EP 39 | ചാൻസ് ചോദിച്ച് വരുന്നവരെ ഒഴിവാക്കാൻ സംവിധായകർ ചെയ്യുന്ന കാര്യം ഇതാണ് | Innocent Kadhakal

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 16

  • @storytellerbinubmullanallo567
    @storytellerbinubmullanallo567 2 ปีที่แล้ว +13

    മുകേഷേട്ടനേക്കാൾ നന്നായി കഥ പറയുന്നത് ഇന്നച്ചൻ ആണ്..

  • @somankb7196
    @somankb7196 3 ปีที่แล้ว +10

    ശാലിനി എന്റെ കൂട്ടുകാരി ♥️👍

  • @srayan1306
    @srayan1306 3 ปีที่แล้ว +11

    സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ആയിരുന്നു ഇന്നച്ചൻ വരേണ്ടിയിരുന്നത്
    പരിപാടി വേറെ ലെവൽ ആകുമായിരുന്നു

    • @cijoykandanad
      @cijoykandanad 3 ปีที่แล้ว +4

      ഇത്രയും വളിപ്പ് അവിടുത്തെ എഡിറ്റർ അനുവദിക്കില്ല

    • @Njanorumalayali24
      @Njanorumalayali24 2 ปีที่แล้ว +1

      അതിനുള്ള യോഗ്യത ഇന്നസെന്റിന് ഇല്ല

    • @suhailsugukmp1801
      @suhailsugukmp1801 2 ปีที่แล้ว

      ഈ ചാനലിനു കൊടുത്തത്തിനു ഉള്ള കാരണം ഇന്നസെന്റ് ചേട്ടൻ തന്നെ പറയുന്നുണ്ട് ല്ലോ.
      പുള്ളി യുടെ ആത്യ കാലങ്ങളിൽ സിനിമയിൽ വളരെ ചെറിയ റോളുകൾ ചെയുന്ന കാലത്ത് ഈ ചാനൽന്റെ ബന്ധപെട്ടുള്ള പത്രത്തിൽ അന്നത്തെ ആ പത്രത്തിന്റെ ഒരാൾ ഇന്നസെൻഡ് ചേട്ടനെ കുറിച്ച് ഒരു പടത്തിന്റെ ഒരു കുറിപ്പ് കൊടുത്തിരുന്നു. (ഫോട്ടോ സഹിതം ആണ് എന്ന് തോന്നുന്നു )
      അത് കൊണ്ട് ആണ് ഇന്നസെന്റ് ചേട്ടൻ ഇന്ന് ഈ ചാനലിനു തന്നെ സെലക്ട്‌ ചെയ്തത്.
      അന്ന് പത്രത്തിലെ ആ കുറിപ്പ് എല്ലാ തരത്തിലും പുള്ളിക്ക് സഹായം ആയിട്ടുണ്ട്.

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว +1

    Manoharam salini ente kottykary😂😂😂😂😂😂

  • @rajeshks930
    @rajeshks930 3 ปีที่แล้ว +2

    Ennechen (sir)ente koottukaran...... nannayittundu sir...... continue

  • @dantis_antony
    @dantis_antony 3 ปีที่แล้ว +4

    തന്മാത്ര എന്ന സിനിമ കണ്ടാൽ നമ്മളിൽ ചിലർക്കു അൽഷിമേഴ്‌സ് ഉണ്ടോ എന്ന് തോന്നാറില്ലേ.. ഇതൊക്കെ സാധാരണം..

  • @krishnakumarv7015
    @krishnakumarv7015 3 ปีที่แล้ว

    Beyond words 🙏🙏

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว

    🙏🙏🙏

  • @jayaprakash6774
    @jayaprakash6774 3 ปีที่แล้ว +1

    😄😄😄

  • @leenaprakash5648
    @leenaprakash5648 2 ปีที่แล้ว

    😀😀😀

  • @venugopalbalakrishnapillai4851
    @venugopalbalakrishnapillai4851 2 ปีที่แล้ว +1

    In ,,Nellu, film, ,,Oridathu,,film Innocent acted....small roles...In ,,Oridathu,, Innocent acted as a fake doctor...

  • @mohankumar-il2if
    @mohankumar-il2if 3 ปีที่แล้ว +2

    ഇത്രയും സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ച ഇന്നസെന്റിന്റെ പക്കൽ പണം ഇല്ലേ. പണം എങ്ങനെ പോയി എന്നുകൂടി ഇന്നസെന്റ പറയുന്നില്ല. ഈ പടങ്ങൾ ഒന്നും പൊളിഞ്ഞില്ല.

  • @vasujayaprasad6398
    @vasujayaprasad6398 2 ปีที่แล้ว

    കാൻസ൪ രോഗികളോടു വിദഗ്ധർ പൂ൪ണ്ണമായി കൃൂ൪ നൽകാമെന്നു പറഞ്ഞാൽ എഴുതി വാങ്ങി മെഡിക്കൽ കൌൺസിലിനെ അറിയിക്കുക.