ഇന്നുമുതൽ മരണംവരെ ⭐"അത്ഭുത സംരക്ഷണം"⭐ നൽകുന്ന സ്വർഗ്ഗീയ മന്ത്രം!! | Fr Shaji Thumpechirayil

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 293

  • @saluthomas1196
    @saluthomas1196 ปีที่แล้ว

    അച്ഛാ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണമെന്ന് വളരെയധികം ബന്ധനത്തിലാണ് സാമ്പത്തികപരമായി വലിയ പരാജയത്തിലാണ്

  • @sinidenny1204
    @sinidenny1204 ปีที่แล้ว +1

    അച്ചാ എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണ o എന്നെയ എന്റെ വേദനകളും സമർപ്പിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്ന എന്നെയ എന്റെ കുടുബത്തെയു അമ്മയുട മേലങ്കിയാൽ പൊതിയണമെ

  • @jollyabraham1426
    @jollyabraham1426 ปีที่แล้ว

    God Father in the Holy name of Jesus Christ I pray to Abba Appa be with me and abide with me Appa Amen and have mercy on us and on the whole world amen

  • @ranijose8366
    @ranijose8366 ปีที่แล้ว +1

    Ente amme njan poornamayum nintethanu, ente kudumthe anugrahikaname❤❤❤❤❤🎉🎉🎉

  • @marymp9094
    @marymp9094 10 หลายเดือนก่อน +1

    അസ്തമിക്കാത്ത സ്നേഹവും അവസാനിക്കാത്ത കാരുണ്യവുമായി അങ്ങ് ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ. അങ്ങ് ഞങ്ങളിൽ നിന്ന് മുഖം മറക്കല്ലേ...അങ്ങ് ഞങ്ങളെ ശിക്ഷിക്കരുതേ....
    പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ.
    ആമ്മേൻ🙏

  • @abytony9000
    @abytony9000 5 หลายเดือนก่อน

    സൂപ്പർ അച്ഛാ സൂപ്പർ ടോക്ക് അച്ഛന്റെ talk ഒരു പ്രാർഥന ആക്കിയാൽ മതി ദൈവം നമ്മളെ വിശുദ്ധരാക്കി മാറ്റി തരും🙏🙏🙏 പരിശുദ്ധഅൽമാവ്

  • @leesammapampanolickal2262
    @leesammapampanolickal2262 7 หลายเดือนก่อน +1

    ഈശോയെ മക്കളെ കാത്തുകൊള്ളണമേ അമേൻ

  • @laissajomon2641
    @laissajomon2641 ปีที่แล้ว +1

    Yeshve nandi yeshuve mahathum yeshve aradhna

  • @VargheseMv-c3z
    @VargheseMv-c3z 7 หลายเดือนก่อน +1

    ഈശോയെ ഷെഫിനെ എല്ലാ ലഹരിയുടെ ഉപയോഗത്തിൽ നിന്നും രക്ഷിക്കണമേ

  • @johnzencilavosmaliyakkaljo850
    @johnzencilavosmaliyakkaljo850 11 หลายเดือนก่อน +1

    മറിയമേ ഞാൻ പൂണ്ണമായും മുഴുവനായും ഞാൻ നിൻ്റെ താണ്🙏🕊🔥💧⭐🌟

  • @user-yj6uh1yc2k
    @user-yj6uh1yc2k 8 หลายเดือนก่อน +1

    അമ്മ കേട്ട പ്രാർത്ഥന... നന്ദിയുണ്ട് അമ്മേ..,

  • @jayanthijustin1710
    @jayanthijustin1710 5 หลายเดือนก่อน

    Karthave ee makkale samarppikkunnu amen

  • @sujasaji7623
    @sujasaji7623 ปีที่แล้ว

    ഈശോ എനിക്ക് വിടുതൽ തരണെ എല്ലാ കെട്ടുകൾ പൊട്ടി ച്ചറിയാൻ സഹായിക്കണമെ

  • @valsammavarghese541
    @valsammavarghese541 ปีที่แล้ว +21

    മറിയമേ ഞാൻ പൂർണമായും മുഴുവനായും നിന്റെ താണ് 🔥❤️💞🙏

  • @jollyabraham1426
    @jollyabraham1426 9 หลายเดือนก่อน +1

    Totus Tuus Amme Parisudha Amme Totus Tuus Amme Parisudha Amme

  • @ValsammaKurian-kg9ss
    @ValsammaKurian-kg9ss ปีที่แล้ว +1

    ദൈവമേ, ഞങ്ങളുടെ വലിയ സ്വപ്നം ആയ മരിയൻ സിനിമ യാഥാർഥ്യം ആകുവാൻ തിരുമനസ്സ് ആകണേ.

