമായ മറുപടികൾ എന്നും 🥰🥰🥰🥰

  • @TRUEPATH
    @TRUEPATH 5 วันที่ผ่านมา +97

    ഇരുവിഭാഗം സുന്നികളും ഒരേ നിലപാടിലേക്ക് എത്തുന്നു...
    സുന്നി ഐക്യം അതാണ് ഇനി വേഗത്തിൽ ആവേണ്ടത്

    • @syedsiyad
      @syedsiyad 5 วันที่ผ่านมา

      😅😅

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 5 วันที่ผ่านมา +1

      മുക്കം ഉമറിനെയും ശജറ വിഭാഗത്തെയും കൂട്ടി ലയിക്കുന്നതാവും നന്നാവുക?

    • @shefeeqarakkal553
      @shefeeqarakkal553 5 วันที่ผ่านมา

      ഇരു സുന്നികളുടെയും അണികളാണ് ഒന്നിക്കേണ്ടത്.

    • @noushadnase
      @noushadnase 5 วันที่ผ่านมา

      തെണ്ടി കൾ

    • @SharafudheenJamali
      @SharafudheenJamali 4 วันที่ผ่านมา

      ഖിയാമം വരെ നടക്കില്ല

  • @ibrahimtc342
    @ibrahimtc342 5 วันที่ผ่านมา +108

    എത്ര എത്ര പത്രസമ്മേളനങ്ങൾ അഭീ മുകീകരിച്ച. ഉപ്പാൻ്റെ മകനാണ് റബ്ബേ ആഫിയത്തോടെയുള്ള ദീർഗ്ഗായുസ്സ് പ്രധാനം ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ

    • @ameersp3643
      @ameersp3643 4 วันที่ผ่านมา +1

      ആമീൻ

    • @ZiyaCircle
      @ZiyaCircle 4 วันที่ผ่านมา +6

      പക്ഷേ ഒന്നിനും കറക്റ്റ് ഉത്തരം ഇല്ല എന്നെ ഉള്ളൂ 😅😅😅😅

    • @noufalhaleema
      @noufalhaleema 4 วันที่ผ่านมา

      ആമീൻ

    • @mahmoodhassan8963
      @mahmoodhassan8963 4 วันที่ผ่านมา +4

      അടിമകൾ 😂😂

    • @ShihabudeenAT
      @ShihabudeenAT 4 วันที่ผ่านมา +1

      ഞാൻ EK സുന്നി യാണ് ഈഅഭിപ്രായത്തെ ഞാൻ യോജിക്കുന്നു ആമീൻ

  • @saifudheentirur546
    @saifudheentirur546 4 วันที่ผ่านมา +3

    കൃത്യമായ നിലപാട് ഹകീം ഉസ്താദ് 💚

  • @salahudheenkprmb4618
    @salahudheenkprmb4618 4 วันที่ผ่านมา +14

    അവതരണം ഒരു രക്ഷയും ഇല്ല 🥰😊

  • @muhsin1466
    @muhsin1466 5 วันที่ผ่านมา +11

    Super interview...... To the point answer 🥰🥰🥰 super brain masha allah 🥰🥰🥰

  • @Shihab-uk9yg
    @Shihab-uk9yg 4 วันที่ผ่านมา +11

    ലളിതം സുന്ദരം 👍

  • @rafeume
    @rafeume 5 วันที่ผ่านมา +9

    Excellent Press Meet by Abdul Hakeem Azhari

  • @AshrafAyanol-gt3re
    @AshrafAyanol-gt3re 5 วันที่ผ่านมา +77

    ആ പത്ര പരസ്യം ഗുണം ചെയ്യുക ആർക്കാണ് rss നു സിപിഎംന്റെ മുസ്ലിം വോട്ട് ബിന്നിപ്പിക്കുക എന്ന് സിപിഎം ഉദ്ദേശം അവർ രണ്ട് പത്രത്തിൽ കൂടി നടപ്പാക്കി അത് മനസ്സിലാക്കാൻ ഈ പത്രക്കാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല

    • @Anandhuchepokz
      @Anandhuchepokz 5 วันที่ผ่านมา

      Oru samshyam musleem votinte aatiperavakasham congressinu mathramano cpm inu kittyal enth kuzhappam

