ഇത്ര നല്ല ഒരു ജനകീയ നേതാവിനെ നമ്മൾക്ക് ഇനി കിട്ടുമോ എന്നറിയില്ല സോളാർ എന്നുപറഞ്ഞ് അദ്ദേഹത്തെ തകർക്കുന്ന ആളുകൾ ഓർക്കണം തകരുന്നത് അദ്ദേഹമല്ല നമ്മളാണ് നമ്മൾ ജനങ്ങൾ ആണ്
എത്ര ചെറിയ കുഞ്ഞിന്റെ മനസ്സിൽ പോലും നമ്മുടെ ഉമ്മൻചാണ്ടി ഇടം പിടിച്ചു... അതാവണം മുഖ്യ മന്ത്രി... ജനസേവകൻ... കുഞ്ഞുങ്ങൾ പോലും അറിയുന്ന ഭരണാധികാരി... ഉമ്മൻചാണ്ടിക്കു ഒരു ബിഗ് സലൂട്ട്....
ഉമ്മൻ ചാണ്ടി സർ ഒരു നല്ല മനുഷ്യനും നേതാവുമാണ്. ❤️ആ ചിരി ആ കുഞ്ഞിന്റെ കഴിവ് അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള അദ്ദേഹത്തിന്റെ മനസ് കാണിക്കുന്നു ❤️💪
പിണറായി വിജയനെ അനുകരിച്ചാൽ എത്ര ചെറിയ കുട്ടിയാണെങ്കിലും അത് കണ്ട് ആസ്വദിക്കാനുള്ള മനസ്സ് അദ്ദേഹത്തിനില്ല.. അതുതന്നെയാണ് പിണറായിയും ഉമ്മൻചാണ്ടിയും തമ്മിലുള്ള വ്യത്യാസം..😄
Avante anthem kallan u . D. F vere illa ex saritha case, barkpracasil chunkaaya maaniye chatichathu , groupism , thante kottukarekku seat kodukkunathinuvendi PC George udfil venda ennu paranjathu
Athanu Ummanchandy aaa kunjindea kallikandu santhoshikkunna oru valliya manass annu adhehatindethu.......aaa big salute 🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮
അത് കണ്ട് അതിനെ അംഗീകരിക്കാനുള്ള ആ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്
Yes pullikum family kum orupadu estam ayi
@@aravindr6411 njaan karuthi kutti naseer kottayam cheyyunnathu pole mimicry cheyyumenna. 😂
Pinarayi sagavenganum ayirikkanam .....🤣🤣🤣🤣
@@shafeeqpp8232 aa kuttiyodum kadakku purath ennu paranjene
Chandi sir nalloru chief minister aayirunnu❤
കുഞ്ഞുവാവയ്ക്കും ഉമ്മൻചാണ്ടി സാറിനും ദീർഘായുസ്സ് നൽകട്ടെ എൻറെ ഒരു ബിഗ് സല്യൂട്ട്
Athe .big salute
അത് കണ്ട്നിഷ്കളങ്കമായ ചിരിക്കുക്കുന്ന ആ മനസ്സ് തന്നെ ആണ് ആ കുഞ്ഞിനുള്ള അംഗീകാരവും ♥️♥️♥️
Ayirikkam .bro
Yes
കുഞ്ഞു മോന്റെ മനസ്സിലും കുഞ്ഞൂന് 😍
ഉമ്മൻ ചാണ്ടി സർ...