  • @jollyabraham1426
    @jollyabraham1426 9 หลายเดือนก่อน

    Amme Parisudha Amme

  • @jyothishine1307
    @jyothishine1307 ปีที่แล้ว +15

    ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ സഹായിക്കണമേ ഈശോയെ

  • @jollyabraham1426
    @jollyabraham1426 11 หลายเดือนก่อน

    Amme Parisudha Amme kindly provide Grace for repentance in our family Amme

  • @bindujohn2595
    @bindujohn2595 ปีที่แล้ว

    എന്റെ മക്കൾക്ക് നന്മയുള്ള ഹൃദയവും വിശുദ്ധിയും നൽകണമേ മാതാവേ .....

  • @rema.krema.k4061
    @rema.krema.k4061 ปีที่แล้ว +1

    അച്ഛാ എൻ്റെ മക്കൾക്ക് ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തരാൻ അച്ഛൻ prarthikkename.ആമേൻ😢😢😢😢

  • @jyothishine1307
    @jyothishine1307 ปีที่แล้ว +5

    പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ ഈ നിയോഗം സാധിച്ചു കിട്ടാൻ അമ്മ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @nishamathew3540
    @nishamathew3540 ปีที่แล้ว +3

    Ente eshoye anugrahekkaname

  • @shinymathew2280
    @shinymathew2280 ปีที่แล้ว +1

    അച്ചാ എന്റെ BP രോഗം മാറാൻ അച്ചനൊന്ന് പ്രാത്ഥിക്കണേ എന്റെ വീട്ടിൽ എല്ലാവർക്കും പല വിധ രോഗങ്ങളാൽ വലയുകയാണ് രോഗങ്ങൾ മാറാൻ അച്ചൻ പ്രതേകം പ്രാർത്ഥിക്കണമേ

  • @ranipulikkal7787
    @ranipulikkal7787 ปีที่แล้ว

    ഈശോയെ പ്രശ്നങ്ങളിൽ ശ്രദ്ധിക്കാതെ പരിശുദ്ധ അമ്മയോട് ചേർന്ന് വചനത്തിന്റെ ശക്തിയിൽ വിശ്വസിച്ചു ഏറ്റു പറയാൻ അനുഗ്രഹിക്കണേ അപ്പാ... പരിശുദ്ധൽമവേ നിറയണേ

  • @gracypj1299
    @gracypj1299 ปีที่แล้ว

    Ente kartavemagaude kudubathe anugrahikaane amen

  • @molyjohny8975
    @molyjohny8975 ปีที่แล้ว +40

    35വർഷത്തിലേറെയായി ഒരു വീടിനുവേണ്ടി പ്രാർത്ഥിക്കുന്നു ഞങ്ങളെപോലെ വീടിനുവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാമകളെയും അമ്മയുടെ തിരുകുമാരന്റെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു 🙏🙏❤️❤️

    • @minisamuel4899
      @minisamuel4899 ปีที่แล้ว +1

      Praying 🙏

    • @sheejasheejapa4951
      @sheejasheejapa4951 ปีที่แล้ว

      Praying, God will help you🙏🙏🙏🙏🙏

    • @sreekalav7603
      @sreekalav7603 ปีที่แล้ว +1

      കർത്താവിനു നന്ദി പറഞ്ഞു മഹത്വ പെടുത്തുക വീട് ചോദിക്കാതിരിക്കുക അപ്പോൾ വീട് തന്നെ വരും എപ്പോഴും നന്ദി പറയുക 🙏🙏🙏🙏

    • @maryjancy6008
      @maryjancy6008 ปีที่แล้ว

      Prarthana kelkename Amme

    • @cicilysunny4869
      @cicilysunny4869 ปีที่แล้ว

      വീട് ഇല്ലാത്ത അവസ്ഥയിലെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി തന്ന ദൈവമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു എന്നു നിരന്തരം പറഞ്ഞുകൊണ്ട് സ്തുതിക്കുക. താമസിയാതെ വീട് enna ചിന്ത മനസ്സിൽ നിന്ന് മാറും. ഈശോ എന്ന ചിന്ത വരും. അങ്ങനെ വീട് സ്വന്തമാകും..