    • @mymemories8619
      @mymemories8619 4 วันที่ผ่านมา +7

      ഞാൻ പാലക്കാടുള്ള ഒരുAP സുന്നിയാണ് കോൺഗ്രസിനാണ് വോട്ട് ചെയ്തത് ഈ പരസ്യം കാരണം മാറി ചെയ്തിട്ടുമില്ല ചിന്തിച്ചിട്ടും ഇല്ല അതുപോലെ എല്ലാവരും ബോധമുള്ളവർ തന്നെയാണ്

    • @mohammedmusthafa7847
      @mohammedmusthafa7847 3 วันที่ผ่านมา

      എന്ന് കരുതി പത്ര മാധ്യമങ്ങൾക്കു അവരുടെ കടമ നിറവേറ്റേണ്ടേ ​@@mymemories8619

    • @Behappy-rq1wy
      @Behappy-rq1wy 3 วันที่ผ่านมา +2

      സോറി മിസ്റ്റർ, ആ പത്രം വായിക്കുന്നവർ ഒക്കെയും തലയിൽ ആൾതാമസമുള്ളവർ ആണ്. അത് കൊണ്ട് അവർ ഈ കെണിയിൽ വീഴില്ല.

    • @Anandhuchepokz
      @Anandhuchepokz 3 วันที่ผ่านมา

      @Behappy-rq1wy mandanmare pathram vayichal vayikkunnavarum mandanmaralle🤣

  • @musafirdubai9708
    @musafirdubai9708 5 วันที่ผ่านมา +32

    ഒരാൾ ഞാൻ പഴയ കാല നിലപാടിൽ നിന്നും മടങ്ങി എന്ന് പറഞ്ഞിട്ടും ഒരു വെക്തിയെ നന്നാവാൻ സമ്മതിക്കില്ലാന്ന് വെച്ചാൽ എന്തു ചെയ്യും,

    • @നജീബ്M
      @നജീബ്M 5 วันที่ผ่านมา +4

      മതം മാറിയത് അല്ല. സീറ്റ് കിട്ടാത്തത് കൊണ്ട് പാർട്ടി മാറേണ്ടി വന്നു അത്ര മാത്രം

  • @ilyasbpilyas-zj1bb
    @ilyasbpilyas-zj1bb 4 วันที่ผ่านมา +6

    മറുപടി വ്യക്തം കൃത്യം 🥰

  • @shbal1971
    @shbal1971 4 วันที่ผ่านมา

    ❤ വളരെ കൃത്യവും വ്യക്തവുമായ നിലപാട്👍

  • @alivp6125
    @alivp6125 5 วันที่ผ่านมา +6

    സുന്ദരം❤

  • @Apexmgp
    @Apexmgp 4 วันที่ผ่านมา +16

    ഈയിടെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ പത്ര സമ്മേളനം🎉

  • @Honestytalks
    @Honestytalks 5 วันที่ผ่านมา +96

    നോക്കിയിരുന്നു പോകുന്ന പ്രൗഢി, സുന്ദരമായ സംസാരം .... രാജാവിന്റെ മകൻ രാജകുമാരൻ തന്നെ 😍

    • @abdhulnazarpp4493
      @abdhulnazarpp4493 5 วันที่ผ่านมา +1

      തള്ളുൽ ഉലമാ എന്ന് സോസൽ മെഡിയാ

    • @shisep1
      @shisep1 4 วันที่ผ่านมา +3

      പിരിവിൻ നിലാവ്

    • @firoskhanedappatta
      @firoskhanedappatta 4 วันที่ผ่านมา +1

      ഇത് ഒരു ap അടിമ അല്ലാത്ത ഒരാൾ പറഞ്ഞാൽ എല്ലാവരും അംഗീകരിക്കും.. അങ്ങനെ പൊതു സമൂഹത്തെ കൊണ്ട് പറയിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങൾ ചെയ്യാൻ ശ്രമിക്കുക.