ലാളിത്യത്തിന്റെ മഹനീയ നായകൻ 🥰🥰🥰
എല്ലാവരും പറഞ്ഞപോലെ ഹൃദയത്തിൽ നന്മയുള്ള മനുഷ്യൻ ❤️😘😘 ഉമ്മൻ ചാണ്ടി സാർ 🙏🏻
💯💯
കുട്ടികളുടെ മനസ്സിൽ ഇടം നേടിയ ആളുകൾ ആണ് ഉമ്മൻചാണ്ടി സാറും. Apj അബ്ദുൽ കലാം സാറും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
യാതൊരു അധികാരമേലാപ്പുമില്ലാതെ ജനങ്ങളുടെ ഇടയിലേക്കിറങ്ങിയ നന്മയുള്ള നല്ല മനുഷ്യനാണ് ഉമ്മൻ ചാണ്ടി സർ....😍😍😍
സത്യത്തിൽ ഉമ്മൻചാണ്ടി സാർ ന്റെ ആ ചിരി.. ആ കുട്ടിയെ പോലെത്തന്നെ നിഷ്കളങ്ക നിറഞ്ഞ വ്യക്തി..... 👍👍
വീണ്ടും ഉമ്മൻചാണ്ടി വന്നെങ്കിൽ എന്ന്ആഗ്രഹിക്കുന്നു 💕💕💕💕
Veendum varum , varanam
Athe .veendum varanamenn Agrahikkuva
@@haqeemmuhammad9430 nanmaye aarkum venda innathe kaalath . Mandrakene mathi janathin. Vidhi
കാത്ത് നിന്നോ ഇപോ വെറും
Vannillaaa
ഏതു പാർട്ടിയിൽ ഉള്ള ആളായാലും ശ്രീ ഉമ്മൻചാണ്ടി എന്ന നല്ല ഒരു മനുഷ്യൻ ഹൃദയത്തിൽ പതിഞ്ഞിട്ടുണ്ടാവും. അതാവും കുഞ്ഞുപോലും അനുകരിക്കാൻ ശ്രമിച്ചത്.
Ayirikkam .sahodari
ഇത് കണ്ടപ്പോ എന്തോ വിഷമമം പോലെ. നല്ല മനുഷ്യനായിരുന്നു നമ്മട ഉമ്മൻചാണ്ടി😍😍😍😍
നല്ലൊരു മനുഷ്യൻ ... ജീവിതത്തിൽ ഇതുവരെ ആർക്കും വോട്ട് ചെയ്തിട്ടില്ല . പക്ഷെ യി മനുഷ്യനെ എനിക് ഒത്തിരി ഇഷ്ടാ
Nalloru manushiyan .nalloru vekthithathinudama .umman Chandi sir
ഇത്ര നല്ല ഒരു ജനകീയ നേതാവിനെ നമ്മൾക്ക് ഇനി കിട്ടുമോ എന്നറിയില്ല സോളാർ എന്നുപറഞ്ഞ് അദ്ദേഹത്തെ തകർക്കുന്ന ആളുകൾ ഓർക്കണം തകരുന്നത് അദ്ദേഹമല്ല നമ്മളാണ് നമ്മൾ ജനങ്ങൾ ആണ്
ഉമ്മൻ ചാണ്ടി നല്ല മനുഷ്യനാണ് നല്ല മുഖ്യമന്ത്രിയായിരുന്നു.....
Sathyam.. dictator pinarayi okke kand padikkatte
💯💯
Sathyam
Athe
god blessing
അടിപൊളി, അത് കണ്ടു നില്‍ക്കുന്ന ചാണ്ടി സാറിന് ഇരിക്കട്ടെ ഒരു ലൈക് 👍👍👍
ഇതാണ് നേതാവ്, ചാണ്ടി സർ 🔥
മാഷാ അല്ലാഹ്... നല്ല നിഷ്കളങ്കതയുള്ള ഒരു കുട്ടി😊❤️
നല്ല നിഷ്കളതയോ 🤔🤔🤔, അപ്പൊ ചീത്ത നിഷ്കളതയുള്ള കുട്ടികൾ ഉണ്ടോ
@@englishclub1356 നല്ല എന്ന് ഞാൻ ഉദ്ധേശിച്ചത് നല്ലത് എന്നല്ല... നല്ലോണം അതായത് കൊറെ ഉണ്ട് നല്ലോണം നിഷ്ക ളങ്കത ഉണ്ടെന്ന്
@@nuzz2659, ഓഹോ അങ്ങനെയാണോ ഉദ്ദേശിച്ചത്, താങ്കൾ ഒരു കണ്ണൂര്കാരിയെന്ന് തോന്നുന്നു, 'നല്ലോണം, കൊറേ ' 😆😆😆
@@englishclub1356 പാലക്കാട് 😂😂😂❤️
😊😂
കുഞ്ഞുങ്ങളുടെ മനസുള്ള കുഞ്ഞുഞ്ഞു ...😍😍😍
ചാണ്ടി സാർ ..💞💞💞
ജനകിയൻ...🇮🇳🇮🇳🇮🇳
👍👍👍👍
Flag maarippoyede.
