മന്ത്രവാദവും കൂടോത്രവും നിന്നെയും കുടുംബത്തെയും തൊടാതിരിക്കാൻ.. | Fr Bijil Chakkiath MSFS

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 228

  • @Petsgallery2.0
    @Petsgallery2.0 8 หลายเดือนก่อน +1

    Thank you dear Acha ❤❤❤❤❤❤

  • @reethathankachan9652
    @reethathankachan9652 5 หลายเดือนก่อน +4

    മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഓരോ മക്കൾക്ക് വേണ്ടി അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണമേ🙏🙏🙏

  • @GeorgeThomaa-cg6bz
    @GeorgeThomaa-cg6bz ปีที่แล้ว +4

    ഈശോയേ എല്ലാ പൈശാചിക ശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ

  • @lekhabiju2224
    @lekhabiju2224 ปีที่แล้ว +24

    ആമേൻ🌹🕯️🙏🏻🙏🏻🙏🏻
    സത്യം ആണ് അച്ചോ ഈശോ യുടെയും മാതാവിന്റെ യും കൈപിടിച്ച് ഞാൻ നടക്കാൻ തുടങ്ങിയിട്ട് 23 വർഷം ആയി, ഞാൻ ഒര് ഹിന്ദു ആണ്. എന്റെ കുടുംബത്തിൽ ബാധിച്ചിട്ടുള്ള ദുഷ്ട ശക്തി യേ സങ്കീർത്തനം 91 ആം വചനങ്ങൾ തികച്ചും നിഷ്പ്രഭം ആക്കി എന്ന് തന്നെ പറയാം...
    91 ആം സങ്കീർത്തനം 91 പ്രാവശ്യം ഞാൻ എന്നും കേൾക്കും.....
    ഒര് പൈശാചിക ശക്തിയും പിന്നെ നമ്മുടെ ഭവനത്തിലും നാം പ്രാർത്ഥന യിൽ ഓർക്കുന്നവരിലും പ്രവർത്തിക്കായില്ല....
    ആമേൻ🌹🕯️🙏🏻🙏🏻🙏🏻

    • @flamingo5900
      @flamingo5900 ปีที่แล้ว +1

      ഒരേ സങ്കീർത്തനം തന്നെ കേൾക്കുന്നതിന് പകരം മറ്റു സങ്കീർത്തനങ്ങളും വചനങ്ങളും വായിക്കുക.

  • @shajimanelil6772
    @shajimanelil6772 ปีที่แล้ว +26

    ഈശോ മിശിഹായുടെ അമൂല്യമായ തിരുരക്തമേ തിന്മയുടെ ശക്തി കളിൽ നിന്നും സംരക്ഷണം നൽകണമേ

    • @Spiritualp
      @Spiritualp ปีที่แล้ว

      വിവിധ
      മത വിശ്വാസങ്ങളും,
      മന്ത്രവാദങ്ങളിലും കൂടോത്രങ്ങളിലും ഉള്ള വിശ്വാസങ്ങളും എല്ലാം ഒന്നുതന്നെയാണ്!!
      കാരണം,
      മത വിശ്വാസങ്ങളും,
      മന്ത്രവാദത്തിലും കൂടോത്രത്തിലും ഉള്ള വിശ്വാസങ്ങളും എല്ലാം
      "അന്ധവിശ്വാസങ്ങൾ" തന്നെയാണ്,
      ഇവയിൽ ഒന്നുപോലും യഥാർത്ഥ "ദൈവവിശ്വാസം" അല്ലേ അല്ല! 😢
      .

  • @VijayaKumar-mt5se
    @VijayaKumar-mt5se 4 หลายเดือนก่อน +1

    എന്റെ ഒരു വരുമാന മാർഗമായിരുന്ന കടയ്ക്ക് എതിരായി പ്രവർത്തിക്കുകയും ശുദ്ര പ്രയോഗം നടത്തിയും എന്നെ രോഗി ആക്കി മാറ്റുകയും ചെയ്ത ദുഷ്ട ശക്തി ആരായാലും തക്ക മറുപടി കൊടുക്കണം അച്ചോ , കർത്താവിനു സ്തോത്രം

  • @trinithomas327
    @trinithomas327 ปีที่แล้ว +9

    ഈശോയേ ഞങ്ങളുടെ അയൽവാസിയുടെ പോരാട്ടം നിർത്തി തരണമേ

    • @kochikaran0077
      @kochikaran0077 ปีที่แล้ว +2

      ഫിലിപി 3:28

    • @kochikaran0077
      @kochikaran0077 ปีที่แล้ว +2

      പുറപ്പാട് 14-13:14

  • @lesli1832
    @lesli1832 ปีที่แล้ว +24

    എന്റെ കുടുംബത്തിൽ പരിശുതമാവിന്റെ വരദാ നഫല ങൾ കൊണ്ട് നിറക്കാൻ വേഗം വേഗം വരണമേ 🌹🌹🌹🌹ഞങ്ങളുടെ കുടുംബത്തിൽ അലട്ടുന്നപാപശാപബന്ധനത്തിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങ ളിൽ മോചനം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @valsammasebastian9853
    @valsammasebastian9853 ปีที่แล้ว +45

