മുട്ടനാടുകളെ മെരുക്കുന്ന രാജയ്യൻ തന്ത്രം

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • എത്ര വലിയ മുട്ടനാടുകളെയും തന്റെ കയ്യിൽ നിർത്തുന്ന രാജയ്യൻ സാറിന്റെ രീതികളും മുട്ടനാടുകൾക്കു കൊടുക്കുന്ന ഭക്ഷണം, അവരെ മാറ്റിങ്ങിനായി തയ്യാറാക്കുന്ന വിധം പ ആടുകളുടെ പഴയകാല ബ്രോയ്ലർ സിസ്റ്റം.
    #EdenGoatFarm
    #Ehilamudeen#bin #sulaiman
    www.edengoatfarmindia

ความคิดเห็น • 121

  • @thajudeenthaju2919
    @thajudeenthaju2919 3 ปีที่แล้ว +9

    സഹോദര ഞാൻ ആരെയും വിമർശിക്കുന്നത് അല്ല എനിക്ക് ഇപ്പോൾ 54 വയസ്സ് കഴിഞ്ഞു ഞാൻ ഒരുപാട് ആട് മാടുകളെ കാണുകയും തീറ്റുകയും പോറ്റുകയും ചെയ്തിട്ടുണ്ട് എന്നാൽ ആടിനെ മൂക്ക് കുത്തുന്നത് ആദ്യമായാണ് കാണുന്നത് അതും കാളക്കും പോത്തിനും പോലും ഇത്രയും വലിയ കയർ കൊണ്ട് മൂക്ക് കയർ ഇടാറില്ല എത്ര വലിയ ഇടികാരൻ ആട് ആയാലും മുട്ടനാടായാലും പച്ച ഈർക്കിൽ കൊണ്ട് മൂന്നേ നാലോ അടികൊടുത്തുനോക്ക് പിന്നെ ഈർക്കിൽ കാണുബോൾ പിന്നോട്ട് പോകും
    ഇത് എന്റെ അനുഭവം

    • @Smokey_aep
      @Smokey_aep 2 ปีที่แล้ว

      athe pavangal

  • @anoophassan21
    @anoophassan21 4 ปีที่แล้ว +15

    നിസ്വാർത്ഥ സേവനം, ഉപകാരപ്പെടുന്ന അറിവുകൾ, ഇതൊക്കെയാണ് ഇങ്ങേരുടെ പ്രേത്യേകത. ഒരുപാട് നന്ദി ഇഹ്‌ലാമിക്ക. 💐💐

  • @jkagrimediasuchithra1165
    @jkagrimediasuchithra1165 4 ปีที่แล้ว +5

    കർഷകരുടെ അനുഭവങ്ങൾ യുവ തലമുറയ്ക്ക് പ്രയോജനം തന്നെയാണ്. God bless you ഇക്കാ...

  • @petersebu6302
    @petersebu6302 4 ปีที่แล้ว +4

    ഞാൻ ividea ന്റെ ആടുകളെ കൊണ്ടുപോകാ perfect matting anu നല്ല കുട്ടികളും കിട്ടാറുണ്ട് 👍👍

  • @aravindrajappan965
    @aravindrajappan965 3 ปีที่แล้ว

    ഇക്കാ അടിപൊളി. അറിവുകൾ. ജെല്ലി കാളയുടെ പവർ ഉള്ള മുട്ടൻ

  • @noufalvlogz5769
    @noufalvlogz5769 4 ปีที่แล้ว +11

    ആടിന് മൂക്ക് കയറിടുന്നത് ആദ്യമായിട്ടാണ് കാണുന്നത്

  • @agrofood97
    @agrofood97 4 ปีที่แล้ว +2

    Good Video.... 👌👌👌👌

  • @zubaidaalif
    @zubaidaalif 3 ปีที่แล้ว +1

    കുഴിയാട് പുതിയ അറിവ്👍

  • @sundarvaikom4362
    @sundarvaikom4362 4 ปีที่แล้ว +1

    Thanks a lot ,sir

  • @genuinetrd7841
    @genuinetrd7841 3 ปีที่แล้ว

    കുഴി ആടിനെ കുറിച്ച് അത്യമായിട്ടാണ് കേൾക്കുന്നത്.