എത്ര നിസാര നിസ്വാർത്ത മനുഷ്യനാണ് ഉമ്മൻ ചാണ്ടി സാർ
Chandy sir is enjoying it
Ayyo
@@Adi-r5k 😂
@@Devikams14 🤣🤣🤣
ഞാൻ ഉമ്മൻചാണ്ടി സാറിനെ ആണ് നോക്കിയത് എന്തൊരു നിഷ്കളങ്കമായ ചിരിയാണ് അദ്ദേഹത്തിന്റേത്
Njanum athaa nokkiye randuperum cute. Sir nte wife um ath aaswathikkunnund.
@MNM stars 👍
Sathiyava
അടുത്ത ഉമ്മൻചാണ്ടി സർക്കാരിന് വേണ്ടി വൈറ്റിങ്😍😍😍😍😍 👍👍👍👍👍👍👍
Njaanum 😍😍😍😍
Njaanum❤
😂😂😂😂
അല്ലേലും ഉമ്മൻ ചാണ്ടിക്ക് വേറെ തന്നെ ഒരു ഫാൻ ബേസ് ഉണ്ട്🖤 people's CM
🔥🔥
ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യത്വമുള്ള നേതാവാണ് മുൻ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി സാർ
💯💯
😆😆😆😆
💯💯
💯💯💯
🤣
കുട്ടികളുടെ മനസ്സിൽ പോലും ഉമ്മൻ ചാണ്ടി സാർ താരമായി കഴിഞ്ഞിരിക്കുന്നു.
എത്ര കണ്ടിട്ടും മതി വരുന്നില്ല പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്ര സന്ദോഷം.ഇ നേതാവിനു പകരം ഈ നേതാവ് മാത്രം.
കുഞ്ഞുവിന് ആശംസകൾ.... ഒപ്പം ഉമ്മൻ ചാണ്ടി എന്ന വലിയ മനുഷ്യനും.....🙏🙏🙏🙏🙏🙏🌹🌹🌹
ഞാൻ ഒരു കോൺഗ്രസ്‌കാരൻ അല്ല, എങ്കിലും ഉമ്മൻചാണ്ടി നല്ല ഒരു നേതാവായി ഞാൻ അംഗീകരിക്കുന്നു. ആ കുഞ്ഞിനും ശ്രീ ഉമ്മെൻചാണ്ടിക്കും ദീർഘായുസ് ആശംസിക്കുന്നു.
ചാണ്ടി കുഞ്ഞിനെ ആർക്കാണ് ഇഷ്ട്ടം അല്ലാത്തദ് 😍😘💚
Umman Chandi sir muthallayo
അനുകരിച്ച കുഞ്ഞുവാവക്കും അത് ആസ്വദിക്കുന്ന കുഞ്ഞൂഞ്ഞിനും ബിഗ് സല്യൂട്ട്.. ❤❤❤👏👏👏👏
കളങ്കമില്ലാത്ത മനസ്സിൽ പോലും കളങ്കമില്ലാത്ത നേതാവ് 💙💚💙
Ayyo pavam 😂😂😂
ഹൃദയത്തിൽ നന്മയുള്ള മുഖ്യമന്ത്രിയാണ് ഉമ്മൻചാണ്ടി
സത്യം💯
Pinarayi vijayan ❤❤❤❤❤❤❤
Ini oru chodyam illa. Ini oru chodyam illa
@@golokam2024 manasilayilla
@@golokam2024 😄😄
ആ ചിരി മതി മനസ് നിറയാൻ 💞
ഭരണത്തെപറ്റി വലിയ ഗുണം പറയാനില്ലെങ്കിലും.ഇത് നിഷ്കളങ്ക മായി ആസ്വദിക്കാൻ കഴിഞ്ഞത്
ഒരു വലിയ മനസാണ്.അത് അദ്ദേഹത്തിന് മാത്രമേ കഴിയൂ
അത് സത്യമാണ്.👌.