    ഈശോയെ മക്കളെ എല്ലാ അന്ധകാര ശക്തികളിൽ നിന്നും കാത്തു രക്ഷിക്കണേ 🙏

    • @Spiritualp
      @Spiritualp ปีที่แล้ว

      വിവിധ
      മത വിശ്വാസങ്ങളും,
      മന്ത്രവാദങ്ങളിലും കൂടോത്രങ്ങളിലും ഉള്ള വിശ്വാസങ്ങളും എല്ലാം ഒന്നുതന്നെയാണ്!!
      കാരണം,
      മത വിശ്വാസങ്ങളും,
      മന്ത്രവാദത്തിലും കൂടോത്രത്തിലും ഉള്ള വിശ്വാസങ്ങളും എല്ലാം
      "അന്ധവിശ്വാസങ്ങൾ" തന്നെയാണ്,
      ഇവയിൽ ഒന്നുപോലും യഥാർത്ഥ "ദൈവവിശ്വാസം" അല്ലേ അല്ല! 😢
      .

    • @philipvarghese2366
      @philipvarghese2366 ปีที่แล้ว

      ആമേൻ! 🙏😊🙏😊🙏

  • @jollyjohnjollyjohn7212
    @jollyjohnjollyjohn7212 ปีที่แล้ว +25

    എന്റെ ജീവിതത്തിലെ എല്ലാ പ്രേശ്നങ്ങളെയും പരിഹരിച്ചു നൽകി രക്ഷിക്കുകയും ഒരു നല്ല ജോലി നൽകി ഞങളുടെ സാമ്പത്തിക മേഖലയെയും വാഹനത്തെയും അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കണമേ അച്ചോ 🙏🙏🙏🙏🙏🙏

    • @Spiritualp
      @Spiritualp ปีที่แล้ว

      വിവിധ
      മത വിശ്വാസങ്ങളും,
      മന്ത്രവാദങ്ങളിലും കൂടോത്രങ്ങളിലും ഉള്ള വിശ്വാസങ്ങളും എല്ലാം ഒന്നുതന്നെയാണ്!!
      കാരണം,
      മത വിശ്വാസങ്ങളും,
      മന്ത്രവാദത്തിലും കൂടോത്രത്തിലും ഉള്ള വിശ്വാസങ്ങളും എല്ലാം
      "അന്ധവിശ്വാസങ്ങൾ" തന്നെയാണ്,
      ഇവയിൽ ഒന്നുപോലും യഥാർത്ഥ "ദൈവവിശ്വാസം" അല്ലേ അല്ല! 😢
      .

  • @mariammageorge2159
    @mariammageorge2159 ปีที่แล้ว +5

    എൻ്റെ ഈശോയേ എൻ്റെ മക്കളെ തിരു രക്തത്താൽ കഴുകി വിശുദ്ധി കരിക്കണമേ

  • @rajank.a
    @rajank.a ปีที่แล้ว +3

    എന്റെ ഈശോയേ,
    എന്റെ അയൽവാസിക്ക് ഞങ്ങളോടുള്ള വാശിയും വൈരാഗ്യവും തീർത്തു തരേണമേ - ഞങ്ങൾക്ക് സന്തോഷവും സമാധാനവും കൈവരേണ്‌മേ
    അച്ചാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ നന്ദി.

  • @sibythomaspoozhikunnel7438
    @sibythomaspoozhikunnel7438 ปีที่แล้ว +3

    ഈശോയെ, ഞങ്ങൾ വര്ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ തടസങ്ങളും നീക്കി എന്നെയും, എന്റെ കുടുംബാമംഗങ്ങളെയും, ഞങ്ങളുടെ സ്ഥാപനത്തെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ.

  • @josephcv3051
    @josephcv3051 ปีที่แล้ว +3

    മുവാറ്റുപുഴയിൽ ഉള്ള എന്റെ കടയെയും വസ്തുവകളേയും കുടുബത്തേയും യേശുവിന്റെ തിരുരക്തത്താൽ കഴുകി വിശദ്ധീകരിക്കണമേ തടസ്സങ്ങൾ യേശുവേ നിന്റെ നാമത്തിന് മഹത്യം ഈ സ്ഥാപനത്തിൽ ഉണ്ടയായിരിക്കട്ടെ. നന്ദി സ്തുതി.