    • @ShereefNaser
      @ShereefNaser 4 วันที่ผ่านมา +2

      ​@@firoskhanedappattaബുദ്ധിയും വിവേകവുമുള്ള ആളുകൾ മനസ്സിലാക്കിയിട്ടുണ്ട്..
      പിന്നെ പൊതു സമൂഹം എന്നാൽ താങ്കൾ വിചാരിക്കുന്ന പോലെ പറഞ്ഞാലേ പൊതു സമൂഹം ആകുകജയുള്ളു എന്ന് താങ്കൾ ചിന്തിച്ചത് കൊണ്ട് ആകുകയില്ലല്ലോ..

    • @shafidesign786
      @shafidesign786 4 วันที่ผ่านมา +1

      🥰🤍

  • @kabeerzaini3565
    @kabeerzaini3565 5 วันที่ผ่านมา +27

    കൃത്യം.. വ്യക്തം... 🌹

  • @Omr-mg1gp
    @Omr-mg1gp 4 วันที่ผ่านมา +3

    ❤❤❤❤❤❤❤❤❤❤❤നല്ല മറുപടി എല്ലാം ബുദ്ധിപൂർവം

  • @KhalidUmmer
    @KhalidUmmer 4 วันที่ผ่านมา +4

    👌ഇതാണ്

  • @musthafamaju
    @musthafamaju 5 วันที่ผ่านมา +11

    അടിപൊളി മറ്റ് ആശയക്കാർ കണ്ട് പഠിക്കട്ടെ

  • @mohammedsageer2336
    @mohammedsageer2336 5 วันที่ผ่านมา +132

    പരസ്യം പത്രങ്ങൾക്ക് അനിവാര്യമാണ്.
    നൽകുന്ന പരസ്യത്തിന്റെ കണ്ടന്റ് പരിശോധിക്കേണ്ട ഉത്തരവാദിത്വം അച്ചടിക്കുന്ന സ്ഥാപനങ്ങൾക്കും ഇല്ലേ.
    എന്നാപ്പിന്നെ കാശ് മാത്രമാണ് മുഖ്യം എന്ന് പറ.
    അതാണ് കൂടുതൽ യോജിക്കുക.

    • @urdaysport6400
      @urdaysport6400 5 วันที่ผ่านมา +3

      Pinarayi vikasana nayakan..Chandrika
      Modi Rajyathe Lokathil onnam number aakkunnu... Chandrika
      Ithu pattumo..😂

    • @aboobackerpadathodi
      @aboobackerpadathodi 5 วันที่ผ่านมา +6

      കാശ് കിട്ടുമ്പോൾ എന്ത് ആദർശം പരസ്യം സമൂഹത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ പണം കൊണ്ട് തീർക്കാൻ കഴിയില്ലല്ലോ

    • @alikuyyalil1955
      @alikuyyalil1955 5 วันที่ผ่านมา +5

      സിനിമാ പരസ്യവും കൊടുക്കുമോ?

    • @neenaprinters1416
      @neenaprinters1416 5 วันที่ผ่านมา

      താൻ സിനിമാ സംവിധായകനാണെങ്കിൽ പരസ്യം കൊടുത്തുനോക്കി സ്വീകരിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക ​@@alikuyyalil1955

    • @alimt9426
      @alimt9426 5 วันที่ผ่านมา +1

      കായി.....
      അതു തന്നെ മുഖ്യം.
      മോല്യേര് അതു പറയില്ല.
      അത്രയുള്ളൂ.

  • @Ninakkaymaathram
    @Ninakkaymaathram 5 วันที่ผ่านมา +26

    പത്രസമ്മേളനത്തിൽ പത്രക്കാരുടെ ചോദ്യങ്ങൾ പ്രേക്ഷകർക്ക് കേൾക്കാറില്ല.അതിനൊരു പരിഹാരം ഉണ്ടാക്കണം

    • @vava-habeevlog9835
      @vava-habeevlog9835 4 วันที่ผ่านมา

      അവർക്കും മൈക്ക് വേണം

    • @ayur4233
      @ayur4233 4 วันที่ผ่านมา +1

      കേൾക്കുക മാത്രമല്ല കാണുകയും വേണം.വർഗീയ് പരമായ ചോദ്യം ചോദിക്കുന്നവരെയും കാണാമല്ലോ?