ഉമ്മൻചാണ്ടി ഒന്നേയൊള്ളൂ 🥰🥰
ഉമ്മൻ ചാണ്ടി സർ നല്ലൊരു വ്യക്തിയാണ് 😍😍
ബഹുമാനപെട്ട ഉമ്മൻചാണ്ടി സാർ ആ വീഡിയോ നന്നായി ആസ്വദിക്കുന്നു 🙏🙏🙏🙏🙏🙏🙏
കുഞ്ഞിനെ കണ്ട് മനസും നിറഞ്ഞു..
ഉമ്മൻചാണ്ടി സർ എല്ലാം അംഗീകരിക്കുന്ന വെക്തി ആണ്... 😍😍
നല്ല ഒരു രാഷ്ട്രീയ നേതാവ് ആണ്.ശ്രീ ഉമ്മൻചാണ്ടി സർ...എല്ലാം ഭാവുകങ്ങളും നേരുന്നു
സത്യം പറഞ്ഞാൽ ആരുടെ മുഖം നോക്കണം എന്ന് കൺഫ്യൂഷൻ വന്നു പോയി രണ്ടും ക്യൂട്ട് ആയിരുന്നു
നമ്മുടെ മുൻ മുഖ്യൻ പാവമായിരുന്നു... 😍😔
ഇപ്പോഴത്തെ മുഖ്യൻ "പെരുംകള്ളനും #
💯💯
😂😂
@@julieanu6283 😆😆😆
@@julieanu6283 🤣
ഇരട്ട ചങ്ക് ഒന്നും ഇല്ല ഉള്ളതൊരു നല്ല ചങ്ക് ആണ് 💕😊
Pwli 😘
Well said ❤️.....ജനങ്ങളുടെ പൾസ് അറിയുന്നൊരു മനസ്സും...പുറത്ത് കടക്കാനൊന്നും പറയില്ല
❤️❤️❤️❤️
Iratta changu is just a publicity propaganda. He is the most arrogant CM
Pwoli comment
ചിലരൊക്കെ കണ്ട് പഠിക്കണം ഈ മനുഷ്യനെ 😘
മറ്റുനേതാക്കൻമാരെ അപേക്ഷിച്ച്
ഉമ്മൻചാണ്ടി എളിമയുള്ള മനുഷ്യനാ
ണ്. അതാണ് ഉമ്മൻചാണ്ടി.
എത്ര ചെറിയ കുഞ്ഞിന്റെ മനസ്സിൽ പോലും നമ്മുടെ ഉമ്മൻചാണ്ടി ഇടം പിടിച്ചു... അതാവണം മുഖ്യ മന്ത്രി... ജനസേവകൻ... കുഞ്ഞുങ്ങൾ പോലും അറിയുന്ന ഭരണാധികാരി... ഉമ്മൻചാണ്ടിക്കു ഒരു ബിഗ് സലൂട്ട്....
ആ കുഞ്ഞിന്റെ ഹൃദയത്തിൽ ഉമ്മൻ ചാണ്ടി എന്ന ജനനേതാവിനേ മനസ്സിൻ ഉൾക്കൊണ്ടിരിക്കുന്നു എന്നു വേണം കരുതാൻ.