  • @elsammathomas3474
    @elsammathomas3474 ปีที่แล้ว +38

    🙏ആമ്മേൻ 🙏🙏🙏♥️,,, അച്ഛാ മന്ത്രം,, കൂടോത്രം,, ഒന്നിലും ഒട്ടും വിശ്വാസം ഇല്ല.. ദൈവം കൂടെ ഉള്ളപ്പോൾ മന്ത്രവാദിയെയും,, കൂടോത്രോക്കാരനെയും പേടിക്കേണ്ട ആവശ്യം വരുന്നില്ല... 🙏🙏🙏🙏🙏🙏♥️

    • @flamingo5900
      @flamingo5900 ปีที่แล้ว +3

      ദൈവം കൂടെയുണ്ടൊ? എത്രത്തോളം കൂടെയുണ്ട്? അതനുസരിച്ചായിരിക്കും അതിൻ്റെ പ്രവർത്തി.

    • @jacksonjoseph568
      @jacksonjoseph568 ปีที่แล้ว +3

      Correct anu....nammuku prarthana illengil elkum......

    • @flamingo5900
      @flamingo5900 ปีที่แล้ว +9

      @@jacksonjoseph568 മന്ത്രവാദത്തിന് എതിരെയുള്ള കോട്ട എന്നു പറയുന്നത് വചനമാണ്. ഒരാളുടെ ഉള്ളിൽ വചനമുണ്ടെങ്കിൽ മന്ത്രവാദം തൊടുകയില്ല. മറ്റെന്തും അത് കഴിഞ്ഞിട്ടേ ഉള്ളൂ.

    • @flamingo5900
      @flamingo5900 ปีที่แล้ว

      @@jacksonjoseph568 എനിക്ക് അറിയാവുന്ന ഒരു പന്തിക്കോസ്തുകാരൻ ഉണ്ടായിരുന്നു. പന്തിക്കോസ്ത് എന്നു പറഞ്ഞാൽ സാധാരണ വിശ്വാസം ഒന്നുമല്ല. അയാൾ എന്നോട് പറഞ്ഞു. നീ അതിൽ വിശ്വസിച്ചില്ല എങ്കിൽ ഒന്നും സംഭവിക്കുകയില്ല. അതിന് നിൻ്റെ മേൽ ദ്രോഹം ചെയ്യാൻ കഴിയും എന്നുള്ള ഭയമാണ് മന്ത്രവാദം ഏൽക്കാൻ കാരണമെന്ന്. അയാൾക്ക് നേരേ ആരോ മന്ത്രവാദം ചെയ്തു. ആള് കോമയിലായിപ്പോയി. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് അയാൾക്ക് നടക്കാൻ പോലും പറ്റിയത്. അതും പന്തിക്കോസ്തുകാരുടെ കൂട്ടായ്മ പ്രാർത്ഥന ഉണ്ടായിട്ടു പോലും. അപ്പോൾ പിന്നെ റോമൻ കാത്തലിക്കിൻ്റെ കാര്യമൊന്നും പറയേണ്ട. നല്ല ഒരു മന്ത്രവാദി പണി തന്നാൽ റോമൻ കത്തോലിക്കർക്കൊന്നും പിടിച്ചു നിൽക്കാൻ കഴിയില്ല. വചനം അറിയുന്നവർ പോലും ബുദ്ധിമുട്ടുന്നു. പിന്നെയാണ് എബിസിഡി അറിയാത്ത റോമൻ കാത്തലിക്കുകാർ.

    • @josemc9171
      @josemc9171 ปีที่แล้ว +4

      യേശുവിന് ഏറ്റു പിന്നല്ലേ ബാക്കിയുള്ളവർ എത്ര നല്ലവനായിരുന്നു യേശു എന്നിട്ടും ദൈവം പോലും യേശുവിന്റെ പ്രാർത്ഥന ചെവി കൊണ്ടില്ല അസകരത്തിന്റെ സമയം എത്ര വിശ്വാസിയായാലും നല്ലവനായാലും ഒരു കാര്യമില്ല കുരിശു ചുമക്കുക തന്നെ വേണം

  • @JayaG-df5sq
    @JayaG-df5sq ปีที่แล้ว +9

    എന്റെ മകൻ ശത്രുവിനെ കെനിയിലാകപ്പെടാതെ കാത്തുസൂക്ഷിക്കണേ ഈശോയെ 🙏😭

    • @aida891
      @aida891 ปีที่แล้ว

      🙏🙏

  • @Toxic_trollhunter123
    @Toxic_trollhunter123 ปีที่แล้ว +1

    എന്റെ ഭർത്താവിന്റെ അമ്മയും സഹോദരനും ഞങ്ങളെ തമ്മിൽ വഴക്കു കൂടിക്കുന്നു ഇവരിൽ നിന്ന് എന്നെയും ഭർത്താവിനേയും മക്കളേയും രക്ഷിക്കണമേ