  • @issacroy5378
    @issacroy5378 4 ปีที่แล้ว

    ഇക്ക നല്ല വീഡിയോ nice and very helpful video 👌 👌👍👍
    ഇതും പോലതെ വീഡിയോ ഇനിയും പ്രതിക്ഷിക്കുന്നു👏👏

  • @xavierct1123
    @xavierct1123 4 ปีที่แล้ว +2

    Super വീഡിയോ 😍😍😍

  • @fathimapathuzz2657
    @fathimapathuzz2657 4 ปีที่แล้ว +2

    Spr ihlamikka

  • @sheejashibu5255
    @sheejashibu5255 4 ปีที่แล้ว

    Nalla vedio 👍👍👍Ihalamikka nalla nalla arivukal eniyum pratheeshikkunnu

    • @empuran1263
      @empuran1263 3 ปีที่แล้ว

      മലംചുറ്റു അല്ലെ place ഫോൺ no undo

  • @mehanaz7363
    @mehanaz7363 4 ปีที่แล้ว

    Upakaara pradhamaaya video👍👌

  • @sandeepvlog3697
    @sandeepvlog3697 3 ปีที่แล้ว

    മുട്ടയു൦ ennayum etra divasam kodukkanam

  • @dileepnambala6397
    @dileepnambala6397 4 ปีที่แล้ว

    Nalla adipoli mandatharam

  • @abhinandabhi8521
    @abhinandabhi8521 3 ปีที่แล้ว

    Super nalthuvarttee

  • @nijokongapally4791
    @nijokongapally4791 4 ปีที่แล้ว

    Thank you👍💖💯

  • @anilthomasanil3185
    @anilthomasanil3185 4 ปีที่แล้ว +4

    ഇക്കാ ഏദൻ ഗോട്ട് ഫാംന്റെ ഫ്രാഞ്ചൈസി എറണാകുളത്ത് എപ്പോഴാ സ്റ്റാർട്ട് ചെയ്യുന്നത്. കാത്തിരിക്കുന്നു. കട്ട സപ്പോർട്ട്

  • @KJ-pe7nx
    @KJ-pe7nx 4 ปีที่แล้ว +2

    Aadinu vishappu indakan enthu cheyiynm enu paranju tharoo😁

  • @sajulukose7131
    @sajulukose7131 4 ปีที่แล้ว

    Super .....kidu

  • @sooryarajesh3848
    @sooryarajesh3848 4 ปีที่แล้ว

    Sir njangade veettile jamnapyari aadinte delivery adukkarayi appol enthenllam karyangalaanu note cheyyande ennu vechal delivery lakshanangal enthellam aanu???? Onnu paranju taramo pls

  • @editfort4170
    @editfort4170 4 ปีที่แล้ว

    Mookil cheriya kayar idan parayu athinu swasam edukumbol bodhimuttu undaville athilum valuthalle pothu athinupolum cheriya kayara idunne pinne adinu athumatram ee videoyil sangadamayithonni