  • @MariaTeresa-b7n
    @MariaTeresa-b7n ปีที่แล้ว +19

    മറിയമേ ഞാൻ പൂർണമായും മുഴുവനായും നിന്റേതാണ് 🙏👏👏👏👏👏👏👏👏👏👏

  • @Elsy-r7p
    @Elsy-r7p ปีที่แล้ว

    Elsy.vincent
    E te.amme.ente.asrayame.ente
    Prarthana
    Kalkkaname.njan.poornnamayum
    Muzuvanayum.ammayudathanu

  • @sujashaju8422
    @sujashaju8422 ปีที่แล้ว

    മറിയമേ ഞാൻ പൂർണമായും മുഴുവനായും നിന്റേതാണ്

  • @jollyabraham1426
    @jollyabraham1426 11 หลายเดือนก่อน

    Lord Almighty have mercy on us and on the whole world. amen

  • @jyothishine1307
    @jyothishine1307 ปีที่แล้ว

    2023 ഡിസംബർ 23 തീയതി ഈശോ ഞങ്ങൾക്ക് തരുന്ന സ്വന്തം ഭവനത്തിൽ താമസിക്കുവാനുള്ള കൃപ തരണമേ.

  • @lincysibi598
    @lincysibi598 ปีที่แล้ว +1

    മറിയമേ ഞാൻ എർണ്ണമായും മുഴുവനായും നിന്റേ താങ്ങ്

  • @bettyjames3453
    @bettyjames3453 10 หลายเดือนก่อน

    Mariyame njan Purnamayum muzhuvanayum ninteyanu-Totus tuus❤❤

  • @jayaprakashkunhimon2378
    @jayaprakashkunhimon2378 ปีที่แล้ว +8

    അച്ഛൻ എനിക്കും എന്റെ ജേഷ്ഠനു വേണ്ടി പ്രാർത്ഥിക്കണമേ, ജേഷ്ഠൻ ഒരു side തളർന്നു കിടക്കുന്നു, എന്റെ ജോലി കേസിലും, ഞങ്ങൾക്ക് വേറെ ആരും ഇല്ല.... 🙏

    • @simyjantonyify
      @simyjantonyify ปีที่แล้ว

      🙏🙏

    • @rejicthomas199
      @rejicthomas199 ปีที่แล้ว +1

      ​@simyjantonyify please pray for my daughter marriage 💑 Reji C Thomas

  • @hearts5268
    @hearts5268 ปีที่แล้ว +12

    ഇമ്മനുവേൽ എന്ന മകൻ സൗദിയിൽ ആക്സിഡന്റിൽ മരിച്ചു poyi ആമകന്ന് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്ന മകനാണ് ആമകന്റ ആൺമവിന് വേണ്ടി പ്രാർത്ഥിക്കണം ആമകന്റെ വീട്ടുകാർക്ക് അവന്റെ അമ്മക്ക് പെങ്ങൾക്ക് സമാധാനം കൊടുക്കാൻ praathikkane😭🙏🙏🙏

    • @prabhakaranvettipettakunna1811
      @prabhakaranvettipettakunna1811 ปีที่แล้ว +1

      Fr, ende family sathande pidiyilanu
      Parasparam manadsilakanum snehikanum kazhiyathe kalahavum veruppum kondu thakarnnu kidakkayanu ...... aarkum sandhosham illya..... Pedipikkunna avastha prathikkan koodi thadassangala...... 45 varshangalyi ee sathan family nashipikkan thudangeettu..... ee sathane ee familyil ninnum bandhichu bhahishlarikkan fr. Pls prathichu rekshikkane👏👏👏👏👏 thothoos thuvoos 👏👏👏👏👏👏👏