  • @RejaniAc
    @RejaniAc ปีที่แล้ว +10

    Amen Amen കർത്താവെ വചനം അയച്ചു എന്റെ കുടുംബത്തെ ബലപെടുത്തേണമേ സമാധാനം തരേണമേ 🙏🙏🙏 നന്ദി ഈശോയെ

  • @abrahammathew698
    @abrahammathew698 ปีที่แล้ว +6

    Eshoye makane പയിശാചിക ശക്തി യുടെ ഉപദ്രവത്തിൽ നിന്നും രക്ഷികേണമേ 🙏🙏

  • @lalydevi475
    @lalydevi475 ปีที่แล้ว +10

    ❤❤❤ എന്റെ ഈശോയെ കാത്തുരക്ഷിക്കേണമേ🙏🙏🙏

  • @georgeubalt7095
    @georgeubalt7095 ปีที่แล้ว +2

    അച്ഛാ എന്റെ മകൾക്കു ഈ മാസം 31. ആം തിയതി 21വയസാകുന്നു പക്ഷേ അവൾക്ക് പൊക്കം വളരെ കുറവാണ് 136cm മാത്രമാണ് അതിനാൽ അച്ഛൻ എന്റെ മകൾക്കു വേണ്ടി ഒരു 140cm പൊക്കം വക്കാൻ പ്രതേകം പ്രാർത്ഥിക്കണം

  • @greenskyslittleworld8114
    @greenskyslittleworld8114 ปีที่แล้ว +2

    Koodothram sathyamanu.anubavikunnu.ipol viswasamayi.

  • @laisammasunny7961
    @laisammasunny7961 ปีที่แล้ว

    ഈശോയെ എന്റെ മകന്റെ എല്ലാ ബുദ്ധിമുട്ടുകളും എടുത്ത് മാറ്റേണമേ ഞങ്ങളെ പരിശുദ്ധ അൽമാവ് കൊണ്ട് നിറക്കണമേ 🙏🏼🙏🏼🙏🏼

  • @Manjusabu-di7fl
    @Manjusabu-di7fl ปีที่แล้ว +1

    ശെരിയാണ് ഞങ്ങൾ ഇപ്പോൾ അഭവിച്ചുകൊണ്ടിരിക്കുവാന് ഒരു കട തുടങ്ങിയിട്ട് തൊട്ടടുത്ത കടക്കാർ ഞങ്ങളെ അത് നടത്താൻ ഒരു തരത്തിലും അനുവദിക്കുന്നില്ല

  • @molyjose-w2p
    @molyjose-w2p ปีที่แล้ว

    Pisachinde pidiyil ninnum ende mole rakshikkaname karthave amen

  • @aleenathomas6002
    @aleenathomas6002 ปีที่แล้ว

    🙏 yeshuve ente alargi sainasente prashnam thalaveadhana thalakarakam ellam matti tharaname 🙏🙏🙏

  • @TreesaTreesa-y7o
    @TreesaTreesa-y7o 8 หลายเดือนก่อน

    Achantyacha achanty tokku valiyoruas2samanu nanji enty achany saktthipedutthename ❤❤❤❤❤❤

  • @oommena.s.3074
    @oommena.s.3074 ปีที่แล้ว +3

    Ente magalude vivagam nadakuvan prarthikanama hallelujah hallelujah hallelujah

  • @nisanthvarghese6717
    @nisanthvarghese6717 ปีที่แล้ว +2

    ഈശോയെ എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണമെ നിരാന്തിനെ കാത്തു കൊള്ളണമെ

  • @syamvlogs6804
    @syamvlogs6804 ปีที่แล้ว +3

    നമ്മൾ എന്തിൽ വിശ്വസിക്കുന്നു അതിന്റെ നിയമം നമ്മൾ അനുസരിക്കേണ്ടിവരും നമ്മുടെ ബുദ്ധി എവിടെ കണക്ട് ചെയ്തിരിക്കുന്നു അതിന്റെ നിയമം നമ്മൾ അനുസരിക്കേണ്ടി വരും അതുകൊണ്ട് ഇപ്പോഴും നമ്മുടെ ബുദ്ധി സർവ്വശക്തനിൽ കണക്ട് ചെയ്യുക

  • @MaryJoseph-o8w
    @MaryJoseph-o8w 5 หลายเดือนก่อน

    🙏 Amen 🙏 Hallelujah 🙏🕯️♥️

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 10 หลายเดือนก่อน

    ❤ Amen

  • @mercygeorge8957
    @mercygeorge8957 ปีที่แล้ว +2

    Karthav anjude thirurkththam kazukename❤🙏🙏🌹🌹

  • @mariyammaroy2348
    @mariyammaroy2348 ปีที่แล้ว

    Ente eshoyee ente kudumpathe ella thinmagalil ninnum kathukollane 🙏

  • @bindhusajeev1747
    @bindhusajeev1747 ปีที่แล้ว

    Valiaparambil samarpekunu 🙏

  • @annammakp7346
    @annammakp7346 11 หลายเดือนก่อน

    Achan പറഞ്ഞത് സത്യമാണ് sathurukal ഇതൊക്കെ നമ്മളെ തകർക്കാൻ ഉപയോഗിക്കും

  • @annammakp7346
    @annammakp7346 หลายเดือนก่อน

    Sathrukale.