ആര്..... ആ കൊച്ച് കുഞ്ഞ്..... ഒന്ന് പോണം ഹേ
1 vayasulla kochine swadheenikkan choclatum toysum koduthal mathi
😂😂
😂😂
@@ammushaji1765 appo pinna vayass aaya pension koottikodutha mathi alle
ഇത്തവണ ഉമ്മൻ ചാണ്ടി സർക്കാർ വരട്ടെ ✌️👀
Ayoooooo pinarayi sarkar mathyeee
Varoolla mone LDF URAPPANU JANAKSHEMAM URAPPAKKIYA LDF SARKKAR THANNE VEENDUM VARUM
no ... urappanu vikasanam urappanu ldf
@@vaiga.s745 moonjiya bharanathinayi vot cheyyu UDF kammikale
അത് തന്നെയാ നല്ലത്. ചാണ്ടി സർ ❤
ഞാനെത് പാർട്ടിയിലും അംഗമല്ല പക്ഷെ ഈ സാറിനെ ഒരു പ്രത്യേക ഇഷ്ട്ടാണ് ❤
സംഭവം ഞാൻ ഒരു ഇടത് പക്ഷ അനുഭാവിയാണെങ്കിലും ഉമ്മൻചാണ്ടി സാറിനെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള പെരുമാറ്റ ചട്ടം തന്നെ കാരണം
ഉമ്മൻ ചാണ്ടി സർ ഒരു നല്ല മനുഷ്യനും നേതാവുമാണ്. ❤️ആ ചിരി ആ കുഞ്ഞിന്റെ കഴിവ് അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള അദ്ദേഹത്തിന്റെ മനസ് കാണിക്കുന്നു ❤️💪
അനുകരിച്ച കൊച്ചു കലാകാരനു०, അത് ആസ്വദിക്കുന്ന ഉമ്മൻചാണ്ടിക്കു० അഭിനന്ദനങ്ങൾ...
🥰😁😁😁😁
ഉമ്മൻ ചാണ്ടി💙💙💙
പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞുഞ്ഞ് ♥️😊കുഞ്ഞു വാവ സൂപ്പർ ആയിട്ടുണ്ട്.
ചാണ്ടി സർ നോട് എന്നും ബഹുമാനം മാത്രം ❤❤
ഇതാണ് കൊച്ചു കുഞ്ഞുങ്ങളുടെ മനസ്സിൽ വരെ ഉമ്മൻ ചാണ്ടി സാർ നിറഞ്ഞു നിൽക്കുന്നു ❤😍😍
Ayyio manass orupad nitmracha video ♥️😘😍..
Aa kunjinte anukaranam kand aaswathicha ummanchandi sir nte valiya mansinu നന്ദി ☺️☺️
അടുത്ത മോഹൻലാൽ oo മമ്മൂട്ടി oo ആണ്.. 😍🤗
😍😍😁😁😁
അത് കണ്ട് സന്തോഷിക്കുന്ന TV യുടെ മുന്നിൽ നിൽക്കുന്ന ആ മനുഷ്യൻ poli
ഉമ്മൻ ചാണ്ടിയുടെ സന്തോഷം കണ്ടോ
ജനകീയൻ ആയ നേതാവ് ❣️
ഈ കുഞ്ഞു മക്കൾക്കു ഡിസ്‌ലൈക് അടിക്കാൻ എങ്ങനെ യാണോ മനസ് വരുന്നത് നമിച്ചിരിക്കുന്നു കല്ല് മനസ്സുള്ളവർ ഉണ്ടെന്നു തെളിച്ചതിൽ സന്തോഷം 🙏🙏🙏🙏
സഖാകൾക് മനുഷ്യത്വമുണ്ടെന്ന് വിശ്വസിക്കുന്നവർ ലോകത്ത് നിന്ന് തന്നെ തുടച്ചു നീക്കപ്പെട്ടിരിക്കുന്നു
പിണറായി വിജയനെ അനുകരിച്ചാൽ എത്ര ചെറിയ കുട്ടിയാണെങ്കിലും അത് കണ്ട് ആസ്വദിക്കാനുള്ള മനസ്സ് അദ്ദേഹത്തിനില്ല.. അതുതന്നെയാണ് പിണറായിയും ഉമ്മൻചാണ്ടിയും തമ്മിലുള്ള വ്യത്യാസം..😄
U said it, they even can't smile 😊
കടക്കു പുറത്തു 😂😂
💯💯💯💯 ഇരട്ട ചങ്കൻ അല്ലെ അങ്ങേര് കരുണയും ദയയുമില്ലാത്ത ഏകാതിപതിയുടെ മനസ്സ്
Onn podai
Kadakkra puratt
ജനനായകൻ ഉമ്മൻ ചാണ്ടി സർ
ഇവൻ നമ്മൾ ഉദ്ദേശിച്ച ആളല്ല 😂
വേറെ ലെവല് 😂😂😂♥️♥️♥️🥰🥰
നന്മ നിറഞ്ഞ ഒരു പാവം മനുഷ്യൻ, കേരളത്തിന്റെ മുഖം മാറ്റിയ മുഖ്യൻ 👌👌
😂😂😂
😭😭😭
ഉമ്മൻ ചാണ്ടി കേരളത്തിന്റെ മുത്ത് 💪✨️✨️
കുഞ്ഞൂഞ് ഇഷ്ടം ♥️
😍😁😁
ആ കുഞ്ഞിന്റെ കൈ തട്ടാനും കടക്ക് പുറത്ത് എന്ന് പറയാനും ഇനി കാണിക്കരുത് എന്ന് ആക്രോശിക്കാനും ഇരട്ട ചങ്കുള്ള ഒരു ആളാണ് ഇന്നത്തെ വിജയൻ .