  • @alivp6125
    @alivp6125 5 วันที่ผ่านมา +4

    കൃത്യം,, വ്യക്തം❤❤❤

  • @sulaimanputhalath8196
    @sulaimanputhalath8196 4 วันที่ผ่านมา +5

    ഉപ്പാപ്പന്റെ -മോന്‍ 😅😅😅
    ഒരു മാറ്റവും ഇല്ലതന്നെ 😅

  • @rasheedrashi9129
    @rasheedrashi9129 5 วันที่ผ่านมา +11

    പാക്വാമായ ഇടപെടൽ ❤

  • @user-fu5dy2de8v
    @user-fu5dy2de8v 5 วันที่ผ่านมา +13

    ബിജെപി ക്ക് അവസരം ഒരുക്കാൻ രണ്ടു പത്രങ്ങൾ വഴി ഒരുക്കി അതും മുസ്ലിം സമുദായ ത്തിന്റെ ലേബിളിൽ പ്രസിദ്ധികരിക്കുന്ന പത്രം

    • @hyderulr1355
      @hyderulr1355 2 วันที่ผ่านมา

      അത്രേയുള്ളൂ
      മൂപ്പർക്ക് ഉത്തരമില്ലാത്തതിനാൽ അവിടെയും ഇവിടെയും തൊടാതെ ഒഴിഞ്ഞു മാറി

  • @moideenmoideen3833
    @moideenmoideen3833 5 วันที่ผ่านมา +3

    വ്യക്തമായ സംസാ രം

  • @anasvallapuzha
    @anasvallapuzha 4 วันที่ผ่านมา +3

    പത്രസമേളനത്തിന് ഇത്രക്ക് സൗധര്യമോ 😮

  • @mhdshabeer3244
    @mhdshabeer3244 5 วันที่ผ่านมา +48

    സുൽത്താനുൽ ഉലമയുടെ പുത്രൻ
    ഹകീം അസ്ഹരി നിലപാടുകളുടെ വാക്താവ് ❤❤❤

    • @SinanSinan-c2k
      @SinanSinan-c2k 5 วันที่ผ่านมา

      പണത്തിനു മുകളിൽ മുസ്ലിയാരും പറക്കില്ല

    • @NaserShahal-yp4wy
      @NaserShahal-yp4wy 5 วันที่ผ่านมา

      പരനാറി വിജയന്റെ മൂലം നക്കി കൊടുക്കുന്ന മോല്യാർ മൈരൻ

    • @sanamnivaas3223
      @sanamnivaas3223 5 วันที่ผ่านมา +1

      Mairaan

    • @beerankuttymuhammed5332
      @beerankuttymuhammed5332 5 วันที่ผ่านมา +2

      പണം ഉണ്ടാക്കുന്നവരുടെ നിലപാട്

    • @sharafillath
      @sharafillath 5 วันที่ผ่านมา +2

      നിലപാട്, സമുദായത്തെ ഒറ്റു കൊടുക്കുന്നതും ഒരു നിലപാട് തന്നെ.

  • @Abdulaziz-wr6te
    @Abdulaziz-wr6te 4 วันที่ผ่านมา +1

    പക്കതയോടെയുള്ള മറുപടി അസ്ഹരി 👍👍

  • @rithwicreationspresents1970
    @rithwicreationspresents1970 5 วันที่ผ่านมา +4

    Great speech

  • @AlhafizChennar
    @AlhafizChennar 5 วันที่ผ่านมา +2

    Masha.allah

  • @selmanfarizpn2613
    @selmanfarizpn2613 5 วันที่ผ่านมา +5

    കൃത്യം❤

    • @faazza123
      @faazza123 5 วันที่ผ่านมา

      ഇതാരാ സല്മാനോ

  • @alivp6125
    @alivp6125 5 วันที่ผ่านมา +2

    നിലപാട്❤

  • @AnwarHussain-pj4kt
    @AnwarHussain-pj4kt 3 วันที่ผ่านมา

    ما شاء الله....🫶superb riply...😊....(no words)