  • @__saira_alice7
    @__saira_alice7 ปีที่แล้ว +1

    Daivame Dhushta shakthiyil ninnum Kathu kollane.

  • @babuxavier2159
    @babuxavier2159 3 หลายเดือนก่อน

    Pray for my family and friends

  • @chth1359
    @chth1359 ปีที่แล้ว +4

    Lord Jesus Christ have mercy on your family please give your divine protection for all your family members and your daughter family members Amen

  • @royann7736
    @royann7736 ปีที่แล้ว +1

    LORD ALMIGHTY,Hve mercy on us all, cover us wz Your HOLY BLOOD🩸defend us in our battles⚡️protect us from all evils✝️deliver us from all devils✝️ fill us wz YOUR HOLY SPIRIT✨🕊️

  • @malinigopal4102
    @malinigopal4102 ปีที่แล้ว

    Glory Glory Glory Glory Glory Glory Glory Glory devamathavinte mahamakane rajakkanmarude rajave thunakkannney

  • @roy.youtube
    @roy.youtube ปีที่แล้ว +4

    Good Message.
    അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. എന്റെ സ്വർണ്ണങ്ങൾ ബാങ്കിൽ ഇരിക്കുകയാണ്. ഈ മാസം 27ന് auction ന് വെച്ചിരിക്കുകയാണ്. അത് auction ൽ പോവാതെയിരിക്കാൻ അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @ambilikrishnachandran8201
    @ambilikrishnachandran8201 ปีที่แล้ว

    Sariyanu Acha.🙏🙏🙏

  • @mariyammaroy2348
    @mariyammaroy2348 ปีที่แล้ว

    Ente eshoyee ente makale ella anthagarashakthigalil ninnum kathukollane 🙏

  • @minikurien116
    @minikurien116 ปีที่แล้ว

    Amen, karthave,, Paisachika, Sakthi, vittupokane, family, ye, Takarkunna, Andakarak, ettedukane, 🙏🙏,

  • @babyjoseph9078
    @babyjoseph9078 ปีที่แล้ว +2

    ഈശോയേ

  • @sheebageorge2510
    @sheebageorge2510 10 หลายเดือนก่อน

    എന്റെ ചേച്ചിയുടെ ഭർത്താവ് നേഹമിയാ ക്കു പൈശാജിക പീഡയിൽ നിന്നും വിടുതൽ ലഭിക്കുവാൻ പ്രാർത്ഥിക്കണേ

  • @suja6646
    @suja6646 ปีที่แล้ว +1

    Ameen

  • @santhamathew7789
    @santhamathew7789 ปีที่แล้ว +1

    Karthave njagalil prisudhalmavine nirakaname🙏🙏🙏

  • @mariyammam.p4230
    @mariyammam.p4230 ปีที่แล้ว

    Ammanhallaluya

  • @lukosebaby3972
    @lukosebaby3972 ปีที่แล้ว

    Aba Father Holy be your Heavenly Kingdom be established in earth as in Heaven 🙏 Give us your Holy spirit and lead us to enternal life with Jesus Christ and Ave Mariya Thanksgiving prayers 🙏 Trinity Grace and love for us tks

  • @Karnan3010
    @Karnan3010 ปีที่แล้ว +1

    ഇത് കേൾക്കേണ്ടത് ദുഷ്ട സ്വഭാവമുള്ള വരാണ് ചുറ്റും ഉണ്ട് ഇതുപോലെ ഹിന്ദുക്കളാണ് എല്ലാം

  • @dollypauly5433
    @dollypauly5433 10 หลายเดือนก่อน

    Eesoye please bless our son and daughter wedding immediately and daughter get good job

  • @padeenajithu4584
    @padeenajithu4584 ปีที่แล้ว

    Jesus, please bless my family with your holy spirit and protect my son Abhijith, to be Jesus child

  • @milamathew5461
    @milamathew5461 ปีที่แล้ว +1

    Thankyou for your help father.