  • @JMRRAJESH
    @JMRRAJESH 4 ปีที่แล้ว

    Good information

  • @foodieworld9452
    @foodieworld9452 4 ปีที่แล้ว +2

    Masha Allah

  • @akhilakhil6993
    @akhilakhil6993 4 ปีที่แล้ว +1

    Supper chetta

  • @anisunitha9190
    @anisunitha9190 4 ปีที่แล้ว

    Good 😷👍👍👍

  • @riyasuv2960
    @riyasuv2960 4 ปีที่แล้ว

    നിങ്ങളുടെ വിഡിയോ നല്ലവണ്ണം ഉപകാരം പെടുന്നു

  • @aneeshaugastin7578
    @aneeshaugastin7578 4 ปีที่แล้ว

    nalla arivukal. .good video. .male kutty kittan chance undo

  • @subingeorge2067
    @subingeorge2067 4 ปีที่แล้ว

    Ikka sojat breedine kurichu oru video cheyyamo

  • @prashanthnair1020
    @prashanthnair1020 4 ปีที่แล้ว

    Super 👍👍👍

  • @hussainrassac5545
    @hussainrassac5545 4 ปีที่แล้ว

    Good 🙏🏻

  • @issacroy5378
    @issacroy5378 4 ปีที่แล้ว +14

    ഇക്ക അടിൻ്റെ പ്രായം നോക്കുന്നത് എങ്ങനെ എന്ന് ഒരു വിഡിയോ ചെയ്യമോ😁😁

  • @rejimonr5860
    @rejimonr5860 4 ปีที่แล้ว

    SUPER IKKA

  • @shefeeqaluva2977
    @shefeeqaluva2977 4 ปีที่แล้ว

    Super

  • @akkumuthu6610
    @akkumuthu6610 4 ปีที่แล้ว

    സൂപ്പർ

  • @Akhilthoppil
    @Akhilthoppil 4 ปีที่แล้ว +5

    👍🏻👌🏻

  • @mohammedmompp6405
    @mohammedmompp6405 4 ปีที่แล้ว

    Big fan bro

  • @cgamer5900
    @cgamer5900 4 ปีที่แล้ว +1

    Hi

  • @chandramohanchandramohan3818
    @chandramohanchandramohan3818 4 ปีที่แล้ว

    Sooper

  • @CIVIL3D2024
    @CIVIL3D2024 4 ปีที่แล้ว +22

    ആട് പാവമാണ്. മൂക്ക് കുത്തരുത്

    • @UnniKrishnan-cg9ky
      @UnniKrishnan-cg9ky 4 ปีที่แล้ว

      Hm

    • @fayis2011
      @fayis2011 3 ปีที่แล้ว

      Poli bro

    • @aswinravindran2808
      @aswinravindran2808 3 ปีที่แล้ว +2

      @sajeer നിങ്ങൾ ആടിനെ വളർത്തുന്നുന്നുണ്ടോ, വളർത്തുന്നവർക്കേ അറിയൂ അതിന്റെ ബുദ്ധിമുട്ട്

    • @CIVIL3D2024
      @CIVIL3D2024 3 ปีที่แล้ว +1

      @@aswinravindran2808 വളർത്തുന്നുണ്ട്..മുട്ടൻ ആടിനെ പെണ്ണ് ആടുകളിൽ നിന്നു അകലം പാലിച്ചു കൂട്ടിൽ കെട്ടിയിടാതെ പൂട്ടിയിടുന്നത് കൊണ്ട് ഒരളവ് വരെ ഇടിക്കുന്ന സ്വഭാവം മാറ്റി എടുക്കാം

  • @abdussalampallipuryil4667
    @abdussalampallipuryil4667 4 ปีที่แล้ว +24

    നിങ്ങളുടെ ഒരു പാട് വീഡിയോയിൽ നിങ്ങൾ പറയാറുണ്ട് 10 Litler 20Litter 32 Litter പാലുള്ള ആടുകളെ പറ്റി. ഒന്നു കാണിക്കുമോ? അത്തരം ആടുകളെ അല്ലങ്കിൽ അത്തരമൊരു വിശ്വാസയോഗ്യ മായ വീഡീയോ നിങ്ങൾ ചെയ്യതാലും മതി നിങ്ങളിലുള്ള വിശ്വാസം ഒന്നുകൂടി ഉറപ്പാക്കാനാണ്

    • @shinoshinto1611
      @shinoshinto1611 4 ปีที่แล้ว +2

      അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല അദ്ദേഹത്തിന്റെ അടുത്ത് ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞത് പല ഷോകളിലും റെക്കോഡ് ഉണ്ട് എന്ന് മാത്രം ആണ്

    • @shinoshinto1611
      @shinoshinto1611 4 ปีที่แล้ว +2

      അതിന്റെ വീഡിയോ ഒക്കെ youtube നോക്കിയാൽ കാണാം

    • @sajeevkumars9820
      @sajeevkumars9820 4 ปีที่แล้ว +1

      സഹോദര vearuthe പറയുന്ന ആടിനെ ഇത്രയും പാൽ കിട്ടില്ല സത്യം ആണ്

    • @filmmmy950
      @filmmmy950 4 ปีที่แล้ว

      @@sajeevkumars9820 njan oru video kandittund pashuvine kkal valiya akidu ayittulla aadu... Video from russian anennu thonnunnu...
      Just search cheyth nokku
      Onnm ariyathe abhiprayam parayaruth

    • @alangeorgerajan9956
      @alangeorgerajan9956 4 ปีที่แล้ว +1

      @@shinoshinto1611 und chetta punjabil youtobil und.ellam nokkityit reply idu

  • @nasarachayithodi7334
    @nasarachayithodi7334 4 ปีที่แล้ว +3

    ആടുകൾക്ക് മൂക്കുകയർ ആദ്യമായി കാണുകയാണ് നന്ദി സന്തോഷം

  • @anishjoseph7927
    @anishjoseph7927 3 ปีที่แล้ว

    ആടിന് മുട്ടയും Liver tonicമറ്റും തീറ്റയിൽ ... തവിടിൽ കുഴച്ച് കൊടുത്താൽ കുഴപ്പമുണ്ടോ