Ithupole kryagal accept chayith oru tamasa sensil edukkunnathiL umman Chandy kidu annu❤️
💯👍
ഓരോ അക്ഷരങ്ങളും വായിക്കുമ്പോൾ കരഞ്ഞുകരഞ്ഞ് വായിച്ചതാണ്
@@abidsaijas6saijas821 enthado vaayikkan ariyilleaa
Kunju hridayangalil polum Umman Chandi pidichu patti❤❤❤❤❤❤
Ninakku oru laksham likes. 😁😆😂
കുഞ്ഞും കുഞ്ഞുഞ്ഞും ഇഷ്ടം❤️👏✔️🤗
Respect to Ummen Chandi Sir..
ഉമ്മൻ ചാണ്ടി എന്ന വിശാല ഹൃദയൻ അത് ആസ്വദിക്കുന്നു..പിണു ആയിരുന്നെങ്കിൽ ആ കുടുംബത്തിന്റെ ജീവിതം കട്ട പ്പൊഹ ആകും.!!
പിണു😂😂correct
😘❤😍😍💪💪💪💪💪💪💪💪 കുഞ്ഞു വാവ 😍😍❤
പുള്ളി നല്ല മനുഷ്യൻ ആണ്..
അതെ സമയം വേറൊരിടത്ത്: നിർത്ത് നിർത്ത് ,കഴിഞ്ഞു, ഇനി ചോദ്യം ഇല്ല കഴിഞ്ഞു....
Athum ithum enth bantham aan ullath
@@vajidvaji4050 ee kongikal ingane thanne ahn bro
@@soorajtp9060 😂
@@soorajtp9060 ചോത്യങ്ങളോടെ ആർക്കാണ് പേടിയെന്നു മനസിലാക്കാൻ പോലും പറ്റുന്നില്ല അന്തം ആയിപോയല്ലോ
@@praneshkumar2139 ano Anna aysheri
കൊച്ചു കുട്ടി ആണല്ലോ ഇത്ര ചെറുപ്പത്തിൽ തന്നെ 😍😍
ഉമ്മൻചാണ്ടി സാറിന്റെ ചിരി കാണാൻ നല്ല ഭംഗിയാണ്..😍 വളരെ നല്ലൊരു മുഖ്യമന്ത്രി ആയിരുന്നു.. 💖
Umman chandi sir is a great person♥️♥️♥️
ധിക്കാരിയായ മുഖൃമന്ത്രി യാണ് പിണറായി ...ഉമ്മൻ ചാണ്ടി സർ നല്ല ഒരു മനുഷൄൻ ആണ്...