  • @Elsamma-y6o
    @Elsamma-y6o ปีที่แล้ว +1

    ❤JesusJjAmen❤❤My❤Jesus❤

  • @josephcv3051
    @josephcv3051 ปีที่แล้ว

    ദൈവമേ എന്റെ ചിന്തിയിൽ വന്നിട്ടr മേ മേ ന തെറ്റുകൾ ക്ഷമിക്കണ

  • @gracybaby4084
    @gracybaby4084 ปีที่แล้ว +1

    Eshoye nanni

  • @bennyveliyath4974
    @bennyveliyath4974 ปีที่แล้ว +3

    തിന്മയുടെ ശക്തി ഉണ്ട് ഇല്ല എന്ന് പറയുന്നവർ ഇവിടെ വരൂ.

  • @professrgaming2061
    @professrgaming2061 ปีที่แล้ว +2

    Amen

  • @bijijoshy1166
    @bijijoshy1166 ปีที่แล้ว +1

    ഈശോയെ..

  • @sherlythomas7043
    @sherlythomas7043 ปีที่แล้ว +3

    Amen...Hallelujah

  • @jinspaul6505
    @jinspaul6505 ปีที่แล้ว

    ഈശോയുടെ തീരുരക്തത്താൽ എന്നെ കഴുകണമെ. എന്ന് പറഞ്ഞാൽ ഒരു മന്ത്രവാദവും എല്ക്കുകയില്ല........

  • @mercydavid8159
    @mercydavid8159 ปีที่แล้ว +1

    Praise the lord 🙏🙏🙏🙏🙏🙏

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 ปีที่แล้ว +6

    Father please pray for my son to get more interest in studies 🙏 amen

  • @Mariyabiju95
    @Mariyabiju95 ปีที่แล้ว +2

    Amen halleluyia🙏🙏🙏

  • @elsythomaskalappurayil5670
    @elsythomaskalappurayil5670 ปีที่แล้ว

    Amen Amen

  • @sheebaantony7141
    @sheebaantony7141 ปีที่แล้ว +2

    Thank you father ❤❤🙏🙏🙏

  • @marypoulose2285
    @marypoulose2285 ปีที่แล้ว +1

    Father my soninlow doing black magic amen praise the lord amen

  • @m.thomas6968
    @m.thomas6968 ปีที่แล้ว

    ആമേൻ 🙏🙏🙏🙏

  • @alshaanna5235
    @alshaanna5235 ปีที่แล้ว +4

    Amen... Halleluia 🙏🏻🌹

  • @jelsyriju8520
    @jelsyriju8520 ปีที่แล้ว

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണമേ

  • @maryjames1730
    @maryjames1730 ปีที่แล้ว +1

    Father, please pay for my family,also for my daughter s n their family.

  • @shailyjacob6621
    @shailyjacob6621 ปีที่แล้ว +2

    Amen 🙏

  • @BeenaG-jn7zt
    @BeenaG-jn7zt ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💗💗💗💗💗💗💗💗💗💗

  • @chackoep2980
    @chackoep2980 ปีที่แล้ว

    Kudubatte anugrahekkaname

  • @princythomas6725
    @princythomas6725 ปีที่แล้ว +3

    Ente makan ottum daiva visvasathil alla avante visvasam kudan vendy prayer cheyane accha

  • @annsmathew9687
    @annsmathew9687 ปีที่แล้ว +1

    Jesus save protect my family and future generations from all evils and satanic power and satanic work cast all satanic power from my family

  • @Lissy-rm3xc
    @Lissy-rm3xc ปีที่แล้ว +1

    Praise the lord

  • @prasoonbenny2952
    @prasoonbenny2952 ปีที่แล้ว

    Thanks for everything

  • @prakashlearn5384
    @prakashlearn5384 ปีที่แล้ว +5

    ഈശോയെ, ക്രിസ്ത്യൻ വീഡിയോകളുടെ കമന്റുകൾ വായിക്കുമ്പോൾ മനസ്സിലാകും സ്വന്തം കാര്യം മാത്രം നടക്കാനുള്ള സ്വാർത്ഥ നിയോഗങ്ങളാണ് മിക്കവർക്കും.
    ഈ അവസ്ഥ മാറി ഞാനുൾപ്പെടെയുള്ള എല്ലാവരുടെയും ആത്മീയ അന്ധത മാറ്റി ദൈവഹിതം അന്വേഷിക്കുന്നവരാക്കി ഞങ്ങളെ രൂപാന്തരപ്പെടുത്തണമേ🙏

  • @mathewvarghese4575
    @mathewvarghese4575 ปีที่แล้ว +1

    Amen, 🙏🙏🙏

  • @rupaeliyammaxavier9734
    @rupaeliyammaxavier9734 ปีที่แล้ว +8

    Father please pray for my children preparing for semester exams. 🙏

  • @kochuranimathew8108
    @kochuranimathew8108 ปีที่แล้ว +1

    God bless you ❤.