  • @ranipulikkal7787
    @ranipulikkal7787 ปีที่แล้ว

    സ്തുതിയും ആരാധനയും മഹത്വവും ഈശോക്ക്

  • @reshmipkt7236
    @reshmipkt7236 ปีที่แล้ว +5

    ഈശോയെ എന്നെയും കുടുംബത്തെയും samrakshikkane

  • @shijuthomas448
    @shijuthomas448 ปีที่แล้ว

    പരിശുദ്ധ ദൈവമാതാവിലും അവിടെത്തെ പുത്രനിലും പൂർണമായും ഞാൻ സമർപ്പിക്കുന്നു , ആ േമൻ

  • @sumithajose5172
    @sumithajose5172 ปีที่แล้ว

    Thank you very much father

  • @helenmaryfrancis8299
    @helenmaryfrancis8299 ปีที่แล้ว

    👏👏👏👏👏👼👏👏👏🙋👏👏👏👏🙇🙌❤🙌🙌🙌🙌🙌 Allalulia Allalulia Allalulia Jesus 🙌🙌🙌🙌🙌🙌 Allalulia Allalulia Allalulia ❤🙌 Jesus

  • @maryvalsala8083
    @maryvalsala8083 ปีที่แล้ว +1

    Eshoye Amma eshoye sthuthi mahathwam aradhana halleluya thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maryvalsala8083
    @maryvalsala8083 ปีที่แล้ว +1

    Thothoos thoos halleluya sthothram mahathwam aradhana halleluya thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sarammageorge9822
    @sarammageorge9822 ปีที่แล้ว

    Paryingforthefamilyhallelujahamen

  • @Rejitharavi
    @Rejitharavi ปีที่แล้ว +1

    എന്റെ മകളുടെ പഠന കാര്യങ്ങൾക്ക് വേണ്ടിയും എന്റെ കടഭാരത്തെ ഓർത്തും പ്രാർത്ഥിക്കേണമേ

  • @elezebethsebastian4195
    @elezebethsebastian4195 ปีที่แล้ว

    അച്ഛാ... ആരും ഇവർക്ക് വേണ്ടി ഇത്രയും അആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നത് കണ്ടിട്ടില്ല... 🙏🙏🙏.എന്തുകൊണ്ടാണ് സഫ ഒരു ഫാസ്റ്റിംഗ് പ്രയർ ഇവർക്ക് വേണ്ടി നടത്തത്..

  • @MariaTeresa-b7n
    @MariaTeresa-b7n ปีที่แล้ว +1

    ഹല്ലേലുയ nandi nandi 🙏🙏🙏

  • @sujamatthew5022
    @sujamatthew5022 ปีที่แล้ว

    Achen Marian cinimayatartyamakan vendi njan prartikum,entete makan nalla oru daiva paitalan vendi prartikanam🙏🙏🙏🙏🙏

  • @JoshykJoseph
    @JoshykJoseph ปีที่แล้ว +1

    Aba pithave ente sampathika badhyathakal theerkuvan oradbudha viduthal nalki anugrahikaname hallelujah amen.

  • @BijiPeter-gw1fy
    @BijiPeter-gw1fy ปีที่แล้ว +1

    Ente esoye elcychechik bijiye vilikkan thonnichathineyorth orayiram nanni daivame sthuthi amme sthuthi

  • @jessychacko2071
    @jessychacko2071 ปีที่แล้ว +2

    ആമേൻ

  • @minimini3606
    @minimini3606 ปีที่แล้ว +7

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @helenmaryfrancis8299
    @helenmaryfrancis8299 ปีที่แล้ว

    Mama Mary I am yours I fully it's you

  • @femijkaveedkaveed1287
    @femijkaveedkaveed1287 ปีที่แล้ว +1

    Ente kudumbathinu vendy prathakkaname🙏🙏🙏

  • @SerinEmmanuel-y2y
    @SerinEmmanuel-y2y ปีที่แล้ว +1

    Enne sahayicha ella areyum anugrahikenname🙏🙏🙏🙏🙏🙏🙏🙏🙏

  • @jollyabraham1426
    @jollyabraham1426 ปีที่แล้ว

    Hallelujah and Hallelujah

  • @thressiammathomas5237
    @thressiammathomas5237 ปีที่แล้ว

    മറിയ മേ ഞാൻ പൂർണ്ണമായും മുഴുവനായും നിന്റേതാ ണ്

  • @jollyabraham1426
    @jollyabraham1426 ปีที่แล้ว

    In the Holy name of Jesus Christ I pray to Abba God Father be with me and abide with me Appa. amen and amen

  • @georged3576
    @georged3576 7 หลายเดือนก่อน

    മറിയമേ ഞാൻ പൂർണ്ണമായും മുഴുവനായും നിൻ്റെതാണ്

  • @jollyabraham1426
    @jollyabraham1426 ปีที่แล้ว

    God ,Father, in the Holy name of Jesus Christ I pray to Abba to be with me and abide with me Appa