  • @killerboy7877
    @killerboy7877 3 ปีที่แล้ว

    🙏

  • @parambilpeedikanewsmalyala6322
    @parambilpeedikanewsmalyala6322 4 ปีที่แล้ว +2

    രാജസ്ഥാനി ഒരു ആടിനെ വാങ്ങി വീട്ടിൽ കൊണ്ടു വന്നപ്പോൾ വെള്ളം കുടിക്കുന്നില്ല പുല്ലുകളും ഇലകളും ഒന്നും കഴിക്കുന്നില്ല ഗർഭിണി ആണെന്നാണ് പറഞ്ഞത് രണ്ടുമാസം അത് തിരിച്ചറിയാൻ എന്തെങ്കിലും

  • @abidkpoyilsainul3112
    @abidkpoyilsainul3112 4 ปีที่แล้ว

    Adepoli

  • @adullajalaljalal3408
    @adullajalaljalal3408 4 ปีที่แล้ว

    Nalla video. Pudiya video vidan vaikkunnud

  • @ashamsaabdul2918
    @ashamsaabdul2918 4 ปีที่แล้ว +1

    👍👍👍

  • @pneuma4294
    @pneuma4294 4 ปีที่แล้ว

    , വയറ് കടിക്ക് പാൽക്കായം, കോലിഞ്ചി എന്നിവ കട്ടൻ തേയിലയിൽ കൊടുത്താൽ വയറിന് നല്ലതാണ്

  • @shibilrahman4455
    @shibilrahman4455 4 ปีที่แล้ว

    Oala kodukamo

  • @Nandalal632
    @Nandalal632 4 ปีที่แล้ว +11

    ചേട്ടാ ആടിന് ചെന ഉണ്ടോ എന്ന് അറിയാനുള്ള വീഡിയോ ചെയ്യാമോ

    • @swathish.s5548
      @swathish.s5548 4 ปีที่แล้ว

      th-cam.com/video/21M1WbxFwhw/w-d-xo.html
      ഇത് കണ്ടാ മതി ചെന അറിയാം

  • @ratheeshspvlogsvlogs1096
    @ratheeshspvlogsvlogs1096 4 ปีที่แล้ว

    Ikkaa pullu kodukkathe aadine valarthaam alle

  • @goatmediyaadarshthulasi7457
    @goatmediyaadarshthulasi7457 4 ปีที่แล้ว +1

    പുതിയ വീഡിയോ

  • @riyass7734
    @riyass7734 9 หลายเดือนก่อน

    മൂക്ക് കയർ ഇവിടെയൊക്കെ ഇടും ഞാനും എന്റെ ആടുകളെ ക്രോസ്സ് ചെയ്യാൻ ഇവിടെയാണ് കൊണ്ട് പോകുന്നത്

  • @BijuManatuNil
    @BijuManatuNil 4 ปีที่แล้ว +5

    മൂക്ക് കയർ ഇട്ടതു പുള്ളിയ്ക്കു പിടിച്ചു നിർത്താൻ വേണ്ടി ആണ്‌ അല്ലാതെ പുതിയത് ഒരു അറിവും അല്ല അതു ചെയ്യാനും പറ്റില്ല മൂക്ക് പഴുത്തു ആട് ചാകും മിക്കവാറും പേരുടെ ആട് പശു പോത്ത് പോലെ അല്ല തികച്ചും പൊട്ടത്തരം