  • @kpantonyantony
    @kpantonyantony ปีที่แล้ว +1

    Hallelujah

  • @oettipstricks4769
    @oettipstricks4769 ปีที่แล้ว

    Bionkuttanu samsaraseshi kodukkenamee,

  • @kvincent6540
    @kvincent6540 ปีที่แล้ว +1

    Father please pray for my family especially my son 🙏🙏🙏🙏

  • @elsiesebastian6103
    @elsiesebastian6103 ปีที่แล้ว +1

    Please pray for me to be delivered from all evil attacks and pray for me to be healed of high BP

  • @ancyshibu4531
    @ancyshibu4531 ปีที่แล้ว

    Karthavar vachanam ayachu entae makanae Ella thinmayudae sakthiyl ninnu entae makanae kathukollanae 🙏

  • @steephenp3840
    @steephenp3840 ปีที่แล้ว +1

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy on us forgive our sind and health problems

  • @radhamanicc-vp4np
    @radhamanicc-vp4np ปีที่แล้ว +1

    അച്ഛാ ഞാൻ നാൽപത്തി ആറു വർഷമായി അഭിചാര ബന്ധനത്തിൽ കുടുങ്ങിയിട്ട് പിശാചിന്റെ ശക്തി അധികാരവും ഉപയോഗിച്ച് തന്ത്രത്തിൽ കൂടി തട്ടിപ്പിൽ കൂടി എല്ലാം അവർ നേടിയടുത്തു എന്റെ മിത്രങ്ങളെ എല്ലാം തടഞ്ഞു വച്ചു

    • @resmia.rresmi4257
      @resmia.rresmi4257 ปีที่แล้ว

      Same 😢

    • @flamingo5900
      @flamingo5900 ปีที่แล้ว

      ദിവസവും വചനം വായിക്കൂ. വചനം ഉള്ളിൽ ഉണ്ടായാൽ യാതൊരു ആഭിചാരവും ഏൽക്കുകയില്ല. നിലനിൽക്കുന്ന ആഭിചാരത്തെ വചനം അയച്ചു തകർത്തു കളയണമേ എന്ന് പ്രാർത്ഥിക്കുക.

  • @kochuraniraju3824
    @kochuraniraju3824 ปีที่แล้ว

    prayfor us our family members karunaayirekaname

  • @jacksonjoseph568
    @jacksonjoseph568 ปีที่แล้ว +1

    Ennum jivikunna eshoyil snehichu aviduthodu chernu ninnal kudothram elkilla.....prarthanayil adiyurachu nilkuka.....

  • @omaskeralakitchen6097
    @omaskeralakitchen6097 ปีที่แล้ว

    Amen Halleluah 🙏

  • @juliejoseph4510
    @juliejoseph4510 ปีที่แล้ว +1

    അതെ അച്ഛാ എല്ലാം ചെയ്യുന്നു അച്ഛാ

    • @Spiritualp
      @Spiritualp ปีที่แล้ว

      വിവിധ
      മത വിശ്വാസങ്ങളും,
      മന്ത്രവാദങ്ങളിലും കൂടോത്രങ്ങളിലും ഉള്ള വിശ്വാസങ്ങളും എല്ലാം ഒന്നുതന്നെയാണ്!!
      കാരണം,
      മത വിശ്വാസങ്ങളും,
      മന്ത്രവാദത്തിലും കൂടോത്രത്തിലും ഉള്ള വിശ്വാസങ്ങളും എല്ലാം
      "അന്ധവിശ്വാസങ്ങൾ" തന്നെയാണ്,
      ഇവയിൽ ഒന്നുപോലും യഥാർത്ഥ "ദൈവവിശ്വാസം" അല്ലേ അല്ല! 😢
      .

  • @rincyrose472
    @rincyrose472 ปีที่แล้ว +1

    God bless you father 🙏 you are such a great person ,my queries all cleared..thank you