  • @നുണകളാണ്സത്യം
    @നുണകളാണ്സത്യം 3 วันที่ผ่านมา

    നിലപാട് 🎉❤

  • @sirajkoombara8578
    @sirajkoombara8578 5 วันที่ผ่านมา +2

    കൃത്യം, വെക്തം ❤

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 4 วันที่ผ่านมา +4

    സിറാജ് പത്രം super

  • @FAISAL37713
    @FAISAL37713 5 วันที่ผ่านมา +22

    ഉത്തരവാദിത്വം ; മനുഷ്യപ്പറ്റിൻറെ രാഷ്ട്രീയം

  • @hamsathparambath6996
    @hamsathparambath6996 5 วันที่ผ่านมา +7

    വ്യക്തമായ നിലപാട് 🌷വ്യക്തമായ വാക്കുകൾ ❤

  • @mohammedswafvant3548
    @mohammedswafvant3548 5 วันที่ผ่านมา +11

    എത്ര സുന്ദരമായ നിലപാടുകൾ❤

  • @alivp6125
    @alivp6125 5 วันที่ผ่านมา +3

    വ്യക്തം❤❤❤

  • @muhammedaneesv3586
    @muhammedaneesv3586 5 วันที่ผ่านมา +4

    Good voice👍👍

  • @muhammedrafirafi6346
    @muhammedrafirafi6346 5 วันที่ผ่านมา +3

    Good speech

  • @ajwamedia2434
    @ajwamedia2434 4 วันที่ผ่านมา

    അടിപൊളി 🎉🎉🎉

  • @shihabsvprm
    @shihabsvprm 5 วันที่ผ่านมา +4

    Ethra nalla sundaramaaya vaakkukal❤

  • @Aslamchuck4858
    @Aslamchuck4858 5 วันที่ผ่านมา +5

    കൃത്യം വ്യക്തം 🤍

  • @kkuazharimedia5967
    @kkuazharimedia5967 5 วันที่ผ่านมา +3

    ഇസ്താദ് 👍👍👍👍❤❤

  • @advhakkeem1710
    @advhakkeem1710 3 วันที่ผ่านมา

    കൃത്യവും വ്യക്തവുമായ മറുപടി..മാത്രകയാക്കണം

  • @mkkasimchambrasseri
    @mkkasimchambrasseri 4 วันที่ผ่านมา

    ഇതാണ് മറുപടി

  • @haneefakunnath9233
    @haneefakunnath9233 5 วันที่ผ่านมา +8

    മഹാരാജാവിന്റെ പുത്രൻ
    വീണാൽ വാഴട്ടെ

    • @Abdulnazzar-k4t
      @Abdulnazzar-k4t 4 วันที่ผ่านมา

      എല്ലാം ദൈവത്തിന്റെ വരദാനം..

  • @alivp6125
    @alivp6125 5 วันที่ผ่านมา

    സൂപ്പർ❤❤

  • @RasheedNm-bi5zz
    @RasheedNm-bi5zz 5 วันที่ผ่านมา +9

    വ്യക്തമായ രാഷ്ട്രീയ പ്രതിനിധാനത്തിൽ നിൽക്കുമ്പോൾ വിമർശങ്ങൾ വരാം അത് സ്വാഭാവികം അതിൽ മതങ്ങളും ജാതിയും കൂട്ടിക്കുഴക്കേണ്ടതില്ല

  • @tmcreation988
    @tmcreation988 2 วันที่ผ่านมา +1

    ഈ സമുദായത്തിൻ്റെ നേതാവ് ആകാൻ... യോഗ്യത ഉള്ള നേതാവ്.വാക്കുകൾ കേട്ടാൽ അത് മനസിലാകും.