  • @mariajoseph9602
    @mariajoseph9602 ปีที่แล้ว

    Mamma Mary Totus Tous❤❤❤

  • @jollyabraham1426
    @jollyabraham1426 ปีที่แล้ว

    Praise the Lord Almighty. You gave us vedio

  • @MariaTeresa-b7n
    @MariaTeresa-b7n ปีที่แล้ว +1

    ഹല്ലേലുയ 🙏

  • @marysmitha9108
    @marysmitha9108 ปีที่แล้ว +3

    ഈശോ യ്ക്ക് ഒരായിരം നന്ദി അച്ചനെ അനുഗ്രഹിക്കണേ തമ്പുരാനേ🙏🙏🙏🙏🙏🙏

  • @Ouseppachan-p1v
    @Ouseppachan-p1v 8 วันที่ผ่านมา

    Nice tok fr❤❤

  • @johnantony3014
    @johnantony3014 ปีที่แล้ว +1

    മറിയമേ ഞാൻ പൂർണമായും മുഴുവനായും നിന്റെതാണ് ❤❤❤

  • @bettynikki5429
    @bettynikki5429 ปีที่แล้ว

    Ente makalil ninnum ella bandanagalum maran prarthikkaname acha.

  • @MariaTeresa-b7n
    @MariaTeresa-b7n ปีที่แล้ว +3

    മറിയമേ ഞാൻ പൂർണമായും മുഴുവനായും അങ്ങയുടേതാണ് 🙏🙏🙏

  • @marygeorge7537
    @marygeorge7537 ปีที่แล้ว +2

    Ammen 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🌹🌹

  • @Hanna-uq9ko
    @Hanna-uq9ko ปีที่แล้ว

    Appa, surrendering us completely in your hand wash our wounds in your holyblood and heal and cover in your thirukacha and ammas blue wale from all evil attacks

  • @athulsaji9231
    @athulsaji9231 ปีที่แล้ว +1

    ഞങ്ങൾക്ക് ഒരുപാട് കടങ്ങൾ അത് വീട്ടുവാൻ ഒരു വഴിയും ഇല്ലമുടങ്ങാതെ പണിതന്നാനുഗ്രഹിക്കാൻ പ്രാർത്ഥിക്കണേ

  • @LusiMathew
    @LusiMathew ปีที่แล้ว +1

    Jesus I trust you

  • @jessysaju9139
    @jessysaju9139 ปีที่แล้ว

    Amme I am totally yours.
    Totus tuus
    Praise the Lord
    Hallelujah
    God Bless you Father🫶🫶

  • @GracyMichael-gt4vl
    @GracyMichael-gt4vl ปีที่แล้ว +1

    Yeashoy ente kudumbathileku varename entemakkal visuthiyilum viswassthilm jeevikan varename

  • @techuzzz8475
    @techuzzz8475 ปีที่แล้ว

    ഞാൻ ജോലി കു പോകുന്നതിൽ വിലക് ഉണ്ട് അത് പ്രാത്ഥിച്ചു മാറ്റി തരുമോ ഈശോ കു ഇഷ്ടമാണക്കിൽ

  • @bijijacob9133
    @bijijacob9133 ปีที่แล้ว

    അച്ചാ എൻ്റെ ജീവിത പങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കേണമെ ഒരു ജോലി ലഭിക്കാൻ ജോലി പോയിട്ട് 11 മാസം ആയി .എനിയും എന്ത് ചെയ്യണമെന്ന് അറിയില്ല officil നിന്ന് കിട്ടിയ cash കൊണ്ട് ആണ് ഇത്രയും നാൾ കഴിഞത്. മക്കൾ പഠിക്കുന്നു ലോൺ അടയ്ക്കണം ,എനിക്ക് ജോലി ഇല്ല എല്ലാവരും ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമെ

  • @valsammajoseph8972
    @valsammajoseph8972 ปีที่แล้ว +2

    Eshoyeantekudumatheumprathikanpadipikename

  • @selinmary1154
    @selinmary1154 ปีที่แล้ว +1

    Lord have mercy on jency❤❤❤❤

  • @lovelyvilangadan7831
    @lovelyvilangadan7831 ปีที่แล้ว +1

    Makkale parishuthalmavinal nirach anugrahikane amme mathave Neelaangi kond pothiyane amen