  • @abdulkhader5744
    @abdulkhader5744 ปีที่แล้ว

    ആടിനെ പട്ടിയാക്കൽ പരിപാടിയാണ് ഇത്
    ബീറ്റിൽ ആടുകൾ വളരെ ശാന്ത സ്വഭാവക്കാരാണ്
    എന്നിട്ടും അതിന് മൂക്ക് കുത്തി കീറി വടം പോലുള്ള കയർ കുത്തിക്കേറ്റിയിട്ടിരിയ്ക്കുന്നു ....
    ആ കയറ് ഇളകുമ്പോഴുള്ള വേദന കാരണമാണാ മുട്ടൻ കരയുന്നത്
    അതിനെ മെരുക്കാൻ ഒരു കോപ്പും വേണ്ട കഴിഞ്ഞ 20 വർഷമായി ആടുവളർത്തുന്നയാളാണ് ഞാൻ പലവിധ മുട്ടൻമാരെയും കൈകാര്യം ചെയ്തിട്ടുണ്ട്
    ഇത്തിരി കുറുമ്പ് സ്വാഭാവികമാണ് അത് കാര്യമാക്കാറില്ല എന്നാൽ അത് അക്രമത്തിലേക്ക് മാറിയാൽ പിടിച്ച കയറിൻ്റെ അറ്റം കൊണ്ട് നല്ല കനത്തിൽ ഒറ്റ അടി കൊടുക്കും അതോടെ അവരുടെ പരാക്രമം അവസാനിയ്ക്കും .... പിന്നെ പിടിച്ച കയറിൻ്റെ അറ്റം നീട്ടി പിടിച്ച് (അറ്റത്ത് നിന്ന് 60 cm വിട്ട് വലത് കൈ കൊണ്ട് പിടിച്ച് അവിടം മുതൽ ഒരു മീറ്റർ കയർ ഫ്രീയാക്കി വിട്ട് ഇടത് കൈ കൊണ്ട് ആടിനെ നിയന്ത്രിക്കാനുള്ള പിടുത്തം പിടിച്ച് ആര് നടന്നാലും ഒരിക്കൽ അടി കിട്ടിയ ആട് ശാന്തരായി നടക്കും ....

  • @rajamohamed7317
    @rajamohamed7317 4 ปีที่แล้ว

    👌👌👌👌👌

  • @rayhangoatfarm6237
    @rayhangoatfarm6237 4 ปีที่แล้ว

    😍😍 mashallah

  • @nidhin.t8465
    @nidhin.t8465 4 ปีที่แล้ว +1

    👍👍👍👍☺☺☺

  • @anasshihab8977
    @anasshihab8977 4 ปีที่แล้ว

    പോത്തിന് തന്നെ ഞങ്ങൾ തീരെ നിവൃത്തി ഇല്ലാതാകുമ്പോഴാണ് മുക്കുകയരിടുന്നത് അത്ര കുഴപ്പമില്ലാത്തവക്ക് ഇടുകയുമില്ല. അപ്പൊ എന്തിനാണ് അതിനെ ഇങ്ങനെ ബുദ്ദിമുട്ടിക്കുന്നത് 200 കിലോ ഉള്ള പോത്തും 50 60 കിലോ ഉള്ള ആടും ഒരുപോലെയാണോ

  • @marvelousplanet3585
    @marvelousplanet3585 4 ปีที่แล้ว +1

    Ikka

  • @sajeevkumars9820
    @sajeevkumars9820 4 ปีที่แล้ว

    ആടിനെ ആരും മൂക്കിൽ ചരട് കുത്താറില്ല ഞാൻ ആദ്യമായാണ് കാണുന്നത് അതിന്റ ആവശ്യം ഇല്ല

  • @munseermunsi8585
    @munseermunsi8585 3 ปีที่แล้ว

    Mook kayar kandapo veshamam aayi

  • @sancharidiarys7359
    @sancharidiarys7359 4 ปีที่แล้ว

    ഓല പച്ചയാണോ. ഉണക്കയാണോ കൊടുകേണ്ടത്‌. ഈർക്കിൽ മാറ്റേണ്ടതുണ്ടോ ഇക്ക

  • @amarnathmu6272
    @amarnathmu6272 4 ปีที่แล้ว +1

    ബ്രീഡിങ്ഫീസ് എത്രാ

  • @athilmohammed7225
    @athilmohammed7225 4 ปีที่แล้ว

    💪💪💪💪

  • @hariprasad6033
    @hariprasad6033 4 ปีที่แล้ว

    💞🙏

  • @bijukumar.r6041
    @bijukumar.r6041 4 ปีที่แล้ว

    നമസ്കാരം ഇക്കാ. ഒരു കാരൃം അറിയാനുണ്ട് 2മാസം ചെന ഉള്ള ആടിന് ഭയങ്കര ചുമയാണ് ഏതു മരുന്നാണ് കൊടുക്കേണ്ടത്

    • @swathish.s5548
      @swathish.s5548 4 ปีที่แล้ว +1

      ആടലോടകം അരച്ച് നീര് നൽകിയാൽ മതി വേണേ കുറച്ച് കല്ലുപ്പ് കൂടിക്കോ കൂടെ.