  • @AbdulHakeen-w7r
    @AbdulHakeen-w7r 5 วันที่ผ่านมา +1

    Masa allah

  • @MuhammedShafeequekottakkal
    @MuhammedShafeequekottakkal 4 วันที่ผ่านมา

    ❤❤❤usthad

  • @siddiqyoosaf8999
    @siddiqyoosaf8999 4 วันที่ผ่านมา +2

    ഇത്തരം മറുപടി വേറെ ആരിൽ നിന്നും ഇത് വരെ വായിച്ചിട്ടില്ല വളരെ ബുദ്ധി പരം

  • @SidhiForyoutube
    @SidhiForyoutube 4 วันที่ผ่านมา

    Masha Allah valare vyakthamai paranju

  • @Abulhasan-f6c1v
    @Abulhasan-f6c1v 4 วันที่ผ่านมา +6

    ഞാൻ ഇഷ്ടപ്പെടുന്ന പത്രം സിറാജ് 🌹🌹

  • @muneerpunnad5161
    @muneerpunnad5161 4 วันที่ผ่านมา +1

    👌👌👌

  • @ishaqisha5877
    @ishaqisha5877 5 วันที่ผ่านมา

    good advise

  • @yousaf-bb3sd
    @yousaf-bb3sd 2 วันที่ผ่านมา

    Siraj good paper news follow up go super

  • @abdulshukoorkk3672
    @abdulshukoorkk3672 5 วันที่ผ่านมา +8

    ഭാവി നേതൃത്വം വ്യക്‌തമായ നിലപാട്‌ ❤

  • @mubarakmuhammed3530
    @mubarakmuhammed3530 5 วันที่ผ่านมา +2

    Vyaktham❤

  • @MuhammedEkm
    @MuhammedEkm 5 วันที่ผ่านมา +10

    ചുരുങ്ങിയ വാക്കുകളിൽ വിശാല ആശയം

  • @Jkuniverse-z3g
    @Jkuniverse-z3g 5 วันที่ผ่านมา

    very good reaponse

  • @Junaid-b6q
    @Junaid-b6q 5 วันที่ผ่านมา +3

    Hakimazhari❤❤❤

  • @kaderrahman5265
    @kaderrahman5265 5 วันที่ผ่านมา +7

    നിയമ നടപടി സ്വീകരിക്കണം

    • @Future-Things-2025
      @Future-Things-2025 5 วันที่ผ่านมา +1

      എന്നാ പോയി സ്വീകരിക്ക് 😂

  • @aboosanviya6454
    @aboosanviya6454 5 วันที่ผ่านมา +2

    ❤❤❤❤❤

  • @najaleelperumugham3836
    @najaleelperumugham3836 5 วันที่ผ่านมา

    very good

  • @shafimm9212
    @shafimm9212 4 วันที่ผ่านมา +7

    ഫാറൂഖ് കോളേജ് സലഫികൾ ആണ് കൈകാര്യം ചെയ്യുന്നത് എങ്കിൽ വിൽക്കാം അവർക്ക് ദീൻ ഇല്ലല്ലോ അവരെ പിടിച്ചു രണ്ട് കൊടുത്താൽ പുറത്ത് വരും 🤣🤣🤣

    • @mohammedmusthafa7847
      @mohammedmusthafa7847 3 วันที่ผ่านมา

      എങ്കിൽ നീ ചെല്ല്

  • @samadtk6367
    @samadtk6367 5 วันที่ผ่านมา +1

  • @sayidismayil3839
    @sayidismayil3839 5 วันที่ผ่านมา +1

    👍

  • @hyderulr1355
    @hyderulr1355 2 วันที่ผ่านมา

    പാണക്കാട് തങ്ങളെ തന്റെ അച്ഛൻ ആദ്യ കാലത്ത് പറഞ്ഞു നടന്നത് പോലെ “പിണറായിയെ പോലെ ഒരു രാഷ്ട്രീയ നേതാവ്” എന്ന് പറഞ്ഞതോട് കൂടെ നിങ്ങളുടെ ഉള്ളുകള്ളി തിരിഞ്ഞു, ഉണ്ടായിരുന്ന മതിപ്പും പോയിക്കിട്ടി.. നന്ദി🙏…
    എന്നാൽ പാണക്കാട്ടെ തങ്ങൾ ഞങ്ങൾക്ക് രാഷ്ട്രീയ നേതൃത്തത്തിന് അപ്പുറം ആഹ്ലു ബെയ്തും ആത്മീയ നേതൃത്വവുമാണ്.
    മറ്റൊന്ന്, എല്ലാവരും ചെയ്യുന്ന ഇരട്ടത്തപ്പ് ഞങ്ങളും ചെയ്യും എന്ന് ഇദ്ദേഹം പറഞ്ഞും കഴിഞ്ഞു.