  • @LovelyGeorge-q3c
    @LovelyGeorge-q3c 11 หลายเดือนก่อน

    Mariyamejanpoornamayummuzuvanayumninteethne❤❤❤
    26:25

  • @jollyabraham1426
    @jollyabraham1426 ปีที่แล้ว

    Jesus Christ Son of God Saviour I love you Jesus

  • @AnugrahaAS-j1i
    @AnugrahaAS-j1i ปีที่แล้ว +1

    Eshoye ❤❤

  • @Hanna-uq9ko
    @Hanna-uq9ko ปีที่แล้ว

    Appa, surrendering Mathew manasandaram

  • @jollyabraham1426
    @jollyabraham1426 ปีที่แล้ว

    amen and amen

  • @molyjohny8975
    @molyjohny8975 ปีที่แล้ว +7

    അമ്മേ മാതാവേ എന്റെ മകന്റെ ക്യാപ്റ്റന് മനസാന്തരം നല്കണമേ ജോലിക്കാരെ ചൂഷണം ചെയ്യുന്ന ആ മകന്റെ കഠിനസ്വാഭാവം മാറ്റി ദൈവസ്‌നേഹംകൊണ്ട് നിറക്കണമേ ആമ്മേൻ 🙏🙏🙏🙏❤️❤️

  • @athulsaji9231
    @athulsaji9231 ปีที่แล้ว +3

    പണിതു പൂർത്തിയാക്കാൻ കഴിയാത്ത വീടിന്റെ വേഗം തന്നെ പൂർത്തിയാക്കാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @animelover748
    @animelover748 ปีที่แล้ว +2

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @laissajomon2641
    @laissajomon2641 ปีที่แล้ว

    Shaji acha nandi parayan vakkukal illa❤❤❤

  • @prasana3232
    @prasana3232 ปีที่แล้ว +1

    Mariyame😭 ഞാൻ പൂർണ്ണമായും... മുഴുവനായും നിന്റെ താണ്... 🙏
    സ്തോസ് തോസ്... 🙏
    അമ്മേ... സ്തോസ് തോസ്.. 🙏
    അമ്മേ.. അമ്മയെ പോലെ കുറുകികൊണ്ട് വചനം എപ്പോഴും ഉരുവിടുവാൻ ഞങ്ങൾക്ക് കൃപ തരണമേ... 🙏🙏🙏

  • @lillykuttydas3496
    @lillykuttydas3496 ปีที่แล้ว

    അമ്മേ ഞാൻ മുഴുവനായും പൂർണ്ണമായുംഅമ്മയുടേതാണ്..തോത്തൂസ്...തൂസ്...

  • @jeejasanthosh2225
    @jeejasanthosh2225 ปีที่แล้ว

    Super 👍🏻🙏🏻

  • @jollyabraham1426
    @jollyabraham1426 ปีที่แล้ว

    Hallelujah and Hallelujah. amen and amen

  • @remyakr8020
    @remyakr8020 ปีที่แล้ว +2

    അച്ഛാ ഈ ധ്യാനം എത്ര കേട്ടാലും മതിയാകുകയില്ല ഞാൻ 3 പ്രാവിശം കേട്ടു 🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 ปีที่แล้ว +5

    നല്ല പ്രാർത്ഥന ഒരുപാട് ഇഷ്ടം പെട്ടു ഈ അച്ഛന്റെ പ്രാർത്ഥന 🙏

  • @jipsonjames6362
    @jipsonjames6362 ปีที่แล้ว +8

    Jesus I trust in you❣️❣️🙏🙏🙏❣️❣️

  • @JosnaJose-d7n
    @JosnaJose-d7n ปีที่แล้ว

    Esoye,mathave,nganpoornamaumningaludethane.amen

  • @theresascaria1940
    @theresascaria1940 ปีที่แล้ว

    Hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏🙏

  • @saluthomas1196
    @saluthomas1196 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SAGYTHOMAS
    @SAGYTHOMAS ปีที่แล้ว +2

    ഈശോ യെ മക്കളെ അനുഗ്രഹിക്കണേ ❤️❤️

  • @Honest-frj
    @Honest-frj ปีที่แล้ว

    എത്രയോ പ്രാവശ്യം ഞാൻ ഈ ദ്യാനം കേട്ടു... Blessed very ബ്ലെസ്സഡ്... Totus tous