ചേമ്പും തള്ള 😬😬
Athe❤️
Oru nasraniyudey vote thanthrangal
ധിക്കാരി ഭരിച്ചാലും നല്ല മനുഷ്യൻ ഭരിച്ചാലും പ്രതേകിച്ചു ഗുണമൊന്നുമില്ല ജനങ്ങൾക്ക്.എല്ലാം ഒരുപോലെ
അതെ പക്ഷെ ഉമ്മൻ ചാണ്ടിയുടെ വീഡിയോ കാണാൻ കൊച്ചിന് 18വയസ്സ് വരെ കാത്തിരിക്കണല്ലോ എന്നോർക്കുമ്പോൾ 😢
എന്തൊക്കെ പറഞ്ഞാലും ഉമ്മൻചാണ്ടി സർ നല്ലൊരു മനുഷ്യൻ തന്നെയാണ് കൂടെ നിൽക്കുന്നവർ ആണ് കുഴപ്പം
Jana Hridayangalil Jeevikkunna Neathavu 💙😍 priyappetta OC 💙💙
💯💯
Oasis Haha nqllq peru
@@അൽരമണൻ-സ3ഫ Ninakkonnum Adhehathe patti ariyillaa
Avante anthem kallan u . D. F vere illa ex saritha case, barkpracasil chunkaaya maaniye chatichathu , groupism , thante kottukarekku seat kodukkunathinuvendi PC George udfil venda ennu paranjathu
@@അൽരമണൻ-സ3ഫ Poda Koppe Ninakku Enna Ariyam Pala Thantha Ulla Paranari Ye Pole Alla Adeham 💙💙OC
ആ കുഞ്ഞ് വലിയ ഒരു കലാകരൻ ആവും എന്ന് തോന്നുന്നു
അത് കണ്ടിട്ട് ഹാസ്യം രൂപേണ തന്നെ എടുക്കാൻ കഴിഞ നല്ല മനസിന് അഭിനന്ദനങ്ങൾ
Athanu Ummanchandy aaa kunjindea kallikandu santhoshikkunna oru valliya manass annu adhehatindethu.......aaa big salute 🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮
Ith eth nadinte flag aanenn ariyuvo
@@user-mr.joker666 ivory coast
ഇപ്പോൾ ആണ് അദേഹത്തിന്റെ മഹത്വം ഞങ്ങൾ മനസിലാക്കുന്നത് 😔😔
ലെ പിണറായി കുഞ്ഞിനോട് :
കടക്കു പുറത്തു 😌😬😬😏
OC Uyyir💙💙🔥💪
Sir nigal valiyavan annttaa❤️
ആ കുഞ്ഞാവക്ക് നല്ല ഭാവി ഉണ്ട് 😇 ദൈവം കൈനിറയെ അനുഗ്രഹിക്കട്ടെ😇🙏
👌ഉമ്മൻ ചാണ്ടി യെ പോലെ നല്ല മനസ്സ് ഉള്ള ഒരു മനുഷ്യൻ വേറെ കാണുക ഇല്ല, നല്ല മുഖ്യമന്ത്രി ആയിരുന്നു
ചാണ്ടി സാറിന് ദീർഘായുസ്സ് നൽകട്ടെ
സാറിന്റെ നല്ല മനസ്സിന് ബിഗ് സല്യൂട്ട്
Njangalude sir
അത് കണ്ടു നിഷ്കളങ്കമായി ചിരിക്കുന്ന കുഞ്ഞൂഞ്... 🖤 ...... ആ നിഷ്കളങ്കത മാത്രം മതി മലയാളികൾ താങ്കളെ അംഗീകരിക്കാൻ
Talented kid❤
ഉമ്മൻചാണ്ടി സാർ അത് അംഗീകരിച്ചല്ലോ അത് വലിയ മനസ്സ്, വാവ പൊളിച്ചടുക്കി
ഉമ്മൻ ചാണ്ടി ഉയിര് 😂😂
സത്യം പറയാല്ലോ ഉമ്മൻ ചാണ്ടി സർ നല്ല മനുഷ്യനാണ് ❤
*ഉമ്മൻ ചാണ്ടി ഇഷ്ടം* 💓
*രണ്ടു പേരുടെയും നിഷ്കളങ്കമായ ആ ചിരി..🥰🥰..കുഞ്ഞും കുഞ്ഞുഞ്ഞും രണ്ടാളും പൊളിച്ചു 🤩👌*