  • @ameenkollam1863
    @ameenkollam1863 3 วันที่ผ่านมา

    🥰😍

  • @mhdasif88200
    @mhdasif88200 5 วันที่ผ่านมา

    ഉസ്താത് നല്ലവണ്ണം നായികരിക്കുന്നു,,,,

  • @subaires2750
    @subaires2750 4 วันที่ผ่านมา +1

    എല്ലാ പത്രങ്ങൾക്കും തുല്യ പ്രാതിനിർഥ്യം ജനങ്ങൾ നൽകുക ഒഴിവാക്കേണ്ട പത്രങ്ങളെ ഒഴിവാക്കുക അരാജകത്വം സൃഷ്ടിക്കുന്ന പത്രങ്ങളും നമ്മുടെ മുന്നിലുണ്ട് പണത്തിനുവേണ്ടി എന്തു വാർത്തകളും കൊടുക്കുന്ന അരാജകത്വ സംവിധാനങ്ങൾ ആണ് നമ്മുടെ മുന്നിൽ ഉള്ളതല്ല ആരും പവിത്രന്മാർ അല്ല എല്ലാവർക്കും പണമാണ് വിഷയം

  • @MusthafaMuthukuda
    @MusthafaMuthukuda 5 วันที่ผ่านมา +11

    പാർട്ടിക്കാർ
    പരസ്യംകൊടുക്കുന്നു
    പാത്രങ്ങൾ അത്
    സ്വീകരിക്കുന്നു
    ഇത് സർവ്വ സാധാരണം
    ഇപ്പോൾ പുതിയ ചിലർക്ക് കിട്ടുന്നു
    പഴയ പലർക്കും കിട്ടുന്നില്ല 🥰

  • @Bismilllkhan
    @Bismilllkhan 5 วันที่ผ่านมา

    Good

  • @Thottayi3916
    @Thottayi3916 5 วันที่ผ่านมา +13

    നിസ്സഹായ അവസ്ഥ

  • @Pfjcug
    @Pfjcug 5 วันที่ผ่านมา +51

    പത്രത്തിന്റെ വരിക്കാരാകാൻ ഇവരൊക്കെ പറയും പാത്രത്തിൽ വരുന്ന നെറികേടുകളെ കുറിച്ച് ചോദിച്ചാൽ അവർക്കു ഉത്തരവാദിത്വമോ അറിവോ ഉണ്ടാകില്ല

    • @urdaysport6400
      @urdaysport6400 5 วันที่ผ่านมา +2

      Parasyam parasyamaayi Kandal mathi..

    • @mujeebkv1830
      @mujeebkv1830 5 วันที่ผ่านมา +3

      നീ ഈ പത്രത്തിന്റെ വരിക്കാരൻ ആണോ

    • @pcrahmbhr
      @pcrahmbhr 5 วันที่ผ่านมา +1

      സുപ്രഭാതം പത്രത്തിന്റെ കാര്യത്തിൽ തീരുമാനമായി

    • @Saidumon10
      @Saidumon10 4 วันที่ผ่านมา +1

      Full കേട്ടില്ലെന്ന് തോന്നുന്നു

    • @Yoosyoosuf8089
      @Yoosyoosuf8089 4 วันที่ผ่านมา

      😁

  • @abdurahimanp7070
    @abdurahimanp7070 5 วันที่ผ่านมา

    നമ്മുടെ പത്രം വീണ്ടും വീണ്ടും ജനങ്ങളിലേക്ക് എത്താന്‍ ഇത് കാരണമാകട്ടെ...

    • @ShihabudeenAT
      @ShihabudeenAT 4 วันที่ผ่านมา +1

      ഞാൻ ഒരു EK സുന്നിയാണ് സുപ്രഭാതം സിറാജ് രണ്ടും നല്ല പത്രം അനാവശ്യ ഫോട്ടോ ഉള്ളവ അല്ല

  • @Afeef-gf3mw
    @Afeef-gf3mw 5 วันที่ผ่านมา +8

    സിറാജിനും സമസ്തക്കും ഇതിൽ ബന്ധമില്ല കൂട്ടരേ, 😂😂😂😂 നമ്മൾ അരിയാഹാരം തന്നെ സാപ്പിടുന്നത്

    • @mohammedmusthafa6519
      @mohammedmusthafa6519 5 วันที่ผ่านมา

      ബന്ധം ഇല്ല എന്ന് അദ്ധേഹം പറഞ്ഞോ.