    • @bijukumar.r6041
      @bijukumar.r6041 4 ปีที่แล้ว +1

      @@swathish.s5548 thank you

  • @hariprasad6033
    @hariprasad6033 4 ปีที่แล้ว

    💕💞

  • @jamideas4752
    @jamideas4752 4 ปีที่แล้ว

    🏅🏅🏅🏅🏅

  • @madhusoodhanans8934
    @madhusoodhanans8934 4 ปีที่แล้ว +5

    വെറും മൃഗീയമായ പ്രവർത്തി കാണിച്ചിട്ട് സാറിന്റെ േശ്രഷ്ടതയെ പറ്റി വിവരിച്ച് മനുഷ്യനെ മണ്ടനാക്കുകയാണോടാ താൻ

  • @shihabudeenmelepadan8221
    @shihabudeenmelepadan8221 4 ปีที่แล้ว +6

    ഒരിക്കലും ആട് ന് മൂക്കു കുത്തരുത് മണ്ടത്തരം

    • @babubabu8010
      @babubabu8010 4 ปีที่แล้ว +1

      അദ്ദേഹത്തിന്റെ. വയസ്സ്. നോക്കി
      പറയ്.മുത്തേ

  • @abi-vw4yj
    @abi-vw4yj 4 ปีที่แล้ว

    👍

  • @yaswanthma2588
    @yaswanthma2588 4 ปีที่แล้ว +1

    ആടിനെ കോൺക്രീറ്റ് തറയിൽ നിർത്താൻ പറ്റുമോ

  • @hamsahamsahamsa3223
    @hamsahamsahamsa3223 4 ปีที่แล้ว +1

    എന്തിനാടോ ഈ നാക്കെടുക്ക പ്രാണിയെ മൂക്കു തുളക്കുന്നതു .

  • @jayanchandranmavila4471
    @jayanchandranmavila4471 4 ปีที่แล้ว +2

    ഒരു ജീവിയെ മെരുകുക എന്നാൽ അതും ഒരു പാവം ജീവിയായ ആടിനെ മൂക്ക് കയറിട്ട് പിടിക്കുന്നതാണോ മെരുക്കൽ

  • @ambareeshnsambari3614
    @ambareeshnsambari3614 4 ปีที่แล้ว +1

    അതിന്റെ മൂക് കുത്തിയിട്ടുണ്ട്. അല്ലാതെ വേറെ ഒന്നും ഇല്ല.

  • @Bigbro205
    @Bigbro205 4 ปีที่แล้ว +3

    മൂക്കുകുത്തി കയറിട്ടു എന്നിട്ടു കൊണവതികാരം പറയാൻ ഇറങ്ങിയേക്കുന്നു

  • @rookie5637
    @rookie5637 3 ปีที่แล้ว

    Bad idea mook kayar

  • @shihabudeenmelepadan8221
    @shihabudeenmelepadan8221 4 ปีที่แล้ว

    കുഴി ആട് മഹാ പാപം

  • @sandeepvlog3697
    @sandeepvlog3697 3 ปีที่แล้ว

    Superb

  • @പൊന്നാനിതത്ത
    @പൊന്നാനിതത്ത 4 ปีที่แล้ว

    Super 👍👍

  • @muneercherikkal4772
    @muneercherikkal4772 4 ปีที่แล้ว

    Super

  • @naseebahabeeb8789
    @naseebahabeeb8789 4 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻

  • @shibin.p2648
    @shibin.p2648 4 ปีที่แล้ว

    👍👍👍

  • @impress4850
    @impress4850 4 ปีที่แล้ว

    Super 👍👍👍

  • @ameenes5872
    @ameenes5872 4 ปีที่แล้ว

    Super

  • @vahabmannady4840
    @vahabmannady4840 4 ปีที่แล้ว

    👍👍👍👍

  • @athiraadhi5016
    @athiraadhi5016 4 ปีที่แล้ว +1

    Adipoli

  • @shanmadavoor1480
    @shanmadavoor1480 4 ปีที่แล้ว

    👍👍👍👍👍👍👍👍

  • @anvarsha3991
    @anvarsha3991 4 ปีที่แล้ว

    Super

    • @mathewgeevarughese9753
      @mathewgeevarughese9753 4 ปีที่แล้ว

      ഇറ്റ് ഈസ് അനിമൽ ക്രൂഎൽറ്റി ..!
      മുഖക്കയർ ആകാമായിരുന്ന.
      വിഢികൂഷ്മാണ്ടം.!