  • @daivakripa1118
    @daivakripa1118 ปีที่แล้ว +1

    തിന്മകൾ, തിന്മയുടെ ശക്തികൾ, അസൂയ ശക്തികൾ, പാര വെക്കുന്ന ശക്തികൾ, ശത്രുക്കൾ, അവരവരുടെ കാര്യങ്ങളിൽ തീരുമാനം എടുക്കാതെ മറ്റുള്ളവരുടെ കാര്യങ്ങളിൽ തീരുമാനം പറയുന്ന ശത്രുക്കളോട് etc dhoshangal ഉള്ളവരോടുള്ള പോരാട്ടത്തിൽ ദൈവവചനമാകുന്ന ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുക, ദൈവത്തിൽ ആശ്രയിക്കുക, അവിടുന്ന് സഹായിക്കും, വഴി നടത്തുന്ന ദൈവം, കർത്താവായ യേശുവിൽ വിശ്വസിക്കുക, നീയും, നിന്റെ കുടുബവും രക്ഷപ്രാപിക്കും, കർത്താവു നിന്റെ പുത്രെരെ പഠിപ്പിക്കും, അവർ ശ്രേയസ്സാർജ്ജിക്കും,ദൈവത്തിനു ഒന്നും അസാധ്യമല്ല, മനുഷ്യർക്ക് (എനിക്കു എന്ന് ചേർത്ത് പ്രാർത്ഥിക്കുക )അസാധ്യമായതു ദൈവത്തിനു സാധ്യമാണ് etc rekshayude vachanam paranju prarthikkuka, appol daivam, ammamathave, unni eso, visudha pathrose paulose sleehanmaar, visudha alphonsamma, വിശുദ്ധ മറിയം ത്രേസ്യാ, sakalavisudhar, sakalamaalakhmaar, vazhinadathi rekshikkum, ശത്രുക്കളിലേക്ക് തന്നെ അവർ പറഞ്ഞ, ചെയ്ത ദോഷങ്ങൾ അത് തിരിച്ചു ചെല്ലാനും, നമ്മളെ വഴി നടത്താനും, വഴിനടത്തി രക്ഷിക്കാനും കഴിവുള്ളവനും aaya daivathil, daivathinte visudharil asrayikkua, അവിടത്തേയ്ക്ക് അറിയാം anneum, ante kudumbatheum, vidhyarthi aya ante makaneum 17-7-2023muthal santhushtmaya deergassil annekum എങ്ങനെ വഴി നടത്തി രക്ഷിക്കണം, എങ്ങനെ രക്ഷിക്കണം എന്നു,,വഴി നടത്തുന്ന ദൈവം എന്ന ദൈവവചനശക്തിയിൽ ഞാൻ ആശ്രയിക്കുന്നു, എന്റെ ദാമ്പത്യം, സമ്പത്ത്, etc avayum, ante makaneun, ante kudumbatheum, vidhyarthi aya ante makaneumദൈവത്തിനും, ദൈവത്തിന്റെ വിശുദ്ധർക്കും അറിയാം എങ്ങനെ രക്ഷിക്കണമെന്ന്,ഞാൻ വിശ്വസിക്കുന്നു, എന്റെ, ഈ, വിശ്വാസത്തെ വർധിപ്പിക്കണെ ithilum, koodatheum anne annekum 2019muthal santhushtmaya deergassilannekum athrum pettannu annekum sthiramaay vijayippichu Santhoshippichu sukapeduthi sakthipeduthi sreyssarjjippichu sirasurthichu ഐശ്വര്യപ്പെടുത്തി വിജയിപ്പിച്ചു സന്തോഷിപ്പിച്ചു രക്ഷിക്കണേ, അനുഗ്രഹിക്കണെ, yesunamathil, yesunamathintesakthyal, ammamathavinte, unni esoyude, njan prarthikkkunnavarude, sakalavisudharude, sakalamalakhmaarude madhystha sakthrekshayal, daiveeka kaariyangalil cherkkunnu, nercha kazhichittundu

    • @Spiritualp
      @Spiritualp ปีที่แล้ว

      വിവിധ
      മത വിശ്വാസങ്ങളും,
      മന്ത്രവാദങ്ങളിലും കൂടോത്രങ്ങളിലും ഉള്ള വിശ്വാസങ്ങളും എല്ലാം ഒന്നുതന്നെയാണ്!!
      കാരണം,
      മത വിശ്വാസങ്ങളും,
      മന്ത്രവാദത്തിലും കൂടോത്രത്തിലും ഉള്ള വിശ്വാസങ്ങളും എല്ലാം
      "അന്ധവിശ്വാസങ്ങൾ" തന്നെയാണ്,
      ഇവയിൽ ഒന്നുപോലും യഥാർത്ഥ "ദൈവവിശ്വാസം" അല്ലേ അല്ല! 😢
      .

  • @mollyjohny9593
    @mollyjohny9593 ปีที่แล้ว

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ragamsatheesh1824
    @ragamsatheesh1824 ปีที่แล้ว +3

    ശത്രു വിനോട് ക്ഷമിക്കുക. ശത്രു യേശുവിന്റെ നാമം അറിഞ്ഞു വരാൻ പ്രാർഥിക്കുക. യേശുവിന്റെ നാമത്തിൽ ശത്രു വിനെ അനുഗ്രഹിക്കുക

    • @rose292
      @rose292 ปีที่แล้ว +1

      Daivathinu polum dushtane pediyaa pineyaaa.. oru karyam parajote nammude athirinte kizhil vanu oronnu nattu valarthumm athum pullu adinu kodukan nammal agot chenoo avarude athiril vech pidipikannn