    • @mymemories8619
      @mymemories8619 4 วันที่ผ่านมา

      ക്യാപ്ഷൻ മാത്രം കണ്ടു

  • @abuasim7895
    @abuasim7895 5 วันที่ผ่านมา +6

    അതെ മുനമ്പം ഭൂമി വഖ്ഫ് ഭൂമി തന്നെയാണ് വെക്തമായ നിലപാട് 👍

    • @saidalavick1356
      @saidalavick1356 5 วันที่ผ่านมา

      ഇത് പരസ്യമായി സിറാജിൽ കൊടുക്കുമോ?????

  • @abdulkareeemfaizychercotyi8210
    @abdulkareeemfaizychercotyi8210 5 วันที่ผ่านมา +10

    You are always with CPM

    • @Jkuniverse-z3g
      @Jkuniverse-z3g 5 วันที่ผ่านมา

      so what???

    • @omarfarooque1500
      @omarfarooque1500 5 วันที่ผ่านมา

      ​@@Jkuniverse-z3g അത് നിർത്തി സിപിഎം നെ ഒറ്റപ്പെടുത്തുക

  • @hussaink286
    @hussaink286 3 วันที่ผ่านมา

    സമസ്തകൾ ഒന്നായി രാഷ്ടീയമായും ദീനിയായും ജനങ്ങളിൽ ഇറങ്ങണം കലാപ കലുഷിത യുദ്ധാന്തരീക്ഷത്തിലാണ് കാലമുള്ളത് വിശ്രമിക്കാൻ സമയമില്ല. ജനങ്ങൾ അപകടത്തിലാകും.

  • @ummerc7044
    @ummerc7044 วันที่ผ่านมา

    തോണി മറിഞ്ഞാൽ........!!

  • @abdulkareeemfaizychercotyi8210
    @abdulkareeemfaizychercotyi8210 5 วันที่ผ่านมา +1

    Money is strong

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA 4 วันที่ผ่านมา +1

    " സിറാജ് " വായിക്കുക ‼️

  • @TpBoys-m6k
    @TpBoys-m6k 5 วันที่ผ่านมา +1

    മുഴുവൻ കേട്ടാൽ നന്നായിരുന്നു.

  • @bunayytpmampurath4808
    @bunayytpmampurath4808 5 วันที่ผ่านมา +1

    Good talk @press confrence
    Big salute to dear leaders SYS ❤❤❤

  • @ravoofparappur827
    @ravoofparappur827 5 วันที่ผ่านมา +1

    title ൽ കൊടുത്ത വിഷയ ചർച്ച ഈ വിഡിയോ യിൽ എത്ര സമയം ഉണ്ട്...?

  • @REAL_SONG-d1q
    @REAL_SONG-d1q 4 วันที่ผ่านมา

    എല്ലാം ഇവൻ്റ് മാനേജ്മെൻ്റ്

  • @abudilshad786
    @abudilshad786 5 วันที่ผ่านมา +5

    ഒരു വഹ്ഹാബിക്ക് അന്തസുള്ള വ്യകതതയുള്ള നിലപാട് പറയുമ്പോൾ ചൊറിയുന്നത് കമൻ്റ് ബോക്സിൽ കാണിക്കുന്നു.

  • @abdulgafoor5338
    @abdulgafoor5338 3 วันที่ผ่านมา

    ഒരോ ചോദ്യത്തിനും അതിൻറെതായ മറുവടി❤
    ലാളിത്യം അതും പോയൻറ്

  • @rumailamuhammad107
    @rumailamuhammad107 5 วันที่ผ่านมา

    ‼️‼️

  • @sajukambrath7543
    @sajukambrath7543 5 วันที่ผ่านมา +2

    ഇവിടെ രണ്ട് സമസ്തയും 😂😂 സിപിഎം ന്റെ കൂടെ ആണ് എന്ന് വരുത്തി തീർക്കാൻ ഉള്ള 😂ഒരു കോമഡി